ഈ വീഡിയോ ടെ മൊത്തത്തിൽ ഉള്ള ഒരു അവലോകനം .. 1)സവാള ഗിരി ഗിരി , സവാള ഗിരി ഗിരി 👍🏻👍🏻👍🏻👍🏻 2) Masalak coconut oil alle taste? 3) ഇത് മടിയന്മാർക്കുള്ള ബിരിയാണി ആണോന്ന് doubt ഉണ്ട് 😜 4) തൈര് പൊളി അല്ല മോനെ , പുളി ആണ് 🤭 5) മഞ്ഞൾ പൊടി പാക്കറ്റ് കാണിക്കാത്തത് നന്നായി , നമ്മൾ ആയിട്ട് എന്തിനാ വെറുതെ മഞ്ഞൾ കമ്പനിക്ക് advertismnt കൊടുക്കുന്നത് , അല്ലെ 😜😜😜 6) garam masala okke fresh ആയി പൊടിച്ചത് ഇട്ടാൽ ബിരിയാണിക്ക് വേറെ തന്നെ taste ആയിരിക്കും 👍🏻👍🏻👍🏻 7) cash ഇറക്കി മിക്സി വാങ്ങിയാൽ , ഏത് മിക്സിയിലും ഇതുപോലെ പൊടിച്ചെടുക്കാം 😜😜😜 8) പാചകക്കാര ന്റെ വാക്കുകൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻രണ്ടും നല്ല tips ആണ് 9) അത് കഴിഞ്ഞു , വീണ്ടും കല്യാണ രാമൻ scene ഓർമ വന്നു , ഇളക്കല്ലേ , ഇളക്കല്ലേ 😜 10) അരി കഴുകുന്നതും , ഹൽവയും തമ്മിലുള്ള ബന്ധം ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി 😝😝 ഇങ്ങള് വെറും പണ്ഡിതനല്ല , മഹാ പണ്ഡിതനാണ് കേട്ടാ 11) ബാക്കി ഒന്നും പറയാനില്ല ... ബിരിയാണി പൊളിച്ചു വീഡിയോ അവതരണം അതിനേക്കാൾ പൊളി പൊളിച്ചു 😍😍😍😍
ഓരോ ബിരിയാണിയിലും ഒരു മുഹബ്ബത്തുണ്ട് ... അതിൽ പാചകക്കാരന്റെ സ്നേഹം വെണ്ടോളം ഇണ്ടാകും ... അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത സവാളയും ഒന്നും ഇല്ലെങ്കിലും ബിരിയാണി ബിരിയാണിയാണ് ... 😍😍😍😘😘😘 ഓരോ പാചകക്കാരനും ഓരോ തവണയും വ്യത്യാസങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കും ... രുചിയിലും പാചകരീതിയിലും ... എന്നെപ്പോലെ ഉള്ള പാചകക്കാർ ഉണ്ടേൽ ലൈക് മക്കളെ .. 😃😃😃
ഈ വീഡിയോ കണ്ടിട്ട് ഞാൻ വീട്ടിൽ ഇതുപോലെ തന്നെ ബിരിയാണി ഉണ്ടാക്കി...... ഇത് വരെ ഞങ്ങൾ ഉണ്ടാക്കിയതിനു ഇറച്ചി ചോറിന്റെ ടേസ്റ്റ് ആയിരുന്നു.. പക്ഷെ ഈ recipie follow ചെയ്തപ്പോൾ... കിടിലം ബിരിയാണി കിട്ടി.... പൊളി ആയിരുന്നു..... നല്ല്ല ടേസ്റ്റ്...
I tried this receipe 3 times in home last year Lock down period...so tasty 😋.. thanks to sidique and team... waiting for flight back to home and prepare again this.....
പുതിന, മല്ലി അരിഞ്ഞു കഴിഞ്ഞു വെള്ളത്തിൽ ഇട്ടു വെച്ചു കഴുകുന്നത് അതിലെ മണ്ണ് വെള്ളത്തിൽ താഴ്ന്നു പോകാൻ ആണ്... എനിട്ട് മുകളിൽ നിന്ന് വാരി എടുക്കും അപ്പോൾ മണ്ണ് വെള്ളത്തിനു അടിയിൽ കിടന്നോളും... ഗുണം കുറച്ചു നഷ്ടമാകും ശരിയാണ്
ellarakondum kaipikan patum pakshe kaikunbol avarude ullil mohabath varanam athayirikanam e biriyani enne nan viswasikunnu enthayalum eth kanumbol nalla monjjunde bai erikate oru kudhara pavan👍❤🤝❤👍
ഈ സവാള യിലും തക്കാളി യിലും കാണുന്ന തല ഭാഗം എല്ലാരും കട്ട് ചെയ്തു കളയും അതിൻറെ ഈ ഭാഗത്തണ് കീടനാശിനി അടിക്കുന്നത്. അത് ശ്രദ്ദിക്കുക. Highgene ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്
@@sunilkumar-ns5bz അല്ല മച്ചാനെ മുകളിൽ 'തട്ടിക്കൂട്ട്' എന്ന് കണ്ടു അതിന് മറുപടി ഞാൻ കൊടുക്കേണ്ടതായി തോന്നി, അണ്ടി പരിപ്പും മുന്തിരിയും എന്നത് അലങ്കാരം മാത്രമാണ്.
ഈ വീഡിയോ ടെ മൊത്തത്തിൽ ഉള്ള ഒരു അവലോകനം ..
1)സവാള ഗിരി ഗിരി , സവാള ഗിരി ഗിരി 👍🏻👍🏻👍🏻👍🏻
2) Masalak coconut oil alle taste?
3) ഇത് മടിയന്മാർക്കുള്ള ബിരിയാണി
ആണോന്ന് doubt ഉണ്ട് 😜
4) തൈര് പൊളി അല്ല മോനെ , പുളി ആണ് 🤭
5) മഞ്ഞൾ പൊടി പാക്കറ്റ് കാണിക്കാത്തത് നന്നായി , നമ്മൾ ആയിട്ട് എന്തിനാ വെറുതെ മഞ്ഞൾ കമ്പനിക്ക് advertismnt കൊടുക്കുന്നത് , അല്ലെ 😜😜😜
6) garam masala okke fresh ആയി പൊടിച്ചത് ഇട്ടാൽ ബിരിയാണിക്ക് വേറെ തന്നെ taste ആയിരിക്കും 👍🏻👍🏻👍🏻
7) cash ഇറക്കി മിക്സി വാങ്ങിയാൽ , ഏത് മിക്സിയിലും ഇതുപോലെ പൊടിച്ചെടുക്കാം 😜😜😜
8) പാചകക്കാര ന്റെ വാക്കുകൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻രണ്ടും നല്ല tips ആണ്
9) അത് കഴിഞ്ഞു , വീണ്ടും കല്യാണ രാമൻ scene ഓർമ വന്നു , ഇളക്കല്ലേ , ഇളക്കല്ലേ 😜
10) അരി കഴുകുന്നതും , ഹൽവയും തമ്മിലുള്ള ബന്ധം ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി 😝😝
ഇങ്ങള് വെറും പണ്ഡിതനല്ല , മഹാ പണ്ഡിതനാണ് കേട്ടാ
11) ബാക്കി ഒന്നും പറയാനില്ല ...
ബിരിയാണി പൊളിച്ചു
വീഡിയോ അവതരണം അതിനേക്കാൾ പൊളി പൊളിച്ചു 😍😍😍😍
എജ്ജാതി അവലോകനം 🤣🤣😂😂😂😂
Ruchi Express 😝😝
@@HadeesCookNVlog ethenthoru comments... Kavitha ezhutham
Ithilum valiya video comment swapnanghalil mathram
Paranja dialogue ellamidamarunnuttooo 😃😃😃
@@miniullas 😂😂😂
ബിരിയാണിയേക്കാൾ സൂപ്പർ ആയത് ആ കൊതിയാന്റെ അവതരണം ആണ് സൂപ്പർ ആയിട്ടോ... ബിരിയാണി.. ഞാൻ ഇന്ന് ഉണ്ടാകും
താങ്ക്യൂ, സന്തോഷം 🤩🤩
ഉണ്ടാക്കി നോക്കട്ടെ 😆😆😆😆🙏🙏🙏👍👍👍
ഓരോ ബിരിയാണിയിലും ഒരു മുഹബ്ബത്തുണ്ട് ... അതിൽ പാചകക്കാരന്റെ സ്നേഹം വെണ്ടോളം ഇണ്ടാകും ... അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത സവാളയും ഒന്നും ഇല്ലെങ്കിലും ബിരിയാണി ബിരിയാണിയാണ് ... 😍😍😍😘😘😘
ഓരോ പാചകക്കാരനും ഓരോ തവണയും വ്യത്യാസങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കും ... രുചിയിലും പാചകരീതിയിലും ... എന്നെപ്പോലെ ഉള്ള പാചകക്കാർ ഉണ്ടേൽ ലൈക് മക്കളെ .. 😃😃😃
താങ്ക്യൂ മച്ചാനെ 🤩🤩💞💞
ua-cam.com/channels/a4rdp884KzyXdmTNczY9Iw.html
ബിരിയാണി പൊളിയാണല്ലോ കഴിക്കാൻ തോന്നുന്നു ഉടനെ തന്നെ ബിരിയാണി ഉണ്ടാക്കണം
Thankyou👍🤩🤩🤩
ഈ വീഡിയോ കണ്ടിട്ട് ഞാൻ വീട്ടിൽ ഇതുപോലെ തന്നെ ബിരിയാണി ഉണ്ടാക്കി...... ഇത് വരെ ഞങ്ങൾ ഉണ്ടാക്കിയതിനു ഇറച്ചി ചോറിന്റെ ടേസ്റ്റ് ആയിരുന്നു.. പക്ഷെ ഈ recipie follow ചെയ്തപ്പോൾ... കിടിലം ബിരിയാണി കിട്ടി.... പൊളി ആയിരുന്നു..... നല്ല്ല ടേസ്റ്റ്...
താങ്ക്യൂ ഒത്തിരി സന്തോഷം ❣️❣️
Ithra nalla biriyani recipe parnj thannathin valare thnx..cheriya quantitiyil indaki nokki ellrkum ishatyi paryathe vayya athkond aan coment itath thnx👍
താങ്ക്യൂ ഒത്തിരി സന്തോഷം 🤩🤩🤩💞💞👍
Hi I'm.enjoy watching your cooking video THANKS dear For sharing your talent
Thankyou 🤩🤩💞💞🔥
നിങ്ങളുടെ വീഡിയോ സൂപ്പറാണ് സംസാരം പൊളിച്ചു👍👍👍😁😁😁
താങ്ക്യൂ 😊
Eee biriyani njaan kure thavana kandu 🤩🤩🤩 kaanaan nalla rassaa especially ur presentation 😀😀😀😀😀
താങ്ക്യൂ 😍😍
Very rarely seen a soft spoken ,no "IAM BIG" man of kitchen...with no "tale kettu" thank you!
Thankyou 🥰🥰
*Super annutto njn try cheyythu nokki randaam vattavum ndaakaan thudaanghaaann super taste nanneyaannu parayathe irikaan veyya😋😋😋😋 ellarum try akkikko*
താങ്ക്യൂ 😍😍😍😍🤩
ബിരിയാണിയും അവതരണവും നന്നായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു... !
താങ്ക്യൂ 🤩🤩💞
കല്ലിയാണ വീട്ടിലെ ബിരിയാണി, അതൊരു പ്രത്യക ടേസ്റ്റ് തന്നെയാണ്.... ഈ പെരുന്നാളിന് ഈ ബിരിയാണി ആണി ഉണ്ടാക്കാൻ പോകുന്നത്... thanks.. 😋😋😋
താങ്ക്യൂ 🤩🤩🤩💞💞
Super ആയിട്ടുണ്ട്
ട്രൈ ചെയ്ത് നോക്കും എന്തായാലും
താങ്ക്യൂ 🤩🤩🔥🔥💞💞
Support
എന്റെ umma ഇത് ട്രൈ ചെയ്തു.. super
താങ്ക്യൂ ❣️❣️❣️
Thanks.Biriyanilu edhu ariyanu use cheydhadhu
അരി UTC first quality
Super biriyani... good presentation
താങ്ക്യൂ 🤩🤩🔥🔥💞💞
Parayathirikkan vayya ruchi express superrrrrrrrrrrrr
Masha allah
Thankyou👍🤩🤩🤩
വീഡിയോ കൊള്ളാം ഉഷാറായിട്ടുണ്ട്. നല്ല അവതരണരീതി. ഇതുപോലെയുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിച്ചുകൊണ്ട് ഞാൻ ജോയിൻ ചെയ്തു.
ALL THE BEST
🤘🤘🤟🤟♥️💚
മച്ചാന്റെ ചാനൽ കണ്ടു യാത്രകൾ ഒരുപാട് ഇഷ്ടാണ് ജോയിൻ ചെയ്തിട്ടുണ്ട് 🤩👍
ഞങ്ങളുണ്ടാക്കി നോക്കി. അടിപൊളി...
സൂപ്പർ
താങ്ക്യൂ 🤩🤩🤩
വീഡിയോ ഇഷ്ട്ടായിട്ടോ ❤🙏🏻
Thankyou😍🥰
😋😋👌👍തീർച്ചയായും ഉണ്ടാക്കി നോക്കും...... സംസാരം സൂപ്പർ..
താങ്ക്യൂ, സ്നേഹം 💞💞💞
@@Athikkadanfoodie ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാംട്ടോ
@@aidannsmom2584 വോക്കേയ് 👍👍
@@Athikkadanfoodie ഉണ്ടാക്കി.. സൂപ്പർ taste. But വേവ് കുറച്ചു കൂടി പോയി..
@@Athikkadanfoodie ഉണ്ടാക്കി.. സൂപ്പർ taste. But വേവ് കുറച്ചു കൂടി പോയി..
Super ayitundu 👍
താങ്ക്യൂ 🤩🤩🤩🥰🥰
Ithra simple aayitt oru biriyaani....
Super enthaayaaalum try cheyyum.. 👍👍👍👌👌👌👌👌
താങ്ക്യൂ, സന്തോഷം 🤩🤩💞💞
Sidhikke. Adipoli. Piriyani . Namukku. Eshtamayi. .Avatharakanum Good..2. Perkum. Congratulation 😀.
താങ്ക്യൂ ❣️❣️❣️
സൂപ്പർ ബിരിയാണി ആണ് ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചിആയിരുന്നു 👍🏻👍🏻👍🏻👍🏻
Thanx ttaa 😍
അവതാരകന്റെ നിഷ്കളങ്കമായ ശബ്ദം... വാക്കുകൾ.... ഇഷ്ടപ്പെട്ടു
താങ്ക്യൂ 🤩🤩🤩
🤣🤣🤣
Thank u😍
Sidhikkaaaaa ♥️
Kazhinga 10 kollamayi annan e feedil und iniyoru 50 kollavum ivideyokke thanne kannum 😍😍😍
Insha Allah..
നമ്മളെ തലശ്ശേരീലെ കല്യാണ ബിരിയാണി ഒന്നും ഇങ്ങനല്ല...
ഇതും പൊളി 🧡
താങ്ക്യൂ, സന്തോഷം 🤩🤩💞💞🔥🔥🔥
Thalassery biriyani ethalla. Ethum super. Try cheyyam
@@shijinavinod2223 KL 58 🔥🔥
Njan try cheythu 50 alkarkk ellarkum ishttapettu thanks...
താങ്ക്യൂ 🤩🤩🔥🔥
Vtl undaki noki. Adipoli. Elarkum ishtayi. Same kalyana vtlee bhiriyani. Thkuuuuuu soo much. Sathyasatham ayitt chettan kanich thannu athukond same taste same smell ,over all adipoli kalakki.
താങ്ക്യൂ 🤩🤩🤩
Super Aliya...I will try this week ..
🤩🤩👍👍👍
Tried it out....finger licking good
🤩🤩🔥
ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി സൂപ്പർ
ആണോ താങ്ക്യൂ 😍😍
Poli sanam njan undakki nokki poli
താങ്ക്യൂ 🥰🥰🥰🥰
കണ്ടിട്ട് കൊതിയാകുന്നു ഇനി ബെക്കുമ്പോൾ ഇന്നിം കൂടെ ബിളിക് 🤤😜
ഹഹഹ..😀 താങ്ക്യൂ, സന്തോഷം 💞💞
ഇത്ര സിമ്പിൾ ആയി കാണിച്ചു തന്നതിന് നന്ദി.
താങ്ക്യൂ 🤩🤩🤩💞💞💞
Mashaallah..
Super biriyani.. cookingum വാചകവും 👌😋😋😋
Thankyou🤩🤩
This is not complete recipe. Pakuthiyu..pandaari..mukki
Njan undakki kidu ane thank uuu
താങ്ക്യൂ, സ്നേഹം 💞💞💞
എന്റെ അയൽവാസി ആയതോണ്ട് പറയല്ല സൂപ്പർ ബിരിയാണി.....👌😋😋😋😋😋
😍😍😍
Hi ഫ്രണ്ട് നല്ല വീഡിയോ
അവതരണം സൂപ്പർ ആണ് ട്ടോ രസകരമായി അവതരിപ്പിച്ചു 👍👍👍
Thankyou 🤩🤩🤩🤩
നമ്മടെ നാട്ടിലെ ബിരിയാണി 😋😋... പൊളി ആണ് മക്കളെ... (Simple Recipe 😜
താങ്ക്യൂ 🤩🤩💞💞
enganeyalla recipe pachhamulag mustann biriyaniyil mallichhapp putheena kurachadigam venam ketto bandariye.
ഞങ്ങളും ഇതു ഉണ്ടാക്കി നോക്കി. ഈ പറഞ്ഞത് പോലെ തന്നെ പൊളി. പൊളി.... എന്താ teast ♥️♥️
👍👍👌
താങ്ക്യൂ 😍😍
Adipoli kalyana biriyani aa kazhip kandal arinjoodee tastey aanenn..kandit sahiknillaaa😋😋😋
Thankyou🥰🥰🥰
32👍👍👍👍രുചി
കൂടെ ഞാൻ ചേർന്നുട്ടോ...
Hooo poli..
E റെസിപ്പി ഞാൻ തേടി നടക്കുമായിരുന്നു. ഞാൻ try ചെയ്യവേ.
അങ്ങോട്ടും varane
Thankyou 🤩🤩 sure!
കല്യാണവീട്ടിലെ.. ബിരിയാണി... ഒരു രക്ഷേം ഇല്ല... വേറെ ലെവൽ ആണ് 😋😋
താങ്ക്യൂ 🤩🤩🤩
Himaya മുത്തേ ഞാൻ എത്തി സന്തോഷം കാണാൻ 1മില്യൺ 😍😍
Kidu VIdeo
Thanks sidhikka, njan um. Undakki nalla abhiprayaman
😍🥰🥰😍😍
Sooper Sooper Nan Undaki Noki Helthi
താങ്ക്യൂ, സ്നേഹം 🤩🤩🤩
Super Malabar chicken briyani recipe:) Really loved it!! Thanks for sharing 😍🙂👌👍
Thankyou 🥰🥰🥰
I tried this receipe 3 times in home last year Lock down period...so tasty 😋.. thanks to sidique and team... waiting for flight back to home and prepare again this.....
താങ്ക്യൂ 😍🥰🥰
R b be my..
1kg ൽ എത്ര ഗ്ലാസ് ചൂടുവെള്ളം ഒഴിക്കണം?
Try cheyyunnunde. My favourate.
താങ്ക്യൂ 🤩🤩🤩
vayil vellavannitt oru rakshayumilla...
താങ്ക്യൂ 😀🔥🔥
കൊതിപ്പിക്കല്ലേ
ഇത്രയും കാലം രുചി കണ്ടില്ലല്ലോ ഞാൻ പാവം ഞാൻ
താങ്ക്യൂ 🤩🤩💞💞
Kidu
താങ്ക്യൂ 🤩🤩
ഞാനുണ്ടാക്കി. ഉഫ് കിടു സാനം. അയൽവാസികൾ ഒക്കെ ഇജ്ജാതി പൊക്കിയടി ആയിരുന്നു 😍🤣🤗🤗
ആഹാ താങ്ക്യൂ 🤩🤩🤩😀😀
Ennittu eppozha adi kazhinju thazhe irakkiyathu 😆😆😆😆😆
@@princyt3369 ufff nth chali aahdoo😬
@@princyt3369 🙄
saim😝😀😀
ഞാൻ പാചകം ചെയ്തു വളരെ വളരെ നന്നായിട്ടുണ്ട് സൂപ്പർ
താങ്ക്യൂ 🤩🤩🤩💞💞
Good Adipoli piriyani.. Good sidhikke. 👌👌👌👍👍👍. പിന്നെ.. Piriyani. പകപ്പെടുത്തൽ . അവതരണം . ഉഷാറായിട്ടുണ്ട്. 👌👌👌.
Thankyou 🥰🥰🥰
പണ്ഡാരി പൊളിയെ 😍😘😂 ആള് മുത്താണ് 😍 പണ്ഡാരിയെ ഇഷ്ട്ടപ്പെട്ടു ഞാൻ ചാനൽ സസ്‌ക്രൈബ് ചെയ്തു 😍
താങ്ക്യൂ 🤩🤩💞
മൂന്ന് മിഷീൻകല്ലിനു നടുവിൽ ഒരു ഗ്യാസ് ബർണർ.... മലബാർ രുചി ലോകത്തിന് കുറ്റിപ്പുറത്തിന്റെ സംഭാവന..... പൊളി സാനം.......
താങ്ക്യൂ 🤩🤩🤩😍😍👍
😀😀
എന്റെ പൊന്നോ ഇത് കിടിലൻ വീഡിയോ തന്നെ മോനെ ബല്ലാത്ത ജാതി അവതരണം ഒരുപാട് ഇഷ്ടം ആയി ട്ടോ 1മില്യൺ അടിച്ചല്ലോ അഭിനന്ദനങ്ങൾ 👌😍🌹🌹🏆🎂🎂
താങ്ക്യൂ 🥰😍
Adipoli biriyani. Enn vitil undakki. Poli aayirnnu. Serikkum kalyana veetile athe biriyanide taste kitty. Vere level 😋😋😋
താങ്ക്യൂ.. ഒത്തിരി സന്തോഷം 😍
Itanu thedi nadannathu.. Kurachu vyki anelum kandethi... 👌👌😋
താങ്ക്യൂ ❣️❣️❣️
10:17 Ente ponnikkaaaa😇😇😇 smell ingooott adich 😍😍🥰🥰
ഹഹഹ 😀
Chef is really a good cook and nice man too.. Thanks for this good video
താങ്ക്യൂ 🥰😍
ഞാൻ ആദ്യമായിട്ടാണ് ഈ chanel കാണുന്നത്, ഹോ എന്താ പറയണ്ടേ, ബിരിയാണിയെക്കാൾ എനിക്ക് ഇഷ്ട്ടായത anchoring ആണ്, superb superb superb👏👏👏👍👍👍👍
താങ്ക്യൂ, ഒത്തിരി സന്തോഷം 🤩🤩💞💞
ആക്കുന്നത് മനസ്സിലാക്കാൻ ആങ്കർ ശ്രദ്ധിക്കണം.
@@saidumuhammed8961 ആണോ തേങ്ക്സ് 😁
@@saidumuhammed8961 ഏതാ ഈ വേട്ട വളിയൻ താൻ ഏതാടോ?
@@saidumuhammed8961 ആക്കിയതല്ല, anchor ക്ക് അതു മനസ്സിലായിട്ടുണ്ട് 😏
Spr.. subscribe cheythu. nalla avatharanam. nallath pola manassilavukayum cheythu dear.
താങ്ക്യൂ 🤩🤩🤩
Ruchi express maatti thallu Xpress ennakkano?😉
😂😂😂😂
പുതിനയം മല്ലീ ഇലയും മുറിക്ക്ന്നതിന് മുമ്പ് കഴുകുക മുറിച്ചിട്ട് കഴികിയാൽ അതിന്റെ മണവം ഗുണവം എല്ലാം നഷ്ടമാകും
താങ്ക്യൂ 🤩🔥🔥💞💞
Oman very good feeroz Gopalan nammude അടുത്ത ഒന്നു വന്നു പോകാനേ മോനെ
കറക്റ്റ്
പുതിന, മല്ലി അരിഞ്ഞു കഴിഞ്ഞു വെള്ളത്തിൽ ഇട്ടു വെച്ചു കഴുകുന്നത് അതിലെ മണ്ണ് വെള്ളത്തിൽ താഴ്ന്നു പോകാൻ ആണ്... എനിട്ട് മുകളിൽ നിന്ന് വാരി എടുക്കും അപ്പോൾ മണ്ണ് വെള്ളത്തിനു അടിയിൽ കിടന്നോളും... ഗുണം കുറച്ചു നഷ്ടമാകും ശരിയാണ്
Hi
I like your presentation.😍😍
താങ്ക്യൂ 🤩🤩💞💞💞🔥🔥
Kanumbol thanne kazhikkan thonunnu
താങ്ക്യൂ 🥰😍🥰😍🥰😍
Ini eth biriyaniyaayalum kasargidkaarude ezhayalath varillaa..kasaragodkaarude biriyani spr aann
അറിയാം നല്ലതാണ് എന്നു വെച്ച് ബാക്കി എല്ലാം മോശവുമല്ല 👍👍
@@Athikkadanfoodie ath nalla reply...
Oru hyderabadi biriyaniyo Lucknow biriyaniyo oke kazhichal teeruna prashname ipo nigalkulu
Kothippichu😋😋
സിദ്ധീഖ് പൊളി 👌എന്റെ നാട്ടുകാരനും കൂട്ടൂകാരനും 👍👍👍👍
അതെ 🤩🤩👍
വീട് &നാട് എവിടെ..?
ഓർമ്മിപ്പിക്കല്ലേ എൻ്റെ പൊന്നേ...
ചെമ്പിക്കൽ എടക്കുളം പാഴൂര് വെപ്പ്കാരുടെ കൈപ്പുണ്യം...
കുട്ടൻ ദം ബിരിയാണി...👍👍👍
അംഗീകരിക്കാതെ വയ്യ 👌
@@Athikkadanfoodie @
🙄
Kurachu koodi ingredients ittal onnukoodi nannayirikkum.ulli vazhattatha biryani njan adyayitta kanunnath
ബിരിയാണി പൊളിയാണ് 🔥
ellarakondum kaipikan patum pakshe kaikunbol avarude ullil mohabath varanam athayirikanam e biriyani enne nan viswasikunnu enthayalum eth kanumbol nalla monjjunde bai erikate oru kudhara pavan👍❤🤝❤👍
താങ്ക്യൂ മച്ചാ 💞💞💞
Nalla allacha pandaramaanallo😁😁😁👍👍👍♥️♥️
🤩🤩💞💞
Angottum varanee
നമ്മളെ അയൽവാസി അളിയൻ 😍😍
sooper
താങ്ക്യൂ ❣️❣️❣️
Chicken biriyani kazhikaan eshtamanu. Undakaan madiyum
😀😀
Njan ithu innu try cheythu
താങ്ക്യൂ 🥰😍
ഞാൻ എത്തി.. ini.. kanatte.. baki. Ennit.. parayam
Thankyou👍🤩🤩🤩
ഈ സവാള യിലും തക്കാളി യിലും കാണുന്ന തല ഭാഗം എല്ലാരും കട്ട് ചെയ്തു കളയും അതിൻറെ ഈ ഭാഗത്തണ് കീടനാശിനി അടിക്കുന്നത്. അത് ശ്രദ്ദിക്കുക. Highgene ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്
തീർച്ചയായും 👍
ua-cam.com/channels/a4rdp884KzyXdmTNczY9Iw.html
Annod padachon choikum😓😓😋😋😋😋
താങ്ക്യൂ 😀😀😀😀
Avadaranam Nannayitund
താങ്ക്യൂ 🤩🤩🤩
ഞാനും ചിക്കൻ ബിരിയാണി ഉണ്ടാക്കി സൂപ്പർ 😋 മണം കൊണ്ട് എത്ര പ്ലേറ്റ് ബിരിയാണി വേണേലും കഴിച്ചു പോകും ❤
താങ്ക്യൂ 🥰🥰
My mom tried this recipe. It tasted amazing! Do try this recipe everyone
Thankyou 🤩🤩🔥
sarikkum kalyana veettile taste kittiyo
Valare genuine presentation with colloquial language 👌🏽👌🏽i liked the humour inbetween the presentation. Keep it up👍🏾
താങ്ക്യൂ 🤩💞💞
കൊള്ളാം നന്നായിട്ടുണ്ട്.. അവതരണം എഡിറ്റ് ചെയ്യാതെ ഷൂട്ട് ചെയ്യുമ്പോൾ പറഞ്ഞാൽ പൊളിക്കും..
താങ്ക്യൂ മച്ചാ 🤩🤩🔥🔥💞💞
Its toooooooo gud... Kidu
Thankyou 😍😍
Njagal try chaithu.supper
താങ്ക്യൂ 🤩🤩🤩
കുറ്റിപ്പുറം ചെമ്പിക്കൽ ആണോ
അതെ കാറ്ററിങ് സർവീസ് ആണ്
Congratulations 🎉🎊 1M views 🌹
MA SHAA ALLAH more success ahead 🤩🥳
താങ്ക്യൂ 😍🤩🤩🥰
ഇത് കല്ല്യാണ ബിരിയാണി അല്ല നേർച്ച ചോർ ഇതിൽ കാശുനെട്ടു ഇല്ല ഉള്ളി ഫ്രൈ ഇല്ല മുന്തിരി ഇല്ല വെറും തട്ടിക്കൂട്ട്
ഈ പറഞ്ഞത് മൂന്നും ഇട്ടാൽ ബിരിയാണി ആയോ 😁
@@Athikkadanfoodie ee paranhath 3 um koodi venam ale kaliyaakkal ano ur udan thanne ulla reply
Njn undakkya recipe aan ith..., negative cmmnt kandappm deshym vannu.., frst poyi undakki nokk 😡
@@sunilkumar-ns5bz അല്ല മച്ചാനെ മുകളിൽ 'തട്ടിക്കൂട്ട്' എന്ന് കണ്ടു അതിന് മറുപടി ഞാൻ കൊടുക്കേണ്ടതായി തോന്നി, അണ്ടി പരിപ്പും മുന്തിരിയും എന്നത് അലങ്കാരം മാത്രമാണ്.
@@althafmhd4037 താങ്ക്യൂ 🤩🤩
Suppeerrrrrrr.....uchakyanu video kandathuu.....eniki epo venam biriyanii😋😋😋
😀😀😀👍
Nammal egane alla malabari biriyani undakal e receipi super ann ketto. Ethe style onn undakinokanam 😋
താങ്ക്യൂ 🤩🤩🤩
Pwoli Presention👌👌Keep it up👌🥳🥳🥳
താങ്ക്യൂ 🤩🤩🔥🔥💞💞