ഹോ.. എന്റെ.. മാം.. അതിശയിപ്പിക്കുന്ന നെഞ്ചിടിപ്പിക്കുന്ന കൊതിപ്പിക്കുന്ന അസൂയ തോന്നിപ്പിക്കുന്ന അതിസുന്ദരമായ കാഴ്ചനുഭവങ്ങൾ.. ഹോ.. സമ്മതിച്ചു സമ്മതിച്ചു സമ്മതിച്ചു, അതിരപ്പിള്ളി കാഴ്ചകൾ എന്നു കണ്ടപ്പോൾ സാധാരണ യായികാണാറുള്ള കാര്യങ്ങൾ ആയിരിക്കുമെന്നാണ് കരുതിയത് ഇതുപക്ഷെ.. മാമിനെ ഓടിവന്നു കെട്ടിപിടിച്ചു ഒരുമ്മ തരാനാണ് തോന്നുന്നത് ഒരിക്കലും പോയി കാണാൻ പറ്റില്ല എന്നു ഉറപ്പുള്ള കാര്യങ്ങൾ കാണുമ്പോൾ മനസിനുണ്ടാവുന്നസന്തോഷം എങ്ങനെ പറഞ്ഞറിയിക്കാൻ ഭയങ്കര ഭയങ്കര സന്തോഷം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വർഷങ്ങൾക്കു മുന്നേ ആണ് അതിരപള്ളി water falls നേരിൽ കണ്ടത്. ഇപ്പൊ water falls മറു ഭാഗം ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. ഉടനെ ഇവിടെ വരാൻ സാധിക്കട്ടെ എന്നു ആഗ്രഹിക്കുന്നു. ലക്ഷ്മി ചേച്ചിയുടെ adventurous Jungle Safari അടിപൊളി
ഹായ് എന്തു ഭംഗിയാണ് waterfalls. ക്യാമറാ മനോഹരമായിതന്നെ ആ ഭംഗി മുഴുവൻ ഒപ്പി എടുത്തിട്ടുണ്ട്. പാറക്കെട്ടിന്റെ ഇടയിലൂടെ ഇറങ്ങുന്നത് കണ്ടപ്പോൾ ശരിക്കും പേടി തോന്നി.മാം നു നല്ല ധൈര്യമാണ്. സമ്മതിച്ചു തന്നിരിക്കുന്നു.മാം തുടക്കമിട്ട സന്ദർശനം വൻ വിജയമാകട്ടെ.
Wow maam. Super vlog. നോട്ടിഫിക്കേഷൻ കണ്ടു അതിരപ്പിള്ളി കാണാൻ വന്നു ഞെട്ടി. കേരള ടൂറിസം പുരോഗമിക്കുന്നു. സന്തോഷം. ഈ ഇൻഫർമേഷൻ ഞങ്ങളിൽ എത്തിച്ച മാമിനും താങ്ക്സ് ❤
സൂപ്പർ ചേച്ചി, നടന്നു വയ്യാതെ ആയല്ലേ, ഞാൻ ആലോചിക്കായിരുന്നു ചേച്ചി താഴേക്ക് ഒക്കെ ഇറങ്ങുന്നുണ്ട് ഇനി മേളിലേക്ക് എങ്ങനെ കയറും എന്ന് ഓർത്ത്, കാല് ഇടിച്ചത് എങ്ങനെയുണ്ട്, വെള്ളച്ചാട്ടം ഒരു രക്ഷയുമില്ല, സൂപ്പർ 👍🏻
മനോഹരമായ, നിശബ്ദത നിറഞ്ഞ കാട്..... മൃഗങ്ങൾ ഉണ്ടെങ്കിലും വളരെ വൃത്തിയുള്ള അന്തരീക്ഷവും, ചുറ്റുപാടും സൂപ്പർ 👌👌👌മേമിന് ആദ്യമായി ഇങ്ങനെ ഒരവസരം കിട്ടിയതിൽ സന്തോഷം..... മനുഷ്യർ അതിനകത്ത് കയറി വൃത്തിഹീനമാക്കാതിരുന്നാൽ നല്ലത്....🙏
ചേച്ചി വ്ലോഗ് വളരെ ഇഷ്ടപ്പെട്ടു . ചേച്ചിയുടെ ധൈര്യം അറിയാം എങ്കിലും ബിഗ് സല്യൂട്ട്. റിസ്ക് എടുത്തുള്ള യാത്രകൾ ഫ്ലേവേർസ് ഓഫ് ഇന്ത്യയിലും കണ്ടിട്ടുള്ളതല്ലേ. എന്റെ മോൻ പറയും ട്രാവൽ &ഫുഡ് വ്ലോഗ് അത് ഇത്രയും പെർഫെക്ഷനോടെ ചേച്ചിയെ ഉള്ളുവെന്ന്
Lekshmi അതിമനോഹരമായ കാഴ്ചകൾ . പോയികാണാൻ പറ്റാത്ത എന്നെ പോലെ ഉള്ളവർക് ലക്ഷ്മിയുടെ ക്യാമറകണ്ണിലൂടെ കാണാനുള്ള ഭാഗ്യം ഉണ്ടായി ആതിരപ്പള്ളി വെള്ളച്ചാട്ടo കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു അവിടെ വന്നു കണ്ട ഒരനുഭവം . അടിപൊളി . super 👌👍🥰❤️
You' ve added the falls to my bucket list. You captured the peacefulness and beauty of this place. Hope those who visit will maintain Gods masterpiece that it is.
ഹായ് ... ചേച്ചി 🙏 ഇതിന്റെ മനോഹരമായ കാഴ്ചയാണ് വീണ്ടും എന്നെ ഈ വ്ലോഗ് കാണാൻ പ്രേരിപ്പിക്കുന്നത് 👍👍 . ഈ മനോഹര കാഴ്ച ആദ്യം ചേച്ചിക്ക് തന്നെ നുകരാൻ പറ്റിയതിലും ... ഞങ്ങൾക്ക് കാണാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷം 🥰🥰 ❤️ ❤️
നില്ലൊരു vlog ആയിരുന്നു.ഞങ്ങൾ കാട്ടിലേക്ക് യാത്രകൾ സ്ഥിരമായി കാണാൻ പൊകുന്നവരാണ്.പുതിയ ഒരുകാട് കൂടി പരിജയ പെടുത്തിയതിന് നന്ദി. forest ഇങ്ങനെ ഒരുProject പുറത്തു കൊണ്ടുവന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ.Adirapalliയുടെ പുതിയ ഒരുഭാഗം ഞങ്ങളിലേക്ക് എത്തിച്ചതിന് a big Thank You!❤
മാം ബ്യൂട്ടിഫുൾ ഒന്നും പറയാനില്ല പക്ഷെ ഒന്നു പറയാനുണ്ട് അതിരിപ്പിള്ളി പോയിട്ടുണ്ട് വെള്ളചാട്ടം കണ്ടിട്ടുണ്ട് ഒരു കാര്യം പറയാനുള്ളത് കുറച്ച് നല്ല ബാത്ത്റൂം പണിത് ഇടുക ഒരാളോട് 10 രൂപ വച്ച് വാങ്ങിച്ചോട്ടെ എന്നാലും വേണ്ടില്ല മാം പുറത്ത് പോയിട്ട് ഉള്ളോണ്ട് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ആദ്യം കുറച്ച് ബാത്ത്റൂം പണിതിടാൻ പറയൂ
അടിപൊളി superrr vlog.. ചേച്ചിയുടെ കൂടെ വന്ന ഫീൽ ആയിരുന്നു. അതിരപ്പിള്ളി waterfall ഒരു രക്ഷയും ഇല്ല. എന്ത് ഭംഗിയാണ്. Hatsoff ലക്ഷ്മി ചേച്ചി.. 🙏🫂 താഴെ പോയിട്ട് എങ്ങനെ മുകളിൽ കയറി വന്നുന്നു ഓർക്കുമ്പോൾ തന്നെ വയ്യ 🤦🏼♀️🙏. Jeans top hair style super❤. പിന്നെന്താ... എല്ലാം അടിപൊളി ആയിരുന്നു. Love u ചേച്ചി ❤. ഭഗവാനെ ചേച്ചിയെ കാത്തോണേ 🙏❤love u so much 🙏💕🫂💕💕💕💕
An adventure trip to touch nature. The realistically shot video was watched 2 times in one sitting. The view was beautiful in the morning. That scene of looking at nature with sleepy half-opened eyes was beautiful. It's good that you want to include it.
84കളിൽ ഞങ്ങൾ കൈ കോർത്ത് പിടിച്ച് പുഴ മുറിഞ്ഞ് കടന്നിട്ടുളള ഇന്നും ഭയപ്പെടുത്തുന്ന ഓർമ്മകളിൽ , അന്ന് നിയന്ത്രണങ്ങളൊ, നിയന്ത്രിക്കാൻ ആളുകളോ ഓർമ്മയിലില്ല. അക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ താഴെ പാറയിൽ വരെ എത്തിയതും പേരെഴുതിയ കാലവും. കാലം പോകവെ 2004-10 കളിൽ എല്ലാ ഞായറാഴ്ചയും വെള്ളച്ചാട്ടത്തിന്റെ ഒരു കിലോമീറ്റർ താഴെ പുഴയിൽ അർമാദിക്കുന്നതും, ചെത്തി ഇറങ്ങി വരുന്ന അന്തി മധുരക്കളളും . 2015ലൊ മറ്റൊ ഇക്കാണിച്ച ഭാഗത്തേയ്ക്ക് ഒറ്റയ്ക്ക് റോഡില്ലാത്ത പൊട്ടി പൊളിഞ്ഞു കുഴിഞ്ഞ പ്ലാന്റേഷൻ കാട്ടുവഴിയിലെ ബുള്ളറ്റ് റൈഡും❤ , റബ്ബർ വെട്ടൽ തൊഴിലാളികൾ , പേടിപ്പിച്ചു 😂. നിർബന്ധിച്ച് പറഞ്ഞ് തിരിച്ചയച്ചതും. ❤❤❤
Super vedio lakshmi mam.....we went to near waterfalls.........nalla crowd ayirunnu ...so pediyillathe steps ellam iranghi thazhe poyi kure photos eduthu.....kure thazheyanu opposite side also ......you are great mam ...👍👍
എന്തൊരു ഭംഗിയുള്ള കാഴ്ചകൾ 😍 You're Sooo Lucky Maam 😍😍 അതിമനോഹരം തന്നെ വെള്ളച്ചാട്ടത്തിന്റെ പല മുഖങ്ങൾ കാട്ടിതന്നതിന് ഒരുപാട് Thanks 😍 Love you Maam 😘😘😘😘
Great great 👍 excellent excellent 👌 👌Lekshmi Chechi you are the right person to do this trip first time. I am sooo happy 😊 The camera man also deserves a big salute for the fantastic views of waterfalls 👌👌👌Love you much 💜💙💖💗🧡💚
Thank you so much Lakshmi mam Really enjoyed this safari Nammude nattil thanne ano ithrayum beautiful water falls ullathu ennu athishayichu pokum Avide poya oru feel Love you mam
Beautiful Vlog... A very good initiative taken by the Kerala government to provide such a unique opportunity to people who love jungle safari ❤️..m Thank you Ma'am for this special vlog❤
🙏 ma'am ❤ as usual beautiful video, Love you 💞 njan forest department il aanu work cheyyunne, Trivandrum Vazhuthacaud ❤ Ennum ma'am nte videos kaanum comments cheyyum, ma'am reply tharaarumunnd, enn njangade department nte koodi video kandappo bhayankara happy 😊
Madam,I am from Mumbai...I like your VDOs for long time from TV days .. I like that MANOHAR MAYA because I can understand only that it's Beautiful... I am from Mumbai...and can't understand much of Malyalam.. I request you to make comments in English or give English Subtitles...You will reach out to So Many People..🙏 I have visited this Athirapally Falls in the past... ALL the Best..Take care Dr Suhas Choudhari Kalyan, Mumbai
സത്യം ബാത്ത് റൂം സൗകര്യം ഒട്ടും ഇല്ല അതിനാൽ എല്ലാവരും വെള്ളത്തിൽ ഇറങ്ങി കാര്യം സാധിക്കും ഞാൻ ഇടക്ക് ഇടക്ക് പോകാറുണ്ട് but വെള്ളത്തിൽ ഇറങ്ങാറില്ല നല്ല ബാത്ത് റൂം പണിയാൻ റിക്വസ്റ്റ് ചെയ്യണേ 🙏🙏🙏🙏
Hai Mam 🥰🥰 jungle safari trip super 👌👌team work is in background hands off 😊❤❤Very thrilling experience and memborable video❤❤Ambience super 😊Athiraapally waterfalls view super 😊😊very scenic view❤❤thank you so much for sharing this forest experience with us❤❤❤
Wow amazing You have taken the full beauty of waterfall and nature What a scenery !! I also enjoyed with you Thank you so Much for sharing your fantastic experiences ❤❤❤
Madam, u r brave lady that too at this age..men like me does not even attempt for this kind of activity...u r brave and beautiful.. Luv u for your attitude and beauty🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
So nice..It was a fantastic view..maminodu daily kazhiyum thorum ishtam koodi koodi varuvanu...so well you show us all the beauty of nature ...I always feel that you are a well wisher of all persons..God bless mam and family..❤😊
Hi madam, enthoru beautiful place green green scenes ithrayum struggle cheythu njangalku vendi beautiful place kanichuthannathinu oru big thanks madam ❤️👍❤️👍❤️👍❤️
എറണാകുളം ജില്ലയുടെ ഭാഗത്ത് നിന്നുള്ള കാഴ്ച ഞാൻ വളരെ വർഷം മുൻപേ കണ്ടിട്ടുണ്ട്....1995... നല്ല super visual ആണ്... പക്ഷേ aa സമയത്ത് അപ്പുറത്ത് ഇത്രയും റിസോർട്ട് ഉണ്ടായിരുന്നില്ല, ആകെ riverock villa മാത്രേ ഉണ്ടായിരുന്നുള്ളൂ...
@@LekshmiNairsTravelVlogs 2000 മുൻപുള്ള ടൈമിൽ ആർക്കും പോകാൻ പറ്റുമായിരുന്നു... അതിരപ്പിള്ളി -വാഴച്ചാൽ entry fee yum ഇല്ലായിരുന്നു,,.. ഇപ്പൊൾ ഉള്ള നിയന്ത്രണങ്ങളും checkpost,എൻട്രി ഫി, restrictions ഒക്കെ 2000നോട് കൂടിയാണ് വന്നത്.. അതിനു മുൻപ് വരുന്ന ടൂറിസ്റ്റ് കൾ അവർക്കിഷ്ടം പോലെ വെള്ളച്ചാട്ടത്തിൽ പാറക്കെട്ട് മീതെ അക്കരേക്കും പോയിരുന്നു... കുളിച്ചിരുന്നു..... രാത്രി താമസിച്ചിരുന്നു.. അന്ന് ഇത്ര ആന ശല്യം പോലും ഉണ്ടായിരുന്നില്ല എന്നത് സത്യം.. ( താങ്കൾ ഒര് ടൂറിസ്റ്റ് ആദ്യമാണ് അവിടെ പോകുന്നത് എന്ന് ആവർത്തിച്ചു പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്.. അന്ന് vloggers ഇല്ലാട്ടോ 😀).. പിന്നെ വെള്ളം നന്നായി കുറയുന്ന സമയത്ത് അക്കരേക്ക് നടന്നു തന്നെ waterfall Cross ചെയ്യാൻ പറ്റുമായിരുന്നു.... ആൾക്കാരും അപ്പുറത്തെ പാറക്കെട്ടുകളിൽ പോയിരുന്നു.... അതുകൊണ്ടാണ് പറഞ്ഞത്.. പിന്നെ, plantation ഉള്ളിലൂടെ നിങ്ങൾ സഞ്ചരിച്ച വഴി ദശകങ്ങൾക്ക് മുമ്പേ തന്നെ ഉള്ളതാണ്... ഫോറസ്റ്റ് ബീറ്റ് നും മുൻപ് ഈറ്റ വെട്ടിനും ഈ വഴി ഉപയോഗിച്ചിരുന്നു..... താഴെ ഉള്ള Plantation Valley resort nte അടുത്തുള്ള കുഞ്ഞു വെള്ളച്ചാട്ടം ധാരാളം മലയാള സിനിമ യില് കാണാം.. എന്നും ഒത്തിരി ഷൂട്ടിംഗ് അക്കരെയും ചെയ്യാറുണ്ടായിരുന്നു.....
ഹോ.. എന്റെ.. മാം.. അതിശയിപ്പിക്കുന്ന നെഞ്ചിടിപ്പിക്കുന്ന കൊതിപ്പിക്കുന്ന അസൂയ തോന്നിപ്പിക്കുന്ന അതിസുന്ദരമായ കാഴ്ചനുഭവങ്ങൾ.. ഹോ.. സമ്മതിച്ചു സമ്മതിച്ചു സമ്മതിച്ചു, അതിരപ്പിള്ളി കാഴ്ചകൾ എന്നു കണ്ടപ്പോൾ സാധാരണ യായികാണാറുള്ള കാര്യങ്ങൾ ആയിരിക്കുമെന്നാണ് കരുതിയത് ഇതുപക്ഷെ.. മാമിനെ ഓടിവന്നു കെട്ടിപിടിച്ചു ഒരുമ്മ തരാനാണ് തോന്നുന്നത് ഒരിക്കലും പോയി കാണാൻ പറ്റില്ല എന്നു ഉറപ്പുള്ള കാര്യങ്ങൾ കാണുമ്പോൾ മനസിനുണ്ടാവുന്നസന്തോഷം എങ്ങനെ പറഞ്ഞറിയിക്കാൻ ഭയങ്കര ഭയങ്കര സന്തോഷം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ ഭൂമിയിൽ ഇത്ര സുന്ദരമായ കാഴ്ചകൾ സമ്മാനിച്ച ദൈവത്തിനെ എത്ര സ്തുതിച്ചാലും മതിയാവില്ല.
ഈ വീഡിയോ കാണുമ്പോൾ ചേച്ചിയുടെ കൂടെ യാത്ര ചെയ്ത പ്രതിതിയാണ്ഉണ്ടാവുന്നത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ലക്ഷ്മി മാമിനല്ലാതെ മറ്റാർക്കാണ് ഇങ്ങനെയൊരു സാഹസികത ചെയ്യാൻ പറ്റുക. greate ! a big salute for this travel.
മനോഹരം അതിമനോഹരം.
ശോസം അടക്കിപ്പിടിച്ചാണ് ഞാൻ ഇതു കണ്ടത്.
ഈ വിഷ്വൽ കഴിഞ്ഞപ്പോൾ ഞാനാണോ ഈ യാത്ര നടത്തിയതെന്നു തോന്നിപ്പോയി.
വർഷങ്ങൾക്കു മുന്നേ ആണ് അതിരപള്ളി water falls നേരിൽ കണ്ടത്. ഇപ്പൊ water falls മറു ഭാഗം ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. ഉടനെ ഇവിടെ വരാൻ സാധിക്കട്ടെ എന്നു ആഗ്രഹിക്കുന്നു. ലക്ഷ്മി ചേച്ചിയുടെ adventurous Jungle Safari അടിപൊളി
ഹായ് എന്തു ഭംഗിയാണ് waterfalls. ക്യാമറാ മനോഹരമായിതന്നെ ആ ഭംഗി മുഴുവൻ ഒപ്പി എടുത്തിട്ടുണ്ട്. പാറക്കെട്ടിന്റെ ഇടയിലൂടെ ഇറങ്ങുന്നത് കണ്ടപ്പോൾ ശരിക്കും പേടി തോന്നി.മാം നു നല്ല ധൈര്യമാണ്. സമ്മതിച്ചു തന്നിരിക്കുന്നു.മാം തുടക്കമിട്ട സന്ദർശനം വൻ വിജയമാകട്ടെ.
Thamk you so much dear🥰🤗
11àq1àq1 aww❤
@@LekshmiNairsTravelVlogs1 all
Jungle Safari❤ സ്റ്റാർട്ട് ചെയ്ത വിവരം അറിയില്ലായിരുന്നു Thankyou Mam for the information. So adventurous and soothing.....
Wow ചേച്ചീ...Natural Flora and Fauna..... കാടിൻ്റെ വന്യഭംഗി... ആഹാ.. അതിമനോഹരം.....Hats off to you Chechiii...
അതിരപള്ളി എന്തു സുന്ദരി ആണ്❤❤മാം🙏😍നല്ല തുടക്കം സാധാരണ ആൾക്കാർക്ക് ഇതൊക്കെ കാണാല്ലൊ👍വനം ഒരു വരം തന്നെ❤🦋
Wow maam. Super vlog. നോട്ടിഫിക്കേഷൻ കണ്ടു അതിരപ്പിള്ളി കാണാൻ വന്നു ഞെട്ടി. കേരള ടൂറിസം പുരോഗമിക്കുന്നു. സന്തോഷം. ഈ ഇൻഫർമേഷൻ ഞങ്ങളിൽ എത്തിച്ച മാമിനും താങ്ക്സ് ❤
എത്ര പ്രകൃതി ഭംഗിയുള്ള സ്ഥലം എനിയ്ക്ക് വലിയ ആഗ്രഹം ആയിരുന്നു അതിരപ്പള്ളി കാണാൻ മാഡത്തിൻ്റെ Vedieo കണ്ടപ്പോൾ അത് അത്യാഗ്രഹമായി നന്ദി മാം🙏
നേരിൽ കാണുമ്പോ ഇത്രയും ഭംഗിയില്ലാ
സൂപ്പർ ചേച്ചി, നടന്നു വയ്യാതെ ആയല്ലേ, ഞാൻ ആലോചിക്കായിരുന്നു ചേച്ചി താഴേക്ക് ഒക്കെ ഇറങ്ങുന്നുണ്ട് ഇനി മേളിലേക്ക് എങ്ങനെ കയറും എന്ന് ഓർത്ത്, കാല് ഇടിച്ചത് എങ്ങനെയുണ്ട്, വെള്ളച്ചാട്ടം ഒരു രക്ഷയുമില്ല, സൂപ്പർ 👍🏻
എന്തൊരു ഭംഗിയാണ് കാണാൻ പ്രകൃതിയുടെ തന്നതായ ഭംഗി superb👍👍👍❤️🥰
The other side of the falls is truly beautiful, awesome view, adventurous.. പിന്നെ ആതിരപ്പള്ളി എന്ന് അല്ലട്ടൊ *അതിരപ്പിള്ളി* എന്നാണ്..
അടിപൊളി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘
മനോഹരമായ, നിശബ്ദത നിറഞ്ഞ കാട്..... മൃഗങ്ങൾ ഉണ്ടെങ്കിലും വളരെ വൃത്തിയുള്ള അന്തരീക്ഷവും, ചുറ്റുപാടും സൂപ്പർ 👌👌👌മേമിന് ആദ്യമായി ഇങ്ങനെ ഒരവസരം കിട്ടിയതിൽ സന്തോഷം..... മനുഷ്യർ അതിനകത്ത് കയറി വൃത്തിഹീനമാക്കാതിരുന്നാൽ നല്ലത്....🙏
എന്റെ ദൈവമേ എന്ത് ഭംഗി ആണ് ❤. നേരിട്ട് കണ്ടത് പോലെ തോന്നുന്നു. മാം മുട്ട് ഇടിച്ചിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ.
ചേച്ചി വ്ലോഗ് വളരെ ഇഷ്ടപ്പെട്ടു . ചേച്ചിയുടെ ധൈര്യം അറിയാം എങ്കിലും ബിഗ് സല്യൂട്ട്. റിസ്ക് എടുത്തുള്ള യാത്രകൾ ഫ്ലേവേർസ് ഓഫ് ഇന്ത്യയിലും കണ്ടിട്ടുള്ളതല്ലേ. എന്റെ മോൻ പറയും ട്രാവൽ &ഫുഡ് വ്ലോഗ് അത് ഇത്രയും പെർഫെക്ഷനോടെ ചേച്ചിയെ ഉള്ളുവെന്ന്
കേരള ടൂറിസം വളരട്ടെ 👍ശ്വാസം അടക്കി ഒറ്റ ഇരുപ്പിന് കണ്ടു.... കഴിഞ്ഞപ്പോൾ കാട്ടിൽ പോയി വന്നതുപോലെ 👍
Hi mom ഞൻ ബീന യാത്ര എനിക്ക് വളരെയേറെ ഇഷ്ടമാണ് ഈ പ്രകൃതി ഭംഗി ആസ്വദിക്കുവാനും ഓടിനടക്കുവാനും എങ്കിലും എനിക്ക് ഒരു മോഹമുണ്ട് ഒരു രാജ്യിം കാണണമെന്ന്
Ente koode porunno
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാവൽ വ്ലോഗർ ആണ് ലക്ഷ്മി ചേച്ചി ഐ ലവ് യു സൊ മച്ച് 😘😘😘😘😘😘😘
Lekshmi അതിമനോഹരമായ കാഴ്ചകൾ . പോയികാണാൻ പറ്റാത്ത എന്നെ പോലെ ഉള്ളവർക് ലക്ഷ്മിയുടെ ക്യാമറകണ്ണിലൂടെ കാണാനുള്ള ഭാഗ്യം ഉണ്ടായി ആതിരപ്പള്ളി വെള്ളച്ചാട്ടo കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു അവിടെ വന്നു കണ്ട ഒരനുഭവം . അടിപൊളി . super 👌👍🥰❤️
Thank you so much dear❤🥰
ആതിര പ്പള്ളി, പലവട്ടം പോയിട്ടുണ്ടെങ്കിലും, ഒരിക്കലും മടുപ്പ് തോന്നാത്ത, മനോഹരമായ വന്യ ഭംഗി!👍👍👍👍👍👍👍👍👍👍👍👍
Amazing video mam.Thank you for sharing this wonderful project!Hatsoff to forest department .what a beautiful nature we have🎉❤
അതിരപ്പള്ളി മാഡത്തിന്റെ ക്യാമറ കണ്ണിലൂടെ കാണാൻ കഴിഞ്ഞു....
Thnx 4 sharing....❤🌹
You' ve added the falls to my bucket list. You captured the peacefulness and beauty of this place.
Hope those who visit will maintain Gods masterpiece that it is.
Adventure ആണ് water falls കാണാൻ താഴോട്ടുള്ള യാത്ര. ജനുവരി 28 th ന് ഞാൻ പോയിരുന്നു. Super ആണ്.
ഹായ് ... ചേച്ചി 🙏
ഇതിന്റെ മനോഹരമായ കാഴ്ചയാണ് വീണ്ടും എന്നെ ഈ വ്ലോഗ് കാണാൻ പ്രേരിപ്പിക്കുന്നത് 👍👍 . ഈ മനോഹര കാഴ്ച ആദ്യം ചേച്ചിക്ക് തന്നെ നുകരാൻ പറ്റിയതിലും ... ഞങ്ങൾക്ക് കാണാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷം 🥰🥰 ❤️ ❤️
ഹോ... ഇതൊക്കയാണ് കാണേണ്ട വ്ലോഗ്.... ഇതുവരെ ആരും ഇങ്ങനെ ഒരു വ്ലോഗ് ഇട്ടിട്ടില്ല... Wonderful.... ബ്യൂട്ടിഫുൾ വ്ലോഗ്.... Suuuper 👏🏻👏🏻👏🏻
നില്ലൊരു vlog ആയിരുന്നു.ഞങ്ങൾ കാട്ടിലേക്ക് യാത്രകൾ സ്ഥിരമായി കാണാൻ പൊകുന്നവരാണ്.പുതിയ ഒരുകാട് കൂടി പരിജയ പെടുത്തിയതിന് നന്ദി.
forest ഇങ്ങനെ ഒരുProject പുറത്തു കൊണ്ടുവന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ.Adirapalliയുടെ പുതിയ ഒരുഭാഗം ഞങ്ങളിലേക്ക് എത്തിച്ചതിന് a big Thank You!❤
Orupadu santhosham ❤😍
മാം ബ്യൂട്ടിഫുൾ ഒന്നും പറയാനില്ല പക്ഷെ ഒന്നു പറയാനുണ്ട് അതിരിപ്പിള്ളി പോയിട്ടുണ്ട് വെള്ളചാട്ടം കണ്ടിട്ടുണ്ട് ഒരു കാര്യം പറയാനുള്ളത് കുറച്ച് നല്ല ബാത്ത്റൂം പണിത് ഇടുക ഒരാളോട് 10 രൂപ വച്ച് വാങ്ങിച്ചോട്ടെ എന്നാലും വേണ്ടില്ല മാം പുറത്ത് പോയിട്ട് ഉള്ളോണ്ട് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ആദ്യം കുറച്ച് ബാത്ത്റൂം പണിതിടാൻ പറയൂ
Correct
അടിപൊളി superrr vlog.. ചേച്ചിയുടെ കൂടെ വന്ന ഫീൽ ആയിരുന്നു. അതിരപ്പിള്ളി waterfall ഒരു രക്ഷയും ഇല്ല. എന്ത് ഭംഗിയാണ്. Hatsoff ലക്ഷ്മി ചേച്ചി.. 🙏🫂 താഴെ പോയിട്ട് എങ്ങനെ മുകളിൽ കയറി വന്നുന്നു ഓർക്കുമ്പോൾ തന്നെ വയ്യ 🤦🏼♀️🙏. Jeans top hair style super❤. പിന്നെന്താ... എല്ലാം അടിപൊളി ആയിരുന്നു.
Love u ചേച്ചി ❤. ഭഗവാനെ ചേച്ചിയെ കാത്തോണേ 🙏❤love u so much 🙏💕🫂💕💕💕💕
എന്തു ഭംഗി. അതിരപ്പിള്ളിക്കൊരു മറുവശം wonderful mam👍
An adventure trip to touch nature. The realistically shot video was watched 2 times in one sitting. The view was beautiful in the morning. That scene of looking at nature with sleepy half-opened eyes was beautiful. It's good that you want to include it.
വെള്ളച്ചാട്ടത്തിൻ്റെ മുകളിലുള്ള ആ ഒരു തടയിണ ബ്രിട്ടീഷ്കാരുടെ കാലത്ത് നമ്മുടെ വനത്തിലെ വിലമതിക്കുന്ന മരങ്ങൾ കൊണ്ടുപോകാൻ നിർമിച്ചതാണ്.
84കളിൽ ഞങ്ങൾ കൈ കോർത്ത് പിടിച്ച് പുഴ മുറിഞ്ഞ് കടന്നിട്ടുളള ഇന്നും ഭയപ്പെടുത്തുന്ന ഓർമ്മകളിൽ , അന്ന് നിയന്ത്രണങ്ങളൊ, നിയന്ത്രിക്കാൻ ആളുകളോ ഓർമ്മയിലില്ല. അക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ താഴെ പാറയിൽ വരെ എത്തിയതും പേരെഴുതിയ കാലവും. കാലം പോകവെ 2004-10 കളിൽ എല്ലാ ഞായറാഴ്ചയും വെള്ളച്ചാട്ടത്തിന്റെ ഒരു കിലോമീറ്റർ താഴെ പുഴയിൽ അർമാദിക്കുന്നതും, ചെത്തി ഇറങ്ങി വരുന്ന അന്തി മധുരക്കളളും . 2015ലൊ മറ്റൊ ഇക്കാണിച്ച ഭാഗത്തേയ്ക്ക് ഒറ്റയ്ക്ക് റോഡില്ലാത്ത പൊട്ടി പൊളിഞ്ഞു കുഴിഞ്ഞ പ്ലാന്റേഷൻ കാട്ടുവഴിയിലെ ബുള്ളറ്റ് റൈഡും❤ , റബ്ബർ വെട്ടൽ തൊഴിലാളികൾ , പേടിപ്പിച്ചു 😂. നിർബന്ധിച്ച് പറഞ്ഞ് തിരിച്ചയച്ചതും. ❤❤❤
Super vedio lakshmi mam.....we went to near waterfalls.........nalla crowd ayirunnu ...so pediyillathe steps ellam iranghi thazhe poyi kure photos eduthu.....kure thazheyanu opposite side also ......you are great mam ...👍👍
സൂപ്പർ മാഡം
ഇത്രയും മനോഹരം ആയ സ്ഥലം കാണിച്ചുതന്നത് 🌹🌹🌹🌹👍👍👍🥰🥰
എന്തൊരു ഭംഗിയുള്ള കാഴ്ചകൾ 😍
You're Sooo Lucky Maam 😍😍
അതിമനോഹരം തന്നെ വെള്ളച്ചാട്ടത്തിന്റെ പല മുഖങ്ങൾ കാട്ടിതന്നതിന് ഒരുപാട് Thanks 😍
Love you Maam 😘😘😘😘
Ee dressil mamne kanan super ayirunnu athupole athirampillyude aarum kanatha oru bhangi koodi kanan kazhinju
Sudha subu. Lakshmi chechi kandathi full forest area lanichathi so happy 😊😮
👌👌അടിപൊളി ഇത് വരെ കാണാത്തൊരു കാഴ്ചകൾ കണ്ടു മനം കുളിർത്തു 👍👍👌👌👌
❤️❤️❤️🙏🙏🙏 മാം എനിക്ക് പേടി തോന്നുന്നു വല്ലാത്ത ധൈര്യം 👍
Njn ee video rathri 1 manikan kaanunnth pedyaavmnn inganathe sthlngal shredhikktto ❤️
There is desire in my heart which is youth but since I am in 50s can't come and see, thanks to you for this beautiful sharing.
What a beautiful sight, Athirappalli water falls look very nice, admire your adventurous nature. Thanks for taking us through the jungle.
Beautiful
Fresh sir undakum good place
Valare santhosham
Appo ethano bhahubali movie le waterfall..🤔
സുന്ദരിയായ lekshmimaminte കൈപിടിക്കാൻ ഫോറെസ്റ്കാർക് ഒരു ഭാഗ്യം കിട്ടിയല്ലോതൊട്ടടുത്തൊക്കെ സൂക്ഷിച്ചു പോകണേ
Wow 😲 Beautiful scenery.Mam Elephant ne wait chithu ninnappo ente heart beat.....🙄 ...... You are brave 🥰🙏
Adi poli chechii ithu vare kanatha kazhacha kanichu thannathinu orupadu pravasyam poyittundu enkilum igane oru kazhacha adyamayittaanu super chechi
Klinte muttinu kuzhappamonnumillallo
Athirappalli waterfallsinu oru maruvassam kanichuthannathinu orupadu thanks❤❤❤❤❤❤❤👌👌👌👌
Great great 👍 excellent excellent 👌 👌Lekshmi Chechi you are the right person to do this trip first time. I am sooo happy 😊
The camera man also deserves a big salute for the fantastic views of waterfalls 👌👌👌Love you much 💜💙💖💗🧡💚
Thank you so much Lakshmi mam
Really enjoyed this safari
Nammude nattil thanne ano ithrayum beautiful water falls ullathu ennu athishayichu pokum
Avide poya oru feel
Love you mam
Madathinte voice kelkkan entho vallatha ishtam aan❤
നല്ല പ്രകൃതി ഭംഗി നിറഞ്ഞകാഴ്ചകൾ ❤
ജീവിതത്തിൽ കാണാൻ പറ്റാത്തത് കാണന് നന്ദി🙏🙏🙏
Maam ആതിരപ്പിളി അല്ല
അതിരപ്പിള്ളി
ഞങ്ങളുടെ നാട് 🥰
Vanam nasippikkatheyum animalsine disturb cheyyatheyum Venda settings cheyyanam
ഇത് വരെ കണ്ടിട്ടില്ലാത്ത കാഴ്ച❤ അതിരപ്പിള്ളി മനോഹരമായിരിക്കുന്നു ❤🎉🎉
നമ്മുടെ ചാനലിലും അതിരപ്പള്ളി video ഉണ്ടേ.....
Beautiful Vlog... A very good initiative taken by the Kerala government to provide such a unique opportunity to people who love jungle safari ❤️..m Thank you Ma'am for this special vlog❤
🙏 ma'am ❤ as usual beautiful video, Love you 💞 njan forest department il aanu work cheyyunne, Trivandrum Vazhuthacaud ❤ Ennum ma'am nte videos kaanum comments cheyyum, ma'am reply tharaarumunnd, enn njangade department nte koodi video kandappo bhayankara happy 😊
Beautiful video... Next time naattil varumbol theerchayayum sandarshichirikkum. Thank you❤
Chechi entha beautiful njanum forestil kayariyathu pole vivaram super
ആഹാ എന്തു രസമായിരുന്നു. Thankyou mam
My hearty congratulations lekshmiedathy for the first exclusive visit to Athirapally waterfalls..a big salute
Athanu mam pavam mrugagal avar eppozhum mariye pokullu
Avare disturb cheyyan poayale avar nokkuka koodi ullu
Madam,I am from Mumbai...I like your VDOs for long time from TV days ..
I like that
MANOHAR MAYA
because I can understand only that it's Beautiful...
I am from Mumbai...and can't understand much of Malyalam..
I request you to make comments in English or give English Subtitles...You will reach out to So Many People..🙏
I have visited this Athirapally Falls in the past... ALL the Best..Take care
Dr Suhas Choudhari Kalyan, Mumbai
Nineteen seventy waterfallinode chernnulla roadiloode ulla sholayar power houselekkulla yathraye njan oorkkunnu
സത്യം ബാത്ത് റൂം സൗകര്യം ഒട്ടും ഇല്ല അതിനാൽ എല്ലാവരും വെള്ളത്തിൽ ഇറങ്ങി കാര്യം സാധിക്കും ഞാൻ ഇടക്ക് ഇടക്ക് പോകാറുണ്ട് but വെള്ളത്തിൽ ഇറങ്ങാറില്ല നല്ല ബാത്ത് റൂം പണിയാൻ റിക്വസ്റ്റ് ചെയ്യണേ 🙏🙏🙏🙏
So proud of you chechi. Thank you for sharing sucha a beautiful views..❤
Athirapilly poyittundu athinau apprathulla forest mam kanichu thannu beautiful 🎉🎉
Hai Mam 🥰🥰 jungle safari trip super 👌👌team work is in background hands off 😊❤❤Very thrilling experience and memborable video❤❤Ambience super 😊Athiraapally waterfalls view super 😊😊very scenic view❤❤thank you so much for sharing this forest experience with us❤❤❤
Mam super❤ Angane mam njangale vanathinte bhanghi kanichu thannu🥰
വെള്ളച്ചാട്ടം എന്താ ഭംഗി ആസ്വദിച്ചു കണ്ടു
Wow amazing
You have taken the full beauty of waterfall and nature
What a scenery !!
I also enjoyed with you
Thank you so
Much for sharing your fantastic experiences
❤❤❤
It is breathtakingly beautiful. Thanks for showing the exclusive visuals of the other side of Athirapally.😍🥰
Ithu Anuragi movie( old Malayalam Lalettan movie) forest alle...
എന്റെ നാട്. ആതിരപ്പിള്ളി അല്ല. അതിരപ്പിള്ളി. സുന്ദരിയാണ്.
Mnoharamaya kazchagal wonderful vlog 👌👌👌👌🙏♥️❤️❤️♥️❤️
Poikanan pattila eppol nerilkandu super mam👍👍👍
You put lot of effort sincerely and ur hardworking...you have amazing content
Ernakulam district ❣️❤️ beautiful video
Super duper.vry beautiful.Thank u so much for this beautiful video❤❤❤❤❤😊😊😊😊
Madam, u r brave lady that too at this age..men like me does not even attempt for this kind of activity...u r brave and beautiful.. Luv u for your attitude and beauty🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Njan 35 varshathinemunpe evideyoke poyittunde ennum nalla ormayunde very beautiful place
So nice..It was a fantastic view..maminodu daily kazhiyum thorum ishtam koodi koodi varuvanu...so well you show us all the beauty of nature ...I always feel that you are a well wisher of all persons..God bless mam and family..❤😊
How far from main road, nice to see other side, I visited 1984 ,thank you
👍❤️❤️കൊള്ളാം അതി സുന്ദരം
Chechi.. Superb vlog. Chechi oru സഹസിക ആണല്ലോ. അടിപൊളി. Age is just a number ennu theliyichu chechi ..Wonderful.❤
അതെ നല്ല മനോഹരമായ കാഴ്ചകൾ ♥️
Ethra Kandalum Mathivaratha Oru Sthalamanu ATHIRAPPILLY VAZHACHAL THUMBOORMUZHI Very Nice Video 👍🏽👌👍🏽💯🤗💙🤗🙏
Thankyou so much dear❤🥰
Hi, Dr Lexmi I am very sad to see this place because we lost my nephew from this place.
Jessy Cherian, Mumbai
Like your nephew many teenagers unknowingly surrunderd their precious life there.
Chechi water falls kanane Nala bhagiunde god bless you love you chechi ❤❤
Hi madam, enthoru beautiful place green green scenes ithrayum struggle cheythu njangalku vendi beautiful place kanichuthannathinu oru big thanks madam ❤️👍❤️👍❤️👍❤️
എറണാകുളം ജില്ലയുടെ ഭാഗത്ത് നിന്നുള്ള കാഴ്ച ഞാൻ വളരെ വർഷം മുൻപേ കണ്ടിട്ടുണ്ട്....1995...
നല്ല super visual ആണ്... പക്ഷേ aa സമയത്ത് അപ്പുറത്ത് ഇത്രയും റിസോർട്ട് ഉണ്ടായിരുന്നില്ല, ആകെ riverock villa മാത്രേ ഉണ്ടായിരുന്നുള്ളൂ...
Forestntai a bhagathu enganai poyi
@@LekshmiNairsTravelVlogs
2000 മുൻപുള്ള ടൈമിൽ ആർക്കും പോകാൻ പറ്റുമായിരുന്നു... അതിരപ്പിള്ളി -വാഴച്ചാൽ entry fee yum ഇല്ലായിരുന്നു,,.. ഇപ്പൊൾ ഉള്ള നിയന്ത്രണങ്ങളും checkpost,എൻട്രി ഫി, restrictions ഒക്കെ 2000നോട് കൂടിയാണ് വന്നത്.. അതിനു മുൻപ് വരുന്ന ടൂറിസ്റ്റ് കൾ അവർക്കിഷ്ടം പോലെ വെള്ളച്ചാട്ടത്തിൽ പാറക്കെട്ട് മീതെ അക്കരേക്കും പോയിരുന്നു... കുളിച്ചിരുന്നു..... രാത്രി താമസിച്ചിരുന്നു..
അന്ന് ഇത്ര ആന ശല്യം പോലും ഉണ്ടായിരുന്നില്ല എന്നത് സത്യം..
( താങ്കൾ ഒര് ടൂറിസ്റ്റ് ആദ്യമാണ് അവിടെ പോകുന്നത് എന്ന് ആവർത്തിച്ചു പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്.. അന്ന് vloggers ഇല്ലാട്ടോ 😀)..
പിന്നെ വെള്ളം നന്നായി കുറയുന്ന സമയത്ത് അക്കരേക്ക് നടന്നു തന്നെ waterfall Cross ചെയ്യാൻ പറ്റുമായിരുന്നു.... ആൾക്കാരും അപ്പുറത്തെ പാറക്കെട്ടുകളിൽ പോയിരുന്നു....
അതുകൊണ്ടാണ് പറഞ്ഞത്..
പിന്നെ, plantation ഉള്ളിലൂടെ നിങ്ങൾ സഞ്ചരിച്ച വഴി ദശകങ്ങൾക്ക് മുമ്പേ തന്നെ ഉള്ളതാണ്... ഫോറസ്റ്റ് ബീറ്റ് നും മുൻപ് ഈറ്റ വെട്ടിനും ഈ വഴി ഉപയോഗിച്ചിരുന്നു.....
താഴെ ഉള്ള Plantation Valley resort nte അടുത്തുള്ള കുഞ്ഞു വെള്ളച്ചാട്ടം ധാരാളം മലയാള സിനിമ യില് കാണാം.. എന്നും ഒത്തിരി ഷൂട്ടിംഗ് അക്കരെയും ചെയ്യാറുണ്ടായിരുന്നു.....
Lakshmi Ma’am !!!! Amazing video 😊