Chakkappazham | Flowers | Ep#27

Поділитися
Вставка
  • Опубліковано 17 вер 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 3 тис.

  • @jiyazz_
    @jiyazz_ 5 місяців тому +78

    2024il kaanunnavarundo

  • @rubingeorge98
    @rubingeorge98 3 роки тому +1535

    സുമേഷിനെയും പൈങ്കിളിയേയും കാണുമ്പോൾ അസൂയ തോന്നുന്നു... തല്ലു കൂടിയുള്ള സ്നേഹം പ്രകടനം 😀👌💯💯💯💯💯..... ഈ പരുപടിയുടെ മെയിൻ വിജയവും അതൊക്കെ ആണ്.... സുമേഷ്, പൈങ്കിളി ഇഷ്ടം 💪💪💪

    • @gamerspleasure7907
      @gamerspleasure7907 3 роки тому +5

      😭😭😭😭😭😭😭😭😭😭😭😭😭
      എന്റെ ചാനൽ ആരും നോക്കുന്നില്ല

    • @amviy
      @amviy 3 роки тому +12

      ആ അടി കാണുമ്പൊൾ
      പെങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ഞാൻ

    • @theworldofshamsu4117
      @theworldofshamsu4117 3 роки тому +3

      ua-cam.com/video/itEFgSrgSNw/v-deo.html
      ua-cam.com/video/itEFgSrgSNw/v-deo.html
      ua-cam.com/video/itEFgSrgSNw/v-deo.html

    • @dreamrider2660
      @dreamrider2660 3 роки тому +4

      അതെ.... 💯💯👍

    • @siinaahnn
      @siinaahnn 3 роки тому +3

      Enne koottaayaal naan thirichum koottaakum💯💯

  • @menirmie
    @menirmie 3 роки тому +655

    സുമേഷിന്റെ സ്വപ്നത്തിലെ അച്ഛൻ കമലഹാസനും അമ്മ ശ്രീദേവിയും 🤣 ജഡ്ജി നെടുമുടി വേണുവും ... ചിരിച്ചു ചത്തു 🤣😂

  • @RAJ-fb3ps
    @RAJ-fb3ps 3 роки тому +233

    കല്യാണത്തിന് മുന്നേ ബ്രോക്കർ പറഞ്ഞത് ഞാൻ കാണാൻ ആവറേജ് ആണെന്നാ പിന്നെ എന്നെ കണ്ടപ്പഴാ മനസ്സിലയത് ആവറേജിന് മുകളിലാന്ന്.😁😁😁😁😁😁😁👍👍

  • @meenu9006
    @meenu9006 3 роки тому +2445

    ആദ്യത്തെ episode വെറുതെ ഇരുന്നുപ്പോൾ ഒന്നു കണ്ടു പക്ഷേ അന്നു തൊട്ടു ഇന്നു വരെ ചക്കപ്പഴത്തിൻ്റെ ഓരോ episode വേണ്ടി waiting ❤❤

  • @dreamrider2660
    @dreamrider2660 3 роки тому +619

    കണ്ണൻ മോൻ അങ് സംസാരിച്ചു വരുവാണല്ലോ..... 😘👍❤️കണ്ണൻ മോൻ ഓരോ ദിവസം കഴിയും തോറും ക്യൂട്ട് ആയി വരുന്നു... ❣️❣️കണ്ണൻ മോൻ ഫാൻസ്‌ ലൈക്‌ 👍❤️

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo.
      🙏🙏🙏🙏please

    • @SreeLakshmi-om5qm
      @SreeLakshmi-om5qm 3 роки тому +3

      Kannane kanan entha cute

    • @thajutech8945
      @thajutech8945 3 роки тому +1

      ua-cam.com/video/7l-srJpV2SU/v-deo.html
      👆👆
      ചക്കപ്പഴം ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ സൂപ്പർ വീഡിയോ ഇതിലുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്

    • @thasleemaammuz5203
      @thasleemaammuz5203 3 роки тому +2

      Cuteeeee💕💕💕😘😘😘😘😍😍😍😍

    • @user-yn8fj9em7i
      @user-yn8fj9em7i 2 місяці тому

      Ha

  • @muhammednijas6385
    @muhammednijas6385 3 роки тому +544

    ശിവൻ അളിയന് ഡയലോഗ് ഒന്നും വേണ്ട... വെറുതേ വന്നു നിന്നാൽ തന്നെ ചിരി വരും... പിന്നെ ആ പെണ്ണെ പൈങ്കിളി എന്നുള്ള വിളിയും...

  • @regal3992
    @regal3992 3 роки тому +451

    ജഡ്ജി എന്നോട് ആരുടെ കൂടെ പോണം എന്ന് ചോദിച്ചാൽ ഞാൻ അമ്മയെ ചൂണ്ടി കാണിക്കും ആ തൊണ്ട ഇടറി കൊണ്ടുള്ള സുമേഷിന്റെ ആ പറച്ചിൽ 😃😃😃😃😃😃

  • @imakhila9559
    @imakhila9559 3 роки тому +932

    ശിവനളിയൻ തിരിച്ചു വന്നതിലുള്ള സന്തോഷം രേഖപെടുത്തുന്നു 💪🤩🥳ശിവൻ അളിയൻ ഉയിർ ♥️ #Arjunsomashekhar

    • @thajutech8945
      @thajutech8945 3 роки тому +2

      ua-cam.com/video/7l-srJpV2SU/v-deo.html
      👆👆
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും സബ്സ്ക്രൈബ് ചെയ്യും ഉറപ്പ് പ്ലീസ് സബ്സ്ക്രൈബ് പ്ലീസ്

    • @thajutech8945
      @thajutech8945 3 роки тому +1

      ua-cam.com/video/7l-srJpV2SU/v-deo.html
      👆👆
      ചക്കപ്പഴം ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ സൂപ്പർ വീഡിയോ ഇതിലുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്

    • @AlmizTutorials
      @AlmizTutorials 3 роки тому +3

      Hi

    • @celinajoseph8611
      @celinajoseph8611 3 роки тому +3

      Yssssss

    • @rojin_gamer
      @rojin_gamer 3 роки тому +1

      Ente channel onn subscribe cheyyumo

  • @mariyasadik654
    @mariyasadik654 3 роки тому +2096

    "എൻറെ അടുത്ത് ജഡ്ജി ആരുടെ കൂടെ പോകണം എന്ന് ചോദിച്ചാൽ ഞാൻ അമ്മയുടെ കൂടെ പോകും," 😁😁😁😁

  • @devikaps211
    @devikaps211 3 роки тому +237

    ഇത്പോലെ ബുദ്ധി ഒറക്കാത്ത ചെക്കനെ കളഞ്ഞേച് അമ്മക് എങ്ങനെ പോകാൻ തോന്നണു അമ്മ 😁

  • @muneeba1478
    @muneeba1478 3 роки тому +768

    ഇപ്പൊ ചക്കപ്പഴം ഫാൻസ്‌ ആയവരുണ്ടോ..... ചക്കപ്പഴം ഹിറ്റ്‌ ആഴി വരുന്നുണ്ടെന്ന് തോന്നിയവരുണ്ടോ.... ✌️✌️✌️

  • @lincykgeorge3871
    @lincykgeorge3871 3 роки тому +1428

    ശിവൻ അളിയൻ തിരിച്ചു വന്നതിൽ സന്തോഷം. സുമേഷ് പൈങ്കിളി ഉത്തമൻ ആശ കുഞ്ഞുണ്ണി എല്ലാരും polichu...

    • @binshaashraf9431
      @binshaashraf9431 3 роки тому +3

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😍ua-cam.com/video/zBj5zvJ3myk/v-deo.html

    • @hazeenaanzar5316
      @hazeenaanzar5316 3 роки тому +1

      I am a bit more yd Leningrad a few more questions I have a few things to say I was wondering what time is good y hf f Kaur hot water heater is a Indonesian and a Indonesian offertory instructional workmanship

    • @cvccixu4451
      @cvccixu4451 3 роки тому

      anza🍇🍇🍇🍇

    • @pravirajthaivalappil8720
      @pravirajthaivalappil8720 3 роки тому

      R5yii9

    • @blackjackprofit4419
      @blackjackprofit4419 3 роки тому +1

      3:01 Thick Hair Fast!
      ua-cam.com/video/HteqXFmRiz8/v-deo.html

  • @subinbabu31
    @subinbabu31 3 роки тому +136

    പെണ്ണേ പൈങ്കിളി വിളി ഇനി കേൾക്കാം.....അളിയൻ is back ❤️🔥

  • @neethukrishna4425
    @neethukrishna4425 3 роки тому +39

    എന്തോ മാമാ..... ഒണങ്ങി അങ്ങ് ഒണക്ക മുന്തിരി പോലെ ആയല്ലോ❤️

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 3 роки тому +40

    Aaa cheriya kuttikal enthaaa abhinayam...!!!! adipoli ❤️💙💙💙🧡💛💚

  • @shamnadnihitha4557
    @shamnadnihitha4557 3 роки тому +3286

    നമ്മുടെ അളിയനെ കാത്തിരുന്നവർ വന്നു നീലമുക്കി പോകേണ്ടതാണു

  • @bijoyv.r9046
    @bijoyv.r9046 3 роки тому +450

    നമുക്ക് വേണ്ടി അളിയനെ cover ഫോട്ടോ ആക്കിയ flowers ആണ് മരണ മാസ്സ്😍😍😍😍

    • @thajutech8945
      @thajutech8945 3 роки тому +1

      ua-cam.com/video/7l-srJpV2SU/v-deo.html
      👆👆
      ചക്കപ്പഴം ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ സൂപ്പർ വീഡിയോ ഇതിലുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😍ua-cam.com/video/zBj5zvJ3myk/v-deo.html

    • @cutegirl_2.0
      @cutegirl_2.0 2 роки тому +1

      കറക്റ്റ്

    • @subinabasheer4009
      @subinabasheer4009 Рік тому

      ❤️

  • @remya2492
    @remya2492 3 роки тому +171

    എനിക്ക് വയ്യ ക്രിമിനൽ ആയി വളരാൻ 😃😃😃 ഉപ്പും മുളകും തുടങ്ങിയപ്പോൾ ഇതുപോലെ തന്നെയായിരുന്നു... ചിരിച്ചു ചിരിച്ചു മരിച്ചു 😆😆😆

  • @MundakayamAjith
    @MundakayamAjith 3 роки тому +148

    *എന്റെ പൊന്നോ മുടിഞ്ഞ ഐഡിയ ആണ് ഡയറക്ടർ ഉണ്ണി സാർ അവസാനം ഇത് സുമേഷിൽ തന്നെ എത്തിച്ചില്ലേ സൂപ്പർ സൂപ്പർ*

    • @AJ-qe4on
      @AJ-qe4on 3 роки тому +3

      Ippo unni sir aayo...nisha sarangine harass cheythavan thanne alle ee unni chaar

  • @jithujiju8233
    @jithujiju8233 3 роки тому +305

    നമ്മുടെ ശിവേട്ടന്‍ വന്നേേേേ...മണ്ണു മാന്തി അളിയന്‍, തുരുമ്പ് സുമേഷ്, പല്ലി, പൈങ്കിളി എത്ര നല്ല വെറൈറ്റി പേരുകള്‍.

    • @binshaashraf9431
      @binshaashraf9431 3 роки тому

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😍ua-cam.com/video/zBj5zvJ3myk/v-deo.html

  • @Eyyeyjrjrjr
    @Eyyeyjrjrjr 3 роки тому +505

    *അനാഥനായാലും പണിക്ക് പോകാത്ത സുമേഷാണ് എന്റെ ഹീറോ* 😁🙏

    • @binshaashraf9431
      @binshaashraf9431 3 роки тому +2

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😍ua-cam.com/video/zBj5zvJ3myk/v-deo.html

    • @smithajoy4206
      @smithajoy4206 3 роки тому +1

      🤣

    • @blackjackprofit4419
      @blackjackprofit4419 3 роки тому

      2:58 Thick Hair Fast!
      ua-cam.com/video/oKuf1a8Ejxw/v-deo.html

    • @s6nixelgaming47
      @s6nixelgaming47 3 роки тому +1

      Enteyum

  • @yathrakal1596
    @yathrakal1596 3 роки тому +45

    20:00 ശിവൻ അളിയൻ 'ചേട്ടത്തി ഒരു ചായ ഇട്' ചേട്ടത്തി സ്പ്രെഷൻ വേറെ level ഇജ്ജാതി thung

  • @Prakash-qj9gv
    @Prakash-qj9gv 3 роки тому +47

    എന്റെ ശിവഅണ്ണാ ഇനി ഒരിടത്തും പോകല്ലേ പോവോ അണ്ണാ........ പറ ശിവഅണ്ണാ.......
    അണ്ണാ നിങ്ങൾ ഇല്ലാതെ എന്ത് ചക്കപ്പഴം ശിവണ്ണാൻ uyir♥♥♥♥♥♥♥♥

  • @anikaanika7611
    @anikaanika7611 3 роки тому +197

    ശിവൻ അളിയൻ is back 😃🤩🤩🤩 തുരുമ്പ് സുമേഷ് ഇന്ന് കലക്കി 🤣🤣😍

  • @anjanaanju6958
    @anjanaanju6958 3 роки тому +326

    എന്നെ ദത്തെടുക്കാൻ ആരെങ്കിലും വരണേ പൈസയുള്ള കുടുംബത്തിന്ന് വരണേ സുമേഷ് റോക്ക്സ് 😁🤪😆

    • @josnathomas
      @josnathomas 3 роки тому +1

      🤦‍♀️

    • @accountchanged9665
      @accountchanged9665 3 роки тому

      ente athe prarthana

    • @blackjackprofit4419
      @blackjackprofit4419 3 роки тому

      3:09 Restore Hair 2020
      ua-cam.com/video/oKuf1a8Ejxw/v-deo.html

    • @ImmusAndIppus
      @ImmusAndIppus 3 роки тому

      ഹായ് 👋എനിക്ക് എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക
      ❣💞🙏
      LINK: ua-cam.com/video/gmUpHPvhnlM/v-deo.html

  • @lijokoshythomas4914
    @lijokoshythomas4914 3 роки тому +68

    തുരുമ്പ്: "എന്നേം എന്റെ സഹോദരങ്ങളെയും അനാഥരാക്കിയപ്പോൾ അച്ഛന് സമാധാനമായോ?
    പൈങ്കിളി: ചേട്ടൻ ആരുടെ കൂടെ പോകും?
    ഉത്തമൻ: ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല"
    ഇത്രെയും കൗണ്ടറുകൾ വന്നൊരു എപ്പിസോഡ് വേറെ ഇല്ല!! 😃🤣

  • @Aammii
    @Aammii 3 роки тому +44

    Aliyan muruku thinond pona sabdam🤣🤣
    Amma joliku poovuo" sumesh poliyee🤣🤣😂😂

  • @akhilsurya6893
    @akhilsurya6893 3 роки тому +268

    19:45 അമ്മ എന്നെ വേണോ വേണ്ടന്ന് ഒന്നും പറഞ്ഞില്ലല്ലോ ഞാൻ പോയി എന്റെ ഉടുപ്പും നിക്കറും എടുത്തോണ്ട് വരട്ടെ rafikka poli diloge 😃😁😃

  • @rubingeorge98
    @rubingeorge98 3 роки тому +341

    മണ്ണുമാന്തി അളിയൻ വന്നേ 😀😀😀😀😀ഇത്രേം ദിവസം മിസ്സ്‌ ചെയ്തു പഹയനെ 😀

    • @hayza4679
      @hayza4679 3 роки тому

      Ente channel kand ishttappettaal subscribe cheyyo pls

    • @gamerspleasure7907
      @gamerspleasure7907 3 роки тому

      😭😭😭😭😭😭😭😭😭😭😭😭😭
      എന്റെ ചാനൽ ആരും നോക്കുന്നില്ല

    • @muhammedvk5982
      @muhammedvk5982 3 роки тому

      Sathyam

    • @naja3235
      @naja3235 3 роки тому

      🤣🤣🤣🤣

    • @amarsreeraj1036
      @amarsreeraj1036 3 роки тому +1

      😍😍😍😍😍

  • @archanaarchana2838
    @archanaarchana2838 3 роки тому +72

    അമ്മ njn എന്റ ഉടുപ്പും നിക്കറും ഓക്കേ എടുക്കട്ടേ.😂😂😂ഉത്തമൻ :ഇതുപോലെ ബുദ്ധി uraktha ചെറുക്കനെയും ettu pokaruthu🤣🤣

  • @nofearnolimits2424
    @nofearnolimits2424 3 роки тому +63

    "Enthonnu Mammaa ithu Kodala Atho Kadala.. 🤣🤣🤣"

  • @sujitha540
    @sujitha540 3 роки тому +454

    ചേട്ടത്തി ഒരു ചായ
    അടി ആയാലും വഴക്ക് ആയാലും ശിവൻ ചേട്ടന് ചായ നിർബന്ധവാ 😂😂😂😂

    • @teamlimerence
      @teamlimerence 3 роки тому

      😂😂😂😂🤣🤣🤣

    • @binshaashraf9431
      @binshaashraf9431 3 роки тому

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😍ua-cam.com/video/zBj5zvJ3myk/v-deo.html

    • @hazeenaanzar5316
      @hazeenaanzar5316 3 роки тому

      Hematuria Auckland New year

    • @sakeenahameed4686
      @sakeenahameed4686 3 роки тому

      😂😂

    • @adhilcp3731
      @adhilcp3731 3 роки тому

      @@teamlimerence 😑😑😑😑😶😶😶😶

  • @kl-2family401
    @kl-2family401 3 роки тому +267

    *ചക്കപ്പഴം കാണുന്നതിനിടയിൽ കമന്റ് ബോക്സിൽ എത്തിനോക്കാൻ വന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഒരു വലിയ ഹായ്..* 😁✌🏻

  • @banurajan2797
    @banurajan2797 2 роки тому +46

    ചക്കപഴത്തിലെ അഭിനയതിനെ അവാർഡ് കിട്ടിയതിനെ അശ്വതിക്കും റാഫിക്കും എന്റ അഭിനന്ദനങ്ങൾ ഉത്തമന്റെ പാട്ടും വളരെ നല്ലതാണ്

  • @sabusabira2137
    @sabusabira2137 3 роки тому +19

    Lalitha Amma endh sundariya ❤....she's chooo chwt nd cute 😍....e showl ellarekkalum beauty ammayaan😘....aar kandalum ishtappedum❤

  • @dreamrider2660
    @dreamrider2660 3 роки тому +243

    ചക്കപ്പഴത്തിലെ വീട് ഇഷ്ട്ടമായവർ ലൈക്‌ അടി 👇❤️അകത്തു നിന്നും, പുറത്ത് നിന്നും നല്ല ആമ്പിയൻസുള്ള വീട് 👌❤️

    • @gamerspleasure7907
      @gamerspleasure7907 3 роки тому +1

      😭😭😭😭😭😭😭😭😭😭😭😭😭
      😭😭😭😭😭😭😭😭😭😭😭😭😭
      എന്റെ ചാനൽ ആരും നോക്കുന്നില്ല

    • @dreamrider2660
      @dreamrider2660 3 роки тому

      @@gamerspleasure7907 ഞാൻ sub ചെയ്യാം 👍❤️

  • @Jerry-ou1jl
    @Jerry-ou1jl 3 роки тому +342

    ഇനിയുള്ള 2 ദിവസം ചക്കപ്പഴത്തിലെ കുടുംബത്തെ miss ചെയ്യുന്നവരുണ്ടോ... എല്ലാ ദിവസവും വേണമെന്നുള്ളവർ like അടിക്കൂ 👍😍😜

    • @aysha9659
      @aysha9659 3 роки тому +3

      Nale undavumallo

    • @Jerry-ou1jl
      @Jerry-ou1jl 3 роки тому

      @@aysha9659 ഉണ്ടാവില്ല

    • @binshaashraf9431
      @binshaashraf9431 3 роки тому

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😍ua-cam.com/video/zBj5zvJ3myk/v-deo.html

    • @abdulrahimanmuhammed7028
      @abdulrahimanmuhammed7028 3 роки тому

      @@binshaashraf9431 yyryhdyhru and his wife were 6AM and were married to draw on

  • @munnizz1533
    @munnizz1533 3 роки тому +68

    Yes Shivan aliyan is back😂😂😂😍👏❤️❤️❤️chakkapazham uyir..sumesh 🔥 achamma..ellarum pwoliii.😂kunjunneede rahasyam ennanavo ellarum ariyane🤣pachakodi.sumesh kudumbam kalakki😂😍👌👌

  • @LeoMessi-xz4pb
    @LeoMessi-xz4pb 3 роки тому +322

    ഞാൻ ഡിവോഴ്സ് ചെയ്തു പോയാൽ ഈ ചെക്കൻ എന്റെ തലയിൽ ആകും അതിലും ബേധം ഇയാളുടെ കൂടെ ജീവിക്കുവല്ലേ 🤣🤣🤣🤣

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +558

    കമൻറ് ബോക്സിൽ വന്നു നോക്കേണ്ട ആവശ്യമില്ല സുമേഷ് ഇഷ്ടം പൈങ്കിളി ഇഷ്ടം ചക്കപ്പഴം മൊബൈലിൽ കാണുന്നവർ ഇവിടെയുണ്ടോ ഇങ്ങനെയുള്ള കമൻറുകൾ മാത്രമേ കാണൂ ഇവിടെ മൊത്തം😀😀😀😀😜😜😀

    • @dreamrider2660
      @dreamrider2660 3 роки тому +3

      അതെ... 🤣😀

    • @sudishvs6786
      @sudishvs6786 3 роки тому +3

      👍

    • @sairamarkose724
      @sairamarkose724 3 роки тому +3

      sathyam...!!

    • @Thalapathy690
      @Thalapathy690 3 роки тому +1

      😂🤣🤣

    • @thajutech8945
      @thajutech8945 3 роки тому

      ua-cam.com/video/7l-srJpV2SU/v-deo.html
      👆👆
      ചക്കപ്പഴം ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ സൂപ്പർ വീഡിയോ ഇതിലുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്

  • @joppan7830
    @joppan7830 3 роки тому +260

    Script writer ക്ക് എൻ്റെ വക Big salute കാരണം എന്തൊരു നല്ല episode

  • @sunipaulose1
    @sunipaulose1 3 роки тому +67

    Enthonnu mama idh kudalo adho kadalo😂
    Ejjathiii😁😂

  • @MrJacobtvm
    @MrJacobtvm 3 роки тому +262

    ഒരു മനുഷ്യന് വേണ്ടിയും ഇങ്ങനെ കാത്തിരുന്നിട്ടില്ല,,വന്നവരവ് കണ്ടാ ,,ശിവനളിയന്‍ വന്നേ,,,വരീന്‍,,എല്ലാരും വന്ന് മാക്ക്മാക്കനെ തിന്ന്,,,

    • @vinumol6328
      @vinumol6328 3 роки тому

      സത്യം

    • @vinumol6328
      @vinumol6328 3 роки тому +1

      @@navamikb336 ഇതു ചക്കപ്പഴം.....ഇവിടെ ഉള്ളവരുടെ കമെന്റ് ഇവിടെ... ഉപ്പും മുളകിലും ബാലുച്ചേട്ടൻ... രണ്ടും കുടെ കൂട്ടി മുട്ടിക്കാതെ മാഷെ

    • @sinisunil3791
      @sinisunil3791 3 роки тому

      😍😍😍😍😍😍🐒🐒🐶🐶🦍🦍🐩🐘🐦🐦🐟🐟🐟🐟🐟🐟🦆🦆🦆🦆🦆🦆🐉🐸🐸🦆🦅🦅🦅🦅🦆🐥🐥🐥🐥🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤

  • @bushralatheef1109
    @bushralatheef1109 3 роки тому +301

    കണ്ണൻ മോനെ കാണാൻ എന്ത് ക്യൂട്ട് ആണ് അല്ലെ കണ്ണനെ ഇഷ്ടപ്പെടുന്നവർ നീലം പൂശിക്കേ 💙💙💙💙💙💙

    • @adilcreative5265
      @adilcreative5265 3 роки тому +1

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/Sf3zbBgjrqc/v-deo.html

    • @humanbeing4952
      @humanbeing4952 3 роки тому +3

      നീലം മുക്കാൻ ഇത് ഡബിൾ മുണ്ടാണോ....

    • @bushralatheef1109
      @bushralatheef1109 3 роки тому +1

      @@humanbeing4952 vallatha comedy 😄😄

    • @bushralatheef1109
      @bushralatheef1109 3 роки тому +1

      @@adilcreative5265 sure thirich cheyyumoo

    • @adilcreative5265
      @adilcreative5265 3 роки тому

      @@bushralatheef1109 njan 2 sub tharam thirichum 2 sub tharanam

  • @jeevanmathew5267
    @jeevanmathew5267 3 роки тому +149

    അയ്യോ അച്ഛൻ നും അമ്മ യും divorse ആകുവാൻ പോകുന്നുഎന്ന് കേട്ടപ്പോൾ sumesh നു വട്ട് വരുന്ന seen യാ മോനേ 😍🤣🤣🤣🤣🤣🤣

  • @vishnuvp9984
    @vishnuvp9984 3 роки тому +80

    "ശിവൻ അളിയൻ തിരുംബി വന്ന്തിട്ടെന്ന് സൊൽ... "
    ❤️🎉Arjun chettan..... Chakkappazhathile തേൻ 🍯
    ""ഭൂത ഗണങ്ങൾ നീലം മുക്കിക്കോ""🌀💎

  • @siyasibiya6215
    @siyasibiya6215 3 роки тому +87

    ആശ ഇന്ന് കൂടുതൽസുന്ദരി ആയിട്ടുണ്ട് 😍

  • @aminazainulabid4834
    @aminazainulabid4834 3 роки тому +353

    എടാ അനാഥനായാലും നിനക്ക് പണിക്കു പോവാൻ വയ്യേട അളിയൻ പൊളിച്ചു 😂😂😂

    • @ayshavarietyvideos7557
      @ayshavarietyvideos7557 3 роки тому

      Please സബ്സ്ക്രൈബ് plzzz

    • @AlmizTutorials
      @AlmizTutorials 3 роки тому

      Hi

    • @aminaamis6345
      @aminaamis6345 3 роки тому

      😂😂😂

    • @binshaashraf9431
      @binshaashraf9431 3 роки тому

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😍ua-cam.com/video/zBj5zvJ3myk/v-deo.html

    • @remyaammini9817
      @remyaammini9817 3 роки тому

      Any

  • @dreamrider2660
    @dreamrider2660 3 роки тому +241

    *നമ്മുടെ അളിയൻ ശിവൻ വന്നല്ലോ... 😘❤️ശിവൻ വന്നതിൽ സന്തോഷമുള്ളവർ ലൈക്‌ അടി 👇🏻👇🏻😘😘❣️❣️*

    • @gamerspleasure7907
      @gamerspleasure7907 3 роки тому

      എന്റെ ചാനൽ പുതിയ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo.
      🙏🙏🙏🙏plezzz

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      @@resmikrishnas4173 ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo.
      🙏🙏🙏🙏plezzz

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      @@gamerspleasure7907 ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo.
      🙏🙏🙏🙏plezzz

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      @Lawrance Lawrance ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo.
      🙏🙏🙏🙏plezzz

  • @backerthrpanachi8631
    @backerthrpanachi8631 3 роки тому +1048

    പിങ്കിയുടെ ശബ്ദം ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക പ്ലീസ്

    • @fathimazahra9459
      @fathimazahra9459 3 роки тому +8

      Enikku bhayankara ishtama

    • @sathyanesanp2352
      @sathyanesanp2352 3 роки тому +4

      Ayinuu

    • @nihad2_0_0_4
      @nihad2_0_0_4 3 роки тому +2

      @@fathimazahra9459 diskala bachhhehhehehehhehehehhehwklqllqalaol

    • @Imazra0
      @Imazra0 3 роки тому +5

      @@fathimazahra9459 enikkum pinky yude chi doubghtukalum enikk valare ishtamaan

    • @vishnufalgunan706
      @vishnufalgunan706 3 роки тому +4

      Ente ponno siren!!!!... ♥️

  • @sumitht.s75
    @sumitht.s75 3 роки тому +57

    ശിവൻ അളിയൻ is back.. ❤️

  • @shruthir236
    @shruthir236 3 роки тому +457

    Sumesh's adoption dream 🤣🤣🤣🤣. What a script, soooper episode

    • @AlmizTutorials
      @AlmizTutorials 3 роки тому

      Hi

    • @lekshimp3823
      @lekshimp3823 3 роки тому +1

      Aliyan super

    • @anandhu4534
      @anandhu4534 3 роки тому +1

      *Chakkapazham kannan Tiktok Videos*
      ua-cam.com/video/Yh2FxN6jhpg/v-deo.html

    • @shruthir236
      @shruthir236 3 роки тому +1

      @@anandhu4534 very cute 😘

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😍ua-cam.com/video/zBj5zvJ3myk/v-deo.html

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 роки тому +125

    അളിയൻ തിരിച്ചു വന്നല്ലോ
    എല്ലാരുടെയും അഭിനയം പൊളി ആണ്😍

  • @ayshathafeefa2945
    @ayshathafeefa2945 3 роки тому +24

    Sumesh fans 😍
    Uyir😘💓✌
    SUMESH FANS ADI LIKE🔥

  • @mujeebmujeebkiliyan4511
    @mujeebmujeebkiliyan4511 3 роки тому +28

    വട്ടം തിരിഞ്ഞ് അവസാനം അതും സുമേഷിന്റെ തലയിൽ തന്നെ എത്തി
    😁😁😁😁

  • @zaca6084
    @zaca6084 3 роки тому +53

    Aliyan vanne 😃😃 ippo ellam set aayi.
    Sumeshnte innathe dialogues um polich👍🏻👍🏻

  • @athiraathii
    @athiraathii 3 роки тому +130

    പൈസയുള്ള വീട്ടിൽ നിന്ന് ആരേലും വരണേ ദത്തെടുക്കാൻ 😆😂😂
    തുരുമ്പ് സുമേഷ് ❤️

    • @adilcreative5265
      @adilcreative5265 3 роки тому +1

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/Sf3zbBgjrqc/v-deo.html subcribe chayane

    • @shanifknr3905
      @shanifknr3905 3 роки тому +1

      😂😂

  • @prajithkp6318
    @prajithkp6318 3 роки тому +16

    ശിവൻ ചേട്ടൻ തിരിച്ചുവന്നപ്പോൾ ചക്ക പഴം മധുരം കൂടി 💗💗

  • @karthikeyanp.rvia2487
    @karthikeyanp.rvia2487 3 роки тому +47

    സുമേഷിന്റെ അഭിനയം പൊളിച്ചു

    • @babubabum8637
      @babubabum8637 2 роки тому

      👌👌👌👌👌👌👌👌👌👌

  • @arjundas1499
    @arjundas1499 3 роки тому +69

    രാവിലെ chakkapazham episodeനു വേണ്ടി waiting
    രാത്രി uppum mulakum episodeനു വേണ്ടി waiting
    😍രണ്ടും poli🤩

  • @riyasriyas9169
    @riyasriyas9169 3 роки тому +141

    അയ്യോ എന്റെ അച്ഛനും അമ്മയും ഡൈവേഴ്‌സ് ആയെ ചിരിച്ചു ചത്തു

    • @sakkeenas1040
      @sakkeenas1040 3 роки тому

      🤭🤫🤫🤭🤭

    • @binshaashraf9431
      @binshaashraf9431 3 роки тому

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😍ua-cam.com/video/zBj5zvJ3myk/v-deo.html

  • @sachusasidharanpillai2752
    @sachusasidharanpillai2752 3 роки тому +20

    Siva annan ഉയിർ ...അണ്ണൻ fans ഇവിടെ kamondraaaaa..❣️❣️❣️

  • @midlaj1601
    @midlaj1601 3 роки тому +38

    Nma Shiva aliyan thirichu vannee🥳🥳🥰

  • @dreamrider2660
    @dreamrider2660 3 роки тому +222

    "Yeah shivan is come back"😍❤️

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo.
      🙏🙏🙏🙏plezzz

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      @Lawrance Lawrance ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo.
      🙏🙏🙏🙏plezzz

    • @resmikrishnas4173
      @resmikrishnas4173 3 роки тому

      ua-cam.com/video/_8TQdghnOB0/v-deo.html ee link onn nokumo subscribe cheyumo please please please please please please

    • @adilcreative5265
      @adilcreative5265 3 роки тому

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/Sf3zbBgjrqc/v-deo.html

    • @shibinahiba7240
      @shibinahiba7240 3 роки тому

      Yaa

  • @ajumonn8335
    @ajumonn8335 3 роки тому +519

    ഞാൻ പോയി എന്റെ ഉടുപ്പും നിക്കറും എടുത്തിട്ട് വരട്ടെ??😂😂😂എന്റെ ചുമേഷെ
    പിന്നെ അളിയൻ വന്നപോ double happy

    • @hudhafathima3850
      @hudhafathima3850 3 роки тому

      😂😂

    • @binshaashraf9431
      @binshaashraf9431 3 роки тому

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😍ua-cam.com/video/zBj5zvJ3myk/v-deo.html

    • @sabucharumkuzhyilcharumkuz6942
      @sabucharumkuzhyilcharumkuz6942 3 роки тому

      4q1falb, dmhj8 9j

  • @angelemil5752
    @angelemil5752 3 роки тому +13

    ലെ ഉത്തമൻ : അച്ഛൻ ഇപ്പോഴേ പൈസ വീതിച്ചു വച്ചോ അമ്മ വന്നു കഴിഞ്ഞു സമയം കളയണ്ടല്ലോ 🤣🤣😅😅

  • @amalmohandas.t3838
    @amalmohandas.t3838 3 роки тому +32

    അളിയൻ വന്നു ഇനി പൊളിക്കും.. 😎

  • @skmusiccreations7929
    @skmusiccreations7929 3 роки тому +366

    ഇന്നാ മക്കളേ Sweets & fruits മാക്ക് മാക്കനെ കഴിച്ചൊ.....ശിവണ്ണൻ പൊളി...മുന്നേ ഇൻറ്റർവ്യു കാണുബളേ അളിയനെ ഇഷ്ടമായിരുന്നു...ഒരു ജാടയില്ലാത്ത സംസാരം 🌹🌹

    • @blackjackprofit4419
      @blackjackprofit4419 3 роки тому +1

      3:08 Amazing Hair Growth!
      ua-cam.com/video/He8OELz7anI/v-deo.html

    • @ImmusAndIppus
      @ImmusAndIppus 3 роки тому +1

      ഹായ് 👋എനിക്ക് എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക
      ❣💞🙏
      LINK: ua-cam.com/video/gmUpHPvhnlM/v-deo.html

  • @pathooslifestyle5564
    @pathooslifestyle5564 3 роки тому +17

    കുടുംബം കലക്കി സുമേഷ്. എന്റെ ഉടുപ്പും നിക്കറും എടുക്കട്ടെ അമ്മേ 😁😂. പൊളി. അളിയൻ വന്നൂലോ kidu.

  • @avniaayisha398
    @avniaayisha398 3 роки тому +10

    ചേട്ടത്തി ഒരു ചായ ideke ശിവൻ😂😂😂😂😎😎👍🏻👍🏻👍🏻

  • @shifashizu9942
    @shifashizu9942 3 роки тому +105

    ശിവൻ വന്നു
    ശിവൻ fans like here
    Plzzzzzzzzzzzzzzzzzz

  • @sakkeenas1040
    @sakkeenas1040 3 роки тому +60

    1മുതൽ 27എപ്പിസോഡും യു ടൂബിൽ കണ്ടവർ ആരൊക്ക

    • @sidansidu4706
      @sidansidu4706 3 роки тому +1

      ഞാൻ

    • @reshmaar8542
      @reshmaar8542 3 роки тому +1

      ഒന്ന് മുതൽ ഇത് വരെ ഇറങ്ങിയ എല്ലാ എപ്പിസോടും കണ്ടത് യൂട്യൂബിൽ തന്നെ

    • @sirusff3879
      @sirusff3879 3 роки тому +1

      Me

  • @fahadfazilfan625
    @fahadfazilfan625 3 роки тому +2173

    Penne painkili ninte shivannan vannedi......✌️😂
    👇Shivannan fans like

    • @adilcreative5265
      @adilcreative5265 3 роки тому +6

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/Sf3zbBgjrqc/v-deo.html subcribe chayanenjan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/Sf3zbBgjrqc/v-deo.html subcribe chayane

    • @fahadfazilfan625
      @fahadfazilfan625 3 роки тому +2

      @@adilcreative5265 ok cheyyam thirichum cheyyaavooo

    • @adilcreative5265
      @adilcreative5265 3 роки тому +1

      @@fahadfazilfan625 chythu

    • @fahadfazilfan625
      @fahadfazilfan625 3 роки тому +1

      @@adilcreative5265 njaanum cheythittundttoo

    • @adilcreative5265
      @adilcreative5265 3 роки тому

      @@fahadfazilfan625 thanks

  • @chippusworld3236
    @chippusworld3236 3 роки тому +14

    💓💓💓Shivan aliyan തിരിച്ചു വന്നതിൽ ആരൊക്കെ സന്തോഷിക്കുന്നവർ ഉണ്ട്😍😍😍shivan, painkili, sumesh💓💓💓💓💓

  • @user-uk6mo8ix3s
    @user-uk6mo8ix3s 3 роки тому +5

    സുമേശ് ഫാൻസ്😀😀😀

  • @bijoyv.r9046
    @bijoyv.r9046 3 роки тому +351

    അളിയനെ കണ്ടപ്പോൾ തന്നെ ചിരി വന്നത് എനിക്ക് മാത്രമാണോ😆😅

  • @mohammedajmal3986
    @mohammedajmal3986 3 роки тому +429

    നമ്മുടെ ശിവേട്ടൻ വന്നതിന് ഏട്ടൻ വേടി ഒരു ലൈക്‌ അടി

    • @sajanvpsajan851
      @sajanvpsajan851 3 роки тому

      ചെയാലോ

    • @thajutech8945
      @thajutech8945 3 роки тому

      ua-cam.com/video/7l-srJpV2SU/v-deo.html
      👆👆
      ചക്കപ്പഴം ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ സൂപ്പർ വീഡിയോ ഇതിലുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്

  • @itsmylife9631
    @itsmylife9631 3 роки тому +8

    എന്നേ ദെത്തെടുക്കാൻ ആരേലും വരണേ... Sumesh sooper 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    ചിരിച്ചു മരിച്ച എപ്പിസോഡ് 🤣🤣🤣🤣🤣🤣

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 3 роки тому +34

    Sivan aliyane kandu vannavar ivide common........

  • @arjundas1499
    @arjundas1499 3 роки тому +109

    3:10 ഞാൻ വലിയ ആക്രമി ആണെന്ന് അവനെ പറയുന്നേ.
    എന്തോന്ന് ക്രിമിയോ
    Achamma😂😅🤣

  • @jasarjasi9335
    @jasarjasi9335 3 роки тому +228

    അതൊക്കെ നമ്മക് ശെരിയാക്കാം.. ചേട്ടത്തീ ഒരു ചായ ഇട്
    അളിയാ 😂😂😂😂

  • @sumiharifzain8531
    @sumiharifzain8531 3 роки тому +41

    14:30... എന്തോന്ന് മാമ ഇത് കൊടലോ അതോ കടലാ.... super ഡയലോഗ്... ✌️😁😁😁

  • @prasanths556
    @prasanths556 3 роки тому +22

    ഇരുന്ന ഇരുപ്പിൽ രണ്ടു പ്രാവശ്യം കണ്ടു,..😂😂😂

  • @ajmalkms
    @ajmalkms 3 роки тому +120

    അളിയൻ വന്നെ.ഇന്നലെ 2.3 ദിവസം കൊണ്ട് വരും എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി വരും എന്ന്

    • @adilcreative5265
      @adilcreative5265 3 роки тому

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/Sf3zbBgjrqc/v-deo.html subcribe chayane

    • @vinumol6328
      @vinumol6328 3 роки тому

      എനിക്കും തോന്നിയിരുന്നു....ഇന്നലെ മാത്രം ആരുന്നു അളിയൻ പോയ ശേഷംഇവർ അളിയനെ കുറിച്ചു പറഞ്ഞത്

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 роки тому +91

    ശിവൻ അളിയൻ വന്നല്ലോ ഇത്രേ ദിവസം ഒരു കുറവുണ്ടായിരുന്നു ഇനി വേറെ ലെവൽ ആകും 😍

  • @adarsha.p3589
    @adarsha.p3589 3 роки тому +23

    Ammoomede chiri 💯♥️

  • @mohammedanas3097
    @mohammedanas3097 3 роки тому +19

    Le shivan vannapalaane sambavam colour aayathe... Chiripiche kollum🤣🤣🤣😂😅

  • @ibrahimnaseeribrahi8076
    @ibrahimnaseeribrahi8076 3 роки тому +67

    എൻറ്റെ പൊന്നോ ഒരു രക്ഷയുമില്ല 😁
    ചിരിച്ച് ഒരു വഴിയായി... അളിയൻ വേറെ ലെവലാ. എല്ലാവരും സൂപ്പർ 👍👍👍

  • @heppiimedia1893
    @heppiimedia1893 3 роки тому +116

    Sivante unexpected entry 😂
    Super

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo.
      🙏🙏🙏🙏please

    • @adilcreative5265
      @adilcreative5265 3 роки тому +1

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/Sf3zbBgjrqc/v-deo.html

  • @nargeesshanu2276
    @nargeesshanu2276 3 роки тому +12

    Shivan aliyan vannadhil happy🤩 pilleer uthu annan aasha achamma Suma achan pinky Amma ellarum pwoli kidu family😂🤩😍😍😍

  • @TheMostViolentMan
    @TheMostViolentMan 3 роки тому +45

    അമ്മുമ്മ ഭയങ്കര cute ആണ് 😂🌹

  • @nikhilaniks704
    @nikhilaniks704 3 роки тому +617

    ഇതിലെ മുത്തശ്ശി യെ ഇഷ്ടമുള്ളവർ ലൈക് അടിച്ചെ ✌️

    • @blackjackprofit4419
      @blackjackprofit4419 3 роки тому

      3:01 Thick Hair Fast!
      ua-cam.com/video/HteqXFmRiz8/v-deo.html

    • @ImmusAndIppus
      @ImmusAndIppus 3 роки тому

      ഹായ് 👋എനിക്ക് എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക
      ❣💞💞💞🙏🙏🙏
      LINK: ua-cam.com/video/gmUpHPvhnlM/v-deo.html

    • @devikap.r4084
      @devikap.r4084 3 роки тому

      മുത്തശ്ശി നമ്മുടെ മുത്താണ്

  • @wayanad8914
    @wayanad8914 3 роки тому +525

    മുത്തശ്ശിയെ ഇഷ്ടമുള്ളവർ ഉണ്ടോ 😍😍😍😍😍😍

    • @ImmusAndIppus
      @ImmusAndIppus 3 роки тому +3

      ഹായ് 👋എനിക്ക് എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക
      ❣💞💞💞🙏
      LINK: ua-cam.com/video/gmUpHPvhnlM/v-deo.html

    • @Heyyy-z7j
      @Heyyy-z7j 3 роки тому +1

      Und🙌

  • @paruts9196
    @paruts9196 3 роки тому +22

    Happy to see Sivan back

  • @kk-bh3nv
    @kk-bh3nv 3 роки тому +46

    Now a days this serial better than uppum mulakum.

  • @joepaul10
    @joepaul10 3 роки тому +31

    എന്തോന്ന് കൃമിയോ..?? ! 😂😂
    Just അച്ചമ്മ thugs.. 🔥✨️

  • @Glossy_queen
    @Glossy_queen 3 роки тому +211

    😘😂എന്തോന്നിത് കുടലോ അതോ കടലോ😂😘
    ✨️🤩🤩🤩ShAmbuu roKz🤩🤩🤩✨️

    • @binshaashraf9431
      @binshaashraf9431 3 роки тому

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😍ua-cam.com/video/zBj5zvJ3myk/v-deo.html

    • @8inchcockbanglr667
      @8inchcockbanglr667 3 роки тому +1

      Haha

    • @blackjackprofit4419
      @blackjackprofit4419 3 роки тому

      3:06 Thick hair on video!
      ua-cam.com/video/PqUXrPsxZoI/v-deo.html

  • @riyaraveendran6489
    @riyaraveendran6489 3 роки тому +42

    No one:
    Literally no one:
    Shivan: chettathi oru chaya id 😆🤣

  • @devidarsana7
    @devidarsana7 3 роки тому +34

    അമ്മൂമ്മയുടെ ചിരി സൂപ്പർ... നല്ല കിടു family.... എല്ലാരും super....