Chakkappazham | Flowers | Ep#28

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 3,2 тис.

  • @greeshmanair8556
    @greeshmanair8556 4 роки тому +234

    നാത്തൂനേം നാത്തൂനേം കാണുമ്പോൾ കൊതി ആവുന്നു 🥰❤️

  • @KhunJuju-B
    @KhunJuju-B 4 роки тому +1261

    ആശ ചോദിച്ചു support വാങ്ങിയപ്പോഴും ഒന്നും പറയാതെ തന്നെ സപ്പോർട്ട് പൈങ്കിളിക്ക് കൊടുത്ത ശിവേട്ടൻ ആണ് യഥാർത്ഥ partner... 😁
    പൈങ്കിളി ശിവേട്ടൻ ഇഷ്ടം.. 🥰🥰

    • @ayshavarietyvideos7557
      @ayshavarietyvideos7557 4 роки тому +2

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ plsssss

    • @munnizz1533
      @munnizz1533 4 роки тому +4

      👌👌😍

    • @farhansworld6623
      @farhansworld6623 4 роки тому +1

      Ente channelum onn kandu nokkane... ishttayal sub cheyyan marakkalle

    • @CRACKHEADPRODUCTIONS
      @CRACKHEADPRODUCTIONS 4 роки тому +1

      @@ayshavarietyvideos7557 ചെയ്യാം. തിരിച്ചു ചെയ്യുമോ

    • @raindrops5514
      @raindrops5514 4 роки тому

      എന്നാൽ ഇനി ഒരു കിടിലൻ ഗ്രിൽഡ് ചിക്കൻ ആയാലോ ? അതും കറിവേപ്പില പൊടിച്ചു ചേർത്ത് ഉണ്ടാക്കിയത്!!!
      ua-cam.com/video/Xfn0OrFVW6s/v-deo.html

  • @royalchallengers6373
    @royalchallengers6373 4 роки тому +242

    പറക്കും പൈങ്കിളി ജൗളിക്കട... അളിയൻ റോക്ക്സ്....😝😝😝

  • @ashoksivanandanam
    @ashoksivanandanam 4 роки тому +489

    ശിവൻ അളിയൻ വന്നു എപ്പിസോഡ് ഫുൾ ഫോമിൽ ആയി.. പറക്കും പൈങ്കിളി ജെവ്ലിക്കട 😄😄

  • @dreamrider2660
    @dreamrider2660 4 роки тому +831

    ചക്കപ്പഴം ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ.... 👍❤️എന്തായാലും ചക്കപ്പഴത്തിന് നല്ല മധുരമുണ്ട് 🤩😍😘❤️

    • @bushralatheef1109
      @bushralatheef1109 4 роки тому +1

      Njan

    • @kadheejaaslin5105
      @kadheejaaslin5105 4 роки тому +1

      Njanum und

    • @fathimafidha8622
      @fathimafidha8622 4 роки тому +2

      Idh vare ulla ellam kandu..

    • @cuisineofkeralabyfouziya143
      @cuisineofkeralabyfouziya143 4 роки тому +1

      Hai friends, ഈ വീഡിയോ കണ്ട് നോക്കുമോ..ഇഷടപ്പെട്ടാൽ മാത്രം Like👍 and subscribe🔔
      ua-cam.com/video/AYLaLd5K73c/v-deo.html

    • @ANZFA
      @ANZFA 4 роки тому +1

      @@cuisineofkeralabyfouziya143 njn subscribe cheyyaam enneam koodi subscribe cheyyuo plz

  • @aneessawera0795
    @aneessawera0795 4 роки тому +485

    സുമേഷ് പൈങ്കിളി ഫാൻസ്

  • @banukhaleelbanu6781
    @banukhaleelbanu6781 4 роки тому +253

    ഒരു തുണി എടുക്കണം. മൂന്ന് തൊള ഇടണം. ഒന്നിൽ തല. രണ്ടെണ്ണത്തിൽ കൈ. കൈഞ്ഞല്ലോ 😂😂😂😂. അളിയൻ കോമഡി സൂപ്പർ 🤣🤣🤣🤣🤣🤣🤣.

  • @Anjali-dm1zs
    @Anjali-dm1zs 4 роки тому +933

    സരസ്വതി കടാക്ഷം ജൗളി കട ഓൺലൈൻ 😅😅😅 അളിയൻ mess 😜🤣

    • @nimshadsha3947
      @nimshadsha3947 4 роки тому +6

      😂😂😂😂

    • @gamerspleasure7907
      @gamerspleasure7907 4 роки тому +7

      Chakkapayamഇഷ്ട്ടമുള്ളവർ എന്റെ commentന്റെ അടുത്തുള്ള ചിത്രം ക്ലിക്ക് ചെയ്തു എന്റെ ചാനൽ വരൂ

    • @roshan_rj3289
      @roshan_rj3289 4 роки тому +2

      😂😂

    • @sabucharumkuzhyilcharumkuz6942
      @sabucharumkuzhyilcharumkuz6942 4 роки тому +1

      Ûqqeettuuoo6677

    • @Vysakh212
      @Vysakh212 4 роки тому +2

      Trivandrum

  • @emilchikku1059
    @emilchikku1059 4 роки тому +2380

    സുമേഷിനെപോലെ ഒരാൾ വീട്ടിൽ ഉണ്ടങ്കിൽ ലൈഫ് പൊളിയാ

  • @arjundas1499
    @arjundas1499 4 роки тому +670

    Sumesh and പൈങ്കിളി fans like

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому +3

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏

    • @ayshavarietyvideos7557
      @ayshavarietyvideos7557 4 роки тому +2

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ plsss

    • @ayshavarietyvideos7557
      @ayshavarietyvideos7557 4 роки тому +2

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ pls

    • @kothiyoorumnaavu7765
      @kothiyoorumnaavu7765 4 роки тому +3

      @@NSMediaTheKnowledgeHeaven subscribe cheythu broo
      തിരിച്ചു support cheyumo

    • @kothiyoorumnaavu7765
      @kothiyoorumnaavu7765 4 роки тому +2

      @@ayshavarietyvideos7557 broo subscribe cheythu thirich support cheyane

  • @rubingeorge98
    @rubingeorge98 4 роки тому +365

    "സ്വരസ്വതി കടാക്ഷം ജൗളിക്കട "
    "പറക്കും പൈങ്കിളി ജൗളിക്കട"
    എന്റെ അളിയോ 😀😀😀😂😂😂😂😂ഇജ്ജാതി names
    നമിച്ചു, 😂😂😂😂

    • @anjanavasanthakumar
      @anjanavasanthakumar 4 роки тому +2

      🤣🤣🤣🤣

    • @Nafihmkm007
      @Nafihmkm007 4 роки тому +4

      ഒന്നും കൂടിയുണ്ട്
      "ലളിത's വാർദ്ധക്യ വസ്ത്രങ്ങൾ"😂🤣😅

  • @arunvs2006
    @arunvs2006 4 роки тому +129

    ഭാര്യക്ക് അങ്ങട് പോയി സപ്പോർട്ട് കൊടുക്കുന്ന ശിവേട്ടൻ ആണ് എന്റെ ഹീറോ

  • @milnajoshy1901
    @milnajoshy1901 4 роки тому +495

    ഉത്തമന്‍ കുഞ്ഞുണ്ണി
    പെെങ്കിളി കുഞ്ഞുണ്ണി😂😂😁😁😁

  • @padmarajangopalapillai7187
    @padmarajangopalapillai7187 4 роки тому +187

    പറക്കും പൈങ്കിളി ജവിളിക്കട
    ശിവേട്ടൻ കിടു 😆😄😃

    • @RefetBucks69
      @RefetBucks69 4 роки тому +1

      Bro ende channel onne keri kaanuo enit istapettal subscribe cheyuo please 🙏🙏

    • @MJ98.
      @MJ98. 4 роки тому +2

      Javali kada 😂

  • @finuss2129
    @finuss2129 4 роки тому +231

    Eda Sume
    Edi kili
    Enna oru feeling😍🥰😘

    • @tanmyanambiar7514
      @tanmyanambiar7514 3 роки тому +1

      Sathyam

    • @sanasdream6173
      @sanasdream6173 3 роки тому

      നീ മംഗ്ലീഷ് ആപ്പ് ആണോ നിന്റേത്

  • @athiraathi4424
    @athiraathi4424 4 роки тому +816

    പൈങ്കിളി പോലെയുള്ള ഒരു കലപില ഐറ്റം വീട്ടിൽ ഉണ്ടെങ്കിൽ പൊളിയാണ്😍😍

    • @binshaashraf9431
      @binshaashraf9431 4 роки тому +1

      ടോവിനോ ഫാൻസ്‌ ഉണ്ടോ? ടോവിനോ മച്ചാന്റെ ഈ ഡ്യൂപ്പ് കണ്ടാൽ ആരായാലും ഞെട്ടും അത്ര ഒറിജിനാലിറ്റി,ഇതാണ് ആ അപരൻ😳ua-cam.com/video/2j3goIQsuh0/v-deo.html

    • @gamerspleasure7907
      @gamerspleasure7907 4 роки тому +6

      എന്റെ ചാനൽ 1k ആവാൻ സഹായിക്കണേ

    • @arunthomas9191
      @arunthomas9191 4 роки тому +4

      Ha poli

    • @ashique7192
      @ashique7192 4 роки тому +4

      Yaa

    • @ashique7192
      @ashique7192 4 роки тому

      @@ZayansKitchenKTM ഉറപ്പ് ആണോ

  • @rubingeorge98
    @rubingeorge98 4 роки тому +149

    0:25"ശിവേട്ടാ ഒരു കുറ്റി പുട്ടു തിന്നുന്ന ലാഘവത്തോടെ അടിച്ചു വിട്ടോ... "😂😂😂😂😂😂😂എജ്ജാതി പൈങ്കിളി 😝😝😝😝😝😝😝😝😝

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏

    • @rubingeorge98
      @rubingeorge98 4 роки тому

      @@NSMediaTheKnowledgeHeaven yup തിരിച്ചും 😀

  • @abdullathabsheera5121
    @abdullathabsheera5121 4 роки тому +114

    സുമേഷ് , പൈങ്കിളി ...... എന്റെ വീട്ടിലെ തല്ല് തന്ന 😁😁 😁😁😁

    • @seejan1682
      @seejan1682 3 роки тому

      correct ആണ് എനിക്കും ഉണ്ട് ഒരു ചേട്ടൻ

  • @suharahabeeb3611
    @suharahabeeb3611 4 роки тому +91

    അച്ഛനും പൊളി അഭിനയം.അഭിനയം.ചിരിച് ചിരിച്ചു ഒരു വഴിക്കായി

  • @Foxtale24
    @Foxtale24 4 роки тому +415

    ശിവൻ വന്നപ്പോ ചക്കപ്പഴം ഒന്നുകൂടി സൂപ്പർ ആയി....👌👌👌👌👌

    • @MAGICRECIPES
      @MAGICRECIPES 4 роки тому +1

      ഞങ്ങളുടെ വീഡിയോ സബ്സ്ക്രൈബ് cheythu theramo

    • @farhansworld6623
      @farhansworld6623 4 роки тому

      Ente channelum onn kandu nokkane... ishttayal sub cheyyan marakkalle.

    • @TradingTips-bl9hb
      @TradingTips-bl9hb 4 роки тому

      2:12 Get your Hair Back!
      ua-cam.com/video/BHIT6HGSYUk/v-deo.html

    • @RasmyPm
      @RasmyPm Рік тому

      ശരിയാ

  • @libinvijayan1855
    @libinvijayan1855 4 роки тому +84

    പറക്കും പൈങ്കിളി ജവ്ള്ളി കട,,, ശിവൻ rocks 😀😀

  • @joobirasakh
    @joobirasakh 4 роки тому +2297

    ചക്കപ്പഴം ഇതു വരെ ഡിസ്‌ലൈക് അടിക്കാത്തവർ ഉണ്ടോ ചക്കപ്പഴം സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🥰

  • @houseworld23
    @houseworld23 4 роки тому +3140

    ഡിസൈനിങ് അറിയാനൊന്നുല്ല😆 ഒരു തുണിയെടുക്ക മൂന്ന് തോള ഇടുക ഒന്നിൽ തലയിട രണ്ടെണ്ണത്തിൽ കയ്യും ഇട്ട മതി 😂

    • @PR.Gokulnath
      @PR.Gokulnath 4 роки тому +15

      🤣🤣🤣

    • @seenavasudevan6904
      @seenavasudevan6904 4 роки тому +10

      😂😂😂

    • @binshaashraf9431
      @binshaashraf9431 4 роки тому +9

      ടോവിനോ ഫാൻസ്‌ ഉണ്ടോ? ടോവിനോ മച്ചാന്റെ ഈ ഡ്യൂപ്പ് കണ്ടാൽ ആരായാലും ഞെട്ടും അത്ര ഒറിജിനാലിറ്റി,ഇതാണ് ആ അപരൻ😳ua-cam.com/video/2j3goIQsuh0/v-deo.html

    • @gamerspleasure7907
      @gamerspleasure7907 4 роки тому +3

      Quiz ഇഷ്ട്ടമുള്ളവർ എന്റെ commentന്റെ അടുത്തുള്ള ചിത്രം ക്ലിക്ക് ചെയ്തു എന്റെ ചാനൽ വരൂ

    • @muhammednahal
      @muhammednahal 4 роки тому +4

      ❤️

  • @brittosvlogs7861
    @brittosvlogs7861 4 роки тому +465

    രണ്ടു നതൂൺസ് കൊള്ളാം

  • @rosheenasahar4996
    @rosheenasahar4996 4 роки тому +190

    മുത്തശ്ശി മുത്താണ് 😘😘😘😘😘😘
    ശിവണ്ണൻ കിടിലോസ്‌കി 😂👌👌

  • @joepaul10
    @joepaul10 4 роки тому +117

    ഉറക്കം പൈങ്കിളി എന്ന നിന്റെ പേര് മാറ്റി പറക്കും പൈങ്കിളി എന്നാക്കി മാറ്റണം.. 😂😂😂

  • @rasiyabeevim6112
    @rasiyabeevim6112 4 роки тому +60

    എനിക്ക് ആദ്യമായി ഇഷ്ടപ്പെട്ട ഉപ്പും മുളകും ഇപ്പോൾ എനിക്ക് ഇഷ്ടം ചക്കപ്പഴം💋

  • @richu5040
    @richu5040 4 роки тому +414

    ഇന്ന് നമ്മുടെ അശ്വതി ചേച്ചിയുടെ മോൾ പത്മകുട്ടിയുടെ പിറന്നാൾ ആണ്... എല്ലാവരും കുഞ്ഞാവക്ക് ആശംസകൾ കൊടുക്കണേ.... happy birthday പത്മകുട്ടി.. ❤️❤️

  • @muhammadashfak7515
    @muhammadashfak7515 4 роки тому +29

    എനിക്ക് എല്ലാ എപ്പിസോഡ്യിലും കണ്ണനെ ആണ് ഏറ്റവും ഇഷ്ട്ടം...അവൻ ഉണ്ടായത് കൊണ്ടാണ് എല്ലാം എപ്പിസോടും ഞാൻ മറക്കാതെ കാണുന്നത്... കണ്ണൻ പൊളിയാ 🤩🤩🤩🤩😊

  • @sanju.s916
    @sanju.s916 4 роки тому +102

    ശിവൻ അളിയൻ ഉയിര് അളിയൻ വന്നപ്പോൾ എപ്പിസോഡ് പോളി ആയത് കിടു

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 роки тому +466

    *ശിവഅളിയൻ കൂടി വന്നപ്പോ ഫുൾ കളർ ആയി 😂...എന്നും തുരുമ്പ് സുമേഷ് ആണ് എല്ലാം ശാന്തം ആയി കൊണ്ട് പോകുന്നത് അല്ലെ 😜*

  • @k.asameer6490
    @k.asameer6490 4 роки тому +99

    മൂന്ന് തൊള പൊളിച്ചു😂😂🔥

  • @ummuabeeha8177
    @ummuabeeha8177 Рік тому +12

    Season 2 vannittum arrokke enne polle pazhe episodes kaanunnathu??

  • @naheemnaheem8292
    @naheemnaheem8292 4 роки тому +468

    Shivan is very energetic acting🔥🔥🔥

  • @sreyavs734
    @sreyavs734 3 роки тому +21

    ഉത്തമന്റെ language അടിപൊളിയാ eg:തരണം അമ്മ. പറയണം അമ്മ. പോകണം അച്ഛാ. ഇരിക്കണം അച്ഛാ.

  • @shameem0076
    @shameem0076 4 роки тому +26

    sumesh and paingili 🥰🥰🥰🥰🥰

  • @akkuperlavlog4928
    @akkuperlavlog4928 4 роки тому +434

    Sumesh fans like adii👍🏻👍🏻❣️❣️

    • @MAGICRECIPES
      @MAGICRECIPES 4 роки тому +2

      ഞങ്ങളുടെ channel സബ്സ്ക്രൈബ് cheythu theramo

    • @shaunvarghese217
      @shaunvarghese217 4 роки тому +2

      Hai

  • @dreamrider2660
    @dreamrider2660 4 роки тому +85

    അമ്മൂമ്മ ഓരോ ദിവസം കഴിയും തോറും അഭിനയിച്ചു തകർക്കുകയാണല്ലോ 😘👍അമ്മൂമ്മ സുന്ദരി ആയികൊണ്ടിരിക്കുന്നു. അമ്മൂമ്മ ഫാൻസ്‌ ലൈക്‌ അടി 👇🏻👍😍❤️

    • @thajutech8945
      @thajutech8945 4 роки тому +1

      ua-cam.com/video/OMtg9OSkBZQ/v-deo.html
      👆👆
      ചക്കപ്പഴം ഫാൻസ് എല്ലാവരും ഈ ലിങ്കിൽ കയറാതെ പോകല്ലേlk viwesതരൂ പ്ലീസ്

  • @sirajmvpa
    @sirajmvpa 3 роки тому +7

    എനിക്ക് എല്ലാവരേയും ഇഷ്ടമാ - . ഏറ്റവും ഇഷ്ടം കണ്ണനേയാണ്.

  • @anjanaanju6958
    @anjanaanju6958 4 роки тому +138

    1 to 27 എപ്പിസോഡുകൾ മിസ്സ് ചെയ്യാതെ കണ്ടവർ ലൈക്

  • @sonyelias6337
    @sonyelias6337 4 роки тому +36

    ശിവളിയോ സൂപ്പർ ബാലുച്ചേട്ടൻ ജൂനിയർ

  • @siniyashabeer1877
    @siniyashabeer1877 4 роки тому +71

    Paliye ishtamullavar like adi

  • @sivadaspk2108
    @sivadaspk2108 4 роки тому +764

    ശിവ അളിയൻ പോലീസ് വേഷത്തിൽ വീട്ടിൽ വരുന്ന ഒരു Episode ഇട്ടാൽ പൊളിക്കും...✌🔥

    • @ayshavarietyvideos7557
      @ayshavarietyvideos7557 4 роки тому +5

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ plss

    • @nishadmp8368
      @nishadmp8368 4 роки тому +15

      @@ayshavarietyvideos7557 എന്നാൽ ശിവൻ പോലീസ് വേഷത്തിൽ വരുമോ?😂😂😂😂

    • @bijuthilakan8714
      @bijuthilakan8714 4 роки тому +3

      Enikkum Agraham undu

    • @turbogamer7531
      @turbogamer7531 4 роки тому +1

      @@nishadmp8368 haa😄

    • @asham7976
      @asham7976 4 роки тому +1

      @@ayshavarietyvideos7557 were is link

  • @sasnae2541
    @sasnae2541 4 роки тому +250

    തുടക്കത്തിൽ തുരുമ്പ് അവസാനം ശിവൻ അളിയൻ
    രണ്ടാളുടെ fans ഉണ്ടോ ഇവിടെ?

  • @rvtechs5199
    @rvtechs5199 4 роки тому +735

    Wich is the best program
    👇
    Chakka pazham = like
    👇
    Uppum mulakum= comment

  • @rijas2703
    @rijas2703 4 роки тому +369

    ഇന്നലത്തെ എപ്പിസോഡ് സുമേഷ് പൊളിച്ചു അടുക്കി..
    "എൻറെ ദൈവമേ എനിക്കിനി ആരുല്ലേ..
    എന്നെ ദത്തെടുക്കാൻ ആരെങ്കിലും വരണേ.
    പൈസ ഉള്ള വീട്ടീന്ന് ആരെങ്കിലു വരണേ..,
    എനിക്കിനി ആരുല്ലേ"..
    😆😆😆😆

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏

    • @ismailba9960
      @ismailba9960 4 роки тому

      Salma

    • @tomythomas2387
      @tomythomas2387 4 роки тому +1

      😂😂😂

    • @mashumachu7719
      @mashumachu7719 4 роки тому

      Uhhdur

    • @mashumachu7719
      @mashumachu7719 4 роки тому

      Bdhdd

  • @tmanju8503
    @tmanju8503 4 роки тому +34

    Shiva, paingili, sumesh 👌👌

  • @rupajoshi4799
    @rupajoshi4799 4 роки тому +43

    Sumesh fans like adiiii muthaaa😂😂😂😂😂😂

  • @joobirasakh
    @joobirasakh 4 роки тому +82

    കണ്ണൻ മോൻ എന്ത് ക്യൂട്ട് ആണ് കണ്ണൻ മോൻ ഫാൻസ്‌ ഉണ്ടോ 🥰

    • @ayshavarietyvideos7557
      @ayshavarietyvideos7557 4 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ plss

  • @sheheershehishehi
    @sheheershehishehi 4 роки тому +81

    അച്ഛൻ മാസ് ആണ്
    3 വെള്ളതുണി 2 കഷ്ണം പഞ്ഞി
    അടാർ ഫാമിലി ആണ്
    👌❤️❤️❤️👌❤️❤️❤️👌

  • @muhammedswalihkp1724
    @muhammedswalihkp1724 4 роки тому +16

    Shoe........ Chakkappazham poli analle... Anennullavar like adikooooo......... 👍

  • @ameerdanish2593
    @ameerdanish2593 4 роки тому +123

    15:16 പൊതക്കാനുള്ള വെള്ള തുണിയും മൂക്കിൽ വെക്കാനുള്ള പഞ്ഞിയും അല്ലേ,,,, പൊളിച്ചു കുഞ്ഞുണ്ണി റോക്സ് 🤪🤪🤪🤪🤣🤣🤣🤣🤣

  • @razalcreation5638
    @razalcreation5638 4 роки тому +45

    Painkili 😍sumesh fans like adi

  • @dz_dyno
    @dz_dyno 4 роки тому +46

    17:23 Yaa mowne🤣ശിവട്ടൻ mass😂🔥🔥

  • @dreamrider2660
    @dreamrider2660 4 роки тому +169

    എന്നും ഉച്ചക്ക് മധുരമുള്ള ചക്കപ്പഴവുമായി flowers ചാനൽ എത്തും പ്രേക്ഷകർക്ക് വിളമ്പാൻ 👍❤️😘😘❣️❣️

    • @sinanayaan784
      @sinanayaan784 4 роки тому

      PLS SUPPORT MY UA-cam CHANNEL ua-cam.com/video/whCkwMDN59M/v-deo.html

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      @Lawrance Lawrance
      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏

    • @bushralatheef1109
      @bushralatheef1109 4 роки тому +1

      😄😄

    • @sweetandspizybyjabeen
      @sweetandspizybyjabeen 4 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ ഞാൻ തിരിച്ചും ചെയ്യാം.

  • @dreamrider2660
    @dreamrider2660 4 роки тому +30

    വിമർശകർ പോലും കയ്യടിച്ചു കണ്ട ഒരു സീരിയൽ.... 😘❤️ചക്കപ്പഴം ✌️💯💯

    • @farhanashahal
      @farhanashahal 4 роки тому

      Uppum mulakum ottum mosham alla ketto.....chakkapazham uppum mulakinte adth polum verilla.....mind it 💪💪💪

  • @ashgamming4941
    @ashgamming4941 4 роки тому +37

    Shivan and sumash is adipoly😁😁 👆👆👍👍👍👍🖒🖒🖒

  • @Sksioo
    @Sksioo 4 роки тому +45

    ചേച്ചി ഇപ്പോ ഒരു ആണവനിലയം തന്നെ ചോദിച്ചു വരും 😂😂😂👌

  • @ExploreWithArju
    @ExploreWithArju 4 роки тому +81

    സുമേഷും പൈങ്കിളിയും ഇല്ലെങ്കിൽ വീട് ഉറങ്ങിയത് പോലെ ആകും... സത്യമല്ലേ ഗയ്‌സ്??? 💚💚💚

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому +1

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏

  • @ponnussothu1473
    @ponnussothu1473 4 роки тому +99

    kannane ishtamullavar like adi ningakk aareya ishtamennu reply tharugayum venam plzz

  • @jijeshcbhanu9597
    @jijeshcbhanu9597 4 роки тому +177

    പറക്കും പൈങ്കിളി ഫാൻസ്‌ ഇവിടെ നീലം മുക്കിക്കോ.. 😍😍🤩

    • @ayshavarietyvideos7557
      @ayshavarietyvideos7557 4 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ pls

  • @temptationfashionemporium5460
    @temptationfashionemporium5460 4 роки тому +356

    ഒരു തുണി എടുക്കണം 3തുള ഇടണം ഒന്നിലു തല.. 2 എണ്ണത്തിൽ കൈ... ഇതൊക്കെ എന്തറിയണം.. 😂😀

    • @munnizz1533
      @munnizz1533 4 роки тому +1

      😂😂😂

    • @ayshavarietyvideos7557
      @ayshavarietyvideos7557 4 роки тому +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ pls

    • @akileshraj8877
      @akileshraj8877 4 роки тому +3

      ഈ എപ്പിസോഡിൽ എനിക്ക്‌ ഇഷ്ടപ്പെട്ട ഡയലോഗ്....👍👍😂😂

    • @shiranak3182
      @shiranak3182 4 роки тому +5

      Appo kaalo ? 😂

    • @bmstrolltechy2036
      @bmstrolltechy2036 4 роки тому

      Pls subscribe BMS troll techy

  • @rejijose3107
    @rejijose3107 3 роки тому +35

    എനിക്ക് വീട്ടിൽ ഉള്ള പല്ലികളെ ഇഷ്ടമില്ല 😑, പക്ഷെ ചക്കപ്പഴത്തിലെ പല്ലിയെ ഒരുപാട് ഇഷ്ടമാണ് 😍. പല്ലവി fan🤩

  • @kl-2family401
    @kl-2family401 4 роки тому +171

    *വാനമ്പാടി സീരിയൽ ഇന്നലെ തീർന്നെന്ന് കേട്ടു😆😆..ഇനിയെങ്കിലും ഇത് പോലത്തെ നല്ല സീരിയൽ വന്നാൽ നമുക്കും ഒരാശ്വാസം..* 😁❤️

    • @_anupriya_2460
      @_anupriya_2460 4 роки тому +12

      Ella അതിനു പകരം അവരുടെ തന്നെ വേറെ സീരിയൽ ഇറക്കി എന്തോ ഏട്ടത്തിടെ സ്നേഹത്തിന്റെ 🤧🤧🤧

    • @funaayo5678
      @funaayo5678 4 роки тому +3

      ആയി

    • @jemiaji273
      @jemiaji273 4 роки тому +2

      Njnorkuvayirunnu... kandillalonn..

    • @_anupriya_2460
      @_anupriya_2460 4 роки тому +1

      @smitha Smitha vk അത് തന്നെ 😪

    • @alantsebastian8303
      @alantsebastian8303 4 роки тому +1

      A

  • @epic___comment9407
    @epic___comment9407 4 роки тому +75

    Sumeshine vendi oru like

  • @emilchikku1059
    @emilchikku1059 4 роки тому +105

    കുത്തിത്തിരുപ്പു കട അടിപൊളിയാണ് alle

  • @athiraathii
    @athiraathii 4 роки тому +77

    ആശാസ് ഫാഷൻ 👗
    പറക്കും പൈങ്കിളി ഡിസൈൻസ് 👰
    ലളിതാസ്‌ വാർദ്ധക്യവസ്ത്രങ്ങൾ 👵
    Creativity level on✨️

  • @whoisperfect1058
    @whoisperfect1058 4 роки тому +174

    തുരുമ്പ് സുമേഷ് ഫാൻസിന്റെ പവർ വരട്ടെ

  • @shajipc6906
    @shajipc6906 4 роки тому +23

    ചക്കപ്പഴത്തിലെ എല്ലാവരും പൊളി ആണ് love u all😘😘

  • @itsmehaiza761
    @itsmehaiza761 4 роки тому +207

    27 episode മുഴുവൻ ഫോണിൽ കണ്ടവരുണ്ടോ 😍

    • @itsmehaiza761
      @itsmehaiza761 4 роки тому

      @@pranav109 manassilayilla

    • @itsmehaiza761
      @itsmehaiza761 4 роки тому

      @@pranav109 oaruruthavanmar vannoalum angane inganenn paranjkond... ivide yenth comment njan idanam yenn njanan theerumanikkunnath athin ningalkkentha, njan ningade veettil vann moshtticho.... yennum mudangathe njan ee program kanarund, but yennum comment idarilla karanam ningale poale oru paniyum illatha irikkukayalla... so chettan yenne pani padippikkan nikkanda...

    • @itsmehaiza761
      @itsmehaiza761 4 роки тому

      @@pranav109 it's ok😜

    • @nishas5242
      @nishas5242 4 роки тому

      S

    • @itsmehaiza761
      @itsmehaiza761 4 роки тому

      @malavika manoj oru paalama ittal angottum ingottum vende😜

  • @sas143sudheer
    @sas143sudheer 4 роки тому +257

    ശിവൻ അളിയനെ കണ്ടാൽ ഒരു പോലീസ് കാരൻ ആണെന്ന് പറയുകയേ ഇല്ല ✌️ഇജ്ജാതി പാവം അളിയൻ ആ പൈങ്കിളിയുടെ എല്ലാ കള്ളത്തരത്തിനും കൂട്ട് നിക്കും

    • @RefetBucks69
      @RefetBucks69 4 роки тому

      Bro ende channel onne keri kaanuo enit istapettal subscribe cheyuo please 🙏🙏🙏

  • @പിരിപോയവൻ-13
    @പിരിപോയവൻ-13 4 роки тому +13

    സരസ്വതി കാടാക്ഷം ജവളി കട.. പൊളിച്ചു

  • @anoopashokan1999
    @anoopashokan1999 4 роки тому +259

    പറക്കും പൈങ്കിളി ജൗളിക്കട
    ലളിതാസ വാർദ്ധയക്കിയ വസ്ത്രക്കട 😂😂😂

  • @kavyanandana4444
    @kavyanandana4444 4 роки тому +85

    ഉച്ചയ്ക്ക് ചക്കപ്പഴം അതു നിർബന്ധമാ.... ഒത്തിരി ഇഷ്ടം 🤗

    • @MAGICRECIPES
      @MAGICRECIPES 4 роки тому

      ഞങ്ങളുടെ വീഡിയോ സബ്സ്ക്രൈബ് cheythu theramo

    • @ANZFA
      @ANZFA 4 роки тому

      @@t_r_o_l_l_e_x njn subscribe cheyyaam enneam koodi subscribe cheyyuo

    • @ANZFA
      @ANZFA 4 роки тому

      @@MAGICRECIPES njn subscribe cheyyaam enneam koodi subscribe cheyyuo

  • @thejgshow9876
    @thejgshow9876 4 роки тому +92

    സുമേഷ് ഒരു ഒന്ന് ഒന്നര മൊതല് ആണ്..🥰🥰

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +86

    ഉത്തമൻ കുഞ്ഞ്.. പൈങ്കിളി കുഞ്ഞുണ്ണി 🤣🤣

    • @RefetBucks69
      @RefetBucks69 4 роки тому +1

      Bro ende channel onne keri kaanuo enit istapettal subscribe cheyuo please 🙏🙏

  • @libaashraf7953
    @libaashraf7953 4 роки тому +46

    ഒരു തുണി എടുക്കണം 3 തുളഇടണ൦ Le
    Shivaaliyan.....🔥😂😂

  • @azeembasha1500
    @azeembasha1500 4 роки тому +54

    I become addict to this serial , shifted from uppum mulagum

  • @pathooslifestyle5564
    @pathooslifestyle5564 4 роки тому +92

    ചക്കപ്പഴം ഒന്നിനൊന്നു സൂപ്പർ ആയി വരുന്നു. എല്ലാരും അടിപൊളി. അച്ഛൻ സ്മാർട്ട്‌ ആയി വരുന്നു. അമ്മയും. Pynkili &സുമ സൂപ്പർ. അളിയൻ കിടു. ചേട്ടൻ ചേച്ചി പൊളി. പല്ലി നല്ല ചിരി

  • @muhammednoufal1269
    @muhammednoufal1269 4 роки тому +509

    ആശാസ് ഫാഷൻ😄🤣പറക്കും പൈങ്കിളി ജൗളി കട 😄🤣ലളിത വർദ്ധക്ക്യ വസ്ത്രലയം 😄 🤣അവസാനം ബൂട്ടിക്കുകൾ തമ്മിൽ കൂട്ടയടിയായി

    • @MAGICRECIPES
      @MAGICRECIPES 4 роки тому +1

      ഞങ്ങളുടെ വീഡിയോ സബ്സ്ക്രൈബ് cheythu theramo

    • @kunjolnoushad3780
      @kunjolnoushad3780 4 роки тому

      😍😍😍😍😍😍😁😁😁😁

    • @ameerdanish2593
      @ameerdanish2593 4 роки тому +1

      ഹഹഹഹ

  • @karthiksuryastorys8479
    @karthiksuryastorys8479 4 роки тому +79

    തുരുബ് വേറെ ലെവൽ

  • @purbliss
    @purbliss 4 роки тому +100

    ചക്കപ്പഴത്തിന് ഇപ്പോൾ മധുരം കൂടി കൂടി വരുന്നു 💕

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏

  • @rolex990i
    @rolex990i 4 роки тому +19

    *കുഞ്ഞുണ്ണി നല്ല കിടിലൻ പേര്* 😁😆🙏

  • @sunikurian5794
    @sunikurian5794 4 роки тому +50

    Sumesh and പൈങ്കിളി fanss like adichee

  • @whoisperfect1058
    @whoisperfect1058 4 роки тому +71

    Payngili ചേച്ചിയും തുരുമ്പ് മച്ചാനുമാണ് ഇതിന്റെ ഒരു ത്രില്ല്

  • @sayanthpv8013
    @sayanthpv8013 4 роки тому +12

    Parakkum painkili diceinse
    Like adi

  • @ajmalsubair9545
    @ajmalsubair9545 4 роки тому +407

    പല്ലീടെ സൗണ്ട് പൊളിയല്ലേ 😁😁

    • @saheedabiareekode2729
      @saheedabiareekode2729 4 роки тому

      ഒരു തകർപ്പൻ തഗ് ലൈഫ് വീഡിയോ ഒന്ന് കണ്ട് നോക്കൂ..
      ua-cam.com/video/AdCVm8rhk1U/v-deo.html
      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😘

    • @ROHITHKR-xv6tn
      @ROHITHKR-xv6tn 4 роки тому +7

      Alla

    • @adwaith.b.s3008
      @adwaith.b.s3008 4 роки тому +4

      @@ROHITHKR-xv6tn കലക്കി ചേട്ടായി 🤣🤣

    • @abbaska123
      @abbaska123 4 роки тому

      🐔🐥🐤

    • @ab00ba5
      @ab00ba5 4 роки тому +3

      Sheri aanu ente vtl okke kedann ocha edkkaarind pinne valum murikkaanulla kazhivum undathre😝

  • @samahkb2019
    @samahkb2019 4 роки тому +52

    ആശ എന്നും ആഗ്രഹങ്ങൾ ആയി വരും എന്നിട്ട് അവസാനം ചീറ്റിപോവും 🤣🤣🤣

  • @ajithsmullakkara4129
    @ajithsmullakkara4129 4 роки тому +61

    സരസ്വതി കടാക്ഷം ജൗളിക്കട ✌️✌️ അളിയൻ മാസ്സ് 😍പറക്കും പൈങ്കിളി ജൗളിക്കട 😁

    • @RefetBucks69
      @RefetBucks69 4 роки тому

      Bro ende channel onne keri kaanuo enit istapettal subscribe cheyuo please 🙏🙏

  • @shifasshif563
    @shifasshif563 4 роки тому +26

    Churughiyath എത്ര ദിവസം പിടിക്കും അളിയൻ rockzzz🤩

  • @mohamedjasim3781
    @mohamedjasim3781 4 роки тому +292

    Shiveettan fans like adikk😍😍👇👇

  • @muhammedalimuhammed7155
    @muhammedalimuhammed7155 4 роки тому +45

    ചക്കപ്പഴം സുമേഷും കണിമംഗലം ബോസ്സിനെയും ഇഷ്ടമുള്ളവർ like . കാമെന്റ്

  • @unknown-wx8ub
    @unknown-wx8ub 4 роки тому +37

    അമ്മൂമ്മയുടെ smile ഇഷ്ട്ടമുള്ളവർ like

  • @ammuammu3596
    @ammuammu3596 4 роки тому +318

    പയങ്കിളി fans നീലമ് മുക്കുക 🐾

    • @binshaashraf9431
      @binshaashraf9431 4 роки тому +6

      ടോവിനോ ഫാൻസ്‌ ഉണ്ടോ? ടോവിനോ മച്ചാന്റെ ഈ ഡ്യൂപ്പ് കണ്ടാൽ ആരായാലും ഞെട്ടും അത്ര ഒറിജിനാലിറ്റി,ഇതാണ് ആ അപരൻ😳ua-cam.com/video/2j3goIQsuh0/v-deo.html

    • @gamerspleasure7907
      @gamerspleasure7907 4 роки тому +2

      എന്റെ commentന്റെ അടുത്തുള്ള ചിത്രം ക്ലിക്ക് ചെയ്തു എന്റെ ചാനൽ വരൂ

    • @nadhasvlogs........2425
      @nadhasvlogs........2425 4 роки тому +2

      നീല മുക്കുക എന്ത് like തരൂ ennn പറഞ്ഞാ പോരെ അല്ലെങ്കിലും commentsin like കിട്ടിയിട്ട് എന്ത് ഉണ്ടാവാന്‍ ത്തു

    • @hamnnascreation5352
      @hamnnascreation5352 4 роки тому +2

      Yante channel subscribe chey

    • @amnasherin7653
      @amnasherin7653 4 роки тому +4

      പയങ്കിളി എല്ലാ പൈങ്കിളി ആണ്

  • @mestylemestyle9275
    @mestylemestyle9275 4 роки тому +13

    ഞാനൊരു സീരിയൽ വിരോധിയാണ്. എന്റെ ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ കാണുന്ന സീരിയൽ. ചക്കപ്പഴം ഉയിർ ✌️✌️✌️

  • @rayeeskm5859
    @rayeeskm5859 4 роки тому +119

    ഉത്തമൻ ഫാൻസ്‌ ലൈക്‌
    ആശ ഫാൻസ്‌ കമന്റ്

  • @nefnasaiju2691
    @nefnasaiju2691 4 роки тому +101

    പൈങ്കിളിയും സുമേഷും ചേട്ടനും ചേട്ടത്തിയും ആണ് മെയിൻ എല്ലാത്തിലും 😁😁... പക്ഷെ അച്ഛനും അമ്മയും മക്കളും അളിയനും അച്ഛമ്മയും പൊളിയാണ്.. ഉള്ള ടൈം സൂപ്പർ ആക്കും 😍😍

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому +1

      ua-cam.com/channels/ZSrstz7qigFGTsO6FG3rBQ.html
      ഇത് എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo please
      🙏🙏🙏🙏🙏🙏🙏🙏

    • @nefnasaiju2691
      @nefnasaiju2691 4 роки тому +2

      @@NSMediaTheKnowledgeHeaven 😄😄😄😄👍👍👍

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 4 роки тому

      @@nefnasaiju2691 thanks

    • @ANZFA
      @ANZFA 4 роки тому +1

      @@nefnasaiju2691ente channel subscribe cheyyuo njnum cheyyaam

    • @nefnasaiju2691
      @nefnasaiju2691 4 роки тому

      @@ANZFA 👍👍

  • @vipinvinay1844
    @vipinvinay1844 4 роки тому +168

    ആശയെ കുറച്ച് കൂടി കോമഡിലേക്കു കൊണ്ട് വാ പൈങ്കിളി തകർക്കുന്നുണ്ട്

  • @anilkumaranil7822
    @anilkumaranil7822 4 роки тому +53

    നമ്മുടെ പല്ലവി ഒരു സുന്ദരി മോൾ ആണ്. ശബ്ദം നമ്മുടെ ലെച്ചുവിന്റെ അതെ പോലെ ആണ്. അത് എത്ര പേർക്ക് തോന്നി

    • @saheedabiareekode2729
      @saheedabiareekode2729 4 роки тому

      ഒരു തകർപ്പൻ തഗ് ലൈഫ് വീഡിയോ ഒന്ന് കണ്ട് നോക്കൂ..
      ua-cam.com/video/AdCVm8rhk1U/v-deo.html
      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😘

    • @najidaruksana2436
      @najidaruksana2436 4 роки тому +1

      No

  • @houseworld23
    @houseworld23 4 роки тому +35

    അച്ഛമ്മന്റെ ചിരി 😘😘😘 awww ന്റമ്മോ ഒരു രക്ഷേം ഇല്ല ❤️

    • @RefetBucks69
      @RefetBucks69 4 роки тому

      Ende channel onne keri kaanuo enit istapettal subscribe cheyuo please 🙏🙏

    • @Jessipinkman001
      @Jessipinkman001 4 роки тому

      Ninte chiriyo 😊

    • @houseworld23
      @houseworld23 4 роки тому

      @@Jessipinkman001 hhahhaha 🤣🤣🤣🤣🤣🤣🤣🤣 ന്റെ ചിരി 😂😂😂😂🙈🙈😆😂🤣🤣🤣

    • @Jessipinkman001
      @Jessipinkman001 4 роки тому

      @@houseworld23 eeee 😭

    • @Jessipinkman001
      @Jessipinkman001 4 роки тому

      @@houseworld23 dharidram 🙁