രണ്ടും അടിപൊളി....🤩❤ അഴിച്ച് പണിതിട്ടും കിടു....സൂപ്പർ...😊1സ്റ്റ് cake peacock blue പോലെ.....2nd cake കണ്ടപ്പോൾ ആണ് 1സ്റ്റും ആയിട്ട് നല്ല difference ഉണ്ടെന്ന് മനസ്സിലായെ....ഞാനോർത്തു മിക്സ് ചെയ്തപ്പോൾ ചെറുതായിട്ട് മാറി പോയത് ആണെന്ന്....😅 😊😊
Colour entirely different ahnu , ath cheyth thudangimpozhey manasilavilley . Appo veendum vilich choikkendey avashyam illello . Paranja karyam cheyan alley order tharunney . Ini ningalk njan order tharilla . Feel very bad .
മിക്സ് ചെയ്തപ്പോ ചെറുതായിട്ട് മാറിപ്പോയി എന്ന് പറഞ്ഞത് കേട്ടപ്പോ ഗ്രീനിന്റെയോ ബ്ലൂവിന്റെയോ ഏതെങ്കിലുമൊരു ലൈറ്റ് കളർ ഷേഡ് ആയിരിക്കും കേക്കിന് ഉണ്ടാവാ എന്ന് കരുതി നോക്കിയിരുന്ന ലെ ഞാൻ....🧐😇🤭 ഇതിപ്പൊ വല്ലാത്തൊരു മാറിപ്പോവൽ ആയിപ്പോയല്ലോ....😁 എന്തായാലും രണ്ട് കേക്കിന്റെയും കളർ അടിപൊളി....👍♥️
Pin cheyyummo
😊❤ I Love you
1379😢😂dddssdcvbbbbvzszguway😢
സെക്കന്റ് കേക്ക് ഇഷ്ട്ടം ആയവർ ലൈക് adi
Njan 2k aakitonde
Vere valla panikum podeiii
@@sree4726 arod
@@sree4726 yt ond
We ip😮
Mix ചെയ്തപ്പോൾ ചെറുതായിട്ട് മാറിപ്പോയി എന്ന് പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല. 😁എന്തായാലും രണ്ടു കളറും സൂപ്പർ 👌🏻
Sathyam 😂
Sathyam... Ethrayum pretheekshichilla😂😂
Sathyam
Correct
രണ്ടാമത്തെ കേക്കും ആദ്യത കേക്കും കളർ തമ്മിൽ ഒരു ബന്തവും ഇല്ല
കല്യാണ സാരിടെ കളരുള്ള കേക്ക് നല്ല കളർ 😊
❤
കേക്ക് കൊള്ളാം... ആ കോണകമേ... കൊള്ളില്ല
@@robinjoseph5421😄
Mix cheythappo cheruthayi maripoyinnu paranjppo matam kandu njettipoyi😂😂😂😂😂😂😂😂😂😂😂😂
രണ്ടും അടിപൊളി....🤩❤ അഴിച്ച് പണിതിട്ടും കിടു....സൂപ്പർ...😊1സ്റ്റ് cake peacock blue പോലെ.....2nd cake കണ്ടപ്പോൾ ആണ് 1സ്റ്റും ആയിട്ട് നല്ല difference ഉണ്ടെന്ന് മനസ്സിലായെ....ഞാനോർത്തു മിക്സ് ചെയ്തപ്പോൾ ചെറുതായിട്ട് മാറി പോയത് ആണെന്ന്....😅 😊😊
😂😂
എനിക്ക് first കേക്ക് ആണ് ഇഷ്ടപ്പെട്ടത് 😊❤
First color aarunnu nellath❤❤
1st cake super arnu❤
Cheriya oru vethysam ullu raavum pakalum pole😅😅
Last cake photo super
Entharo entho.. nuna anelum kelkan nalla rasam.... (Courtesy: Salim kumar)
Same first color mix chaithu oru peacock 🦚 cake undakki nokku … superb aayirikkum
Enik 1 st colour aa ishtaye enik anganthoru dress undeyy... Enik ath nallonam ishtayii🤍🤍🤍😍
Avar pay chaith customise chaikyumbol avarde colour and design alle chaiyande, alland nammade ishtam nokitt karyam illalo enn parayande aavashyam avide undo?
Ayyo 🙃
But aa 1st Cake nte colour adipoliii aayirunnu..❤️👌🏻
Actually both cakes ❤👌🏻
1st aane variety color❤
Wow last poliyaay❤
ആദ്യത്തെ കേക്കിന്റെ കളർ ഇഷ്ട്ടപെട്ടു ❤️
Haaa best pink color n vendeer mix cheydathano kunje mate pacha aayath😄☺️☺️But athoru variety color aarnnu tto cake n kandattilla aa color👌👌👌
ഫസ്റ്റ് കളർ ആണ് ഇഷ്ടം ❤
Aaa best Ordinationday ku pattya color 😂😂😂 cakinte color nallatharunnu ennalum ordinationnu parayumbo white pole light colors vende cheyyan😅
എനിക്ക് ഈ cake ഒരുപ്പാട് ഇഷ്ടപ്പെട്ടു💕💛
സൂപ്പർ ആണ് ചേച്ചി രണ്ടാമത് ഉണ്ടാക്കിയ ആ ഒരു കേക്ക്
Aa 2nd cake indakan kore kasthapettit indkum alle 😢 but both the CLR are looking nice
Chechi second cake superayittund❤
ഇതിൽ കാണിച്ച ആ കല്യാണ പെണ്ണിന്റെ reel ആണ് എനിക്ക് അടുത്ത reel ആയി വന്നത് .. 🤣🤣🤣🤣🤣Sabeenas bridal makeover എന്ന page... Wat a coincidence😂😂😂😂
Ennalum pink cheyyumbo enganeya cheruthayitt colour mari peacock avunne
സെക്കന്റ് ഉണ്ടക്കിയ കേക്ക് നല്ല രസമാണ്
chechi super colour Enik chechide selection ishtayi
Second കേക്കാണ് അടിപൊളി
Ravum pakalum vethyasandaloo rand colour um thammil.mix cheytheppol mari enn paranjappol ithrak predishichilla 😂😂
Adhyam kandapol plasticinte kayar chuti vecha poleya thonith . last cake poli
Rand cakum adipoliyaan ❤❤❤❤
Peacock blue kittan eathu colour Anu use cheythe
Enik first cake aa eshtapette aa colour combo❤
ma sha allaah
Adi poli aann
1st color superb ayirunu
അടിപൊളി ❤😍😊🥰
അടി പോളി👍🏻👍🏻
Ithrek pani paleen predikshichilla😂 light blue cake dark aayanne karuthiye pink blue aakaan maathram mix cheythenn karuthi yilla 😅anyway cake randum spr aayittund❤😊
Alledo ethu 2 entirely diffrnt colours alle?!?
E wipping cream simble ano undakkan
First colour pwoli aayirunnu ocean theme cheyta set😊
super chechi engana itheka undaki
Ee cake ethra rate varum?
Appol what do you with the first cream coat?
1st clr kittan ethokke clt aan add cheythath
Colour supper arunnu pakshe oru finishing vennamenne ullarunnu❤ keep working 💪 😊
1st cake colour adipoli ayyi aniki estam aayi
1st aan enikk ishttayath ath oru variety thonni❤❤🎉🎉
First cake aa enik othiri ishtapettath❤
Peacock ആയി ചെയ്താൽ കൊള്ളാമായിരിക്കും. ❤️
Pattiya nalla best song😂
2nd cake kollam❤
ഫസ്റ്റ് കേക്ക് അടിപൊളിയായിട്ട് ഉണ്ട്
Super cake chechi
1st colour was awesome...
Background song polichu
Etha ee song
First കേക്ക് kollam❤️
Ottum bandham illaatha oru color change aaval aayippoyi idh 😮😮😮😮
First colour athra poraaa second colour ath kollam enik pink athra esttalla pakshe eth kollam
ഒരു മയിൽ പീലി desighn കൂടെ fit ചെയ്തെങ്കിൽ നന്നായേനെ.
Randum beautiful 😻❤
😂😂 ith ante bride analo😂
2um supera👍
Colour entirely different ahnu , ath cheyth thudangimpozhey manasilavilley . Appo veendum vilich choikkendey avashyam illello . Paranja karyam cheyan alley order tharunney . Ini ningalk njan order tharilla . Feel very bad .
Ningal annoo aaa customer.... Shariyaa....enikkum njan udheshikkunne Poole kittillea ishtamavillaa....
Oru mistake patty,shemikk chechy
@@ShiniyaAnandhu ningalk pattum ayirikkum , ellarkkum angana allello
സെക്കൻഡ് കേക്ക് അടിപൊളി 👍👍👍👍
നല്ല രസമുണ്ട്🥰🥰🥰🥰🥰🥰🥰🥰
Ith ini polikkum😂😌🎉
1st colour kollayirunnu
vipping cream ethaaa
Amboo second one suppprrr😍😍😍😍
Aww❤ അടിപൊളി
Fst ayirunnu adipoli 😍❤️
നല്ല രസമുണ്ട്
പൊളിച്ചു അടി പൊളി❤❤❤❤
Ithano cheriya ore mattam😅
Pink mix cheythath engana blue aayath 🤭
Nalla change aipoiii😂😂😂😂
Home baking course undo chechi... Engane chechi ith start cheyithe ennonn parayamo😊
Thaniye padichathanu
Enik first colour anu ishtam ayath
Supper
🎉🎉🎉❤
2um adipoli❤❤
Chechi pls❤❤❤❤ nnale ende birthday aann oru ethegilum cake undaki thrumo chechide allam cakes designum kollam athu konda❤❤❤❤❤❤❤cake njan ethu vare Kazhichitilla pls❤❤❤❤🎉
First cake ഇഷ്ടം🎉🎉🎉🎉
ഇത്രയും കളർ ഒക്കെ എങ്ങനെയാ കഴിക്കുന്നേ 😊
Etha nochechi kurachu maripoyath😂😂😂😂
First colour aayirunnu kurachoodi adipoli
എനിക്ക് ആദ്യത്തെ കേക്കാണ് ഇഷ്ടപ്പെട്ടത്
👌🏻
മിക്സ് ചെയ്തപ്പോ ചെറുതായിട്ട് മാറിപ്പോയി എന്ന് പറഞ്ഞത് കേട്ടപ്പോ ഗ്രീനിന്റെയോ ബ്ലൂവിന്റെയോ ഏതെങ്കിലുമൊരു ലൈറ്റ് കളർ ഷേഡ് ആയിരിക്കും കേക്കിന് ഉണ്ടാവാ എന്ന് കരുതി നോക്കിയിരുന്ന ലെ ഞാൻ....🧐😇🤭
ഇതിപ്പൊ വല്ലാത്തൊരു മാറിപ്പോവൽ ആയിപ്പോയല്ലോ....😁
എന്തായാലും രണ്ട് കേക്കിന്റെയും കളർ അടിപൊളി....👍♥️
wow that first colour combo❤
First കളർ dark ആയിപോയെന്നു എനിക്കും തോന്നി ❤️❤️
Wow❤
First cake aanu ishtayee
First color 👌🏻💙
1st clr adipoli😍😍