Chakkappazham | Flowers | Ep#22

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 2,5 тис.

  • @dreamrider2660
    @dreamrider2660 4 роки тому +2680

    ചക്കപ്പഴം ഫോണിൽ കാണുന്ന ഫീൽ ഒന്ന് വേറെ തന്നെയാ 😍✌️......
    ചക്കപ്പഴം ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ 👍❤️

    • @shamnakv7181
      @shamnakv7181 4 роки тому +8

      ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു,😪10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുua-cam.com/video/tUdJY3WTayE/v-deo.html😪

    • @shamnakv7181
      @shamnakv7181 4 роки тому +2

      ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു,😪10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുua-cam.com/video/tUdJY3WTayE/v-deo.html😪

    • @sologameryt5463
      @sologameryt5463 4 роки тому +3

      ente channel onn mention cheyy

    • @footballphenomenon1499
      @footballphenomenon1499 4 роки тому +5

      No TV aan poli motham family undakum

    • @ansugeorge3564
      @ansugeorge3564 4 роки тому +3

      👍

  • @dreamrider2660
    @dreamrider2660 4 роки тому +2706

    കണ്ണൻ മോൻ ഒന്നും മിണ്ടുന്നില്ലെങ്കിലും, ആ മുഖം കാണാൻ നല്ല ക്യൂട്ട് ആണ് 👍😘
    കണ്ണൻ മോൻ ഫാൻസ്‌ നീലം മുക്കിക്കൊ 👍❤️❤️

    • @celinajoseph8611
      @celinajoseph8611 4 роки тому +14

      Yss kannan mon👌👌

    • @nishanvlog5571
      @nishanvlog5571 4 роки тому +7

      Subscribe ചെയ്താൽ തിരിച്ചും

    • @dreamrider2660
      @dreamrider2660 4 роки тому +11

      @Leneesh Jose അല്ല 😰ഇന്നലെ ഈ കമന്റ്‌ അല്ല ഇട്ടത്, ഇന്ന് എനിക്ക് തോന്നിയ കമന്റ്‌ ആണ് ഇത് 😀അത് ഞാൻ കമന്റ്‌ ആയി ഇട്ടു 😍😘🤩🤩

    • @dreamrider2660
      @dreamrider2660 4 роки тому +6

      @Leneesh Jose 😂😘😘

    • @anchortalks8794
      @anchortalks8794 4 роки тому +1

      ആത്മഹത്യ പ്രവണതയുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ click here for The video👉🏻ua-cam.com/video/JzgIbYneCzY/v-deo.html

  • @AchuJunu
    @AchuJunu 4 роки тому +268

    അച്ഛമ്മയോടുള്ള സുമയ്ക്കുള്ള സ്നേഹത്തെ ആരും കാണാതെ പോകരുത് ❤️❤️❤️❤️😃😃

  • @raindropsmalayalam2738
    @raindropsmalayalam2738 4 роки тому +170

    അടിപൊളി ക്ലൈമാക്സ്‌ ആയിരുന്നു അവസാനം മുത്തശ്ശിക്ക് ആ മൂക്കുത്തി കൊടുത്തപ്പോൾ ചക്കപ്പഴത്തിന്റെ ടേസ്റ്റ കൂടി

  • @mak.......5664
    @mak.......5664 4 роки тому +685

    പണിയെടുക്കുന്നവർക് കൂട്ടിരിക്കുന്ന പൈങ്കിളിടെ മനസ്‌ ആരും കാണാതെ പോകല്ലേ ന്റെ ദൈവമേ.. സുമേഷ്. 🤣🤣

  • @prasad7116
    @prasad7116 4 роки тому +406

    "നിങ്ങളുടെ നാലു പേരുടെയും മൂക്കിൽ ഓട്ടയുള്ള കാര്യം ഞാനിപ്പോഴാ ശ്രദ്ധിച്ചത്" കിടുക്കൻ കമൻ്റ് ഉത്തമണ്ണാ....

    • @rijibinoy477
      @rijibinoy477 4 роки тому +4

      Uthamman adipoli

    • @jj-my9up
      @jj-my9up 4 роки тому

      Channel support cheyyumo giveaway hedphone 500 subscribe status subscribe like share cheythal kittum

    • @malayalampros3567
      @malayalampros3567 4 роки тому

      Hai

  • @aranunjan9279
    @aranunjan9279 4 роки тому +1706

    😜😂 സുമേഷിന് 💕💕💕💕 ഇഷ്ട്ടമുളളവർ ലൈക്‌ അടിച്ചു പോവ്...... മിസ്റ്റർ 😜😜😜😜😜😜

  • @Feasy85
    @Feasy85 4 роки тому +1569

    കണ്ണീർ സീരിയലുകൾക്ക് പകരം ഇത്തരം സീരിയലുകൾ പ്രോത്സാഹിപ്പിക്കുക. കരഞ്ഞുകൊണ്ട് ആയുസ് കുറക്കുന്നതിലും നല്ലതല്ലേ ചിരിച്ചുകൊണ്ട് ആയുസ്കൂട്ടുന്നത് 😇😛😛

  • @sujadsu694
    @sujadsu694 4 роки тому +168

    അമ്മൂമ്മയ്ക് സുമേഷ് മൂക്ക്ത്തി കൊടുക്കുന്ന രംഗം വളരെയേറെ ഇഷ്ടമായി

    • @aparna.m.r7177
      @aparna.m.r7177 4 роки тому +3

      Ammmykk kodukkayrunnu.. ootta undyttum idan illathath ammkk Alle..ammommykk mookkil ootta polum illa

    • @rojeshvadakara4155
      @rojeshvadakara4155 3 роки тому +3

      അമ്മയ്ക്ക് കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം

    • @aparnasworldofficialfans7333
      @aparnasworldofficialfans7333 3 роки тому +1

      ❤️🧡💛💚💙💜🖤♥️💘💝💖💗💓💞💕💌❣️💟💔

  • @bennychann.t4890
    @bennychann.t4890 4 роки тому +256

    സുമേഷ് :പല്ലവി വേണ്ടാത്ത കറിവേപ്പില ആരാന്ന് അറിയാമോ
    പല്ലവി : ആരാ
    സുമേഷ് : അതാണ്‌ നീ
    പല്ലവി : അതാണ്‌ ചിറ്റപ്പൻ
    സുമേഷ് : ആ അതാണ്‌ നമ്മൾ😅😅😅😅

  • @difafahima4311
    @difafahima4311 4 роки тому +407

    അമ്മൂമ്മ ഇത്ര പ്രായത്തിലും നന്നായി അഭിനയിക്കുന്നു 🥰😘👍അമ്മൂമ്മ ഫാൻസ്‌ ഉണ്ടോ ❤️❤️✌️✌️

    • @amanafathimashanavas9247
      @amanafathimashanavas9247 4 роки тому +1

      If you like my channel subscribe and support
      Watch the video then subscribe
      ua-cam.com/users/zayanskitchenktm

    • @jj-my9up
      @jj-my9up 4 роки тому +2

      Channel support cheyyumo giveaway hedphone 500 subscribe status subscribe like share cheythal kittum

  • @ajithsmullakkara4129
    @ajithsmullakkara4129 4 роки тому +545

    പൈങ്കിളി സുമേഷ് കോമ്പിനേഷൻ 👌👌👌പെങ്ങളും ആങ്ങളയും 😍😍

    • @orusadharanafamily3711
      @orusadharanafamily3711 4 роки тому

      ua-cam.com/video/ZCub-s2FPPc/v-deo.html

    • @anchortalks8794
      @anchortalks8794 4 роки тому

      ആത്മഹത്യ പ്രവണതയുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ click here for The video 👉👉🏻ua-cam.com/video/JzgIbYneCzY/v-deo.html

    • @orusadharanafamily3711
      @orusadharanafamily3711 4 роки тому

      @@anchortalks8794 ua-cam.com/video/ZCub-s2FPPc/v-deo.html

    • @linsinalinsina3030
      @linsinalinsina3030 4 роки тому +1

      Super

    • @sarathrijin3873
      @sarathrijin3873 4 роки тому +2

      Ane.athe uppum mulakum lachu-mudiyan pole pine kesu-siva pole.eppol ethil sumesh -pinki super combo ane.unni krishan sir super akkune unde

  • @AbdullahAbdullah-wx9um
    @AbdullahAbdullah-wx9um 4 роки тому +1808

    എന്നെ പല്ലീന്ന് പല്ലീന്ന് വിളിക്കല്ലെന്ന് പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്... അത് കേൾക്കാൻ ഒരു പ്രത്യേക രസാ

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 4 роки тому +644

    എന്റെ മുക്ക് കുത്തി ദ്വാരം വീണിട്ടുവേണം ഇനി എന്റെ ജീവൻ അതിലേക്കൂടെയങ് പോവാൻ 😂😂😂
    മുത്തശ്ശി thug 😎😂😂😂

  • @abinsabin9193
    @abinsabin9193 4 роки тому +209

    പല്ലവിയുടെ എപ്പോഴും ഉള്ള ആ ഡയലോഗ് കേൾക്കാൻ എന്തൊരു സുഖമാ..🥰🥰

  • @sas143sudheer
    @sas143sudheer 4 роки тому +1030

    വിമർശകരെ കൊണ്ട് തന്നെ കയ്യടിപ്പിച്ച സീരിയൽ അതാണ് ചക്കപ്പഴം 💯💯💯

    • @aminanaisam319
      @aminanaisam319 4 роки тому +7

      Correct

    • @arjundas1499
      @arjundas1499 4 роки тому +7

      Correct

    • @safvan8214
      @safvan8214 4 роки тому +1

      .

    • @kunjankc7328
      @kunjankc7328 4 роки тому +4

      Correct

    • @sas143sudheer
      @sas143sudheer 4 роки тому +2

      @Hey its me Kahar വീഡിയോയ്ക്ക് നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കമന്റ്‌ ഇടുക

  • @somlata9349
    @somlata9349 4 роки тому +404

    അമ്മയുടെ settum ബ്ലൗസും അടിപൊളി മാച്ച് ആണ് എപ്പോഴും

  • @rubingeorge98
    @rubingeorge98 4 роки тому +1555

    തരികിടകളുടെ ഉസ്താതുക്കളായ പൈങ്കിളിക്കും സുമേഷിനും ഫാൻസ്‌ ഉണ്ടോ 😀😀😀😀.... രണ്ടും കൂടിയാൽ പിന്നെ പൊരിഞ്ഞ യുദ്ധമല്ലേ 😀💯💯💯

    • @shamnakv7181
      @shamnakv7181 4 роки тому +3

      ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു,😪10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുua-cam.com/video/tUdJY3WTayE/v-deo.html😪

    • @shamnakv7181
      @shamnakv7181 4 роки тому +1

      ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു,😪10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുua-cam.com/video/tUdJY3WTayE/v-deo.html😪

    • @munnizz1533
      @munnizz1533 4 роки тому +2

      😂😍😍👌randalum ore pwoilii

    • @shabeeralidatas4712
      @shabeeralidatas4712 4 роки тому +1

      Randaallum supper

    • @moideennkm9079
      @moideennkm9079 4 роки тому +1

      രണ്ടാളും പൊളിച്ചടുക്കി അല്ലേ

  • @ajeshs454
    @ajeshs454 4 роки тому +470

    ഇന്നത്തെ episode ലെ പോല പല്ലവിക്ക്‌ കൂടുതൽ ഡയലോഗ് കൊടുക്കുക ..ശബ്ദം കേൾക്കാൻ നല്ല രസാ😁
    cuteness overloaded😍💞

    • @nihalahammed4409
      @nihalahammed4409 4 роки тому +7

      eda,innocent kidde ninte pokku engottanennu manassilavend ......

    • @naveenraramparambil7819
      @naveenraramparambil7819 4 роки тому +1

      Ninte udesham manasilavunnund 😂

    • @SuhailsVlog
      @SuhailsVlog 4 роки тому +1

      ninte chaanjaatam engottaanennu manasilaavunnundddd

    • @akhilsiva2527
      @akhilsiva2527 4 роки тому +3

      ഉള്ളതിൽ ഏറ്റവും avg ആക്ടിങ് pallavi

    • @ajeshs454
      @ajeshs454 4 роки тому

      @@akhilsiva2527 opinion exist* 😁🤭

  • @liz_0747
    @liz_0747 4 роки тому +91

    Pinky...Sumesh.. Pallavi fanz✌️💞

  • @jeevanmathew5267
    @jeevanmathew5267 4 роки тому +353

    സുമേഷ് ആ മൂക്കുത്തി മുത്തശ്ശിക്ക് കൊടുക്കുന്ന scene കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
    മുത്തശ്ശിമാരും കൊച്ചുമക്കളും തമ്മിലുള്ള ഉള്ള ആത്മബന്ധം ഒപ്പിയെടുത്ത director brilliance 😍😍😍😍😍😍😘😘👇👇👇👇👇

    • @demon_salyer_
      @demon_salyer_ 4 роки тому +5

      ആരാ ഈ സുരേഷ്

    • @nahnaninu663
      @nahnaninu663 4 роки тому +1

      @@demon_salyer_ തുരുമ്പ് സുമേഷ് adhaayadh റാഫി

    • @sarathrijin3873
      @sarathrijin3873 4 роки тому +2

      Unni krishan sir nalla drictor ane

    • @dineshneelambari9148
      @dineshneelambari9148 4 роки тому

      @@sarathrijin3873 അതേ..അതേ...നീലൂ ചേച്ചിയോട് ചെയ്ത കാര്യം ആരും മറന്നിട്ടില്ല കേട്ടാ😁😁...ഇനി ഇതിൽ ആരെയ ഫോക്കസ് ചെയ്തിരിക്കുന്നെ ആർക്കറിയാം..🙄🙄

    • @mohammedhussainmuthu7145
      @mohammedhussainmuthu7145 4 роки тому

      @@dineshneelambari9148 avarod entha cheythe?

  • @GR8SOUL786
    @GR8SOUL786 4 роки тому +337

    ആരൊക്കെ എത്രയൊക്കെ ഉഡായിപ്പാണെന്ന് പറഞ്ഞാലും സുമേഷ് സ്നേഹമുള്ളവനാ🥰 അല്ലേ

  • @athiraathi4424
    @athiraathi4424 4 роки тому +217

    ഇതിലെ അമ്മയെ കാണാൻ നല്ല ചന്തമുണ്ട്..നല്ലൊരു ഐശ്വര്യo😍😍😍അഭിനയവും നന്നായിട്ടുണ്ട്..

  • @annajudeannajude4762
    @annajudeannajude4762 4 роки тому +32

    പ്രശ്നങ്ങൾ ഒഴിവാകാൻ അച്ഛമ്മയ്ക് കൊണ്ട് മൂക്ക് കുത്തി കൊണ്ട് koudthath super

  • @drvidhyaanoop462
    @drvidhyaanoop462 4 роки тому +55

    Lalitha amma super acting

  • @spiderman6173
    @spiderman6173 4 роки тому +1320

    പല്ലവിയുടെ സൗണ്ട് ഇഷ്ട്ടപെടുന്നവർ ആരൊക്കെ

    • @noushadtm2525
      @noushadtm2525 4 роки тому +5

      Mmm anikkishtto😀😀

    • @sarathrijin3873
      @sarathrijin3873 4 роки тому +2

      Njan

    • @noushadtm2525
      @noushadtm2525 4 роки тому +3

      @@sarathrijin3873 mmm

    • @noushadtm2525
      @noushadtm2525 4 роки тому +2

      Nan FARZANA 😁😁

    • @jj-my9up
      @jj-my9up 4 роки тому +2

      Channel support cheyyumo giveaway hedphone 500 subscribe status subscribe like share cheythal kittum

  • @fayissalman2562
    @fayissalman2562 4 роки тому +141

    ഇതിലെ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്തൊരു റിയാലിറ്റി ♥️👌

    • @teenamanoj587
      @teenamanoj587 4 роки тому +6

      ഉപ്പും മുളകും

    • @fayissalman2562
      @fayissalman2562 4 роки тому +2

      @@teenamanoj587 അതു വേറൊരു റിയാലിറ്റി 😁👌

    • @dreamrider2660
      @dreamrider2660 4 роки тому +6

      ഉപ്പും മുളകും ഇതിനെ കട്ടിലും പോളിയല്ലേ ✌️😁❤️

    • @jj-my9up
      @jj-my9up 4 роки тому

      Channel support cheyyumo giveaway hedphone 500 subscribe status subscribe like share cheythal kittum

  • @paarvathyviswa3650
    @paarvathyviswa3650 4 роки тому +143

    എന്നാലും ന്റെ സുമേ നീ ആള് കൊള്ളാല്ലോ 🤣🤣🤣🤣

  • @abidatp2346
    @abidatp2346 4 роки тому +211

    അശ്വതിയുടെ ഭാര്യ ആശ എന്ന കഥാപത്രം സൂപ്പർ. വിട്ടുവീഴ്ച്ചക്ക് തയ്യാറായി കലഹം ഒഴിവാക്കി കുടുബത്തിന്റെ കെട്ടുറപ്പ് നില നിർത്തുന്നു

  • @mrstephen7256
    @mrstephen7256 4 роки тому +41

    Enne palli palli ennu vilikkaruthennu pala praavisham paranjanttundu..... Pallavi 🤩🤩
    Ee dialogue ishtam ullavar 👇👇

  • @mofasworld920
    @mofasworld920 4 роки тому +246

    തുരുമ്പ് സുമേഷ് 🄵🄰🄽🅂 🄻🄸🄺🄴 🄷🄴🅁🄴👇👇👇

  • @lijovarghese4668
    @lijovarghese4668 4 роки тому +153

    പൈകിളിയും സുമയും ഇല്ലായിരുനെകിൽ ഈ പ്രോഗ്രാം കഞ്ഞിയിൽ വീണ ഈച്ചയെ പോലെ ആയിരുന്നേനെ

    • @amaljohn5565
      @amaljohn5565 3 роки тому +1

      ua-cam.com/video/y_0VKtXl1z0/v-deo.html

    • @varunrajendran8431
      @varunrajendran8431 3 роки тому +1

      sathyam, avar 2 um kidu anu,പൈങ്കിളി❤️❤️

    • @devdev2530
      @devdev2530 3 роки тому +2

      കറക്റ്റ്... പിന്നെ കുഞ്ഞുണ്ണി ഏട്ടനും... ഇവരെ മൂന്ന് ആളുകളെ കാണാൻ ആണ് ഞാൻ ഇത് കാണുന്നത്... പിന്നെ പുതിയ ശിവനും കൊള്ളാം.. ആഷാ, അമ്മ രണ്ടുപേരും കൊള്ളാം.

    • @lijovarghese4668
      @lijovarghese4668 3 роки тому

      @@devdev2530 എല്ലാവരും ഒന്നിനൊന്നു മെച്ചം...

  • @rijas2703
    @rijas2703 4 роки тому +291

    അശ്വതി ശ്രീകാന്ത് സൂപ്പർ ആവുന്നുണ്ട്.

    • @vikasbabu9918
      @vikasbabu9918 4 роки тому

      Athee

    • @gokuljr7417
      @gokuljr7417 4 роки тому

      ഓണപ്പാട്ട് കണ്ട് നോക്കൂ ua-cam.com/video/4XN-Zc000lg/v-deo.html

  • @shanisaleem6066
    @shanisaleem6066 3 роки тому +24

    Sumesh :vendaatha kriveppila enthaanenn ariyo. Athaan nee
    Pallavi :athaan chittappan
    Sumesh :athaan nammal
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @adithyarajan3676
    @adithyarajan3676 4 роки тому +50

    അച്ചമ്മേടെ ആ ചിരി😍😍. ആഹാ അന്തസ് 💗

  • @jomishasebastian1249
    @jomishasebastian1249 4 роки тому +226

    പല്ലി (പല്ലവി ) ഫാൻസ്‌ like itte🦎🤩😍🥰🥰🥰

  • @arjundas1499
    @arjundas1499 4 роки тому +577

    പശുവിനു വേണ്ടി ആണെന്ന് പറഞ്ഞാലോ മൂക്കുത്തി 😅
    സുമേഷ് rockzz😂

  • @sumaira7889
    @sumaira7889 4 роки тому +96

    പൈങ്കിളിയുടെ പെണ്ണുമ്പിള്ളേ എന്നുള്ള വിളി കേൾക്കാൻ ഒരു പ്രേത്യേക രസാണ് 😁🤩

    • @varunrajendran8431
      @varunrajendran8431 3 роки тому

      correct,പൈങ്കിളി and her sound simply superb❤️❤️❤️

  • @creativepen345
    @creativepen345 3 роки тому +17

    സുമേഷ് ചേട്ടൻ ഏത് എപ്പിസോഡ്യിലും പാട്ട് പാടിയാലും സൂപ്പറാ കിടുവ thakarppana

  • @linsuvarghese8237
    @linsuvarghese8237 4 роки тому +24

    😍😍Last sumesh & achamma scene pwolichu😍😍😍❤️... njanum manasil vicharich achammakk koduthirunel kollamayirunuvennu🧚💫

  • @dreamrider2660
    @dreamrider2660 4 роки тому +413

    പൈക്കിളിയുടെ ഇടക്കിടക്കുള്ള സുമേ എന്ന വിളിയും, സുമേഷിന്റെ പല്ലി എന്ന വിളിയും ഇഷ്ട്ടമായവർ ഉണ്ടോ 👍😘😘❤️❤️

    • @dreamrider2660
      @dreamrider2660 4 роки тому +1

      @Leneesh Jose 😀😀അങ്ങനെയൊന്നുമില്ല

    • @dreamrider2660
      @dreamrider2660 4 роки тому +1

      @Leneesh Jose തൃശൂർ ആണ്🤩❣️ നിങ്ങളെയോ...

    • @dreamrider2660
      @dreamrider2660 4 роки тому +1

      @Leneesh Jose 😀😀നിങ്ങളെ വീട് എവിടെയാ??

    • @dreamrider2660
      @dreamrider2660 4 роки тому +2

      @Leneesh Jose hm😍

    • @fathimasherin9136
      @fathimasherin9136 4 роки тому

      Hlo

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 4 роки тому +335

    ആദ്യം ഞാന്‍ വിചാരിച്ചു ഇതു വെറും കൂഴച്ചക്ക ആകും എന്നു 21 കഴിഞ്ഞു 22 എത്തിയപ്പോഴാണു അറിഞ്ഞതു ഇതു കൂഴച്ചക്ക അല്ല ഒന്നാംതരം തേന്‍ വരിക്ക ആണെന്നു . Good keep it

    • @jj-my9up
      @jj-my9up 4 роки тому +2

      Channel support cheyyumo giveaway hedphone 500 subscribe status subscribe like share cheythal kittum

  • @arunpt2747
    @arunpt2747 4 роки тому +467

    ശിവൻ അളിയനേ miss ചെയ്യുന്നവർ ഉണ്ടോ

  • @btsworld5735
    @btsworld5735 4 роки тому +13

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ബീഫ് കറിയും കപ്പയും 💋

  • @muhammedtm3454
    @muhammedtm3454 4 роки тому +53

    ഓരോ വീട്ടില് യും ഐശ്വര്യം.. അവിടെ തേ അമ്മ മാർ ആണ്

  • @azmeenaazmi8589
    @azmeenaazmi8589 4 роки тому +207

    സുപ്രിയക്ക് മൂക്കുത്തി കൊടുത്തെന്ന് പറഞ്ഞ് എല്ലാരെയും പറ്റിച്ച് മുത്തശ്ശിക്ക് മുക്കുത്തി കൊടുത്ത സുമേഷ് പൊളിയല്ലെ

  • @shamnadnihitha4557
    @shamnadnihitha4557 4 роки тому +450

    നമ്മുടെ അളിയനെ കാത്തിരിക്കുന്നവർ വേഗം വന്നു നീലം മുക്കി POKENDATHANU

    • @arjungmenonofficial
      @arjungmenonofficial 4 роки тому +3

      pulliyod njan chodichirunnu..udan varum enna paranjath

    • @jj-my9up
      @jj-my9up 4 роки тому +2

      Channel support cheyyumo giveaway hedphone 500 subscribe status subscribe like share cheythal kittum

  • @kpmalayalam1957
    @kpmalayalam1957 4 роки тому +269

    പൈങ്കിളിയെ സോപ്പിടാൻ ഉത്തമൻ പാടിയ പാട്ടു കൊള്ളാം .......😂😂😂

    • @jj-my9up
      @jj-my9up 4 роки тому

      Channel support cheyyumo giveaway hedphone 500 subscribe status subscribe like share cheythal kittum

  • @bellatulips4382
    @bellatulips4382 4 роки тому +71

    പൈങ്കിളിയുടെ ഡ്രസ്സ് kidu aan. Ellaa episodilum👌

    • @varunrajendran8431
      @varunrajendran8431 3 роки тому

      True, last erangiya 187 th episode ilum, 1-187,പൈങ്കിളി❤️❤️❤️❤️❤️❤️❤️❤️

  • @rinshadhiba4561
    @rinshadhiba4561 4 роки тому +12

    Achammaude ചിരി eniku valare isttayi 🥰🥰❤️❤️💖💖😘😘

  • @richu5040
    @richu5040 4 роки тому +479

    ഇന്നെങ്കിലും അളിയനെ കാണാൻ പറ്റുമോ നോക്കട്ടെ.. 😒😒😒 ഇന്നും ഇല്ല... സൊ sad 😴😴😴 miss you അളിയാ

    • @dreamrider2660
      @dreamrider2660 4 роки тому +4

      ഇന്നും അളിയൻ ഇല്ല 😀

    • @mohammedsebeel.m
      @mohammedsebeel.m 4 роки тому +5

      അളിയൻ quarantaine ൽ ആണ്

    • @dreamrider2660
      @dreamrider2660 4 роки тому +2

      @@mohammedsebeel.m 🤔🤔ആണോ

    • @mohammedsebeel.m
      @mohammedsebeel.m 4 роки тому +11

      @@dreamrider2660 അതെ...CCTV നോക്കി പോയി അവസാനം ഹോട്ടലിൽ കയറിയപ്പോൾ പോലീസ് വന്നു കൊണ്ടു പോയി എന്ന് സുമേഷ് പറഞ്ഞില്ലേ...

    • @favoop157
      @favoop157 4 роки тому +2

      ❤Ente channel onn subscribe
      cheyyamo plizzzzz❤❤
      ❤Plizz sapport my channel❤
      ❤❤꧁CREZY GAMING꧂❤❤

  • @mallukappad4950
    @mallukappad4950 4 роки тому +185

    💞💞💞ഉത്തമൻ ഫാൻസ്💞💞💞 (ശ്രീകുമാർ ഞങ്ങളുടെ മുത്താണ്)

  • @richu5040
    @richu5040 4 роки тому +123

    എനിക്കും ഉണ്ട് മൂക്കും മൂക്കിലെ ഓട്ടയും... പാവം പല്ലി 😛😛 😆😇😇

    • @rickgrimmes9593
      @rickgrimmes9593 4 роки тому +1

      ഞാൻ സിനിമകളെക്കുറിച്ച് റിവ്യൂ ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് അതുകൊണ്ട് വലതുഭാഗത്തെ profile ൽ touch ചെയ്‌തു എന്റെ പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുക ആണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @DREAM_RIDER77
    @DREAM_RIDER77 4 роки тому +21

    1:40 Paniyedukkunnavarude kootu irikkuna panikilyude manasu aarum kanathe pokaruthente daivame
    Thurumbu Sumesh 😍😍😄😄😄😁

  • @prasannanap9246
    @prasannanap9246 4 роки тому +22

    ഇപ്പോഴിതാ ചക്ക പഴത്തിൽ ഇരുപതോളം എപ്പിസോഡ് പിന്നിട്ടപ്പോഴേക്കും അർജുനനെ അളിയൻ കഥാപാത്രത്തെ കാണാനില്ല

  • @rubingeorge98
    @rubingeorge98 4 роки тому +355

    നമ്മുടെ ചക്കപ്പഴം ഫാമിലി🏠🏠🏠 ശരിക്കും ഒരു ഒറിജിനൽ ഫാമിലി ആയിരുന്നേൽ പൊളിയായിരുന്നേനേം എന്നുള്ളവർ ലൈക്‌👍 അടിച്ചേ 😀😀😀😀👌👌👌👌👌.......

    • @abhinavr7605
      @abhinavr7605 4 роки тому +4

      Onnnu poda like adikkanulla advanannnu ariyam

    • @rickgrimmes9593
      @rickgrimmes9593 4 роки тому +1

      ഞാൻ സിനിമകളെക്കുറിച്ച് റിവ്യൂ ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് അതുകൊണ്ട് വലതുഭാഗത്തെ profile ൽ touch ചെയ്‌തു എന്റെ പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുക ആണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക.

    • @shameershaaz347
      @shameershaaz347 4 роки тому +3

      Chali nammude uppum mulakile sree kuttan achan vesham theere cherunnilla bor

    • @shamnakv7181
      @shamnakv7181 4 роки тому +2

      ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുua-cam.com/video/tUdJY3WTayE/v-deo.html

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому

      Hai machanmare
      1 Subscribe ❤
      Tirichum cheyyum urapp

  • @sas143sudheer
    @sas143sudheer 4 роки тому +349

    ചക്കപ്പഴം എന്നെ പ്പോലെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ 🤔കമന്റ്‌ ഒക്കെ വായിച്ചു കാണുന്ന സുഖം ഒന്ന് വേറെ തന്നെയല്ലേ 👌✌️

    • @sapnanair1296
      @sapnanair1296 4 роки тому +2

      ഞാൻ ഇത് വരെയുള്ള എപ്പിസോഡ് മൊത്തം യുട്യൂബിൽ ആണ് കണ്ടത്

    • @divyajibu7317
      @divyajibu7317 4 роки тому

      Njanum u tubil aane kanunne

    • @favoop157
      @favoop157 4 роки тому

      ❤Ente channel onn subscribe
      cheyyamo plizzzzz❤❤
      ❤Plizz sapport my channel❤
      ❤❤꧁CREZY GAMING꧂❤❤

    • @anchortalks8794
      @anchortalks8794 4 роки тому

      ആത്മഹത്യ പ്രവണതയുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ click here for The video 👉👉🏻ua-cam.com/video/JzgIbYneCzY/v-deo.html

    • @bijirpillai1229
      @bijirpillai1229 4 роки тому

      Athe

  • @revathynair4123
    @revathynair4123 4 роки тому +272

    ചക്കപ്പഴത്തിൽ ഉള്ള എല്ലാവരെയും ഇഷ്ടമുള്ളവർ എവിടെ like അടി.
    Show the support❤️❤️👌👌👍

  • @J24985
    @J24985 4 роки тому +55

    Just oru theepori🔥 idum ath aali kathum ⚡
    .
    .
    otha per : THURUMB 😂

  • @saheeeeed
    @saheeeeed 3 роки тому +8

    സുമേഷിന്റെ ങ്ഹാ ങ്ഹാ ങ്ഹാ ആ ചിരി പൊളിച്ചു

  • @RummyPro
    @RummyPro 4 роки тому +164

    പല്ലീടെ വർത്താനം കൊയ കൊയ കൊയ കൊയാന്ന് ഇരിക്കണു.

  • @somlata9349
    @somlata9349 4 роки тому +139

    എനിക്കും തോന്നി ലാസ്റ്റ് അച്ഛമ്മക്ക് തന്നെ മൂക്കുത്തി കിട്ടും എന്ന്, സൂപ്പർ

    • @ViralLine
      @ViralLine 4 роки тому

      മഞ്ജുവാരിയറിന്റെ ബർത്ഡേയ് സെലിബ്രേഷൻ വീഡിയോ ua-cam.com/video/MSWJtE1rF3Q/v-deo.html e

    • @swaroopkrishnatp1535
      @swaroopkrishnatp1535 4 роки тому +4

      Nashippichu

    • @rolex990i
      @rolex990i 4 роки тому +6

      എന്തോന്നാടേയ് സസ്പെൻസ് പൊളിച്ചല്ലോ 😩

    • @rehnan8771
      @rehnan8771 4 роки тому

      Sheihhh 😒😬nthuade

    • @NadakkalTharavadu
      @NadakkalTharavadu 4 роки тому

      ഊള കമന്റ്‌ ദുരന്തം

  • @afsalkhan8712
    @afsalkhan8712 4 роки тому +47

    പൈങ്കിളി സൂപ്പര്‍ ആണ് ഒരു രക്ഷയും ഇല്ല 😍👍

    • @ayshaamna9141
      @ayshaamna9141 4 роки тому

      ua-cam.com/video/BfPPKtcjwzU/v-deo.html watch&sub

    • @varunrajendran8431
      @varunrajendran8431 3 роки тому +2

      sathyam,പൈങ്കിളി sherikum ഒരു രക്ഷയും ഇല്ല❤️❤️, പൈങ്കിളി uyir❤️❤️

    • @shareenap7016
      @shareenap7016 Рік тому

      Yes

  • @Ladyenvy00
    @Ladyenvy00 4 роки тому +52

    സുമെഷ് & പൈങ്കിളീ ❤️😻🔥

    • @varunrajendran8431
      @varunrajendran8431 3 роки тому

      yes, their combo is stunning,പൈങ്കിളി ❤️❤️❤️

  • @akheeshthadayil7571
    @akheeshthadayil7571 4 роки тому +84

    പല്ലവി കുട്ടി❤️🔥😊

  • @dreamrider2660
    @dreamrider2660 4 роки тому +252

    അടുത്ത എപ്പിസോഡിൽ എങ്കിലും അളിയൻ ശിവൻ വരണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ..... 😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @dreamrider2660
      @dreamrider2660 4 роки тому +4

      @Unais parayil Unais വരുമായിരിക്കും അല്ലെ 😁😍👍

    • @callmebrutus5692
      @callmebrutus5692 4 роки тому +1

      aliyan uyir

  • @bisheryoutube
    @bisheryoutube 4 роки тому +70

    എന്താണെന്നറീല ഉപ്പും മുളകും ചക്കപ്പഴവും കാണാൻ പ്രെത്യക ഒരു സുഖ🥰💖

    • @rickgrimmes9593
      @rickgrimmes9593 4 роки тому

      ഞാൻ സിനിമകളെക്കുറിച്ച് റിവ്യൂ ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് അതുകൊണ്ട് വലതുഭാഗത്തെ profile ൽ touch ചെയ്‌തു എന്റെ പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുക ആണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..

  • @vigneshpazhani633
    @vigneshpazhani633 4 роки тому +17

    ശിവൻ അളിയൻ എവിടെ മൂപ്പര് ഉണ്ടെങ്കിൽ കലക്കും ❣️❣️❣️

  • @pathuscollectioncollection1219
    @pathuscollectioncollection1219 4 роки тому +78

    ആമിയെ. ഇഷ്ടമുള്ള വർ. ലൈക്ക് അടിക്കു👍👍
    ആമിയുടെ ശബ്ദം മറി

  • @nandanachandrancsnandana5773
    @nandanachandrancsnandana5773 4 роки тому +13

    Sumesh Chettann Uyirrr🥰❤️😘😍😍😍😍

  • @jesnaramesh2877
    @jesnaramesh2877 4 роки тому +87

    ആശ ഫാൻസ്‌ ലൈക്‌ 👍

    • @varunrajendran8431
      @varunrajendran8431 3 роки тому +1

      @Jamshi Riyas same, enikum, Painkili, suma and aliyan anu favorites, asha fan alla, but avare hate cheyanilla, ethile ella characters/artists kollam

  • @dreamrider2660
    @dreamrider2660 4 роки тому +83

    സുമേഷ് ഫാൻസ്‌ നീലം മുക്കിക്കൊ 👍❤️set ആക്ക്,,, set ആക്ക്
    പവർ വരട്ടെ,,,,,, പവർ വരട്ടെ 😘😘

    • @shamnakv7181
      @shamnakv7181 4 роки тому

      ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു,😪10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുua-cam.com/video/tUdJY3WTayE/v-deo.html😪

    • @dreamrider2660
      @dreamrider2660 4 роки тому

      @Lawrance Lawrance😀😀

  • @dreamrider2660
    @dreamrider2660 4 роки тому +125

    *ചക്കപ്പഴത്തിൽ ശിവനെയും, ഉപ്പും മുളകിൽ മുടിയനെയും മിസ്സ്‌😓😓 ചെയ്യുന്നവർ നീലം മുക്കിക്കെ ❤️❤️*

    • @revz98
      @revz98 4 роки тому +2

      Mukki illenkilo

    • @shamnakv7181
      @shamnakv7181 4 роки тому +2

      ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ റംസീനക്ക് അവൻ അയച്ചുകൊടുത്തു,😪10മിനിറ്റ് നീടുനിന്നു ആ സംഭാണം പുറത്തുവിട്ടുua-cam.com/video/tUdJY3WTayE/v-deo.html😪

  • @ShabanaAsmeen
    @ShabanaAsmeen 3 роки тому +11

    സുമേഷ്: വേണ്ടാത്ത കരിവേപ്പില ആരാണെന്നറിയോ
    പല്ലവി : അ
    സുമേഷ് : അതാണ് നീ
    പല്ലവി : അതാണ് ചിറ്റപ്പൻ
    സുമേഷ്: അതാണ് നമ്മൾ
    😂😂😂😂😂

  • @bindhusivadasan8414
    @bindhusivadasan8414 4 роки тому +14

    ഓരോ എപ്പിസോഡും കിടു.. കിടുക്കാച്ചി..Super

  • @rubingeorge98
    @rubingeorge98 4 роки тому +56

    നാലു തലമുറകൾ ഒരേ സമയം അഭിനയിക്കുന്നു
    മുത്തശ്ശി =1
    അച്ഛൻ അമ്മ =2
    ഉത്തമൻ, അളിയൻ, സുമേഷ്, പൈങ്കിളി, ആശ =3
    കൊച്ചുമക്കൾ =4
    😀😀😀👌💯

  • @jesnaramesh2877
    @jesnaramesh2877 4 роки тому +110

    കണ്ണൻ മോൻ ഫാൻസ്‌ ലൈക്‌👍

  • @rashibinas2207
    @rashibinas2207 4 роки тому +211

    ഒരു സംശയം ചക്കപ്പഴം സീരിയൽ ശരിക്കും ഒറിജിനൽ ആണോ അത്രയ്ക്ക് റിയൽ ആണ് ചക്കപ്പഴം 🍑🍐🍋🍈
    🥰🥰🥰🥰🥰🥰🥰🏠🏠👌👌👌

    • @orusadharanafamily3711
      @orusadharanafamily3711 4 роки тому +2

      ua-cam.com/video/ZCub-s2FPPc/v-deo.html

    • @tiatovi5892
      @tiatovi5892 4 роки тому +2

      Correct

    • @dominicpa9532
      @dominicpa9532 4 роки тому +1

      Ddfdddddddrrzz

    • @favoop157
      @favoop157 4 роки тому +1

      ❤Ente channel onn subscribe
      cheyyamo plizzzzz❤❤
      ❤Plizz sapport my channel❤
      ❤❤꧁CREZY GAMING꧂❤❤

    • @thaha3836
      @thaha3836 4 роки тому +1

      Crt💪💪💪

  • @gilnabinu1917
    @gilnabinu1917 4 роки тому +18

    Sumesh പൊളി ആണ്

  • @GBmedia10
    @GBmedia10 4 роки тому +51

    പല്ലി ഇഷ്ടം... പല്ലവി ഇഷ്തം 😍

  • @Ardra_mohan
    @Ardra_mohan 4 роки тому +13

    ചക്കപ്പഴം വേറെ ലെവൽ ആയി വരുന്നുണ്ട് ❤️
    തുരുമ്പ് 🔥🔥🔥

  • @kl-2family401
    @kl-2family401 4 роки тому +110

    *ജോലിക്കിടയിൽ ഉണ്ണാൻ ഇറങ്ങിയതാണ്..ഇനി ചക്കപ്പഴം കണ്ട് കഴിക്കാം....അപ്പൊ ശെരി ബൈ..* 😜✌🏻

  • @-90s56
    @-90s56 4 роки тому +72

    എന്നും ഉച്ചയ്ക്ക് മധുരമുള്ള ചക്കപ്പഴം ആയി ഫ്ളവർസ് ചാനൽ വരും എല്ലാവർക്കും വിളമ്പാൻ 😍❣️

  • @arungopi68
    @arungopi68 4 роки тому +23

    "ഉത്തുണ്ണൻ "പൊളിയെ...... 😜

  • @muchizvlog4488
    @muchizvlog4488 4 роки тому +123

    പശുവിൻ വേണ്ടി ആണെന്ന് പ്രനാലോ മൂകൊതി 😂😂
    സുമേഷ് rockzz 😂😂

  • @anvaranvar5946
    @anvaranvar5946 4 роки тому +137

    ശിവൻ സ്വന്തം വീട്ടിൽ ഓണം ആഘോഷിക്കാൻ പോയതാണെന്നെങ്കിലും സൂചിപ്പിക്കാമായിരുന്നു. പ്രേക്ഷകരെ ആശ്വസിപ്പിക്കാൻ...

    • @ViralLine
      @ViralLine 4 роки тому

      മഞ്ജുവാരിയറിന്റെ ബർത്ഡേയ് സെലിബ്രേഷൻ വീഡിയോ ua-cam.com/video/MSWJtE1rF3Q/v-deo.html l

    • @Sweetsaltybysafra
      @Sweetsaltybysafra 4 роки тому +1

      #sweetsaltybysafra
      Ende channel aan onn Keri support cheyyane🥰

    • @munnizz1533
      @munnizz1533 4 роки тому +1

      Sathyam

    • @ajmalajmal1112
      @ajmalajmal1112 4 роки тому +2

      അളിയൻ.. വിവാഹം കഴിഞ്ഞ് ഉള്ള ഫസ്റ്റ് ഓണം ആണ് അത്
      കൊണ്ട് പുള്ളി സ്വന്തം വിട്ടിൽ പോയിരിക്കുവാണ് തോന്നുന്നു

    • @spegatyzanc178
      @spegatyzanc178 4 роки тому

      @@Sweetsaltybysafra sub chyam bt nta channelm thrch sub chyanam.pna nta channelilae video kandyt mathrae sub chyavulu ilaem nikm ningalkm spam aakm.video kandathinu shesham videoyda thazha ningal ethramatha subscriber aanu nta comment sectionl comment chyane.cz nik ipol notification veraarila new subscribers subscribe chyumbol k...

  • @divinepower8389
    @divinepower8389 4 роки тому +24

    ഞാൻ തട്ടിക്കളിക്കുന്ന കളിപ്പാട്ടോ - സൂപ്പർ ഡയലോഗ്

  • @salmanfaris8167
    @salmanfaris8167 3 роки тому +6

    Lakshmiyude voice very cute❣️❣️❣️❣️

  • @vaishnatbaburaj2357
    @vaishnatbaburaj2357 4 роки тому +7

    Climax polichu so good😊ingane ellarum parasparam snehichum kaliyakkiyum jeevikkunna veedu swargamanu❤️

  • @entertainmentonkk
    @entertainmentonkk 4 роки тому +88

    ആ ചെറിയ മോളുടെ അഭിനയം 👌👌

  • @vivekjithu7212
    @vivekjithu7212 4 роки тому +102

    തുരുമ്പ് സുമേഷ് ഫാൻസ്‌ ലൈക്‌ അടി

  • @prajithkp6318
    @prajithkp6318 4 роки тому +77

    ഇതിലെ പിള്ളേർക്ക് ഡയലോഗ് കുറവാണ് അവർ ഉള്ളതിൽ കിടുക്കുന്നുണ്ട് ജാടയൊന്നുമില്ല പല്ലവി സൗണ്ട് 😍😍

  • @akshayaanil7474
    @akshayaanil7474 4 роки тому +151

    മൂക്കുത്തി ഇഷ്ടപ്പെടുന്ന ആരൊക്കെ ഉണ്ട്?🤔എനിക്ക് ഭയങ്കര ഇഷ്ടാ❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣

    • @shifanashibin4244
      @shifanashibin4244 4 роки тому +1

      Me but aarum kuthan sammadikunnilla.😭

    • @akshayaanil7474
      @akshayaanil7474 4 роки тому

      @@shifanashibin4244 same here😂

    • @shabeershebi8340
      @shabeershebi8340 4 роки тому +1

      Enikkum othiri ishtaaa...njn orikkal oru fancy stead ittappo ath kalanjillenkil mooku valich keerum nnu paranju nte ummoommaa...pyaavam njn...😁😜

    • @akshayaanil7474
      @akshayaanil7474 4 роки тому

      @@shabeershebi8340 achoda

    • @haseenasinansinuuu3237
      @haseenasinansinuuu3237 4 роки тому +1

      :-!

  • @KhunJuju-B
    @KhunJuju-B 4 роки тому +5

    Climax പൊളിച്ചു... സൂപ്പർ എപ്പിസോഡ്...
    പൈങ്കിളി സുമേഷ് scene ഇഷ്ടം... 😉

  • @naijuzzworld6202
    @naijuzzworld6202 4 роки тому +66

    പൈങ്കിളി തുരുമ്പിന് കൊടുത്ത അടി നല്ലോണം കൊണ്ടു അവന് 😀😀😀😀😀

  • @chacuushaziyaabdullap7320
    @chacuushaziyaabdullap7320 4 роки тому +26

    Sumesh oru ralshayillalo 😥 padachonee❤❤😘😍

  • @balakrishnank595
    @balakrishnank595 4 роки тому +10

    മുത്തശ്ശി അടിപൊളി സൂപ്പർ സൗണ്ട്

  • @Sujishbs
    @Sujishbs 2 роки тому +2

    എത്ര കണ്ടിട്ടും മതി വരാത്ത ചക്കപ്പഴം💓. ലാസ്റ്റ് കാമറയുടെ സൗണ്ട് ആരേലും കേട്ടോ 😂🤣🔥🚶‍♂️❤️❤️❤️

  • @muhammedrabeeh1774
    @muhammedrabeeh1774 4 роки тому +20

    പൈങ്കിളിടെ സുമേ ന്ന് വിളി കേൾക്കാൻ എന്താ രസം 😍😍

  • @snp-zya
    @snp-zya 4 роки тому +83

    പൈങ്കിളിയും സുമേഷുമാണ് ചക്കപ്പഴത്തിൽ തകർത്ത് അഭിനയിക്കുന്നത്, ബാക്കിയുള്ളവർക്ക് പിന്നെ കൊച്ചുങ്ങൾക്ക്‌ ഡയലോഗ്സ്‌ കുറവാണ്

    • @girlsonfire8988
      @girlsonfire8988 4 роки тому +5

      കൊച്ചുങ്ങൾക്ക് ഡയലോഗ് കുറവായതു നന്നായി അല്ലെങ്കിൽ വാണസീരിയൽ ഉപ്പും മുളകും പോലെ ആയെന്നെ

    • @snp-zya
      @snp-zya 4 роки тому +3

      @@girlsonfire8988 എന്തുവാടെ!

    • @albertajay3844
      @albertajay3844 4 роки тому

      @@girlsonfire8988 🙏😤

    • @girlsonfire8988
      @girlsonfire8988 4 роки тому +1

      @@snp-zya *കുട്ടികൾ കുട്ടികൾക്ക് ചേർന്ന സംസാരിക്കണം മുതിർന്നവരെകൾ ചിലപ്പ് എപ്പോഴും രസം തോന്നണം ഇല്ല. ഓവർ ആണ് ഉപ്പും മുളകും*