ഇവിടെ തന്നെ മീൻ ചുട്ടും പൊള്ളിച്ചും മസാലചേർത്തും വിൽക്കാം ആവശ്യക്കാർക് വന്നിരുന്ന് മസാല ചേർത്ത മീൻ ചുട്ട് കൊടുക്കുന്ന ഒരു സൗകര്യവും കൂടി ഉണ്ടായാൽ വളരെ നല്ലത് കൂടെ ഒരു റെസ്റ്റോറണ്ടും
He is one of the trustable face in Malayalam film industry.. Hope they will continue in this sector also. Because this is matter of public health.. All the wishes...👍👍👍❤❤
പതഞ്ജലി ഉത്പന്നങ്ങൾ ലാഭം കൊയ്യുമ്പോൾ കേരളത്തിൽ വിജയിക്കുന്ന സൂപ്പർ ബിസിനസ് ആരും തുടങ്ങാൻ മടിക്കുന്ന പ്രത്യേകിച്ച് ഒരു സെലിബ്രിറ്റി Wish you all success
ഈ നല്ല ഒരു ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു വിഷമില്ലാത്ത മത്സ്യം അങ്ങിനെ യാഥാർത്യമാകട്ടെ താങ്കളുടെ ഈ മത്സ്യസംസ്കാരം നീണാൾ വാഴട്ടെ സ്നേഹപൂർവ്വം Navami Kitchen Cooking channel
നല്ലത് ചെയ്താൽ ഒന്നും പറയണ്ട സഹോദര എന്തിന് വെറുതെ ഉപദ്രവികുന്നുത് ആൾ ജീവിച്ചു പൊയ്ക്കോട്ടേ പാവം താൻ വേണം എന്ന് ഉണ്ടെങ്കിൽ വാങ്ങിയ മതി കേട്ടോ ഇതാണ് നല്ലത് നായക്ക് ചേരില
നിങ്ങളുടെ ഈ തുടക്കം എനിക്ക് വളരെ ഇഷ്ടപ്പെട്ടു... ആശംസകൾ my dear ധർമോസ്
ധര്മജന്റെ കലർപ്പില്ലാത്ത നർമ്മം ഇനി വിഷമില്ലാത്ത മീനും .😍
കിടിലൻ സംരംഭം ... എത്രയും വേഗം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുക .
കാണുമ്പോൾ തന്നെ അറിയാം ഇത് 100% വിജയിക്കും അങ്ങനെ കേരളത്തിൻറെ അങ്ങോളമിങ്ങോളം ഷോപ്പുകളും തുടങ്ങട്ടെ ധർമോ സ് വലിയ സംഭവം ആവട്ടെ
Well said
Poliyaan
Ippo thakkarnnu😂😂😂😂
ഇത് പോലെ ഉള്ള ആളുകൾ ഇനിയും ഒരുപാട് ഉണ്ടാവട്ടെ നല്ല നാളേക്ക് ആയി എല്ലാവിധ ആശംസകളും നേരുന്നു
ധർമജന്റെ ആഗ്രഹം നല്ലത് പോലെ വിജയിക്കട്ടെ.....എല്ലാ ആശംസകളും
യാഥാർത്ഥ്യ ബോധത്തോടെ സംസാരിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ധർമ്മജന് ആശംസകൾ സംരംഭം വിജയകരമാവട്ടെ
അത് ശെരിയാണ് ഒരു ഇഷ്ട്ടം താൽപ്പര്യം വേണം എന്നാലേ നമക്ക്
അധ്വാനിക്കാൻ പ്രചോതനം...
വിജയാശംഷകൾ ധർമേട്ടാ
മീൻ മീൻ മീൻ.......നല്ല കരിമീൻ ഞങ്ങടെ മീൻ....നല്ല ഫ്രഷ് മീൻ.
Nammade meen 😂
നല്ല ശ്രമം. അഭിനന്ദനങ്ങൾ !!
Very good god bless
ദർമുസ് നീ പൊളിക്കട 💐
Why UA-cam recommended me this after one year😅😅😅
Good initiative.all the Best.
ധര്മജന്റെ ബിസിനെസ്സ് നല്ല ഉയർച്ചയുണ്ടാവട്ടെ
good approach from a star who likes to do a good little deed for a commoner . he has not forgotten his roots . hats off to you darma
Good initiative, try to start in all districts and major towns.. so that all malayalis can enjoy quality fishs
manichettan undayirunnel munnil ninnene.evideyo adupoloru feeling
Dharmmajan chetta sangathi polichutto
പൊളിക്കും ...ധര്‍മജന്‍ സൂപറാണ്
ഇവിടെ തന്നെ മീൻ ചുട്ടും പൊള്ളിച്ചും മസാലചേർത്തും വിൽക്കാം ആവശ്യക്കാർക് വന്നിരുന്ന് മസാല ചേർത്ത മീൻ ചുട്ട് കൊടുക്കുന്ന ഒരു സൗകര്യവും കൂടി ഉണ്ടായാൽ വളരെ നല്ലത് കൂടെ ഒരു റെസ്റ്റോറണ്ടും
He is one of the trustable face in Malayalam film industry.. Hope they will continue in this sector also. Because this is matter of public health..
All the wishes...👍👍👍❤❤
Good dicesssion bro👌👌👌
Best of luk
എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ..
Adi poli 😁😁 👏👏👏👏👏👏❤️❤️❤️❤️
Have you a franchisee at koothattukulam. A shop is selling fish in your name here.They have no board.Please enquire about it.
God bless
All the best ....dharmajen chetta
Unaka meen engane online medikan pattum
Best wishes darmoosss❤️❤️
നന്നായി വരട്ടെ
Dhe keen.
Kerala mannil nalloru malsya samskaram varthedukkan ningalal kazhiyatte ellavidha nanma niranja bavukangal nerunnu. Nalla reediyil kachavadam nadathanum nannayi munnot povanum ee samrambam valarnnu panthalikkanum hridhaymayi prarthichu kond orayirum ashamasaklum nerunnu ❤️✌🏽
Where is it? Location..?
ഒരുപാട് വിജയങ്ങൾകെയ്യട്ടെ എന്ന് ആശംസിക്കുന്നു '
All thw best!
Dharmajan chettan supperaa😁😁😁
Masha allah
Great idea Dharmmuuu
ധർമജൻ പൊളിച്ചു
God bless you
കൊള്ളാം പക്ഷേ മലപ്പുറത്തു നടക്കില്ല വണ്ടൂർ 1kgമത്തിക്ക് 50 രൂപയൊള്ളു
Vesham ullathanoo
@@subairp7387 noo
Kmh vaniyambalam
മലപ്പുറം എന്നു പറയാതെടോ
@@rrassociates8711 😆😆
Athu polichu 😍😍😍😍😍
Ithu calicut thudangamo?
പതഞ്ജലി ഉത്പന്നങ്ങൾ ലാഭം കൊയ്യുമ്പോൾ കേരളത്തിൽ വിജയിക്കുന്ന സൂപ്പർ ബിസിനസ് ആരും തുടങ്ങാൻ മടിക്കുന്ന പ്രത്യേകിച്ച് ഒരു സെലിബ്രിറ്റി
Wish you all success
ധർമ്മൻ കീ ജെയ്
കച്ചവടം നടത്താൻ ആർക്കും കഴിയും. നല്ലൊരു കച്ചവട സംസ്കാരം രൂപപ്പെടുത്താൻ വലിയ ആത്മാർത്ഥതയും അദ്ധ്വാനവും കാഴ്ചപ്പാടും വേണം.
അഭിനന്ദനങ്ങൾ
Verh very good big salute to dharmajan.bro...
Supper. Eanta nattill varumo. Thiruvanathapuram
All the best
ഇതിന്റെ ഏജൻസി കിട്ടുമോ
All the best dharmoose
കലാകാരൻമാർ എന്നും ഖൽബ് ഉള്ളവരാണ് .. :-*
I will buy tomorrow
Good job
Branches evideyokke und?
Nalla quality bhakshanam viswasichu kazhikkan pattuka ennathenne valya bhaagyaa.
Proud of you Dharmajan!
Super
ഈ നല്ല ഒരു ഉദ്യമത്തിന്
എല്ലാ ആശംസകളും നേരുന്നു
വിഷമില്ലാത്ത മത്സ്യം അങ്ങിനെ യാഥാർത്യമാകട്ടെ താങ്കളുടെ ഈ മത്സ്യസംസ്കാരം നീണാൾ വാഴട്ടെ
സ്നേഹപൂർവ്വം
Navami Kitchen
Cooking channel
Wish you all the best
Kidu
All the best my dharmooo
ഇന്ന് ധർമൻ പറയുന്നത്, എനിക്കു ഇത്‌മായിട്ടു ഒരു ബന്ധവും ഇല്ലെന്നാണ്
Ernakulath evideya? Nalla oru samrambham
ABC ayyappankavu
വിദേശത്ത് മീൻമാർക്കറ്റ് ഒക്കെ വന്നു ധർമ്മജൻ കണ്ടു. അത്പോലെ തുടങ്ങി എന്ന് കൂടി പറയാമോ?👍👍👍
Riyas pangode Riyasfantasiya വിദേശ മത്സ്യത്തിൽ ഒന്നും കെമിക്കൽ ഇല്ലാല്ലേ. 😂😂
kochik puthiya samsakaram anenne ollu, videshathoke ingane pande ullatha.
Correct, videshath same model anu . Itharum puthiyathayi kandupidichathalla
നല്ലത് ചെയ്താൽ ഒന്നും പറയണ്ട സഹോദര എന്തിന് വെറുതെ ഉപദ്രവികുന്നുത് ആൾ ജീവിച്ചു പൊയ്ക്കോട്ടേ പാവം താൻ വേണം എന്ന് ഉണ്ടെങ്കിൽ വാങ്ങിയ മതി കേട്ടോ ഇതാണ് നല്ലത് നായക്ക് ചേരില
Asooya kum Corona kum marunilla 😂😁
franchise kodukumo
God bless dharmajan
All the best...
Best wishes
Kasaragod varumo
Ithu avidaya
Polichu
👌👌👏👏
ദർമ്മോസ് ഫിഷ് വിഷം ഇല്ല
very good... ether vila aayalum gunamenma Mataram mathi
Very good
ith evida
ashwin john eranakulam Chittor road simitharimuke
Great start 👍🏻👍🏻👍🏻👍🏻👍🏻
💖💖💖💖💖💖
മാസ്ക് എവിടെ, 🤭🤭🤭🤔🤔🤔🤔🤔
എടൊ ഇത് ഒരു 2 വർഷം മുമ്പ് ഉള്ള വീഡിയോ ആണ്,,
ചേട്ടാ സൂപ്പർ
Your nise guy all the best
all the best....
idu polethe nalla aasayangalum maayi orupadu cherupakaar iniyum varette ennu aasamshikunnu
Oru divasam baakki varunna meen enth cheiyum??
Evide odukkathe kollunna rate aanu saho.... Poyi nokku appo ariyam... Fresh fish..
super..
Kannurum start cheyyane
All the best 👍
Super bro
Great job cheatha
pwoliya dharmajan
jadayilla enn vishawasikkunnu
Good thing..
Kuranja villayoh 1 killo mathikku 400 rupa ayi njan vaggithaa avidannu
Oru kada thiruvalla eyil undu orukada
Nannayi
All the best Dharmattan
കുറഞ്ഞ വിലക്ക് കൊടുത്തിട്ടാണൊ കടയിൽ കസ്റ്റമേഴ്സ് കുറയുന്നത് നല്ല ഐഡിയ ആണ് അല്പം കൂടി കച്ചവട ബുദ്ധികൂട്ടുക നല്ലതു വരട്ടേ
അനിയൻ ആളു മിടുക്കനാണ്
A ice clear ano darmu
ഐസ് ഉണ്ടാക്കാൻ ഉപയോകിക്കുന്നതു amonia കൊണ്ടാണ്
good
ഫിഷർ മൻ 'ധർമൻ