ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ മറവിൽ വൻ തട്ടിപ്പ് I Dharmajan

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 407

  • @viveknath9241
    @viveknath9241 2 роки тому +157

    പറ്റുന്നത്രയും സിനിമക്കാരുമായി യാതൊരു സാമ്പത്തിക ഇടപാടുകളിലും ഏർപ്പെടാതെ ഇരിക്കുന്നതാണ് നല്ലത്. അവരിൽ 80% തരികിടകളാണ്.

    • @bennyvarghese1241
      @bennyvarghese1241 2 роки тому +8

      ഈ കച്ചറകളേ ഏഴയലത്തു അടുപ്പിക്കരുത്

    • @sreekuttan366
      @sreekuttan366 2 роки тому +3

      Yes 100% correct darmajn Forad

    • @martinkp9079
      @martinkp9079 2 роки тому +1

      നൂറു ശതമാനം seryyanu

    • @natureman543
      @natureman543 2 роки тому

      ഇപ്പൊഴാണോ ഇതൊക്കെ മനസ്സിലാവുന്നത്,മലയാളി സൂക്ഷിച്ചാൽ നല്ലത്

    • @lalithakumarigopalan5066
      @lalithakumarigopalan5066 2 роки тому +3

      സ്വർണ കടത്തിൽ പെരുവന്ന വന്നല്ലേ സ്വാധീനംകൊണ്ട്
      തേഞ്ഞുമാഞ്ഞു പോയി
      ഇവനൊക്കെ തരികിടകൾ

  • @skottu
    @skottu 2 роки тому +64

    അഭിനയം എന്നത് ഒരു തൊഴിൽ മാത്രമാണ്. ജോലി ചെയ്യുന്നതിന് പണവും കിട്ടുന്നു. അവർക്ക് താര മൂല്യങ്ങളും പിന്നെ അമാനുഷിക പരിവേഷങ്ങളും നൽകുന്നതിൽ മീഡിയകൾക്കും നാട്ടുകാർക്കും ഉത്തരവാദിത്വം ഉണ്ട്. ഒന്ന് രണ്ട് സിനിമകളിൽ അഭിനയിക്കുമ്പോഴേക്കും ഫാൻസ്‌ ആയി,ഉത്ഘാടനങ്ങൾ , മറ്റു പരിപാടികൾ അങ്ങിനെ പലതും. ഇതിനൊക്കെ കുറേ കോരിക്കൊടുക്കകയും ചെയ്യും.

  • @നമഹ
    @നമഹ 2 роки тому +40

    'കള്ളനെ വിശ്വസിച്ചാലും കുള്ളനെ വിശ്വസിക്കരുത്" എന്നാണല്ലോ

  • @jibiharidas3690
    @jibiharidas3690 2 роки тому +4

    എങ്ങനെയെങ്കിലും ധർമജന്റെ ബിസിനസ് പൂട്ടിക്കണം. അതാണ് ഇവന്റെ ലക്ഷ്യം.

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 2 роки тому +35

    ഇതിലെന്തോ ഒരു പന്തികേടുണ്ടല്ലോ 🤔🤔🤔🤔🤔എന്തായാലും ധർമജന്റെ ഒരു ഇന്റർവ്യൂ കൂടി എടുക്കണം!!!

    • @888------
      @888------ 2 роки тому

      കാക്ക എന്തിന് ക്രിസ്ത്യൻ മൂവാറ്റുപുഴ പോയി മീൻ വിൽക്കണം? വിഷം ചേർത്ത് മീൻ കോട് ക്കാൻ വേണ്ടി franchise എടുത്തത് ആണ്😲😲ഹിന്ദുവിൻ്റെ വിജയിച്ച കച്ചവടം പൂട്ടിക്കുന്ന സാമ്പത്തിക ജിഹാദ് തുണി കട ആയിരുന്നെങ്കിൽ തീ വചെനെ😲😲..മീൻ കച്ചവടം കാക്ക കുത്തക ആണ്🔥🔥

  • @yamunaravipr8264
    @yamunaravipr8264 2 роки тому +8

    വളരെ നല്ല തീരുമാനം സിനിമാതാരങ്ങൾക്ക് എന്താ നിയമങ്ങൾ ബാധകമല്ലേ.

  • @johge02
    @johge02 2 роки тому +15

    Good you said the fact. Fish are over price, 1kg King fish at local market Kochi, Alappuzha, Kollam & Thiruvananthapuram is around Rs. 750 to 800. Why this Darmoos fish hub sell King Fish per KG is Rs1200 to Rs1400/-. As well as other type of fish.

  • @sivasharu2462
    @sivasharu2462 2 роки тому +84

    ഇത് ഞമ്മന്റെ ആളുകളുടെ മാത്രം ബിസിനസ് ആണ് അവിടെ മറ്റൊരാൾ വേണ്ട എന്നുള്ള കളിയല്ല എന്ന് ആരു കണ്ടു

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 роки тому +4

      ഇവിടെ ഫ്രോഡ് ധര്മജനാ

    • @martinjohn5547
      @martinjohn5547 2 роки тому +2

      അത് മാത്രം അല്ല ദിലീപ് നു വേണ്ടി കരഞ്ഞു ജയിലിന്റെ മുന്നിൽ .... അതിന്റെ ദേഷ്യം വരും വേണ്ടപ്പെട്ടവർക്ക്

    • @naveengopi17
      @naveengopi17 2 роки тому +1

      Halal team propaganda aakum

  • @velayudhankm8798
    @velayudhankm8798 2 роки тому +21

    ആരും ആരെയും പറ്റിച്ചു തിന്നാതിരിക്കുക ജീവിതത്തിൽ ശാന്തിയും സമാധാനവും വേണമെങ്കിൽ 🙏

    • @tennivarghese867
      @tennivarghese867 2 роки тому

      എന്ത്‌ സമാധാനം.... ഈ മോഷണം പിടിച്ചു പറിയൊക്കെ കുലത്തൊഴിൽ ആയവർ ഇവിടെയില്ലേ.. അവർക്ക് എന്താ സമാധാനം ഇല്ലേ...? നിങ്ങൾക്ക് ഇപ്പോൾ കടലിൽ പോയി മീൻപിടിച്ചു കൊണ്ടുവന്നു വിൽക്കാൻ ആകുമോ, ആകില്ല നിങ്ങളെ മറ്റു മത്സ്യതൊഴിലാളികളും ഇടനിലക്കാരും അതിനു സമ്മതിക്കില്ല പലപല പ്രശ്നങ്ങളും ഉണ്ടാക്കും.. എന്നാൽ അങ്ങിനെ വല്ലതും ഉണ്ടാകുമ്പോൾ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഇവിടെത്തെ പോലീസും നിയമ സംവിധാനങ്ങളും നടപടികൾ കാലതാമസം കൂടാതെ സ്വീകരിച്ചാൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ല.. പക്ഷെ അത് നടക്കുമോ..? ഇല്ല. അവിടെയാണ് ഇതിന്റെയൊക്കെ മൂല കാരണം.

  • @sreenath3366
    @sreenath3366 2 роки тому +1

    👍👍👍👍👍👍👍
    പ്രതികരിച്ചതിന്

  • @anoopjoseph1438
    @anoopjoseph1438 2 роки тому +41

    43ലക്ഷം മുടക്കാൻ ഉണ്ടെങ്കിൽ സ്വന്തമായി...ചെയ്യല്ലേ...?? ആരുടെയും കീഴിൽ പോവണ്ട അവസ്ഥ ഇല്ലല്ലോ..

    • @vipin_kurinji
      @vipin_kurinji 2 роки тому +1

      😁😁😁

    • @panyalmeer5047
      @panyalmeer5047 2 роки тому +3

      എന്നെ ആരും പറ്റിച്ചിട്ടില്ല 👈കാരണം എന്നെ പറ്റിചോ എന്ന് പറഞ്ഞു ഞാൻ ആര്‍ക്കും നിന്ന് കൊടുക്കാറില്ല 💪🥵

    • @paulmanguzha5456
      @paulmanguzha5456 2 роки тому

      May be for that brand name

  • @sharathraj5306
    @sharathraj5306 2 роки тому +29

    സിനിമക്കാർക്കെല്ലാം കഷ്ടകാലം ആണല്ലോ

    • @jm-qb4jn
      @jm-qb4jn 2 роки тому

      Joly cheythu jeevikkan padikknaam.ellegil engane moonggum

    • @Thenilgirivlogs
      @Thenilgirivlogs 2 роки тому

      Thinnitt ellinte idayil kereet…alla pne

  • @ElevatedSoul98
    @ElevatedSoul98 2 роки тому +29

    24 ഫ്രാഞ്ചൈസിയിൽ ഈ സുഡാപ്പിക്കു മാത്രമാണല്ലൊ പ്രശ്നം…. വിശദമായ അന്വേഷണം വേണം…

    • @beeranhusain
      @beeranhusain 2 роки тому

      എന്താടാ............ ശേ മുസ്ലിം എല്ലാം sdpi അല്ല .......... ഹിന്ദു എല്ലാം ഹിന്ദുക്കളിലെ ജന്തുക്കൾ ആയ സങ്കികൾ അല്ല എന്ന് മനസ്സിൽ ആക്ക് മരയൂളെ

    • @vijaysankar2354
      @vijaysankar2354 2 роки тому +1

      Looks false allegations

    • @Waqf-Olikal
      @Waqf-Olikal 2 роки тому +1

      യെസ്,അതും മുവാറ്റുപുഴ സൂടാപ്പി.
      ജോസഫ് സാറിനെ ഓർക്കുന്നുണ്ടോ

  • @jagadeeshpanicker6991
    @jagadeeshpanicker6991 2 роки тому +16

    ധർമജൻ... സർവ്വ സ്വർണം കടത്തുന്ന കേസിലും സംശയത്തിന്റെ നിഴലിൽ, പണം, ഹവാല മുതൽ അടിച്ചുമാറ്റാൽ വരെ കേസിലും നോട്ടപുള്ളി.. വെറും സൈഡ് റോൾ അഭിനയിച്ച ഇവന് ഇത്രയും വരുമാനം എവിടെ നിന്ന് 👌😂

  • @premrajnarrayanan7782
    @premrajnarrayanan7782 2 роки тому +46

    That is why he joined politic's so that he can escape from all illegal activities. Arrest him immediately. His friend Ramesh P. should also also be investigated.

    • @loserlife5145
      @loserlife5145 2 роки тому +4

      Asooyakk marunnilla premaraya

    • @Jijo_K_Mathew
      @Jijo_K_Mathew 2 роки тому +4

      ലാവ്‌ലിൻ കള്ളനെയും അറസ്റ്റ് ചെയ്യണ്ടെടാ

    • @aneeshanil5075
      @aneeshanil5075 2 роки тому

      Communist കാർ പണി കൊടുത്തത് അല്ലെ എന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ലെ.

    • @mahadevpatil9426
      @mahadevpatil9426 2 роки тому +1

      election stunt 😅😅😅😅😅

    • @pgppanikkar4426
      @pgppanikkar4426 2 роки тому

      @@Jijo_K_Mathew Illananu Ippol Kanunathu. Baki Inakku Ariyilla.😂

  • @jijinj6688
    @jijinj6688 2 роки тому +37

    ചുമ്മാ അതും ഇതും പറയാതെ കൃത്യം ആയ കണക്ക് പറയൂ.... സാമ്പത്തിക തട്ടിപ്പിൽ കൃത്യം കണക്കുകൾ ആണ് അവതാരകൻ ചോദിക്കേണ്ടത്... എത്ര രൂപ കൊടുത്തു..... എന്തിന് ആണ് കൊടുത്തത്..... എന്ത് എല്ലാം വാങ്ങി..... ബിസിനെസ്സിൽ ലാഭം, നഷ്ടം ഒക്കെ വരും..... ഇന്റർവ്യൂവിൽ നിന്നും മനസ്സിൽ ആയതു caution diposit 5ലക്ഷം എന്ന് aanu, അത് തിരിച്ചു കിട്ടണം...... ബാക്കി പൈസക്ക് മീൻ, കടയിൽ എക്വിപ്മെന്റ്സ് and ഫർണിഷിങ് ആയി യൂസ് ചെയ്താൽ എങ്ങനെ തിരിച്ചു കിട്ടും....

  • @georgejoseph2918
    @georgejoseph2918 2 роки тому +12

    ധർമ്മജൻ ന് 43 ലക്ഷം മീൻ കച്ചവടത്തിന് കൊടുത്ത അലിയാർ ന് ഉപദേശച്ചവൻ ആരാണ്.ഭീകരം

  • @tomjkumbuckal
    @tomjkumbuckal 2 роки тому +7

    Dharmoos fish quality ഉണ്ട്.. ഇയാൽ ഇതു് തകർക്കാൻ നോക്കുന്നു

  • @rknair
    @rknair 2 роки тому +34

    കൊള്ളാം പറഞ്ഞതൊക്കെ വിശ്വസിച്ചു.. ഇനി വേണ്ടത് വാദിയും പ്രതിയുമായുള്ള ഒരു ഇന്റർവ്യൂവാണ്.. അതിൽ തെളിയും എല്ലാം ചീറ്റിങ്ങാണോ ചാറ്റിങ്ങാണോ എന്ന്🙂🙂

  • @mallu2k224
    @mallu2k224 2 роки тому +6

    ധർമ്മജൻ കോൺഗ്രസ് പാർട്ടി വിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നാൽ തട്ടിപ്പ് തനിയെ അവസാനിക്കും

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 роки тому +21

    ചേട്ടാ ഹാർബറിൽ പോയി നേരിട്ട് മീൻ എടുത്ത് വിൽക്കാൻ നോക്ക്.

    • @888------
      @888------ 2 роки тому +2

      അതാണ് ഈ കാക്ക marude പരിപാടി franchise എടുത്ത് ശേഷം സൈഡിലൂടെ പന്ന മീൻ കേറ്റി വിറ്റു കൊള്ള ലാഭം ഉണ്ടാക്കും

  • @vijayjoseph5161
    @vijayjoseph5161 2 роки тому +6

    Don’t go for case. As you are in Muvattupuzha, report this to popular front. They may still have the tools they used to hit Joseph sir

    • @Waqf-Olikal
      @Waqf-Olikal 2 роки тому

      Correct

    • @888------
      @888------ 2 роки тому

      😀😀😀

    • @888------
      @888------ 2 роки тому

      ഇവൻ ക്രിസ്ത്യാനികൾക്ക് വിഷം ചേർത്ത് മീൻ കൊടുക്കാൻ dharmoos പേര് ഉപയോഗിക്കുക ആണ് സൂക്ഷിക്കുക 🔥🔥🔥എന്തിന് മെതന് ക്രിസ്ത്യൻ areayil ബിസിനെസ്സ് ചെയ്യണം??🔥🔥

  • @anudr.5878
    @anudr.5878 2 роки тому +11

    ക്രിമിനൽ കേസ്സ് വന്നാൽ രാമൻ പിള്ള വക്കീൽ അവിടെ ഉറപ്പ്....

  • @t.hussain6278
    @t.hussain6278 2 роки тому +8

    ചായ ഒണ്ടാക്കാൻ അറിയാമെങ്കിൽ ചായക്കട തുടങ്ങുക.

    • @dearaji1
      @dearaji1 2 роки тому

      വളരെ വളരെ ശരി 👌👌

  • @geogieantony7318
    @geogieantony7318 2 роки тому +4

    ചുരുക്കിപ്പറഞ്ഞാൽ ധർമജൻ ബിസിനസ് പൊട്ടിക്കണം അത്രയേ ഉള്ളൂ

    • @dddfdddd56
      @dddfdddd56 2 роки тому

      Poda naari....ne aara darmajente eduthe kodupukaaranano....alavalaathii

  • @hariharanchalaparambath5016
    @hariharanchalaparambath5016 2 роки тому +38

    You've to interview Dharmajan and get his version. Then only we can come to conclusion that who's right and who's wrong. Maybe there's some conspiracy against Dharmajan because Dharmajan is developing rapidly, which some sector cannot tolerate. This is also to be investigated.

    • @vijivarghese9714
      @vijivarghese9714 2 роки тому

      Great 👍 brother be moved forward,, 🙏

    • @pradeepkannan5362
      @pradeepkannan5362 2 роки тому

    • @anianu-nm9ql
      @anianu-nm9ql 2 роки тому

      Jihadi targetting Hindu business

    • @premaa5446
      @premaa5446 2 роки тому

      Exactly. You said it right 👍

    • @teqronsolution5303
      @teqronsolution5303 2 роки тому +1

      Dharmoos fish is exactly is selling fish which is rotten. And unhygienic. It's over priced. Once I had to fight in kochi about its quality and I was threatened. They source fish from Andhra Pradesh. And Mumbai port. Which is been rejected from export houses . What this guy is absolutely right.

  • @varghesenv2787
    @varghesenv2787 2 роки тому +7

    ധർമജൻ ന്റെ വളർച്ചയിൽ അസൂയയാണോ? അനേഷണം നടത്തണം.

    • @888------
      @888------ 2 роки тому

      സാമ്പത്തിക ജിഹാദ് 😲😲ഹിന്ദു ക്രിസ്ത്യൻ കച്ചവടം പൂട്ടിക്കുക 🔥🔥ksrtc കണ്ടക്ടർ കുറി തൊട്ട സംഘി എന്ന് കണ്ടപ്പോൾ ഒരു കാക്ക ടിക്കറ്റിന് ഒരു രൂപ കുറച്ചു കൊടുത്തു അടി ഉണ്ടാക്കി കണ്ടക്ടർക്ക് എതിരേ കേസ് കൊടുത്ത്😲😲

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +27

    ധർമോ ശ്രദ്ധിക്കണo. ഏതു വലിയവൻ ആണെങ്കിലും അതിഭീമമായ രാഷ്ട്രീയ കണക്ഷൻ ഇല്ലെങ്കിൽ. അട പടലം മൂഞ്ചും.
    5000 കോടി യുള്ള ദിലീപ് ഞാനാണ് വലിയവൻ എന്ന് പറഞ്ഞ രാജാവിനെ പോലെ വാഴുക ആയിരുന്നു. 190 ദിവസം. കിടന്നില്ലേ. അഞ്ചു വർഷമായിട്ടും സമാധാനം ഉണ്ടോ.🙏🙏

    • @bijurajnr
      @bijurajnr 2 роки тому +5

      oru poojyam koodi poyo ennoru samsayam...

    • @Jacob-yn7dh
      @Jacob-yn7dh 2 роки тому +1

      poojyam alle chumma kidakkettennu

    • @888------
      @888------ 2 роки тому +1

      സാമ്പത്തിക ജിഹാദ് മീൻ ഇറച്ചി , അരി,പച്ചക്കറി കച്ചവടം കാക്ക marude കുത്തക ആണ്😲ഹിന്ദു ക്രിസ്തയൻ മാർ വന്നാൽ.പൂട്രിക്കും🔥🔥

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      @@888------ എല്ലാം ആ കണ്ണിലൂടെ നോക്കി കണ്ടാൽ അതിനെ നേരം ഉണ്ടാകൂ. ഏതൊരു ബിസിനസിനെ അല്ലെങ്കിൽ ജീവിതത്തിൽ തന്നെ നമ്മൾ വലിയ മത്സരം നേരിടുകയാണ് പശ്ചാത്തലത്തിൽ അത്തരം സാഹചര്യങ്ങളോട് പടപൊരുതി അതിനെ മറികടക്കുക എന്നുള്ളതല്ലാതെ വേറെ മാർഗ്ഗമില്ല. ഇത്തരത്തിൽ വംശീയമായി അധിക്ഷേപിച്ചത് വ്യക്തിപരമായി അധിക്ഷേപിച്ചു എങ്ങനെയാണ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുക ആർക്കും തന്നെ മനസ്സിലാകുന്നില്ല.

  • @vinodjo2
    @vinodjo2 2 роки тому +1

    Clear communication 👏 👌 these contracts are illegal..

  • @Jacob-M
    @Jacob-M 2 роки тому +14

    Just like any issue , scandal with political , religious,celebrity or movie people, always most of people opinion or comments based not on facts but with the accused person status.
    In this case dharmajan , both movie and some political background. Because Asif filed the case , let’s wait for the outcome. I don’t think , Marunadan has no problem in getting Dharmus interview, but Hundred percent he is not going to respond . He used his celebrity status to made Crores from direct or indirect connection with this business

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому +2

      Yes 🤝

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 2 роки тому +4

      ശരിയാ , എന്തിനാണ് ഇതിൽ , മതം അല്ലെങ്കിൽ വർഗീയത ചേർക്കുന്നത് ? രണ്ടു പേരും , രണ്ടു മതം ആയാൽ എല്ലാം എന്തിനാ വർഗീയവത്കരണം . കഷ്ടം .!!

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      @@vsr3777 അങ്ങനെ ആക്കി മാറ്റി കേരളത്തെ.. അല്ല അല്ല എന്ന് പുട്ടി അടിച്ചിട്ട് കാര്യം ഇല്ല 🙏🙏

  • @kpregith
    @kpregith 2 роки тому +2

    അഭിനയം എന്ന കലാ സിദ്ധിയുള്ളവൻ രാഷ്ട്രീയത്തിലും ബിസ്സിനസ്സിലും തലയിട്ട് ചീഞ്ഞ് നാറുന്നു. परधर्मो भयावह : I

  • @lijumathew7384
    @lijumathew7384 2 роки тому +7

    ധർമജൻ മീൻ തന്നില്ലെങ്കിൽ പേഴക്കപ്പിള്ളിയിൽ പോയി മീൻ എടുക്കണം....മൂവാറ്റുപുഴയിൽ നിന്ന് 3-4 കിലോമീറ്റർ അല്ലേ ഉള്ളൂ

  • @babupalathurithil6413
    @babupalathurithil6413 2 роки тому +1

    സർ, തമിഴ്നാട്ടിൽ അവന്റെ ഒരു കളിയും നടക്കില്ല. കാരണം അവൻ ബോൾകാറ്റിയും പിന്നെ എറണാകുളത്തെ അവന്റ കുറെ തരികിട ഫ്രണ്ട്‌സ് മതമേ അവന് അറിയൂ. ഈശ്വരൻ എല്ലാവർക്കും നല്ല അവസരംകൊടുക്കും, പക്ഷെ, അത് ഉപയോകിക്കാൻ അറിയണം. അതാണ് വിവേകം.

  • @ഷാരോൺ
    @ഷാരോൺ 2 роки тому

    അറിയുന്ന പരിപാടിക്ക് ഇറങ്ങി തിരിക്കുക - നാട്ടിൽ - ആരെയും വിശ്വസിക്കരുത് ---പ്രത്യേഗിച്ച് പ്രവാസികൾ

  • @amblieamnile8981
    @amblieamnile8981 2 роки тому +7

    Business ലാഭം നഷ്ടം ഉണ്ടാകും പ്രത്യേകിച്ച് അറിയാൻ വയ്യാതെ ഒരു business ചെയ്താൽ പിന്നെ partner ship ആയാൽ നനനായി careful ആകണം. നഷടം കണ്ടാൽ അപ്പോ stop ചെയ്യണം സാമാനൃയുക്തി.

  • @bijuzion1
    @bijuzion1 2 роки тому +31

    4 സ്റ്റേജ് ഷോയും 2 സിനിമയും ചെയ്താൽ പിന്നെ ബിസിനസ്‌ ടൈകൂൺ ആയി, പറ്റിക്കലായി ഇവനൊയൊക്കെ സെലിബ്രിറ്റിയാക്കിയ മലയാളിയെ മുക്കാലിയിൽ കെട്ടി അടിക്കണം

  • @nile4043
    @nile4043 2 роки тому +9

    While listening to the conversation it's very clear that he is genuine person and his complaint is genuine.
    We cannot compare this guy with
    The this ചേളിബ്രിറ്റി .Bloody non sense.
    ഒടുവിൽ ഞാൻ ഒരു മുക്കുവ
    കുടിലിൽ ആണ് ജെനിച്ചതു എന്നു പറഞ്ഞു രഷ്പെടും. ഫൂൾ.

  • @indiradevi4493
    @indiradevi4493 2 роки тому +27

    24 ഓളം സ്ഥാപനങ്ങളിൽ ഇതാണ് നടക്കുന്നത് എല്ലാവരെയും പറ്റിക്കുന്നു ന്നു.. അപ്പോൾ അവരാരും എന്ത് കൊണ്ട് നിങ്ങടെ കൂടെ complaint തരാൻ വരുന്നില്ല 🤔 എവിടെയോ എന്തോ mistake പോലെ...

    • @AnoopKumar-kz6jf
      @AnoopKumar-kz6jf 2 роки тому

      Athu ningalkku innathe keralathe ariyathonda chodikkunne.... Enthukondu ennullathinulla answer ningalkku chinthichal pidi kittumm.

    • @indiradevi4493
      @indiradevi4493 2 роки тому +1

      @@AnoopKumar-kz6jf സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ കേരളത്തിൽ വന്നിട്ട് 8 മാസം ആകുന്നതേ ഉളളൂ...3 വർഷം കേരളത്തിന്‌ പുറത്താരുന്നു.... പോകുമ്പോൾ ഉണ്ടായ കേരളമേ അല്ല....ഇവിടുന്ന് തിരിച്ചു വിട്ടാലോ എന്നാലോചിക്കുന്നു 🤭🤭

  • @bijuabraham5096
    @bijuabraham5096 2 роки тому +4

    കോട്ടയത്തെ kalathilpady ഷോപ്പ് board മാറ്റി, ഫിഷ് rate കൂടുതൽ ആണ്,മറ്റുള്ളവർ വച്ച് നോക്കുമ്പോൾ, അതുകൊണ്ട് business കുറവാണ്, പെട്ടെന്ന് പൂട്ടുമെന്ന് അറിയാമായിരുന്നു.

    • @888------
      @888------ 2 роки тому

      അത് കാക്ക franchise Peru വച്ചു സ്വന്തം മീൻ ഇറക്കി തുടങ്ങി ബോർഡ് വച്ചു franchise cut ആക്കി.ഹിന്ദു ക്രിസ്ത്യൻ കച്ചവടം പൂട്ടിക്കുക മീൻ വില്പന കാക്ക മരൂടെ കുത്തക ആണ് സാമ്പത്തിക ജിഹാദ് ആണ് ഇത്

  • @sajaigeorge6240
    @sajaigeorge6240 2 роки тому +4

    As per this interview there is no direct legal agreement between them.. Also he is saying there is no proper document at the beginning too. In this situation why he is come up with this business

  • @sidheeqop8329
    @sidheeqop8329 2 роки тому

    ധർമജൻ ഒരു CPIM നേതാവാണെന്ന് പറഞ്ഞു ED യിൽ ഒരു പരാതി കൊടുക്കുക.അപ്പൊ നീതികിട്ടും..

  • @voiceofpublicvoiceofpublic8824
    @voiceofpublicvoiceofpublic8824 2 роки тому +12

    ഇതിലും 100000 മടങ്ങു തട്ടിപ്പ് ഞാൻ ഇപ്പോളും (ഇന്നും, ഇനിയങ്ങോട്ടും )നടത്തുന്നുണ്ട് എന്ന് സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി, മാമംഗലം, joy joseph, പ്രൊമോഷൻ എന്ന വാക്ക് മാത്രം കേട്ട് വീടു കയറി തെണ്ടാൻ ആളുള്ള കാലം വരെ joy joseph ഈ തട്ടിപ്പ് തുടരും (കോടികളുടെ ) ഗുണപാഠം :നാളെ ആന കിട്ടും, ചേന കിട്ടും എന്ന് തള്ളൽ കേട്ട് പണിയെടുക്കുകയോ, പൈസ മുടക്കുകയോ ചെയ്യരുത്, തട്ടിപ്പിൽ പെട്ടാൽ ഉറപ്പായും പ്രതികരിക്കുക, അല്ലെങ്കിൽ ധർമജൻ, joy ജോസഫ് തുടങ്ങിയ fradukal ഇത് തുടരില്ല, പോലീസ് പൈസ, പദവി ഉള്ളവരുടെ കൂടെയേ നിൽക്കൂ, എന്ന് ഒരു അനുഭവസ്ഥൻ

    • @peeyooshr8402
      @peeyooshr8402 2 роки тому

      എന്താണ് സംഭവം?

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 роки тому

      @@peeyooshr8402 സേവന കറി പൌഡർ, grt ചായപ്പൊടി (ആക്ടർ മുകേഷ്, ഇന്ത്യയിലെ ഏറ്റവും നല്ല ചായ എന്ന് തള്ളുന്നത് ), biz വാഷ്, sky വാഷ്, എന്നീ low ക്വാളിറ്റി praoducts 25 വർഷമായി പ്രൊമോഷൻ നൽകാമെന്ന് പറഞ്ഞു ചതിച്ചു വീടുകയറി പാവം പിള്ളേരെക്കൊണ്ട് വിളിക്കുന്നു, ഈ മാഫിയയുടെ തലവൻ ആണ് എറണാകുളം, എടപ്പള്ളി, മാമംഗലം joy joseph എന്ന ശവം തീനിയും, അവന്റെ wife നിതയും, പിന്നെ ശ്രീജേഷ്, മാത്യൂസ്calicut , അഞ്ജന muvattupuzha, സലാഹുദ്ധീൻ മാനന്തവാടി ,ശബരി കൃഷ്ണൻ, and almost 150+frauds in kerala. Boycott sevana producyts

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 2 роки тому +6

    ഇതു വ്യക്തമാണ്.. ഞമ്മന്റെ മേഖലയിൽ കൈകടത്തിയ ധർമജനുള്ള ഒരു indirect പണി... 😄

  • @johnmathew8269
    @johnmathew8269 2 роки тому +1

    very good Bro.

  • @anoopbabupaul5233
    @anoopbabupaul5233 2 роки тому

    Marine drive I'll ninm 4killi mater potal nerit edukalo

  • @informativenewschannel7699
    @informativenewschannel7699 2 роки тому +4

    പണത്തിനു മീതെ
    ധർമ പരുന്തും പറക്കില്ല

  • @rameshmaliyeckal4157
    @rameshmaliyeckal4157 2 роки тому

    ഞാൻ ഒരു വഴിത്തലക്കാരനാണ് ...നിങ്ങളുടെ സത്യം ജയിക്കും

  • @SomethingSpecialToday
    @SomethingSpecialToday 2 роки тому +8

    Mr. Asif ali, pls don't quit this business. We can source quality fish for you and your friends circle.

    • @brojohn9391
      @brojohn9391 2 роки тому

      Is it recover his 43Lks loss?

    • @SomethingSpecialToday
      @SomethingSpecialToday 2 роки тому +4

      @@brojohn9391 loss is a loss, but he leaned a very costly lesson. Let him use this hard earned experience for his future.

  • @mohandas5462
    @mohandas5462 2 роки тому +1

    തെറ്റ് ചെയ്താൽ പിന്നെ സിലിബ്രിറ്റി എന്നു ഒന്നും നോക്കാതെ കുനിഞ്ഞു നിർത്തി കൂമ്പിനിടിച്ചാൽ അവൻ എല്ലാം അറിയും എന്ന് താനെ പറയും

  • @BijuManatuNil
    @BijuManatuNil 2 роки тому +9

    ധര്മജന്റെ മീൻ കച്ചവടം വിജയിച്ചു പോകുന്നത് പലർക്കും പ്രശ്നം ആകുന്നുണ്ട് എന്ന് അയാളുടെ സംസാരത്തിൽ തന്നെ അറിയാം അതിനെ പൊട്ടിക്കാൻ ഉളള അടവാണോ എന്ന് അറിയില്ല ആരാണ് ശരി എന്ന് ഇതൊന്നും കേട്ടാൽ അറിയില്ല മീൻ കച്ചവടക്കാർ എല്ലാം തരികിടകൾ ആണ് മീൻ കച്ചവടം നടത്താൻ പോയാൽ എല്ലാം മനസ്സിലാകും

  • @udayakumar5685
    @udayakumar5685 2 роки тому +1

    Camerakku Munnil Chaliyadikkal Poleyanennu Karuthiyirikkum...

  • @vkv9801
    @vkv9801 2 роки тому +24

    Weldone mr ധർമജൻ മുസ്ലിങ്ങളുടെ കുത്തകയായ fish ഫ്രഞ്ചസി ജിഹാദ് നടത്തി പണം തട്ടിയതിന് മോഡി ഭരണത്തിൽ കാഫിർമാർക്ക് ബുദ്ധി ഉദിച്ചു എന്ന് വേണം അനുമാനിക്കാൻ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു

    • @harikumarvs2821
      @harikumarvs2821 2 роки тому +5

      സത്യം അതാണ്.ഇത് മുഴുവൻ ഹിന്ദുവിൻ്റെ ബിസ്‌നസ് തകർക്കാൻ ഉള്ള കളിയാണ്

    • @vkv9801
      @vkv9801 2 роки тому +4

      @@harikumarvs2821 അതാണ് എന്റെ സംശയം ഇതൊന്നും വിശ്വസിക്കരുത് സപ്പോർട് ധർമജൻ ബോൾഗാട്ടി

    • @mohanlalmohan6291
      @mohanlalmohan6291 2 роки тому +2

      😂😂😂😂 onn poyedaa bro😂😂

    • @yeslamhere9337
      @yeslamhere9337 2 роки тому +1

      ഇത് പോലുള്ള പത്തു പൈസ യുടെ വിവരം ഇല്ലാത്ത ഹിന്ദുക്കൾ 😂

  • @madhukumark.m5381
    @madhukumark.m5381 2 роки тому +18

    This man(Asif aliyar) should be interrogated by central agencies first..

    • @mehrajkk6868
      @mehrajkk6868 2 роки тому +3

      For what?

    • @billkgeorge
      @billkgeorge 2 роки тому +5

      Asif Aliyar is a colleague, IT engineer in petroleum sector having worked in India & GCC. As he stated in the interview. Comes from an honorable middle class family in Muvattupuzha. Can vouch for his credentials, education, work quality. Though not worked in US on a H1-B work visa, he had been deployed on-site numerous times there, Russia & China.

    • @ElevatedSoul98
      @ElevatedSoul98 2 роки тому +1

      @@billkgeorge Why only this person have complaint among the 24 franchisees???

  • @jojivarghese3494
    @jojivarghese3494 2 роки тому

    Thanks for the video

  • @ashikashik7554
    @ashikashik7554 2 роки тому

    Well said Ashik..

  • @sureshbabumk4056
    @sureshbabumk4056 2 роки тому

    പാവം ധർമജൻ ....ധര്മജനെ ചുമ്മാ ബലിയടക്കി എന്നു മാത്രം

  • @radhakrishnankr1453
    @radhakrishnankr1453 2 роки тому

    പേട്ടൻ പെട്ടു

  • @damodarannair2482
    @damodarannair2482 2 роки тому +5

    Fish business is big business in Kerala. Fish and rice is going to be luxury very soon because fish will not be available. So these kind of scandal may take place more frequently.

  • @സാരംഗിവോയ്സ്

    ധർമ്മൂസിൽ മീനിന്റെ വില സാധാരണക്കാർക്ക് പറ്റില്ല അത്രയും വിലയാണ്

  • @ecosafem.e3233
    @ecosafem.e3233 2 роки тому

    Another piece of remains in Cinema. Who made these guys actors! crazy!

  • @oommenthalavady2275
    @oommenthalavady2275 2 роки тому

    Mr. Piyus, you can make a report rest of the thing’s will court can do a final decision, that time he knows everything in time. His Gulf trip’s also suppose to vigilant it.

  • @anooppattat7911
    @anooppattat7911 2 роки тому +17

    The only question I have is why he signed a franchise deal without having a franchise agreement in place

    • @panyalmeer5047
      @panyalmeer5047 2 роки тому

      ആളില്‍ കുറുകിയവന്‍, മുഖത്ത് കള്ള ലക്ഷണം ഫലം 916 ഉടായിപ്പ് ആയിരിക്കും 👈🤪

    • @brojohn9391
      @brojohn9391 2 роки тому +3

      As per his conversation he signed the agreement but Durmoos company violates it without supplying the resources.

  • @charlie7086
    @charlie7086 2 роки тому +11

    ഇവനെ പോലുള്ള ഒരു കിഴങ്ങന്റെ കൂടെ ആരെങ്കിലും ബിസിനസ്‌ ചെയ്യാൻ പോകുമോ, ഇവനെ പോലുള്ള ഒരാളെ ഇലക്ഷന് നിർത്തിയത് കോൺഗ്രസിന്റെ ഗതികേട്

    • @Jijo_K_Mathew
      @Jijo_K_Mathew 2 роки тому

      പീഡന ബീരാൻ മുകേഷ് നു ആവാം അല്ലെടാ

    • @charlie7086
      @charlie7086 2 роки тому

      @@Jijo_K_Mathew മുകേഷ് ഇവനെ പോലെ എട്ടുനിലയിൽ പൊട്ടിയിട്ടില്ലെടാ

    • @Jijo_K_Mathew
      @Jijo_K_Mathew 2 роки тому

      @@charlie7086 മോനെ ചാർലി പൊട്ടൽ ഒക്കെ സാധാരണം..... ഇന്ദിരാ ഗാന്ധി വരെ പൊട്ടിയിട്ടില്ലെടാ....
      കൊല്ലത്തു കിഴങ്ങൻ മാരെ വേറെ ഇ ല്ലാത്തത്കൊണ്ടാണോ മുകേഷിനെ നിർത്തിയെ.....
      ചാലക്കുടി ൽ ഇന്നസെന്റ് എന്നാ കിഴങ്ങനെ ഇറക്കിയത് എന്തിനാരുന്നെടാ.....?
      തൃപ്പൂണിത്തുറ ഇൽ ഒരുത്തനും അറിയാത്ത ഒരു ഡോക്ടറെ ഇറക്കിയത് എന്തിനാടാ

    • @Jijo_K_Mathew
      @Jijo_K_Mathew 2 роки тому

      @@charlie7086 നീഒക്കെ കമലുദിനും മുകേഷിനും ജയ് വിളിച്ചു നടന്നോ 😂

  • @thomastjohn4938
    @thomastjohn4938 2 роки тому +3

    കോലഞ്ചേരിയിൽ ഉള്ള ധർമ്മു സ് നിർത്തി

  • @masebastianmaliackal9258
    @masebastianmaliackal9258 Рік тому

    43 ലക്ഷം മുടക്കി മീൻ കച്ചവടം നടത്തിയാൽ വേറെ സ്വബോധ മുള്ള ആരും കൂടെ ഇല്ലായിരുന്നോ

  • @rageshcr8404
    @rageshcr8404 2 роки тому +6

    കാക്കാൻ മാരുടെ കുത്തക ആയിരുന്ന മീൻകച്ചവടത്തിൽ ഒരു ഹിന്ദു കടന്നു വന്നപ്പോൾ ഉണ്ടായ കുത്തി തിരിപ്പ് ആണ് ഇത്‌. ഡാർമ്മു ഞങ്ങളിൽ നിന്ന് എടുക്കുന്ന മീനിന് നല്ല വില തന്നാണ് എടുക്കുന്നത് ഫ്രഷ് ജീവൻ ഉള്ള മീൻ ആണ് ഞങ്ങൾ കൊടുക്കുന്നത്. കാക്കാൻമാർ ഞങ്ങളിൽ നിന്നും മീൻ എടുക്കുന്നത് ഇതിലും വളരെ വില കുറച്ചു ആണ് ഞങ്ങൾ ഇപ്പോൾ അവർക്കു കൊടുക്കുന്നില്ല ഞങ്ങൾ ഫമേഴ്‌സ് ആണ്

  • @AnilKumar-wk6od
    @AnilKumar-wk6od 2 роки тому +10

    ഇവനൊക്കെ കുറേ മിമിക്രി കാണിച്ചു വലുതായി.. കഷ്ടമാ.. ഇവൻ എറണാകുളത്തിന്റെ പേര് നശിപ്പിച്ചു... എറണാകുളം പ്രിയരേ... പ്രതികരിക്കുക.. 😭😭പറ്റുമോ?

  • @rajasekharanb1071
    @rajasekharanb1071 2 роки тому +4

    These are all black money deals. No one will reveal the actual investment, loss or profit.

  • @darvinpappachan
    @darvinpappachan 2 роки тому

    ആസിഫ് അലി 😂. ഞാന്‍ വിചാരിച്ചു..

  • @oscarvillie3653
    @oscarvillie3653 2 роки тому

    We are all supporting asif

  • @ഞാൻപറയട്ടെ
    @ഞാൻപറയട്ടെ 2 роки тому +4

    *ധർമൂസ് അങ്ങനെ 5 പൈസ ചിലവില്ലാതെ ലോകം മൊത്തം അറിഞ്ഞു*

  • @Microsree28134
    @Microsree28134 2 роки тому +4

    Profit mohichu franchise eduthu business il chernnu.... Corona vannappol business down aayi athu franchise kalleyum baadhichu.....
    Business il risk swabhaavikam .... 43lakh kadam vaanghi patichu ennu enghane parayunnu...

    • @healthyplanets
      @healthyplanets 2 роки тому

      Profit ellatha business aara cheyuka

    • @Microsree28134
      @Microsree28134 2 роки тому

      @@healthyplanets athaannu aparanjhe business il risk undu ... Loss vannaal sahikkaannam.

  • @santathomas4a487
    @santathomas4a487 2 роки тому

    എല്ലാ പണത്തിന്റെയും സ്രോതസ് എങ്ങിനെ എവിടെ നിന്ന് എന്ന് കൂടി ഗവണ്മെന്റ് പരിശോധന നടത്തണം.

  • @Vsf75
    @Vsf75 2 роки тому +11

    കുളന്മാരെ നമ്പാൻ പറ്റില്ല...

  • @ahadbusinessgroup7367
    @ahadbusinessgroup7367 2 роки тому

    asif ali enna name vechu korachu click bitesum pinne news kooduthal aalukal sredhichu...... well done marunadan

  • @RILUXFFX
    @RILUXFFX 2 роки тому

    സിനിമാക്കാരുമായി ബിസിനസ് ചെയ്യാതിരിക്കുക...... സിനിമാക്കാർക്ക് ഹോട്ടൽ കൊടുക്കാത്ത എത്രയോ ഹോട്ടലുകൾ കേരളത്തിലുണ്ട്....

  • @shebajulia3095
    @shebajulia3095 2 роки тому

    Go ahead asif brother.....

  • @Jaihind-jb7wp
    @Jaihind-jb7wp 2 роки тому

    Suhurthee... It's because of your improper study or Ingnorance in sourcing.. This can't be taken as a complaint.

  • @shibuunnithan3547
    @shibuunnithan3547 2 роки тому +2

    സ്കറിയാ വല്യപ്പനെ തുമ്മിക്കുന്ന ഹെഡ്ഡിംഗ്...

  • @satheeshsathees7709
    @satheeshsathees7709 2 роки тому

    കള്ളന് നമ്പിയാലും കുള്ളന നമ്പരുത്, എന്നു പറഞ്ഞു കേട്ടിട്ടുണ്ട് 🤔

  • @sibyjoseph2472
    @sibyjoseph2472 2 роки тому +8

    ബിസിനസ് തുടങ്ങുന്നതിനു മുൻപ് ലാഭനഷ്ടത്തേ ക്കുറിച്ച് ആലോചിച്ചില്ലേ മി. ആസിഫ് അലി? കാരണം ഈ 43 ലക്ഷം പണമായിട്ട് കൊടുത്തുവോ? എന്താണ് ചതിയെന്ന് മനസിലാകുന്നില്ല മറുനാടാ?വ്യക്തമായിട്ട് ഒന്നും കൂടി വീഡിയോ ചെയ്യാമോ🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnsonvmvm1644
    @johnsonvmvm1644 2 роки тому

    പീയൂഷേ ,
    നിങ്ങളെ പോലെയുള്ളവർ,
    ഇവനേ പോലുള്ളവരെ പിടിച്ച്
    "മഹാ നടൻമാർ " ആക്കാതെ പ്ലീസ് !

  • @ajayanelectrical4874
    @ajayanelectrical4874 2 роки тому +2

    ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടാന് കോതമംഗലത്ത് വെറും ഒരു മാടക്കടക്ക് ഇദ്ദേഹം 43 ലക്ഷം ഒരു കൊടുത്തു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കോതമംഗലത്ത് രാവിലേ മീൺ കൊണ്ടുവന്ന് ഇറക്കി തന്നിട്ട് പിറ്റെ ദിവസംമോ അല്ലങ്കിൽ അഴ്ച്‌ഛയിൽ ഒരു ദിവസമോ പൈസ കൊടുത്താൽ മീൻ ഇറക്കി തരുന്ന വർ നിരവതിയാണ് പിന്നെ എന്തിനാണ് 43 ലക്ഷം കൊടുത്തത്

  • @niyasniyas1770
    @niyasniyas1770 2 роки тому

    സത്യം ആയ കാര്യം ദർമുസ് ഫിഷ് ഹബ്ബ് ഉടായിപ്പ് ആണ് എന്റെ കൂട്ടുകാരൻ അവിടെ ജോലി ചെയ്തു മുവാറ്റുപുഴ തൊടുപുഴ കൊലഞ്ചേരി ഉള്ള ദർമ്മുസ് അടച്ചു പോയി

  • @josephgeorge1742
    @josephgeorge1742 2 роки тому

    Asif, you should go ahead, then only common man can survive. All culprits to be penalised. Honestly justice should be given.

  • @ajabullas5221
    @ajabullas5221 2 роки тому

    ലവൻ കടപ്പുറം ധർമജൻ

  • @ashokmoorthy1666
    @ashokmoorthy1666 2 роки тому

    എൻറെ പൊന്നു സഹോദരാ നമ്മളെപ്പോലെയുള്ള സാധാരണക്കാരെ എങ്ങനെ പറ്റിക്കാൻ എന്ന്നമ്മളെപ്പോലെയുള്ള സാധാരണക്കാരെ എങ്ങനെ പറ്റിക്കാൻ എന്ന റിസർച്ച് ചെയ്യുന്നവരാണ്നമ്മളെപ്പോലെയുള്ള സാധാരണക്കാരെ എങ്ങനെ പറ്റിക്കാൻ എന്ന റിസർച്ച് ചെയ്യുന്നവൻ മാരാണ് ഇത്തരത്തിലുള്ളകള്ളന്മാർ ഒക്കെ ചേട്ടന് ആദ്യം അവൻറെ പേര് മാറ്റി കളഞ്ഞിട്ട് ഷോപ്പില്് സാധാരണ ഫിഷ് മാർക്കറ്റിൽ നിന്നും നല്ല ഫിഷ് പോയി കളക്ട് ചെയ്ത് ഷോപ്പിൽ കൊണ്ടുവന്ന വെച്ച് ബിസിനസ് ചെയ്യുകസാധാരണ ഫിഷ് മാർക്കറ്റിൽ നിന്നും നല്ല ഫിഷ് പോയി കളക്ട് ചെയ്ത ഷോപ്പിൽ കൊണ്ടുവന്നു വെച്ച് ബിസിനസ് ചെയ്യുക താങ്കൾ രക്ഷപ്പെടും

  • @vibinbalachandran9718
    @vibinbalachandran9718 2 роки тому +1

    First we should hear from both sides .Nothing can be concluded with one side of the story.

  • @billdosam8476
    @billdosam8476 2 роки тому +1

    ഇയാൾ എന്തിനാണ് 43 കൊടുക്കാൻ പോയത്? ബിസിനെസ്സ് കാരൻ ആണ് പോലും

  • @rajeeshkt1523
    @rajeeshkt1523 2 роки тому

    Go through court 👍🏻👍🏻

  • @kpshaji4892
    @kpshaji4892 2 роки тому

    ധർമജനെ വളരാൻ അനുവദിക്കരുത്

  • @jovk8087
    @jovk8087 2 роки тому +3

    ഒരുഗതിയും പരഗതിയും ഇല്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന ധർമ്മജൻ ബോൾഗാട്ടി കുറേ മിമിക്രി കാണിച്ചും ദിലീപിന്റെ കൂട്ടികൊടുപ്പും ആയി വളർന്നപ്പോൾ ആരേയും കളിപ്പിക്കാനുള്ള ലൈസൻസായി

    • @babupalathurithil6413
      @babupalathurithil6413 2 роки тому

      സർ, തങ്ങൾ പറഞത് വളരെ വളരെ ശരിയാണ്. കാരണം. ഇവന്നക്ക്കെ വെറും വെറും? പിന്നെ എല്ലാവരും ഒരു കാര്യം ശ്രെദ്ധിക്കണം. ദേവചെയ്തു കുളന്മാരെ നമ്പത്തെ. Pls.

    • @sunilnjarakkal
      @sunilnjarakkal 2 роки тому

      ധർമ്മജൻ സിനിമയിൽ വരുന്നതിനു മുമ്പേ കോടികൾ വിലവരുന്ന സ്വന്തം സ്ഥലത്തിന്റെ ഉടമയാണ്.. ബോൾഗാട്ടിയിൽ ചെന്നന്വേഷിക്ക് ധർമ്മജന്റെ സ്ഥലം കാണിച്ചു തരും ...

  • @കേരളരക്ഷാജാലകം

    കൊപ്പാണ് ഇലക്ഷൻ വന്നപ്പോൾ ഓരോ ഉടായിപ്പും ആയി വരുന്നു

  • @harikumarvs2821
    @harikumarvs2821 2 роки тому +8

    .ഇത് മുഴുവൻ ഹിന്ദുവിൻ്റെ ബിസ്‌നസ് തകർക്കാൻ ഉള്ള കളിയാണ്

    • @mohammedaslam9581
      @mohammedaslam9581 2 роки тому

      varggeeyatha parayatheda kelava😢

    • @thatwhatim
      @thatwhatim 2 роки тому

      He is not hindu but harijan.🦉

    • @sunnymusicguy
      @sunnymusicguy 2 роки тому

      @@thatwhatim ഒരു ഹരിജനെ ഹൈദരാബാദിൽ തല പിളർത്തി കൊന്നിട്ടുണ്ട്. നിങ്ങളുടെ ദളിതൻ - ഹരിജൻ തക്കിയ നിർത്തുകയാവും നല്ലത്.

    • @sajibaven7378
      @sajibaven7378 2 роки тому

      Appo harijen arada

    • @harikumarvs2821
      @harikumarvs2821 2 роки тому

      @@sajibaven7378 മനസിലായില്ല,എന്താണ് ഉദ്ദേശിച്ചത് എന്ന്

  • @sasikalasanjeev1161
    @sasikalasanjeev1161 2 роки тому +2

    ഇതിൽ ക്ലാരിറ്റി ഇല്ല, ആ വ്യക്തി genueine അല്ല

  • @devaprasadkayanat1985
    @devaprasadkayanat1985 2 роки тому +2

    കണ്ട അണ്ടനെയും അടകോടനേയും തിരഞ്ഞെടുപ്പിൽ നിർത്തുന്ന കോൺഗ്രസ് ഇവൻ എന്ത് കോൺഗ്രസ് .? ഇവൻ ഒരു മിമിക്രിക്കാരൻ . ഇവനും കോടതിയിൽ വരട്ടെ. ഇതോടെ ഇവന്റെ സെലിബ്രിട്ടി എന്ന വിശേഷണം ഒഴിവാക്കണം.

  • @sajikumar5174
    @sajikumar5174 2 роки тому +9

    Never believe a one side story.

  • @shaluoommen1
    @shaluoommen1 2 роки тому

    ചുമ്മാ കണുകുണാ' പറഞ്ഞത് അല്ലാതെ ഒരുതട്ടിപ്പും, മനസ്സിലായില്ലാ

  • @ajimonajimon2525
    @ajimonajimon2525 2 роки тому

    Mr ധർമജൻ ബോൾഗാട്ടി താൻ എന്തിനാ നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നത് നല്ലൊരു വരുമാനമാർഗ്ഗമുണ്ടല്ലോ

  • @AnilKumar-wk6od
    @AnilKumar-wk6od 2 роки тому +4

    ഈ ധർമം .. ധർമജൻ .. ഇവനാരാ? 😭😭😭

    • @sreekumarv1589
      @sreekumarv1589 2 роки тому

      പേട്ടന്റ കൂട്ടുകാരനല്ലേ എല്ലാം തട്ടിപ്പും വെട്ടിപ്പും