വ്യത്യസ്ത നിറഞ്ഞ കോമഡി .എല്ലാരും ചെയുന്ന script based comedy skit ൽ നിന്നും മാറി ചെയ്തത് വളരെ നന്നായി പറയാതിരിക്കാൻ പറ്റില്ല നന്നായി ചിരിച്ചു. ആദ്യമായിട്ട ഇങ്ങനെ ഒരു വെറൈറ്റി കോമഡി കാണുന്നത്
ആ പ്രോഗ്രാമിൽ ശരിക്കും ചിരിക്കാൻ സാധിച്ചത് പിഷാരടി വന്നതിനു ശേഷമാണ് . കേരളത്തിന്റെ കപിൽ ശർമ്മ എന്നൊക്കെ വേണേ പറയാം :D കോമഡിഎന്നൊക്കെ പറഞ്ഞാൽ ഇതാണ് .ചിരിച്ചു ചിരിച്ചു ചത്ത് hats off you pisharadi XD :D
Thought വലുതോ ചെറുതോ ആയിക്കോട്ടേ. ജനത്തെ ചിരിപ്പിക്കുക എന്നതാണ് ഒരു കൊമേഡിയന്‍െറ വിജയം . ആ കാര്യത്തില്‍ ഇവര്‍ നീതി പുലര്‍ത്തി . മസിലും കാട്ടി ബലം പിടിച്ചിരിക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞിട്ടില്ല. അവര്‍ക്ക് സര്‍വ്വതും പുച്ഛം
Fine idea, brilliantly conceived and perfectly executed. Why people are so arrogant over such acts, I mean people who give negative comments are impotent in my opinion.
Really super...appreciate the artists & technicians ..& feel proud bcz now a days Malayalam industry is using latest sophisticated technologies which is giving spectacular viewing experience ...D4 Dance was a good example....anyhow continue the good work..
എന്തായാലും ഇതു പൊളിച്ചു... ഈ വിമർശിച്ചവന്മാർക്ക് ഇതുപോലെ തട്ടേ കയറി ചിരിപ്പിക്കാൻ പറ്റുവോ ? പിന്നെ ഒരു കാര്യം ചിരിക്കണമെങ്കിൽ ഈ എല്ലാ കോമേഡിയും ചിലർക്കു ചളിയും മറ്റുള്ളവർക്ക് ചിരിയുമാ...
this was a good comedy. But I thing is that when always getting good theme need to create more on that . which will be much better. There is some types of comedy which feels bad and some peoples are laughing for that . So getting new concept is very good for comedy makers and actors. I like this so my like for this video
2023 ലൊക്കെ ഇത് ആരെങ്കിലും കാണുന്നുണ്ടോ പിഷാരടി ട്രംമ്പ് സൂപ്പർ കോമ്പിനേഷൻ!!! ജയറാമേട്ടൻ ചിരിച്ചു ചിരിച്ചു ചത്തു 😂🤣
Ya
Ondu 🤣🤣🤣
@@GSToons23 hi
🙋🏻
Yes
😂 ഇടക്ക് ഇടക്ക് വന്ന് ഇത് കണ്ട് ചിരിക്കാൻ വല്ലാത്ത ഫീൽ തന്നെയാ 😂😂🔥🔥എജ്ജാതി സാനം
Athe Serikkum🤣
@@hridyahridhz2091 😂😂
😂😂😂🔥
ഞാനും
💯💯💯💯❣️
അമേരിക്കൻ പ്രസിഡന്റ് വെള്ളം കുടിക്കുമ്പോൾ പിഷാരടി പരിപ്പുവട തിന്നുന്നത് ആണ് ഇതിലെ ഏറ്റവും രസം
@@kunju242 0
Athe
Cutlet
@Rolex Y
Njn cutlet aahnn vicHrichath
ഇത് എത്ര തവണ കണ്ടാലും എനിക്ക് മടുക്കാറില്ല.. Pisharody is amazingly talented 🤩🤩
എന്ത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും ഈ സ്കിറ്റ് ഉണ്ടക്കൻ.പിഷു, ധർമ്മജൻ ആൻഡ് ടീം ഹാറ്റ്സ് ഓഫ് യു🙏🙏🙏🙏
ഇപ്പോളും വന്നു കണ്ടു ചിരിക്കും 😂 ഇത് ലൈവ് ആയി കണ്ട ആളുകൾ ചിരിച് മരിക്കാത്തത് ഭാഗ്യം 🤣
2024 ആരേലും കാണുന്നുണ്ടോ 🤣
Ya
Yaaa...... 6 billion dollars...😅
ഒണ്ടേ 😂😂😂
Pnehh undee😂
07.04.2024
താര രാജാക്കന്മാരെയും കോമഡി രാജാക്കന്മാരും ഒരേപോലെ ചിരിപ്പിച്ചു 🤣🤣🤣🤣👍
😂😂
@@AzaAshfakresi12345 ente ponnu janangaley ee pisharadi enna siru vere level aanu kettoo
കോമഡിയിൽ പുതുമ കൊണ്ടുവരാൻ ഇങ്ങേരു തന്നെ വേണം...... Vere level
കാഴ്ച കാരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച. പിഷു .... 💞💞💞👍🏻അസാധ്യ പെർഫോമൻസ്.
ട്രമ്പിൻ്റെയും പിഷുവിൻ്റെയും Expression അണ് main 🤣
Expression ✔️
Rocky bhai marichitilla dei 💥
അതുല്യ പ്രതിഭ തെളിയിച്ച കലാകാരനാണ് പിഷാരടി.പകരം വെക്കാൻ ആളില്ലാത്ത പ്രകടനം.ഗംഭീരം🙏🙏🙏
തകര്‍ത്തു... ! പിഷു-ധര്‍മ്മജന്‍റെ ഈ പെര്‍ഫോമന്‍സ് കണ്ടിട്ട് ചിരിക്കാത്ത ഏതെങ്കിലും മലയാളികളുണ്ടേല്‍ എത്രയും പെട്ടെന്നുതന്നെ ഒരു മാനസികരോഗ വിദഗ്ദ്ധനെ കാണിക്കണം...
....
എന്തെന്നറിയില്ല ഈ വീഡിയോ കാണാൻ ഞാൻ ഇടക്ക് വരാറുണ്ട്
ചിരിച്ചു ചിരിച്ചു ഒരു വഴിക്കും ആവാറുണ്ട് 😄😄
എത്രയോ കണ്ടാലും മടുക്കാത്ത പരിപാടി.പിഷു ധർമജൻ സൂപ്പർ ർർർ
ഇങ്ങനെ ഒക്കെ ഒള്ള ideas 💡 super...പിഷാരടി...
വ്യത്യസ്ത നിറഞ്ഞ കോമഡി .എല്ലാരും ചെയുന്ന script based comedy skit ൽ നിന്നും മാറി ചെയ്തത് വളരെ നന്നായി
പറയാതിരിക്കാൻ പറ്റില്ല നന്നായി ചിരിച്ചു.
ആദ്യമായിട്ട ഇങ്ങനെ ഒരു വെറൈറ്റി കോമഡി കാണുന്നത്
ചേട്ടാ അടിപൊളി..ഞാൻ ഇത് ഇപ്പോ കുറെ തവണ കണ്ടു ചിരിച്ചു....സൂപ്പർ..
പൊളപ്പൻ തള്ളേ പയലുകൾ ഇതുപോലെയുള്ള വാക്കുകൾ കേട്ടുകേട്ടുമടുത്തു. ഇതുപോലെ നല്ല നർമ്മ० ചേർത്ത സ്കിറ്റുകൾ ഇനിയു० ഉണ്ടാകട്ടെ നന്ദി🙏
കാലത്തിനു അനുസരിച്ചുള്ള കോമഡി 😂👌👌
Ninakk okkey 30 vayass kayinjittundaavum alle❤
എജ്ജാതി🤣🤣ഇടക്ക് ഇടക്ക് വന്നു കാണും പിഷാരടി ഒരു രക്ഷയും ഇല്ല
🙏🙏🙏🙏നമ്മുടെ കലാ കാരന്മാർ എത്രയോ പ്രതിഭാശാലികൾ...... അഭിമാനം 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
പിഷുവിന്റെ മാസ്റ്റർപീസ്🔥🔥🔥🔥😂
ഈ വീഡിയോ എത്ര കണ്ടിട്ടും മതിയാകുന്നില്ല. പിഷാരണി ചേട്ടൻ പൊളിച്ചു.
മമ്മൂട്ടിയുടെ ചിരിയാണ് ഏറ്റവും രസം ❤️
ജയറാമിന്റെ ?
ഇത്രക്ക് അപ്ഡേറ്റഡ് ആയ ഒരു മിമിക്രി താരം വേറെയില്ല.
വ്യത്യസ്ഥ നിങ്ങളുടെ മുഖമുദ്ര.... ഒരു പാട് ആസ്വതിച്ചു... നന്ദി.
സൂപർ സമീപകാലത്ത് കണ്ട ഏറ്റവുംനല്ല വെറൈറ്റി കോമഡി പിഷു ആളൊരു സംഭവം തന്നെ
ആ പ്രോഗ്രാമിൽ ശരിക്കും ചിരിക്കാൻ സാധിച്ചത് പിഷാരടി വന്നതിനു ശേഷമാണ് . കേരളത്തിന്റെ കപിൽ ശർമ്മ എന്നൊക്കെ വേണേ പറയാം :D കോമഡിഎന്നൊക്കെ പറഞ്ഞാൽ ഇതാണ് .ചിരിച്ചു ചിരിച്ചു ചത്ത് hats off you pisharadi XD :D
പിഷാരടിയുടെ എക്കാലത്തെയും hit stage കോമഡി 😂😂..
പരിപ്പ് വട 🤣 പിഷു ... പിന്നെ പിഷുവിൻ്റെ എക്സ്പ്രഷൻ കൂടി ആയപ്പോൾ സബാഷ്😁
ട്രമ്പും പിശു വും നല്ല മാച്ചിങ് സെയിം ഫേസ് കട്ട് 😂
കുറച്ചു നാൾക്ക് ശേഷം മനസ്സറിഞ്ഞു ചിരിച്ചു....
നമിച്ചണ്ണാ 👍
maranamass.... ningal vere level aane....😍😍😍😍😍
പ്രസിഡന്റ് വെള്ളം കുടിക്കുമ്പോൾ പിഷാരടി പരിപ്പുവടി കഴിക്കുന്നു 🤣🤣🤣🤣🤣
ശരിക്കും രണ്ട് പേരെയും ഒരു പോലെ ഇല്ലെ. Pishu വയസ്സ് ആയാൽ ഇങ്ങനെ ഉണ്ടാവും
സത്യം... എനിക്കും തോന്നി 🥰
പിഷാരടിക്ക് പകരം പിഷാരടി മാത്രം 😂👍
ജീവിതകാലത്തു് കണ്ടിട്ടുള്ള
മറക്കാന്‍ കഴിയാത്ത
അപാര സ്കിറ്റു്.
ചെറുപ്പത്തിൽ ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ട്രംപ് പറഞ്ഞ ഒന്നും മനസ്സിലായില്ല ഇപ്പോ കാണുമ്പോൾ ആണ് what a brilliant script 🔥
എന്ന് മനസ്സിലായത്
2022 and 2023 ilum kaanunnavar common here 😂❤
Njan 2023 aanu kanunne
Jnan 2030 il ethi ketto
😂🙋♀️
ഞാൻ കാണുന്നു
Hentamme ഇന്നും ഇത് കാണണമെങ്കിൽ ഈ comedykku okk ulla aa റേഞ്ച് 😂💥💥💥❤️💯
വീണ്ടും വീണ്ടും കാണാൻ തോന്നും 😅
WORK FROM HOME TO EARN MORE UPTO 👉🏻40000 - 50000 👈🏻 PER MONTH GET DETAILS WHATS APP ME 👉🏻 9847442714 👈🏻
podey..
1:06 is the highlight of this skit
Thought വലുതോ ചെറുതോ ആയിക്കോട്ടേ. ജനത്തെ ചിരിപ്പിക്കുക എന്നതാണ് ഒരു കൊമേഡിയന്‍െറ വിജയം . ആ കാര്യത്തില്‍ ഇവര്‍ നീതി പുലര്‍ത്തി . മസിലും കാട്ടി ബലം പിടിച്ചിരിക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞിട്ടില്ല. അവര്‍ക്ക് സര്‍വ്വതും പുച്ഛം
5yrs munbe ullu vedio bt ippo recomandtion kand vannavarundo😄2022decmbr
Fine idea, brilliantly conceived and perfectly executed. Why people are so arrogant over such acts, I mean people who give negative comments are impotent in my opinion.
Really super...appreciate the artists & technicians ..& feel proud bcz now a days Malayalam industry is using latest sophisticated technologies which is giving spectacular viewing experience ...D4 Dance was a good example....anyhow continue the good work..
1:06 best part 😂
റഷ്യയേയും പോളണ്ടിനേയും പറ്റി പറയുമ്പോൾ വിനീത് ശ്രീനിവാസനെ കാണിച്ചത് ആരൊക്കെ ശ്രദ്ധിച്ചു ഗുയ്സ് 🙂
😂😂😂😂
ഞാൻ കണ്ടതിൽ പിഷാരടി അണ്ണൻ്റെ ബെസ്റ് കോമഡി ഇത് തന്നെ 🎉🎉😂
1:06 ഈ സീൻ Epic ആണ് 😂🔥
മമ്മൂക്ക ഇതുപോലെ ചിരിക്കുമോ 😆
പുള്ളി എന്താ മനുഷ്യനല്ലേ🙄?
Ithu kandal aara chirikkathe
Njanum vijarichu
ആ expression ആണ് മോനെ ഹൈലൈറ്😂 എത്ര കണ്ടാലും മതിവരാത്ത ഒരു comedy 💖🙌
ഇത് ഇടക്ക് ഇടക്ക് കണ്ടില്ലെങ്കിൽ ഒരു സുഖം ഇല്ല 🤣🤣
More than 3.9 million viewers.Incredible performance Pisharodi and Dharmajan.
കഴിഞ്ഞ ആഴ്ച അമേരിക്കക്കാർ നമ്മുടെ ദേശീയ ഗാനത്തിനെ കോമഡി ആക്കിയതിന് പകരം ആയി.. ഹഹ
പിഷു... ഇങ്ങള് പുള്ളിപ്പുലിയാണ്..കൊറച്ചു നേരം ആണെങ്കിലും മനസ്സറിഞ്ഞു ചിരിപ്പിച്ചു...😀😁😂
This is the best comedy I have seen for many years! Pisharadi rocked, did better than Hillary in the debate!
ഒരു രക്ഷയും ഇല്ലാട്ടൊ ഞാൻ തന്നെ പത്തു പ്രാവിശ്യം കണ്ടു
2024 -ൽ കാണുന്നവരുണ്ടോ 😄😄😄🎉🎉
Pinneee....
എത്ര തവണ കണ്ടൂന്നറിയില്ല
ഈശ്വര വീഡിയോ കാണുന്ന നമ്മളെ ഇങ്ങനെ ചിരിക്കുന്നു. ഇത് ലൈവ് കണ്ടവരുടെ അവസ്ഥ 🤣🤣
2024 - ൽ കാണുന്നവർ ഉണ്ടോ ?
എത്രാമത്തെ തവണ യാണ്ഇത് കാണുന്നത് എനിക്ക് തന്നെ അറിയില്ല 😂
2024 il ith aaregilum kaanunnundo ? 😊
മമ്മൂട്ടിയെ ഇങ്ങനെ ചിരിച്ചുകാണാൻ Rare ആണ് .❤
ഇന്ന് ആരെങ്കിലും കാണുന്നുണ്ടോ
Yeahh❤😂❤😂
This is evergreen ❤
When will be the next interview with Joe Biden? Eagerly waiting.. Ramesh sir, u are an awesome actor..
2024 കാണുന്നവർ ഉണ്ടോ??
this is cool and amazing comody. well done Pisharadi.
Russia Poland dialogue orupadu ishtapettu😂😂
Pisharadi chettaaa u r outstanding....both of u...EE frndship Orupad kaalam ingane thanne nikkatte enn aasamsikkunnu.💐
Who is watching this beautiful video in 2023😀
Super thread.skitinodu 100% neeti pularti.keep going.kure naarikal comedy pora ennu paranju cmnt cheytu.enkil engene oru comedy cheyam ennu cheytu youtubil etu.njangal athine vilayirutam
ട്രൂമ്പചനുമായി ധർമജന്റെ കാര്യം.... 🤣🤣🤣🤣🤣
#1 on trending...👍
ആ മുൻ നിറയിലിരിക്കുന്ന ultra legends വരെ മനസ്സ് നിറഞ്ഞു ചിരിക്കുന്നു 🤣😂
Ethra kandalum mathi varatha oru skit😂😂😂
വേറെ ലെവൽ..കലക്കി 👌👌
2024.-കാണുന്നവരുണ്ടോ ട്രമ്പ് പിഷാരടി കോമ്പിനേഷൻ 😍😍👌😄😄😄😄😄😄😄😄👏👏👏👌👌
പിഷു വേറെ ലെവൽ ആണ് . ☺👍
13 കൊല്ലം, ഇപോ കണ്ടാലും ചിരി വരും.
2030 ൽ കാണുന്നവർ ഉണ്ടോ?
*2025 ൽ പിഷാരടി ചേട്ടന്റെ ഈ കിടിലൻ കോമഡി കണ്ട് ചിരിക്കുന്നവര് ഒന്ന് ലൈക്ക് അടിച്ചേ✌️😂💖*
Pishuuuu vere level anu ❤ 👌
ഇവരെന്തിനാ ഇങ്ങനെ കിടന്നു ചിരിക്കൂന്നേ.... അതിനും മാത്രം ഒന്നുമില്ലല്ലോ
suppppppppppppppppppppppppeeeeeeeerrrr comedy ... aroke enthoke pranjalum super....
Pishu അല്ലേലും പൊളിയല്ലേ stage shows- ൽ💥😁😅
പിഷാരടി കലക്കി...........
എന്തായാലും ഇതു പൊളിച്ചു... ഈ വിമർശിച്ചവന്മാർക്ക് ഇതുപോലെ തട്ടേ കയറി ചിരിപ്പിക്കാൻ പറ്റുവോ ? പിന്നെ ഒരു കാര്യം ചിരിക്കണമെങ്കിൽ ഈ എല്ലാ കോമേഡിയും ചിലർക്കു ചളിയും മറ്റുള്ളവർക്ക് ചിരിയുമാ...
athenne onninum ulla kazivum illa kazivullavare support cheyyum illa
2024 December il kannunavar undoo❤❤❤😊
this was a good comedy. But I thing is that when always getting good theme need to create more on that . which will be much better. There is some types of comedy which feels bad and some peoples are laughing for that . So getting new concept is very good for comedy makers and actors. I like this so my like for this video
2023 ഇത് പിന്നെയും കണ്ടു ചിരിക്കുന്നവർ 😂😂🤣
2025ൽ കാണുന്നവർ ഒണ്ടോ..😂😂
2025 ഇൽ കാണുന്നവർ ഉണ്ടോ 🙄
എത്ര വട്ടം കണ്ടു എന്നറിയില്ല 😘😍🥰
Manassilaakkaanjitto
അതെ
അതെ
Adipoli👍🏻pishu 👍🏻
ട്രംപജന്റെ അടുത്ത് സംസാരിക്കുവായിരുന്നു ധർമജന്റെ കാര്യം 😹😹😹
2025 ill കാണുന്നവരുണ്ടോ 😂??
Pisharody nice thinking with kerala touch