കളയിക്കാവിള തങ്കിയും പുലികിടന്നിടത്ത് പൂനനും ബംബറടിച്ചേ |

Поділитися
Вставка
  • Опубліковано 23 сер 2024
  • #MazhavilManorama #Oru Chiri Iru Chiri Bumper Chiri
    ► Subscribe Now: bit.ly/2UsOmyA
    കളയിക്കാവിള തങ്കിയും പുലികിടന്നിടത്ത് പൂനനും ബംബറടിച്ചേ
    Watch Oru Chiri Iru Chiri Bumper Chiri EP 451 : bit.ly/3IZLUvJ
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #comedyprogram
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 433

  • @dhinugeorge958
    @dhinugeorge958 Рік тому +48

    ഇത് സ്കിറ്റ് കണ്ടു ചിരിക്കാൻ തോന്നിയില്ലെന്ന് സത്യസന്ധമായി കമന്റ്‌ ഇട്ടവരുടെ അടിയിൽ വന്ന്....'തനിക്ക് എന്തോ കുഴപ്പം ഉണ്ട്´... പോയി ഡോക്ടറെ കാണിക്ക് എന്നൊക്കെ പറഞ്ഞു വരുന്നവർ ഒരു കാര്യം മനസ്സിലാക്കണം.... ഒരുത്തരുടേയും ആസ്വാധന രീതി വ്യത്യയസ്തമാണ്.... എനിക്കും ഇതിലെ ഒരു സന്ദർഭം പോലും കണ്ടിട്ട് ചിരിവന്നില്ല.... മോശം ആണെങ്കിൽ മോശം ആണെന്ന് തന്നെ പറയണം....എങ്കിൽ മാത്രമേ ഈ കലാകാരൻമ്മാർക്ക് തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ ആകൂ എന്നാണ് എന്റെ വിശ്വാസം.... ഇവരുടെ മറ്റു സ്കിറ്റുകളും ഈ സ്കിറ്റും തമ്മിൽ വെച്ച് താരാമ്യപ്പെടുത്തിയാൽ ഇത് മനസിലാവും.... 🙌☺️

  • @user-eb6th2mh7t
    @user-eb6th2mh7t Рік тому +124

    വെടിവെച്ചം കോവിൽ വിലാസിനി 💛
    മച്ചാനെ പൊളി. ആണ് നീ 🙏🏻

  • @santhoshnedumangad929
    @santhoshnedumangad929 Рік тому +160

    പൊളിച്ചു വിലാസിനി. പൊളിച്ചു. ❤️❤️❤️❤️
    തങ്കി ❤️❤️❤️❤️❤️

  • @ishana157
    @ishana157 Рік тому +529

    എന്റെ കുഴപ്പമാണോ എന്തോ...🤔 ചിരി വന്നില്ല... ശ്രമിച്ചു കഴിഞ്ഞില്ല 😢😂😂

    • @sabu6052
      @sabu6052 Рік тому +26

      എന്തോ കുഴപ്പം ഉണ്ട്

    • @noufaltamr2533
      @noufaltamr2533 Рік тому +32

      കാര്യമായിട്ട് കുഴപ്പം ഉണ്ട്. Dr നെ കാണൂ ബ്രോ.

    • @sree6004
      @sree6004 Рік тому +11

      വരില്ല സീരീസ് ആയിരിക്കും🤣🤣

    • @zubbu183
      @zubbu183 Рік тому +1

      Me 2

    • @warning6231
      @warning6231 Рік тому

      Enikum chiri vannilla oola comedy ann eth

  • @mahinkutty5398
    @mahinkutty5398 Рік тому +92

    അവർക്ക് ചിരിക്കാൻ പൈസ കിട്ടും..
    ചിരി അഭിനയം ഗംഭീരം

  • @shafahathD_zer
    @shafahathD_zer Рік тому +56

    പെർഫോമെൻസെല്ലാം പൊളി👏. But, ചിരിക്കാനുള്ളതൊന്നും വന്നില്ല🥲. എന്നാണ് എന്റെ ഒരിത്.🤗

  • @ratheeshraveendran8148
    @ratheeshraveendran8148 Рік тому +119

    ഇനി വിലാസിനി മാറ്റാം കളിയിക്കാവിള തങ്കി 👌👌👌👌👌👌

  • @bibinbabuabraham3301
    @bibinbabuabraham3301 Рік тому +92

    ഇവർ അടിപൊളി skit ചെയ്തിട്ടുണ്ട് പക്ഷേ ഇതിൽ ബമ്പർ കൊടുക്കാൻ മാത്രം ഒന്നും ഇല്ല

  • @devananda610
    @devananda610 Рік тому +68

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആർടിസ്റ്റ് 😄😄👌

  • @sreela_sumith2377
    @sreela_sumith2377 Рік тому +107

    🤣🤣🤣🤣🤣 vilaasini polichu 🤣🤣🤣🤣🤣
    New character polichu thanki 🤣🤣🤣🤣

  • @bibinbino2403
    @bibinbino2403 Рік тому +12

    Machan last parady song kiduu.... Ninga powliyanuu😂😂😂😂😂😂😂😂😂😍😍😍😍😍😍🤗🤗🤗🤗🤗

  • @ajithakaladharan75
    @ajithakaladharan75 Рік тому +34

    വീണ്ടും അടിപൊളി ആക്കി ഈ koottu👌👌👌👌

  • @renjith1007
    @renjith1007 Рік тому +41

    Vilseeni polichu 😂🤣🤣🤭😻😽😹🤝👐👍🤞

  • @anandhupr1865
    @anandhupr1865 Рік тому +114

    ഇതൊക്കെ എന്ത് കോമഡി ആണ്... ഓരോ വിരോധാഭാസം കാണിച്ചുവെക്കുന്നതിനും ബമ്പർ. ജഡ്ജസ് ഇത്രയും അധപതിക്കരുത്😓

    • @rahoofkm1906
      @rahoofkm1906 Рік тому +9

      വളരെ ശരിയാണ് നസീറിന് ഇങ്ങനെയുള്ള വളിച്ചകോമഡി കേട്ടാൽ പൊങ്ങും കൈ

    • @lathas7731
      @lathas7731 Рік тому

      അ തെ

    • @deepikadinesh4829
      @deepikadinesh4829 Рік тому

      🥶

    • @anandhupr1865
      @anandhupr1865 Рік тому

      @@deepikadinesh4829 🤔 Aa deepika ano ee deepika ?

    • @shibisreejith3371
      @shibisreejith3371 Рік тому +2

      ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ പോരെ എന്തിനാ കുറ്റം പറയുന്നേ

  • @celestialvision-bovaseliaz8818

    പൈസയ്ക്കു വേണ്ടി ചിരിക്കുന്ന കോബ്രകളുടെ(പ്രേപ്ര) നടന ചിരിയാണ് ഏറ്റവും വലിയ കോമഡി.

  • @sumayyat5579
    @sumayyat5579 Рік тому +45

    വിലാസിനി പൊളിച്ചു 👍👍👍

  • @abhilashsasidharan1822
    @abhilashsasidharan1822 Рік тому +3

    ചിരി വന്നാലും ഇല്ലേലും പ്ലേ ചെയ്യുന്നേനു മുന്നേ തന്നെ ലൈക്‌ അടിക്ക്കും ♥️

  • @justforfun4451
    @justforfun4451 Рік тому +141

    ഇത് കണ്ടിട്ട് ചിരിക്കുന്നവരെ സമ്മതിക്കണം.

    • @Poombatta12
      @Poombatta12 Рік тому

      😂😂😂

    • @user-wm2xm7vc4i
      @user-wm2xm7vc4i Рік тому

      Sathyam

    • @sachukrishna6993
      @sachukrishna6993 Рік тому +3

      ഇത് കണ്ടിട്ട് പിന്നെ കരയണോ

    • @justforfun4451
      @justforfun4451 Рік тому +1

      @@sachukrishna6993 ചിരി വന്നില്ലേൽ കരയണം എന്നുണ്ടോ?

  • @abidaek6858
    @abidaek6858 Рік тому +444

    എനിക്കെന്താ ചിരി വരാതെ.. ഞാൻ രണ്ട് തവണ കണ്ടു നോക്കി... 😞😞വെറുതെ mb പോയി അവർക്ക് ഇതിനും ബമ്പർ 🙄

    • @Dark_Pa_nther
      @Dark_Pa_nther Рік тому

      എനിക്ക് ചിരി പന്നില്ല ഊളകൾ കച്ചറില്ലാത്ത പരിപാടി

    • @Sivakumarmj
      @Sivakumarmj Рік тому +97

      Oru praavasyam kanditt chiri vannillel pinne kaanand irunnude? Ennit mb theernnenn paranju karayane mandatharam alle

    • @sreerajunnikrishnan6248
      @sreerajunnikrishnan6248 Рік тому +27

      @@Sivakumarmj Avan sthiram ingananu. Ivanu chiri varanenkil avante swantham comedy kanendi varum. Athavumbo mb povilla

    • @night_hub
      @night_hub Рік тому +5

      Comedy nthann ariyo bro🧑‍🦯😂

    • @Sivakumarmj
      @Sivakumarmj Рік тому +4

      @@sreerajunnikrishnan6248 aaro nirbandhippich kaanikkunna polaanu parayane... Entho parayanaa

  • @sreejithck8806
    @sreejithck8806 Рік тому +32

    മാറ്റമില്ലാത്ത ശൈലി... എടാ മക്കളെ മാറ്റിപിടി...

  • @thasleemanoufal786
    @thasleemanoufal786 Рік тому +24

    Song pwolichu 😀😀

  • @feelinheat
    @feelinheat Рік тому +4

    Super.. kanthaara ainte idayku... Athum kalakki 😜🤣🥳

  • @amruthatsiby6711
    @amruthatsiby6711 Рік тому +11

    Kashtam...Ithinoke enganeya chirikan patune..😒 korachoode nilavaram pularthanam..

  • @gijisajeev1124
    @gijisajeev1124 Рік тому +8

    നിലവാരം കുറഞ്ഞ വൃതികെട്ട comedy. അതു കേട്ടു രസിക്കുന്ന judgesinde നിലവാരം atilum dayaneeyam.

    • @abhigaming2868
      @abhigaming2868 Рік тому

      Pna ee floril chenn nilavaram ulla comedy paray

    • @josephvarghese3995
      @josephvarghese3995 Рік тому

      എന്നാ ഇയാള് കേറി ഉണ്ടാക്കു.

  • @choli7502
    @choli7502 Рік тому +7

    Sreeejith sivaprasaaad super daaa sabuannan chirich karanju. Aa song illayirunn enkil fail ayene. Good song selection

  • @soumyasuresh7589
    @soumyasuresh7589 Рік тому +10

    സൂപ്പർ skit, ഇവർ ഒരു രക്ഷയുമില്ല അത്രയ്ക്ക് നല്ല പെർഫോമൻസ് ആണ്

  • @luttapisurya4903
    @luttapisurya4903 Рік тому +14

    ❤️❤️❤️ from kaliyakkavila 😹

  • @anithaputhuvalil3550
    @anithaputhuvalil3550 Рік тому +13

    ഇതിനൊക്കെ ചിരിച്ചു മറിയുന്നത് എന്തിനാണോവാ.

  • @jalajasajeev1208
    @jalajasajeev1208 Рік тому +7

    Nilavaaram veendum veendum thazhekku ingin eyenkil ee paripadi nirthunnathayirikum nallath

  • @nkrd6790
    @nkrd6790 Рік тому +2

    പെണ്ണായി വേഷം കെട്ടിയ ഏട്ടൻ അടിപൊളി shirtum mundum ഉടുത്തിട്ട് ഒരു ദിവസം വരണം ട്ടോ മറ്റേ ഏട്ടനും plzz 🖤

  • @aleenabinu8800
    @aleenabinu8800 Рік тому +9

    വിലാസിനി സൂപ്പർ

  • @vijaybalasathi5375
    @vijaybalasathi5375 Рік тому +2

    പാരഡി സൂപ്പർ 15000 നു ഉള്ള skit

  • @hasisha6498
    @hasisha6498 Рік тому +92

    കക്കൂസ് കോമഡി ഉണ്ടോ നസീർ ചിരിക്കും അത് ഉറപ്പ്

  • @kwt3798
    @kwt3798 Рік тому +13

    തുറൽ റൗണ്ട് 😝

  • @thresiamathew314
    @thresiamathew314 Рік тому +2

    This artists Gandharavan skit is most favourable. Seen again and again

  • @ushar1578
    @ushar1578 Рік тому +7

    പൊളിച്ചു മക്കളെ .🥰🥰🥰

  • @kayyoppu-83
    @kayyoppu-83 Рік тому +27

    നസീർ ഇക്കയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. പിന്നിലുള്ളവർ പറയും ബസർ അടിക്കാൻ.. പാവം തെറി മുഴുവൻ ഇതിനും....

    • @kannanrs1326
      @kannanrs1326 Рік тому

      enittu irunu chirikkunatho...aaa tholvi ye support cheyan vere kure tholvi kal....

    • @sreevidyacv8544
      @sreevidyacv8544 Рік тому

      തല്ലിപ്പൊളി

    • @kayyoppu-83
      @kayyoppu-83 Рік тому

      @@kannanrs1326 അതൊക്കെ എഡിറ്റിംഗ് അല്ലെ... ചിരിക്കുന്നത് വേറെ ബസർ അടിക്കുന്നത് വേറെ.. ഞമ്മൾ മണ്ടന്മാർ ഓരോരുത്തരെ കുറ്റം പറയാനും നിക്കും... എല്ലാം മായം...

    • @kannanrs1326
      @kannanrs1326 Рік тому

      @@kayyoppu-83 niyikaranna thozhillalli annalle....ice kattayil ethra vattam ni vellapushum🤣🤣🤣🤣🤣

  • @maakiss9
    @maakiss9 Рік тому +16

    അകത്തു ഇരുന്നു ആരോ കാന്താരാ കാണുന്നു 😁😁😁👌👌👌

  • @vidhu.v9769
    @vidhu.v9769 Рік тому +1

    Avidaya chirikkanda? Onnu paranjutharu pleze

  • @funclub2044
    @funclub2044 Рік тому +11

    ഇതിൽ എവിടെയാണ് കോമഡി 🙄🙄

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 Рік тому

    വൾഗർ കോമഡിക്ക് മൂന്ന് കൂതറകളുടെ അവിഞ്ഞ ചിരി. കുട്ടികളുടെ അടിപൊളി കോമഡി കാണുമ്പോൾ മൂന്നും ബുദ്ധിജീവികളായി അഭിനയിക്കും

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Рік тому +81

    വളി കൊണ്ടുള്ള കോമഡി!! കുറച്ചുകൂടി സ്റ്റാൻഡേർഡ് ആവാമായിരുന്നു!! 🙏

  • @ponnoosvlog1061
    @ponnoosvlog1061 Рік тому +2

    പട പാടാ കൗണ്ടർ 😂😂പൊളിച്ചു

  • @ponnumkudam4
    @ponnumkudam4 Рік тому +22

    കളിയാക്കിവിള തങ്കി 😁😁😁........ Uffff പൊളി...
    വെടിവച്ചാം കോവിൽ വിലാസിനി ഇബടെ ണ്ടേ 😌

  • @skyblue10152
    @skyblue10152 Рік тому +20

    എന്തിനാ ഇവരൊക്കെ ചിരിയ്ക്കുന്നത്🤔 എനിക്കെന്താ ചിരി വരാത്തത്. ഞാൻ ഡോക്ടറെ കാണിയ്ക്കേണ്ടി വരുമോ ദൈവമേ🤔

  • @sindhucongratulationsbrosi4338

    Polichu 👌👌

  • @GalmwithRam
    @GalmwithRam Рік тому +1

    Vilasini ini thanki🤣🤣🤣🤣🤣🔥🔥🔥🔥😍😍

  • @naturetravelloverskeralana9180

    അത്യാവശ്യം ചിരിയ്ക്കാനൊക്കെ ഉണ്ടായിരുന്നു. ആശംസകൾ...

  • @susanp8769
    @susanp8769 Рік тому +37

    Nalla performance aayirunnu😍

  • @aiswaryaaishu8021
    @aiswaryaaishu8021 Рік тому +21

    കലക്കി 🥰🥰🥰ചിരിച്ചു ചിരിച്ചു മടുത്തു 😍😍😍

  • @pappan5380
    @pappan5380 Рік тому +1

    വളിക്ക് വിളികേൾക്കും എന്ന് പറഞ്ഞപോലെ തന്നെ
    മൂന്ന് വളിക്ക് 50000 രൂപ...

  • @Jackdaniel-sf5si
    @Jackdaniel-sf5si 7 місяців тому

    ചിരിച്ച് ചിരിച്ച് എന്റെ കണ്ണുനിറഞ്ഞൂ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @balakrishnapillai3063
    @balakrishnapillai3063 Рік тому +1

    Onnum parayanilla. എന്നും ഒരു പോലെ

  • @tojosoumya6879
    @tojosoumya6879 Рік тому +1

    👍 വെടിവച്ചാൻ കോവിൽ വിലാസിനിയുടെ കോമഡി തിരഞ്ഞുപിടിച്ച് കാണാറുണ്ട് താങ്ക്യൂ യൂട്യൂബ്

  • @sindhudasansindhudasan6727
    @sindhudasansindhudasan6727 Рік тому +7

    Ente vilaasini polichu

  • @aleenathomas8670
    @aleenathomas8670 Рік тому +2

    Ete kanditte urakkam Vanna njn

  • @sakeerhuzain6919
    @sakeerhuzain6919 Рік тому +3

    തെക്കൻ കോമഡി അവിടെ ഉള്ളവർ ധാരാളം ആസ്വദിക്കാൻ സാധിക്കും സത്യമായി പറഞ്ഞാൽ കുറച്ച് ചളി കോമഡിയായി തോന്നി ജഡ്ജ് സ് തെക്കൻ ഭാഗത്തായ തോണ്ടായിരിക്കും അവർ ഇത് ആസ്വദിക്കുന്നത് സത്യത്തിൽ ഇതിൽ കോമഡി യായി തോന്നിയില്ല

  • @redpepper592
    @redpepper592 Рік тому +1

    തങ്കി അടിപൊളി 🤣🤣🤣

  • @sajeelasajeela1816
    @sajeelasajeela1816 Рік тому

    Comedii asothich kaanu appo chiri varum avide irikunavaru chumma vannu chirikunavaralla ath athyam manasilaaku enthayalum supper comedii

  • @serinanto6608
    @serinanto6608 Рік тому +1

    Adipoli machanmaare.....

  • @faizalch3575
    @faizalch3575 Рік тому +1

    Last dance super

  • @ratheesh.apeter7147
    @ratheesh.apeter7147 Рік тому

    Eyy thanki vaa thanki pokam thanki kollathe.....😂

  • @arshid1014
    @arshid1014 Рік тому +3

    Chaathan skit🥱judges🤬

  • @DAVAREYOLIANNAN
    @DAVAREYOLIANNAN Рік тому +17

    🤣🤣🤣🤣🤣👍👍🙏❤

  • @prameeskitchen5668
    @prameeskitchen5668 7 місяців тому

    ചിരിക്കാനുള്ള ഒന്നും ഇല്ലെങ്കിലും. ഞാൻ ചിരിക്കും. L😂😂😂😂

  • @ajithprasad106
    @ajithprasad106 Рік тому +1

    ഇത്രക്കും ചിരിക്കാൻ ഒന്നും ഇല്ല

  • @1010hari
    @1010hari 9 місяців тому

    വിലാസിനി ആണ് സൂപ്പർ 🥰🥰

  • @faisaln7
    @faisaln7 Рік тому

    എന്താണ് ഫുൾ എപ്പിസോഡ് അപ്‍ലോഡ് ചെയ്യാതെ

  • @king_of_kolakkad_
    @king_of_kolakkad_ Рік тому +1

    Hy 🌼

  • @vijayalakshmig7595
    @vijayalakshmig7595 Рік тому +1

    ചിരിചച് ചിരിചച് മതിയായി

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Рік тому +1

    Super 👍 പൊളിച്ചു

  • @rajileshkp7280
    @rajileshkp7280 Рік тому +5

    വളി വിട്ടു ബമ്പർ നേടി 😃

  • @agniveshsb
    @agniveshsb Рік тому +1

    സൂപ്പർ 👌👌👌👌

  • @razi0098
    @razi0098 Рік тому

    Pls don't use kanthara roaring sound in hilarious situations...it gives weird feeling... because it's a heavenly sound, feels so positive,and related to a group of people's faith ...so don't spoil that feeling...if u do so oneday you will regret...

  • @thegreat5821
    @thegreat5821 Рік тому +123

    എനിക്ക് ചിരി വന്നില്ല പകരം ഇവരോട് സഹതാപം തോന്നി

  • @renjithkraju5860
    @renjithkraju5860 Рік тому +6

    ലേശം തരംതാണ് പോയില്ലേ എന്നൊരു സംശയം ....

  • @ponnumkudam4
    @ponnumkudam4 Рік тому +8

    വെടി crt ടൈം പൊട്ടി 😁

  • @kannanrs1326
    @kannanrs1326 Рік тому +5

    super👌👌🤣🤣🤣🤣🤣 song super 👌👌👌👌

  • @Joslet123
    @Joslet123 Рік тому +4

    Thala vakkaruthu 🙏🙏

  • @rejeevmohan8705
    @rejeevmohan8705 Рік тому +12

    Skit nte thread ithil vali aanallo 😂

  • @vishnu3169
    @vishnu3169 Рік тому +1

    Polichu♥️♥️♥️

  • @Aryan-es7pv
    @Aryan-es7pv Рік тому +12

    why you people interested Farting comedy.?

  • @manavalan-zb1gm
    @manavalan-zb1gm Рік тому +2

    സ്കിറ്റ്ന് ഇടക്ക് ഒരു കോഴികുകുന്ന സൗണ്ട് സൂപ്പർ

  • @user-xp3sb3so8r
    @user-xp3sb3so8r Рік тому

    മുൻപത്തെ പെർഫോമൻസ് വെച്ചു നോക്കിയാൽ ഇത് കുറച്ചു കൂടെ നന്നാക്കാമായിരുന്നു

  • @seemanazir5316
    @seemanazir5316 Рік тому +2

    50000 ന് ഉള്ള ഒന്നും ഇല്ല...

  • @zahrumolzahru8603
    @zahrumolzahru8603 Рік тому +2

    Adipoli✌️✌️✌️✌️✌️

  • @hafsaansar2552
    @hafsaansar2552 Рік тому +2

    Polichu 😅

  • @MariasDiaries
    @MariasDiaries Рік тому +1

    ഇവരുടെ performance എല്ലാം എനിക്ക് ഇഷ്ടാണ്. പക്ഷേ ഇത്തവണ ഭയങ്കര ബോറയിരുന്ന്. Bumber കൊടുക്കാനും മാത്രം ഒന്നും ഇല്ല.

  • @remyaremya2727
    @remyaremya2727 Рік тому +5

    അടിപൊളി ❤️❤️😂😂😂

  • @jaseelp7206
    @jaseelp7206 Рік тому

    Judgement koode clippil ulppeduthanam

  • @abhilashbhadran6498
    @abhilashbhadran6498 Рік тому

    ചിരിക്കാനും മാത്രം ഒന്നും ഇല്ലല്ലോ...

  • @alluaswin8367
    @alluaswin8367 Рік тому

    Scitinde ആദ്യം തുടങ്ങിയ പാട്ട്. ധും ധും.. അത് ഇത് സിനിമയിലെ സോങ് ആണ്. 🤔

  • @samanshamaheen3232
    @samanshamaheen3232 Рік тому +1

    അടിപൊളി

  • @gokulkuttan4085
    @gokulkuttan4085 Рік тому +3

    ഇതൊക്കെ ഇരുന്നു കാണുന്നവന്മാരെ സമ്മതിക്കണം

  • @sanilairikoorkumari4698
    @sanilairikoorkumari4698 Рік тому +4

    Thangi venda vilasini mathi

  • @jaseenjaseen6891
    @jaseenjaseen6891 Рік тому +1

    വിലാസിനി 👍👍

  • @SunilKumar-fi4du
    @SunilKumar-fi4du Рік тому +1

    🤣🤣🤣🤣kollam thanki

  • @santhoshnedumangad929
    @santhoshnedumangad929 Рік тому +2

    കാണാൻ പറ്റിയ കാന്താരാ

  • @akashkummararun5028
    @akashkummararun5028 Рік тому

    ചിരി വരാത്ത കോമഡി എന്തിനാ ബംപ്പർ കൊടുത്തത്

  • @abudurahmanabudurahmanabud7553

    ഇമ്മാതിരി. സെക്സ്. ക്യാപ്സ്യൂൾ ഉള്ള. പരിപാടിക്ക്. നസീർ ഇക്ക . ബംബർ കൊടുത്തില്ലെങ്കിൽ. അത്ഭുതം തന്നെ