മൂന്നരമണി അമ്മുമ്മയായി പകർന്നാടി ബംബർ അടിച്ചു ശ്രീജിത്തും ശിവപ്രസാദും | OruChiriIruChiriBumperChiri

Поділитися
Вставка
  • Опубліковано 23 сер 2024
  • #MazhavilManorama
    മൂന്നരമണി അമ്മുമ്മയായി പകർന്നാടി ബംബർ അടിച്ചു ശ്രീജിത്തും ശിവപ്രസാദും
    Watch full Episode on manoramaMAX : bit.ly/3i210oW
    Oru Chiri Iru Chiri Bumper Chiri | Epi - 415
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 365

  • @sinansaidmt
    @sinansaidmt Рік тому +2442

    എന്റെ ശ്രദ്ധയിൽ പെട്ടത്, ആ കാണികളിൽ ഇരിക്കുന്ന മുത്തശ്ശി യുടെ നിഷ്കളങ്കമായ ചിരിയാണ്.😍

    • @ashak2839
      @ashak2839 Рік тому +24

      Sathyam endoru bhangiya ammumede chiri kanaan.super....amumme love u.....

    • @sahz7235
      @sahz7235 Рік тому +11

      Ya ya😁

    • @lulluz
      @lulluz Рік тому +4

      Aa ammummakk kann kaazhcha illenn episode il paranj 😶(athil oru muthassikk)

    • @nopxate
      @nopxate Рік тому +3

      Avare Akshay vlogger enna yt channelil und Avante onam celebration avarodi eynum🙂

    • @rincyammu3499
      @rincyammu3499 Рік тому +6

      Yes

  • @anushajose8564
    @anushajose8564 Рік тому +372

    അമ്മൂമ്മ അടിപൊളി
    നിഷ്കളങ്കമായ ചിരി. സ്കിറ്റിനെ കാളും ഇഷ്ടമായത് ആ ചിരിയാണ്. 😄😄😄

  • @mutthusvlog2475
    @mutthusvlog2475 Рік тому +500

    പല്ലില്ലാത്ത മുത്തശ്ശി ന്റെ ചിരി പൊളിച്ചു 😄❤❤❤🥰

  • @mariyammaabraha764
    @mariyammaabraha764 Рік тому +87

    ആ മുത്തശ്ിയുടെ ചിരി പൊളിയാ..... കണ്മദം സിനിമയിലെ മുത്തശ്ശിയെ പോലെ തന്നെ ഉണ്ട്....

  • @shafiamariyil7805
    @shafiamariyil7805 Рік тому +242

    ഇത് pwolichu മക്കളെ 😂😂😂😂ഇടക്കിടക്ക് ആ ഓടിയൻസിൽ ഇരിക്കുന്ന അമ്മമ്മ ചിരിക്കുന്നത് കണ്ടു so ക്യൂട്ട് ❤❤❤❤സൂപ്പർ സ്കിറ്റ് 🙌💙

  • @vinodinikp4971
    @vinodinikp4971 Рік тому +77

    വേദിയിലിരിക്കുന്ന മുത്തശ്ശി സൂപ്പർ.നിഷ്കളങ്കമായ ആ ചിരി എനിക്ക് വളരെഇഷ്ടമായി.

  • @amina3629
    @amina3629 Рік тому +211

    സ്കിറ്റ് ലേശം നിലവാരം കുറഞ്ഞ പോലെ, ആ അമ്മൂമ്മയുടെ ചിരി അടിപൊളി

    • @dgp-dailygodspromises7956
      @dgp-dailygodspromises7956 Рік тому +11

      ബമ്പർ കിട്ടണമെങ്കിൽ അങ്ങിനെ പറയണം... Judges അതാ ഇഷ്ടം... അവിഹിതം, അപ്പി വാർത്താനം... സംശയം ഉണ്ടെങ്കിൽ നോക്കിക്കോ

    • @aryaab4712
      @aryaab4712 Рік тому +2

      Enikum thonni...athra ishtayilla

    • @ancy2042
      @ancy2042 Рік тому

      @@aryaab4712 enikkum

    • @creativehub253
      @creativehub253 Рік тому

      ലേശം അല്ല.ഒട്ടും ഇല്ല.ഇതിനൊക്കെ ബംബർ കൊടുക്കുന്നവരെ സമ്മതിക്കണം

    • @skn1727
      @skn1727 Рік тому

      👍 കറക്റ്റ്

  • @memeze2244
    @memeze2244 Рік тому +281

    ഓഡിയൻസിലുള്ള അമ്മൂമ്മ ❤️❤️

  • @sajeethsathyan2280
    @sajeethsathyan2280 Рік тому +425

    മൂന്നര മണിയമ്മ ....ശ്രീജിത്തേ നീ പൊളിയാണ് മുത്തേ ...
    തിരുവനന്തപുരത്തിന്റെ അഭിമാനം .👌👌👏👏👏👏🥰

    • @chandranc.c2439
      @chandranc.c2439 Рік тому +3

      തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം അഭിമാനമാണ് ഭായ്

    • @feehtal
      @feehtal Рік тому +1

      എന്തെര് അപ്പി കിളവി കളുടെ സസംസ്ഥാ ന സമ്മേളമോ.....

    • @jithuangel2133
      @jithuangel2133 Рік тому +1

      correct

    • @sajeethsathyan2280
      @sajeethsathyan2280 Рік тому +2

      @@chandranc.c2439 👍

    • @rajalakshmi5356
      @rajalakshmi5356 Рік тому +1

      @@chandranc.c2439 hi yyyu

  • @nisha4995
    @nisha4995 Рік тому +34

    എന്ത് ഭംഗി കാണാൻ അവിടെ ഇരിക്കുന്ന മുത്തശ്ശി😘

  • @vinurenjith9374
    @vinurenjith9374 Рік тому +33

    ഇവിടെ ശ്രെദ്ധയിൽ പെട്ടത് skipt അല്ല ഒരു അമ്മുമ്മയുടെ ചിരി ആണ് ആ അമ്മുമ്മ ആണ് ഇവിടത്തെ സ്റ്റാർ 😘😘😘😘😘😘

  • @supriyatp89
    @supriyatp89 Рік тому +56

    അവിടിരിക്കുന്ന സുന്ദരി മുത്തശ്ശി ആണ് ഇന്നത്തെ താരം
    അമ്മൂമ്മകുട്ടി പല്ലില്ലാതെ ചിരിക്കുവാ
    കള്ളി പെണ്ണ് 😍

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 Рік тому +91

    മുത്തശ്ശികയറി വരുന്ന ഭാഗം വീണ്ടും കണ്ടിട്ട് ചിരി നിർത്താൻ പറ്റില്ല.

  • @anjuzz595
    @anjuzz595 Рік тому +136

    Pwoli പെർഫോമൻസ് 😍😍 ഇവരുടെ സ്കിറ്റ് നു വേണ്ടി വെയ്റ്റിംഗ് ആരുന്നു. My fav contestents...

  • @vijip879
    @vijip879 Рік тому +28

    Double meaning...vulgur content... ഇതിൽ എവിടെയാണ് ഹാസ്യം..
    ശ്രദ്ധിക്കുമെന്ന് കരുതുന്നു...

  • @shamilasha9129
    @shamilasha9129 Рік тому +371

    ഇവരുടെ ഫാൻസ്‌ എവിടെ

  • @Linsonmathews
    @Linsonmathews Рік тому +173

    നമ്മുടെ fav team 😍
    ഇന്നും പൊളിച്ച് 👌😄😄😄

  • @anuraj714
    @anuraj714 Рік тому +46

    ആ അമ്മുമ്മടെ ചിരി കണ്ടോ ❤️😚

  • @love83-j6l
    @love83-j6l Рік тому +36

    Too much vulgar content. എങ്ങനെ ചിരിക്കാൻ സാധിക്കുന്നു.

    • @assassingaming207
      @assassingaming207 Рік тому +1

      Vaaa kondu

    • @love83-j6l
      @love83-j6l Рік тому +1

      @@assassingaming207 angane aano
      Thambran.appo മുഖത്തിൻ്റെ എത്ര muscles anangum?

    • @assassingaming207
      @assassingaming207 Рік тому +1

      @@love83-j6l I don't no thamparatti.. Normally manushar vaa konadanu chirikaru athu njjan paranjhanney ullu... adiyan

    • @love83-j6l
      @love83-j6l Рік тому

      @@assassingaming207 ചിരിക്കാൻ സാധിക്കുന്നത് മനസ്സ് നിറയുമ്പോൾ ആണ്.
      മനസു നീറുമ്പോൾ ചിരിക്കാൻ പറ്റുമോ?
      സഹജീവികളെ കളിയാക്കി തമാശ ഉണ്ടാക്കുമ്പോൾ എങ്ങനെ ചിരിക്കാൻ സാധിക്കുന്നു എന്നതാണ് കവി ഉദ്ദേശിച്ചത്.🙏
      ഓംബ്ര (കുമാരി കണ്ടെപ്പിന്നെ അങ്ങനെ യാണ്)

    • @assassingaming207
      @assassingaming207 Рік тому

      @@love83-j6lellavarum anganayokey thanneya comedy undakkunnathu... Nalla performance ayirunnu ithu

  • @shilaboban8852
    @shilaboban8852 Рік тому +59

    നിങ്ങൾ രണ്ടു പേരും ഒന്ന് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ശ്രീജിത്തും വിഷ്ണു പ്രസാദും ❤️❤️❤️❤️ പൊളിച്ചു മൂന്നര മണി അമ്മയും ഡോക്റും . Super 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️

  • @ranjisharanjisha912
    @ranjisharanjisha912 Рік тому +28

    ഒന്നും പറയാനില്ല വിലാസിനിയെ പോലെ ഇതും ഒന്നാംതരം രണ്ടാളും ഒന്നിനൊന്നു മികച്ചതാ 🤣🤣🤣😂😄😄😄👌👌👌👏👏👏👏👏👏👏

  • @diasantony6647
    @diasantony6647 Рік тому +43

    ശെരിക്കും ചിരി വന്നിട്ട് ആണോ ഇവര് ഒക്കെ ഇരുന്നു ചിരിക്കുന്നെ....??

  • @preethyjoseph9812
    @preethyjoseph9812 Рік тому +5

    അശ്ലീലം വാക്കുകൾ വന്ന എന്ന ചിരി. നല്ലത് വരുമ്പോൾ ചിരിക്കില്ല

  • @nuchysuhail9065
    @nuchysuhail9065 Рік тому +47

    1:09 cute smile❣️❣️

  • @baijubaiju6676
    @baijubaiju6676 Рік тому +26

    എന്റമ്മോ....തകർത്ത് വാരി മണിയാമ്മ 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌👌👌👌👌👍👍👍💯💯💯💯💯💯💯💯💯💯💯💯💯🤣🤣🤣🤣🤣🤣💯💯🤣🤣🤣👍👍👍👍👍👍

  • @lavaniyavlogs2328
    @lavaniyavlogs2328 Рік тому +69

    Super ആയിരുന്നു 😂😂
    ഇപ്പോൾ പരിപാടി kanan ഓഡിയൻസ് ഉണ്ടല്ലോ 😂

  • @vipinchepra
    @vipinchepra Рік тому +30

    ഒരു ചിരീം വന്നില്ല... എന്നിട്ടും ഒട്ടും ചിരിക്കാത്ത നസിർ 2 മിനിറ്റിൽ ബമ്പർ കൊടുത്ത് 😂😂

  • @janvijanvi8752
    @janvijanvi8752 Рік тому +35

    ഒരു നേരിയ ചിരി പോലും വരാഞ്ഞത് എനിക്കു മാത്രം ആണോ 🙄

  • @sheebashaji3925
    @sheebashaji3925 Рік тому +36

    ജഡ്ജസിന്റെ കോസ്റ്റും soooooper 👌🏻👌🏻👌🏻

  • @sltscorpio1626
    @sltscorpio1626 Рік тому +39

    സ്കിറ്റ് കൊള്ളാമായിരുന്നു🤣✌️✌️....കുറച്ചു ഡബിൾമീനിങ്ങും കുറച്ചു എരിവും പുളിയും ഉണ്ടേൽ പെട്ടന്ന് തന്നെ ബമ്പർ അടിക്കാം എന്ന ലെവൽ ആയി ഈ പരിപാടി 👎👎👎

  • @sportstv6732
    @sportstv6732 Рік тому +34

    അമ്മച്ചിയുടെ ചിരി 😍😍😍

  • @chinjumathew5770
    @chinjumathew5770 Рік тому +7

    പല്ലില്ലാത്ത മുത്തശ്ശി ലവ് യൂ.... 😂😂🥰🥰🥰🥰🥰
    സ്കിറ്റ് powlichu😍😍

  • @praveenpravivlogs
    @praveenpravivlogs Рік тому +24

    അമ്മുമ്മയുടെ ചിരി 🔥🔥🥰🥰😘😘

  • @GalmwithRam
    @GalmwithRam Рік тому +30

    വിലാസിനിക്കു ശേഷം മൂന്നരമണിയമ്മ 🤣🤣🤣🤣🥰🥰🥰

  • @shuhailm5522
    @shuhailm5522 Рік тому +42

    എന്താണെന്നറിയില്ല... എനിക്ക് ചിരി വന്നില്ല... 🙄

  • @devisreedevu767
    @devisreedevu767 Рік тому +12

    ഒന്നും പറയാനില്ല ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 🙆‍♀️

  • @___Azi_
    @___Azi_ Рік тому +23

    സ്ക്കിറ്റ് content ൽ നെഗറ്റിവിറ്റി കൊണ്ടുവന്നാൽ ബമ്പർ അടിക്കാൻ എളുപ്പമാണെന്ന് ഉള്ള tricks ഇവർക്ക് നന്നായിട്ട് അറിയാം.. Almost എല്ലാ ബമ്പറിലും കാണും ഈ ഒരു image. എന്തായാലും രണ്ടുപേരും നന്നായി perform ചെയ്തു ❤️👍🏻💯 keep going 👏🏻👏🏻👏🏻⭐️⭐️⭐️

  • @zeenathmmzeenath3544
    @zeenathmmzeenath3544 Рік тому +16

    അമ്മുമ്മയുടെ ചിരി അടിപൊളി 😍😍😍😍😍❤️

  • @tojosoumya6879
    @tojosoumya6879 Рік тому +2

    ശ്രീജിത്തും ശിവ പ്രസാദും കലക്കി ഇവരുടെ കോമഡി ആദ്യം മുതലേ കാണാറുണ്ട്👍

  • @ansaribadarudheen8719
    @ansaribadarudheen8719 Рік тому +9

    ശ്രീജിതിന്റേ എല്ലാ റോളും സൂപ്പർ 😍😍😍👍🏻👍🏻👍🏻👍🏻😁😁😁

  • @user-rb8fz5gb9u
    @user-rb8fz5gb9u Рік тому +19

    Skit കൊള്ളാം പക്ഷെ വയസ്സായവരെ കൊണ്ട് ഇരുത്തി കളിയാക്കിയ പോലെ തോന്നി....

  • @ushapreman9036
    @ushapreman9036 Рік тому +3

    കാണാൻ ഇരിക്കുന്ന അമ്മൂമ്മ ❤️👌ചിരി അടിപൊളി തമാശ 🥰🤣😅😆

  • @adoorvijaya1242
    @adoorvijaya1242 Рік тому +9

    നിങ്ങൾ പോളിയാണ് 👌👌👌👌ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 👍👍

  • @akhilasarathakhilasarath3938
    @akhilasarathakhilasarath3938 Рік тому +15

    ഒരു രക്ഷയും ഇല്ല ചേട്ടൻ മാരെ 🥰🙏🏻🙏🏻🤗

  • @suparnass
    @suparnass Рік тому +36

    ആ മുത്തശ്ശിയുടെ ചിരി.... 🤗😍❤️

  • @sheebakk9130
    @sheebakk9130 Рік тому +17

    😍മുത്തശ്ശിയുടെ ചിരി😍😍

  • @ushak3061
    @ushak3061 Рік тому +1

    Sreejith...powliyanu.....alla skitum onninonu migavu...Ammumma ...yude chiri...super..

  • @sreenandasr9801
    @sreenandasr9801 Рік тому +5

    Asleelam kadannu varunnund. Ath srsdhichal sangathit.ok. comedy nilavaram kurayunnu. Sreejith and sivaprasadh...ivaruds innocent ayittulla comedy thirichu kondu varanam.

  • @sreejithbalaramapuramoffic915
    @sreejithbalaramapuramoffic915 Рік тому +13

    Thnq all 🥰🥰🥰❤️

  • @vismayakrishnankk7166
    @vismayakrishnankk7166 Рік тому +4

    ഇനി വരുന്ന ഓടിയാൻസിനെ കൊണ്ട് ഒരു വോട്ടിംഗ് സിസ്റ്റം കൂടി വച്ചിട്ട് ഓരോ ടീം നും ബമ്പർ കൊടുക്കണം

  • @koulathvt1883
    @koulathvt1883 Рік тому +2

    Vedivechamkovile... അങ്ങനെ ചാടേണ്ടിയിരുന്നില്ല.... ബാക്കി 👍🏻

  • @fddd7510
    @fddd7510 Рік тому +1

    മുത്തശ്ശിയുടെ ചിരിപൊളിയാണ്

  • @fajuentertainments6226
    @fajuentertainments6226 Рік тому +4

    എന്റെ മോനേ സാനം 😂💥💥🤣🤣🤣

  • @abdhurahman2576
    @abdhurahman2576 Рік тому +8

    Ammoomayude chiri 😍😍😍

  • @ahalyalakshmi4998
    @ahalyalakshmi4998 Рік тому +4

    Chirikunna ammumma chundari 🥰🥰

  • @rfcreation3385
    @rfcreation3385 Рік тому +5

    Shreejith machaaanee.... 🤍 nee poliyane mutheeeee🫂🤍😘

  • @bettybejoy1786
    @bettybejoy1786 Рік тому +17

    ലാസ്റ്റ് കൊണ്ട് കൊളമാക്കി, അതുവരെ സൂപ്പർ ആയ്‌രുന്ന്

  • @vijaybalasathi5375
    @vijaybalasathi5375 Рік тому +2

    ഒറ്റ വാക്ക് ബമ്പർ നു ഉള്ളത് ഇല്ല 😔

  • @bindubindu5430
    @bindubindu5430 Рік тому +14

    Ithil oru comedy yum illa.ningalkku thonniyo🤔

  • @karthikskumar7866
    @karthikskumar7866 Рік тому +9

    Ammuumma cute 😍💕

  • @fathimanaseer602
    @fathimanaseer602 Рік тому +2

    Skit kurach boar aay poy... Muthashi ammoommayude chiri kalakki.. 😃

  • @nihasnachunihasnachu9097
    @nihasnachunihasnachu9097 Рік тому +6

    മുത്തശ്ശി powlii❤️❤️❤️

  • @shajahanmj1308
    @shajahanmj1308 Рік тому +7

    അവസാനം കൊണ്ട് കൊളം ആക്കി

  • @FasilaAfsal
    @FasilaAfsal Рік тому +10

    ഇവരുടെ skit എത്ര കണ്ടാലും മതിയാവില്ല

  • @saalirashisvlog410
    @saalirashisvlog410 Рік тому

    എന്റെ പോന്നോ വല്ലാത്ത കോമഡി ആയി പോയല്ലോ 🤣🤣അമ്മമ്മടെ ചിരി കണ്ടോ 🥰🥰അച്ചോടാ..... Cute😘

  • @ranjithn8011
    @ranjithn8011 Рік тому +17

    Oru cheriya diologue mistake aarelum shredichavoo....adhoke potte ningalenthinu maama ottake vannene😁

    • @sreelatha3084
      @sreelatha3084 Рік тому +4

      Njan note cheythu 👍

    • @ranjithn8011
      @ranjithn8011 Рік тому

      @@sreelatha3084 ayi sheri

    • @ancy2042
      @ancy2042 Рік тому

      Njanum kettirunnu.. Ini amma ennano paranje ennu alochichu

    • @sreelatha3084
      @sreelatha3084 Рік тому

      @@ancy2042 no, mama ennanu 😜

    • @ranjithn8011
      @ranjithn8011 Рік тому

      @@ancy2042 4 pravasyam aa diologue repeat adichu kettu ennitaa njan ee coment etadhe

  • @parkkripajimin6412
    @parkkripajimin6412 Рік тому +3

    അടിപൊളി 🤩💜🔥നിങ്ങൾ പൊളി ആണ് ചേട്ടന്മാരെ 💜🙌🔥

  • @kanakammenon9252
    @kanakammenon9252 Рік тому +2

    Ammumma soo cute 🥰🥰🥰

  • @smruthyshyam5269
    @smruthyshyam5269 Рік тому

    ഇവര് വന്നാൽ ബമ്പർ ഉറപ്പാണ്...... സൂപ്പർ 🥰🥰🥰🥰🥰❤️❤️❤️😘😘😘😘👏👏👏👏👏👏

  • @devimatha8864
    @devimatha8864 Рік тому

    യ്യോ ആ ചക്കര അമ്മച്ചീടെ ചിരി... Super ❤️❤️❤️😘😘.

  • @amitanibin1862
    @amitanibin1862 Рік тому +7

    Super deeee ,,can't talk 👌👌👌👌👌👌🥰🥰🥰🥳🥳🥳

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork Рік тому +5

    ചിരിക്കുന്നത് എന്തിനാ മൈക്കിൽ കേപ്പിക്കുന്നെ... 🙄

  • @bappu_official
    @bappu_official Рік тому +2

    എൻ്റെ പൊന്നോ..pwoli സ്കിറ്റ്..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ytmadrasi
    @ytmadrasi Рік тому +3

    തുണ്ട് പറഞ്ഞാൽ ബമ്പർ കൊടുക്കാൻ മൂലക്ക് ഒന്ന് ഇരിപ്പുണ്ട്..

  • @rajuponnu206
    @rajuponnu206 Рік тому +9

    കണ്ടന്റ് മോശം ചിരി വന്നില ..

  • @bichuthomas6246
    @bichuthomas6246 Рік тому +8

    Super comday 😅😅😅😅😂😂😂😂

  • @theftmedia
    @theftmedia Рік тому +2

    1:09 🤗😍

  • @merina146
    @merina146 Рік тому +5

    ഇവരെ ഒരുപാട് ഇഷ്ടം 💞💞

  • @henanfathima1056
    @henanfathima1056 Рік тому +5

    4:49😍

  • @farhanpadanilam1147
    @farhanpadanilam1147 Рік тому +8

    ആ മുത്തശ്ശിയുടെ ചിരി 😂

  • @Nature-g2b
    @Nature-g2b Рік тому

    Enik manjuchechiyude saari othiri ishttapettu

  • @jollythomas665
    @jollythomas665 Рік тому

    അമ്മൂമ്മ yude chiri adipoli

  • @rudraarathy8730
    @rudraarathy8730 Рік тому +2

    Tv yil kaanathe ithil maathram kaaanunnavk: audience l irikkunna Mike pidichirikkunna ammakku Kannu kaanillla😔😔😔😔

  • @josephjoseph2037
    @josephjoseph2037 Рік тому

    എന്താ പറക ഞാൻ തോറ്റു. ചിരിക്കാൻ ya 🥰🥰🥰🤗🤗❤️❤️❤️😍💞

  • @saneeshsanu1380
    @saneeshsanu1380 Рік тому +5

    കിക്കിടിലൻ👌👌👌

  • @preethageorge5061
    @preethageorge5061 Рік тому +3

    ശ്രീജിത്തിന്റെ ഇക്കിളി ഒത്തിരി സ്കിട്ടുകളിൽ വന്നു. ആരോചകമായി എന്ന് തോന്നുന്നു. ശ്രദ്ധിക്കണം

  • @achuachu6910
    @achuachu6910 Рік тому

    ഞാൻ വർക് ചെയ്ത ഗാന്ധി ഭവാനിലെ എന്റെ അമ്മമാരും അച്ഛന്മാരും ആണ് ഇന്നത്തെ കാണികൾ 💞💞💞

  • @jayastephanose4142
    @jayastephanose4142 Рік тому

    കാണിക്കൾക്കിടയിലെ മുത്തശ്ശിയുടെ ആസ്വാദന ശേഷി അത്ഭുതപ്പെടുത്തി

  • @linafathim5756
    @linafathim5756 Рік тому +1

    Moonaramani amma💥💥

  • @meghasreedhar3354
    @meghasreedhar3354 Рік тому +1

    മുന്നരമണ്ണി അമ്മുമ്മ 😜😜😜😜😜😜😜
    അടിപൊളി സ്ക്രിപ്റ്റ്.

  • @cristiasno
    @cristiasno Рік тому +2

    കൊള്ളാം പോളി സാനം🎭

  • @sreedeviabhilash4349
    @sreedeviabhilash4349 Рік тому +1

    Aa muthassi❤️❤️❤️❤️❤️❤️

  • @yahqoobkv8468
    @yahqoobkv8468 Рік тому +3

    Vulger vittu cashundakkunna manja rama

  • @lallifemalayalam9084
    @lallifemalayalam9084 Рік тому +3

    Ammomaude chiriii❤

  • @kavyaunni7048
    @kavyaunni7048 Рік тому +1

    Kanikalile ammumma poli

  • @Oruanganavadifamily
    @Oruanganavadifamily Рік тому +1

    👏👏👏super... Polichu 👌👌❤️❤️

  • @subinlatheef5626
    @subinlatheef5626 Рік тому +3

    എന്നാ അവരാതം ആടെ 🙏🏻🙏🏻

  • @akhilr5736
    @akhilr5736 Рік тому +6

    Old monk 😂

  • @Achyutan
    @Achyutan 7 місяців тому

    That ammummaaa from the audience ❤

  • @jithusvijayworks3133
    @jithusvijayworks3133 Рік тому +2

    പൊളിച്ചു 🤣😂