അനുകരിച്ച നടന്മാരൊക്കെ 100 % പെർഫെക്റ്റ് 😳😍അസാധ്യ സ്പോട്ട് ഡബ്ബുമായി മഹേഷ് 👌🙏

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 644

  • @MaheshMimics
    @MaheshMimics 2 роки тому +1869

    Thanks all❤️🥰

    • @itsmeas1098
      @itsmeas1098 2 роки тому +19

      Adipowli bro⚡💥

    • @lover7882
      @lover7882 2 роки тому +16

      ചേട്ടാ പൊളി ✨️♥️

    • @dkarun
      @dkarun 2 роки тому +7

      Poliye

    • @naveen8520
      @naveen8520 2 роки тому +6

      ❤️❤️❤️

    • @cirt7422
      @cirt7422 2 роки тому +10

      കമോൺട്ര മഹേഷേ..

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 2 роки тому +1143

    ഇനി മിമിക്രി ലോകം ഇവൻ ഒറ്റയ്ക്ക് ഭരിക്കും..... 👍🏻👍🏻👍🏻👍🏻👍🏻

  • @shafikollamofficial2389
    @shafikollamofficial2389 2 роки тому +292

    ഇങ്ങനൊരു അനുകരണക്കാരൻ ചരിത്രത്തിൽ ഇതാദ്യം ❤️❤️👏👏👏👍👍🙏🙏big salute mahesh 🙏

  • @jcadoor204
    @jcadoor204 2 роки тому +1038

    മഹേഷ് പകരം വയ്ക്കാൻ ആളില്ലാത്ത അതുല്യനായ പെർഫോമർ 👌🔥💥🌟🌹

  • @anilchandran9739
    @anilchandran9739 2 роки тому +288

    ശബ്ദം മാത്രമല്ല ,ആ കഥാപാത്രങ്ങളുടെ ഫീലിങ്ങും ഒരുമിച്ച്. അതാണ് മഹേഷ്.👌💖

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 роки тому +328

    കോട്ടയം നസീർ ഈ ഫീൽഡിൽ ഉള്ളപ്പോൾ ഉണ്ടായിരുന്ന അതേ പെർഫെക്ഷൻ..... മച്ചാൻ പൊളിയാണ് 👌👌

    • @Bond-vs7mu
      @Bond-vs7mu 2 роки тому +35

      കോട്ടയം നസീറിന് ഇത്രേം പെർഫെക്ഷൻ ഒന്നും ഇല്ലാരുന്നു,,, സുരാജ് പിന്നേം കറക്റ്റ് ആയിരുന്നു പക്ഷെ ഇവന്റെ അത്രേം വരില്ല ആരും

    • @unexpectedlife400
      @unexpectedlife400 2 роки тому +4

      അയ്യേ 😂😂nee ഏതാടാ 🤣കോട്ടയം nazeer ന് ഇത്രയ്ക്കു perfection ഇല്ല

    • @lifeislove6673
      @lifeislove6673 11 місяців тому +3

      Kottayam nazeer othiri sound edukkum.. Athil ellam kottaym nazeer sound kurach enkilum und.. Koode exaggerationum.. Mahesh 100% perfection aanu

  • @ashrafmadavoor
    @ashrafmadavoor 2 роки тому +408

    നാദിർഷ ക്കാ പറഞ്ഞത് ആണ്
    എനിക്കും പറയാനുള്ളത്..... കേരളത്തിലെ നമ്പർ one പെർഫോമർ 🌹🌹 keep it up❤

  • @nisudana
    @nisudana Рік тому +34

    😢😢കണ്ണ് വെച്ചത് പോലെ ആയി ഇപ്പോൾ.. പാവം... പെട്ടെന്ന് തിരിച്ചു വരാൻ കഴിയട്ടെ... അസാധ്യ കലാകാരൻ ആണ് ❤❤ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @vibehunter3040
    @vibehunter3040 2 роки тому +72

    ഗുരു സോമസുന്ദരം 🔥👌😍
    മഹേഷ്‌ 👌👌👌😍

  • @REALITYGAMESSPOT
    @REALITYGAMESSPOT 2 роки тому +74

    *ക്ഷമിക്കണം ആശാനേ ക്ഷമിക്കണം🥲കഴിഞ്ഞ വീഡിയോയിൽ ആശാൻ പുലിയാണെന്ന് എന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ് 🙏🙏ആശാൻ പുലിയല്ല സിംഹമാ സിംഹം 😘😍👌*

  • @akhilramachandran3005
    @akhilramachandran3005 2 роки тому +68

    ഇതിൽ എല്ലാ actors നും വേണോങ്കിൽ dubb ചെയ്തു സമയം കളയാതെ mahesh നു കൊടുക്കാം 😁.. Dubbing inu കിട്ടുന്ന പകുതി paisa കൊടുത്താൽ മതി. അത്രെയും അധ്വാനം കുറയും ആരും ariyathum ഇല്ല 😁😜. No 1 in Malayalam 👍🏻

  • @user-re3xe5so4b
    @user-re3xe5so4b 2 роки тому +55

    ഇപ്പഴും പറയാണ്‌ സജിയേട്ടാ..... ഇങ്ങേര് പൊളിയാണ്....❤️

  • @muzimmk
    @muzimmk 2 роки тому +55

    ഇതി കാണുമ്പോ പല മിമിക്രി കാരെയും എടുത്ത് കിണറ്റിലിടാൻ തോന്നും എന്താ ല്ലേ ufffff ഒന്നും പറയാനില്ല 🥰

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 роки тому +14

    ഈ പയ്യൻ ചരിത്രമാവും. അനുകരണ കലാകാരന്മാർ ഇനി വല്ലാതെ വിഷമിക്കും. മഹേഷിന് ശേഷം എന്നൊരു കാലത്തിലേക്കാണ് പോക്ക്

  • @sarathkumarm8977
    @sarathkumarm8977 2 роки тому +20

    ഒരു രക്ഷയും ഇല്ല പൊളി.... കാണാൻ വിനീതേട്ടന്റെ ലുക്ക്‌ മാത്രമല്ല ശബ്ദവും...

  • @muhammedsalman7925
    @muhammedsalman7925 Рік тому +2

    ഇത്രയും perfect ആയി അനുകരിക്കുന്ന ഒരു കലാകാരനെ എൻ്റെ ജീവിതത്തിൽ ആദ്യമായിട്ട് കാണുകയാ.

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Рік тому +20

    ഈ പാവത്തിനെ കണ്ണ് തട്ടി സത്യം പെട്ടന്ന് സുഖം ആയി പഴയത് പോലെ ആവട്ടെ 🤲🤲🤲🤲🤲🙏🙏🙏🙏

  • @Elam-ai
    @Elam-ai 2 роки тому +60

    നാദിർഷ ക്കാ പറഞ്ഞത് ആണ് correct, He's the No- 1

  • @nitheshmalu
    @nitheshmalu 2 роки тому +43

    എന്റെ അണ്ണാ.... നമിച്ചു 🙏🏼... ❤️❤️❤️

  • @dineshnair6814
    @dineshnair6814 2 роки тому +55

    ചെയ്യുന്ന എല്ലാം 100%😍🔥❤️

  • @gafoorabdul1863
    @gafoorabdul1863 2 роки тому +150

    എന്റെ മഹേഷ്‌ ബായ് എന്താണ് നിങ്ങൾ ഈ കാണിക്കുന്നത്. 🔥🔥🔥🔥😍😍😍പെർഫെക്ഷൻ എന്ന് പറഞ്ഞാൽ 100%അല്ല 200%അല്ല. നമ്പറുകൾ മതിയാവാതെ വരും ഇതാണ് മിമിക്രി

    • @faru_karaokes2
      @faru_karaokes2 2 роки тому

      chemban vinodinte sound kettittille

    • @sreerag6007
      @sreerag6007 2 роки тому

      @@faru_karaokes2 𝓯𝓾𝓻𝔂𝓶𝓸𝓷𝓮

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 2 роки тому +71

    മിമിക്രിയുടെ രാജാവ് കോട്ടയം നസിർ എന്നു കരുതിയ എനിക്ക് തെറ്റിയോ സംശയം.. ഇവിടെ ഏതു കേസും ഏറ്റെടുക്കും 😍😍

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 роки тому +1

      അതിപ്പോ സച്ചിൻ ടെൻദുൽകർ കോഹ്ലി ഉം പോലെ ഉള്ളു 😌

    • @afal007
      @afal007 Рік тому

      @@AmalAmal-bw2bw aar paranju mahesh okke vere range aan

  • @diamond04able
    @diamond04able 2 роки тому +63

    അനുകരണ വിസ്മയം.. മഹേഷ്‌ 👏👏👏

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 роки тому +195

    ജൂറിയിൽ ടിനി ടോം ഇല്ലാഞ്ഞത് വളരെ നന്നായി 😁

    • @jinasmk9631
      @jinasmk9631 2 роки тому +1

      😄😄😄😄

    • @arunkumartn9302
      @arunkumartn9302 2 роки тому +1

      അങ്ങിനെ അവനൊക്കെ ജൂറി അയിന ആലോചികയുനനെ.. 😂😂.....

    • @austinjohn8616
      @austinjohn8616 2 роки тому +1

      😆😆😆

    • @ManojKumar-ym1gd
      @ManojKumar-ym1gd 2 роки тому

      സത്യം

  • @SG-lh1fy
    @SG-lh1fy 2 роки тому +38

    മിമിക്രി കുലപതിയുടെ കൈയിൽ നിന്നും ഒരു ഗിഫ്റ്റ് വാങ്ങാൻ സാധിച്ചല്ലോ. ♥️

  • @abdullatheef3453
    @abdullatheef3453 2 роки тому +22

    അനുകരണ കലയിലെ അവസാന വാക്ക് ഇത്രയു പെർഫെക്ട് ആയി ഇന്ന് വരെ ആരും ചെയ്തിട്ടില്ല

  • @shammidasm5900
    @shammidasm5900 2 роки тому +16

    കേരളത്തിൽ അല്ല ലോകത്തിലെ തന്നെ ഒരു അതുല്ല്യ പ്രതിപ 😇👌

  • @bazi8242
    @bazi8242 2 роки тому +53

    Multiple persanality disorder അതാണിവന്റെ രോഗം...🔥🔥🔥

  • @saifchennamangallur984
    @saifchennamangallur984 2 роки тому +50

    ഞെട്ടിക്കൽസ് 😂😍

  • @ratheeshpillai4829
    @ratheeshpillai4829 2 роки тому +26

    ഒന്നും പറയാൻ ഇല്ല great bro god bless you

  • @sudhidq8309
    @sudhidq8309 2 роки тому +18

    മഹേഷ്‌ ആറാടുകയാണ് 🔥🔥🔥🔥😍😍❤❤

  • @greatrefilling1087
    @greatrefilling1087 2 роки тому +13

    ഇത്രയും പെർഫെക്റ്റായി ഇമിറ്റേറ്റ് ചെയ്യുന്ന ഒരു കലാകാരനെ ഞാൻ കണ്ടിട്ടില്ല👍

  • @arunnair7919
    @arunnair7919 2 роки тому +28

    This man is a legend undoubtedly........ bright future in Malayalam cinema awaits u Mahesh 👏👏👏👏

  • @blesslee_universe
    @blesslee_universe 2 роки тому +61

    ചെമ്പൻ ചെയ്തത് കൈവിട്ടു പോയി.. ബാക്കി ഒകെ perfect

    • @faru_karaokes2
      @faru_karaokes2 2 роки тому

      dq perfect aayilla

    • @zubbu183
      @zubbu183 2 роки тому +1

      ചെമ്പന്‍ വേണ്ടായിരുന്നു

    • @blacknight7643
      @blacknight7643 2 роки тому +2

      @@faru_karaokes2 dulquer was ok

  • @jasirjazi1920
    @jasirjazi1920 2 роки тому +2

    സൂപ്പർ സൂപ്പർ ഇവനാണ് അവാർഡ് കൊടുക്കേണ്ടത് ഡബ്ബിങ് തകർത്തു പൊളിച്ചു തിമിർത്തു

  • @smdtech1450
    @smdtech1450 2 роки тому +12

    എന്റെ പൊന്നോ..എല്ലാം . Perfect
    എല്ലാം പൊളി ann ഞാൻ Njettipoyava ഐറ്റം.. Vinay ഫോർട്ട്,ജോജു, വിജയ് setupathi 🔥🔥

  • @yoosafyoosaf8446
    @yoosafyoosaf8446 2 роки тому +64

    Guinnes reccord അതാണ് ഇനി മഹേഷ്‌ ന്റെ പ്രതികാരം 🤭♥️

  • @nikhilmenonnikky2280
    @nikhilmenonnikky2280 2 роки тому +7

    പകരം വക്കാനില്ലാത്ത കലാകാരൻ 🔥🔥❤ ഇജ്ജ് ഒരു ജിന്ന് ആണ് 🖤🖤🖤

  • @jithujohn840
    @jithujohn840 2 роки тому +13

    Nadirsha feedback 100% from heart..👍

  • @raneeshraneeshhameed2214
    @raneeshraneeshhameed2214 2 роки тому +3

    ഞാൻ വിചാരിച്ചു കോട്ടയം നെസീറാണ് പെർഫെക്ട്,എന്ന് പുള്ളിയൊന്നും മഹേഷ്മോനെ നിന്റെ ഏഴകലത്തു വരില്ല.നീയാണ് മുത്തേ പൊളി 👍👍👍👍👍🥰🥰🥰🥰

  • @sonumimics9763
    @sonumimics9763 2 роки тому +14

    Mimicry enna kalaye vere leavel il ethicha maha prathiba big salute🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @renjithmohan7826
    @renjithmohan7826 2 роки тому +22

    മഹേഷേട്ടാ ഇനിയൊരു മനുഷ്യ ജന്മം ഉണ്ടെങ്കിൽ എനിക്ക് ചേട്ടൻ ആയിട്ട് ജനിക്കണം എന്നാ ആഗ്രഹം, എന്തൊരു കഴിവാണ് ചേട്ടന്, കൊതിയാവുന്നു 💋💋💋💋🥰🥰🥰🥰, ഐ ലവ് യു ചേട്ടാ

  • @JoJ-ko4be
    @JoJ-ko4be Рік тому +4

    മഹേഷ് കുഞ്ഞുമോൻ പകരക്കാരനില്ലാത്ത കലാകാരൻ

  • @youthmediachanel1797
    @youthmediachanel1797 2 роки тому +12

    പെർഫോമൻസിന്റെ അന്യായ ലെവൽ കടന്ന നിമിഷം❤️👌
    മഹേഷ്‌ ബ്രോ അസാധ്യ കലാകാരൻ❤️💯

  • @mvvision9238
    @mvvision9238 2 роки тому +21

    Mahesh മുത്തേ നീ വേറെ ലെവലാണ്

  • @JeeshmaRatheesh
    @JeeshmaRatheesh Рік тому +3

    വിനയത്തിന്റ പ്രതീകം മഹേഷ്‌ 🥰🥰🥰🥰🥰🥰🥰🥰🥰🥰മിമിക്രിയുടെ രാജാവ് മഹേഷ്‌ 🔥🔥🔥🔥🔥🔥🔥🔥

  • @manoj-dt5bj
    @manoj-dt5bj 2 роки тому +6

    മിമിക്രിയുടെ രാജാവ് വേറാരുമല്ല മഹേഷ് തന്നെ

  • @sahad8155
    @sahad8155 2 роки тому

    അദ്ദേഹം സമയം തോറും അതിന്റെ ഒരു പരീക്ഷണഘട്ടത്തിലാണ് ഇപ്പോൾ മുങ്ങിക്കൊണ്ടിരിക്കുന്നത് പെർഫെക്ട് കിങ്ങിന്റെ കിങ്ങിൽ അവൻ വളരെ ഉന്നത വിജയം നേടിക്കൊണ്ടിരിക്കുകയാണ് വീട്ടിൽ നിന്നുള്ള ഒരു പരിശ്രമം വിജയമാണ് നടന്നുകൊണ്ടിരിക്കുന്നത് അദ്ദേഹം നല്ല ടാലന്റ് ഉള്ള ഒരു കലാകാരനാണ് അദ്ദേഹം നല്ല ചിത്രം വരയ്ക്കും എമിക്രി ആർട്ടിസ്റ്റ് ആണ് സൈക്കോളജിസ്റ്റ് മൂവ് ആണ് പിന്നെ ചെറുതായി ഒരു മാജിക് ആർട്ടിസ്റ്റ് കൂടിയാണ് മ്യൂസിക് കൂടിയാണ് അദ്ദേഹത്തിന്റെ സംസാരത്തിനും മോഡലാണ് അദ്ദേഹത്തിന്റെ ഒരു ഫിഗറിൽ നിരവധിപേരെ അനുകരിച്ച് അദ്ദേഹം വേദികളിൽ

  • @pushpancp509
    @pushpancp509 2 роки тому +36

    മഹേഷ്‌ പൊളിച്ചു ❤️

  • @zamba2238
    @zamba2238 2 роки тому +7

    ഹേറ്റേർസ് ഇല്ലാത്ത മുതല് 😍❤️

  • @rafinv8534
    @rafinv8534 2 роки тому +18

    Perfection എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ അല്ലെ ചങ്ക്‌സ്... 🌹

  • @sabareeshp6906
    @sabareeshp6906 Рік тому +3

    ഗുരു സോമസുന്ദരം... ❤❤രോമാഞ്ചം.. 🔥🔥
    ഇങ്ങള് വേറെ ലെവൽ ആണ് bro.. ❤

  • @geotf6
    @geotf6 2 роки тому +13

    Like Sachin for cricket , SPB and Yesudas for songs , Ilayaraja for music , Mahesh is born to be a legend in Mimicry. Good to live in an era of these Legends❤️

  • @VoiceofSaleemKodathoor
    @VoiceofSaleemKodathoor 2 роки тому +6

    ഒന്നും പറയാനില്ല സഹോദരാ നമിച്ചു 🙏🏻👍🏻😍 നന്മകൾ നേരുന്നു

  • @midhun_bk2603
    @midhun_bk2603 2 роки тому +12

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റുവും മികച്ചത് 💯🔥

  • @sureshkomandi4008
    @sureshkomandi4008 2 роки тому +9

    ഇവരാണ് കലയുടെ അധിപൻമാർ 👍🙏🙏

  • @iamartist3932
    @iamartist3932 2 роки тому +1

    അമ്മച്ചീ....എജ്ജാതി ഒറിജിനാലിറ്റി. ഇങ്ങേര് ഒരു രക്ഷയും ഇല്ലാട്ടാ...

  • @allwinpmathew9732
    @allwinpmathew9732 2 роки тому +10

    Mahesh-The Monster🔥🔥🔥

  • @vahidareekkara1259
    @vahidareekkara1259 2 роки тому +3

    മഹേഷിന് പകരം മഹേഷ്💪💪💪

  • @jayakumarjk2125
    @jayakumarjk2125 2 роки тому +13

    പൊളിച്ചു ❤️കിടിലോസ്‌കി ❤️❤️❤️👌🏻👌🏻👌🏻👌🏻

  • @maneeshmohan143
    @maneeshmohan143 2 роки тому +27

    സൂപ്പർ.. പക്ഷെ.. കലാകാരന്മാർ ചെയ്യുന്ന സമയത്തു അംഗർ ന്റെ മൈക്ക് mute ചെയ്യണം.. ചുമ്മാ ഇടയിൽ കേറി.. ഊ.. ആ എന്നൊക്കെ കേൾക്കുമ്പോ ദേഷ്യം വരും.. Rest he is a brilliant artist 👍👌

    • @adarshenvy366
      @adarshenvy366 2 роки тому

      Corect😂

    • @anirudh6386
      @anirudh6386 2 роки тому

      മിഥുൻറെ സൗണ്ട് മോൻ കേട്ടിട്ടില്ലേ

  • @ManojKumar-nq3gq
    @ManojKumar-nq3gq 2 роки тому +9

    Maheshetta...polichadukki..👏👏👏👌👌👌👍🙏

  • @NESI-f5k
    @NESI-f5k 2 роки тому +7

    1:00 O M G 😲 💯 👌

  • @sahad8155
    @sahad8155 2 роки тому

    പകരംവെക്കാൻ ആളില്ലാതെ ആരാണ് പറഞ്ഞത് പകരം വെക്കാൻ ഒരു മിമിക്രി ആർട്ടിസ്റ്റ് കൂടിയുണ്ട് അദ്ദേഹത്തിന്റെ പേര് ഞാൻ ഇപ്പോഴും പറയുന്നില്ല സർപ്രൈസ് ആ കലാകാരൻ ഇപ്പോൾ ഉയരങ്ങളിൽ ഇനിയും എത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു മഹേഷിന്റെ സൗണ്ടിനെക്കാട്ടും പെർഫെക്റ്റ് ആയിട്ട് നൂറിൽ നൂറിൽ നൂറല്ല അതിനേക്കാട്ടും അപ്പുറത്തെ ഇന്ത്യൻ ചരിത്രത്തിൽ ഉണ്ടാവില്ല അദ്ദേഹത്തിന്റെ പേര് ഞാൻ ഇപ്പോഴും ഞാൻ പറയുന്നില്ല അതൊരു ഭയങ്കര സർപ്രൈസ് ആണ് അത് നിങ്ങൾ ഇനി വരുന്ന സമയത്ത് കണ്ട് കാണാം

  • @jithusvijayworks3133
    @jithusvijayworks3133 2 роки тому +14

    അണ്ണാ ഒന്ന് നമസ്ക്കരിക്കട്ടെ🔥💥👌🏻👌🏻

  • @swirathchannel1646
    @swirathchannel1646 Рік тому +2

    നിങ്ങളുടെ അപകട വാർത്ത കണ്ടത് ഇപ്പോഴാണ്.. കാണാൻ കഴിയുന്നില്ല ഇങ്ങനെ... 😭.. പെട്ടെന്ന് തിരിച്ചു വരട്ടെ.... 🙏🏻

  • @joy_mathew_80
    @joy_mathew_80 Місяць тому

    കാണാനും അറിയാനും വൈകി. യുട്യൂബ് കഴിഞ്ഞ ദിവസമാണ് സജസ്റ്റ് ചെയ്തത്. എന്നാലും അപകടം പറ്റിയെന്നൊക്ക കേട്ടപ്പോൾ ഞെട്ടി. പക്ഷെ തിരിച്ചുവരവ് അതിഗംഭീരം ❤❤❤🙏🙏🙏

  • @NavabTb
    @NavabTb 6 місяців тому

    സൂപ്പർ മുത്തേ ❤️❤️
    സിദ്ദിഖ്ക്കയെയും മാമുക്കയേയും കണ്ടപ്പോൾ മനസിലൊരു നീറ്റൽ 😔

  • @AmbadyAnirudhan
    @AmbadyAnirudhan 2 роки тому +20

    *He is the man of voice perfection 👌🏽*

  • @manjuvincent3280
    @manjuvincent3280 2 роки тому +4

    മലയാളം കണ്ടതിൽ വച്ച് ഏറ്റവും നല്ല
    ഡബ്ബിംഗ്

  • @cmuneer1597
    @cmuneer1597 2 роки тому +12

    💯 Perfect Specialist

  • @mirashbasheer
    @mirashbasheer 2 роки тому +19

    Ohh he made us speechless...mimicry magician

  • @abdulrahman-fw4ep
    @abdulrahman-fw4ep 2 роки тому +3

    100 per anugarikkunathil alla karyam... Anugarikunath 100% perfection... Athane mahesh mimics ❤️

  • @zEmRoAVlogs
    @zEmRoAVlogs Рік тому +2

    ഇതുവരെ കണ്ടതിൽ മികച്ച മിമിക്രി ആർട്ടിസ്റ്റ്

  • @devils3289
    @devils3289 2 роки тому +5

    ഇങ്ങേരു ഒരേ പൊളിയാ 🔥🔥🔥

  • @jaisonsebastian6730
    @jaisonsebastian6730 2 роки тому +8

    Ente broo vere level 😍 💯 perfection 🙌❤

  • @arjunpk4512
    @arjunpk4512 2 роки тому +1

    ചെമ്പൻ വിനോദ് മാത്രേ പ്രശ്നം ഉള്ളൂ, ബാക്കി എല്ലാം സൂപ്പർ

  • @ajithas9456
    @ajithas9456 2 роки тому +9

    കമോൺട്രാ മഹേഷേ 💥🙌❤️

  • @hemandkp6381
    @hemandkp6381 2 роки тому +3

    കഴിവുള്ള കലാകാരൻ! അഭിനന്ദനങ്ങൾ:

  • @cbxjr
    @cbxjr 2 роки тому +3

    1:00 etha similarity 😘😟

  • @manojthomas9359
    @manojthomas9359 2 роки тому +2

    Marvellous ..Unbelievable. What talent !!!

  • @sumeshchowalloor3490
    @sumeshchowalloor3490 2 роки тому +2

    ഒരു രക്ഷേം ഇല്ല... ഒരേ പൊളി 🔥🔥🔥🔥

  • @bijuyohannan3484
    @bijuyohannan3484 2 роки тому +8

    കിടിലൻ❤️❤️❤️❤️

  • @sureshkomandi4008
    @sureshkomandi4008 2 роки тому +4

    നൂറിൽ 100%👍👍🙏🙏

  • @jose-qb6zm
    @jose-qb6zm 2 роки тому +5

    Mahesh is the superstar of mimicry.

  • @sajeeshsaji3799
    @sajeeshsaji3799 2 роки тому +4

    The one and only one Mahesh superb excellent perfect 🥳🎈👌👏❤️🥰💯💯💯👍😍💓💖

  • @raveendrannairv7367
    @raveendrannairv7367 2 роки тому +6

    Mahesh my boy you are wonderful... and you are very humble also 🙏

  • @awa-248
    @awa-248 2 роки тому +9

    Extraordinary talent... Mahesh👌👌❤❤

  • @shajahanikku3626
    @shajahanikku3626 2 роки тому +3

    Fahadinteyum Vijay Sethupathiyudeyum voice oru rekshayillayirunnu❤️❤️❤️

  • @tommyvercetti7874
    @tommyvercetti7874 2 роки тому +3

    Ente maheeesheeeee 🔥🔥🔥🔥🔥🔥 pwoli

  • @praveenpravivlogs
    @praveenpravivlogs 2 роки тому +1

    മാമുകോയ കൂടെ ചെയ്തിരുന്നെങ്കിൽ ❤️❤️❤️

  • @elsachacko4000
    @elsachacko4000 2 роки тому +3

    ..... അസാധ്യം...... 😍👍👍👍👍🙏🙏🙏

  • @aswinnisanth1410
    @aswinnisanth1410 2 роки тому +1

    Adipoli..gambheeram.
    Ithupolullor perform cheyyumbo aarelum baakiyullorde mic onn discnnct cheytha valare nannayrkkum. Prithyekich achorinte.

  • @photokkaaran
    @photokkaaran 2 роки тому +1

    മഹേഷിന് ഒരു അവാർഡ് കൊടുക്കേണ്ടി വരും😍👍🏽

  • @shanojkr3049
    @shanojkr3049 2 роки тому +2

    Mahesh bro u r awesome 👏👏👏
    Anchor kochinu enna pattiyathu, idayil oro sounds

  • @sudhidq8309
    @sudhidq8309 2 роки тому +14

    ഞാൻ ഈ video 73തവണ കണ്ടു വീണ്ടും കാണാൻ തോന്നുന്നു പോയി കണ്ടിട്ട് വരാം ❤❤🔥🔥😍😍💕💕മഹേഷേട്ടൻ നിങ്ങൾ പന്നി പൊളിയാണ് 🥰🥰👍👍🤝🤝

  • @akhiljoseph6301
    @akhiljoseph6301 2 роки тому +7

    സൂപ്പർ ❣️

  • @rahulpr6089
    @rahulpr6089 2 роки тому +1

    Earphobil ഫഹദിന്റെ voice 👌🏼👌🏼👌🏼

  • @maheshpj1984
    @maheshpj1984 2 роки тому +10

    ഒരു രക്ഷയുമില്ല അസാധ്യ പ്രകടനം ♥️♥️♥️

  • @adarshiyer8244
    @adarshiyer8244 Рік тому +4

    That guru somasundaram feel❤️‍🔥