ഈ ബംബർ പെർഫോമൻസ് കണ്ടാൽ ആരും മനസ്സ് തുറന്നു ചിരിച്ചു പോകും..| Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 29 вер 2022
  • #MazhavilManorama
    ഈ ബംബർ പെർഫോമൻസ് കണ്ടാൽ ആരും മനസ്സ് തുറന്നു ചിരിച്ചു പോകും..
    Watch full Episode on manoramaMAX : bit.ly/3E5XdQE
    Oru Chiri Iru Chiri Bumper Chiri | Epi - 375
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 1 тис.

  • @sreejithbalaramapuramoffic915
    @sreejithbalaramapuramoffic915 Рік тому +9218

    നിങ്ങൾ തരുന്ന ഓരോ സപ്പോർട്ടും ആണ് നമ്മളുടെ വിജയം 🥰🥰🥰🥰🥰🙏🙏🙏🙏

  • @deepikasudheesh4381
    @deepikasudheesh4381 Рік тому +2519

    വിലാസിനിയുടെ പാവാടചരട് മറക്കാൻ പറ്റില്ല, ഈ സ്‌കിറ്റും അടിപൊളി🤣😂🤣

  • @chandranc.c2439
    @chandranc.c2439 Рік тому +706

    ഷാജിയേട്ടനും വിനോദേട്ടനും കഴിഞ്ഞാൽ ഇവരാണ് സൂപ്പർ ചിരിപ്പിച്ചു ഒരു പരുവത്തിലായി മക്കളെ ഇനിയും ഇത് പോലുള്ള കോമഡിയുമായി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.. ഈ രണ്ടു ടീമിനെ ഇഷ്ടമുള്ളവർ ആരെല്ലാം

    • @Mimyself
      @Mimyself Рік тому

      ua-cam.com/video/K33RaxGKOcw/v-deo.html

    • @babuudumattu4251
      @babuudumattu4251 Рік тому +10

      Vedivechaan kovil vilasini

    • @chandranc.c2439
      @chandranc.c2439 Рік тому

      @@babuudumattu4251 അതു പിന്നെ പറയണോ വെടിവെച്ചാൻ കോവിൽ വിലാസിനി ഒന്നൊന്നര സാധനമല്ലേ ഉം മറക്കാൻ പറ്റുമോ

    • @inayamuhammad385
      @inayamuhammad385 Рік тому +1

      922 we Dr y GB go BC BC net hi

    • @ajeeshktkta7443
      @ajeeshktkta7443 Рік тому

      @@inayamuhammad385 jnnuuu n h j

  • @sheejaanil9412
    @sheejaanil9412 Рік тому +281

    Tv കാണാൻ സമയം ഇല്ലാത്തതിനാൽ മൊബൈലിൽ കാത്തിരുന്നു കാണുന്ന ഒരു സ്കിറ്റ് നിങ്ങടെ യാണ് ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു ചത്തു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @Anilkumar-vz7cl
      @Anilkumar-vz7cl Рік тому +5

      സത്യം ! ഞാനും ചത്തു. പക്ഷേ ചിരിച്ചിട്ടല്ല ഇവരുടെ ഗതികേട് കണ്ടിട്ട്.

    • @yamunapanicker9024
      @yamunapanicker9024 Рік тому

      സത്യം👍🥳💯

    • @lulluz
      @lulluz Рік тому

      Sathyam...🥰

    • @chandramathyks7930
      @chandramathyks7930 Рік тому

      ഇതെന്തു കോമഡി

  • @prasobhrock3170
    @prasobhrock3170 Рік тому +430

    ഏമാതിരി കൗണ്ടറുകൾ...... നസിറിക്ക ഇങ്ങനെ ചിരിക്കുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്....😂😂😂😂😂

    • @paachii.
      @paachii. Рік тому +7

      Athu nilavaramillathathukondanu...

    • @anithaabhilash5735
      @anithaabhilash5735 Рік тому +1

      @@paachii. sathyammmm.....

    • @feminanishad3708
      @feminanishad3708 Рік тому +1

      👍👍👍

    • @asha4stars698
      @asha4stars698 Рік тому +2

      Ayal ithupole ulla kulirarity kitiyal mathre kiniku... inganoru saadhanam 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @sivaprasadvg2251
    @sivaprasadvg2251 Рік тому +457

    നിങ്ങളുടെ സപ്പോർട്ടിന് ഒരുപാട് നന്ദി 🙏🙏🙏ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം 🥰

    • @Ennumsammathamofficial
      @Ennumsammathamofficial Рік тому

      🥰😍❤️

    • @adarshks1766
      @adarshks1766 Рік тому

      Powli sanem

    • @geethumolamjith8793
      @geethumolamjith8793 Рік тому

      😂😂😂

    • @shezinhamza4011
      @shezinhamza4011 Рік тому +1

      നിങ്ങളുടെ ഡയലോഗ് ഡെലിവറി കുറച്ചു സ്പീഡ് കുറച്ചു നന്നയിട്ടുണ്ട് കഴിഞ്ഞ തവണ ഒക്കെ എല്ലാർക്കും മനസ്സിലാവില്ലാത്ത രൂപത്തിൽ ആയിരുന്നു

    • @dreamboyjas7911
      @dreamboyjas7911 Рік тому

      ❤️❤️❤️

  • @baijubaiju6676
    @baijubaiju6676 Рік тому +125

    ആദ്യമായിട്ടാണ് നെസീർക്ക ഇത്രയും സന്തോഷത്തിൽ പൊട്ടി ചിരിച്ചു കൊണ്ട് ബോറടിക്കുന്നത് ഞാൻ കാണുന്നത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😎😎😎😎😎😎😎😎😎😎😎😎😎😎😎😎👌👌👌👌👌👌💥💥💥💥💥💥💥💥💥💥💥💥💥💥💥💥💕💕💕💕💕💕💕💕💕💕💕💕💕💥💕💥💥💥

  • @jinchilyroji9958
    @jinchilyroji9958 Рік тому +125

    എന്റെ പൊന്നു വിലാസിനി ചിരിച്ചു ചത്തു...... Super 🥰🥰🥰

    • @Mimyself
      @Mimyself Рік тому

      ua-cam.com/video/K33RaxGKOcw/v-deo.html

  • @RaviPuthooraan
    @RaviPuthooraan Рік тому +86

    ഈ ജഡ്ജസ് ഇത്ര കിടന്ന് ചിരിക്കാനും മാത്രം ഉള്ള ഹാസ്യം ഇതിൽ ഉണ്ടോ 🤔

    • @t_zipporah3299
      @t_zipporah3299 Рік тому +9

      ആവോ എനിക്കും തോന്നി

    • @kuttans143
      @kuttans143 Рік тому +10

      സത്യം.. ഇതൊക്കെ കണ്ടാൽ കരച്ചിൽ ആണ് വരുന്നത്....

    • @enemys3825
      @enemys3825 Рік тому +2

      Undallo

    • @abhinavwarrier2076
      @abhinavwarrier2076 Рік тому +10

      ഇക്കിളി ആക്കിയാൽ മാത്രം ചിരി വരുന്നവർ ഇത് കാണണ്ട, ഏത് !! 😊

    • @Anilkumar-vz7cl
      @Anilkumar-vz7cl Рік тому +6

      നസീറിന് ദ്വയഥാർത്ഥ പ്രയോഗം മതി ഇളിക്കാൻ. മറ്റുള്ളവർ അങ്ങനെ അല്ലായിരുന്നു. ഇനി എന്തോ.

  • @FidhaNusarath
    @FidhaNusarath Рік тому +85

    Super Performance Town Mari യും അനിയൻകുട്ടനും പൊളിച്ചു 🤣🤣🤣🤣

  • @ajithakaladharan75
    @ajithakaladharan75 Рік тому +25

    ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ് 🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👏👏👏👏👏എന്റർടൈൻമെന്റോ എന്റർടൈൻമെന്റ്, ഇതു ബമ്പർ ചിരി മാത്രമല്ല കിടുക്കാച്ചി കിടു കിടുക്കാച്ചി പെർഫോമൻസ് ആണ് തകർത്തു അനിയന്മാരെ പൊളിച്ചടുക്കി 👌👌👌👌👌👏👏👏

  • @ushar1578
    @ushar1578 Рік тому +128

    ഒരു രക്ഷയുമില്ല.പൊളിച്ചു മക്കളെ. ചിരിച്ച് ചിരിച്ച് ഒരു പരുവത്തിലായി

    • @Mimyself
      @Mimyself Рік тому

      ua-cam.com/video/K33RaxGKOcw/v-deo.html

  • @lathaunnikrishnan3773
    @lathaunnikrishnan3773 Рік тому +60

    പൊന്ന് വിലാസിനി കൂട്ടുകാരനും അടിപൊളി സൂപ്പർ, ❤️❤️

  • @kripaajith
    @kripaajith Рік тому +32

    കുറെ നാളുകൾക്ക് ശേഷം നന്നായി ഒന്നു ചിരിച്ചു...😁😍🤗👌👌👌👌

  • @faizalsamad
    @faizalsamad Рік тому +16

    ഇതിലെന്താണിത്ര ചിരിക്കാനുള്ളത്???🤔🤔🤔 🤦🤦

  • @leenaleena8192
    @leenaleena8192 Рік тому +16

    സാരി ഉടുത്തു വന്നപ്പോൾ ആകെ മാറി പോയി 👏👏👏

  • @mithun3883
    @mithun3883 Рік тому +142

    ഈ പ്രെപ്രകൾ ചിരിച്ചു തള്ളുന്നത് കണ്ടു പ്രത്യേകിച്ച് സങ്ക്രാന്തി കീടാണു ചിരിക്കുന്നതുപോലെ ചിരിക്കുന്നത് കണ്ടു ഞാൻ വീണ്ടും വീണ്ടും കണ്ടു എന്നിട്ടും എനിക്ക് ചിരി വന്നില്ല. എന്റെ ചിരി അടിച്ചുപോയി ഗയ്സ്‌

    • @saifudheensaifu2549
      @saifudheensaifu2549 Рік тому +7

      എനിക്കും വന്നില്ല

    • @Aamina2002
      @Aamina2002 Рік тому +11

      Enikkum ചിരി വന്നില്ല, ഞാൻ വിചാരിച്ചു എനിക്കെന്തെങ്കിലും കുഴപ്പം കാണുമെന്നു, ഇപ്പോൾ മനസിലായി എന്റെ കുഴപ്പം അല്ലെന്നു 🤭

    • @poppybinupoppybinu5448
      @poppybinupoppybinu5448 Рік тому +6

      Enik ottum chiri vannilla...valip..comment kand ..entheru ith

    • @user-zv8nw8nf5g
      @user-zv8nw8nf5g Рік тому +6

      ഇത് വായിച്ച് ഞാൻ ചിരിച്ച്😁😁🤣

    • @meatmine277
      @meatmine277 Рік тому +7

      Double meaning ullathinokkeye pulli chirikkuu

  • @theunspoken4102
    @theunspoken4102 Рік тому +34

    ജഡ്ജസിനു ശമ്പളം ചിരിക്കണക്കിന് ആണെന് തോന്നുന്നു. കഷ്ടപ്പെട്ട് അങ്ങ് പൊട്ടി ചിരിക്കുവാ..

  • @rajirajikr9714
    @rajirajikr9714 Рік тому +93

    ചിരിച്ചു മടുത്തു supar പൊളിച്ചു 🥰

  • @sayakvniar33
    @sayakvniar33 Рік тому +5

    Ee parivadi kandittu inne vare chiri varatha njan😐

    • @creatorsworld6253
      @creatorsworld6253 Рік тому +3

      Stand up കൾ കൊള്ളാം.. നിലവാരം ഉണ്ട്.. ബാക്കി മിക്തും ചവർ..

    • @sayakvniar33
      @sayakvniar33 Рік тому

      @@creatorsworld6253 athe bro ennalum
      Judges chirikkum Poole chirikkaan onuumilla

  • @saneeshak
    @saneeshak Рік тому +5

    ചിരിക്കാനായി ഇതിൽ ഒന്നുമില്ല... ഇവർക്ക് വേണ്ടപ്പെട്ടവർ വെറുതെ "super" എന്നൊക്കെ കമെന്റിടുന്നുണ്ട് ...കോമഡി എന്ന് പറഞ്ഞു എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു ....ഇപ്പൊ ജഡ്ജസിന്റെ ചിരി വരെ സ്ക്രിപ്റ്റഡ് ആയി.. "

  • @sureshksks3299
    @sureshksks3299 Рік тому +16

    ഗോൾഡൻ ബസർ അടിക്കാമായിരുന്നു ചിരിച്ചു ഒരു വഴിയായി 👍👍❤❤

  • @leelamanit.c157
    @leelamanit.c157 Рік тому +22

    5:30 ഇടഞ്ഞാൽ ഒരു വാളെടുക്കും ഉണ്ണിയാർച്ച ഞാൻ😂😂😂😂
    #വെടിവച്ചാം_കോവിൽ_വിലാസിനി എഫക്റ്റ്😂😂😂😂

  • @reshmireshmi4498
    @reshmireshmi4498 Рік тому +11

    വിലാസിനി സൂപ്പർ 🥰🥰

  • @nandanavinod9007
    @nandanavinod9007 Рік тому +11

    Content valare mosham ayipoyi 😐

  • @kukumole6447
    @kukumole6447 Рік тому +35

    ഓവർ ആക്ടിങ് ഇല്ലാതെ... നല്ല അവതരണം. നല്ല കോമഡി...

  • @manusmilingshadow5358
    @manusmilingshadow5358 Рік тому +40

    ശ്രീ.. And ശിവ... മനസ്സറിഞ്ഞു കളിച്ചാൽ മനസ്സ് നിറഞ്ഞു ചിരിക്കാം 😂😂😂😂😂😂😂😂😂😂

  • @viswamm9577
    @viswamm9577 Рік тому +7

    ചിരി വരുന്നില്ല ഗുയ്സ്‌

  • @lakshyas257
    @lakshyas257 Рік тому +8

    നിങ്ങൾ രണ്ടുപേരും അടിപൊളിയാണ് ട്ടോ, ദൈവഅനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @jiyasays5077
    @jiyasays5077 Рік тому +3

    ഒരു പാട് കാലത്തിനു ശേഷം ഒരു അടിപൊളി സ്കിറ്റ് കണ്ട് ഒരു രക്ഷയും illa രണ്ടാളും പൊളിച്ചു

  • @nishwa1089
    @nishwa1089 Рік тому +8

    അടിപൊളി ചേച്ചി super ആയിട്ടുണ്ട് ഇവര് വന്നാൽ പിന്നെ ചിരിടെ പൂരമാണ് 😍😍👌👌

  • @aryasreearya3129
    @aryasreearya3129 Рік тому +6

    Enik chiri vannilla Frist entry okke girls ne kaliyakunna pole thoni but ithile chila stand up okke nice ane

  • @funcorner1000
    @funcorner1000 Рік тому +3

    Ithu kandittu enik ottum chiri vannila..aarelum undo enne pole

  • @madhusoodananv1666
    @madhusoodananv1666 Рік тому +14

    നിലവാര തകർച്ച 🥴

  • @anu91311
    @anu91311 Рік тому +18

    നസീർ ചിരിക്കുന്നോ 🙄🙄 അതും പല തവണ.. എന്റെ നസീറിക്ക ഇങ്ങനല്ല 😢

  • @miniskumar4511
    @miniskumar4511 Рік тому +12

    തകർത്തുവാരിയ സ്കിറ്റ്. എങ്ങനെ സപ്പോർട്ട് തരാതിരിക്കും. അടിപൊളി. From MUSCAT. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @johnsonvettom4273
    @johnsonvettom4273 Рік тому +40

    സ്കിറ്റ്...എഴുതിയ...ആൾ...സൂപ്പർ 👍👍👍

    • @abhinavwarrier2076
      @abhinavwarrier2076 Рік тому

      അപ്പൊ അഭിനയിച്ച നിന്റെ അപ്പനെ നീ മറന്നു അല്ലെ 😊

    • @ratheeshr1695
      @ratheeshr1695 Рік тому +3

      എന്തിനാ ഇങ്ങനെ ജഡ്ജസ് ചിരിക്കുന്നത്🤔 ബംബർ കൊടുക്കാനാണോ ? സത്യത്തിൽ ഒന്നും മനസിലായില്ലാ

  • @Midhun_John
    @Midhun_John Рік тому +5

    Golden bumber kodukanayirunu enn thoniyavar undo 🥰?

  • @chandniakhil6933
    @chandniakhil6933 Рік тому +57

    Awesomeeeeeee skit Muthmanis 🤩🤩😘😘😘😘😘😘😘😘

  • @_Dreamgirl
    @_Dreamgirl Рік тому +17

    ഇതിൽ എന്താ ചിരിക്കാൻ ഉള്ളെ 🙄🥴

  • @midhushanunasar8357
    @midhushanunasar8357 Рік тому +5

    Super adipoli orupadu chirichu chirichu oru vayikayi suparattto skit👍👍👍😆😆😆😆😆😆😘😍😍😍😍😍😍

  • @illegirljv7576
    @illegirljv7576 Рік тому +16

    Ipo enthengilum thonnunnundo?😂😂😂😂😂😂 Adipoli both of you 😘😘😘😘😘😘

  • @chikkushaji761
    @chikkushaji761 Рік тому +18

    രണ്ടു പേരും സൂപ്പർ 🥰💕💕

  • @luluss4014
    @luluss4014 Рік тому +4

    ഇവർക്ക് ബംബർ അല്ല കൊടുക്കേണ്ടത് ഗോൾഡെ ബംബർ ആണ് കൊടുക്കേണ്ടത്

  • @suchithrashijith4598
    @suchithrashijith4598 Рік тому +12

    Hi.... Enik ningalde combo kure ishtamanu.... Keep doing chettammare..... Don't give up....

  • @starsancreations3826
    @starsancreations3826 Рік тому +29

    vulgar കോമഡി ആയിപോയി ഫാമിലിയോടൊപ്പം കാണുന്ന program ആണ് അപ്പൊ ഗ്രൂമേഴ്‌സ് ശ്രെദ്ധിക്കുമെന്ന് വിചാരിക്കുന്നു ആദ്യമായാണ് ഇങ്ങനെ തോന്നിയത് കലിപ്പനും കാ‍ന്താരി skit ഒക്കെ കണ്ടെങ്കിലും ഇത് കുറച്ചു ഓവർ ആയി പോയി. ചിരി ഇല്ല എന്ന് പറയുന്നില്ല. വിമർശനം അല്ല ഓർമ പെടുത്തൽ ആണ്
    ഞാനും ഫാമിലിയും സ്ഥിരം ഓഡിയൻസ് ആയതു കൊണ്ട് പറഞ്ഞു എന്നെ ഉള്ളു ചാനൽ മാറ്റേണ്ടി വന്നു.

    • @abhinavwarrier2076
      @abhinavwarrier2076 Рік тому +1

      താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്.. ഫാമിലി ആയിട്ട് കാണാൻ പറ്റില്ല.. പിള്ളേർക്ക് പിടിച്ചു നിക്കാൻ ഇതായിരിക്കും വഴി.. പല ചാനലുകളും പണ്ട് family hits ഉം ഇപ്പോൾ solo hitsum ആണ്.. ക്രമേണ ഇതും മാറും കാരണം വ്യൂവേഴ്സ് കൂടുന്നല്ലോ..

  • @askhanasku7779
    @askhanasku7779 Рік тому +10

    Adipoli👌 orupaad chirichu🤣 randupereyum othiri ishttaanu❤

  • @minips1795
    @minips1795 Рік тому +13

    ആ ദിവസം കാണാൻ പറ്റാത്തത് കൊണ്ട് തിരഞ്ഞു പിടിച്ചു കണ്ട് ❤❤❤

  • @sureshkumark2672
    @sureshkumark2672 Рік тому +6

    നിലവാരം ഇല്ലാത്ത തമാശ. മനോരമയിൽ വേണ്ടത് ഇത് തന്നെ ആണോ

  • @anjanasunil4871
    @anjanasunil4871 Рік тому +3

    Pwlicha skit😍chirich kannil ninnokke keanneer Vann😌iniyum inganeyulla nalla skitm aayi veroo chettan maare😁🔥💕

  • @dreamcatcher4230
    @dreamcatcher4230 Рік тому +2

    4:59 ഇപ്പോ എന്തെങ്കിലും തോന്നിയടാ 😂😂

  • @sreekumarsree8814
    @sreekumarsree8814 Рік тому

    Wooww….. kanumthorum…. Chirichu chirichu oru vazhi aayyiii…. Epol etra times kanduuunnu ariyillaaa… super skits. Judgesinte chiri kaanan nalla bhangiyunduu.. abhinandanangal.. Aniyankuttanum.. town merikkum.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @veenaveena7853
    @veenaveena7853 Рік тому +37

    എന്റെ പൊന്നു, അടിപൊളി 👌👌👌👌😄😄😄❤️

  • @VijayVijay-gj8cy
    @VijayVijay-gj8cy Рік тому +6

    Chirichu marichaal aniyankuttanum chechippennum samaadhaanam paryendai varum ketto.. 😂😂👍👌👌😂😂🙏⭐🏅

  • @sandhyavishnu7579
    @sandhyavishnu7579 Рік тому +1

    Randalum thakarthu adipoli skittukal ningaludethu god bless you

  • @ruksanafarook1371
    @ruksanafarook1371 Рік тому +2

    Aviyitham parayuvoll neseer ekantte chiri

  • @deepthideepu1062
    @deepthideepu1062 Рік тому +17

    Poliyee😅😂😂😂😂😂😂... ഉണ്ണിയാർച്ച 😂😂😂😂

  • @athiras1002
    @athiras1002 Рік тому +7

    Skit sprrr pwolichu chirichu 🤣🤣👌👌👍👍 Dp 👍🤣🤣🤣

  • @shylabenny2363
    @shylabenny2363 Рік тому +11

    Sabu chettane chiri 😄😄

  • @sheha5172
    @sheha5172 Рік тому +6

    Town മേരി പൊളിച്ചു

  • @shanibajiyad5959
    @shanibajiyad5959 Рік тому +26

    Next programminu katta waiting aaanu brothers..... 👌🏻👍🏻

  • @annmariyaanju9731
    @annmariyaanju9731 Рік тому +10

    പൊളി team😍😍

  • @ishqulminha3984
    @ishqulminha3984 Рік тому +2

    അടിപൊളി ❤️❤️❤️🙏🙏🙏രണ്ടു പേരും സൂപ്പർ ചിരിച്ചു മരിച്ചു 👌👌

  • @ajithapkajithapk8429
    @ajithapkajithapk8429 Рік тому

    Oru rekhsuumilla evarudr performance polichu thimirthu super congratulations.keep it up .God bless your

  • @evasubrahmanniyan9095
    @evasubrahmanniyan9095 Рік тому +4

    നിങ്ങൾ സൂപ്പർ ♥️♥️♥️

  • @Eranakulam7446
    @Eranakulam7446 Рік тому +17

    നിങ്ങൾ ചെയ്യുന്ന ഓരോ പരിപാടികളും ഒന്ന് ഒന്നിന് മെച്ചപ്പെട്ടതാണ് എല്ലാവിധ ആശംസകൾ നേരുന്നു ബിഗ് സല്യൂട്ട് 👌👍🙏

  • @gopikaashok.n6855
    @gopikaashok.n6855 Рік тому +2

    Online angla pengal spotted 😬😬👌

  • @keerthiprasannan6324
    @keerthiprasannan6324 Рік тому +5

    Sabu chettante first buzer chiri😁😁

  • @sivaprakash-md6re
    @sivaprakash-md6re Рік тому +12

    എന്നാലും വിലാസിനി ചേച്ചി... നിങ്ങള് കേറി തകർത്തു...

  • @indian7736
    @indian7736 Рік тому +7

    ഏറ്റവും മികച്ച ടീം ....
    ഒരു രക്ഷയുമില്ല.....

  • @sree4570
    @sree4570 Рік тому +2

    Enikku ennum ishttam vilasinine yanu

  • @Anamika-l2v
    @Anamika-l2v Рік тому +31

    അടിപൊളി 😜ചിരിച്ചു ഒരു വഴി ആയി 🤣🤣🤣

  • @jamshitaj3602
    @jamshitaj3602 Рік тому +6

    Golden😍കൊടുക്കാമായിരുന്നു 👍🏻👍🏻👍🏻

  • @Talentedutech
    @Talentedutech Рік тому +4

    പൊളിച്ചു 🥰🥰🥰🥰

  • @unnimadari7480
    @unnimadari7480 Рік тому +1

    ഹലോ എനിക്ക് നിങ്ങളെ പെർഫോമൻസ് കണ്ട് ഞാൻ എപ്പോഴും മനസ്സ് തുറന്നു ചിരിച്ചു ചിരിച്ചു ഞാൻ ഇത് കണ്ടപ്പോൾ ഞാൻ ആ പൊട്ടിച്ചിരിച്ചു എന്താണ് ഇതൊക്കെയാണ് അടിപൊളി പെർഫോമൻസ് ഗുഡ് ഗുഡ്

  • @divyasarath2172
    @divyasarath2172 Рік тому +10

    ഒന്നും പറയാനില്ല സൂപ്പർ 👍👍അടിപൊളി

  • @resmirajesh9367
    @resmirajesh9367 Рік тому +5

    അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴി ayi😄😄😄

  • @jamshitaj3602
    @jamshitaj3602 Рік тому +3

    സൂപ്പറാ full support...... ♥♥♥♥

  • @anniekjoy1083
    @anniekjoy1083 Рік тому +4

    I couldn't find anything to laugh... Instead there are lots of toxic stuffs...

  • @nynathadathil2426
    @nynathadathil2426 Рік тому +22

    Pwoli team❤️❤️❤️❤️😂😂😂😂😂

  • @sunikumar9319
    @sunikumar9319 Рік тому +5

    ഇതൊക്കെ കണ്ട് തൊലിക്കുന്നവനെയൊക്ക സമ്മതിക്കണം

  • @santhoshnedumangad929
    @santhoshnedumangad929 Рік тому +5

    പൊളിച്ചു ❤️

  • @vishalsureshbabu7051
    @vishalsureshbabu7051 Рік тому +1

    മഴ കാത്തിരിക്കുന്ന വേഴാമ്പലിന് ഒരു ചാറ്റൽ മഴ തന്നെ സ്വർഗ്ഗം...

  • @lavaniyavlogs2328
    @lavaniyavlogs2328 Рік тому +5

    അടിപൊളി ആയിരുന്നു എന്നാൽ ഇടയ്ക്കു sound ninnuപോയി 😂😂

    • @Ponnu1
      @Ponnu1 Рік тому

      ഇടക്കുള്ള സോങ് വന്നപ്പോൾ ആണോ,, ഞാൻ കരുതി എനിക്ക് മാത്രേ ഉള്ളെന്ന് 😜

    • @lakshmirathinaswamy3751
      @lakshmirathinaswamy3751 Рік тому

      Athe njaanum ayyo enthu kashtam ennu vethanichu...ellirkkum oysthil samaathanam aayi

  • @k.vradhakrishnanrajan8452
    @k.vradhakrishnanrajan8452 Рік тому +12

    Adipoli 😆😆😆😂

  • @ANISHTD
    @ANISHTD Рік тому +161

    Double meaning ഉണ്ടെങ്കിലേ കോമഡി ആകൂ, എന്ന രീതിയിലേക്ക് സമൂഹം മാറിയിരിക്കുന്നു...,

    • @AJAY-qi5of
      @AJAY-qi5of Рік тому +19

      sir kaananda sir...sir inu kaanan ammayariyatheyum santhvanam eke ond asianetill poy kando.....ithra kashtapett nthinaan kaanan nilkaneth

    • @abhinavwarrier2076
      @abhinavwarrier2076 Рік тому

      നിനക്കു കോമഡി ആയിട്ട് ഇത് തോന്നിയിട്ടുണ്ടെങ്കിൽ, നീയും ആ സമൂഹത്തിലെ ഒരു അംഗമാണ്..

    • @user-jn1ks8dd4j
      @user-jn1ks8dd4j Рік тому +8

      അപ്പോ അറിഞ്ഞില്ലേ ശുദ്ധ ഹാസ്യം മരിച്ചായിരുന്നു 😁

    • @bludarttank4598
      @bludarttank4598 Рік тому

      Sex മിക്സ് ഡ് ..... ഹാസ്യം😂😂😂🤣🤣🤣

    • @kvk.
      @kvk. Рік тому +11

      വക തിരിവ് ഉള്ള ഒരു കമന്റ്‌ കണ്ടല്ലോ

  • @reenanissi887
    @reenanissi887 Рік тому

    ഗോൾഡൻ ബസറിന് യോഗ്യമായ ഒരു സ്കിറ്റ്. God bless both of you ...

  • @mumthasm5341
    @mumthasm5341 Рік тому +1

    ചിരിച്ചു ചത്തു... നിങ്ങളുടെ big fan

  • @geethukuttayi7369
    @geethukuttayi7369 Рік тому +6

    One on trending🤩❣️ congratulations guys🤗

  • @kailas0993
    @kailas0993 Рік тому +5

    Awesome performance 👏 👌

  • @aamizz007
    @aamizz007 Рік тому +1

    Golden bumber kodukkamayirunnu... ❤️❤️

  • @naynamansoor2477
    @naynamansoor2477 Рік тому +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ... 😍😍😍

  • @melanimeleena
    @melanimeleena Рік тому +8

    😂😂😂 സൂപ്പർ ❤!

  • @nijisha9308
    @nijisha9308 Рік тому +3

    Sreejithettane കാണാൻ എന്താ ഭംഗി 🥰❤

  • @shaansharaf7204
    @shaansharaf7204 Рік тому +1

    വറൈറ്റി സ്കിറ്റുമായി വരുന്ന വിലാസിനി ചേച്ചിക് അഭിനന്ദനങ്ങൾ 😍😍😍😍😍😍😍

  • @farsanap1941
    @farsanap1941 Рік тому +1

    Chettammare supparayittund. Iniyum varanam. 👍👍👍

  • @jesysaji943
    @jesysaji943 Рік тому +6

    Plz avoid double meaning comedy

  • @happyworld8099
    @happyworld8099 Рік тому +4

    E chalikano bumber programinte status kalnju

  • @siyadhc5405
    @siyadhc5405 Рік тому +2

    അടിപൊളി സൂപ്പർ 👍🏻👍🏻👍🏻

  • @hameedbayar3615
    @hameedbayar3615 Рік тому +1

    Polichu super