അരനൂറ്റാണ്ടിന്റെ നിശ്ചയദാർഢ്യം , എം എ യൂസഫലി | M A Yusuff Ali

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 241

  • @sreejithkumar8108
    @sreejithkumar8108 Рік тому +59

    ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ഇത്രയും നേരം ഞാൻ താങ്കൾ പറയുന്നത് കേൾക്കുകയായിരുന്നു. മനസ്സിൽ തട്ടി ഉറക്കെ ആരോടും പറയാം. താങ്കളാണ് യഥാർത്ഥ മനുഷ്യസ്നേഹി.🥰🥰🥰

  • @muralimenon5078
    @muralimenon5078 Рік тому +13

    ഒരു down to earth interview. യാതൊരു pretensions ഇല്ലാത്ത ഉപയോഗപ്രദമായ ഒരു സംഭാഷണം. നന്ദി.

  • @anithatnair8658
    @anithatnair8658 Рік тому +20

    നല്ല മനസ്സിന്റെ ഉടമയായ സാറിനെ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ ❤❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 місяців тому +1

    Usef ali ekka ❤alhumdullaa ❤shobin ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 місяців тому +1

    Masha allaaa ❤shobin ❤

  • @muhammedmusthafa2210
    @muhammedmusthafa2210 Рік тому +30

    അദ്ധേഹത്തിന് ആരോഗ്യമുള്ള ദീർഘായുസ് നാതൻ നൽകട്ടെ !!! ആ മീൻ യാറബ്ബൽ ആലമീൻ❤❤❤

  • @johge02
    @johge02 11 місяців тому +5

    Sir, Live healthy and longer. So many people are blessed.

  • @MrKalpaka
    @MrKalpaka Рік тому +39

    ജീവിത വിജയത്തിന് കുറുക്കുവഴികളില്ല,ദൃഢനിച്ഛയം...! കഠിനാധ്വാനം ...! യൂസഫലിസാർ.Good Motivation ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 місяців тому +1

    Allhu anugrikate ❤usef ali ekkaye❤shobin❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 місяців тому +1

    Usef ali ekka god bless shobin ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 місяців тому +1

    Usef ali ekka masha allaa❤shobin❤

  • @prasanthbaburaj07
    @prasanthbaburaj07 Рік тому +11

    ഭാരതത്തിന്റെ അമൂല്യ രത്നങ്ങളിൽ ഒന്ന് ശ്രീ. എം എ യൂസഫലി. ആയുർ:ആരോഗ്യ സൗഖ്യങ്ങൾ നേരുന്നു ❤️❤️❤️

  • @krishtitans
    @krishtitans 11 місяців тому +2

    Ella anugrahum undavatte Eeshwara🙏

  • @salamlensviewlensview1881
    @salamlensviewlensview1881 Рік тому +14

    താങ്കൾക്ക് പരമകാരുണ്യവാൻ തന്ന ആരോഗ്യവും സമ്പത്തും താങ്കളുടെ ഹൃദയ വിശാലതയും അഹങ്കാരമില്ലായ്മയും കണ്ടിട്ടു തന്നെയാണ്❤

  • @mcnairtvmklindia
    @mcnairtvmklindia Рік тому +34

    ❤️🙏 ജീവിത വിജയത്തിന് കുറുക്കുവഴികളില്ല ....!!! ദൃഢനിച്ഛയം...! കഠിനാധ്വാനം ...! യൂസഫലിസാർ ❤️🙏

    • @nazeerahmed9389
      @nazeerahmed9389 Рік тому

      ഞാനും അങ്ങനെ തന്നേ

    • @Fathima-o3m
      @Fathima-o3m Рік тому

      Nammalk paranju tharo

    • @anexvarghese9279
      @anexvarghese9279 10 місяців тому

      Hard work mathram alla smart workum bagyavum venam..enkile panakaran aakuvollu😢😢

    • @Fathima-o3m
      @Fathima-o3m 10 місяців тому

      Allahu kaniyanam nammalkum paranj thannittonnum kariyamilla

  • @kesavanmadhavassery8578
    @kesavanmadhavassery8578 11 місяців тому +5

    ഇദ്ദേഹം ദീർഘായുസ്സോടെ ഇരിക്കട്ടെ, ഈശ്വരാ എന്ന് പ്രാർത്ഥിക്കുന്നു.

  • @subaidabasheer4820
    @subaidabasheer4820 Рік тому +73

    ആഫിയത്തുള്ള ദീർഘായുസ്സിനെ തന്ന അനുഗ്രഹിക്കപ്പെട്ട അല്ലാഹുവേ യൂസഫലി സാറിന്

    • @nazeerahmed9389
      @nazeerahmed9389 Рік тому +1

      امين يارب العلمين اللهم

    • @mohdshadhan3277
      @mohdshadhan3277 Рік тому

      Aameen

    • @shameemchavakkad
      @shameemchavakkad Рік тому

      Aameen ya RABBAL AALAMEEN

    • @kkalavi
      @kkalavi Рік тому

      Ameen

    • @attabipandari1675
      @attabipandari1675 Рік тому

      അൽഹംദുലില്ലാഹ് 🤲നല്ലമനിസ്സിന്റെ ഉടമ മാഷാ അല്ലാഹ് 🤲

  • @abdurahmanma3327
    @abdurahmanma3327 2 місяці тому +2

    യുസ്സുഫലി ഇക്കയുടെ ജീവിതം ഫുൾ സിനിമ ആക്കണം വരുന്ന തലമുറയ്ക്ക് പഠിക്കാൻ അതിൽ ധാരാളം ഉണ്ട് സർവ്വശക്തൻ അനുഗ്രഹിക്കുമാറാവട്ടെ ആമീൻ

  • @zubairvalakettu6804
    @zubairvalakettu6804 Рік тому +10

    ഒരു മോട്ടിവേഷൻ ക്ലാസ് കേട്ട ഫീൽ ...
    പെട്ടന്ന് തീർന്ന് പോയത് പോലെ ഫീൽ ചെയ്തു.
    നേട്ട് ചെയ്യപ്പെടേണ്ട ഒരു പാട് കാര്യങ്ങൾ . Thanks Alot Yusaf Ali sir

  • @riyasceeyes2891
    @riyasceeyes2891 Рік тому +4

    യൂസഫലി സാറിന്റെ ഒരോ വാക്കുകളും വളരെ വിലപ്പെട്ടതാണ് ഇദ്ദേഹത്തിന്റെ ലാളിത്യം മാർന്ന ഓരോ വാക്കും അത്രയും ഉൾക്കൊളളാൻ പറ്റുന്നതാണ് അതാണ് അദ്ദേഹത്തിന്റെ വിജയ ത്തിന്റെ രഹസ്യം. ഒരോ വിശ്വാസിക്കും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും നല്ല ഒരു പാഠങ്ങള്‍ ഉൾ ക്കൊളളാൻ സാധിക്കും ഒരോ വിശ്വാസിക്കും അവന്റെ യഥാര്‍ത്ഥ വിശ്വാസത്തിന്റെ അടിത്തറ മനസ്സിലാക്കാന്‍ സാധിക്കും. ഞാനും ഒരു മുസ്ലിം മത വിശ്വാസിയാണ് അദ്ദേഹം ഉച്ചരിച്ച വാക്കുകള്‍ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി പാവപ്പെട്ട ജനങ്ങളോടുള്ള ആ ഒരു ലാളിത്യം അതാണ് പിന്നെ ഒന്നാണ് മാതാപിതാക്കള്‍ അവർ ക്ക് കൽപ്പിക്കുന്ന വില ചിലർ പണം ആയി കഴിഞ്ഞാല്‍ മാതാപിതാ ക്കളെ അകറ്റി നിര്‍ത്തുന്ന സാഹചര്യം അത് ഒരിക്കലും പാടില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അത്രയും ഉൾക്കൊളളാൻ സാധിക്കണം അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീന്‍

  • @zainudheen4398
    @zainudheen4398 Рік тому +9

    അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @vinodinykg9132
    @vinodinykg9132 Рік тому +4

    അന്ന് ഏതെല്ലാം വഴിയിലൂടെ പോയിരിന്നു..അതെല്ലാം നുണയായി തോന്നിയിരുന്നു... പക്ഷെ ഇന്ന് അർത്ഥമുല്ല വഴിയായി മാറിയിരിക്കുന്നു. ഒരു പുതിയ ലോകം ഉടലെടുത്ത പോലെ.......❤😮

  • @premnair1973
    @premnair1973 11 місяців тому +2

    May allah bless you Yusuf alikkaa

  • @ammadpk300
    @ammadpk300 Рік тому +6

    ദുനിയാവിൽ അല്ലാഹു അനുഗ്രഹിച്ച വ്യക്തി.
    അദ്ദേഹത്തെ നേരിൽ കാണുവാരളള ഒരവസരം എനിക്ക് സാധിച്ചുതരുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

  • @abermallus
    @abermallus 11 місяців тому +4

    What an incredible inspiration listening to you sir! How we are extremely proud of your achievements. Hope our kids learn from you and your aspirations!

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 місяців тому +1

    Usef ali ekka davm thaburane anugrikate shobin ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 місяців тому

    Usef ali ❤ekka❤masha allaaa ❤shobin❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 місяців тому

    Alhumdullaa ❤usefali ekka❤shobin❤masha allaa❤ alhu akber❤shobin ❤

  • @jagadishnair9317
    @jagadishnair9317 Рік тому +9

    He is a very good man, helped many by giving employment . May the almighty bless him with sound health & peace of mind.

  • @riyasyunus4103
    @riyasyunus4103 Рік тому +18

    വാക്കുകൾ എന്നും പ്രചോദാനമാണ് ❤❤❤

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 8 місяців тому +2

    Big❤ salute🇮🇳 sir❤❤❤

  • @thajudheenudheen3029
    @thajudheenudheen3029 Рік тому +7

    യൂസുഫ്‌ക്ക എത്ര ഉയരത്തിൽ പറന്നാലും നാട്യ മില്ലാത്ത നിഷ്കളങ്കതയുടെ നിറകുടം അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @abdulkareemillikkal3220
    @abdulkareemillikkal3220 Рік тому +4

    Yusuf ali സാറിന്ന് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ

  • @ishaqusumi5154
    @ishaqusumi5154 Рік тому +13

    യൂസഫലി സാബ് എല്ലാവർക്കും മാതൃകയാക്കട്ടെ

  • @sunilcarlose6587
    @sunilcarlose6587 Рік тому +11

    എഥാർത്ഥ മനുഷ്യസ്‌നേഹി M A യൂസഫലി സാർ ഈശ്വരൻ ദിർഗ്ഗയിസ് കൊടുക്കട്ടെ

    • @malik.bashir
      @malik.bashir 5 місяців тому

      യദാർത്ഥ എഴുതുമ്പോൾ ശ്രദ്ദിക്കുമല്ലോ

  • @abdulbasithhudawikuloor1782
    @abdulbasithhudawikuloor1782 Рік тому +6

    നല്ല അർത്ഥവത്തായ സംസാരം. നല്ല കാഴ്ചപ്പാട്

  • @drahamed1
    @drahamed1 11 місяців тому +4

    കഠിനാധ്വാനിയായ പരിശ്രമശാലി 👍👍👍

  • @ThePathseeker
    @ThePathseeker Рік тому +7

    This great man is an inspiration to become a good human being❤

  • @loyaljobs5195
    @loyaljobs5195 11 місяців тому +2

    We Indian business community is proud of you

  • @gofoorck5246
    @gofoorck5246 Рік тому +5

    ദീർഘായുസ്സ് കൊടുക്കട്ടെ

  • @saidalaviunniyalukkal9461
    @saidalaviunniyalukkal9461 Рік тому +13

    യൂസഫലിക്കാക്ക് ദീർഗഹിസ് അള്ളാഹു നൽകട്ടേ

  • @ibrahimkutty4787
    @ibrahimkutty4787 Рік тому +14

    ഈ മഹാ. മനുഷ്യനെ നേരിട്ടു കാണാൻ ഒരു വഴിയും ഇല്ല വല്ലാതെ കഷ്ട പെടുന്ന ഒരാളാണ് ഞാൻ

    • @WORLDWIDE_786
      @WORLDWIDE_786 Рік тому +6

      അല്ലാഹുവിനെ കാണാൻ ശ്രമിക്കുക, യൂസഫലിയെ കാണാൻ വഴി ഉണ്ടാകും

    • @shafeek9759
      @shafeek9759 7 місяців тому

      കാണാൻ വലിയ പണിയൊന്നുമില ,,, ഇന്റർവ്യൂ ന് പോയാൽ മതി,,, അയാളെ കണ്ടിട്ട് എന്താകാനാണ്

  • @alicealoysius6683
    @alicealoysius6683 11 місяців тому +1

    sir Iam very much like to you because your Service mind and busines way but I am unlucky I could not met with Sir I thought you are the God I wants to meet with you before my last❤❤❤❤❤ God bless you

  • @fonefone5629
    @fonefone5629 Рік тому +1

    Good.intervew.Yusufali.Great.

  • @sudisudi3748
    @sudisudi3748 3 місяці тому +2

    സർ താങ്കളുെടെ ജീവിത വിജയം കം നദ്ധ്വാനം തന്നെ എന്ന് തുറന്നു പറയുന്നതിൽ അഭിമാനം കൊള്ളുന്നു. അഭിവാദ്യങ്ങൾ

  • @sanjeevkumarkarmpil9826
    @sanjeevkumarkarmpil9826 Рік тому +2

    Thank you sir

  • @chiyamuv9960
    @chiyamuv9960 Рік тому +8

    അള്ളാഹു താങ്കളുടെ മാതാപിതാക്കളോട് കരുണ കാണിക്കട്ടെ. ആമീൻ

  • @muhammedkoya3260
    @muhammedkoya3260 Рік тому +2

    ഇനിയും ദീർഘആയുസ് തരട്ടെ

  • @harisharis6711
    @harisharis6711 11 місяців тому +5

    ഒരു യഥാർത്ഥ നേതാവ് അനുയായികളെ സൃഷ്ടിക്കാൻ ഇഷ്ടപ്പെടുന്നില്ല, അവൻ കൂടുതൽ നേതാക്കളെ സൃഷ്ടിക്കുന്നു.

  • @fahadk7022
    @fahadk7022 Рік тому +1

    Moving Forward

  • @emrantp2366
    @emrantp2366 Рік тому +2

    Aameen 🤲 🤲

  • @pushpathampi3134
    @pushpathampi3134 Рік тому +3

    Great 🎉

  • @mcnairtvmklindia
    @mcnairtvmklindia Рік тому +13

    ഇഡ്ഡലിയും സാമ്പാറും , ഉപ്പുമാവും , പുട്ടും പഴവും ബ്രേക്ഫാസ്റ്റിൽ ഇഷ്ടഭക്ഷണം ....!!! യൂസഫ് അലിസാർ ❤️🙏

  • @ashokanrose660
    @ashokanrose660 26 днів тому

    Yusuff Sir,❤

  • @ashrafponnus862
    @ashrafponnus862 Рік тому +4

    Good Motivation ❤️

  • @kdrama6k
    @kdrama6k Рік тому +9

    ഇതെല്ലാം ദൈവത്തിന്റെ വിധിയാണ് 50 വർഷം ജീവിച്ച ഞാൻ പലതും ചെയ്തു നോക്കി പക്ഷേ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല പരാജയം പരാജയം പരാജയം മാത്രം ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു 😊 എല്ലാം മാറ്റിമറിക്കാൻ ദൈവത്തിന് ഒരു സെക്കൻഡ് മതിയല്ലോ ❤❤

  • @jallusportsmalayalam2879
    @jallusportsmalayalam2879 Рік тому +3

    Masha allah

  • @manaknaser
    @manaknaser Рік тому +4

    🌹😍 great advice and good speach

  • @subhadrakss
    @subhadrakss 11 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @summayyaw7285
    @summayyaw7285 Рік тому +19

    എന്റെ ഹാപ്പി നൂയർ യൂസഫ് അലി സറിന് വേണ്ടി 2024 പുതു വൽസര ആശംസകൾ നേരുന്നു

  • @aslammnrvlog725
    @aslammnrvlog725 Рік тому +4

    Nalla motivation class❤

  • @molammamaranatha4827
    @molammamaranatha4827 Рік тому +1

    Godblessyou
    God..ayusoda..nirthatta❤❤❤❤❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 місяців тому

    Alhumdullaa ❤usef ali ekka❤shobin❤

  • @sudheeshkkkoolothumkandy-pq1gr

    God bless person ❤ yusafali sir your perfect

  • @gofoorck5246
    @gofoorck5246 Рік тому +3

    എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @Babu-k7o6c
    @Babu-k7o6c Рік тому +1

    Big point..... ❤

  • @tipsywolf5466
    @tipsywolf5466 Рік тому +1

    got motivated...

  • @Sajanmathuu
    @Sajanmathuu 17 днів тому

    ഈ മനുഷ്യൻ നീതിമാനാണ്

  • @suharaibrahim3796
    @suharaibrahim3796 Рік тому +3

    ALHAMDHULILLAH ❤🤲

  • @AbdurahmanSaqafiCht
    @AbdurahmanSaqafiCht Рік тому +1

    I love sir❤

  • @nazeerpvk6738
    @nazeerpvk6738 4 місяці тому

    Great

  • @vgn3590
    @vgn3590 Рік тому +1

    Wish you always good sir.

  • @adhaankp9532
    @adhaankp9532 Рік тому

    Allahu aarogyathode deergays nalkette aameen

  • @anexvarghese9279
    @anexvarghese9279 10 місяців тому +1

    Sir luluvile staffsinu aadyam salary kooti kodukku pz😢😢

  • @Noufalksdlv
    @Noufalksdlv Рік тому +1

    മനുഷ്യ സ്നേഹി യൂസഫ് ഭായ്

  • @abdurahimantpmrahiman1394
    @abdurahimantpmrahiman1394 Рік тому +15

    ചുറ്റും ഇരിക്കുന്നവരുടെ വലുപ്പചെറുപ്പം ഏതും നോക്കാതെ അവരിൽ ഒരാളായി ഹൃദയം തുറന്ന സ്നേഹവർത്തമാനം, പെട്ടെന്ന് തീർന്നു പോയത് പോലെ....

  • @justuslopez
    @justuslopez 10 місяців тому

    May God bless you sir

  • @anasAngadippuram-nw8qi
    @anasAngadippuram-nw8qi Рік тому +2

    Masha allah❤alhamdulillah 😍

  • @davidmathew8075
    @davidmathew8075 Рік тому

    Amen...

  • @sujithgopinath8775
    @sujithgopinath8775 Рік тому +1

    Great man

  • @rethimanoharan4434
    @rethimanoharan4434 Рік тому +2

    സന്മനസ്സുള്ള നല്ലൊരു ബിസിനസുകാരൻ ലോകത്തിന് അത്യാവശ്യമാണ്

  • @nizamahami
    @nizamahami Рік тому +5

    10, 50 വർഷത്തെ വലിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഒരു മണിക്കൂറിനുള്ളിൽ മനസ്സിലാക്കാൻ പറ്റിയ നല്ല ഒരു interview 👍🏼❤

  • @SasiKumar-rj7rq
    @SasiKumar-rj7rq Рік тому +2

    🙏❤❤❤🙏

  • @gofoorck5246
    @gofoorck5246 Рік тому +3

    പാവങ്ങളുടെ സഹായിക്കുന്ന ആൾ

  • @rinkubeappen3996
    @rinkubeappen3996 10 місяців тому

    First time sir nte videos kandu...daivasnehm orupadu undu...Kanan agraghamindu ...but no hope..

  • @GAURAANGBNAIR
    @GAURAANGBNAIR Рік тому +3

    Need your speech sir to move forward

  • @sugathapalan
    @sugathapalan 11 місяців тому +1

    When you watch Sri.Yusuffali's videos, you see a very charming person with a beaming smile. He offers to help you with money if you are in distress. He illegally purchased our land from unauthorized persons in our absence and retained it inside their Y-Mall compound wall. Either he is embarrassed or guilty, he is ignoring my appeals to settle my claims, after offering a paltry amount. This is probably how most neo-rich persons behave.They build their empires on others' backbones and then give them sparkling smiles.

  • @jamalpm1666
    @jamalpm1666 Рік тому +1

    Alhamdhulilah.

  • @georgesamkutty686
    @georgesamkutty686 Рік тому

    MA.Y. Ali & Muslim league MP .WAHAB both were in 50:50 style during the 1990's but after 2000's MA.Y.Ali reached in a super level .

  • @Dvbsaletom
    @Dvbsaletom Рік тому

    Very very lucky. Right time in the right place

  • @jasiaali-tr4yb
    @jasiaali-tr4yb 6 місяців тому

    JashiHU😊😊😊

  • @UnnikrishnanP-v9q
    @UnnikrishnanP-v9q 3 місяці тому

    Nallamanushyan❤

  • @Sajin-um2dg
    @Sajin-um2dg 7 місяців тому

    അഭിമാനം❤🎉

  • @Aadhims
    @Aadhims 3 місяці тому +1

    പച്ചയായ മനുഷ്യൻ

  • @basheerkoni3038
    @basheerkoni3038 Рік тому +6

    വല്ലിപ്പമാര് പേരക്കുട്ടികളോട് കഥ പറയുന്ന പോലെ തോന്നുന്നു ❤

  • @elizabethgeorge5340
    @elizabethgeorge5340 11 місяців тому

    Good sir. Instructing your staff to give money for their parents.

  • @Babu-k7o6c
    @Babu-k7o6c Рік тому

    Eswra edhu polea nilanertheannamea❤

  • @happyayyanethu5873
    @happyayyanethu5873 Рік тому

    GodBlessYou

  • @noufalmelayil7789
    @noufalmelayil7789 Рік тому +1

    👌👌👌

  • @muhammedubaide4691
    @muhammedubaide4691 Рік тому

    Allahu aafiyatulla dheergaayus pradhanam cheyyatte😓