കോൺഗ്രസിൽ 'തലമുറ'കളുടെ കലാപമോ? | Vinu V John | News Hour13 Dec 2024

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 72

  • @mmsakareem
    @mmsakareem 31 хвилина тому +4

    ജയശങ്കർ. ...വ്യക്തമായ നിരീക്ഷണം ....👌👍

  • @abhijithkmadhu6401
    @abhijithkmadhu6401 2 години тому +28

    VD Satheeshan എന്ന വികാരം ആണ് കേരളത്തിലെ കോൺഗ്രസ് ന്റെ നിലവിലെ ഊർജം എന്ന് ബോധം ഉള്ളവർക്കു മനസ്സിലാകും

  • @stephenuthup1363
    @stephenuthup1363 59 хвилин тому +5

    വളരെ നല്ല ഒരു ചർച്ച 👍

  • @abhinandsthampi8900
    @abhinandsthampi8900 2 години тому +23

    ചെന്നിത്തല മുരളി ഇവന്മാർ ഒന്നും അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല നല്ലൊരു ഇലക്ഷൻ മാനേജരും നല്ലൊരു മികച്ച സംഘാടകനും ആണ് ശ്രീ വി ഡി സതീശൻ❤❤

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 56 хвилин тому +7

    ചാണ്ടി ഉമ്മൻ. ഷാഫി പറമ്പിൽ. അബിൻ വർക്കി. രാഹുൽ മങ്ങൂട്ടത്തിൽ. ചമക്കാല. ഷിയാസ്. ലിജു ഉമ്മൻ. തുടങ്ങി എത്രയോ നല്ല ചെറുപ്പക്കാർ ഇവർക്ക്കെല്ലാം അവസരം കൊടുത്ത് പഴയ നേതാക്കൾ മാറി കൊടുക്കണം,

  • @jaimonnanthikattu4429
    @jaimonnanthikattu4429 Годину тому +18

    കൈയ്യും മെയ്യും മറന്ന് തന്നെ വിജയിപ്പിച്ച കോൺഗ്രസ്സ് പ്രവർത്തകരുടെ കരണത്തിന് കൊടുത്ത അടിയും നന്ദികേടുമാണ് ചാണ്ടി എന്ന നന്ദികെട്ടവന്റെ പ്രസ്താവന 😢

    • @sreeju68
      @sreeju68 19 хвилин тому

      തന്നെ വിജയിപ്പിച്ച പുതുപ്പള്ളിക്കാരെ പുള്ളി വിഢികളാക്കി

  • @sjkingdoms1935
    @sjkingdoms1935 Годину тому +5

    VDS❤❤❤

  • @mayamoloj4212
    @mayamoloj4212 Годину тому +8

    VD Satheesan ❤

  • @lethuhero9421
    @lethuhero9421 2 години тому +24

    സതീശൻ & ഷാഫി ടീം നയിച്ചാൽ കോൺഗ്രസ്‌ 2026ൽ ജയിക്കും

  • @nihoos856
    @nihoos856 38 хвилин тому +3

    വീഡി അടുത്ത സിഎം 👍🏻

  • @jeevanjan4086
    @jeevanjan4086 2 години тому +10

    ജയശങ്കരിന്റേത് കൃത്യമായ വിലയിരുത്തൽ

  • @jvarghese1258
    @jvarghese1258 37 хвилин тому +3

    Shafi
    Vishnunath
    Balram
    Rahul
    Shefeer
    Abin
    Chamakkala
    Anwar Sadath
    Jinto
    Roji
    Mathew
    Shiyas
    Rashid.
    Noushad
    Shabari
    Madhu
    .,......
    ........
    ശക്തമായ രണ്ടാംനിര
    വളരട്ടെ കോൺഗ്രസ്‌
    No more Chandi Ommans..

    • @jvarghese1258
      @jvarghese1258 25 хвилин тому

      Liju too..
      വിട്ടുപോയി

  • @sivadasanMONI
    @sivadasanMONI Годину тому +3

    ജയശങ്കർ സാർ👌👌👍👍👏

  • @ashikp9280
    @ashikp9280 Годину тому +3

    Vd നയിക്കട്ടെ വിജയം ഉറപ്പ്

  • @lethuhero9421
    @lethuhero9421 2 години тому +9

    ചെന്നിത്തല മുരളീധരൻ എല്ലാ മുതിർന്ന നേതാക്കളെയും ചവറ്റു കൊട്ടയിൽ ഇടണം പാർട്ടി നശിച്ചാലും പാടില്ല സ്വാർത്ഥ താല്പര്യമാണ് വലുത്

  • @Dizu123
    @Dizu123 Годину тому +11

    100%സത്യം പറഞ്ഞത് advt ജയശങ്കർ 🔥🔥🔥🔥🔥🔥🔥ചാണ്ടി ഉമ്മൻ ശിശു പാർട്ടിയിൽ

  • @goodvoice4410
    @goodvoice4410 Годину тому +3

    കോൺഗ്രസ്സിനെ ജയിപ്പിക്കുന്നത് സ്വതന്ത്ര വോട്ടർമാരാണ് ഏല്പിക്കുന്ന ജോലി ഭംഗിയായി ചെയ്യുന്നവർക്കു മാത്രമാണ് അവർ വോട്ടുചെയ്യുക എന്നത്‌ നേതാക്കന്മാർ മനസ്സിലാക്കാണം. വാചകമടിയും വിവാദങ്ങളും ഈ വേട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ലന്ന് ഓർമ്മിക്കണം.

  • @pramodmathew9636
    @pramodmathew9636 Годину тому +4

    Chandy showed his lack of maturity by the public statement. He has made himself a laughingstock by himself.

    • @binduc9834
      @binduc9834 52 хвилини тому +2

      100% sure😂

  • @harikrishnank.s7388
    @harikrishnank.s7388 Годину тому +4

    എല്ലിൻ്റെ ഇടയിൽ കുത്തുന്നതിൻ്റെ പ്രശ്നമാണ്. ഒരല്പം ഉളുപ്പ്. നശിക്കട്ടെ എല്ലാം

  • @NanduNanduj
    @NanduNanduj 2 години тому +8

    ചാണ്ടി ഉമ്മൻ കാരണം ഈ പാർട്ടി തന്നെ ഇല്ലാതാവും engana പോയാൽ 3 പിണറായി സർകാർ വരും

  • @ckshahid168
    @ckshahid168 2 години тому +6

    Vds
    Next CM ✊🏻

  • @johnsonkt3543
    @johnsonkt3543 13 хвилин тому

    സതീശൻ വന്നതിനുശേഷം ഒരുപാട് യുവതലമുറകൾ കോൺഗ്രസിലേക്ക് വന്നു തുടങ്ങിയിട്ടുണ്ട് എല്ലാ സ്ഥാനങ്ങളിലും യുവാക്കളെ വിദ്യാഭ്യാസവും വിവരമുള്ളവരെ കൊണ്ടുവരുക എന്നു ഉള്ളത് ആണ്‌ സതിശൻ ചെയ്യ്തത് അങ്ങനെ ചെയ്യുന്നത് വഴിയാണ് കൂടുതൽ ആൾക്കാർ കോൺഗ്രസിലേക്ക് വരുകയുള്ളൂ ഇനി ഒരു ഭരണം കിട്ടുകയുള്ളൂ പപ്പ മരിച്ച ക്രെഡിറ്റ്‌ സീറ്റ് കിട്ടിയവരൊക്കെ പറയുന്നതിനൊപ്പം ചർച്ചകൾ നടത്താൻ പാടില്ല

  • @rajuthumbunkal3104
    @rajuthumbunkal3104 Годину тому +3

    അയാൾ അയാളുടെ മണ്ഡലം നോക്കട്ടെ! അയാൾ കേരള നേതാവല്ല, അല്ലങ്കിൽ ചാണ്ടി ചണ്ടിയാകും

  • @JithuNP-n1o
    @JithuNP-n1o 2 години тому +3

    ഇനിമുതൽ വാൾ എടുക്കുന്നവൻ പുറത്തു പോകുന്ന അവസ്ഥ വരാൻ പോകുന്നു

  • @sureshkumar-fp8bl
    @sureshkumar-fp8bl Годину тому +2

    സതീശൻ ഷാഫി പറമ്പിൽ രാഹുൽ മാങ്കുടത്തിൽ ഇവർ ഒക്കെ ഒന്നിച്ച് നിന്നാൽ ഈവർക്ക് കേരളത്തിൽ ഭാവി ഉണ്ട്. പിണറായി ഭരിക്കുന്ന നാട്ടിൽ സുധാകരനെ പോലുള്ള ഒരാൾ അത്യവശ്യം തന്നെയാണ്. BJP കേരളത്തിൽ പച്ചപിടിക്കുക ഇല്ല പാർട്ടിയെ വളർത്തുന്നതികാൾ താല്പര്യം കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന പണം അടിച്ച് മാറ്റി കാശ് ഉണ്ടാക്കാൻ ഉള്ള തന്ത്ര പാടിൽ ആണ്.

  • @rajanmathews1
    @rajanmathews1 2 години тому +3

    Chandy Oommen ❤❤❤❤❤

  • @vivekraj-ip5cq
    @vivekraj-ip5cq Годину тому +1

    Vd vd🎉

  • @faijasyousufpp6632
    @faijasyousufpp6632 54 хвилини тому +1

    അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പുതുപ്പള്ളിയിൽ ഷോക്ക് ആയിരിക്കും ഉണ്ടാവുക ജെയ്ക് അല്ല സ്ഥാനാർഥി എങ്കിൽ 😂😂😂😂😂പക്വത കുറവിന്റെ പ്രശ്നം ഉണ്ട് ചാണ്ടി ഉമ്മന്

  • @wibewin3835
    @wibewin3835 49 хвилин тому +1

    Good observation by Podipara. The next election should be fought under the leadership of VD Satheeshan, the Cong will win!!

  • @jobbymathew4502
    @jobbymathew4502 Годину тому

    സതീശൻ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് യുഡിഎഫിനെതിരെ ഹരിത എംഎൽഎമാരെ നിരത്തിലിറക്കിയത് ഓർമ്മയില്ലേ

  • @campfire3370
    @campfire3370 Годину тому

    OC യുടെ മാസപടി CO😂യുടെ അക്കൗണ്ട് ലേക്ക് മാറ്റിയോ.

  • @HenryAnil-u8m
    @HenryAnil-u8m 17 хвилин тому +1

    New kpcc present ommen Chandy son of ommen Chandy congress coming back

  • @Mohankumar-ol2fb
    @Mohankumar-ol2fb 2 години тому

    yes.

  • @wibewin3835
    @wibewin3835 38 хвилин тому

    Manayil said it correctly, that's the fact. The present leadership should work on it. The Cong will come to power definitely!

  • @MohandasE_53
    @MohandasE_53 39 хвилин тому

    VD സതീശൻ പിണറായി സർക്കാരിൻ്റെ ഐശ്വര്യം🤣🤗

  • @josepoovelil1797
    @josepoovelil1797 2 години тому +1

    രാഷ്ട്രീയ ചതുരംഗത്തിൽ 64 അല്ല കളങ്ങൾ. ചാണ്ടി ഒരു വ്യക്തിയല്ല.

  • @jcubeentertainers
    @jcubeentertainers Годину тому

    This is not a democratic discussion. More or less a gossip . 5 people against one man Chandy Ommen .

  • @mathewthomas3646
    @mathewthomas3646 Годину тому

    RC

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 24 хвилини тому

    Vd next election tolkkum congress vimatar undakum

  • @amstrongjoseph9131
    @amstrongjoseph9131 Годину тому +2

    സതീശന്റെ ഫാൻസ്‌ അസോസിയേഷൻ നടത്തുന്ന ചർച്ച 😜😜😜

    • @binduc9834
      @binduc9834 53 хвилини тому

      UDF രക്ഷപെടണം

    • @jvarghese1258
      @jvarghese1258 33 хвилини тому +1

      യഥാർത്ഥ കോൺഗ്രസ്‌ കാരെല്ലാം ഇപ്പൊ സതീശൻ ഫാൻസ്‌ ആണ് മാഷേ.. 👍🏻
      ചാണ്ടിയെ പോലെ അസൂയപ്പെട്ടിട്ട് കാര്യമില്ല.

    • @madhusoodanan3804
      @madhusoodanan3804 33 хвилини тому +1

      എന്ന് ഒരു ചാണ്ടി ഉമ്മൻ ഫാൻ

  • @jithinraj-gg2bt
    @jithinraj-gg2bt 33 хвилини тому

    Hiii

  • @ambaabbas
    @ambaabbas Годину тому +2

    37719 വോട്ടിന്റെ വൻ ഭൂരിപക്ഷം ഉമ്മൻ ചാണ്ടി എന്ന മഹാ മേരുവിന് ജനങ്ങൾ നൽകിയ ആദരവാണെന്നത് ചാണ്ടി മറന്ന് പോവരുത്.
    അടുത്ത തവണയും മണ്ഡലത്തിൽ udf ന് വിജയം നിലനിർത്തണം എന്ന ലക്ഷ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് പ്രവർത്തിക്കാൻ നോക്കൂ ചാണ്ടി.

  • @mustafakamalgalaxy
    @mustafakamalgalaxy 43 хвилини тому +1

    കേരളം ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് ആണ് സതീശൻ.

  • @jaijipjoseph5577
    @jaijipjoseph5577 50 хвилин тому +1

    VD S🔥🔥