Driving പഠിക്കാൻ പോകുന്നവരും, പോകാൻ പ്ലാൻ ഉള്ളവരും goodson Kattapana യുടെ driving class കണ്ടതിനു ശേഷം പോയാൽ ഉറപ്പാക്കാം നമുക്കും ഒരു super driver ആവാം . Perfect class Thanking you
നിങ്ങളുടെ ഡ്രൈവിംഗ് ക്ലാസ്സ് എല്ലാവർക്കും നല്ല അറിവ് നൽകുന്നു. ഒരു കാര്യം ഒന്ന് മനസ്സിലാക്കി തന്നാൽ ഉപകാരമായിരുന്നു.കയറ്റത്തിൽ പോകുമ്പോൾ വണ്ടി ഓ ഫായാൽ എന്ത് ചെയ്യണം എത് ഗിയറിലേക്ക് മാറ്റണം. കയറാത്തിൽ വണ്ടി റിവേർസ് വരാതിരിക്കാൻ എന്ത് ചെയ്യണം ഈ കാര്യം ഒന്ന് മനസ്സിലാക്കി തന്നാൽ വലിയ ഉപകാരമായിരിക്കും.
എന്നോട് ഡ്രൈവിംഗ് സ്കൂൾ ൽ നിന്ന് പറഞ്ഞു തന്നത് വണ്ടി ന്യൂട്ടറിൽ നിർത്തി ഇടണം എന്നാണ്... സർ, താങ്കളുടെ class കാണാൻ തുടങ്ങിയത് മുതൽ എനിക്ക് വലിയ അറിവുകൾ ആണ് കിട്ടി തുടങ്ങിയത്... എനിക്ക് സാൻട്രോ കാർ ഉണ്ട്... താങ്കൾ സൂചിപ്പിച്ച പല മിസ്റ്റെക് കളും ഞാൻ ഇത് വരെ ചെയ്തു.ഇനി താങ്കളുടെ നിർദേശം പാലിച്ചു മാത്രമേ ഡ്രൈവിംഗ് ചെയ്യുള്ളു... വളരെ നന്ദി സർ... എനിക്ക് ഇവയൊന്നും ആരും പറഞ്ഞു തന്നില്ല... താങ്കൾ മാത്രം വളരെ വ്യക്തമായി പറഞ്ഞു തന്നു... വളരെ നന്ദി, കടപ്പാട്
സാറിൻ്റെ വീഡിയോ കണ്ടാണ് ഞാൻ എൻ്റെ കാറിൻ്റെ പഞ്ചറായ ടയർ മാറ്റി..... Stepni..... ഇട്ടു.... വർഷാപ്പിൽ കൊണ്ടുപോകാൻ സാധിച്ചു...... എല്ലാ വീഡിയോസും കാണാറുണ്ട്.... thank you so much
ഇപ്പോൾ ഒരുപാട് ഉപകാരപ്പെട്ട വീഡിയോസ് ആണ് സാർ ചെയ്തുകൊണ്ടിരിക്കുന്നത് സാറിന്റെ വീഡിയോ വരുന്നതും കാത്തിരിക്കുകയാണ് ഞാൻ ഡ്രൈവിംഗ് ക്ലാസിൽ പോകാൻ തുടങ്ങിയിട്ട് ഒരു മാസമായി സാറിന്റെ വീഡിയോ കണ്ടിട്ടാണ് എനിക്ക് കുറെയൊക്കെ മനസ്സിലാകുന്നത്
ഞാൻ driving പഠിച്ച സമയത്ത് എനിക്കിതൊന്നും പറഞ്ഞു തന്നിട്ടില്ല ഗിയർ ഇട്ട് വണ്ടി മുന്നോട്ടെടുക്കാൻ മാത്രം ആയിരുന്നു 30 ദിവസത്തെ ക്ലാസ്സ്......മിക്ക driving സ്കൂളുകളുടേം അവസ്‌ഥ ഇത് തന്നെ... ലൈസൻസ് കൈയിൽ കിട്ടി മറ്റുള്ളവരുടെ കാർ ഓടിക്കുമ്പോൾ ആണ് left judge ആക്കാനും hand break ഉപയോഗിക്കാൻ seat belt idan etc..... അങ്ങനെ എല്ലാം പഠിച്ചത് ഈ ചാനലിലെ വീഡിയോ കണ്ടപ്പോൾ ആണ്.... Thank you ❤
ഹലോ സാർ ഞാനും ഒരു ഡ്രൈവിങ് തുടക്ക കാരിയാണ് എനിക്ക് ഭയങ്കര പേടി ആണ് ഇന്നേക്ക് 7ദിവസം ആയി പക്ഷേ ഇതുവരെ പേടി മാറിയിട്ടില്ല പക്ഷേ സാറിന്റെ വീഡിയോ കാണുമ്പോൾ ഇപ്പോൾ ഇച്ചിരി പേടിയൊക്കെ മാറുന്നുണ്ട് സാർ നല്ലതു പോലെ പറഞ്ഞു തരുന്നുണ്ട് താങ്ക്സ് സാർ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ സാർ സാറിന്റെ വീഡിയോ ആണ് എനിക്ക് ഒരു കോൺഫിഡൻസ് തരുന്നത് താങ്ക്യു സാർ
താങ്കളുടെ വീഡിയോ കണ്ടു തുടക്കത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞു ഒന്ന് പറഞ്ഞില്ല side കൊടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്റെ മെയിൻ പ്രശ്നം അതാണ്
ഞാൻ ഇന്ന് ക്ലാസ് തുടങ്ങി. ക്ലാസ് കഴിഞ്ഞതിനുശേഷം ആണ് ഇത് കണ്ടത്. ഇത് വളരെ ഉപകാരപ്പെടുന്ന ഒരു ഗ്ലാസ് ആണ് താങ്ക്യൂ. മനസ്സിൽ ഒരു ഭയമായിരുന്നു എനിക്ക്. ഇനിമുതൽ എന്നും ഈ ക്ലാസ് കണ്ടിട്ട് ഞാൻ പോകുകയുള്ളൂ. സാറിൻറെ സ്ഥലം എവിടെയാണ്
Today ente driving first day ayirunnu.. Ee class kandappol valare easy ayi mistakes manasil ayi nall clear ayi ellam paranju thannu... Thankyou so much🙏🏻🙏🏻🙏🏻
ഞാൻ ഡ്രൈവിങ് പഠിക്കുന്നുണ്ട് നിങ്ങളുടെ ക്ലാസ് കേട്ടിട്ട് നല്ലത് പോലെ മനസ്സിൽ ആവുന്നുണ്ട് ഗിയർ ഇടുന്ന താണ് എനിക് പ്രശ്നം എത് സമയത്ത് ഒക്കെ യാണ് ഇടേണ്ട ത് ന്ന് ഒന്ന് പറഞ്ഞു തരുമോ 😊
Driving പഠിക്കാൻ പോകുന്നവരും, പോകാൻ പ്ലാൻ ഉള്ളവരും goodson Kattapana യുടെ driving class കണ്ടതിനു ശേഷം പോയാൽ ഉറപ്പാക്കാം നമുക്കും ഒരു super driver ആവാം . Perfect class Thanking you
എനിക്ക് 67 വയസ്സായി, ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയിട്ട് 5 ദിവസമായി. മോന്റെ വീഡിയോ വളരെ helpful ആയി. നന്ദി 🙏
കാർ ഓടിക്കാനുള്ള ആഗ്രഹത്തിൽ പോയതാ. എന്നും ചീത്ത കേൾക്കും.സർ ക്ലാസ്സ് എടുക്കുന്നത് പോലെ പറഞ്ഞു തരുന്നില്ല.സർന്റെ ക്ലാസ്സ് സൂപ്പർ
ഒരു മാസം ഡ്രൈവിംഗ് സ്ക്കൂളിൽ പോയിട്ടും ഇങ്ങനെ ഒരു ക്ലാസ് കിട്ടിയിട്ടില്ല സാർ വളരെ നന്ദി
True.....
നിങ്ങളുടെ ഡ്രൈവിംഗ് ക്ലാസ്സ് എല്ലാവർക്കും നല്ല അറിവ് നൽകുന്നു. ഒരു കാര്യം ഒന്ന് മനസ്സിലാക്കി തന്നാൽ ഉപകാരമായിരുന്നു.കയറ്റത്തിൽ പോകുമ്പോൾ വണ്ടി ഓ ഫായാൽ എന്ത് ചെയ്യണം എത് ഗിയറിലേക്ക് മാറ്റണം. കയറാത്തിൽ വണ്ടി റിവേർസ് വരാതിരിക്കാൻ എന്ത് ചെയ്യണം ഈ കാര്യം ഒന്ന് മനസ്സിലാക്കി തന്നാൽ വലിയ ഉപകാരമായിരിക്കും.
വണ്ടി ഓടിക്കുമ്പോൾ ഉള്ള സംശയം എല്ലാം മാറി. വളരെ നന്ദി.
👍
എന്നോട് ഡ്രൈവിംഗ് സ്കൂൾ ൽ നിന്ന് പറഞ്ഞു തന്നത് വണ്ടി ന്യൂട്ടറിൽ നിർത്തി ഇടണം എന്നാണ്...
സർ, താങ്കളുടെ class കാണാൻ തുടങ്ങിയത് മുതൽ എനിക്ക് വലിയ അറിവുകൾ ആണ് കിട്ടി തുടങ്ങിയത്... എനിക്ക് സാൻട്രോ കാർ ഉണ്ട്... താങ്കൾ സൂചിപ്പിച്ച പല മിസ്റ്റെക് കളും ഞാൻ ഇത് വരെ ചെയ്തു.ഇനി താങ്കളുടെ നിർദേശം പാലിച്ചു മാത്രമേ ഡ്രൈവിംഗ് ചെയ്യുള്ളു...
വളരെ നന്ദി സർ...
എനിക്ക് ഇവയൊന്നും ആരും പറഞ്ഞു തന്നില്ല... താങ്കൾ മാത്രം വളരെ വ്യക്തമായി പറഞ്ഞു തന്നു... വളരെ നന്ദി, കടപ്പാട്
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഡ്രൈവിംഗ് ക്ലാസിന് ചേർന്നു ഇന്ന് നാല് ദിവസമായി. ഓരോ ദിവസവും വീഡിയോ കണ്ട് മനസ്സിലാക്കിയിട്ട് പോകുന്നത്
Same here
Me to
Njum😂😌
Appo ningale ashante class kelkkalille😊
എനിക്കു licence kitti
Driving പഠിക്കുന്ന എനിക്ക് സാറിൻ്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമായി.. ഒത്തിരി നന്ദി അറിയിക്കുന്നു..🥰🙏
Helloooo driving padikuvano? Enod paranjilalo
@@i_m_agi😜
🙏🙏
സാറിൻ്റെ വീഡിയോ കണ്ടാണ് ഞാൻ എൻ്റെ കാറിൻ്റെ പഞ്ചറായ ടയർ മാറ്റി..... Stepni..... ഇട്ടു.... വർഷാപ്പിൽ കൊണ്ടുപോകാൻ സാധിച്ചു...... എല്ലാ വീഡിയോസും കാണാറുണ്ട്.... thank you so much
Ok
ഇപ്പോൾ ഒരുപാട് ഉപകാരപ്പെട്ട വീഡിയോസ് ആണ് സാർ ചെയ്തുകൊണ്ടിരിക്കുന്നത് സാറിന്റെ വീഡിയോ വരുന്നതും കാത്തിരിക്കുകയാണ് ഞാൻ ഡ്രൈവിംഗ് ക്ലാസിൽ പോകാൻ തുടങ്ങിയിട്ട് ഒരു മാസമായി സാറിന്റെ വീഡിയോ കണ്ടിട്ടാണ് എനിക്ക് കുറെയൊക്കെ മനസ്സിലാകുന്നത്
ഞാൻ driving പഠിച്ച സമയത്ത് എനിക്കിതൊന്നും പറഞ്ഞു തന്നിട്ടില്ല ഗിയർ ഇട്ട് വണ്ടി മുന്നോട്ടെടുക്കാൻ മാത്രം ആയിരുന്നു 30 ദിവസത്തെ ക്ലാസ്സ്......മിക്ക driving സ്കൂളുകളുടേം അവസ്‌ഥ ഇത് തന്നെ... ലൈസൻസ് കൈയിൽ കിട്ടി മറ്റുള്ളവരുടെ കാർ ഓടിക്കുമ്പോൾ ആണ് left judge ആക്കാനും hand break ഉപയോഗിക്കാൻ seat belt idan etc..... അങ്ങനെ എല്ലാം പഠിച്ചത് ഈ ചാനലിലെ വീഡിയോ കണ്ടപ്പോൾ ആണ്.... Thank you ❤
L
ഞാൻ ഡ്രൈവിങ് തുടക്കക്കാരിയാണ്. അല്പം പ്രായ കൂടുതലും ഉണ്ട് നിങളുടെ വീഡിയോ കണ്ടപ്പോൾ നല്ല ധയ്ര്യം തോന്നുന്നു നന്ദി
എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു വളരെ നന്നായി ഓരോ കാര്യങ്ങളും പറഞ്ഞുതന്നതിനു ഒരായിരം അഭിനന്ദനങ്ങൾ ❤️❤️
❤️
എനിക്ക് 40 Aag ayi ഇപ്പൊ ഡ്രൈവിംഗ് പഠിക്കാൻ pokunund യുട്യൂബിൽ കുറെ vedio കണ്ട് അതിൽ കട്ടപ്പന വീഡിയോ ഇഷ്ടായി ❤❤
40 okke oru age aano bro ?
I am 60
43.ipol.two.wheelerum
Carum.padikan.nokunu
ഹലോ സാർ ഞാനും ഒരു ഡ്രൈവിങ് തുടക്ക കാരിയാണ് എനിക്ക് ഭയങ്കര പേടി ആണ് ഇന്നേക്ക് 7ദിവസം ആയി പക്ഷേ ഇതുവരെ പേടി മാറിയിട്ടില്ല പക്ഷേ സാറിന്റെ വീഡിയോ കാണുമ്പോൾ ഇപ്പോൾ ഇച്ചിരി പേടിയൊക്കെ മാറുന്നുണ്ട് സാർ നല്ലതു പോലെ പറഞ്ഞു തരുന്നുണ്ട് താങ്ക്സ് സാർ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ സാർ സാറിന്റെ വീഡിയോ ആണ് എനിക്ക് ഒരു കോൺഫിഡൻസ് തരുന്നത് താങ്ക്യു സാർ
Ok❤️
താങ്കളുടെ വീഡിയോ കണ്ടു തുടക്കത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞു ഒന്ന് പറഞ്ഞില്ല side കൊടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്റെ മെയിൻ പ്രശ്നം അതാണ്
നന്നായി മനസ്സിൽ ആക്കി ആണ് പറഞ്ഞു തരുന്നതു. Thanks
❤️
ഞാൻ ബിഗിനെർ ആണ്. ഡ്രൈവിംഗ് കുറെ കൂടെ മനസിലാക്കൻ പറ്റി. താങ്ക്യൂ.🎉
ഞാനും ചേർന്ന് പഠിപ്പിക്കുന്ന ചേച്ചി ഭയങ്കരമായി ഫസ്റ്റ് ഡേ തന്നെ ചൂടാവാണ്... വല്ലാണ്ട് പേടി ആവാണ്
നല്ല വ്യക്ത മായി കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് 👏👏👏
എന്റെ നാലാമത്തെ ക്ലാസ്സ്സാണ് നാളെ,,
എല്ലാ നന്മകളും നേരുന്നു 👌👌👌❤🌹
ഞാൻ ഇന്ന് ക്ലാസ് തുടങ്ങി. ക്ലാസ് കഴിഞ്ഞതിനുശേഷം ആണ് ഇത് കണ്ടത്. ഇത് വളരെ ഉപകാരപ്പെടുന്ന ഒരു ഗ്ലാസ് ആണ് താങ്ക്യൂ. മനസ്സിൽ ഒരു ഭയമായിരുന്നു എനിക്ക്. ഇനിമുതൽ എന്നും ഈ ക്ലാസ് കണ്ടിട്ട് ഞാൻ പോകുകയുള്ളൂ.
സാറിൻറെ സ്ഥലം എവിടെയാണ്
Kattappana
Sirnte class enik valare upakarapedunnu palavidha tensionsum kuranju valare nanni ❤
സാർ ഞാൻ 5ദിവസമായി ക്ലാസിനു പോകുന്നു ഈ ക്ലാസ്സ് കേട്ടപ്പോഴാണ് എനിക്ക് നന്നായി മനസിലായത്
❤️👍
നല്ല വിവരണം നന്ദി 🙏
വളരെ നന്നായിട്ടുണ്ട് ഈ അറിവ് ❤❤❤❤
വളരെ ഉപകാരം ഇതുപോലുള്ള ഉപകാര പ്രദമായ വീഡിയോസ് ഇടുന്നതിനു 👍
❤️
Enik 19nayirunnu test passayi sirinde oro clasum valare prayojanapettu thankyou sir
Thank u sir നല്ല അറിവുകൾ തന്നതിന്
നല്ല വീഡിയോ ആണ് സാറിന്റെ
❤️
Ee vedioyiloode orupad karyangal manasilakkan sadichu, othiri thanks
❤️
വളരെ പ്രയോജനപ്രദമായ ഒരു വിവരണവും അവതരണവും നന്ദി.
Highly informative💯❤️
വളരെ നന്ദി സർ . സർ - ചെറിയ ഇറക്കത്തിൽ വണ്ടി ന്യൂട്ടർ ഗിയറിൽ ഡ്രൈവ് ചെയ്യാൻ (എൻജിൻ ഓഫാക്കാതെ ) പാടുണ്ടോ ?
Ellavarkum manassilavunna vidhathilanu sirnte class.Thank you sir..
Today ente driving first day ayirunnu.. Ee class kandappol valare easy ayi mistakes manasil ayi nall clear ayi ellam paranju thannu... Thankyou so much🙏🏻🙏🏻🙏🏻
Sarinte videos ellaam enik valareyathikam upakarapedunnunde good class 👍👍👍👍
Excellent class ആണ് സാറിന്റെ
❤️
Last പറഞ്ഞത് ഏറ്റവും നല്ല ഒരു information
❤️
Thanku sir best super class njan sirentey clasukal kanarundu manaselakarum undu 😊
👍
ശ്രദ്ധയിൽ ഇല്ലാതിരുന്ന ഏതാനും mistake കൾ ഈ വീഡിയോയിൽ നിന്നും clear ആയി. Thank you bro
Thankyou so much valare upakarapradamaya video.aakunnu
ഡ്രൈവിംഗ്നെ കുറിച്ച് നല്ല അറിവ് തന്നു. 👍 God bls you... 🙏❤
Very helpful 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ningalude vedio kandittaa Enik driving nere manassilayath. Driving classil poyittum ithra clear aayittilla
സാറിന്റെ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു. നല്ല ക്ലാസ്സ് ആയിരുന്നു, നല്ല അറിവുകൾ പറഞ്ഞു തന്നു.സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
അങ്ങനെ എനിക്കും ലൈസെൻസ് കിട്ടി താങ്ക്സ്
Cheta Kure vlogs kanarund.pakshe Jan comment idunnandh aadhyayita. Enthayalum parayunna karyagal vegan manasilakkan pattunund.nalloru presentation ❤
Ohh ithra nannayt aru class edukum hats off ആശാനേ!!!!!🙌🏻✨
❤️
Sir njan puthiyathayi driving padikunna alaan gear change chaithu kazhinj clutchil ninnum kaledukumbo savathaname edukavoo enn paranj ennum vazhakan😢sir cheyyumbo pettenn clutchil ninnum kaledukunnundallo ?onn paranj tharamo
Njan sir eppozum കാണും 🙏🙏വീഡിയോ
നല്ല ക്ലാസ്സ് തക്യു സാർ ❤
❤️
Ee video ennikk nala ishttamayi nala kariyagal parajuthann nan car odikkubol Ee video nan eannum kannum sir
❤️
നല്ല വിവരണം. അഭിനന്ദനങ്ങൾ 👍
വളരെ ഉപകാരപ്രദം.
❤️
ഞാൻ ഡ്രൈവിങ് പഠിക്കുന്നുണ്ട് നിങ്ങളുടെ ക്ലാസ് കേട്ടിട്ട് നല്ലത് പോലെ മനസ്സിൽ ആവുന്നുണ്ട് ഗിയർ ഇടുന്ന താണ് എനിക് പ്രശ്നം എത് സമയത്ത് ഒക്കെ യാണ് ഇടേണ്ട ത് ന്ന് ഒന്ന് പറഞ്ഞു തരുമോ 😊
Very useful video ☺️
Thank you so much sir 🎉❤
Keep watching
വളരെ നല്ല അവതരണംGod bless you
🙏
വളരെ നല്ല ക്ലാസ് 👍🏻👍🏻👍🏻👍🏻
Thanks
വെരിവെറിഗുഡ് ക്ലാസ്സ് തകർത്തു താങ്ക്സ്
👍
The knowledge is explained beautifully.
❤️
very informative video.Thankyou verymuch sir
Most welcome
Sir nte vedio ellam valare useful anu, thanks bro
❤️
Best class Sir.Thank you 😊
Nalla.arivukal.paranjuthannathinu.thanks
Orupad samshayangal theernnu thannu thanks
വളരെ നല്ല അവതരണം ❤
Thanks
Good..why the steering wheel kept either at the left side or right side instead of at the centre to get better visibility and balance???
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ
Thanks
I congratulate your valuable driving instructions ❤
Thank you! 😃
ഉബകാര പെട്ടു 👌👌❤️❤️
Ok
വളരെ നല്ല ക്ലാസ്സ്
ഏത് ജില്ല ആണെങ്കിലും driving practice നേരിട്ട് കൊടുക്കുമോ 🤔🙏
സൂപ്പർ 👍👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️
Good information.Beginnersnu undakuna ela mistakesum correct ayt prnju thannu.Njn drvng padikunund.e channel videos nokiyitanu drvng practisenu pokune..Avide ithupole detail ayt prnju tharila..doubts oke e channel vazhi clear cheyan kzhyunund.🙌
Good kind Goodson sir
❤️
വളരെ ഉപകാരപ്രദമായ video
An excellent guidance for learners also very helpful. Thanks
Glad it was helpful!
Really useful class. I admire the Tutor. 🥰🙏🏾🌹
😊
Sar adipoli nalla class
Njan kanunna ore oru driving class 🎉
നിങ്ങളുടെ ക്ലാസ്സ് വളരെ വിജ്ജാനപ്രദമാണ്, thanks
Thank you
God bless you thanks❤❤❤
Sir supar class onnu parayanilla 🙏🙏🙏🙏🙏🥰🥰🥰🙏🙏🙏🙏🙏
Mirror, signal, manoeuvre.... Basic theory... Koodi cherkkanam...
Thank you. 🙏
Informative video 👍🔥
Than you brother🙏
❤️
Very useful video 👍
സൂപ്പർ ക്ലാസ് സാർ
Realy usefull vedio👍thnkuu
Welcome 😊
Very important class. Thank you
Hand signal kodukkunnathinea kurichu parayamo
Ok
Super class... Thankyou 🙏
Nice video thanks❤❤❤
Very good message sir 👍👍👍
നല്ല class
Thank you.....Good information
Welcome
Tank you sir, godblesd you.
Njnum oru drvg schl il cherunnu, agheru padippikkunente munne thanne cash venam full. Ground il polum kondupokillaa. Cash mathram venam padippikkillaa
നല്ല ക്ലാസ്
ഭാവുകം നേരുന്നു
Styaring clock levelil pidikkuka ❤