ഇത് മനസിലാക്കിയാൽ കാർ ഓടിക്കാനുള്ള ഭയം പൂർണമായി മാറ്റം|How to avoid Driving fear-Driving tips
Вставка
- Опубліковано 6 лют 2025
- ഇത് മനസിലാക്കിയാൽ കാർ ഓടിക്കാനുള്ള ഭയം പൂർണമായി മാറ്റം|How to avoid Driving fear-Driving tips
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
www.instagram....
ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയണ്ടത് ഞാൻ ആണ് സർ❤..കാരണം ഞാൻ സർ nde tips കൊണ്ട് മാത്രം ആണ് റോഡിൽ കാർ ഓടിക്കാൻ പഠിച്ചത്..ഒരുപാട് നന്ദി സർ❤❤
Unnimadhavan.A. V.
999999999999999999😊😊😊
@@unnimadhavanav1060❤
Sure ano? Enikum pediya.. But odikan agrahamund.. Lisencum und
?
@@novasmagickitchen609 peadi undenghil korch prashnam aan , ath maattuka ennathaan main task , ath overcome cheythal thanne test pass aavum , pinne roadil odikkunna kaaryam , roadile drivers nde rules ariyaavunna oru aalkk ath cool aayitt maintain cheyyam . Pinne side adjustment okey sir nde class kand athe pole angh odichal mathiii...I can't help to say..oru duke 200 odikkunnathinde pakuthi pani illa car odikkan..
എനിക്ക് ചെറുപ്പം മുതലേ ഡ്രൈവിംഗ് പറ്റില്ല എന്നൊരു തോന്നൽ ആയിരുന്നു ഇപ്പോൾ നിവർത്തികേട് കൊണ്ട് ഡ്രൈവിംഗ് പടിച്ചെടുക്കുന്ന ഒരു സാഹചര്യമാണ് ആദ്യത്തെ ക്ലാസ്സിൽ പോയപ്പോൾ ഞാനാകെ നിരാശനായിരുന്നു പിന്നീടാണ് ഈ ചാനൽ കണ്ടു ഓരോ വീഡിയോസും കണ്ടതുകൊണ്ട് എൻറെ കോൺഫിഡൻസ് കൂടി ഇപ്പോൾ എൻറെ സാറ് പറയുന്നത് ഞാൻ നന്നായി വണ്ടി ഓടിക്കുന്നത് എന്നാണ് താങ്ക്യൂ മിസ്റ്റർ കട്ടപ്പന
നമസ്ക്കാരം സാർ , ഏതൊരാൾക്കും ലളിതമായി മനസ്സിലാവുന്ന അങ്ങയുടെ സംസാരപാടവത്തിന് ഒരായിരം നന്ദി, നമസ്ക്കാരം..... 🙏🏻
പുതിയ ഡ്രൈവർമാർക്ക് ഏറെ ഉപകാരപ്രദമായ ചാനൽ. ഭാവുകങ്ങൾ,
വലതുവശത്തൊതുക്കിയിട്ടിരുന്ന വണ്ടി ഇടത്തോട്ട് മാറ്റി മുന്നോട്ടെടുക്കാനൊരുമ്പെടുമ്പോൾ സെൻ്റൽ മിററിനും ലെഫ്റ്റ് മിററിനുമുള്ള പ്രധാന്യം പറയാതെ വണ്ടി എടുത്തത് ഒട്ടും ശരിയായില്ല എന്ന് പറയാതെ വയ്യ.
താങ്കൾ ലളിതമായ ഭാഷയിൽ ഡ്രൈവിംഗ് പഠിപ്പിച്ചു കൊടുക്കുന്ന ഒരു അധ്യാപകനാണ്. വളരെക്കാലം എല്ലാവർക്കും പഠിപ്പിച്ചുകൊടുക്കുവാൻ സർവേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ. 🙏🏻
Aameen
സാറിന്റെ വീഡിയോ കണ്ടതിന്ന് ശേഷം ആണ് എനിക്ക് വണ്ടി ഓടിക്കാൻ മനസിലായത് 20 ക്ലാസ്സ് കഴിഞ്ഞിട്ടും ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ എല്ലാം വീഡിയോയും കാണാറുണ്ട്
താങ്ക്സ് 😘
Sir, ഞാൻ 5 വർഷമായി nissan micro ഓട്ടോമാറ്റിക് വണ്ടി ഓടിക്കുന്നു. ഈ car 2017 ൽ വാങ്ങിയത് ആണ്.
വളരെ സുഖമായി 40 -60 km സുഖമായി ഓടിക്കുമായിരുന്നു. Daily use ആയിരുന്നു
ഈയിടെ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ, പ്രത്യേകിച്ചും ഇറക്കമുള്ള വളവുകൾ right side എനിക്ക് പഴയതു പോലെ സ്മൂത്തായി ഓടിക്കാൻ കഴിയുന്നില്ല. വണ്ടി ചെരിഞ്ഞാണ് നിക്കുവാന് എന്നും ആവശ്യത്തിന് വലത് തിരിച്ചാൽ വണ്ടി മറിയും എന്നും ente കൺട്രോളിൽ അല്ല എന്നും തോന്നും. അന്നേരത്തെ പരിഭ്രമത്തിൽ ഞാൻ sudden break ചെയ്തു പോകുന്നു. അങ്ങനെ ഒരു പ്രാവശ്യം പുറകിൽ വന്ന വണ്ടി ente കാറിൽ ഇടിക്കുകയും ചെയ്തു. ഈങ്ങനെ സംഭവിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് പറയാമോ.
Workshop ൽ കാണിച്ചപ്പോൾ പറഞ്ഞത് കാറിന്റെ ഇലക്ട്രിക് മോട്ടോർ overcharged ആയതു കൊണ്ടാണ് stearing സ്മൂത്തായി വളയാത്തത് എന്നാണ്. അത് മാറ്റിയിടുകയും ചെയ്തു
എന്നാലും എനിക്കിപ്പോഴും ഇറക്കമുള്ള വളവുകൾ ഓടിക്കാൻ ഭയം ഉണ്ട്. ആദ്യായി ഓടിക്കുന്ന ഒരാളെപ്പോലെ വളരെ slow ആയിരുന്നു ആണ് ഞാനിപ്പോൾ car ഓടിക്കുന്നത്.
ഒരു പരിഹാരം പറഞ്ഞു തരൂ. പ്ലീസ്
ചേട്ടാ വീഡിയോ എനിക്ക് നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ട് ഞാൻ സ്ഥിരം കാണുന്നുണ്ട് ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ പോയിട്ട് വണ്ടി എടുക്കണം എന്നുള്ള ഒരു താല്പര്യത്തിലാണ്
Ok
വളരെ നന്നായി ഡ്രൈവിംഗ് ടിപ്സ് മറ്റുള്ളവർക്ക് പങ്കു വയ്ക്കുന്ന സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കും 👍
ഇത്രയും നല്ല കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കുന്ന ഇയാൾക്ക് വളരെ നന്ദി ഇനിയും വിലപ്പെട്ട ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു❤❤❤❤
വളരെ കൃത്യമായി വിവരിച്ച് തന്നതിന്ന് ഒരായിരം നന്ദി🏆👍👍👍
ഞാൻ ഇതു പോലുള്ള ഒരു എപ്പിസോഡ് എതീക്ഷിച്ചിരുന്ന താണ് നന്ദി
വളരെ നല്ല വീഡിയോ ആണ് നിങ്ങൾ പറയുന്ന എല്ലാ പ്രശ്നങ്ങൾ എന്റെ മനസ്സിൽ തോന്നുന്നതാണ്, ഇത് കണ്ടപ്പോൾ മനസ്സിന് നല്ല ധൈര്യം കിട്ടി വളരെ സന്തോഷം
നിങ്ങടെ മുൻ വീഡിയോകളും കാണാറുണ്ട്
ഇനിയും തുടരുക.
ആശാനെ വണ്ടിയുടെ വലിപ്പം മനസ്സിലാവുന്നില്ല ഇതിന് പറ്റിയ ഒരു വീഡിയോ ചെയ്യണേ...❤
ഗൂഡ്‌സോണിന്റെ ക്ലാസ്സ് വിജ്ഞാനപ്രദമാണ്. ദൈവം അനുഗ്രഹിക്കട്ടെ.
തുടക്കക്കാർക്ക് താങ്കളുടെ ക്ലാസ്സ് വളരെ ഉപകാരമാണ്. താങ്ക്സ് 👌💖
വളരെ ഉപകാരപ്രദമായ ക്ലാസുകളാണ് കിട്ടുന്നത്. വളരെ നന്ദി. വണ്ടി ഓടിക്കുമ്പോൾ സൈഡ് ശരിക്കും മനസിലാകുന്നില്ല അതാണ് എൻ്റെ പ്രശ്നം. സൈഡ് തട്ടുമോ എന്ന ഭയം ഉണ്ട്.
Njan ഈ വീഡിയോ കാണുകയും, driving class il പോകുകയും ചെയ്തു,സ്വന്തം വണ്ടിയിൽ practice um ചെയ്തു...ഇപ്പൊൾ തന്നെ കാർ drive ചെയ്തു തുടങ്ങി..your ക്ലാസ്സ് ഇസ് really perfect 🎉😊
മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട്
വളരെ വളരെ പ്രയോജനപ്രദം ആണ് ഓരോ വീഡിയോയും. Thanks. 🙏👌👏👏
നല്ല രീതിയിൽ പറഞ്ഞു കൊടുക്കാനുണ്ട് ബിഗ്ഗിനെർ സ് നെ മനസിലാക്കി വച്ചിട്ടുണ്ട് എന്തായാലും സൂപ്പർ. എനിക്കും ഉണ്ട് ഭയം ഞാൻ ഔട്ടോമാറ്റിക് വണ്ടിയാണ് എടുത്തത് ബട്ട് ചെറിയ പേടിയുണ്ട്
ബ്രോ.. ഇതു പോലെ ആരു പഠിപ്പിക്കും... Excellent teaching..👍👍👍👍👍👍
നന്നായിട്ട് മനസ്സിലാകുന്ന ക്ലാസ്സ് വളരെ നന്ദിയുണ്ട് സാർ
നാളെ മുതൽ ഞാൻ ഒറ്റക് ഓടിക്കും.. Sir പറഞ്ഞതെല്ലാം എപ്പോഴും മനസ്സിൽ ഓർക്കും🙏
വളരെ നല്ല ക്ലാസ്സ് ആയിരുന്നു.
ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
Oru thudakakariyane video valare usefulayi thudarnum prtheezikunnu thank you 🙏🙏🙏🙏🙏
ഞാനും ഡ്രൈവിംഗ് പഠിക്കുന്നുണ്ട് പക്ഷേ ഇത്ര ഒന്നും detailed ആയിട്ട് അവരൊന്നും പറഞ്ഞു തരില്ല
Sathyam 😢😂
ഞാൻ പോകുന്നുണ്ട് ഡ്രൈവിംഗ് ക്ലാസിന് സാറിന്റെ വീഡിയോ കണ്ടാ പോകുന്നത് നല്ല കോൺഫിഡൻസ് കിട്ടുന്നു
❤️
തങ്ങൾ അടിപൊളി ആണ് ആർക്കും മനസിൽ ആകുന്ന ഭാഷ 🙏🙏
സർ കാരണമാണ് ഞാൻ ഇന്ന് drive ചെയ്യുന്നത് ❤️ഒരിക്കലും സാധിക്കില്ല എന്ന് karuthiathu❤️
സത്യമാണ്... പേടി മാറിയത് ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ട ശേഷം മാത്രാണ്...
Super veedio 👍
Driving പഠിച്ചിട്ടു പേടി കാരണം ഡ്രൈവിംഗ് നിർത്തിയതാണ്.
Veedio കണ്ടപ്പോൾ വീണ്ടും drive ചെയ്യാം എന്ന ആത്മവിശ്വാസം ഉണ്ടായി. Thanks.
ഇതുപോലത്തെ വീഡിയോകൾ
ഇനിയും പ്രതീക്ഷിക്കുന്നു. 👍
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...
Ithu kandappol Kurachu confidence koodi 😊 thank you chetta ❤
❤
ഞാൻ ഇപ്പൊ പഠിച്ചു കൊണ്ടിരിക്കുന്നു adh കൊണ്ട് വളരെ useful video thanks bro🥰
Thanks
Sir ഞാൻ ഈ മാസം 23ന് ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി. H എടുക്കാൻ കോൺഫിഡൻസ് കിട്ടിയത് സാറിന്റെ വീഡിയോസ് ആണ്. എന്റെ വണ്ടി fiat punto ആണ്. പഠിച്ചു കൊണ്ടിരുന്നപ്പോൾ വണ്ടി എടുത്തു നോക്കാൻ ആശാൻ സമ്മതിച്ചില്ല. റോഡ് ടെസ്റ്റ് ഭാഗ്യം കൊണ്ടാണ് കിട്ടിയത്. വില്ലേജ് റോഡിൽ കൂടിയാണ് ഓടിച്ചു പഠിച്ചത്. റോഡ് ടെസ്റ്റിന് മെയിൽ റോഡിൽ ഓടിച്ചപ്പോൾ ടെൻഷനായി. സാറിന്റെ വീഡിയോസ് എല്ലാം useful ആണ്. 🙏🏻താങ്ക്യൂ സർ 🙏🏻
പെൺകുട്ടികൾക്കു നല്ലരീതിയിൽ മനസിലാകും നല്ല ക്ലാസ്സ് 👍
ഒരു suggestion ഉണ്ട്, video presentation ഇടയിൽ inset ൽ കാണിക്കുന്നത് വളരെ ചെറുതായിട്ട് ആണ് കാണുന്നത്. ഇത് atleast half അല്ലെങ്കിൽ 1/4th ആയിരുന്നാൽ നന്നായിരുന്നു🙏
എനിക്ക് ഡ്രൈവിംഗ് അറിയില്ല ഇതിൽ നിന്ന് ഞാൻ പഠിക്കും സാറേ 👍
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ചേട്ടായി 👍👍👍തരുന്ന ഓരോ idea യും help ചെയ്യാറുണ്ട് 🤪... അങ്ങനെ എനിക്ക് ലൈസൻസ് കിട്ടി ട്ടോ 🥳thanks chetayiii
ethara time edutho kittan
@@jeemain865 ഒന്നര മാസം കഴിഞ്ഞപ്പോൾ കിട്ടി 👍
Good sir, yr teaching is nice n no angry at all. Teaching very patiently ❤
താങ്കളുടെ ടിപ്സ് എനിക്ക ഒറ്റയ്ക്ക ഓടിക്കാൻ പ്രചോദനമായി
Class oke nannayitund. Adyam aay vandi drive cheyunavark useful aanu. Vandi munnot edukunenu munne both side mirror and center mirror, shoulder check koode ulpeduthamairunnu enn oru abhiprayam und . Ethoke nammude nattile driving il ulpeduthiyal kure okke accidents ozhivakamairunnu.5:00
Ente car veettil ninnum irakki munnottupoyi വലത്തോട്ട് തിരിക്കാൻ വേണ്ടി ക്ലച്ചും ബ്രേക്കും പിടിച്ചു നിർത്തിയിട്ടു പിന്നേ എടുക്കാൻ നോക്കുമ്പോൾ വണ്ടി ഓഫ് ആകുന്നു . അങ്ങനെ ഇന്നലെ ഞാൻ പെട്ടു ബ്രോ... തുടക്കക്കാരിയും Aulto k10um. അവിടെ എങ്ങനെയാണു എടുക്കേണ്ടിയിരുന്നത്. കുറച്ചു. കഴിഞ്ഞപ്പോൾ എങ്ങ ണോ എടുത്തുകൊണ്ടുപോയി..അതെങ്ങനാരു ന്നു എന്ന് പോലും ഓർമ്മയില്ല 😅😅. അവിടെന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇടിച്ചിടിച്ചു നോക്കുവാരുന്നു. 1st ഗിയർ ആയിരുന്നു
Thank you Mr. Goodson. This vedio was quite helpful for me.
Very good teaching God Bless you
❤️
നന്നായി പറഞ്ഞുതരുന്നു പഠിക്കാൻ തോന്നുന്നു ഡ്രൈവിംഗ്
സൂപ്പർ 👍നല്ലതുപോലെ മനസിലായി ❤️
Good morning class very thanks.
എല്ലാ ക്ലാസ്സുകളിലും സൂപ്പർ❤
ഞാൻ താങ്കളുടെ അടുത്ത് വരും. എനിക്ക് റഷിൽ ഓടിക്കാൻ പഠിക്കണം. ഞാൻ കോതമംഗലം കാരന്നാണ്. പക്ഷെ ഇപ്പോൾ ആന്ധ്രാപ്രദേശിൽ ആണ്. ഞാൻ സമ്മർ ഹോളിഡേയ്‌സിൽ വരുമ്പോൾ താങ്കളുടെ അടുത്ത് വരും. ഗോപി ഗോപാലൻ.
ഫസ്റ്റ് ഗീയറിൽ പോകുന്ന വണ്ടി സ്ലോ ആക്കാൻ / നിർത്താൻ ബ്രേക്കിൽ കാല് വെച്ച് (ബ്രേക്ക് അമർത്താതെ ) ആദ്യം ക്ലച്ച് പിടിച്ചതിന് ശേഷം പിന്നീട് ആവശ്യത്തിനുസരിച്ച് ബ്രേക്ക് അപ്പേ ചെയ്യ്താൽ മതിയാകുമല്ലോ, അല്ലങ്കിൽ വണ്ടി ഓഫായി പോകുമല്ലോ. മറ്റുള്ള ഗീറുകളിൽ ആദ്യം ബ്രേക്കിൽ കാൽ വെച്ച് വണ്ടി ക്ക് ആവശ്യത്തിന് മാത്രം ബ്രേക്ക് നൽകി വണ്ടി ബ്രേക്കിന്റെ കൺട്രോളിൽ ആയാൽ അതേ സമയം തന്നെ വണ്ടി ഓഫാകാതിരിക്കാനോ (വേഗത വളരെ കുറഞ്ഞാൽ )/ ആവശ്യമായ ഗിയർ ഡൗൺ ചെയ്യാനോ എന്ന ഉദ്ദേശത്തിൽ അല്ലേ ക്ലച്ച് അമർത്തേണ്ടത്.🙏
Yes
Automatic ആയ കണക്ക് കൂട്ടൽ🎉👍👌
Very good driving class tankyou
നന്ദി
കട്ടപ്പനയിലെ സല്‍ പുത്രന് ( goodson kattappana)
😊❤
എൻറെ മനസ്സിൽ തോന്നിയ കാര്യമാണ് ഞാൻ ഇപ്പോൾ പറയാൻ പോകുന്നത് എന്താണെന്ന് വെച്ചാൽ ഡ്രൈവിംഗ് എന്നല്ല ഏത് ഒരുകാര്യം ആയിക്കോട്ടെ ഏതാണ് പേടിയുള്ള കാര്യം ആ കാര്യത്തിലുള്ള പേടി മാറണമെങ്കിൽ കൗൺസിലിങ്ങിന് പോകുന്നതാണ് നല്ലത് എന്നാണ് എൻറെ അഭിപ്രായം കൗൺസിലിങ്ങിന് പോയി കഴിഞ്ഞാൽ ഉള്ള ഗുണം അവർ നമ്മൾക്ക് നല്ല ആത്മധൈര്യം പകർന്നു തരും
License oke kitti.. But annum innum stirring balance aanu problem..
valuable listen for beginners thank you goodson
സൂപ്പർ ക്ലാസ്സ് sir 🙏💖💖💖
Sir nighal ullath kondd inn etra Aalukalan driving enna vellatha kaaraim pushpam pole padikunnath nighalk oru big thanks❤🙏
Asante claskanda enike odikan ulla dyryam kitiye
നല്ല ഇൻഫർമേഷൻ ആയിരുന്നു
Very good class. Accelator ൽ നിന്ന് കാലെടുത്താൽ speed കുറയുമല്ലോ അല്ലെ.
Sir nte class enik nla confidence nalkunnu. Eniik
Good
Level roadil ok..kayattathu odikkumbo opposie vandi vanna aake tension aanu..chilapo half clutchil edukiumbo vandi off aayi purakot pokunnu.handbreak pidichalum pathukke valinj ponu..
Bro, Thanks parayendathu njan anu. Driving padikuñu. Ennal padipikuna manushen ethonnum paranju tharilla.Ayyal salary ku vendi joli cheyunu. Oru manasashiyillatha oru lion .Thanks bro njan Ella vedio kanum. So very Thanks.
Ok
Super 👍🏼god bless you🙏✋
Njan padikan thudangi video kandannu confidence ayathu
Very good teaching.. 👍👍👍
വീഡിയോ ഇഷ്ടം ആയി താങ്ക്സ്
Very good information for beginners
Thankyouuu it's really helpful♥️
You're welcome 😊
Half clutch prblm aanu.. Main prblm..
Junctions varumpo pedi vandi off akunu vandi edich edich nikunu cutter varumpo slow ayit nikunu eth ngne avoid cheiam
Sir ethu evide anu. Enikku license undu,car undu, enikku car odikkanam, car odikkan ariyam ,pakshe. Onnum ariyilla. Pls
Why are you on 4th gear whilst going downhill with a considerable bend?
Goodson........... Good...... 😄👍👍
Goodclass tankyou
Sir നല്ല class ❤
വണ്ടി ലെഫ്റ്റ് ലേക്ക് കേറുന്നതിനു മുൻപ് പുറകിൽ നിന്ന് വണ്ടികൾ വരുന്നുണ്ടോന്നു നോക്കാൻ മറക്കരുത്
അതെ. കഴിവതും Left സൈഡിൽ പാർക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്
വണ്ടി നിർത്തുമ്പോഴും എടുക്കുമ്പോഴും മാത്രമാണോ ഫസ്റ്റ് ഗീർ ഇടേണ്ടത് 3 ഗീറിൽ ഓടികൊണ്ടിരിക്കുന്ന വണ്ടി പെട്ടന് 1 ഗീറിൽ ഇടാമോ?
ഒരിക്കലും ഇടരുത്
Slow aakeet idaam
Very good value message. 👏
Very interested
വളരെ ഉപകാര പ്രദമായ ഒരു video
Almost 99%ok but there One mistake x ....when driving i 4 Gear,stop car using cluch & brake Is wrog because when sudden cluch increase Speed.....
Yes, reduce speed , change gear to 1st , or 2nd then slowly apply clutch and break to stop
Chetta....car odikkumbo kayattavum irakkavum oru video cheyyamo
Bro left indicators ittu kazhinju central and left mirrors nokkam parayam marannnupoyi athinumunpe vandiyeduthu ethu wrong ane nammude nattil ethukuzhappamillle evidokkke mirrors importance ane allathe eduthal accident urapp
സൂപ്പർ brother 👍🏼👍🏼👍🏼👍🏼👍🏼
Confidenceആണ് noun. ഇതാണ് ഇവിടെ വേണ്ടത്.Confident is the adjective.
വണ്ടി ഓടിക്കുന്ന കാര്യമല്ലേ പഠിപ്പിക്കുന്നത് . (Not English grammar) പോട്ടെന്നേയി
@@stardigitalshotsstudio😊
@@stardigitalshotsstudio😂
Half clutch il vannit break il ninn kalu edukkamo?atho break il ninn kalu release cheythittu mathrame half clutch il varavo? Paranj tharumo
ക്ലാസ് വളരെ ഉപകാരപ്രദം
❤
Very informative video
Eniku car driving ningalil ninnu
Padikkanam,kannurilaanu
Thaamasam,njan evideyaanu
Varendathu
Very good information, thank you so much bro
Kurachu koody zoom cheithal nalla vannam kanamayirunnu BRO
Carum und licensum und..but ipozhum ulla problem aaanu pedi...
Very good 👏👏
6 inu aanu test ellaverum prarthikkanam
Sir oru kayattath chellumbo gear down cheyumbo njan bhayangara slow ayitt ann cheyunnath. 3rd il ninn 2nd idumbol car ninn povunnu. Njan athrem slow ann. Enth cheyum?
drive daily..thats the only way to overcome fear
ഉപകാരം
Sir ന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. ഞാനും പഠിക്കാൻ പോകുന്നുണ്ട്. Sir ന്റെ വീഡിയോ എല്ലാം ഒരു confidence തരുന്നുണ്ട്. 🥰🥰
❤️