ഞാൻ ലൈസെൻസ് എടുത്തിട്ട് 14 ആയിരുന്നു ഇടക്ക് ഒക്കെ കാർ എടുത്തു പുറത്തു പോകുമായിരുന്നു പക്ഷേ ഭർത്താവ് ഗിഫ്റ്റ് ആയി ഹോണ്ട ഡിയോ (സ്കൂട്ടർ ) എടുത്തു തന്നതോടു കൂടി കാർ ഡ്രൈവിംഗ് ഞാൻ ഉപേക്ഷിച്ചു. പിന്നെ എടുക്കാൻ ആയി പേടി തുടങ്ങി. കാർ ഡ്രൈവിംഗ് ജീവിത്തിൽ അത്യാവശ്യം ആയി വന്നു പിന്നെ ഒന്നും നോക്കിയില്ല ഗുഡ്സൺ സാറിനെ കണ്ടു സംസാരിച്ചു 2,3 ദിവസത്തിനുള്ളിൽ ക്ലാസ്സ് കിട്ടി തുടങ്ങി. ഇപ്പൊ നന്നായി ഡ്രൈവ് ചെയ്യാൻ പറ്റുന്നുണ്ട്. പിന്നെ ഒരു പ്രത്യേക കാര്യം. വളരെ സൗമ്യമായി ക്ലാസ്സ് തരുന്ന ഒരാളാണ് ഗുഡ്സൺ സാർ. വളരെ ക്ഷമ ഉള്ള ഒരാൾ. ഞാൻ ആദ്യം പഠിച്ചത് എറണാകുളത്തു ഒരു സ്കൂളിൽ ആയിരുന്നു. പിന്നീട് വേറെ ഒരു ഡ്രൈവിംഗ് സ്കൂളിൽ പ്രാക്ടീസ് ചെയ്യാൻ പോയി പക്ഷേ അവിടെ എനിക്ക് അത്ര പറ്റിയില്ല. പക്ഷേ ഗുഡ്സൺ സാറിന്റെ അടുത്ത് ഡ്രൈവ് ചെയ്യുമ്പോ നമുക്ക് നല്ല കോൺഫിഡന്റ് കിട്ടും. എന്റെ പ്രധാന പ്രശ്നം ഗിയർ ഷിഫ്റ്റിംഗ് ആയിരുന്നു അതെല്ലാം മാറി ഒരുപാട് സന്തോഷം, അഭിമാനം 🙏🙏🙏.
Njn licence edtht 10yrs ay.aa timil try cheytharunnu odikan but pedi😢.ipo just vndum try cheyyanam enn thonni you tubil motivation nokkiyapo ee class anu vanne.ini padichitte baki karyamullu😊😊super class
ഞാൻ 53 വയസ്സായ വീട്ടമ്മ വീട്ടുകാര റയി തെ 19 ദിവസം കൊണ്ട് കാർ Driving പഠിച്ച് ലൈസൻസ് കിട്ടി വീട്ടിൽ കാണിച്ച മോനും ഭർത്താവും വണ്ടി തരില്ല അത്യാഗ്രഹമാന്ന് വണ്ടി ഓടിക്കാൻ പക്ഷെ 😪😪😪😪😪 സ്ക്രട്ടർ ഓടിച്ച് നിവൃതിയായും നടന്നു പോവുന്ന
ഞാൻ 3 ദിവസം ആയി പഠിക്കുന്നു. ഭാഷയുടെ പ്രശ്നം ഉണ്ട്, ഹിന്ദിയിൽ ആണ് സാർ പഠിപ്പിക്കുന്നത്. ബുദ്ധിമുട്ടുണ്ട്..സാർ തന്നെ പറഞ്ഞു മാതൃഭാഷയിൽ ഉള്ള യൂട്യൂബ് വീഡിയോസ് കാണാൻ.. Thank you.
Useful video.. Ithreyum detail aayi oru sir um paranjhu tharilla👍👍driving classinu pokunnathinu munp sir-nde video kaanarund😊frnds num share cheythittund🥰
Goodson, ഞാൻ കൊല്ലത്തു നിന്നും ആണ്. ഡ്രൈവിങ് പഠിച്ചു ലൈസൻസും കിട്ടി, എന്നാൽ ഞാൻ ഇതുവരെ വണ്ടി ഡ്രൈവ് ചെയ്തിട്ടില്ല കാരണം പേടിയാണ്. കട്ടപ്പനയിൽ വന്നാൽ പേടി കൂടാതെ വണ്ടി ഡ്രൈവ് ചെയ്യാൻ പഠിപ്പിക്കുമോ. പ്രായം 65 ആയി. പറ്റുമെങ്കിൽ വിവരം തരുമല്ലോ. എന്റെ പേര്, ചന്ദ്രിക.
2004ൽ പഠിച്ചത്. പിന്നെ ഇപ്പോൾ ആണ് വണ്ടി ഓടിക്കാൻപോകുന്നത്. ഗിയർ ഇടാൻ മറക്കുന്നു. പേടി നല്ലതുപോലെ ഉണ്ട്. കൂടെ ആൾ ഇല്ലാതെ ഓടിക്കാൻ പേടി ആണ്. വണ്ടി ഓടിക്കണം എന്നു നല്ല താല്പര്യം ഉണ്ട്. പേടി ആണ് പ്രശ്നം
തൊഴിൽ ചെയ്യുന്നവരും അങ്ങനെ ബാലൻസ് കിട്ടുന്നില്ല ആറ് ദിവസമായി വണ്ടിയോടി എനിക്ക് സ്റ്റിയറിങ് ബാലൻസ് കിട്ടുന്നില്ല ഒന്നെങ്കിൽ വണ്ടി വലത്തോട്ട് ചെരിഞ്ഞു അല്ലെങ്കിൽ ഇടത്തോട്ട് തിരിഞ്ഞു നേരെ പോകാൻ എന്താണ് ചെയ്യേണ്ടത് പോകാതിരിക്കാൻ എന്താ ചെയ്യേണ്ടത്
4 പ്രാവശ്യം ഞാൻ ടെസ്റ്റിന് പോയി രണ്ടാമത്തെ പ്രാവശ്യമാണ് H കിട്ടിയത് റോഡ്ടെസ്റ്റ് തോറ്റുപോയി ഇനി 5 മത്തെ ടെസ്റ്റ് അടുത്ത മാസമാണ് അതിനെങ്കിലും കിട്ടിയാൽ മതിയായിരുന്നു 😢
ഞാൻ ലൈസെൻസ് എടുത്തിട്ട് 14 ആയിരുന്നു ഇടക്ക് ഒക്കെ കാർ എടുത്തു പുറത്തു പോകുമായിരുന്നു പക്ഷേ ഭർത്താവ് ഗിഫ്റ്റ് ആയി ഹോണ്ട ഡിയോ (സ്കൂട്ടർ ) എടുത്തു തന്നതോടു കൂടി കാർ ഡ്രൈവിംഗ് ഞാൻ ഉപേക്ഷിച്ചു. പിന്നെ എടുക്കാൻ ആയി പേടി തുടങ്ങി. കാർ ഡ്രൈവിംഗ് ജീവിത്തിൽ അത്യാവശ്യം ആയി വന്നു പിന്നെ ഒന്നും നോക്കിയില്ല ഗുഡ്സൺ സാറിനെ കണ്ടു സംസാരിച്ചു 2,3 ദിവസത്തിനുള്ളിൽ ക്ലാസ്സ് കിട്ടി തുടങ്ങി. ഇപ്പൊ നന്നായി ഡ്രൈവ് ചെയ്യാൻ പറ്റുന്നുണ്ട്. പിന്നെ ഒരു പ്രത്യേക കാര്യം. വളരെ സൗമ്യമായി ക്ലാസ്സ് തരുന്ന ഒരാളാണ് ഗുഡ്സൺ സാർ. വളരെ ക്ഷമ ഉള്ള ഒരാൾ. ഞാൻ ആദ്യം പഠിച്ചത് എറണാകുളത്തു ഒരു സ്കൂളിൽ ആയിരുന്നു. പിന്നീട് വേറെ ഒരു ഡ്രൈവിംഗ് സ്കൂളിൽ പ്രാക്ടീസ് ചെയ്യാൻ പോയി പക്ഷേ അവിടെ എനിക്ക് അത്ര പറ്റിയില്ല. പക്ഷേ ഗുഡ്സൺ സാറിന്റെ അടുത്ത് ഡ്രൈവ് ചെയ്യുമ്പോ നമുക്ക് നല്ല കോൺഫിഡന്റ് കിട്ടും. എന്റെ പ്രധാന പ്രശ്നം ഗിയർ ഷിഫ്റ്റിംഗ് ആയിരുന്നു അതെല്ലാം മാറി ഒരുപാട് സന്തോഷം, അഭിമാനം 🙏🙏🙏.
😊🙏
@@goodsonkattappana1079 sir nte സ്ഥാപനം എവിടെ ആയിട്ടാണ്, place
👌
Malappurem class eduth taro
Njn licence edtht 10yrs ay.aa timil try cheytharunnu odikan but pedi😢.ipo just vndum try cheyyanam enn thonni you tubil motivation nokkiyapo ee class anu vanne.ini padichitte baki karyamullu😊😊super class
താങ്കൾ എന്തു നന്നായി ഓരോ കാര്യവും പറഞ്ഞു തന്നു, വളരെയധികം നന്ദി
താങ്ക്യു സർ.. ഒരുപാട് നല്ല ഇൻഫർമേഷൻ ഷെയർ ചെയ്തതിനു
പൊന്നു ചേട്ടാ പേടിയോട് പേടി ആയിരുന്നു. വീഡിയോ കണ്ടു മനസിന് ഒരുധൈര്യം കിട്ടി. Nov 26ന് കണ്ടു. വൈകിട്ട് തന്നെ പഠനം തുടങ്ങി. Thank u ചേട്ടാ
Innu yente 1st driving class aayirunu thangalude video kandittanu njaan poyathe,thangalude video yeniku valare upakaram aayi thank you so much ❤
Kayattavum irakkavum edukkunnath paranju tharamo
നല്ലൊരു മാസ്റ്റർ god blessyou
പെട്ടന്ന് എല്ലാം മനസിലാകുന്ന രീതിയിലാണ് സർ ക്ലാസ് നൽകുന്നത്
താങ്ക്യു .: സർ
Presentation 🎉just wahhh 🎉🎉🎉🌟Thankyou for the Explanation 🎉🎉its really worth listening
വളരെ നല്ല രീതിയിൽ ഡ്രൈവിംഗ് ക്ലാസ് പറഞ്ഞുകൊടുക്കുന്ന താങ്കൾക്ക് വളരെയധികം നന്ദി
ഒന്നും പറയാനില്ല, അവസാനം വരെ കണ്ടു, നന്നായിട്ട് മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട്. ഒത്തിരി helpful ആണ്. ഇനിയു നല്ല video പ്രതീക്ഷിക്കുന്നു 🙏
Ok
ഇങ്ങനെയുള്ള ക്ലാസുകൾ മാത്രം കണ്ടു് ഞാൻ ഡ്രൈവിംഗ് പഠിച്ചു..... താങ്ക്സ് ❤
ഞാൻ 53 വയസ്സായ വീട്ടമ്മ വീട്ടുകാര റയി തെ 19 ദിവസം കൊണ്ട് കാർ Driving പഠിച്ച് ലൈസൻസ് കിട്ടി വീട്ടിൽ കാണിച്ച മോനും ഭർത്താവും വണ്ടി തരില്ല അത്യാഗ്രഹമാന്ന് വണ്ടി ഓടിക്കാൻ പക്ഷെ 😪😪😪😪😪 സ്ക്രട്ടർ ഓടിച്ച് നിവൃതിയായും നടന്നു പോവുന്ന
ന്റെ അവസ്ഥയും same ആണ്. മകൻ വണ്ടി തരില്ല. ലൈസെൻസ് എടുത്തിട്ട് 6yrs ആയി. ഇതുപോലെ vedios കാണുന്നതാണ് ഇഷ്ടം.
😢
എന്റെ അവസ്ഥ ഇത് തന്നെ യാ.. വണ്ടി ഓടിക്കാൻ തരില്ല 😭😭
Thall
നല്ല ക്ലാസ്സ് ഡ്രൈവിങ് പേടിയായിരുന്നു ഈ ക്ലാസ്സിലൂടെ പേടി മാറുന്നു ഇത് പോലത്തെ ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു 👍
ഞാൻ 3 ദിവസം ആയി പഠിക്കുന്നു. ഭാഷയുടെ പ്രശ്നം ഉണ്ട്, ഹിന്ദിയിൽ ആണ് സാർ പഠിപ്പിക്കുന്നത്. ബുദ്ധിമുട്ടുണ്ട്..സാർ തന്നെ പറഞ്ഞു മാതൃഭാഷയിൽ ഉള്ള യൂട്യൂബ് വീഡിയോസ് കാണാൻ.. Thank you.
Thank you. Nannayit manassilayi driving ini 5 classudiye enik ullu kurach day aayi poyit ellam marann poyirunn ee vedio kandappol ellam orma vannu nice presentation😍
👍🏻
Useful video.. Ithreyum detail aayi oru sir um paranjhu tharilla👍👍driving classinu pokunnathinu munp sir-nde video kaanarund😊frnds num share cheythittund🥰
ഹായ് ബ്രോ ഞാൻ ടെസ്റ്റ് പാസായി ❤❤ താങ്കളുടെ വീഡിയോസ് എല്ലാം ഒരുപാട് ഉപകാരപ്പെട്ടു
✨
നല്ലത് പോലെ മനസിലാകുന്നു thanks
തുടക്കകാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍👍
❤
എനിക്ക് 62വയസ്സ് ഉണ്ട് ലൈസൻസ് ഉണ്ട് വണ്ടി ഓടിക്കാൻ പഠിക്കുന്നു. ഈclass വളരെ Thanks 🙏🙏🙏🙏
Ok❤️
ഞാൻ എന്നും കാണാറുണ്ട്. നന്നായി മനസിലായി. നല്ല ക്ലാസ്സ്
Good class
Caril irikkumbol road muzhuvan ente car aanennu thonnunnu. Athond opposite ulla vandiyil thattumo ennulla tension undaakunnu. Ith enghane maattum ?
Same prblm 😢
Can you please share a video regarding automatic car driving for beginners.
Thank you
License eduth 10years aayit car drive cheyan pedich oadikkand irunna njan 1week kond driving confidently cheyunnu..thanks a lot
❤️
Enikkum onn padinhal😢😢
നിർത്തുമ്പോ break ചവിട്ടിയിട്ടല്ലേ clutch ചവിട്ടേണ്ടത്...? അല്ലേൽ വീണ്ടും വണ്ടി ഉരുളില്ലേ
Some vehicle has only 4 gears with reverse, the. same way can we apply the gears
Thankyou sir ennente moonnu class kayinjhu puthuyhaayi padikkunnorkk valari ubhagaaramulla class aanu sirinte ❤oru paadishtaayi thank you❤
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി 👌👌👌👌👌👌
Always thankful to u bro...really really helpfull...thank u❤ from Tamil nadu🎉
Super class നല്ല രീതിയിൽ പറഞ്ഞു thank you sir.
Very helpful and informative video. Thank You so much Sir 😊🙏🙏🙏
Ee ഒരു vedio ആയിരുന്നു ഞാൻ wait ചെയ്തത്. Very useful bro ❤️
ഇന്ന് തുടങ്ങുവാ ഞാൻ... ഗുഡ്സൺ ആശാൻ എന്നെ അനുഗ്രഹിക്കണം 🥰🥰കുറച്ചു ദിവസമായി ഈ വീഡിയോസ് ഒക്കെ കാണൽ ആണ് പണി 🥰🥰
Enthay set ayo ippol??
@@aryanzzchannel ആ ഞാൻ പഠിച്ച് തീരാറായി.. പല കാരണങ്ങൾ ആയിട്ട് കുറേ gap വന്നത് കൊണ്ട് ഇപ്പോൾ ആണ് സെറ്റ് ആയെ..
Enikk December 3 arnnu test pass ayi thank you chetta videos ellam othiri help chaithu
❤️
എന്റെ ക്ലാസ് തുടങ്ങിയിട്ട് 4 ദിവസമായി.. ഈ ഗിയർ എപ്പോൾ മാറ്റണം എന്ന് ഇപ്പഴും മനസ്സിലായില്ല 😔
❤️
Enik cherup kaalil idubol currect aayi onnum control kittunnilla cherup illathe odikkumbol aanu kittunnath Angane cheyyunnath thettano.. test n angane cherup illathe odichaal fail aavumo nirbandham indo cherup itt thanne padikkaan
👍👍
Continuous ഓടിക്കുമ്പോൾ കാൽ പ്രഷർ കൊടുത്ത് കാൽ ചെറിയ പ്രശ്നം ആകാം. ചെറുപ്പിട്ട് ശീലം ആക്കുന്നതാവും നല്ലത്
Othirinalla class .thank u
5 th il ninnu 4 th, 4 thil ninnu 3 rd gear ithu vyakthamayilla. Pinne oru doubt 5 thil ninnu nere 2 nd gear aakkan padundo???? Pinne gear nokumbo ath ethu gearilanu kidakkunnath ennu engane manasilavum?
Thank u nallathu pole manasilakkan sadthichu 😊😊 thank u
Good class nallonam manasilaakunnund njanum chernnu
വളരെ നല്ല ക്ലാസ്സ്.. 👍🏻
നന്ദി bro... 🙏🏻
❤️
ഇങ്ങനെ ഒരു ക്ലാസ് തന്നതിന് വളരെ നന്ദി ❤️
Good class. very useful.
Thank you so much❤
വളരെ നല്ല ക്ലാസ്സ്‌ക്ലാസ്സ്, നല്ല രീതിയിൽ പറഞ്ഞു തന്നു
Kayattam kerumbol Gear 5th il ninnum neutral il vannu 2nd idaan pattuvooo
നല്ല ക്ലാസ്സ് ആയിരുന്നു എനിക്കു ലെഫ്റ്റ് സൈഡ് ചേർന്നുപോകുമ്പോ റോഡ് കറ്റിംഗിന്റെ പുറത്ത് പോകുന്നെന്ന് അറിയാൻ പറ്റണില്ല ♥️
Super class. Enik padikan thonnunnu 🙏🙏
Njan sirnte class kandu njan driving padichu thanku sir epam evidevenelum car eduthu pokum good class ❤❤❤
Driving schoolil pokathe thanneyo
Enthina first gear ittit car park cheiyendath? Y not neutral?
Useful video..... good explanation ❤
Thank you 🙂
Driving school undo ningalk
ഞാൻ ഇന്നലെ driving school ചേർന്നു. Tension und steering balance anu problem.
സാർ അടിപൊളി ക്ലാസ് നന്നായി മനസിലായി 👌👌👌👌👌🤝🤝🤝🤝🤝🤝👍👍👍👍👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽☕🥧🙋🏻♀️
Kayattathil ninnu poyal enthu cheyyum
Drivinginu pokunnund very usefull vedio👍
നന്നായി മനസിലായി ഞാൻ അടുത്ത മാസം ഡ്രൈവിംഗ് പഠിക്കാൻ പോകുന്നു.... കുറച്ചു ഐഡിയ കിട്ടി 👍👍👍👍
Ok
നല്ലപോലെ പറഞ്ഞു തരുന്നുണ്ട് കൊല്ലത്താണ് വീട് ഞാൻ 3ദിവസം പഠിക്കാൻ പോയി ഈ വീഡിയോ 👍നല്ല മനസ്സുണ്ട് പറഞ്ഞു കൊടുക്കാൻ 🙏
❤️❤️
Very good teaching👍
Valare nannayi paranju thannu❤
Nalla oru class thannathinu Thanks sir
❤️
Super classanu parjutharunnath manassilavunnudu
❤️
പുതിയ subscriber ❤️ഏറ്റവും മികച്ച class
Nice explanation... Happy New year sir
Suuper video very useful 👍🏻
Sir, Malappuram class eduth tharamo
nalla class,, kurachu kandadhinu shesham driving padikkaan pokaamennu vijaarichu cheetha kelkkaan vayya
നന്നായി പഠിപ്പിച്ചു തരുന്നുണ്ട്. 👌🏻👍🏻
❤️
എന്റെ മുററം പെക്കം ആണ്.റോഡിൽവണ്ടിഇറക്കാൻ എന്തു ചെയ്യണം
You are a good teacher . All the best bro........🎉
5geerininn
dearct
1geerilek
idamo
Goodson, ഞാൻ കൊല്ലത്തു നിന്നും ആണ്. ഡ്രൈവിങ് പഠിച്ചു ലൈസൻസും കിട്ടി, എന്നാൽ ഞാൻ ഇതുവരെ വണ്ടി ഡ്രൈവ് ചെയ്തിട്ടില്ല കാരണം പേടിയാണ്. കട്ടപ്പനയിൽ വന്നാൽ പേടി കൂടാതെ വണ്ടി ഡ്രൈവ് ചെയ്യാൻ പഠിപ്പിക്കുമോ. പ്രായം 65 ആയി. പറ്റുമെങ്കിൽ വിവരം തരുമല്ലോ. എന്റെ പേര്, ചന്ദ്രിക.
Edheham nalloru manushiyananu.ilove u sir❤️
Parayumpol manassilakunnund pakshe cheyyumpol thettunnu
Good description 🎉
2004ൽ പഠിച്ചത്. പിന്നെ ഇപ്പോൾ ആണ് വണ്ടി ഓടിക്കാൻപോകുന്നത്. ഗിയർ ഇടാൻ മറക്കുന്നു. പേടി നല്ലതുപോലെ ഉണ്ട്. കൂടെ ആൾ ഇല്ലാതെ ഓടിക്കാൻ പേടി ആണ്. വണ്ടി ഓടിക്കണം എന്നു നല്ല താല്പര്യം ഉണ്ട്. പേടി ആണ് പ്രശ്നം
അരികത്തു ആളെ ഇരുത്തി ഓടിക്കുക ഡ്രൈവിംഗ് നന്നായി ariyunna
Very important rule. Thank you verymuch
Adipoli video nannayi manassilayi.thankyou sir
Ok
Thankal nannayi oro karyangalum paranju thannu
Seet adjest cheyunnnad paranjillllalllo
എനിക്ക് സാർ ന്റെ vidios ഉപകാരപ്പെടാറുണ്ട്, കാർ ഓടിക്കണമെന്നു ആഗ്രഹമുണ്ട്, അത്യാവിശം ആണ്.
നിങ്ങളുടെ ക്ലാസ് നല്ലപോലെ ഉപകരിച്ചു ഇന്ന് ഞാൻ ഡ്രൈവിംഗ് ടെസ്റ്റ് പാസായി
Ok
😅
A brief explanation on parking methods
തൊഴിൽ ചെയ്യുന്നവരും അങ്ങനെ
ബാലൻസ് കിട്ടുന്നില്ല ആറ് ദിവസമായി വണ്ടിയോടി എനിക്ക് സ്റ്റിയറിങ് ബാലൻസ് കിട്ടുന്നില്ല ഒന്നെങ്കിൽ വണ്ടി വലത്തോട്ട് ചെരിഞ്ഞു അല്ലെങ്കിൽ ഇടത്തോട്ട് തിരിഞ്ഞു നേരെ പോകാൻ എന്താണ് ചെയ്യേണ്ടത്
പോകാതിരിക്കാൻ എന്താ ചെയ്യേണ്ടത്
Tnku sir very useful vedio 🙏🙏🙏🙏
God bless you dear mone
❤️
ഗുഡ് ക്ലാസ്സ് സർ 👍👍👍👍
Sooper
Thankyousir❤
Great. Keep it 🙏up . Super class.
Thanks a lot
Thanks a lot
very good class sir
thank u🙏
Very useful for beginners thank you very much
4 പ്രാവശ്യം ഞാൻ ടെസ്റ്റിന് പോയി രണ്ടാമത്തെ പ്രാവശ്യമാണ് H കിട്ടിയത് റോഡ്ടെസ്റ്റ് തോറ്റുപോയി ഇനി 5 മത്തെ ടെസ്റ്റ് അടുത്ത മാസമാണ് അതിനെങ്കിലും കിട്ടിയാൽ മതിയായിരുന്നു 😢
Congratulations.....keep going....I appreciate ur determination.....very good...thalaraathe munnot poku....kittum💯
Thanks🙏🏾🙏🏾🌹🌹നല്ലവണ്ണം മനസിലാക്കി പറയുന്നു 👍🏾
നല്ല അവതരണം 🙏👍
Valare nalla expllanation...very clear ..Thank u..🎉🎉👍👍👍
Very good super. Class ,👍👍👍
Hii
5 th ഗിയറിൽ നിന്ന് ന്യൂട്രേല വന്നിട്ട് 3/2 /1 ഏതെങ്കിലും കൊടുക്കാൻ കഴിയുമോ rply
Ank confus ann yallam car padikan nalle agraham inddd😢
Very useful vdeo
Thank you so much for explaining in detail🤍
എനിക്ക് ക്ലച്ച് ചവുട്ടി gear shift ചെയ്യാൻ പാടാണ്
Sir.....nyyan palakkad pattambi ennu parrayannu salath aan ....confident aayi driving cheyannum ennu undda...padippichha tharran pattummo
Yes
Video helpful aanu. Thank u
Ok
@@goodsonkattappana1079 coorg il ulla road il driving padikkumbol chetante videos palappozhum upakaram aayitund.
എന്റെ ഒരു സംശയം ടെസ്റ്റിനു കയറുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കണ്ടേ