ഞാൻ ഇന്ന് സ്വന്തമായി ഓടിച്ചു താങ്കൾ പറയുന്ന അതേ രീതി തന്നെയാണ് എന്റെയും ❤ എന്റെ പെങ്ങളുടെ മോനാണ് എന്നെ പഠിപ്പിച്ചത് അവൻ പറയുന്ന കാര്യങ്ങൾ മുഴുവനായും ഞാൻ കേൾക്കുമെങ്കിലും ഓടിക്കുന്ന സമയത്ത് എനിക്ക് ഗുണകരമായ രീതി മാത്രമേ ഞാൻ സ്വീകരിക്കാറുള്ളൂ❤ താങ്കൾ അവനവന്റെ ഐഡ്യ അനുസരിച്ച് ഓടിക്കണം എന്നു പറഞ്ഞത് വലിയൊരു പോയിന്റാണ് 👍👌 ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് അങ്ങയുടെ ഈ സേവനത്തിന് ദൈവം വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ🥰❤️❤️❤️❤️
താങ്കൾ പറയുന്ന പോലെയുള്ള ഒരു ഡ്രൈവർ ആയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ എൻ്റെ ഐഡൻറിറ്റി തന്നെയാണ് വണ്ടി ഓടിക്കുന്ന പക്ഷേ എനിക്ക് ഒരു ഡൗട്ട് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ കയറ്റം കയറുമ്പോൾ വണ്ടി റിവേഴ്സ് കേടുവരാതിരിക്കാൻ പുറകിൽ വണ്ടി ഉണ്ടെങ്കിൽ എടുക്കാൻ ഉള്ള ബുദ്ധിമുട്ട് എന്താണ് അതെങ്ങനെ പരിഹരിക്കാൻ അതിനുള്ള ഒരു സ്വിഫ്റ്റ് എനിക്ക് മാത്രമല്ല മറ്റുള്ളവർക്കും അറിയിക്കാനായി ഒരു സ്ക്രിപ്റ്റ് എഴുതി എഴുതി അറിയിക്കാനോ വീഡിയോ ചെയ്യാനും മറക്കാതിരിക്കുക എന്ന് സ്നേഹത്തോടെ
താങ്കളുടെ ക്ലാസ്സ് കണ്ടിട്ട് പോയിട്ടാണ് ഞാൻ ലൈസൻസ് എടുത്തത്. ഇനി തീർച്ചയായും ഞാൻ റോഡിൽ ഓടിച്ചു പഠിക്കും.എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒറ്റക്ക് ഓടിക്കണം എന്നുള്ളത്.
ഈ 58ഇൽ ഞാൻ വണ്ടി ഓടിക്കുന്നു താങ്കളുടെ വീഡിയോസ് കണ്ട് ധൈര്യം കിട്ടി, എട്ടു വർഷം ലൈസെൻസ് പെട്ടിയിൽ പൂട്ടി വെച്ചിരിക്കുകയായിരുന്നു താങ്ക്‌യൂ ഗുഡ്സെൻ ജീ 🙏🙏🙏🙏🙏🙏🙏🙏
Now, Im 22 yrs old.. 😌car oodich swanthayi pokubol.. Feel very happy and ennekond pattunnallo enna happinness and satisfaction 😌♥️intrst ഉണ്ടെങ്കിൽ ഏത് ആഗ്രഹവും നടക്കും 🙌
Hii.. Today i passed my test.. Got 2 wheel and 4 wheel license... 🥰😍 Your vdos helped me alott... Almost എല്ലാ vdos ഉം ഞാൻ കണ്ടിട്ടുണ്ട്.. അത്രയ്ക്ക് detail ആയിട്ടാണ് ഇവിടെ പറഞ്ഞു തരുന്നത്.. ക്ലാസ്സിനും പോയ്, ഇവിടെ ഉള്ള vdos um കണ്ട് ആണ് എല്ലാ സംശയങ്ങളും തീർത്തത്...ഇത്രയും helpful ആയ താങ്കൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🥰
നല്ല point ആണ് പറഞ്ഞു തന്നത്.. ഞാനും biginer ആണ് വീട്ടുകാർക്ക് ആണ് പേടി... ഒറ്റയ്ക്ക് വിടാൻ.. അവനവന്റെ idea ക്ക് അനുസരിച് വണ്ടി ഓടിക്കണം എന്ന് പറഞ്ഞത്.. ആണ് ഏറ്റവും വലിയ കാര്യം.. കൂടെ ഉള്ളവർ നമ്മളെ confused ആക്കും.. Thank you for this vedeo.. 👍👍❤️❤️🙏
ഞാൻ 94,95കാലത്ത് ആണ് സ്വന്തം ഓടിക്കാൻ നോക്കിയത്.. Fiat premeir ആയിരുന്നു.. ഡ്രൈവർ വരും രാവിലെ.. വൈകിട്ടു വീണ്ടും വരും.. റിട്ടേൺ ന് 😂.. അന്ന് ലൈസെൻസ് എടുത്തിട്ട് 3കൊല്ലം ആയിരുന്നു.. ഒരു മെക്കാനിക് (fitter ). അന്ന്... വീടിന്റെ അടുത്ത് ഉള്ള ഷെഡ് ൽ ഉണ്ട്, അദ്ദേഹം ആണ് repair ഒക്കെ ചെയ്ക.. ഒരു ദിവസം എന്നെ കൊണ്ട് പോകാൻ വന്ന ഡ്രൈവറേ.. ആ മെക്കാനിക് ചേട്ടൻ.. വടി എടുത്തു.. പിന്നാലെ കൂടി ഓടിച്ചു.. "നാളെ മുതൽ നിന്നെ ഇവിടെ കണ്ടു പോകരുത് "എന്ന് ആക്രോശിച്ചു 😆😆(സൗഹൃദത്തിൽ ആണ് കേട്ടോ ).. പിറ്റേന്ന്.. ന്നാ.. Car കൊണ്ട് താൻ ഒറ്റയ്ക്കു പൊക്കോ.. ആൾ ക്കാരെ കുത്തരുത്.. വേറെ വല്ലതിനേം ഇട്ടു കുത്തിക്കോ.. നേരെ ആക്കുന്ന... ത് എനിക്ക് വിട് "... എന്ന് പറഞ്ഞു.. അങ്ങനെ ഞാൻ ഒറ്റക്ക് അങ്ങനെ കോടതി യിലേക്ക് 😆😆😆😆..4,5ദിവസം 1,2ഗീർ ൽ മാത്രം പോയി, പിന്നെ പ്രശ്നം തീർന്നു 🤣🤣🤣അക്കാലത്തു.. ഇത്രേം കാറുകൾ ഇല്ല 2വീലരും വളരെ കുറവ് 👍ആ fitter ലോറി കൾ വരെ repair ന് expert ആയിരുന്നു.. ഇന്ന് അദ്ദേഹം ഇല്ല... 🌹... മൂപ്പര് ആണ്.. മോട്ടിവേഷൻ ചെയ്‍തത് 👏👏👏
തുടക്കകാർക്ക് Licence കിട്ടി fist time vandi എടുക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടാവും driving അറിയാവുന്ന ഒരാളെ കൂട്ടി വണ്ടി എടുക്കാൻ ശ്രമിക്കുക ഒരു ധൈര്യത്തിനു അതാവും നല്ലത്
കാർ ഓടിക്കാൻ തുടങ്ങന്നവർക്കുള്ള, ഒറ്റയ്ക്ക് ഭയപ്പെടാതെ കൈകാര്യം ചെയ്യുന്ന നിലയിലേയ്ക്ക് ഉയരുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള വിലയേറിയ നിർദേശങ്ങൾ നൽകി സഹായിച്ചതിന് നന്ദി പറയുന്നു ❤ വളരെ മികച്ച രീതിയിൽ ഉള്ള അവതരണം, അഭിനന്ദനങ്ങൾ. 🎉
ഇവിടെ 2009 ൽ ലൈസൻസ് എടുത്തു വെച്ചേക്കുവാ കാർ um ഉണ്ട് പക്ഷെ എന്താണെന്നു അറിയില്ല എനിക്ക് ധൈര്യം ഉണ്ട് husband nu ധൈര്യം ഇല്ല എനിക്ക് തരാൻ.. കാർ വല്ലോം കംപ്ലയിന്റ് ആകും എന്ന് പേടിച്ചാവും 😂എന്നെ പോലെ ഉള്ളവർ ഉണ്ടോ
ഗോഡ്സൺ ന്റെ videos എല്ലാം കാണാറുണ്ട് 4വർഷമായി ലൈസൻസ് കയ്യിൽ വച്ചു പേടി കാരണം അടിക്കാറില്ല... Videos കണ്ടതിനു ശേഷം കുറച്ചു ധൈര്യം വന്നു... ഇപ്പോൾ തനിയെ vandi ഓടിക്കുന്നുണ്ട്... Thanku ഗോഡ്സൺ... 🥰
ആദ്യമായിട്ടാണ് comments എഴുതുന്നത് മിക്കവാറും എല്ലാ video ട കാണാറുണ്ട് ഇത് കാണുന്ന ധൈര്യത്തിലാണ് ഞാനിപ്പോ village Road ഓടിക്കാൻ തുടങ്ങിയത് കയറ്റത്തിൽ ഓ ഫാകാതെ വണ്ടി എടുക്കാൻ ചെറിയ പേടിയുണ്ട്
ഒടി വണ്ടി ഒടിച്ചും Power steering വണ്ടി ഓടിച്ചു ഒരുപാട് പരിജയം ഒന്നും ഇല്ലാരുന്നു. ചേട്ടന്റെ vedio കണ്ട് idea മനസിലാക്കി ഒറ്റക്ക് തന്നെ വണ്ടി എടുത്ത് കുറെ ദൂരം ഓടിച്ചു. No പേടി 👍
1) വണ്ടിക്ക് ഇൻഷുറൻസ് വേണം നമുക്കും. 2) വണ്ടി നല്ല കണ്ടിഷൻ ആയിരിക്കണം. 3) break ചവിട്ടാൻ കൃത്യമായി പഠിച്ചിരിക്കണം. 4) വേഗത കുറച്ച് ഓടിക്കണം. 5) അപകടം ഉണ്ടായാൽ help ചെയ്യാൻ ആരെയെങ്കിലും വിളിക്കാൻ ശ്രമിക്കുക (ബോധം കെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക ) You are ready to ഡ്രൈവ് 👍👍👍😂
1981ൽ ഞാൻ ലൈസൻസ് എടുത്തു, പിന്നെ വണ്ടി ഓടിച്ചിട്ടുമില്ല, ലൈസൻസ് പുതുക്കിയുമില്ല, ഈ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് ആയി, ഇപ്പോൾ 65ആം വയസ്സിൽ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നു, മുൻപ് പഠിച്ചിട്ടുള്ളത് കൊണ്ട് വലിയ പ്രയാസം പഠിപ്പിക്കുന്ന ആൾക്കും ഉണ്ടാക്കുന്നില്ല, ഇങ്ങിനെയുള്ള വീഡിയോകൾ പുതിയതായി പഠിക്കുന്നവർക്ക്, വലിയഉപകാരമാണ്, പ്രചോദനമാണ്,
10 വർഷം മുൻപ് licence എടുത്തതാ.2 wheeler മാത്രം ഓടിക്കും.. കാർ ഓടിക്കാൻ എന്തോ ഒരു ഭയം... Bro യുടെ വീഡിയോ s എല്ലാം കാണാൻ തുടങ്ങിയതിൽ പിന്നെ വീണ്ടും ആഗ്രഹം തോന്നിത്തുടങ്ങി. എന്തായാലും 2 months നുള്ളിൽ ഞാൻ ഓടിച്ചിരിക്കും 😄😄
നല്ല ക്ലാസ്സാണ്..., എനിക്കും ലൈസൻസൊക്കെ ഉണ്ട്..., പക്ഷെ ഇതുവരെ പേടികാരണം ഒന്നും പഠിക്കാൻ പറ്റുന്നില്ല...എന്ത് ചെയ്യും.. വണ്ടി ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് ഇദ്ദേഹത്തിന്റെ ക്ലാസുകൾ ഒക്കെ കാണുന്നു... 🙏
ഞാൻ 2016 ൽ 2 wheeler four wheeler licence എടുത്തതാണ്. അന്നുതൊട്ട് ഇന്ന് വരെ 2 wheeler ഓടിക്കും. But four wheeler ഓടിക്കാൻ നല്ല പേടിയുണ്ട്. ഈ vedeos ഒക്കെ കണ്ട് car തനിയെ drive ചെയ്ത് പോകാനുള്ള അടക്കാനാത്ത കൊതി കൊണ്ട് ഇന്നലെ വീണ്ടും start ചെയ്തു. ഒന്നും അങ്ങട് ശരിയാവുന്നില്ല. സാരമില്ല.. ശരിയാകുമായിരിക്കും... ല്ലേ..?😂😂
ഈ vedio കണ്ടപ്പോൾ അൽപം ആത്മവിശ്വാസം വന്നു. But വണ്ടിയുടെ സൈസും റോഡിന്റെ വീതിയും മനസിലാക്കാൻ കഴിയുന്നില്ല. മനസ്സിലാക്കാനുള്ള Idea പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു. 4 കൊല്ലമായി ലൈസൻസ് കിട്ടിയിട്ട്.
Sir video enik orupad confidence tharunnund, vandi odikkan pedi aayit maari nikkunna enne pole ullavark just onnu try cheyyan videos orupad helpful aanu, njan first time vandi odichu, starting enik half cluch eduthu vandi munnot kond pokan pattunnund, turning varumbol vandi off aakunnund, ye video kandapol aanu full cluch chavitti break um koduthaanu vandi nirthandath ennu manasilayath, njan half cluch um , break aadhyam chavittumbozhe vandi off aakuvaayirunnu
എന്റെ വീട് Tvm ഈസ്റ്റഫോർട് ആണ് full time ട്രാഫിക്ക് ബ്ലോക്ക് ആണ്. ഒഴിഞ്ഞ ഒരു റോഡ് കിട്ടുന്നില്ല അത് കൊണ്ട് തന്നെ എനിക്ക് വണ്ടി എടുത്തു ഒറ്റക്ക് എവിടെയും പോകാൻ പേടിയാ 😔
എന്തിനു പേടിക്കണം എടുത്ത് ഓടിക്കൂ ആരും ഇതൊന്നും പഠിച്ചിട്ടില്ല ഭൂമിയിലെ ക്കു വന്നത് നിങ്ങൾ പേടി എന്ന ആ സാധനത്തിന്റെ മനസ്സിൽ നിന്നും വലിച്ചെറിഞ്ഞു വണ്ടി എടുത്ത് റോട്ടിൽ ഇറങ്ങൂ
ഞാൻ ഇന്ന് സ്വന്തമായി ഓടിച്ചു
താങ്കൾ പറയുന്ന അതേ രീതി തന്നെയാണ് എന്റെയും ❤
എന്റെ പെങ്ങളുടെ മോനാണ് എന്നെ പഠിപ്പിച്ചത്
അവൻ പറയുന്ന കാര്യങ്ങൾ മുഴുവനായും ഞാൻ കേൾക്കുമെങ്കിലും
ഓടിക്കുന്ന സമയത്ത് എനിക്ക് ഗുണകരമായ രീതി മാത്രമേ ഞാൻ സ്വീകരിക്കാറുള്ളൂ❤ താങ്കൾ അവനവന്റെ ഐഡ്യ അനുസരിച്ച് ഓടിക്കണം എന്നു പറഞ്ഞത് വലിയൊരു പോയിന്റാണ് 👍👌
ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്
അങ്ങയുടെ ഈ സേവനത്തിന് ദൈവം വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ🥰❤️❤️❤️❤️
ഞാനും പേടിച്ചിരിക്കുകയാണ്
താങ്കൾ പറയുന്ന പോലെയുള്ള ഒരു ഡ്രൈവർ ആയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ എൻ്റെ ഐഡൻറിറ്റി തന്നെയാണ് വണ്ടി ഓടിക്കുന്ന പക്ഷേ എനിക്ക് ഒരു ഡൗട്ട് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ കയറ്റം കയറുമ്പോൾ വണ്ടി റിവേഴ്സ് കേടുവരാതിരിക്കാൻ പുറകിൽ വണ്ടി ഉണ്ടെങ്കിൽ എടുക്കാൻ ഉള്ള ബുദ്ധിമുട്ട് എന്താണ് അതെങ്ങനെ പരിഹരിക്കാൻ അതിനുള്ള ഒരു സ്വിഫ്റ്റ് എനിക്ക് മാത്രമല്ല മറ്റുള്ളവർക്കും അറിയിക്കാനായി ഒരു സ്ക്രിപ്റ്റ് എഴുതി എഴുതി അറിയിക്കാനോ വീഡിയോ ചെയ്യാനും മറക്കാതിരിക്കുക എന്ന് സ്നേഹത്തോടെ
സൈക്കിൾ ചവിട്ടാൻ മാത്രം ഒരാൾ എന്നെ
Nalla class valare upakaraphradhaman
താങ്കളുടെ ക്ലാസ്സ് കണ്ടിട്ട് പോയിട്ടാണ് ഞാൻ ലൈസൻസ് എടുത്തത്.
ഇനി തീർച്ചയായും ഞാൻ റോഡിൽ ഓടിച്ചു പഠിക്കും.എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒറ്റക്ക് ഓടിക്കണം എന്നുള്ളത്.
❤️
ഈ 58ഇൽ ഞാൻ വണ്ടി ഓടിക്കുന്നു താങ്കളുടെ വീഡിയോസ് കണ്ട് ധൈര്യം കിട്ടി, എട്ടു വർഷം ലൈസെൻസ് പെട്ടിയിൽ പൂട്ടി വെച്ചിരിക്കുകയായിരുന്നു താങ്ക്‌യൂ ഗുഡ്സെൻ ജീ 🙏🙏🙏🙏🙏🙏🙏🙏
100 % ARIYAVUNNA VAZHIGALIL PALATHAVAN POI VARUGA . THEN INCREASE THE RANGE LITTILE BY LITTLE .
Now, Im 22 yrs old.. 😌car oodich swanthayi pokubol.. Feel very happy and ennekond pattunnallo enna happinness and satisfaction 😌♥️intrst ഉണ്ടെങ്കിൽ ഏത് ആഗ്രഹവും നടക്കും 🙌
Hii.. Today i passed my test.. Got 2 wheel and 4 wheel license... 🥰😍 Your vdos helped me alott... Almost എല്ലാ vdos ഉം ഞാൻ കണ്ടിട്ടുണ്ട്.. അത്രയ്ക്ക് detail ആയിട്ടാണ് ഇവിടെ പറഞ്ഞു തരുന്നത്.. ക്ലാസ്സിനും പോയ്, ഇവിടെ ഉള്ള vdos um കണ്ട് ആണ് എല്ലാ സംശയങ്ങളും തീർത്തത്...ഇത്രയും helpful ആയ താങ്കൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🥰
😊
നല്ല point ആണ് പറഞ്ഞു തന്നത്.. ഞാനും biginer ആണ് വീട്ടുകാർക്ക് ആണ് പേടി... ഒറ്റയ്ക്ക് വിടാൻ.. അവനവന്റെ idea ക്ക് അനുസരിച് വണ്ടി ഓടിക്കണം എന്ന് പറഞ്ഞത്.. ആണ് ഏറ്റവും വലിയ കാര്യം.. കൂടെ ഉള്ളവർ നമ്മളെ confused ആക്കും.. Thank you for this vedeo.. 👍👍❤️❤️🙏
epozhum speed kurachu odichu nalla pole practice chaithal mathi.milage onnum nokanda.
കറക്റ്റ്
👍correct
ലൈസൻസ് കിട്ടി തങ്ങളുടെ വീഡിയോ കണ്ടിട്ട് പക്ഷേ ഇപ്പോഴും ഓടിക്കാൻ പേടിയാണ് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനമായി
എനിക്കല്ല വീട്ടുകാർക്കാണ് എന്നേക്കാൾ പേടി... ഒറ്റക്ക് തന്ന് വിടില്ല 😂ഇവർടെ പേടി കാണുമ്പോൾ ഒള്ള ധൈര്യം കൂടി പോകും 🤣
.
Same pitch
@@smithamathew4154 😂njn pattich eduthond pokarund ippo.... 😁
How old are you bro?
@@haneefs666 19 why asked?
ഞാൻ 94,95കാലത്ത് ആണ് സ്വന്തം ഓടിക്കാൻ നോക്കിയത്.. Fiat premeir ആയിരുന്നു.. ഡ്രൈവർ വരും രാവിലെ.. വൈകിട്ടു വീണ്ടും വരും.. റിട്ടേൺ ന് 😂.. അന്ന് ലൈസെൻസ് എടുത്തിട്ട് 3കൊല്ലം ആയിരുന്നു.. ഒരു മെക്കാനിക് (fitter ). അന്ന്... വീടിന്റെ അടുത്ത് ഉള്ള ഷെഡ് ൽ ഉണ്ട്, അദ്ദേഹം ആണ് repair ഒക്കെ ചെയ്ക.. ഒരു ദിവസം എന്നെ കൊണ്ട് പോകാൻ വന്ന ഡ്രൈവറേ.. ആ മെക്കാനിക് ചേട്ടൻ.. വടി എടുത്തു.. പിന്നാലെ കൂടി ഓടിച്ചു.. "നാളെ മുതൽ നിന്നെ ഇവിടെ കണ്ടു പോകരുത് "എന്ന് ആക്രോശിച്ചു 😆😆(സൗഹൃദത്തിൽ ആണ് കേട്ടോ ).. പിറ്റേന്ന്.. ന്നാ.. Car കൊണ്ട് താൻ ഒറ്റയ്ക്കു പൊക്കോ.. ആൾ ക്കാരെ കുത്തരുത്.. വേറെ വല്ലതിനേം ഇട്ടു കുത്തിക്കോ.. നേരെ ആക്കുന്ന... ത് എനിക്ക് വിട് "... എന്ന് പറഞ്ഞു.. അങ്ങനെ ഞാൻ ഒറ്റക്ക് അങ്ങനെ കോടതി യിലേക്ക് 😆😆😆😆..4,5ദിവസം 1,2ഗീർ ൽ മാത്രം പോയി, പിന്നെ പ്രശ്നം തീർന്നു 🤣🤣🤣അക്കാലത്തു.. ഇത്രേം കാറുകൾ ഇല്ല 2വീലരും വളരെ കുറവ് 👍ആ fitter ലോറി കൾ വരെ repair ന് expert ആയിരുന്നു.. ഇന്ന് അദ്ദേഹം ഇല്ല... 🌹... മൂപ്പര് ആണ്.. മോട്ടിവേഷൻ ചെയ്‍തത് 👏👏👏
എനിക്കും പേടിയാണ്... പക്ഷേ എന്റെ ഒരു ആഗ്രഹമാണ് ഒറ്റക്ക് ഓടിക്കണം..... വീഡിയോ കാണുമ്പോൾ സമാദാനം....
Anikm pediyanu vandi roadilek edukan
എനിക്കും
Ok
Same koode oralillathe enikk kazhiyunnilla
തുടക്കകാർക്ക് Licence കിട്ടി fist time vandi എടുക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടാവും driving അറിയാവുന്ന ഒരാളെ കൂട്ടി വണ്ടി എടുക്കാൻ ശ്രമിക്കുക ഒരു ധൈര്യത്തിനു അതാവും നല്ലത്
കാർ ഓടിക്കാൻ തുടങ്ങന്നവർക്കുള്ള, ഒറ്റയ്ക്ക് ഭയപ്പെടാതെ കൈകാര്യം ചെയ്യുന്ന നിലയിലേയ്ക്ക് ഉയരുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള വിലയേറിയ നിർദേശങ്ങൾ നൽകി സഹായിച്ചതിന് നന്ദി പറയുന്നു ❤ വളരെ മികച്ച രീതിയിൽ ഉള്ള അവതരണം, അഭിനന്ദനങ്ങൾ. 🎉
Thanks
വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
Thank you brother.15 വർഷം കഴിഞ്ഞ് ലൈസൻസ് കിട്ടിട്ട്.ഇപ്പൊൾ താങ്കളുടെ videos കണ്ടപ്പോൾ ഒരു confidence വീഡിയോസ്
തുടക്കത്തിൽ അധികം traffic ഇല്ലാത്ത റോഡിൽ try ചെയ്യുന്നത് തന്നെ നല്ലത്.
Thanks
ലൈസൻസ് കിട്ടിയതേ ഉള്ളു. എത്ര വ്യക്തമായിട്ടാണ് താങ്കൾ ക്ലാസ്സ് തരുന്നത് 👍
ഇവിടെ 2009 ൽ ലൈസൻസ് എടുത്തു വെച്ചേക്കുവാ കാർ um ഉണ്ട് പക്ഷെ എന്താണെന്നു അറിയില്ല എനിക്ക് ധൈര്യം ഉണ്ട് husband nu ധൈര്യം ഇല്ല എനിക്ക് തരാൻ.. കാർ വല്ലോം കംപ്ലയിന്റ് ആകും എന്ന് പേടിച്ചാവും 😂എന്നെ പോലെ ഉള്ളവർ ഉണ്ടോ
അലമാരയിൽ പൂട്ടി വയ്ക്കാൻ പറ 🤣🤣🤣🤣
കുറഞ്ഞ വിലയ്ക്ക് പഴയ ഒരു വണ്ടി വാങ്ങി ഓടിച്ച് പഠിക്കുക. അപ്പോ കേട് വന്നാലും പ്രശ്നമില്ലല്ലോ
എനിക്കും തരില്ല 😢
0:07
I
ഗോഡ്സൺ ന്റെ videos എല്ലാം കാണാറുണ്ട് 4വർഷമായി ലൈസൻസ് കയ്യിൽ വച്ചു പേടി കാരണം അടിക്കാറില്ല... Videos കണ്ടതിനു ശേഷം കുറച്ചു ധൈര്യം വന്നു... ഇപ്പോൾ തനിയെ vandi ഓടിക്കുന്നുണ്ട്... Thanku ഗോഡ്സൺ... 🥰
speed kurachu odichal mathi.
ആദ്യമായിട്ടാണ് comments എഴുതുന്നത് മിക്കവാറും എല്ലാ video ട കാണാറുണ്ട് ഇത് കാണുന്ന ധൈര്യത്തിലാണ് ഞാനിപ്പോ village Road ഓടിക്കാൻ തുടങ്ങിയത് കയറ്റത്തിൽ ഓ ഫാകാതെ വണ്ടി എടുക്കാൻ ചെറിയ പേടിയുണ്ട്
Clutchinte position mannasilakii kurach adikam acceleration koduth eduk bro
Ok
ഒടി വണ്ടി ഒടിച്ചും Power steering വണ്ടി ഓടിച്ചു ഒരുപാട് പരിജയം ഒന്നും ഇല്ലാരുന്നു. ചേട്ടന്റെ vedio കണ്ട് idea മനസിലാക്കി ഒറ്റക്ക് തന്നെ വണ്ടി എടുത്ത് കുറെ ദൂരം ഓടിച്ചു. No പേടി 👍
😊
Back side ളെ ഗ്ലാസ് ൽ vision കിട്ടാത്ത രീതിയിൽ ഒന്നും ഒട്ടിച്ചു വെക്കരുത്... അത് എടുത്തു മാറ്റുക.. ജിപ്സ് ബായ് ❤
നല്ല അവതരണം തുടക്കക്കാർക്ക് വളരെ പ്രയോജനം ഉള്ള വീഡിയോ
ബ്രോ വീഡിയോ നല്ല മനസ്സിലാക്കി തരുന്ന അവതരണം ഞാൻ വണ്ടി ഓടിച്ച് തെളിയാൻ പഠിക്കുന്നുണ്ട് ബ്രോയുടെ വീഡിയോ നല്ല സഹായമാണ്💯👌👌🙏
❤️
ഇത്രയും നന്നായി ക്ലാസ്സ് എടുക്കുന്ന ഒരാൾ മറ്റേത് ഡ്രൈവിങ് സ്കൂളിലും ഇല്ല പേര് പോലെ തന്നെ ഗുഡ്സൺ good ആണ്
1) വണ്ടിക്ക് ഇൻഷുറൻസ് വേണം നമുക്കും.
2) വണ്ടി നല്ല കണ്ടിഷൻ ആയിരിക്കണം.
3) break ചവിട്ടാൻ കൃത്യമായി പഠിച്ചിരിക്കണം.
4) വേഗത കുറച്ച് ഓടിക്കണം.
5) അപകടം ഉണ്ടായാൽ help ചെയ്യാൻ ആരെയെങ്കിലും വിളിക്കാൻ ശ്രമിക്കുക (ബോധം കെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക )
You are ready to ഡ്രൈവ് 👍👍👍😂
Ok
Ok
Ok
Ok
Ok
ഞാൻ പഠിക്കുകയാണ് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു ❤
ഞാൻ ഇന്ന് ഒറ്റക്ക് ഓടിച്ചു, സൈഡിൽ hus ഉണ്ടാരുന്നു, കാർ ഓട്ടോമാറ്റിക് ആണ് 😊
വളരെ പ്രയോജനപെടുന്ന വീഡിയോ ആയിരുന്നു.. Thank you❤
❤️
Thank you sir.innu test ayirunnu pass ayi.alhamdulillah.classukal orupad upakarapettu.
1981ൽ ഞാൻ ലൈസൻസ് എടുത്തു, പിന്നെ വണ്ടി ഓടിച്ചിട്ടുമില്ല, ലൈസൻസ് പുതുക്കിയുമില്ല, ഈ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് ആയി, ഇപ്പോൾ 65ആം വയസ്സിൽ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നു, മുൻപ് പഠിച്ചിട്ടുള്ളത് കൊണ്ട് വലിയ പ്രയാസം പഠിപ്പിക്കുന്ന ആൾക്കും ഉണ്ടാക്കുന്നില്ല, ഇങ്ങിനെയുള്ള വീഡിയോകൾ പുതിയതായി പഠിക്കുന്നവർക്ക്, വലിയഉപകാരമാണ്, പ്രചോദനമാണ്,
വളരെ നന്നായിട്ട് മനസ്സിലാക്കി തന്നു. 👍❤
താങ്കളുടെ എല്ലാ വീഡിയോകളും തുടക്കകാർക്ക് വളരെ പ്രയോജനപ്രദമാണ് . Thanks a lot🙏🏻🙏🏻
😊
തുടക്കകാർക് അടിപൊളി ക്ലാസ്സ് ആണ് എനിക്ക് വണ്ടി ഒണ്ട് പക്ഷെ ഓടിക്കില്ല. ഇപ്പോൾ ഒരു കോൺഫിഡൻസ് തോന്നുന്നു. പഠിച്ച സമയം ഇന്തൊന്നും പറഞ്ഞു തന്നില്ല
Innu driving test passayi 🙏🏻. Ningalde videos othiri help cheythitundu. Thanks...
Njan oru thudakkakaran anu...goodsonte videos enikku nalla dhairiam tharunnudu drive cheyyan 👌
നല്ല നല്ല അറിവുകൾ തരുന്ന നിങ്ങൾക്ക് ബിഗ് സെല്യൂട്ട്. ❤️❤️
Thanks
10 വർഷം മുൻപ് licence എടുത്തതാ.2 wheeler മാത്രം ഓടിക്കും.. കാർ ഓടിക്കാൻ എന്തോ ഒരു ഭയം... Bro യുടെ വീഡിയോ s എല്ലാം കാണാൻ തുടങ്ങിയതിൽ പിന്നെ വീണ്ടും ആഗ്രഹം തോന്നിത്തുടങ്ങി. എന്തായാലും 2 months നുള്ളിൽ ഞാൻ ഓടിച്ചിരിക്കും 😄😄
Good
car ethra melle venamenkilum odikam.two wheeler pole melle povumpol balance thetilla.
Enthaayi bro? Its been 2 months😊
Njanum 10 Ys ayi licence eduthitt eppol47ys ayi eppol padikku nu odikkinnund
നല്ല മികച്ച അറിവിന് നന്ദി!
എനിക്ക് ഒറ്റയ്ക്ക് ഓടിക്കാൻ തോന്നുന്നു പക്ഷേ പേടി തോന്നുന്നു ഇത് എനിക്ക് ധൈര്യം തരുന്നു 🙏
👍
വളരെ വളരെ നന്നായിട്ടുണ്ട്. വളരെ ഉപകാരപ്രദം. നന്ദി.
Thanks
Ende test kainja septemper 26 ayirunnu njan passayi sarinde vediose ellam njan kanarundayirunnu 👍👍👍👍 tnx cheta🥰
ബിഗിനേഴ്സിന് ഇതിലും നല്ല ക്ലാസ്സുകൾ സ്വപ്നങ്ങളിൽ മാത്രം❤❤❤
Roadint centralil vannu turn cheyyanum annano paranjuthannittullathu? Turn cheyyumbol cluch chavittipidichano valakkendath?
നല്ല ക്ലാസ്സാണ്..., എനിക്കും ലൈസൻസൊക്കെ ഉണ്ട്..., പക്ഷെ ഇതുവരെ പേടികാരണം ഒന്നും പഠിക്കാൻ പറ്റുന്നില്ല...എന്ത് ചെയ്യും.. വണ്ടി ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് ഇദ്ദേഹത്തിന്റെ ക്ലാസുകൾ ഒക്കെ കാണുന്നു... 🙏
Same pitch
@@abinaugustine7686 me also same😮💨
ഞാൻ 2016 ൽ 2 wheeler four wheeler licence എടുത്തതാണ്. അന്നുതൊട്ട് ഇന്ന് വരെ 2 wheeler ഓടിക്കും. But four wheeler ഓടിക്കാൻ നല്ല പേടിയുണ്ട്. ഈ vedeos ഒക്കെ കണ്ട് car തനിയെ drive ചെയ്ത് പോകാനുള്ള അടക്കാനാത്ത കൊതി കൊണ്ട് ഇന്നലെ വീണ്ടും start ചെയ്തു. ഒന്നും അങ്ങട് ശരിയാവുന്നില്ല. സാരമില്ല.. ശരിയാകുമായിരിക്കും... ല്ലേ..?😂😂
താങ്കളുടെ വീഡിയോ കാണുബോൾ അതിൽ നിന്ന് ഡ്രൈവിങ്ങ് തുടക്കക്കാർക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കഴിയും തീർച്ച.
Ok
ഈ vedio കണ്ടപ്പോൾ അൽപം ആത്മവിശ്വാസം വന്നു. But വണ്ടിയുടെ സൈസും റോഡിന്റെ വീതിയും മനസിലാക്കാൻ കഴിയുന്നില്ല. മനസ്സിലാക്കാനുള്ള Idea പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു. 4 കൊല്ലമായി ലൈസൻസ് കിട്ടിയിട്ട്.
വളെരെ ഭംഗി യായി കാര്യങ്ങൾ എല്ലാ അവതരിപ്പിക്കുന്നു, thanks sir
Ok
Videos വളരെ ഉപകാരപ്രദമാണ്.. Thank u
Ok
വളരെ നല്ല ഒരു അനുഭവം ആയിരുന്നു
അടിപൊളി 👍🏻👍🏻👍🏻👌🏻👌🏻സൂപ്പർ bro👍🏻
നല്ല പ്രയോജനം ചെയ്യുന്ന ടിപ്സ് നല്ല വിവരണം.. നന്ദി 🙏
VERY GOOD PRESENTATION 👋👋👋
കയറ്റത്തിൽ വണ്ടി നിർത്തി വീണ്ടും ഓടിക്കുന്നത് കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.അഭിനന്ദനങ്ങൾ 💐
👍
Njan Second giyar il anu kooduthal pokunnathu third fourth oke idan pedi aanu video kandapol dhairyam thonnunnu 😊😊🥰
Ok
Nanum angne aayirunnu.. Ipo shariyaayi
എനിക്കും ഭയങ്കര ആഗ്രഹം ആണ് വണ്ടി ഓടിക്കാൻ പക്ഷേ പേടി മാറുന്നില്ല sir ന്ടെ എല്ലാം വിഡിയോസും കാണാറുണ്ട്
Thanku sirr❤❤❣️💯👌🏿 usefull
Valare nalla arivu aanu sir.....soooopr video.....👍👍
Thanks🙂
Good vidios sir njan vidio kandit pathuke eduth thudangi big thanks
Adipoli vedieo enikku isttapettu❤
ഇത് എനിക്കുവേണ്ടിയുള്ള വീഡിയോ 😃😃🌹❤️
😊
Valare nalla video... Ithrayum nannaayi driving padippikkunna sirnu paranjariyikkaan pattaathathra nanni...valiya angeegaarangal thaangale kaathirikkunnu... God bless you🌹🌹🌹
😊
Thanks monu God bless you🎉🎉🎉
Well explained!!
🌹❤️👌♥️🌹👍
നിങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകിയതിൽ ഒരു ബിഗ് സലൂട്ട്
Sir video enik orupad confidence tharunnund, vandi odikkan pedi aayit maari nikkunna enne pole ullavark just onnu try cheyyan videos orupad helpful aanu, njan first time vandi odichu, starting enik half cluch eduthu vandi munnot kond pokan pattunnund, turning varumbol vandi off aakunnund, ye video kandapol aanu full cluch chavitti break um koduthaanu vandi nirthandath ennu manasilayath, njan half cluch um , break aadhyam chavittumbozhe vandi off aakuvaayirunnu
Steering egane balance cheyyunad
❤️
എന്റെ അവസ്ഥ തന്നെ. എനിക്ക് tension aagum. Vere വണ്ടി kaanumbol
Ok
അതെ എനിക്കും
അതെ എനിക്കും...
പേടിക്കണ്ട
എല്ലാവർക്കും ഇതേ അവസ്ഥ ആണ്. ഈ enikkum😄
Driving oru kalayanu😍❤️
Thanks brother 👍🏻Good information
Super video, thank you👌👌👌👌👌👌👌👌👌👌👌👌👌
വളരെ ഉപകാരപ്രദമായ വീഡിയോ❤
ഞാനും ലൈസൻസ് എടുത്തു പക്ഷേ ഒറ്റക്ക് വണ്ടി ഓടിക്കാൻ പേടി ആണ് ഓടിക്കാൻ കൊതിയാണ്
❤️
എന്റെ വീട് Tvm ഈസ്റ്റഫോർട് ആണ് full time ട്രാഫിക്ക് ബ്ലോക്ക് ആണ്. ഒഴിഞ്ഞ ഒരു റോഡ് കിട്ടുന്നില്ല അത് കൊണ്ട് തന്നെ എനിക്ക് വണ്ടി എടുത്തു ഒറ്റക്ക് എവിടെയും പോകാൻ പേടിയാ 😔
New test carnte enghana aanu onnu pàranjhaal nallathaayirunnu
Ok
അടിപൊളി വീഡിയോ ആണ് എല്ലാവർക്കും ഉപകാരമാകും 👍👍🙏🙏
❤
5th gear minimum speed extra anu
താങ്ക്സ് God bless you sooper. 👍👍👍👍👍
Mr.Goodson how to drive a car on upward side of a mountain how to stop and start on hills and mountains On down sides please explain
Ok
3d gear il ninnu direct 1st idamo
Ethra ege ayalum vandi odikan padikan kayh iyumo ellarum parayunhd 35,40ege ayal padiyillanh sathyamano
നല്ല നല്ലനിർദ്ദേശങ്ങൾThankyou
Hi
Very useful🙌🏻
Glad you think so!
Railway gate crossing il vandi nirthy nirthy edkunna reethy explsin chyavo
ഫുൾ നിർത്തുമ്പോൾ - ഗിയർ ന്യൂട്രൽ ഇടുക - handbreak too. Then start ചെയ്യാൻ - കാർ start ആക്കി ഫുൾ ക്ലച്ച് -- ഗിയർ 1--- half ക്ലച്ച് ആക്കുക --acceleration കൊടുക്കുക petthukka
Clear ayi manasilakki paranju tharunna class super abikum pediyaanu oodikkan vandi eni try cheyyum thanks
ഡ്രൈവിംഗ് ലൈസൻസും കാറും ഉണ്ട്.. പക്ഷെ ഓടിക്കാൻ പേടിയാണ് 😒
Take some training! License obtained by payment only may not suffice
@@c.a.narayannarayan141 mbbs kazhinjal arum doctor avilla.licence eduthal arum driver avilla.practice chaiyanam.risk edukanam.vere elupa vazhiyilla.ithupolulla class attend chaithal knowledge kitum.
nalla pole practice chaithal mathi.epozhum melle odichu padikuka.adyam 2nd gearil odichalum mathi.
Enthelm emergency situation vannaal vandi eduthalle pattuu.. angne oru situation undayappo aan enk Confident aayath 😌🙌
എന്തിനു പേടിക്കണം എടുത്ത് ഓടിക്കൂ ആരും ഇതൊന്നും പഠിച്ചിട്ടില്ല ഭൂമിയിലെ ക്കു വന്നത് നിങ്ങൾ പേടി എന്ന ആ സാധനത്തിന്റെ മനസ്സിൽ നിന്നും വലിച്ചെറിഞ്ഞു വണ്ടി എടുത്ത് റോട്ടിൽ ഇറങ്ങൂ
Njan driving test pass aayi. Thank you for your excellent videos. Thank you so much.
Ok
ഞാനും
ഗുഡ് മെസ്സേജ് ഞാൻ ഇത് പോലെ പ്രാക്ടീസ് ചെയ്യും
License und but oru pedi nganum try cheyyum
Vera vandi especially valiya vandi opposite varumpo padi anu.opposite varunna vandi nammuda vandiyil edikkan varunna pola thonunnu
❤ Thank you for the helpful video!
You are so welcome!
ഞാൻ first like അടിച്ചു
വീഡിയോ എല്ലാം സൂപ്പർ ആണ്
Thanks
Nalla video aayiriunnu same problem annikum undairunnu
Your presentation is really good
Nalla manassilavunna reethiyil paranju tharunnu thanks indtto
Very useful video ❤️
സൂപ്പർ ക്ലാസ്സ്
❤️
Useful❤👍
Thanks! Drive safe!❤️
ചേട്ടാ ഇന്നലെ ലൈസൻസ് കിട്ടി
ചേട്ടന്റെ വീഡിയോസ് ഒക്കെ കണ്ടാണ് ഞാൻ ടെസ്റ്റിന് പോയത് 😊
Scooty yum dhairyathode oadikkan olla tips onnu paranju therumo
Ok
Spr Avatharanam👌👌
Thanks
ഒറ്റക്ക് ഓടിക്കാൻ ഈസിയാണ് കൂടെ ആരെങ്കിലും ഉണ്ടെങ്കിലാണ് പേടി
ഹലോ ഞാൻ വണ്ടി നന്നായിട്ട് ഓടിക്കുംപക്ഷേഹാഫ് ക്ലച്ച് കിട്ടാൻ കുറച്ചു ബുദ്ധിമുട്ട് പോലെ എന്ത് ചോയ്യണം
വീഡിയോ ചെയ്തിട്ടുണ്ട്
About parking and sterioring balance