നിത്യഹരിത നായിക ഷീലാമ്മ അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep

Поділитися
Вставка
  • Опубліковано 17 тра 2022
  • #FlowersOrukodi #Sheela #RSreekandanNair
    Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now: avgq1.app.link/HomeSkulApp
    Visit: www.homeskul.com/
    Toll Free : 1800 309 1995
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 628

  • @jayakumarv5107
    @jayakumarv5107 2 роки тому +14

    പഞ്ചവർണ്ണക്കിളി വാലൻ തളിർ വെറ്റില തിന്നപ്പോൾ തമ്പൂരാട്ടി ചുണ്ടു രണ്ടും ചുമന്നല്ലോ ഷീല ചേച്ചി പാടി അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം, നസീർ സാറും ഷീലാമ്മയും അഭിനയിച്ച ഗാനം .

  • @indira7506
    @indira7506 2 роки тому +79

    അതിസുന്ദരിയും വിനയാന്വിതയും ബുദ്ധിമതിയുമായ ഷീലാമ്മ ദീർഘായുസ്സായിരിക്കട്ടെ

  • @varsha5424
    @varsha5424 2 роки тому +140

    ഷീലാമ്മയുടെpositive attitude അതു തന്നെയാണവരെ എല്ലാം കൊണ്ടും മനോഹരിയാക്കുന്നത്. ഒത്തിരി ഇഷ്ടം❤️🥰

  • @ramannambiar1145
    @ramannambiar1145 2 роки тому +51

    ഷീലാമ്മ ക്ക് ആയുരാരോഗ്യ സൗഖൃം നേരുന്നു 🙏
    ശ്രീകണ്ഠൻ സാർ 🙏

  • @sasidharanc2084
    @sasidharanc2084 2 роки тому +22

    ഷീല കഴിഞ്ഞ കാല ഓർമ്മകൾ എന്ത് രസമായി അവതരിപ്പിച്ചു. ആശംസകൾ

    • @jayanthidevi5122
      @jayanthidevi5122 2 роки тому +1

      Entepriyappettasheelamakkeenteaasamsakal.valarenallareethiyilkazhienjakalaormmakalavathrippichathinunanni. ❤️🙏

  • @subashsekarsubash36
    @subashsekarsubash36 2 роки тому +79

    ഒരുപാടു ചിരിച്ചു കണ്ട എപ്പിസോഡ്, ഷീലാമ്മ powli

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 2 роки тому +11

    ഈ പ്രായത്തിലും സൗന്ദര്യം എങ്ങനെ നില നിർത്തണമെന്ന് സിനിമ രംഗത്തുള്ളവർ ഉൾപ്പടെയുള്ള മറ്റുള്ള സ്ത്രീകൾ ഷീലാമ്മയെ കണ്ടു പഠിക്കണം.

  • @muraleedharanpr7042
    @muraleedharanpr7042 2 роки тому +7

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട നാടിയാണ് ഷീലമാ. ഇപ്പോൾ ഷീലമായുടെ അഭിമുഖങ്ങൾ കാണുമ്പോൾ കൂടുതൽ ഇഷ്ട്ടമാകുന്നു. കാരണം എത്ര നിഷ്‌ക്കളങ്കമാണ് ആ മനസ്സ്. ഷീലയുടെ എല്ലാ അഭിമുഖങ്ങളും ഞാൻ കാണാറുണ്ട്. ചിരിച്ചു കൊണ്ട് എല്ലാം തുറന്നു പറയുന്നു കുട്ടികളുടെ മനസ്സ്.

  • @lephginp475
    @lephginp475 2 роки тому +46

    ഈ പ്രായത്തിലും ഇത്ര ചുറുചുറുക്കൂടെ മറുപടിയും അഭിനയവും 👏👏👏👏💪💪💪

  • @lathamg5235
    @lathamg5235 2 роки тому +18

    ഷീലാമ്മ ഒരുകോടിയിൽവന്നതിൽവളരെസന്തോഷം

  • @ammus1412
    @ammus1412 2 роки тому +43

    ഇന്നലെ മുഴുവൻ ഇരുന്നു കണ്ടു ഇപ്പൊ യൂട്യുബിലും കാണുന്നു 🥰🥰

  • @dreamcatcher4230
    @dreamcatcher4230 2 роки тому +14

    എന്റെ കൊച്ചു മൊതലാളി.... 😌തലമുറകളുടെ നായിക 😇💯

  • @sajivesajive9550
    @sajivesajive9550 2 роки тому +7

    ഇപ്പോഴത്തെ ഷീല അമ്മ യാണ് എനിക്ക് ഇഷ്ട്ടം നല്ല ചിരിയും ഒരൂ റീലാക്സിങ് അതു കാണുമ്പോൾ

  • @jollysports5654
    @jollysports5654 2 роки тому +38

    കറുത്തമ്മ, ഷീലാമ്മ ഇപ്പോഴും സുന്ദരിയാണ്

  • @SM-fs3xu
    @SM-fs3xu 2 роки тому +30

    എന്റെ മകനെ വളർത്താൻ വേണ്ടി 😍😍😍😍

  • @balamanin6752
    @balamanin6752 2 роки тому +17

    Very positive energy with Sheelamma 👍എന്നും ഇങ്ങനെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏

    • @zeenathsharaf7731
      @zeenathsharaf7731 2 роки тому +2

      Sheelamma you are beautiful and very good personality

  • @shibikp9008
    @shibikp9008 2 роки тому +17

    കറുത്തമ്മ വന്നപ്പോൾ പരീക്കുട്ടി കൂടെ വേണമായിരുന്നു. സൂപ്പർ episode👍👍👍❤️❤️🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +150

    എന്തൊരു സന്തോഷമുള്ള മുഖം ഒരുപാട് സ്നേഹം ഷീലാമ്മ

  • @jayasreekr6607
    @jayasreekr6607 2 роки тому +94

    ഷീലമ്മ നിത്യ ഹരിത നായിക ഇപ്പോളും സുന്ദരി 💖ഒരു പാട് ഇഷ്ടം 💖 ചിരി അടിപൊളി 🤩🤩🤩

    • @rosammapa5196
      @rosammapa5196 2 роки тому +5

      ഷീലാമ്മ ഇപ്പഴും എത്ര നല്ല സുന്ദരിയാണ് ഒത്തിരി ഇഷ്ട വാണു്

    • @syedalavipmsyedalavi172
      @syedalavipmsyedalavi172 2 роки тому +1

      @@rosammapa5196 ¹¹¹¹¹

    • @vijayamma5877
      @vijayamma5877 2 роки тому

      @@rosammapa5196 ììììik

    • @sathysukumaran6997
      @sathysukumaran6997 2 роки тому +1

      Ì

    • @knjmol186
      @knjmol186 2 роки тому

      ​@@rosammapa5196 p

  • @ranijoy9473
    @ranijoy9473 2 роки тому +68

    എന്ത് രസമായിട്ടാണ് അമ്മ സംസാരിക്കുന്നത്😘

  • @noufirjahan5754
    @noufirjahan5754 2 роки тому +97

    ഒരുകാലത്തെ താര സുന്ദരി ശീലാമ്മ ❤️.

  • @rajannairg1975
    @rajannairg1975 2 роки тому +84

    ഷീലാമ്മയെ കണ്ടു. സന്തോഷം! Thanks ❤ ജയഭാരതിയെക്കൂടെ കൊണ്ടുവരണം..please..

  • @suseelamn858
    @suseelamn858 2 роки тому +96

    അഭിനയം തുടങ്ങിയപ്പോൾ മുതലുള്ള എല്ലാ കാര്യങ്ങളും നല്ല ഓർമ യോടെ സംസാരിക്കുന്നു..നല്ല ഒരു episode ആയിരുന്നു..മുഴുവൻ കണ്ടൂ..നമിക്കുന്നു🙏🌹❤️

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 2 роки тому +7

    ഷീലാമ്മയോട് എപ്പോ സംസാരിച്ചാലും മലയാള സിനിമയിലെ വ്യക്തിബന്ധങ്ങളേ കുറിച്ച് പുതിയ പുതിയ അറിവുകളാണ് കിട്ടുന്നത്. ശരിയാണ് പഴയകാല നടീനടന്മാരും അണിയറ പ്രവർത്തകരും മഴയത്തും വെയിലത്തും കഠിനാധ്വാനം ചെയ്തു വളർത്തി വലുതാക്കിയതാണ് നമ്മുടെ മലയാള സിനിമാ വ്യവസായം. വിശാല മനസ്സിനുടമകളായിരുന്ന അവരെ ഇന്ന് നിർമ്മിക്കുന്ന ഓരോ സിനിമയുടെ ആരംഭത്തിലും സ്മരിക്കുന്നത് ഈ വ്യവസായത്തോടുള്ള ഒരു നന്ദിസൂചകമായിരിക്കും എന്നതിൽ സംശയമില്ല. കൂട്ടത്തിൽ, മുഖം പോലെ തന്നെ മനസ്സും സുന്ദരമായിരുന്ന നസീർ സാറിനെ ഓർമ്മിപ്പിച്ചതിൽ വലിയ സന്തോഷം.

  • @saneshmohanan8810
    @saneshmohanan8810 2 роки тому +51

    She is very innocent 🥰🥰🥰

  • @sakunthalsmani8820
    @sakunthalsmani8820 2 роки тому +107

    ഗ്രേറ്റ്‌ ഷീലമ്മ് ഒരു പാട് സന്തോഷം ആയുസും ആരോഗ്യവും എന്നും ഉണ്ടാവണം 🌹🌹🌹🌹🌹

  • @Mystylevideos143
    @Mystylevideos143 2 роки тому +36

    *അന്നും ഇന്നും എന്നും ശീലാമ്മ ഒരേപോലെ*

  • @user-pf1nx3ri8k
    @user-pf1nx3ri8k 2 роки тому +9

    ഷീലാമ്മ ഇപ്പോഴും എന്ത് സുന്ദരിയാ

  • @gdcd6094
    @gdcd6094 2 роки тому +59

    ഷീല അമ്മയുടെ ചിരി സൂപ്പർ

    • @sachu1581
      @sachu1581 Рік тому +1

      Chirikkumbol, Oru vashathekku cherinju pokum chiri ..

  • @thressiam.j4778
    @thressiam.j4778 2 роки тому +15

    Smart ആയിട്ടുള്ള സംസാരം ഷീലാമ്മ great

  • @sindhuvijay9151
    @sindhuvijay9151 2 роки тому +5

    real മലയാള super star . ആദരവിനും ബഹുമതിയും ഇനിയും വേണ്ടത് ലഭിക്കാത്ത super സ്റ്റാർ

  • @sobhajoseph5354
    @sobhajoseph5354 2 роки тому +20

    SKN sir അവതരണം സൂപ്പർ ആരെയും വേരുപ്പിക്കത്തെയുള്ള അവതരണം

  • @gopalvenu293
    @gopalvenu293 2 роки тому +32

    Jayabharathi...ചേച്ചി Super personality. Avare കൊണ്ടുവരണം

  • @shaheen.s1710
    @shaheen.s1710 2 роки тому +22

    സാറിന്റെ അവതരണം 🙏നമിക്കുന്നു പ്രിയ സാർ 🙏🙏🙏

  • @NEELIKURUKKAN
    @NEELIKURUKKAN 2 роки тому +6

    ഷക്കീല. ... ചേച്ചിയെ...കൊണ്ടുവരണം... ഒരുകാലത്ത് നായികാപ്രാധാന്യമുള്ള... സിനിമകളിൽ അഭിനയിച്ച... നായിക

  • @sibibenny8722
    @sibibenny8722 2 роки тому +176

    😍ഷീലാമ്മ ഇപ്പോഴും എന്തൊരു സുന്ദരിയാ

    • @sanketrawale8447
      @sanketrawale8447 2 роки тому +12

      പക്ഷെ, makeup ഇത്തിരി കൂടി പോയില്ലേ ന്നൊരു സംശയം😜

    • @muhammedcp6293
      @muhammedcp6293 2 роки тому +3

      Malayala cenamayila cleyopatrayani sheela pramnaseerini yogecha nadi

    • @sarojinidevi7138
      @sarojinidevi7138 2 роки тому +1

      @@sanketrawale8447 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @adibros-junior2783
      @adibros-junior2783 2 роки тому

      Ggģ

    • @anukaneelagath4199
      @anukaneelagath4199 2 роки тому

      M

  • @kumarimenon3367
    @kumarimenon3367 2 роки тому +20

    ഷീല അഭിനയിച്ച സിനിമകൾ വളരെ ഇഷ്ടം.. കള്ളിച്ചെല്ലമ്മ, വാഴ്വേമായം, കലികാ, അങ്ങിനെ എത്ര കഥാപാത്രങ്ങൾ. നന്ദി സ്കൻ.

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 9 місяців тому +2

    എത്ര മാത്രം down to earth ആയ ആളാണ്❤ മലയാളികളുടെ സ്വന്തം ഷീലാമ്മാ ❤

  • @josnageorge8767
    @josnageorge8767 2 роки тому +17

    നിത്യഹരിതം .
    R Sreekandan Nair great.🌹🌹
    Sheelama 😍😍😍😍🌹🌹🌹
    Very very beautiful.

  • @shamnaashkar2036
    @shamnaashkar2036 2 роки тому +7

    ചിരി എന്ത് ഭംഗിയാ നിഷ്കളങ്കമായ വ്യക്തി 💋💋💋💋💋💋💋💋💋💋

  • @beenabenny7354
    @beenabenny7354 2 роки тому +4

    ഷീലാമ്മയെ കണ്ടു കൊണ്ടിരിക്കാൻ തോന്നും. എപ്പഴും ഇഷ്ടം . ഞങ്ങളുടെ തലമുറയുടെ ഹരമായിരുന്നല്ലോ

  • @harif_khan7336
    @harif_khan7336 2 роки тому +28

    From the start and end oho god full of energy episode , thank you Mr Sreekandan Nir sir 🙏

  • @vidhya470
    @vidhya470 2 роки тому +44

    മലയാളത്തിന്റെ സൗന്ദര്യലഹരി 🙏🙏ഇതാണ് സൗന്ദര്യം, ഇത്രയായിട്ടും അതിനൊരു കുറവുമില്ല, ദൈവം അനുഗ്രഹിക്കട്ടെ അമ്മ 🙏🙏👍❤️

  • @vinuvinu1578
    @vinuvinu1578 2 роки тому +30

    ജയ ഭാരതിയെ കൂടെ ഈ ഫ്ലോറിൽ കൊണ്ടുവരണം പ്ലീസ് .....

    • @celinehormese867
      @celinehormese867 2 роки тому +4

      Super

    • @chandrasekharb9157
      @chandrasekharb9157 2 роки тому +4

      Yes

    • @ManojKumar-dr6kc
      @ManojKumar-dr6kc 2 роки тому +4

      ഷീല -ശാരദ -ജയഭാരതി കോമ്പോ ഒരുമിച്ചു ഒരു വേദിയിൽ കാണാൻ കഴിഞ്ഞെങ്കിൽ.

  • @samitasajeevan2659
    @samitasajeevan2659 2 роки тому +53

    മലയാളത്തിന്റെ മഴവില്ലാണ് ഷീലാമ്മ ❤️🥰💕💖😍

    • @muhammedcp6293
      @muhammedcp6293 2 роки тому +1

      Malayala cenemayil attavum mojathi sheelayani adipola naseerum

  • @gowoohno5424
    @gowoohno5424 2 роки тому +4

    ഷീലമാക്ക് ഭയങ്കര ഓർശക്തിയാണല്ലോ...

  • @dr.rajeshramdev9675
    @dr.rajeshramdev9675 2 роки тому +13

    She is too lively full of Positive vibes.

  • @lucosjoseph3508
    @lucosjoseph3508 2 роки тому +12

    സത്യൻ സാറിനോടൊപ്പം വാഴുവേ മായം വളരെ ഹൃദയ സ്പർശിയായ പടം ഒരിക്കലും മറക്കാൻ കഴിയില്ല.

  • @premaa5446
    @premaa5446 2 роки тому +13

    സാരി കൂടുതൽ beautiful ആണ് എന്ന് ഷീലമ്മ ye പോലുള്ളവർ സാരി ഉടുത്തു വരുമ്പോൾ തോന്നുന്നു. ഇപ്പൊൾ പലരും,,. middle aged ladies and really old ladies modern dress ഉപയോഗിക്കുന്നു. അപ്പോൽ കണ്ണിനു കുളിർമ പകർന്ന് കൊണ്ട് ഷീലാമ്മയെ പോലുള്ളവർ സാരി ധരിച്ച് വരുന്നു.. സാരി ഉടുക്കുമ്പോൾ sheelamma കൂടുതൽ സുന്ദരി ആകുന്നു, സാരിക്കും നല്ല ഭംഗി തോന്നുന്നു.

  • @ManojManoj-uw5cw
    @ManojManoj-uw5cw 2 роки тому +4

    ഷീല അമ്മ കെ ഇനിയും നിറയെ സിനിമകൾ കിട്ടേട്ടെ

  • @marychandy7930
    @marychandy7930 2 роки тому +5

    ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ. Shelammaye ഒത്തിരി ഇഷ്ടം

  • @ambilig5996
    @ambilig5996 2 роки тому +20

    250 എപ്പിസോഡ്‌വഴി ശ്രീകണ്ഠൻ നായർ സർ ഇവിടെ കാഴ്ചവച്ചത് 250 ജീവിതാനുഭ വങ്ങളാണ്. കോടിക്കണക്കിന്‌ജനങ്ങൾക്ക് പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം കൈവരിക്കാനുള്ള പ്രചോദനമാണ്. ഒരു ദിവസം പോലും നഷ്ടപ്പെടാതെ കാണുന്ന ഒരേ ഒരു ടി.വി പ്രോഗ്രാം - അതാണ് flowers ഒരു കോടി . അവതാരകനെന്ന നിലയിൽ അങ്ങ് നൂറ് ശതമാനം വിജയിച്ചിരിക്കുന്നു. ഇത്തരം ജനപ്രിയ പരിപാടികളാണ്‌ന്‌വ മാധ്യമങ്ങളിൽ നിന്ന് ജനങ്ങൾ പ്രതിക്ഷിക്കുന്നത്. അറിവും അനുഭവവും ആഹ്ലാദവും പ്രദാനം ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം . ഷീലാമ്മയെപ്പോലെ ഒരു ജനപ്രിയ നടിയെ മലയാളികൾക്ക് അടുത്തറിയാൻ അവസരം തന്ന Flowers ഒരു കോടിക്ക് അഭിനന്ദനങ്ങൾ

  • @daffodils4939
    @daffodils4939 2 роки тому +14

    ഷീലാമ്മ നല്ലൊരമ്മ 💕

  • @reshmyraj5762
    @reshmyraj5762 2 роки тому +6

    ഈ പ്രായത്തിലും എന്തൊരു സുന്ദരിയാണ്, അതുപോലെ തന്നെ ആക്റ്റീവും 🥰🥰🥰

  • @rajendraprasadclassicmynd351
    @rajendraprasadclassicmynd351 2 роки тому +11

    നിത്യഹരിത നായിക ഷീലാമ്മ 😍😍😍

  • @minij8531
    @minij8531 2 роки тому +17

    Full of joy in my heart seeing sheelamma

  • @wwe51966ROX
    @wwe51966ROX 2 роки тому +10

    Actress Sheela great personality still beautiful as always God bless

  • @reemkallingal1120
    @reemkallingal1120 2 роки тому +7

    cinemayil kanunna beauty alla sheelaiku,nerittu kandal anthoru bhangiyanenno wow.sooo beautiful.💖

    • @girijaek8912
      @girijaek8912 9 місяців тому

      Sheelaye സിനിമയിൽ കാണുന്നതിനേക്കാൾ കൂടുതൽ ഭംഗിയാണ് നേരിട്ടുകാണുമ്പോൾ എന്ന് പറഞ്ഞുകെട്ടിട്ടുണ്ട്

  • @babukuttan9390
    @babukuttan9390 2 роки тому +47

    അനശ്വര നടൻ ജയൻ സാറുമായുള്ള കൂടുതൽ അനുഭവങ്ങൾ ഷീലാമ്മയോട് ചോദിക്കാത്തതിൽ അതിശക്തമായ പ്രധിക്ഷേധം ഇവിടെ രേഖപ്പെടുത്തുന്നു.

  • @sharadharaveendran4057
    @sharadharaveendran4057 2 роки тому +5

    ഞാനൊന്നും ജനിക്കും മുന്നേ സിനിമയിൽ അഭിനയിച്ചു🙏🏿❤

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +11

    Randu episode akkamayerunnu avare kananum samsaram kelkkanum valiya santhosham ayerunnu deerghayussayerekkatte ennu prardhikkunnu 🙏🙏🙏

    • @sreesree1111
      @sreesree1111 2 роки тому +2

      സത്യം ഞാനും ഓർത്തു 😍❤

  • @kurunthotti
    @kurunthotti 2 роки тому +75

    ശ്രീകണ്ഠൻ നായർ പെട്ടുപോയി...
    അങ്ങോട്ട് ചോദിക്കാനുള്ള സമയം കൊടുക്കുന്നില്ല..😀😁😂

  • @anzynim2484
    @anzynim2484 2 роки тому +93

    ഇന്നത്തെ പ്രോഗ്രാം അടിച്ചു പൊളിച്ചു രണ്ടു പേരുടെയും സംസാരം നല്ല രസം ഉണ്ടായിരുന്നു 💐💐💐

    • @baboosnandoos9721
      @baboosnandoos9721 2 роки тому +2

      Njan Ithu Tvil Kandayirunnu Episode

    • @lovelymani7286
      @lovelymani7286 2 роки тому +1

      Sheelamma you are so beatiful very glad to see you

  • @wahidaaboo2482
    @wahidaaboo2482 2 роки тому +10

    She is still so beautiful and great... We r proud of you. ❤️

  • @johnnieachaya1980
    @johnnieachaya1980 2 роки тому +6

    She’s nearly 80 now but she’s looking young and pretty .

  • @jayalal6564
    @jayalal6564 2 роки тому +8

    Sheelammaye kanumpol enthoru energy❤️❤️🙏🙏🙏

  • @shyamalatk2114
    @shyamalatk2114 2 роки тому +58

    നല്ല അദ്ധ്യായം പഴയ കാര്യങ്ങൾ എത്ര നന്നായി അവർ ഓർക്കുന്നു സംസാരം കേൾക്കാൻ എന്തു രസം ഇനി ജയഭാരതി യെ കൂടി കൊണ്ടു വരണം

    • @hayrunisa912
      @hayrunisa912 2 роки тому +2

      അതെന്നെ ♥️

    • @ushaa5125
      @ushaa5125 2 роки тому +3

      ജയഭാരതിക്ക് മലയാളം അറിയില്ലെന്ന് തോന്നുന്നു

    • @lalithaayyappan7000
      @lalithaayyappan7000 2 роки тому +5

      @@ushaa5125 ജയഭാരതി മലയാളിയാണ്

    • @chandrasekharb9157
      @chandrasekharb9157 2 роки тому +5

      Jayabharathiku Malayalam shariku ariyam avar thanne Anu avarude Ella films dubb chaithirikkunathe

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +1

      @@ushaa5125 മലയാളം ഒക്കെ അറിയാം പക്ഷെ ജയഭാരതി chechi ദൃശ്യമാധ്യമങ്ങളിൽ ഒന്നും വരില്ല

  • @babuullattil8979
    @babuullattil8979 2 роки тому +7

    മലയാളത്തിലെ എക്കാലത്തെയും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ ഭാഗ്യം കിട്ടിയ പ്രിയതാരം.... വർഷങ്ങൾ സിനിമ രംഗത്തു നിന്നും മാറി നിന്ന നടി .... മനസ്സിനക്കരെ യിലൂടെ വന്ന തിരിച്ചു വരവ്.. മറക്കാൻ പറ്റാത്ത സിനിമ .... ഷീലാമ്മ, ലളിതാമ്മ ..... കേമ്പിനേഷൻ .... ഈ സിനിമ എത്ര തവണ കണ്ടാലും മതി വരില്ല....

  • @D4dreams90
    @D4dreams90 2 роки тому +167

    ഷീലാമ്മ ❤️പ്ലാസ്റ്റിക് surgery ഇല്ലാത്ത ഒരു യുഗത്തിന്റെ സൗന്ദര്യ. ശില്‍പം.... 🔥🔥🌹

    • @chandrikanambiar2327
      @chandrikanambiar2327 2 роки тому +2

      Who knows,she might have done , otherwise won't showed beauty in this age

    • @visalakshik2450
      @visalakshik2450 2 роки тому +3

      SSheelammakku nanmakall nerunnu

    • @user-bn9zh5nm5n
      @user-bn9zh5nm5n 2 роки тому +2

      ഹായ്പാവംമലയാളിഷീലയുഗഞി👌👌👌❤❤❤

    • @sajith4333
      @sajith4333 2 роки тому +2

      Yes

    • @joshyko7362
      @joshyko7362 2 роки тому

      NNlll

  • @rajendranb4448
    @rajendranb4448 2 роки тому +6

    ഇന്ന് ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ആർക്കും ഒരു സിനിമ പിടിക്കുകയോ,നടനോ, നടിയോ, സൂപ്പർസ്റ്റാറോ ഒക്കെ ആകുകയോ ചെയ്യാം .
    ഒരു റേഡിയോ പോലും എന്റർടൈൻമെന്റ് ഉപാധി ആയിട്ട് ദുർലഭം ആയിരുന്ന ഒരു കാലത്ത് പുതിയതായി വന്ന വിനോദോപാധിയായ സിനിമ എന്ന അത്ഭുതപ്രപഞ്ചത്തിൽ സത്യൻ, നസിർ, മധു,
    ശാരദ, ഷീല, ജയഭാരതി ഈ പേരുകൾ മലയാള സിനിമ രംഗത്തും, മലയാളികളുടെ മനസ്സിലും ഉണ്ടാക്കിയെടുത്ത സ്വാധീനവും, സ്ഥാനവും, ആരാധനയും നേടുവാൻ ഇന്നും ഒരു നടനും നടിക്കും സാധിച്ചിട്ടില്ല. ഇനി സാധിക്കുകയുമില്ല.
    ഇവരുടെ ചരിത്രം തന്നെ മലയാള സിനിമയുടെയും ചരിത്രം.വര്ഷങ്ങളുടെ ബുദ്ധിമുട്ട് സഹിച്ചു എടുക്കുന്ന സിനിമയുടെ അണിയറയിലെ കഷ്ടപ്പാടുകൾ,
    ആ കഷ്ടപ്പാടുകളിലൂടെ വളർന്നുവന്ന് താരങ്ങളായി മാറിയ നടീനടന്മാർ.
    അവരിൽ ചിലർ മലയാള സിനിമ ചരിത്രവും പേറി നമുക്കിടയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഈ തലമുറയുടെ ഭാഗ്യം.
    ഷീലാമ്മയും,ജയഭാരതിയും,മധുസാറുമൊക്ക അത്തരം ഭാഗ്യങ്ങൾ ആണ്.
    അവരെ അർഹമായ രീതിയിൽ ആദരിക്കേണ്ടത് നമ്മുടെ ഗുരുത്വമാണ്.
    ലക്ഷങ്ങളും, കോടികളുമൊക്കെ ഇവരൊക്കെ ജനിക്കുന്നതിനു മുൻപേ തന്നെ കണ്ടിട്ടുള്ള അവരെ കോടീശ്വരൻ പ്രോഗ്രാമിലൊക്കെ കൊണ്ടിരുത്തി ചോദ്യങ്ങൾ ചോദിക്കുമ്പോൾ
    ആ മാന്യതയും, ആദരവും ഒന്നും ചോർന്നു പോകാതെ വേണം അവതരിപ്പിക്കുവാൻ.

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 2 роки тому +72

    Enthu rasama listening to her.🥰😇✨ Thank you so much for bringing this legend on stage. Hugs to Flowers and SKN🥰🥳😇💐

  • @gracefulreflections
    @gracefulreflections 2 роки тому +21

    ശക്തനും ധീരനുമായിരിക്കുക. ഭയപ്പെടേണ്ടതില്ല; നിരാശപ്പെടരുത്, നീ
    പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ
    ഉണ്ടായിരിക്കും. ~ ജോഷ്വ 1:9 (BIBLE)

  • @Bagava2010
    @Bagava2010 2 роки тому +8

    Lovely looking dearest old young lady 😘😘Sheelamma you are an inspiration ❤️May the divine grace bestow you with abundance of health 💕

  • @geeths6760
    @geeths6760 2 роки тому +13

    Wow! What a nice personality!
    Sheelamma you are a gifted person.(Geetha Teacher Govt HSS Ayirooppara).

  • @emilysara2097
    @emilysara2097 2 роки тому +12

    How sweet you are sheelamma!!
    Real innocen talk. Laugh freely.
    Ethu prayathilum.ingane,free
    aayi chirikkam kazhiyanam
    Manushyarude asukhangal kurayum

  • @vishnupillai9407
    @vishnupillai9407 2 роки тому +19

    ഇപ്പോഴും നല്ല വേഷങ്ങൾ ചെയ്യാൻ ഉത്തമയായ നടിയാണ്. മനസ്സിനക്കരേ ഒരു ഉദാഹരണം പക്ഷെ ഇവരെ വേണ്ട വിധം സിനിമ ലോകം ഇന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമാണ്.

  • @_Greens_
    @_Greens_ Рік тому +3

    Ee kadhakal kettitu theernnu pokarathe ennu aashichu… Such a great delight to watch Sheelamma❤️❤️❤️

  • @sreedevidevi5920
    @sreedevidevi5920 2 роки тому +11

    ഓർമ്മകൾ പിറകേട്ട് പേകുന്ന

  • @gracyjoseph7538
    @gracyjoseph7538 2 роки тому +5

    ഷീലാമ്മക്ക് നല്ല ഓർമ്മയാണെല്ലോ.

  • @asharajesh653
    @asharajesh653 2 роки тому +51

    ഷീലാമ്മ ഒരു പാടിഷ്ടം💞

  • @divyaharidas2368
    @divyaharidas2368 2 роки тому +45

    SKN Sir Thank You so much for Bringing our very own Nithyaharitha Nayika to Oru Kodi❤Great Episode really enjoyed watching it❤

  • @mariprasanna5522
    @mariprasanna5522 2 роки тому +6

    ഷീലാമ്ക്കു എല്ലാം ഭാവു കങ്ങളും നേരുന്നു.

  • @anilar7849
    @anilar7849 2 роки тому +7

    Nice to hear SHEELA 'mam( humble)talk, 🏆💪😇✌

  • @lucyvarghese2122
    @lucyvarghese2122 2 роки тому +49

    Thank you flower's for bringing Sheelamma on this floor.

  • @cicyoommen2838
    @cicyoommen2838 2 роки тому +73

    എന്തു നല്ല ദന്തനിരകൾ.,...പ്രായം വെറും അക്കങ്ങൾ മാത്രം.,...ദൈവം നൽകിയ സൗന്ദര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.......GBU

    • @mohamedbashir1270
      @mohamedbashir1270 2 роки тому +3

      Sorry athu veppu pallanennu mumborikkal paranjirinnu.

    • @nirmalapillai8348
      @nirmalapillai8348 2 роки тому

      Hi Go

    • @muhammedcp6293
      @muhammedcp6293 2 роки тому +3

      Sheelayapola heroyen cenimayil ella athrakum beauty ani

    • @ashasbits4595
      @ashasbits4595 2 роки тому +2

      എല്ലാർക്കും പ്രായമാവും.. ഒഴിവാക്കാൻ പറ്റില്ല.. 'അച്ചാരം അമ്മിണി ഓശാരം ഓമന ' എന്ന പടം ഒന്ന് കണ്ടുനോക്കു.. അന്ന് 40 വയസ്സുള്ള അവർക്ക് പ്രായമായിരുന്നു..എംജി ശ്രീകുമാറിന്റെ ഭാര്യ, singer സുജാത, ഹേമമാലിനി, തുടങ്ങി 90% സിനിമക്കാരും facelift ചെയ്തവരാണ്... Lime light ൽ നിൽക്കുന്ന അവർക്ക് ithavashyamanu

    • @revanth3508
      @revanth3508 2 роки тому +1

      Mohamed Bashir it’s not

  • @SS-jj5lt
    @SS-jj5lt 2 роки тому +6

    Sheelamma love u❤🥰😍😘സുന്ദരി അമ്മ 😘

  • @anufrancis8319
    @anufrancis8319 2 роки тому +10

    Thank you for bringing our dear sheelama to the floor

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 9 місяців тому +1

    എത്ര വലിയ വിഷമം അനുഭവിക്കുന്ന ആളാണ് എങ്കിലും ഈ episode കണ്ടാല്‍ ഇത് തീരുന്നതുവരെ ചിരിച്ചുകൊണ്ട് അല്ലാതെ കണ്ടു തീർക്കാൻ പറ്റില്ല thank you Sir and ഷീലാമ്മാ ❤❤❤❤

  • @winnerspoint8373
    @winnerspoint8373 2 роки тому +7

    A great artist who is not paid for her labor but for her beauty,still she's cute,congratulations!

  • @jollysports5654
    @jollysports5654 2 роки тому +11

    ഷീലാമ്മ വെച്ച് 2എപ്പിസോഡ് എങ്കിലും വേണമായിരുന്നു

  • @lucosjoseph3508
    @lucosjoseph3508 2 роки тому +62

    സിനിമലോകത്തിലെ നിത്യയവ്വനം. നിലനിർത്തുന്ന മുത്തശ്ശികുഞ്ഞു 💓💓🙌🙏.

    • @bhanumathyvijayan756
      @bhanumathyvijayan756 2 роки тому +3

      സിനിമ ലോകത്തിലെ നിത്യഹരിത നായിക ഇന്നും ആ സൗന്ദര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഇനിയും ആയൂർ ആരോഗ്യ ത്തോടെ ദീർഘ കാലം ജീവിതം തന്ന് ഈശ്വര ൻ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ. 🙏🏻🙏🏻🙏🏻👌👌👌👌

    • @sachu1581
      @sachu1581 Рік тому +2

      Face lift okke cheythittundu, Artificial eye brows fit cheythittundu...

    • @girijaek8912
      @girijaek8912 9 місяців тому

      ​@@sachu1581prayam kurachu kanikkan nadimarellam plastic surgery chayyumennu kattittund ningalude coment kandal thonnum sheelamma mathramanu ethoke chayyunnathennu

  • @cloweeist
    @cloweeist 2 роки тому +22

    Yayyyyyyy i have not even seen the episode but thank you for bringing such a beautiful guest !!!!!!!!!

  • @fathimalatheef5875
    @fathimalatheef5875 2 роки тому +5

    Thankyou. Sheelamma. Nalla. Episode

  • @ushakrishna9453
    @ushakrishna9453 2 роки тому +8

    Sheelamam kanan kazhinjadthil santhosham congratulations

  • @sreekumaryt7720
    @sreekumaryt7720 2 роки тому +9

    God Bless you ,Sheelamma

  • @jyothisunish9217
    @jyothisunish9217 2 роки тому +18

    ഷീലാമ്മ ❤❤❤❤

  • @angelafton2409
    @angelafton2409 2 роки тому +11

    Sheelamma She’s so pretty and cool person 🙏💐😍

  • @gopalankp5461
    @gopalankp5461 2 роки тому +7

    We are able to understand the various positions of the life of Smt Sheela. Thank to Sri Sreekandan Nair for intimating such a fantastic opportunity to listen to the speech by her.

    • @gopalankp5461
      @gopalankp5461 2 роки тому +1

      Wish Sheelamma a best life in future.

  • @prasannathomasthomas5920
    @prasannathomasthomas5920 2 роки тому +35

    🥰🥰സുന്ദരി!!🥰🥰ഒരു പാട് ഇഷ്ട്ടം ഷീലാമ്മയെ. 😂😂എന്തൊരു സൗന്ദര്യം😂😂🤣🤣. സിനിമയിൽ വരണം. 🤪🤪🤪സൗണ്ട് എല്ലാം ആദ്യത്തെ പോലെ സ്പുടതയുള്ള👏👏👏 സംസാരം. 😄😄😄നാട്ടിലെ കാര്യങ്ങളെല്ലാം അന്വേഷിക്കുന്നു. 🤪🤪🤪സൂപ്പർ 😂😂😂🥰🥰🥰👏👏👏

  • @nimiljose7670
    @nimiljose7670 2 роки тому +10

    Love you sheelamma..Nice episode ❤