പണ്ടത്തെ കാവിത്തും കൂട്ടാനും മീൻ ചാറും 😋

Поділитися
Вставка
  • Опубліковано 4 гру 2021
  • Kerala traditional fish curry and kaavithu
    kaachil
    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടം എന്ന് കരുതുന്നു നിങ്ങളുടെ സ്വന്തം മലപ്പുറംതാത്ത
    #malappuramkitchen #
    #malappuramthaatha#
    Mail ID for Paid collaboration: lailayahkoob@gmail.com

КОМЕНТАРІ • 258

  • @jayasreemanoj2192
    @jayasreemanoj2192 2 роки тому +27

    ഞങ്ങളെ വീട്ടില് പണ്ട് കാവു ത്ത് ഉണ്ടായിരുന്നു. വെള്ളഅല്ല വൈലറ്റ് നിറത്തിൽ അതും മുളക് പൊടി. മഞ്ഞൾ പൊടി ഇട്ട് വേവിച്ചു നാളികേരം ചെറിയ ജീരകം ചെറിയ ഉള്ളി ഇവ അരച്ച് ചേർത്ത് ചെറിയ ഉള്ളി വറവ് ഇട്ടാൽ സൂപ്പർ test ആണ് 👌👌👌👌😋😋😋

  • @kadeejavkadeejav9495
    @kadeejavkadeejav9495 2 роки тому +12

    ഞമ്മള് മീൻകറീല് കടുക് ഇടൂല. കാച്ചില് ഉപ്പ് ഇട്ട് വേവിച്ച് പച്ച മുളക് പൊടിച്ച് ട്ട് കടുക് വറുക്കും അല്ലെങ്കിൽ ഉടയാതെ എടുത്ത് ചമ്മന്തി കൂട്ടികഴിക്കും അതാണ് രസം മഞ്ഞൾ ഇടൂല

  • @liyalittilechanel9694
    @liyalittilechanel9694 2 роки тому +5

    Thengayum ulliyum cheriya jeerakavum chathach cherthal super

  • @nimsrecipes4211
    @nimsrecipes4211 2 роки тому +1

    ഞങ്ങൾ kazikkarund super tasttan കാവത്ത്, 4മണി ചായക് കാവത്ത് വേവിച്ചു തേങ്ങയും നല്ല ജീരകവും ചുവന്നുള്ളിയും കൂട്ടി മിക്സിയിൽ അടിച്ചു വേവിച്ചു വെച്ച കാവത്തിൽ ഒഴിച്ചു കൊടുക്കുക, ആവശ്യത്തിനുള്ള മധുരം പഞ്ചസാര ചേർത്ത്
    ഒരു നുള്ള് ഉപ്പ് ചേർത്ത് തിളച്ചാൽ വാങ്ങി വെക്കാം, നല്ല രുചിയാണ് കട്ടൻ ചായക് കൂട്ടികഴിക്കാൻ 😋😋

  • @suhailvlog1233
    @suhailvlog1233 2 роки тому +1

    Nammal ernakulathullavar kaachil ennu parayum etha recipe adipoli kaachilum meen curriyum super compinetion 👌👌👌

  • @mckiduyt4178
    @mckiduyt4178 2 роки тому +1

    ഞാനും ഇന്ന് പുറത്തിന്ന് നിന്നാണ് ഭക്ഷണം ഉണ്ടാക്കിയത് ഇത് പോലെ ചേമ്പ് കറിയും കോഴി മുളക് ഇട്ടതും നല്ല രസം ഉണ്ടായിരുന്നു

  • @srfoodvlogzzz934
    @srfoodvlogzzz934 2 роки тому

    Enikum nalla ഇഷ്ട്ടം ആണ്

  • @af_mediia5061
    @af_mediia5061 2 роки тому +2

    Kavith kanddt kodiyavunnu👍👍

  • @rashid48813
    @rashid48813 2 роки тому +4

    താത്ത കാവുത്ത് കൂട്ടാൻ ഉഷാറായിട്ടുണ്ട് 👌🏻 എനിക്ക് ഇഷ്ടമാണ് പണ്ട് ഒക്കെ തിന്നിട്ടുണ്ട് ഇപ്പോൾ എവിടുന്നു കിട്ടാനാ ഇപ്പോഴത്തെ കുട്ടികൾക്ക് അതൊന്നും ഇഷ്ടപ്പെടില്ല 😀😀

  • @ponnusworld4032
    @ponnusworld4032 2 роки тому +1

    ഇന്ന് ഞങളുടെ വീട്ടിലും
    കാവത്ത് മീൻകറിയും ആയിരുന്നു
    ഇവിടെ കാവത്തും ചേമ്പും വീട്ടിൽ ഒരുപാടുണ്ട് കൃഷി ചെയുന്നുണ്ട്

  • @Rashi535
    @Rashi535 2 роки тому +3

    കണ്ടിട്ട് തിന്നാൻ പൂതി യാവുന്നു 😍

  • @haseenahaseena5071
    @haseenahaseena5071 2 роки тому +6

    വീട് പണി ഒക്കെ വേഗം പൂർത്തിയായി കാണട്ടെ 👍👍👍🌹❤വിഡിയോ സൂപ്പർ

  • @mihascookingworld5043
    @mihascookingworld5043 2 роки тому +1

    ഏതായാലും കാവത് കണ്ടിട്ട് അടിപൊളി

  • @subaidamohamed3751
    @subaidamohamed3751 2 роки тому +11

    മോളെ അലൂമിനിയം പാത്ര ത്തി ൽ പുളി ഒഴിച്ച് കറി വെക്കരുത്

  • @hishamks9665
    @hishamks9665 2 роки тому

    Soooper.eniq oruoaad ishtaan.njangalde ivide kaachil ennaan parayunnath.ningalde bhashayojke ippo padichu.

  • @busywithoutwork
    @busywithoutwork 2 роки тому +1

    Sooper..
    Aa nadan barthanam 👌👌👌

  • @hafsafais2823
    @hafsafais2823 2 роки тому

    കാവത്ത് കൂട്ടാൻ കണ്ടിട്ട് കൊതിയാവുന്നു ചെറുപ്പത്തിൽ ഉമ്മ ഉണ്ടാക്കി തരുമായിരുന്നു ഇങ്ങനത്തെ നാടൻ വിഭവങ്ങളുടെ ടേസ്റ്റ് ഒന്ന് വേറെയാ ,😋😋

  • @arifasalam9285
    @arifasalam9285 2 роки тому +3

    കൊതിപ്പിച്ചു 😋😋😋👍👍👍👌👌👌

  • @unknownlegend4749
    @unknownlegend4749 2 роки тому +4

    ഉസാറായിക്ക് ലൈലാ😍👍👍

  • @noufalk739
    @noufalk739 2 роки тому +3

    Mashaallah👌👌👌

  • @zayedsidhiquesidhique9098
    @zayedsidhiquesidhique9098 2 роки тому

    Ngal edinn kandikizhag annparayum from vatakara nallavallam kutivavich uppum ettu vandukazhijal taga chiravi ettal suuupperpaaa

  • @LincyLini
    @LincyLini 2 роки тому +1

    സൂപ്പർ ഇവിടെ കാവത്ത് കുറേ അധികമുണ്ട് ഇവിടെ ആർക്കും ഇഷ്ടമല്ല പുഴുങ്ങി വയ്ക്കുന്നത് കൊണ്ട് ആർക്കും ഇഷ്ടമില്ല ഇനി താത്ത ഉണ്ടാക്കിയത് പോലെ വെക്കണം.. ആർക്കും വേണമെങ്കിലും പറയൂ.. തരാം..

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 2 роки тому +2

    Kavith,chemb,koorkka vallathoru feelanath

  • @sarayuworld3412
    @sarayuworld3412 2 роки тому +2

    Innu evidem kaavuth puzhunghiyathum nalla kaanthari mulak chammandhiyum undh.

  • @naslisafeer5478
    @naslisafeer5478 2 роки тому +1

    Thatha kothippichu 😋

  • @homelyflavors6454
    @homelyflavors6454 2 роки тому +2

    അടിപൊളി

  • @Muhammed-cs2qk
    @Muhammed-cs2qk 2 роки тому +1

    Aathiyamayi kanunna kavutta

  • @sabeelakitchen762
    @sabeelakitchen762 2 роки тому +1

    സൂപ്പർ👍👍👍

  • @fasna8775
    @fasna8775 2 роки тому +2

    മാഷാ അല്ലാഹ് 👌👌👌👌

  • @simi7596
    @simi7596 2 роки тому

    Thengayum jeerakavum cherth cheriya ulli itt varv idanam

  • @sulaimankkr3285
    @sulaimankkr3285 2 роки тому +32

    പണ്ടുള്ളവർ ഇങ്ങനെയുള്ള രാസവളം കൂട്ടാത്ത ഭക്ഷണങ്ങൾ ആയിരുന്നു കഴിച്ചിരുന്നത് അവർക്ക് ആരോഗ്യവും ഉണ്ടായിരുന്നു നമ്മൾ കഴിക്കുന്ന ഭക്ഷണം എല്ലാം രാസവളം ചേർത്തതാണ് അതുകൊണ്ട് അസുഖവും കൂടുന്നു

    • @sakeenaabdulasees5231
      @sakeenaabdulasees5231 2 роки тому +1

      Thatha njaninn ithu kond kanzhi vachu vatakara ithin kandi kizhang ennu parayum njan ente friendsum sthiramayi thathante channel kanum ente cheriya monum oru channelund

    • @haseenapoonthottathil1763
      @haseenapoonthottathil1763 2 роки тому

      Ueiiiuweioo

    • @umaimaabduljaleel7424
      @umaimaabduljaleel7424 2 роки тому

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
      chat.whatsapp.com/HE0xZnHHVcPFDfFSCZaatL

  • @ponnusvlog1416
    @ponnusvlog1416 2 роки тому +1

    Nan try cheitho👍👍🏻

  • @pragyapragitha4322
    @pragyapragitha4322 2 роки тому

    Thata super

  • @anvarsadikhanvar119
    @anvarsadikhanvar119 2 роки тому +2

    തേങ്ങ അരച്ച് പാരണം . അടിപൊളി ടെസ്റ്റ്‌ ആണ്

  • @sanhasahal4120
    @sanhasahal4120 2 роки тому +1

    Maashaallah

  • @krishna1004
    @krishna1004 2 роки тому +2

    Very good

  • @ramlathp1025
    @ramlathp1025 2 роки тому

    Ente Lailaa kothippikkalle kalli super😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @UshaKumari-gt7qp
    @UshaKumari-gt7qp 2 роки тому

    കാവത്ത് വെള്ളപ്പയറും കൂടി മുളക് മഞ്ഞൾ ഉപ്പ് ഇട്ടു വെന്തു കഴിഞ്ഞാൽ തേങ്ങ പച്ചമുളക് ജീരകം കറിവേപ്പില ചതച്ചു ചേർത്ത് വെളിച്ചെണ്ണ ഒഴിച്ച് പുഴുക്ക് ഉണ്ടാക്കും തിരുവാതിര സ്പെഷ്യൽ

  • @ennusworld7311
    @ennusworld7311 2 роки тому +5

    ഐകോട്ടെ ഉണ്ടാക്കിക്കോളി 😂🤣നല്ല രസണ്ട് കേൾക്കാൻ

  • @mehashorts1828
    @mehashorts1828 2 роки тому +1

    Kavathum meencareum adipoli

  • @muhammedansif2251
    @muhammedansif2251 2 роки тому

    സൂപ്പർ 😋

  • @jeslasudheer9108
    @jeslasudheer9108 2 роки тому +4

    Supper😋😋😋🥰

  • @fasna8775
    @fasna8775 2 роки тому

    സൂപ്പർ 👌👌

  • @walkwith_raashi
    @walkwith_raashi 2 роки тому +4

    കാവ് തും കൂട്ടാനും മീൻകറിയും ഉഷാറായിട്ടുണ്ട് 👍👍

  • @noorasworld1002
    @noorasworld1002 2 роки тому +1

    Ingane thane thatha nammalum undakar meen curry

  • @shagijoy2851
    @shagijoy2851 2 роки тому

    Gas aduppinte arikil mixy vakkalle chooduthatti orukkum

  • @hajarakallan4649
    @hajarakallan4649 2 роки тому +10

    കാവിത് എന്റെ favourate ആണ്, പക്ഷെ പന്നിയുടെ ശല്യം കാരണം ഇപ്പൊ പറമ്പിൽ ഇല്ല, തേങ്ങാ ചിരവിട്ട് കൂട്ടാൻ ഉണ്ടാക്കിയാൽ നല്ല taste ആണ് 😋😋😋

    • @khalidkandathil1209
      @khalidkandathil1209 2 роки тому

      ഇതിന്റെ പേര് നമ്മൾ കുണ്ട് കിഴങ് എന്നാ പറഞ്ഞു കേട്ടത് (കാവ്ത്ത്)ആദ്യ യിട്ട് കേൾക്കുന്നതാണ് 🤣👍😄😋

    • @sarithavinod5581
      @sarithavinod5581 2 роки тому

      കവാത്തു ചാക്കിലാക്കി വച്ചുനോക്കൂ പന്നി കേടുവരുത്തില്ല

    • @shanavaspm6847
      @shanavaspm6847 2 роки тому

      Panni keduvaruthi chakkil vechidum

  • @muhammadmarsad8364
    @muhammadmarsad8364 2 роки тому +4

    അടുപ്പത്തു വെക്കുന്ന പത്രത്തിന്റെ അടിയിൽ വെണ്ണൂർ തേച്ചു അടുപ്പത്തു വെക്ക്. എന്നാൽ കഴുകാൻ എളുപ്പമാണ്

  • @sunisuneera3076
    @sunisuneera3076 2 роки тому

    അടിപൊളി 🥰🥰🥰

  • @Binth_haleed
    @Binth_haleed 2 роки тому +5

    കണ്ടിട്ട്‌ തിന്നാൻ തൊന്നുന്നു മാഷ അല്ലാഹ്‌ ഉഷാർ 👍👍

  • @palakkadsareenathatha1235
    @palakkadsareenathatha1235 2 роки тому +4

    പണ്ടുള്ളവർ ഇതൊക്കെയാണ് കഴിക്കുന്നത്😁👌

  • @malappuramhairuvlog275
    @malappuramhairuvlog275 2 роки тому +8

    കാവത്ത് കൂട്ടാനും മീൻകറി എന്റെ ഉമ്മാക്ക് ഒരുപാട് ഇഷ്ടമാണ് ഇത് കണ്ടിട്ട് നാവിൽ വെള്ളമൂറുന്നു

  • @aman.p7887
    @aman.p7887 2 роки тому +5

    താത്ത എന്റെ വീട്ടിലും ഉണ്ട് കാവത്ത് പറിച്ചിട്ട് ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് നാളെ മത്തി മുളകിട്ടത് കാവ് കൂട്ടാനും ആക്കണം 😆😆😆

  • @AneeshaaneeshaNizar
    @AneeshaaneeshaNizar 2 роки тому

    സൂപ്പർ

  • @shadiyakitchen9960
    @shadiyakitchen9960 2 роки тому +1

    ഒരു നാടൻ ആഹാരം

  • @jayasreemaheshjayasreemahe8198
    @jayasreemaheshjayasreemahe8198 2 роки тому

    Supper thatha......

  • @kairunnisamohammadkutty9109
    @kairunnisamohammadkutty9109 2 роки тому

    Hai lailathaa nammal evide Kath ennan parayal

  • @anjus9534
    @anjus9534 2 роки тому +1

    മീൻ കറിയിൽ കടുക് ഇടൽ ഇല്ല ഉലുവ ഇടും ഞങ്ങൾ👍👍

  • @ayishajahana916
    @ayishajahana916 2 роки тому

    Suppar

  • @binumolk8370
    @binumolk8370 2 роки тому

    Anik eshttanu kavith

  • @muhammednihalmk1428
    @muhammednihalmk1428 2 роки тому +10

    താത്ത ഉഷാറായിട്ടുണ്ട് മീനും ഇറച്ചിയും ഒക്കെ ഇറച്ചി കൊട്ടയിലിട്ട് വെള്ളം പാരണം ട്ടൊ ഇന്നാലെ ഞമ്മക്ക് ഹലാലാകു
    കൊട്ട കാണാത്തോണ്ട് പറഞ്ഞതാണ് വെറുപ്പൊന്നും തോന്നരുത്

  • @indukrishnakumar3177
    @indukrishnakumar3177 2 роки тому +1

    Super 👌👌

  • @omanarajan4828
    @omanarajan4828 2 роки тому

    Adipoli

  • @jannathatha_and_family
    @jannathatha_and_family 2 роки тому +6

    ഇക്ക് ഒത്തിരി ഇഷ്ട ഇത്താത്ത കവത്ത് മക്കൾക്കും 🥰🥰🥰🥰

  • @prettycutees1211
    @prettycutees1211 2 роки тому

    കൊതിയോറുന്നു താത്ത 👌🥰

  • @ziyurifu3775
    @ziyurifu3775 2 роки тому +18

    ഞങ്ങൾ മീൻ കറിയിൽ കടയിൽ കടുക് ഇടാറില്ല

  • @shajanafaisal70
    @shajanafaisal70 2 роки тому

    👍😍

  • @soumyaprasad301
    @soumyaprasad301 2 роки тому +1

    കാവിത്ത് കൂട്ടാനും മീനും ഉസാറായിന്

  • @rahilae8437
    @rahilae8437 2 роки тому +5

    Enthu kittiyaalum kazhikkunna makkalaayath kond lailante baagyam ippozhathe makkalk itjonnum patoolalo..

  • @vahidamol3766
    @vahidamol3766 2 роки тому

    ഉസാറായി താത്ത ❤❤❤❤❤❤👍👍👍👍

  • @nusrathpoovi452
    @nusrathpoovi452 2 роки тому

    Siluvinde kalinde villicha mariyo

  • @fathimasuhra8028
    @fathimasuhra8028 2 роки тому +1

    Supper

  • @ShSh-ot5gj
    @ShSh-ot5gj 2 роки тому +1

    njammal kandikizhang parayum

  • @kadeejaummu8602
    @kadeejaummu8602 2 роки тому +1

    Kaavth vevich udach thengayum panjasarayum ett udachal supper chaya kkadi😋👍👍

  • @NaseemaSinan
    @NaseemaSinan 2 роки тому +2

    എന്റെ വീട്ടിലും ഉണ്ട് കാവത്ത് പറിക്കാൻ ആയോ

  • @sakeenaabdulasees5231
    @sakeenaabdulasees5231 2 роки тому

    Thatha njan kandi keng inn kanji vechu vatakarakkarane

  • @najanajidworld4960
    @najanajidworld4960 2 роки тому

    Super

  • @varietydesignchannel7845
    @varietydesignchannel7845 2 роки тому

    Kavooth kettkn thatha

  • @rasiyaph1741
    @rasiyaph1741 2 роки тому +1

    👍👌

  • @godlover1009
    @godlover1009 2 роки тому +6

    അടിപൊളി thathaaaaa❤❤❤❤❤❤

  • @shaedit7001
    @shaedit7001 2 роки тому

    Adipoliyayit kut anum kariyumvechitt irunn thinnoode

  • @husnivlogs5679
    @husnivlogs5679 2 роки тому +5

    ആ കാലം ഇനിയും വരാൻ പോകുന്നുണ്ട്

  • @zainuddeenkudu8598
    @zainuddeenkudu8598 2 роки тому +1

    പണ്ടത്തെ ഭർത്താനൊക്കെ പറീണ് കേട്ടാല് മാമേണ്ന്ന് കെര്തും😁എൻറ്റെയും ഇമ്മയും ഇപ്പയും ഇതേ ഡയലോഗ് പറയും കുറച്ചു ഞാനും അനഭവിച്ചിരിക്കുന്നു. വൈലത്തൂര് ഞങ്ങളും കാവുത്ത് എന്ന് പറയുക. ബള്ളിമ്മലും അടിയിലും ഉണ്ടാകും അല്ലേ താത്താ. ഏതായാലും super 👌

  • @ismailismail4316
    @ismailismail4316 2 роки тому +3

    ഞങ്ങൾ ഇതിനു കണ്ടി കിഴങ് എന്നാ പറയുന്നത്. ഇത് കൊണ്ട് കഞ്ഞി യാ വെക്കൽ. ഇപ്രാവശ്യത്തെ വെച്ച് കുടിച്ചു 👌👌👌👌

  • @fmrworld9237
    @fmrworld9237 2 роки тому

    Njangalivideyum kaavithanne paraya ithin

  • @saliniajith9065
    @saliniajith9065 2 роки тому +2

    കാച്ചിൽ 👍

    • @umaibanthahir9470
      @umaibanthahir9470 2 роки тому +1

      ഇവിടേം ഇതു കാച്ചിൽ എന്ന് പറയും

  • @lakshmilachuzz6683
    @lakshmilachuzz6683 2 роки тому +2

    ആലപ്പുഴ ചേർത്തലയിൽ ഇതിനെ കാച്ചിൽ എന്നാ പറയുക

  • @safiyata4372
    @safiyata4372 2 роки тому +1

    Najangal kandi kiyangnna paraya

  • @geethakp6436
    @geethakp6436 2 роки тому

    👍👍

  • @jasisamsu9739
    @jasisamsu9739 2 роки тому +1

    Nhangalude naatil kandikkath,ennparayum

  • @aparaofficial
    @aparaofficial 2 роки тому +1

    ഞാനും മന്ന് 😁....

  • @naseemasalam103
    @naseemasalam103 2 роки тому

    Super 👌👌👌

  • @mrkillermrkillermanu1234
    @mrkillermrkillermanu1234 2 роки тому

    Hi thatha

  • @subaidamohamed3751
    @subaidamohamed3751 2 роки тому +2

    മോളെ ലൈ ല കാ ച്ചി ൽ എനിക്ക് ഇഷ്ടം ആണ് കി ട്ടാ നില്ല,, ഇൻശാഅല്ലാഹ്‌ കിട്ടു. മായി രിക്കും,, 😜, 🥰🥰🥰❤🌹റിപ്ലൈ തരുമോ, 🤲🤲🤲

  • @rashisworld0845
    @rashisworld0845 2 роки тому +1

    💕💕💕

  • @salamk1244
    @salamk1244 2 роки тому

    😋😋

  • @ponnusyoutubechannel2791
    @ponnusyoutubechannel2791 2 роки тому

    Super poly

  • @jafarpallath7388
    @jafarpallath7388 2 роки тому

    ഇത്ത വീഡിയോ 👍👍👍

  • @khadeejak153
    @khadeejak153 2 роки тому

    😍😍👍👍👍

  • @kerlabusfans8694
    @kerlabusfans8694 2 роки тому +1

    🥰🥰🥰🥰👌👌👌