ഗർഭകാലത്തെ എന്റെ കാൻസർ രോഗനിർണയം | My Pregnancy Story With Blood Cancer|Baby’s story|4 surgeries

Поділитися
Вставка
  • Опубліковано 8 вер 2024
  • Hi all
    ഇന്നു ഞാൻ നിങ്ങളുമായിട്ട് എന്റെ കാൻസർ സ്റ്റോറിയാണ് share ചെയ്യുന്നത് മുഴുവനായും കണ്ടു ആർക്കേലും ഉപകാരപ്പെടും എന്ന് തോന്നിയാൽ share ചെയ്യണം കൂടാതെ മറ്റു അറിവുകളും treatment വിവരങ്ങളും ഞാൻ ഇനി upload ചെയ്യാം
    ❤️
    Like share comment subscribe 😄❤️❤️💕
    Be strong 💪
    #mypassionvlog

КОМЕНТАРІ • 3,4 тис.

  • @Farsana-yt7dr
    @Farsana-yt7dr 4 роки тому +1118

    യാ അല്ലാഹ് മാരകമായ രോഗങ്ങളെ തൊട്ട് എല്ലാവരെയും നീ കാത്തുരക്ഷികണേ.. 😭😭😭😭🤲

  • @swadisonu5091
    @swadisonu5091 4 роки тому +240

    ഇന്ഷാ അല്ലാഹ് റബ്ബ് വലിയവനാണ് അവൻ എല്ലാം കാണുന്നുണ്ട് ആ പൊന്നു മോള് നാളെ നിങ്ങളെ സ്വർഗത്തിലേക്ക് കൈ പിടിച്ചു കൊണ്ട് പോവുന്ന കുഞ്ഞു മാലാഖ യാണ് ...

  • @Japanlife-amansworld
    @Japanlife-amansworld 4 роки тому +86

    Ya allah, ഭർത്താവിന്റെ സപ്പോർട്ട്ടും മനസ്സിന്റെ ധൈര്യവും തന്നെയാ മോൾടെ വിജയം.. അല്ലാഹുവിന്റെ കടുത്ത പരീക്ഷണം വിജയിക്കട്ടെ ...

    • @jamsheerakhalid3739
      @jamsheerakhalid3739 4 роки тому +2

      Ithrakkum support ulla ikka ullappol oru tensions um venda.enikkonnum aa oru bhagyam illya

    • @Japanlife-amansworld
      @Japanlife-amansworld 4 роки тому +1

      @@jamsheerakhalid3739 agine nirashappedarutth dua cheyyuka... budhimuttukalk oru samthosham undakum..

    • @vahidabdul2910
      @vahidabdul2910 3 роки тому

      @@jamsheerakhalid3739 masha allah

  • @mithyamd7408
    @mithyamd7408 4 роки тому +430

    ഇത്രയും നെഞ്ചിടിപ്പോടു കൂടി ഞാൻ ഒരു വീഡിയോ കണ്ടിട്ടില്ല.... നിങ്ങളുടെ ജീവിതത്തിൽ ഇനി ഒരു വിഷമങ്ങളും ഉണ്ടാവാതിരിക്കാൻ ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @rameesanoushad3183
    @rameesanoushad3183 5 років тому +214

    അള്ളാഹുവിന് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവരെ ആണ് അവൻ പരീക്ഷിക്കുന്നത്...😍

    • @AneeshaAnver
      @AneeshaAnver 4 роки тому +10

      @@MyPassionVlogRahimashabinas don't worry dear.. Ningal ee lifil enthoke ketirikkunnu.. Ee vlogil ninn thenne orupad manasilayi.. Chilar avaravarude kazhchapadil mathram ninn kand kond samsarikunnu.. Avar ellam thikanjavar onnumalla. Baki ullavar perfect ano enn noki nadakkunnun mathram.. Ningalk santhosham kitunnath cheyyuka.. Vedhanich mathram theerkanullathalla lyf.. As your vlog name indicates 'my passion vlog'... Love you siss..🤗🤗😘😘

    • @noorjahankareem1234
      @noorjahankareem1234 4 роки тому +17

      @@hadihawwahadihawwa5187 അപ്പോ youtube കാണുന്നത് ശെരിയാണോ? പടച്ചോൻ ആർക്കൊക്കെ ക്ഷമിച്ചു കൊടുക്കും എന്നുള്ളത് പടച്ചോന്റെ മാത്രം തീരുമാനം ആണ്. None of your business.

    • @ahsanasana9258
      @ahsanasana9258 4 роки тому +3

      HADI HAWWA HADI HAWWA entha ith enna iyyal ngji you tube torakarthe

    • @nasrinasri8082
      @nasrinasri8082 4 роки тому +1

      @@ahsanasana9258 crct

    • @nasrinasri8082
      @nasrinasri8082 4 роки тому

      @@noorjahankareem1234 spr

  • @adershvijaya4628
    @adershvijaya4628 4 роки тому +254

    അസുഖത്തെ ഓർത്ത് കരഞ്ഞില്ല കുഞ്ഞിനെ ഓർത്ത് ഇപ്പഴും കരയുന്നു എന്നു പറഞ്ഞ ആ വാക്കുകൾ ഹൃദയം ഒരുപാട് നൊന്തു പോയി...

    • @faheemafaheema4588
      @faheemafaheema4588 4 роки тому +6

      Alhamtulilla allahu satoshom samaadanamnelkete aameen

  • @AMalayaliMombyHelna
    @AMalayaliMombyHelna 4 роки тому +294

    കൂട്ടുകാരെ ചെറിയ കാര്യങ്ങൾക്കു വിഷമിക്കുമ്പോൾ ഓർക്കാം ഈ ചേച്ചിയെ.
    .ചേച്ചിയെയും ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ. കരയാതെ കാണാൻ കഴിയുന്നില്ല. UA-cam കുറയെ വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ente മനസിനെ ഒരുപാട് ഈ video സ്വാധിനിച്ചു. ഈ ചിരി ഒരുപാടു ഇഷ്ടമായി

  • @teenafaisy
    @teenafaisy 4 роки тому +370

    ഞാൻ ഇത് ഫുൾ കേട്ടത് കരഞ്ഞു കൊണ്ടാണ്. എനിക്ക് അറിയൂല്ല എന്താ പറയേണ്ടതെന്ന്. അള്ളാഹ് ശിഫ യാക്കി തരട്ടെ ! ആമീൻ

  • @asnaasnasherin4610
    @asnaasnasherin4610 4 роки тому +28

    ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോൾ ആണ് കാണുന്നത്.. റംസാൻ മാസത്തെ ബർകത് കൊണ്ട് മാറാതെ രോഗത്തെ തൊട്ട് കാത്തു രക്ഷിക്കട്ടെ.... 🤲😪.. നല്ലൊരു മക്കളെ തരട്ടെ..

  • @safrishihab9936
    @safrishihab9936 4 роки тому +489

    ആദ്യായിട്ട നിങ്ങടെ വീഡിയോ കാണുന്നെ.
    ഞാൻ കരഞ്ഞു പോയി. പടച്ചോൻ എല്ലാം സഹിക്കാനുള്ള ഒരു മനസ് നിങ്ങൾക് തന്നതിന് അൽഹംദുലില്ലാഹ്😭

    • @abimuthu2616
      @abimuthu2616 4 роки тому +1

      Njanum karanhu poyi

    • @hisanana5279
      @hisanana5279 4 роки тому +1

      safri safri
      Me too

    • @skh29
      @skh29 4 роки тому +1

      Njanum

    • @AddaPinchbyShain
      @AddaPinchbyShain 4 роки тому +1

      Njanum first time oralude experience kandu kannu nirayunathu... sarikum vishamam ayi kettapo.. enthoke anelum last parajathu anu correct namal oke rathri kidanitu next day eneekumo enu polum arilla..
      you are really brave dear..hats off to you.. thanks for uploading such a video..lots of love from Shain.❤️❤️❤️❤️

    • @muhammadmuneer5890
      @muhammadmuneer5890 4 роки тому

      😘😘😘

  • @ajushamizworld8500
    @ajushamizworld8500 3 роки тому +88

    ഇത്താ... അല്ലാഹുന് പ്രിയപെട്ടവളാണ് നിങ്ങൾ.... അള്ളാഹു പരീക്ഷിക്കും... തളരരുത്... ദുആ വർധിപ്പിക്കുക

    • @jasisharfu4696
      @jasisharfu4696 3 роки тому +5

      Sheriyanu allahuvinu ishtapettavare eppozhum pareekshichukondirikkum

  • @sajnarajeeb6198
    @sajnarajeeb6198 3 роки тому +12

    പുണ്യമാസത്തിൽ ലൈലത്തുൽഖദിർ പ്രേതീക്ഷിക്കുന്ന രാവിലാണ് ഞാൻ ഈ വീഡിയോ ആദ്യമായി കാണുന്നത്. പടച്ചോൻ എല്ലാവിധ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽനിന്നും നിങ്ങളെ കാത്തുരക്ഷിക്കട്ടെ.... സ്വാലിഹായ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ.... മുന്നോട്ടുള്ള ജീവിതം സന്തോഷം നിറഞ്ഞത് ആക്കി തരട്ടെ... ആരോഗ്യവും ആയുസും തരട്ടെ..... പ്രാർത്ഥനകളോടെ ഒരുപാട് സ്നേഹം

  • @SafisSpoons
    @SafisSpoons 4 роки тому +68

    ആ ചിരിയാണ് ഇത്തയുടെ വിജയം... സ്നേഹമുള്ള ഹസ്ബന്റും... എന്നും ആരോഗ്യത്തോടെ ഇരിക്കും... ദുആ കൂടെയുണ്ട്... നമ്മളെയും ദുആയിൽ ഉൾപെടുത്തുക...

  • @sispetals3814
    @sispetals3814 4 роки тому +54

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. കൂടെ ഒരുപാട് സ്‌നേഹവും. അള്ളാഹു നമ്മളെയെല്ലാം കാത്തു രക്ഷിക്കട്ടെ. ആമീൻ

  • @mariyoosworld5156
    @mariyoosworld5156 4 роки тому +141

    കരഞ്ഞു പോയി. ഇത് പോലുള്ള രോഗങ്ങളെ തൊട്ടു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

    • @fathimasuhara1222
      @fathimasuhara1222 3 роки тому +2

      ആമീൻ

    • @shafna.m9924
      @shafna.m9924 3 роки тому +1

      Aameen 🤲

    • @meharinsworld1254
      @meharinsworld1254 3 роки тому

      Ameen

    • @sahalaav4852
      @sahalaav4852 3 роки тому

      Aameen yaa rabbal aalameen
      Sathaym karanju poyi
      Padachon vegam shifaakatte
      yaa allaaaaah
      Eppolum madaneeyathilo arivin nilavilo angane illa dua majlis ilu pankedukkan nokkanam

    • @saminarm6972
      @saminarm6972 3 роки тому

      ആമീൻ

  • @rajeenam9680
    @rajeenam9680 4 роки тому +230

    Allah ഈ സഹോദരിക്ക് ,ഇനി ആ അസുഖം വരുത്തല്ലെ ,അതുപോലെ ആർകും ഇങ്ങനെ ഒരു അസുഖം നൽകല്ലെ ആമീൻ.
    ഈ വിഢിയോ മനസ് മരവിച്ചവർക്ക് ഒരു പുനർ ജന്മം തന്നു

  • @ziyanshorts4965
    @ziyanshorts4965 4 роки тому +54

    ഹായ്‌ എന്തുവന്നാലും അള്ളാഹു കൂടെ ഉണ്ടാവും എന്നും സന്തോഷത്തോടെ ഇരിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാർക്കും വേണ്ടി എന്നും പ്രാർത്ഥിക്കാം

  • @nasartk7877
    @nasartk7877 3 роки тому +140

    എനിക്ക് തോന്നുന്നത് ഈ ലോകത് വെച്ച് ഏറ്റവും നല്ല ഒരു വെക്തി ഇത്തയുടെ ഇകയാണ് എന്നാണ് എന്ത് വന്നാലും കൂടെ ഉണ്ടാവും എന്ന് പറയുന്ന ഇക്കയുടെ മനസ്

    • @noufisworld2325
      @noufisworld2325 3 роки тому

      Crct

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 роки тому

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

  • @thachuthanu3124
    @thachuthanu3124 2 роки тому +9

    രണ്ട് വർഷം മുന്നേ പോസ്റ്റ്‌ ചെയ്ത ഈ വീഡിയോ ഞാൻ കണ്ടത് ഇന്നാണ് 😍😍 എന്റെ കണ്ണ് നിറഞ്ഞിട്ടു ഇത്താടെ മുഖം എനിക്ക് ശെരിക്ക് കാണാൻ പറ്റിയില്ല ....ഈ ഒരു കൊച്ചു ജീവിതത്തിനിടയിൽ ഇത്രയും vethanan സഹിച്ച ഈ ഉമ്മയും സ്വർഗത്തിലാണ്.... അള്ളാഹു എന്നും സന്തോഷോം സമാധാനോം...... ആഫിയത്തോട് കൂടിയുള്ള ദീർഘ ആയുസും നൽകട്ടെ 🥰🥰🥰🥰..... ഇത്രയും സ്നേഹിക്കുന്ന നിങ്ങളുടെ ഭർത്താവിന് അള്ളാഹു ബറകത് നൽകട്ടെ..... ആമീൻ 🤲🤲🤲🤲🤲

  • @lakshmic7948
    @lakshmic7948 4 роки тому +13

    എന്തു പറയണം എന്നറിയില്ല അത്രക്കും വിഷമം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. എല്ലാ വിഷമങ്ങളും മാറി നല്ലൊരു കുഞ്ഞിനോടൊത്തു സന്തോഷമായി ജീവിക്കാൻ നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. അതിനു വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

  • @Reshmavisakh06
    @Reshmavisakh06 3 роки тому +10

    ചേച്ചി വീഡിയോ കണ്ടു വളരെ സങ്കടം തോന്നി. ഈശ്വരൻ എപ്പോഴും പരീക്ഷണം നടത്തും. ചേച്ചിക്ക് ഒരു കുട്ടി തരും ഉറപ്പ് 🙏

  • @vincyjithin6735
    @vincyjithin6735 4 роки тому +56

    ഞാൻ ഒരുപാട് കരഞ്ഞു😢😢😢 അസുഖം ദൈവം മാറ്റിതരും Dr ടെ രൂപത്തിൽ മോള് ഉമ്മാക് വെണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും

  • @ahusha1225
    @ahusha1225 4 роки тому +169

    Allah. 😭😭ഈ ഇത്താതയെ ക്ഷമകൊണ്ട് അനുഗ്രഹിക്കണേ. ആഹിറത്തിൽ ഖൈർ നൽകണേ allah.
    എല്ലാവരെയും ചെറുതും വലുതുമായ എല്ലാം രോഗത്തെ തൊട്ട് കാക്കണേ അല്ലാഹ്. Aameen yarabbal aalameen.

  • @ameerks4251
    @ameerks4251 4 роки тому +17

    ഇത്രയും സങ്കടത്തോടെ ഞാൻ ഒരു വിഡിയോയും കണ്ടിട്ടില്ല അള്ളാഹു നമുക്കെല്ലാവർക്കും ധീർക്കായുസ്സ് നൽകട്ടെ
    ആ കുഞ്ഞു മോൾ നിങ്ങളുടെ സ്വർഗത്തിലേക്കുള്ള വഴി കാട്ടി ആവട്ടെ

  • @jollyshabariyar325
    @jollyshabariyar325 4 роки тому +209

    മോൾക്ക്‌ ദൈവം നല്ല ആരോഗ്യവും ആയുസ്സും തരട്ടെ.

  • @risahani7580
    @risahani7580 4 роки тому +229

    Ini മുന്നോട്ടുള്ള ജീവിതത്തിൽ അല്ലാഹു എല്ലാ അനുഗ്രവും നൽകട്ടെ

  • @Leenasathyaraj
    @Leenasathyaraj 3 роки тому +32

    ഞാൻ കണ്ടിട്ടില്ലാത്ത എന്റെ അനുജത്തിക്കുട്ടി ...😘😘😘 വിങ്ങുന്ന മനസോടെ ആണ് ഈ വിഡിയോ മൊത്തം കണ്ടത് 😥😥🙏🙏🙏ഇന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ ഈ അനുജത്തിയും ഉണ്ടാവും 🙏🙏🙏🙏

  • @kirankp007
    @kirankp007 4 роки тому +132

    ഒരു കുഴപ്പവും ഇല്ലാതെ ഇനി ഒരു നൂറ് വർഷം കൂടി ജീവിക്കട്ടെ ....

    • @ayshafidha9704
      @ayshafidha9704 4 роки тому +2

      അല്ലാഹു ദീർഘായുസ് നൽകുമാറാകട്ടെ
      കണ്ണ് നിറഞ്ഞു പോയി
      ഇത്ത ടെ വീഡിയോ ആദ്യമായി കാണുന്നത്....

    • @raslasajeer8800
      @raslasajeer8800 4 роки тому

      Aameen

    • @rayeestpr3200
      @rayeestpr3200 Рік тому +1

      Ameen

    • @umerhisham7001
      @umerhisham7001 10 місяців тому

      Ameen

    • @rih323
      @rih323 8 місяців тому

      😢Ameen

  • @ishrathparveenthorappathod9445
    @ishrathparveenthorappathod9445 5 років тому +24

    ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഉണ്ടാവും.ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ ഉണ്ടാവട്ടെ.

  • @rizwana8914
    @rizwana8914 3 роки тому +16

    മോളുടെ അസുഗം അള്ളാഹു ശിഫയാക്കി തരട്ടെ കുഞ്ഞിന്റെ കൂടെ സ്വർഗ്ഗത്തിൽ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @telescopy2019
    @telescopy2019 5 років тому +14

    സന്തോഷത്തോടെ ഒരുപാട് കാലം ഇക്കാന്റെ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... എന്റെ പ്രാർത്ഥന ഉണ്ടാവും... 👍

  • @user-df5xh6tf8b
    @user-df5xh6tf8b 4 роки тому +33

    അസ്സലാമുഅലൈക്കും ഇത്താഎനിക്ക് ഇത്താടെ പേര് പോലും അറിയില്ല ഞാൻ വീഡിയോ കണ്ടു കരഞ്ഞു പോയി ഒരുപാട് സ്നേഹം ഉള്ളവരെ മാത്രമേ അള്ളഹു പരീക്ഷണംകൊണ്ട് ബുദ്ധിമുട്ടിക്കു എല്ലാം സഹിക്കാൻ അള്ളഹു തൗഫീഖ് നൽകട്ടെ ആമീൻ ഇനി മുതൽ ഞാനും ഉണ്ട് ഇ ഫാമിലിയിൽ 😍😍😘😘👍👍

  • @jamshiyashameer8410
    @jamshiyashameer8410 4 роки тому +14

    ഇന്നാണ് നിങ്ങളുടെ എക്സ്പീരിയൻസ് കാണുന്നത്, കേട്ടപ്പോൾ ഒരുപാട് വിഷമം ആയി. എങ്കിലും ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന ഒരു ഭർത്താവ് നിങ്ങളുടെ ഭാഗ്യം ആണ്. സന്തോഷവും സമാധാനവും കുറച്ചു കുറെ മക്കളൊക്കെ ആയി ജീവിക്കാൻ നാഥൻ തുണക്കട്ടെ.....

  • @mubeenamubeena4091
    @mubeenamubeena4091 4 роки тому +278

    എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ വരുമ്പോ കരഞ്ഞിരിക്കുന്ന എനിക്ക് ഒക്കെ നല്ല ഒരു പാഠമാണ് ഈ വീഡിയോ.

    • @hashnachinnu1178
      @hashnachinnu1178 4 роки тому +2

      enikum

    • @LearnandrelaxwithEmy
      @LearnandrelaxwithEmy 4 роки тому

      Enikkum

    • @fasilpattambi9694
      @fasilpattambi9694 4 роки тому +3

      @@LearnandrelaxwithEmy sathyamaanu nisaara kaaryangalku karayunna ennepolullavarku idoru
      paadamaanu...😔😔allaahu ellaarem kathu rakshikkatte

    • @farhanfahad709
      @farhanfahad709 4 роки тому +1

      Al hamdulilla ini orikkalum e asugam ningalil kannadirikkatte kettapo valre veshamam aai😭

    • @fathimans6954
      @fathimans6954 4 роки тому

      @@farhanfahad709 നിങ്ങളുടെ പേര് സബൂർ എന്ന് ആ ക്കിക്കോട്ടെ

  • @jessdreams7190
    @jessdreams7190 4 роки тому +193

    Njn ആദ്യായിട്ടാണ് sissnte വീഡിയോ കാണുന്നത്, കരഞ്ഞുപോയി 😭😭കുഞ്ഞുവാവ de കാര്യം ketit,
    പടച്ചോൻ എല്ലാരേം കാത്തുരക്ഷിക്കട്ടെ 🤲😢

  • @basheernafeesa3408
    @basheernafeesa3408 4 роки тому +13

    അല്ലാഹ്... ഇനി ഉള്ള കാലം ആരോഗ്യത്തോടെ ദീർഘായുസ് കൊടുക്കണേ... ഈ സഹോദരിക്കും നമ്മക്കെല്ലാവർക്കും..... 🤲🤲🤲😢

  • @fadumamma5519
    @fadumamma5519 5 років тому +28

    കേട്ടിട്ട് കണ്ണുനിറഞ്ഞു പോയിട്ടോ ,പക്ഷെ ഈ ചിരിയുണ്ടല്ലോ മാഷാ അല്ലാഹ് ,u r great ,and keep ur spirit,love u

  • @fathimafathimafaisal4154
    @fathimafathimafaisal4154 4 роки тому +201

    അല്ലാഹുവേ ഈ അനുജത്തിക്ക് ദീർഗായുസ്സും ആരോഗ്യവും നൽകണേ. ഇനി ആ രോഗം മടക്കിക്കൊടുക്കല്ലേ നാഥാ

  • @nimishapk2643
    @nimishapk2643 4 роки тому +41

    കരഞ്ഞു പോയി ഒരു പാട് ചേച്ചിക്ക് നല്ല ഒരു കുഞ്ഞു ഉണ്ടാകട്ടെ

  • @shamsifaisu2869
    @shamsifaisu2869 4 роки тому +25

    അള്ളാഹുനിങ്ങള്‍ക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് നിങ്ങളെ ഭര്‍ത്താവ്.,
    പടച്ചോന്‍ ആഫിയത്തോടെയുള്ള ദീര്‍ഘായുസ്സ് നിങ്ങള്‍ക്ക് രണ്ടാള്‍ക്കും നല്‍കട്ടെ.,
    നിങ്ങളെ സ്റ്റോറിയില്‍ നിന്ന് ഒരുപാട് പാഠം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.,പടച്ചോന്‍ നിങ്ങളെ കൂടെയുണ്ട്.,
    God bless you dear

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 4 роки тому +13

    ഈ ചിരി എന്നും അള്ളാഹു നില നിർത്തട്ടെ..
    നല്ല ഒരു കുഞ്ഞിനെ അള്ളാഹു നൽകട്ടെ

  • @Kuttypattalam7
    @Kuttypattalam7 4 роки тому +65

    കേൾക്കാൻ കഴിയുന്നില്ല, എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും, ഇത്തയെന്ന കഥാപാത്രം ഞാനായിട്ട് എനിക്ക് ഫീൽ ചെയ്യുന്നു 😰😰😰

  • @bincymanu8499
    @bincymanu8499 4 роки тому +38

    ഞാൻ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാം..അല്ലാതെന്താ തരിക..ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘😘

  • @sssdesigning9574
    @sssdesigning9574 2 роки тому +6

    താത്താ ഇങ്ങളെ വാർത്താനം എനിക്ക് ഭയങ്കര കോൺഫിഡൻസ് തരുന്നു, thank uuu 😘
    ഞാനും ഒരു cancer trratment lu ആണ് inik 21 വയസ്സ് ollu nja nalla മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് 😭

    • @aseerhasi8418
      @aseerhasi8418 2 роки тому +2

      rogham petenn shifa aavaan dua cheya🤲🤲

  • @shadasalam
    @shadasalam 4 роки тому +32

    എല്ലാ ആപത്തുകളിൽ നിന്നും നമ്മെ എല്ലാവരേയും അല്ലാഹു രക്ഷിക്കട്ടെ.
    സഹോദരി യുടെ ഇനിയുള്ള ജീവിതം സന്തോഷപ്രദമാവട്ടെ
    ആമീൻ

  • @majiswonderland9419
    @majiswonderland9419 4 роки тому +296

    കേട്ടിട്ട് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല..... ഇനി സഹോദരിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ.... 😥😥😥😥

  • @shaihafath4418
    @shaihafath4418 4 роки тому +14

    ഇന്നാണ് കണ്ടത്...... ഒരുപാട് കരഞ്ഞു.... പോയി ഇത്താ..........😒😪😪അൽഹംദുലില്ലാഹ്... ഇനി ഒന്നുമില്ലാതെ ഒരസുഖവുമില്ലാതെ... അല്ലാഹ് അനുഗ്രഹിക്കട്ടെ... 💞😪💕💕

  • @kuppichill2564
    @kuppichill2564 4 роки тому +35

    ഇത എൻ്റെ ഉമ്മിച്ചിക്കും ഈ അസുഖമാണ് ദുആ ചെയ്യണം...അല്ലാഹ് ശിഫയാക്കി കൊടുക്കാൻ

  • @Mychoicebyfalila
    @Mychoicebyfalila 5 років тому +181

    അല്ലാഹ്.... 🤲
    എന്ത് പറയണം എന്നറിയുന്നില്ലെടാ......
    😔😔😔😔😔😔
    ഞാൻ കരഞ്ഞിട്ട് കുറെ ആയിരുന്നു
    ഇന്നു ഞാൻ ശെരിക്കും നെഞ്ചുപൊട്ടി കരഞ്ഞുപോയി 😢
    അള്ളാഹു
    ഇനിയും ഒരുപാട് കാലം സന്തോഷത്തോടെയും സമാദാനത്തോടെയും നല്ലൊരു അമ്മയായും ഭാര്യയായും മകളായും ഒക്കെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടേ.... 😘😘😘😘😘😘😘😘😘👍

  • @muza23
    @muza23 4 роки тому +8

    ഇത്ത ചിരിച്ചു കൊണ്ട് കരയിപ്പിച്ചു കളഞ്ഞല്ലോ ഇനി ജീവിതത്തിൽ സന്തോഷം മാത്രം റബ്ബ് നൽകാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു...... 🤲

  • @sajithascreation
    @sajithascreation 4 роки тому +81

    ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടിട്ട് കരഞ്ഞു പോയത്... എന്താണ് പറയേണ്ടത് എന്നറിയില്ല.. ഒരു ബിഗ് സെല്യൂട്ട്...

  • @thesliafly4738
    @thesliafly4738 4 роки тому +98

    കുട്ടി മരിച്ചു എന്ന് പറയരുത് എന്ന് ആരാർത്ഥമായി പ്രാർത്ഥിച്ചിരുന്നു...

    • @wowwow-bc3hr
      @wowwow-bc3hr 4 роки тому +4

      Nalla baby undaavum..in Sha Allah..

  • @aishafathzz6899
    @aishafathzz6899 Рік тому +5

    എന്നേ ഇത്രയും വിഷമിപ്പിച്ച ഒരു വീഡിയോയും ഇല്ല എന്റെ പൊന്നിത്ത.. പടച്ചോൻ ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥰😘

  • @ali__seyyid
    @ali__seyyid 5 років тому +297

    ഇത്തയുടെ ചിരി കാണാന്‍ വല്ലാത്ത ഭംഗിയാണ്...
    പക്ഷേ ആ ചിരിക്ക് പിറകില്‍ ഒരുപാട് വേദനകളുടെ കൈപ്പ് അനുഭവിച്ച കാര്യം ഇപ്പോള്‍ ആണ് അറിയുന്നത്...
    സത്യം പറയാല്ലോ...CANCER ന്‍െറ കാര്യം TITLE ല്‍ കണ്ടപ്പോഴും, ഇത്തയത് പറഞ്ഞപ്പോഴും ഞെട്ടുകമാത്രമാണ് ചെയ്തത്...എന്നാല്‍ ഇത്തയുടെ മകളുടെ കാര്യമാണ് കണ്ണ് നനച്ചത്...
    എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ കഴിയുന്നില്ല...
    അല്ലാഹു തആല അനുഗ്രഹിക്കട്ടെ ആമീന്‍...
    എന്നാലും ഇപ്പോളും വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇത്ത ഇത്രയും വലിയ പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത ആളാണ് എന്ന്...
    ഇത്തയുടെ മനോഭാവം, അത് എല്ലാര്‍ക്കും കിട്ടുന്നതല്ല...
    അല്ലാഹുവില്‍ ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് മാത്രം അല്ലാഹു നല്‍കുന്ന ഒന്നാണ്...
    എല്ലാ പ്രതിസന്ധിയിലും പ്രതീക്ഷയെ കൈവിടാതെ മുറുകെ പിടിക്കാന്‍ ഉള്ള കഴിവ്...
    അല്ലാഹു തആല ആഗ്രഹങ്ങള്‍ എല്ലാം സഭലമാക്കി തരട്ടെ...ആമീന്‍...
    വേദകള്‍ ഒക്കെ മാറ്റി തരും...
    ഹബീബ് ﷺ തങ്ങളുടെ ഇബ്റാഹീം (Peace Be Upon Him) എന്ന മകന്‍ വഫാതാകുബ്ബോള്‍ കരഞ്ഞ് അകന്ന് നിന്ന മഹതി ഹദീജാ ബീവി (Peace Be Upon Her) ഹബീബ് സ്വാന്തനിപ്പിച്ചത് പോലെ ഇത്തയെ സ്വാന്തനിപ്പിക്കാന്‍ ഒരു സ്നേഹ നിധിയായ ഭര്‍ത്താവിനെ അല്ലാഹു തന്നല്ലോ...എത്ര ഭാഗ്യവതിയാണ്...
    മക്കളുടെ വേര്‍പാട് എന്നും മാതാപിതാക്കള്‍ക്ക് വേദന തന്നെയാണ്...അത് ആശ്വസിപ്പിക്കാന്‍ ലോകത്ത് ആര്‍ക്കും കഴിയുകയുമില്ല...
    അതിനാല്‍ അത് ഒരിക്കലും എത്ര വാക്കുകള്‍ പറഞ്ഞാലും അത് ആശ്വാസ വാക്കായി മാറില്ല എന്ന് അറിയാം...എങ്കിലും പറയുകയാണ്...വിശമിക്കരുത്...
    അല്ലാഹു ഒരുപാട് പ്രതിഫലം തരും...
    മരണം വരെയും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ...
    വിവാഹ വാര്‍ഷിക ആശംസ ഇക്കയോടും പറയണം...
    بارك الله لكما وبارك عليكما وجمع بينكما في خير۔۔۔
    آمين۔۔۔
    ഇത്ത എന്നോട് പറയാറുള്ള STILL ALIVE ന്‍െറ അര്‍ഥം ഇപ്പോള്‍ എനിക്ക് ശരിക്കും മനസ്സിലായി...❤

    • @hajuhajarashameer1964
      @hajuhajarashameer1964 4 роки тому

      ,

    • @najmarasakriswan5707
      @najmarasakriswan5707 4 роки тому +3

      അള്ളാഹു വെയ്. aarkum. ഇങ്ങിനെത്ത രോഗം. Nne. തരല്ലേ. തന്നവർക്ക് nne. ഷിഫാകൊടുക്കണേ. ആമീൻ

    • @atozpaintingcraftingideas4952
      @atozpaintingcraftingideas4952 4 роки тому +5

      @@MyPassionVlogRahimashabinas ഏറ്റവും കൂടുതൽ പരീക്ഷണം നേരിട്ടത് അമ്പിയാമുർസലുകളാണ്.... അള്ളാഹു കൂടുതൽ ഇഷ്ടപ്പെട്ടവരെ കൂടുതൽ പരീക്ഷിക്കുകയൊള്ളു... അതിനെ ക്ഷമ കൊണ്ട് പ്രതികരിച്ചാൽ തീർച്ചയായും സ്വർഗം ലഭിക്കും... അല്ലാഹ് നമ്മെ എല്ലാം സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ. Ameen

    • @zeenathrasheed249
      @zeenathrasheed249 4 роки тому

      Aameen

    • @muhammedshafi8124
      @muhammedshafi8124 4 роки тому

      78

  • @beingfathimah4070
    @beingfathimah4070 4 роки тому +18

    അല്ലാഹ്..ഇങ്ങക്ക് റബ്ബ് സ്വർഗ്ഗം ഉറപ്പാക്കും..അവിടെ ആ പൊന്നു മോളേയും ഇങ്ങളെയും ഒരുമിച്ചു കൂട്ടും റബ്ബ്...അന്ന് ഇങ്ങൾക്ക് ആ പൈതലിനെ കൊതിതീരെ ഓമനിക്കാം ഇത്താ..
    ഇന്ന് ഇങ്ങടെ വീഡിയോ കണ്ടിട്ട് എനിക്ക് എന്റെ നെഞ്ചു പൊട്ടിപോകുന്ന feel ആയി..
    എന്നും എന്റെ ദുആ ഉണ്ടാവും..
    ഉറപ്പ് ആ പൈതലിനെ വീണ്ടും റബ്ബ് ജീവൻ കൊടുത്തു ithakk തരും..
    ഉടനെ തന്നെ ആ സന്തോഷ നിമിഷം അനക്ക് ഉണ്ടാവട്ടെ..
    Love you dear....😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️😘😘😘😘😘😘😘😘😘

  • @fathimasuhara6228
    @fathimasuhara6228 4 роки тому +10

    മാരകമായ രോഗത്തെ തൊട്ട് ഞമ്മളെ എല്ലാവരെയും കാക്കട്ടെ

  • @rashishamseer7494
    @rashishamseer7494 4 роки тому +87

    Ya allah... no words to say😔😪 ആർക്കും വരുത്തല്ലേ പടച്ചോനെ ഈ ഒരു അവസ്ഥ.. സത്യം കരഞ്ഞു പോയി

  • @MoleesKitchen
    @MoleesKitchen 4 роки тому +15

    *സർവ്വശക്തൻ ദീർഘായുസ്സും ആഫിയതും നൽകട്ടെ*

  • @moideenkunhi7902
    @moideenkunhi7902 3 роки тому +4

    1 വർഷത്തിന് ശേഷമാണ് ഈ വീഡിയോ കാണുന്നത്. ശരിക്കും കരഞ്ഞു പോയി. എന്താ പറയാ, വല്ലാണ്ട് സങ്കടം വന്നു. അള്ളാഹു ആഫിയത്തോട് കൂടിയ ദീര്ഗായുസ്സു നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. എന്നും സന്തോഷായി ഇരിക്കൂ. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Shebook
    @Shebook 4 роки тому +206

    കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാൻ തോന്നി😢😢😢😢

  • @sainusainu4481
    @sainusainu4481 4 роки тому +55

    കരയാതെ ഒരിക്കലും കാണാൻപറ്റില്ല അല്ലാഹു ആഫിയത്തും ആരോഗ്യം ആയുസും നൽകട്ടെ ആമീൻ ഉമ്മയെയും ഉപ്പയെയും സ്വർഗ്ഗത്തിലേക് കൈ പിടിക്കാൻ ആ മോളു ഉണ്ടാവും

    • @rafann8798
      @rafann8798 4 роки тому

      Of course

    • @rd2186
      @rd2186 3 роки тому

      Ameen

    • @harshidavk8343
      @harshidavk8343 3 роки тому +1

      Rokam maaree nallaa saalihaya oru kujineeyummm rabb tharatteee

  • @AihanZain5510
    @AihanZain5510 4 роки тому +7

    അല്ലാഹുവേ നിനക്ക് നന്ദി... ഇത് കേട്ടിട്ട് എനിക്ക് ഒന്നുമില്ലലോ... യാ അല്ലാഹ് നിനക്ക് ആയിരം സ്തുതി

  • @mohanmekha
    @mohanmekha 4 роки тому +10

    I was a cancer patient too .... its been 3 years by God grace I am healthy than before..... my God been so faithful..... I had lymphoma n was in 3 rd stage .... as you said always think positively.... God bless you abundantly with long life

    • @AbroadifyYoutube
      @AbroadifyYoutube 4 роки тому +1

      My mother too had Lymphoma and she is recovering !!

  • @saheerabanu5404
    @saheerabanu5404 3 роки тому +3

    ഞാൻ ആദ്യമായാണ് റെഹിമയുടെ വ്ലോഗ് കാണുന്നത് ഇന്ന് തന്നെ 2 വ്ലോഗ് കണ്ടു റെഹിമയുടെ സ്റ്റോറി കേട്ടപ്പോൾ ഞാൻ ഒരു പാട് സങ്കടപെട്ടു ഞാൻ ഒരു കിഡ്നി patient ആണ് ഡയാലിസിസ് ചെയുന്നു

  • @ShikasCafe
    @ShikasCafe 3 роки тому +8

    അള്ളാഹു മാറാ രോഗങ്ങളിൽ നിന്നും നമ്മളെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ.. ആമീൻ 🤲
    കരഞ്ഞു കൊണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല. ഏത് അവസ്ഥയിലും നമ്മുടെ കൂടെ നമ്മുടെ ഭർത്താവ് ഉണ്ടെങ്കിൽ അത് നല്ലൊരു ആശ്വാസമാണ്....

  • @MJAZVibesbyMuhsinaJaseem
    @MJAZVibesbyMuhsinaJaseem 4 роки тому +16

    28:25മനസ്സിന് വല്ലാത്ത ഒരു കുളിരു വന്നു..😊 അധിക പേർക്കും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്.. അത്..അങ്ങനൊരു സിറ്റുവേഷൻ ൽ ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നത് 😍😘👍👍
    ഇതുപോലുള്ള പരീക്ഷണം ഒന്നും ആർക്കും തരല്ലേ നാഥാ. .. 😢😥😭🤲🤲🤲

  • @kareemedarikode4736
    @kareemedarikode4736 4 роки тому +140

    ആർക്കും ഇങ്ങനെയുള്ള അസുഖങ്ങൾ വരാതിരിക്കട്ടെ

  • @farusworld8214
    @farusworld8214 3 роки тому +30

    😪😪😪ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ, ഈ വീഡിയോ കാണുന്നത്. ഒരു പാട് സങ്കടം ആയി. റബ്ബ് ഇനി ഒരുബുദ്ധിമുട്ടും തരാതെ കാത് രക്ഷിക്കട്ടെ 🤲🤲🤲🤲🤲🤲🤲ആമീൻ

  • @themagicspoon1759
    @themagicspoon1759 4 роки тому +52

    Yaa allah, കരഞ്ഞു പോയി ഇത്താ, but ആ ചിരി 👍, ചിരി എന്നും നിലനിൽക്കട്ടെ, 😊ഇതിനൊക്കെ ആരാ ഡിസ്‌ലൈക്ക് ചെയ്യുന്നത് എന്നാ അറിയാത്തത്

    • @arshidatk223
      @arshidatk223 4 роки тому

      Yaa Allah Allah kakkatte😓😓

  • @zarinhamza
    @zarinhamza 4 роки тому +51

    My dear little girl, I wanted to hug you tight .Allah may bless you with beautiful kids and healthy long life with your family.Ameen

  • @arshadtubezz7707
    @arshadtubezz7707 4 роки тому +4

    പടച്ചവനോട് കൂടുതൽ അടുക്കുക. അവൻ കൂടെയുണ്ടാകും. പ്രാർത്ഥന യിൽ എന്നും ഉണ്ടാകും. ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാവട്ടെ. ആമീൻ. 👐😍

    • @sallydas5826
      @sallydas5826 4 роки тому

      @@MyPassionVlogRahimashabinas God bless you always..

  • @ponnus655
    @ponnus655 4 роки тому +57

    ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ

  • @sumayyashareef91
    @sumayyashareef91 4 роки тому +4

    ഇത്താ നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും ആഫിയത്തുള്ള ദീർഘായുസ്സും നൽഗറ്റെ

  • @jamsheernajiya5856
    @jamsheernajiya5856 3 роки тому +2

    നിങ്ങൾ ഒരു ധീരവനിതയാണ്...ഇത് വരെ കണ്ടിട്ടില്ല എങ്കിലും ഒരുപാട് ഇഷ്ടം തോന്നി...

  • @nilumonu5893
    @nilumonu5893 4 роки тому +34

    ഞാനും കരയില്ല വിചാരിച്ചെങ്കിലും കരഞ്ഞുപോയി
    Ithaa ku നല്ല ക്ഷമയുണ്ട് അതായിരിക്കും ningelude അസുഖത്തിന്റെ മാറ്റവും

  • @hamsad456
    @hamsad456 4 роки тому +9

    കരഞ്ഞ് പോയി ഇത്താ... Allah bless you sister. Praying for you and your family 🤲

  • @misiKhaleel
    @misiKhaleel 4 роки тому +2

    ഹായ് ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഒരുപാട് സങ്കടം വന്നു . ഞാൻ കരുതി ഞാനാണ് ഏറ്റവും സഘടമുള്ള alenn കരുതി അതിനേക്കാളും പതിൽ മടങ് വേദന നീ അനുഭവിച്ചു. എന്റെ mrg കഴിഞ്ഞ് 16 varshammayi edhvare എനിക്ക് kunjunddayilla ... അള്ളാഹു നമ്മുടെ എല്ലാ രോഗവും മാറ്റി പെട്ടെന്ന് മക്കളെ തരട്ടെ ameen

  • @raihoosworld429
    @raihoosworld429 4 роки тому +55

    ഞാൻ ആദ്യായിട്ട ഒരു വീഡിയോ ക്ഷമയോട് കൂടി കാണുന്നത്.

  • @binu7518
    @binu7518 4 роки тому +29

    Ee sahichathinokke ulla prathifalam padachon tharum
    Allah ennum nallath varuthatte 😘😘

  • @fidhasalman4852
    @fidhasalman4852 3 роки тому +2

    പുണ്യമാസത്തിന്റെ ബർകതുകൊണ്ട് എത്രയും പെട്ടെന്ന് ആരോഗ്യമുള്ള കുഞ്ഞിനെ പടച്ചവൻ തരട്ടെ

  • @NishadNishad-nj7uq
    @NishadNishad-nj7uq 4 роки тому +15

    പടച്ചോൻ നിങ്ങക്ക് നല്ല ഒരു വാവയെ തരട്ടെ ഒരുപാട് സഹിച്ചില്ലേ ഇനി nallade വരട്ടെ

  • @richusvlog3939
    @richusvlog3939 4 роки тому +6

    സൂപ്പർ മോട്ടിവേഷൻ ഇത്താത്ത... Allah blessed you.... ഈ വീഡിയോ ഡിസ്‌ലൈക്ക് അടിച്ച ആളുകൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പടച്ചവന് മാത്രം അറിയാം...
    Anyway നമുക്കും നാമുമായി ബന്ധപ്പെട്ട ആർക്കും ഇത്തരം പരീക്ഷണം വിടാതെ അള്ളാഹു കാക്കട്ടെ ആമീൻ....

  • @ansijapi1331
    @ansijapi1331 3 роки тому +2

    എനിക്കും ഇത് പോലെ ഒരു മോനെ നഷ്ടപ്പെട്ടിനു 6 months ആയിനെനും അവന്. SMA എന്ന് പറയുന്ന ഒരു അസുഗമായിരുന്നു. ഇപ്പൊ 1 yr ആയി. അവനുമായി 10 dys ഹോസ്പിറ്റലിൽ കഴിഞ്ഞത് വെന്റിലെറ്റർ ഇതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. എന്റെ മോൻ എന്നെ അവസാനമായി നോക്കിയത് അതൊക്കെ ഓർക്കുമ്പോൾ കരയാതിരിക്കാനെ പറ്റുന്നില്ല. എന്നും ഓർക്കും കരയും 😢😭😭 അല്ലാഹുവെ makkale തരുമ്പോൾ ധീർഗായുസ്സും ആരോഗ്യവും ആഫിയത്തും ഉള്ള മക്കളേ തരണേ അല്ലാഹ് 🤲🤲 ആമീൻ 😭😭😭

  • @fasifaisal6924
    @fasifaisal6924 4 роки тому +4

    അല്ലാഹ് ഒരുപാട് കരഞ്ഞു especially ആ കുഞ്ഞുമോളെ ഓർത്തു. എങ്ങനെ മോളേ നിനക്ക് ഇത്ര confident ആയി ഇരിക്കാൻ പറ്റുന്നു. അല്ലഹു എന്നും ഈ സന്തോഷവും സമാദാനവും തന്നു അനുഗ്രഹിക്കട്ടെ. നമ്മൾക്കെല്ലാവര്കും അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ. എല്ലാ അസുഖങ്ങളെതൊട്ടും മാരകമായ രോഗങ്ങളെ തൊട്ടും അല്ലാഹു കാത്തുരക്ഷിക്കട്ടെ.ആമീൻ

  • @neethupj4653
    @neethupj4653 4 роки тому +77

    ഒരു അമ്മയ്ക്കും കേൾക്കാൻ പോലും സാധിക്കാത്ത കാര്യമാണ് ഇതൊക്കെ. God bless you

    • @fathimapp3484
      @fathimapp3484 4 роки тому

      Yes crrct nanum ente kunjine orupad miss cheyyunnu ipozhum accept cheyyan pattunnlla

    • @aminakunjumon2114
      @aminakunjumon2114 3 роки тому

      Ninne nale swargathil sweekarikkan ninte molundavum kshamayode kathirikkuka allahu thoufeekcheyyatte aameen

  • @sumifilser1239
    @sumifilser1239 4 роки тому +1

    ഇത്രയും പറയാൻ ഉണ്ടായ പ്രയാസം ഞാൻ ആലോചിച് പോയി. ഈ മനസ് കൈവിടാതെ സൂക്ഷിക്കാനും എന്നും ഇത് പോലെ ഉള്ളതിനെ ഓർത്ത് സന്തോഷായി ജീവിക്കാൻ സാധിക്കട്ടെ ആമീൻ

  • @swapnajose82
    @swapnajose82 4 роки тому +30

    My mother was diagnosed with acute myeloid leukaemia in the early 80s. Got treatment from Tata Memorial, Mumbai.Completely cured and my younger brother conceived after the treatment is 10 years younger than me. She is 58 yrs now and is living a healthy life.
    Thought of sharing , if anyone diagnosed is reading. You can lead a completely healthy life after treatment.

  • @nashagazalvlogs2279
    @nashagazalvlogs2279 4 роки тому +23

    ഇത്രേം സങ്കടം തന്നപ്പോ പടച്ചോൻ കട്ടക്ക് കൂടെ നിക്കുന്ന orikkaane കിട്ടിയില്ലേ ഇക്കാനെ കുറിച്ചു പറഞ്ഞപ്പോ കരച്ചിലിനിടയിലും ആശ്വാസം തോന്നി. ഇനി അള്ളാഹു വേദനിപ്പിക്കാതിരിക്കട്ടെ ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...

    • @jasnajasnashaji2996
      @jasnajasnashaji2996 4 роки тому

      Aameen

    • @rafann8798
      @rafann8798 4 роки тому

      അതെ ഇതുപോലെ ഒരു ഇക്കാനെ കിട്ടിയതിൽ നിങ്ങൾ പൂർണ്ണ സന്തോഷവതിയാണ് ഇക്കാന്റെ സപ്പോർട്ട് കൊണ്ട് നിങ്ങളുടെ മനസ് തളർന്നില്ല . ഇക്ക നിങ്ങൾക്ക് തന്ന ധൈര്യവും ആത്മവിശ്വാസവും ആണ് ഇന്ന് നിങ്ങളുടെ ഈ സന്തോഷം

  • @muhammadzayan8985
    @muhammadzayan8985 3 роки тому +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്കേട്ടപ്പോൾ ഭയങ്കരസങ്കടമായി നിങ്ങളെ രോഗം മാറാൻദുആ ചെയ്യാം മോളെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽകാണാം 😥🤲

  • @crazyworld6738
    @crazyworld6738 4 роки тому +9

    Allahuvee ഈ ഒരവസ്ഥ ആർക്കും നൽകല്ലേ ഇവർക്ക് സമാധാനം നൽകണേ

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +19

    ഇത്ത ........കൂടുതല്‍ ഒന്നും പറയാനില്ല....... വീഡിയോയുടെ തലകെട്ട് കണ്ടപ്പോള്‍ തന്നെ കരച്ചില്‍ വന്നു.........ഞാന്‍ ഈ വീഡിയോ കാണില്ല......... സത്യം

    • @Malayalam_news_Express
      @Malayalam_news_Express 5 років тому +1

      My Passion Vlog
      ഇത്ത .....കാണാൻ കഴിയില്ല ...... ഞാൻ പറഞ്ഞത് സത്യമായ കാര്യമാണ്

    • @Malayalam_news_Express
      @Malayalam_news_Express 5 років тому +4

      ഇത്ത ജീവിതത്തിലെ പ്രതിസദ്ധി ഈ രീതിയിൽ അല്ലെങ്കിൽ മറ്റുള്ള ഒരു രീതിയിൽ ഏവരും അഭിമുഖീകരിക്കാറുണ്ട് ...... അത് തരണം ചെയ്ത വിജയിക്കുന്നവന് മാത്രമേ ജീവിതത്തിലും വിജയം നേടാൻ കഴിയൂ ....2014 ൽ ഞാൻ ദുബൈയിലേക്ക് വരുമ്പോൾ ആരും സഹായിക്കാൻ ഇല്ലാതെ എല്ലാവരെയും പോലെ പഠിച്ചിറങ്ങിയ ഒത്തിരി സർട്ടിഫിക്കറ്റുകളുമായി പല വാതിലും മുട്ടിയിട്ടുണ്ട് ...... അവസാനം ഒരു കമ്പനിയിൽ ചെറിയൊരു സാലറിയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറിയ ഞാൻ ഇപ്പോൾ ആ കമ്പനിയിൽ തന്നെ അത്യാവശ്യം നല്ല സാലറിയിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് ......അന്ന് നാട്ടിൽ നിന്ന് വരുമ്പോൾ പണി കഴിയാത്ത വീടും അത്യാവശ്യം നല്ലൊരു കടവുമായിരുന്നു എന്റെ സമ്പാദ്യം ..... അഞ്ച് വര്ഷം പിന്നിലേക്ക് ഇപ്പോൾ തിരിഞ്ഞു ഞാൻ സന്തോഷവാനാണ് ...... കാരണം അന്ന് ജീവിതത്തിൽ നേരിട്ട പ്രതിസന്ധി തരണം ചെയ്യാൻ എനിക്ക് ഇന്ന് സാധിച്ചു ......അത്പോലെ ഇത്തയ്ക്കും ആ പ്രതിസന്ധി തരണം ചെയ്ത് ജീവിതത്തിലേക്ക് കുതിച്ചു ഉയരാൻ സാധിക്കട്ടെ

  • @hafsalthakkudu3195
    @hafsalthakkudu3195 2 роки тому +2

    എന്റെ പൊന്നു പെങ്ങളെ നിങ്ങൾക്ക് പടച്ചോൻ ദീർഘായുസ്സും ആഫിയത്തും തരട്ടെ അതിലുപരി നിങ്ങളുടെ ഭർത്താവ് എന്നും നിങ്ങളുടെ കൂടെ താങ്ങും തണലുമായി ഉണ്ടാവട്ടെ അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവും ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 4 роки тому +7

    അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ. ..

  • @manjushacvcv4256
    @manjushacvcv4256 3 роки тому +3

    എനിക്കിതു കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭 ഈശ്വരൻ നല്ലത് വരുത്തട്ടെ മോളുസേ

  • @aminakuttyvakkulathil9956
    @aminakuttyvakkulathil9956 3 роки тому +2

    റബ്ബിന്റെ പ്രതീക്ഷയിൽ നല്ല വിശ്വാസം ഉള്ളത് കൊണ്ട് മോളെ നിന്നെ നാഥൻ കെയ് വെടിയുല്ല
    റബ്ബ്‌ തുണക്കട്ടെ

  • @xergisolutions6566
    @xergisolutions6566 4 роки тому +25

    She’s so positive! Even cancer will runway ! That kinda positivity

  • @imbimubi6609
    @imbimubi6609 4 роки тому +44

    njan aadhyamaayittan ithayude vedio kaanunne ...kuree karanju poyi...allahu.. ellavarude rogathinum shifa nalkatte

  • @Begladtoyou
    @Begladtoyou 2 роки тому +2

    Heart teaching... അല്ലാഹ് nighalk ക്ഷമയും സമാധാനവും rogaghalil shifa യും nalkatte

  • @jasminjamees9284
    @jasminjamees9284 3 роки тому +3

    ഞാനും ഇതെല്ലാം അനുഭവിച്ചതാണ് ഇപ്പൊ എനിക്ക് 4 മക്കളുണ്ട് al hamdu lillah...🤲🤲🤲അല്ലാഹു നിങ്ങൾക്കും നല്ല മക്കളെ തരട്ടെ ആമീൻ 🤲🤲🤲