ടീച്ചറും കു‍ട്ടികളും സൈക്കിൾച്ചവിട്ടി കളിച്ച ആ സ്കൂൾ മുറ്റവും ഇന്നില്ല

Поділитися
Вставка
  • Опубліковано 8 вер 2024
  • ശാലിനി ടീച്ചറും കുട്ടികളും സൈക്കിൾ ചവിട്ടിക്കളിച്ച ആ സ്കൂൾ മുറ്റവും ഇന്നില്ല, അതും ഉരുൾ തുടച്ചു മാറ്റി
    #WayanadLandslide #Mundakkai #Chooramala #KeralaRain #WayanadDisaster #RescueOperations #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 275

  • @sujithgeorge7674
    @sujithgeorge7674 Місяць тому +555

    എത്ര മനോഹരമായ സ്ഥലം...എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി..

  • @bismiyoosuf919
    @bismiyoosuf919 Місяць тому +446

    യൂണിഫോം ഇട്ട ടീച്ചെറിൻ്റെയും കുട്ടികളുടെയും വാർത്ത മുന്നേ കണ്ടിട്ടുണ്ട്.അത് ഈ സ്കൂൾ ആയിരുന്നു എന്ന് ഇപ്പോൾ അറിയുമ്പോൾ വല്ലാത്തൊരു വേദന

    • @മാളൂട്ടി
      @മാളൂട്ടി Місяць тому +7

      അതെ 🙏

    • @malayalikerala6035
      @malayalikerala6035 Місяць тому +7

      ഇവർ ഒക്കെ ഇപ്പോൾ സുഖമായി ഇരിപ്പുണ്ടോ?

    • @riyasvlog5170
      @riyasvlog5170 Місяць тому +2

      അതെ

    • @bismiyoosuf919
      @bismiyoosuf919 Місяць тому

      @@malayalikerala6035 ariyilleda.49 കുട്ടികൾ മിസിംഗ് ആണെന്ന് ഇന്ന് ന്യൂസിൽ കണ്ട്.,😔😔😔

    • @muneerkmh5566
      @muneerkmh5566 Місяць тому

  • @jesvinjose3190
    @jesvinjose3190 Місяць тому +263

    ആ ടീച്ചർ ഇനിയും കുട്ടികളെ ഇപ്പോൾ സന്തോഷിപ്പിച്ചത് പോലെ ഇനിയും വരുന്നാ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ഇപ്പോൾ ഈ പെരുമാറുന്നാ കളിക്കൂട്ടുകാരിയെ പോലെ മുന്നോട്ടു പോകണേ എന്നും ❤

  • @visivoda2298
    @visivoda2298 Місяць тому +73

    ഇത്രയും സന്തോഷവും ഭംഗിയുള്ള നാടും നാട്ടുകാരെയും... തന്നത്... ഇപ്പോൾ ഈ കണ്ണീർ കാണാനാണോ.... ദൈവമേ

  • @shajimon140
    @shajimon140 Місяць тому +229

    ടീച്ചറും കുട്ടികളും ഒരേ യൂണിഫോമിൽ.
    👏👏👏👏👏👏👏👏👏👏👏

  • @minimolaalinaalin2509
    @minimolaalinaalin2509 Місяць тому +15

    2:39 ശാലിനി ടീച്ചർ ❤️ കുട്ടികളുടെ അമ്മയായും ടീച്ചറായും ഈ കുട്ടികൾ ❤️ ഭാഗ്യമുളളവർ ഈ ടീച്ചർ എവിടെ നമ്മുടെ 80 കാലഘട്ടത്തിൽ ടീച്ചർ എന്നത് പേടിയോടെ മാത്രം കണ്ട് കാലം ഈ കുരുന്നുകളുടെ ടീച്ചറും മായുള്ള ആ സ്നേഹം ❤️❤️ കണ്ടപ്പോൾ മനം നിറഞ്ഞു ❤️

  • @ZOR-OX7
    @ZOR-OX7 Місяць тому +35

    ഇതല്ലേ യാഥാര്‍ത്ഥ ടീച്ചർ മനസ്സ് നിറഞ്ഞു കണ്ണുകളുo നിറഞ്ഞു....... ❤❤❤

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly Місяць тому +18

    ശാലിനി ടീച്ചർ മീനങ്ങാടി എൽപി സ്കൂളിലെ അധ്യാപികയാണ് ഇപ്പോൾ. കുഴപ്പം ഒന്നും ഇല്ല

  • @sureshsaga9070
    @sureshsaga9070 Місяць тому +27

    ഈശ്വരാ.....ഇവരെല്ലാവരും ജീവനോടെ കാണണേ..🙏

  • @midz366
    @midz366 Місяць тому +98

    ഈ കുരുന്നുകളെ കാണുമ്പോ... മനസ്സ്😢...

  • @kalpanap9316
    @kalpanap9316 Місяць тому +138

    ദൈവമേ ഈ കുഞ്ഞുങ്ങളും ടീച്ചറും രക്ഷപ്പെട്ടു കാണണേ

    • @lakshmikuttys1305
      @lakshmikuttys1305 Місяць тому +41

      ശാലിനി ടീച്ചർ safe ആണ്. ഇതിലെ 3 കുട്ടികളും അവരുടെ കുടുംബങ്ങളും ഓർമയായി

    • @user-yu9th9qi1s
      @user-yu9th9qi1s Місяць тому

      ​@@lakshmikuttys1305😢

    • @ambilyviju8349
      @ambilyviju8349 Місяць тому +5

      😢

    • @Sreekrishnaa2024
      @Sreekrishnaa2024 Місяць тому

      ​​@@lakshmikuttys1305ആണോ😢

    • @MalBaree-p7g
      @MalBaree-p7g Місяць тому

      😢😢😢​@@lakshmikuttys1305

  • @haseebmohiudheen5825
    @haseebmohiudheen5825 Місяць тому +11

    Ameen ennu paranja 'mon' , Seba enna 'mol'
    What a cute words❤

  • @narayanagurukula5175
    @narayanagurukula5175 Місяць тому +37

    A threshold of innocence. All eyes are filled with light and love. ❤

  • @samarthyasart
    @samarthyasart Місяць тому +27

    Ee vedio മുൻപ് കണ്ടതായി ഓർക്കുന്നു..😢

  • @RR-vp5zf
    @RR-vp5zf Місяць тому +9

    ആ കുഞ്ഞുമക്കളും teacher മൊക്കെ ഒരു കുഴപ്പവുമില്ലാതെ ജീവനോടെ ഉണ്ടായിരിക്കും എന്ന് മനസ്സിൽ ആഗ്രഹിക്കുന്നു 😢😢

    • @JamsheenaRafeeque
      @JamsheenaRafeeque Місяць тому +2

      അതിലെ മൂന്ന് കുട്ടികളും അവരുടെ ഫാമിലിയും പോയി

  • @backerthekke
    @backerthekke Місяць тому +8

    അത്രമേൽ സ്നേഹിച്ചത് ദൈവത്തിന് പോലും ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു 😭

  • @sk-bc9gz
    @sk-bc9gz Місяць тому +42

    ഈ വീഡിയോ മുമ്പ് കണ്ടിരുന്നു ഇപ്പോ കാണുമ്പോൾ 😢😢😢😢😢😢

  • @vineetha_vini2001
    @vineetha_vini2001 Місяць тому +15

    Ee news ഇപ്പോഴും ഓർമ ഉണ്ട്....🥺💔

  • @nisha4995
    @nisha4995 Місяць тому +36

    ഇവരൊക്കെ സെയ്ഫ് ആയി ഇരിക്കുന്നോ എല്ലാ മക്കളും സെയ്ഫ് ആവനെ എന്ന് പ്രാർത്ഥിക്കുന്നു

  • @mueenudheenpkd
    @mueenudheenpkd Місяць тому +38

    ആദ്യം സംസാരിക്കുന്ന പെൺകുട്ടി എന്റെ റിലേറ്റീവ് ആണ്.. മരണപ്പെട്ടു 😢🤲🏼.

  • @saira9541
    @saira9541 Місяць тому +3

    ആ ടീച്ചറും കുട്ടികളും കുട്ടുകാരെ പോലെ 🥰🥰❤️❤️👏🏻👏🏻

  • @haseemh5002
    @haseemh5002 Місяць тому +21

    ഇപ്പോൾ ഇത് കണ്ടപ്പോൾ കരച്ചിൽ വരുന്നു മക്കളെ 😢

  • @josephnishad
    @josephnishad Місяць тому +197

    ഇ ടീച്ചറും കുട്ടികളും സുരക്ഷിതർ ആണോ😮

    • @Shabnathings
      @Shabnathings Місяць тому

      അറിയൂല ഉണ്ടായമതിയായിരുന്നു

    • @JamsheenaRafeeque
      @JamsheenaRafeeque Місяць тому +1

      അതിലെ മൂന്ന് കുട്ടികളും അവരുടെ ഫാമിലിയും പോയി ​@@Shabnathings

    • @princevazhakalam1664
      @princevazhakalam1664 Місяць тому

      ​@@JamsheenaRafeeque😥

    • @aavanikrishna2895
      @aavanikrishna2895 Місяць тому

      😢​@@JamsheenaRafeeque

    • @aavanikrishna2895
      @aavanikrishna2895 Місяць тому

      ​@@JamsheenaRafeeque😢

  • @user-xw4kd5yb2h
    @user-xw4kd5yb2h Місяць тому +52

    ഈ മക്കളും ടീച്ചറും ഇപ്പോ ഉണ്ടോ ദൈവമേ 😢വേദനയോടെ കാണുന്നു ഇതൊക്കെ

  • @Jin-ll8mx
    @Jin-ll8mx Місяць тому +4

    കാണുമ്പോൾ മനസ്സ് പിടക്കുന്നു😢

  • @user-cs5qt8wd3g
    @user-cs5qt8wd3g Місяць тому

    പേര് പോലെ മനോഹരം
    ശാലീന സ്വഭാവം. 🙏😢
    എന്തൊരു മനോഹര നാടും സ്നേഹവും...
    ഇതൊക്കെ അറിയാണോ ഈദുരന്ധം തേടിവന്ന ത് 🙏😭

  • @SM-hj7hr
    @SM-hj7hr Місяць тому +23

    ഇതാണ് മാതൃക. ടീച്ചറും കുട്ടികളും ഒരേ ഡ്രസിൽ.. യൂണിഫോം👍👌
    കലാലയങ്ങളിൽ എല്ലാവരും ഒന്നാണ് എന്ന് തെളിയിക്കാനാണ് യൂണിഫോം.. മറ്റ് മതപരമായ വസ്ത്രങ്ങൾ ഒന്നും തന്നെ ഒരു കലാലയങ്ങളിലും അനുവദിക്കരുത്.

  • @sudheeras5683
    @sudheeras5683 Місяць тому +6

    ടീച്ചർമാർ ഇങ്ങനെ ആവണം 👍

  • @and-uy4jv
    @and-uy4jv Місяць тому +1

    എത്ര സന്തോഷവും പ്രസരിപ്പും ഉള്ള മുഖങ്ങൾ. ഈ ദുരന്തം അനുഭവിക്കാൻ വേണ്ടിയാണോ ദൈവമേ അവർക്കു സന്തോഷം കൊടുത്തത്. സഹിക്കാൻ പറ്റുന്നില്ല. എന്തൊരു വിധിയാണിത് 😢😢😢😢

  • @BibinBibin-pp7fq
    @BibinBibin-pp7fq Місяць тому +7

    കണ്ണുകൾ നിറയാതെ കാണാൻ സാധിക്കുന്നില്ല 😢

  • @saleenasiddik9678
    @saleenasiddik9678 Місяць тому +57

    ടീച്ചറും കുഞ്ഞുമക്കളും ഇപ്പോൾ ജീവനോടെ ഉണ്ടോ 🥺ആലോചിക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു വേദന...

    • @SudhaDevi-vn5px
      @SudhaDevi-vn5px Місяць тому +2

      Ivar rekshapeto?

    • @shilpasudeep9287
      @shilpasudeep9287 Місяць тому +11

      Teacher und but makkaldae karyam ariyilla.

    • @mueenudheenpkd
      @mueenudheenpkd Місяць тому +14

      ആദ്യം സംസാരിക്കുന്ന പെൺ കുട്ടി എന്റെ റിലേറ്റീവ് ആണ്.. മരണപ്പെട്ടു.. 😢🤲🏼

    • @shiash6831
      @shiash6831 Місяць тому +2

      ​@@mueenudheenpkd😓😓😓😓😓

    • @PallaviSajith
      @PallaviSajith Місяць тому

      Ennathe news paper il ullathano ? Shamha ?
      ​@@mueenudheenpkd

  • @user-dt6nu1fg6b
    @user-dt6nu1fg6b Місяць тому +5

    ഇ ടീച്ചറിന് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @ra7565
    @ra7565 Місяць тому +27

    ആ ടീച്ചര്‍ ജീവനോടെ ഉണ്ട് .വിഷമമുള്ള കാര്യം കൂടെ സൈക്കിളില്‍ ഉള്ള രണ്ടു കുട്ടികളും മരിച്ചു .ബാക്കി ഉള്ള കുട്ടികളില്‍ ആരൊക്കെ ഉണ്ട് ആരൊക്കെ ഇല്ല എന്നത് കണ്‍ഫേം അല്ല .

  • @krishnantsthazhamkotath9877
    @krishnantsthazhamkotath9877 Місяць тому +14

    ടീച്ചർ... കുട്ടികളും. അടിപൊളി

  • @renuvijayakumar506
    @renuvijayakumar506 Місяць тому +1

    ആരും ആരെയും ഒരുപാട് സ്നേഹിക്കരുത് 😢ദൈവത്തിനു അസൂയ തോന്നി ഇങ്ങനെ ഒക്കെ ചെയ്തുകളയും 😢😢😢😢😢

  • @masas916
    @masas916 Місяць тому +9

    ഈ പാവങ്ങൾക്ക് ഇനിയും ഇങ്ങനെ ഒത്തുകൂടാൻ സാധിക്കട്ടെ. ഏഷ്യാനെറ്റിൽ കൂടി ഇവരെ ഇനിയും കാണുമെന്ന് പ്രതീക്ഷിക്കുന്നു. 😢😊

    • @makeitunique3092
      @makeitunique3092 Місяць тому +1

      കുട്ടികൾ ചിലർ മരണ പെട്ടു😢ഇതിലെ ahh പെൺകുട്ടി സൈക്കിൾ ഉള്ള ചെറുക്കാൻ

    • @masas916
      @masas916 Місяць тому

      @@makeitunique3092 😢😢

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 Місяць тому

    നല്ല സൊഭാവമുള്ള ടീച്ചർ അഭിനന്ദനങ്ങൾ

  • @AnisonJacob
    @AnisonJacob Місяць тому +14

    Oh my God, what Iam hearing 😭😭😭😭😭😭😭.........

  • @kashamkatturaan6668
    @kashamkatturaan6668 Місяць тому +18

    Ivarellarum jeevanode undakane naatha🥺🥺🥺

    • @sneakyhydra3357
      @sneakyhydra3357 Місяць тому +8

      നാഥൻ ഇത്രയൊക്കെ ചെയ്ത് കൊടുത്തിട്ടുണ്ട്. അത് പോരെ ഇക്കാ..??

    • @rishancr270vlogs5
      @rishancr270vlogs5 Місяць тому

      ​@@sneakyhydra3357examination aan

    • @faezajuvairiya2873
      @faezajuvairiya2873 Місяць тому

      Illan ennan ariyan kayinjath

    • @albin9147
      @albin9147 Місяць тому

      💯​@@sneakyhydra3357

  • @SM-hj7hr
    @SM-hj7hr Місяць тому +6

    ഈ ടീച്ചറും മക്കളും സേഫാണല്ലോ അല്ലേ?

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому +1

    ഞാൻ ആദ്യ മായി കാണുന്നു പിന്നെ വെള്ളരി മല സ്കൂൾ old വീഡിയോ കണ്ട് സങ്കടം വന്നു 😂😂

    • @sujeeshcs6328
      @sujeeshcs6328 Місяць тому +2

      Sankadam kondaano chirikkune 😒😏

  • @sheesunilsreesivas9809
    @sheesunilsreesivas9809 Місяць тому +1

    കണ്ണുനിറഞ്ഞു പോയി 😔😔😔

  • @fousifousi9096
    @fousifousi9096 Місяць тому +3

    Nalla teacherum.makalum

  • @Armymen392
    @Armymen392 Місяць тому

    ദൈവമേ ഇ കുട്ടികൾ ഇപ്പോ ജീവനോടെ ഉണ്ടൊ.. ചിരിക്കുന്ന ആ മുഖങ്ങൾ കാണുമ്പോ മനസ്സിൽ സങ്കടം സഹിക്കുന്നില്ല 😢😢

  • @user-tg3fi8gs3t
    @user-tg3fi8gs3t Місяць тому

    ഇവരൊക്കെ ഇന്ന് ജീവിച്ചിരുന്നാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നു എല്ലാവർക്കും സർവ്വശക്തൻ നല്ലത് വരുത്തട്ടെ

  • @priyamvadapriyamvada1697
    @priyamvadapriyamvada1697 Місяць тому +12

    Video മുന്നേ കണ്ടിരുന്നു 😢

  • @amaneemantimepass7775
    @amaneemantimepass7775 Місяць тому +1

    ടീച്ചർ കുഞ്ഞുങ്ങൾ ഇപ്പോ ഉണ്ടോ 😒❤ഉണ്ടാവനെ പ്രാർത്ഥനയോടെ, ഈ msg കണ്ട rply തരണേ 😟

  • @flowersazhar8015
    @flowersazhar8015 Місяць тому +27

    ഇവരൊക്കെ ജീവനോടെ ഉണ്ടാകണേ

  • @seldom44
    @seldom44 Місяць тому +1

    ഇവർ ഒക്കെ Missing ആണെന്നാണ് തോന്നുന്നത്...!!!

  • @vahidmmb5350
    @vahidmmb5350 Місяць тому

    Kutikaleee cherthu pidikuna
    Teacher ❤️✅💯🌹

  • @sreeshmadinesh7707
    @sreeshmadinesh7707 Місяць тому +6

    Eee makkaloke evdeyaa 😢

  • @muhammadshareef3223
    @muhammadshareef3223 Місяць тому

    അവിടുത്തെ വാർത്തകൾ കേട്ടപ്പോൾ അവിടുത്തെ ജനങ്ങളുടെ . പ്രതികരണം കേട്ടപ്പോൾ.. ചിലപ്പോൾ ദൈവത്തിന

  • @user-so3ze4ew6k
    @user-so3ze4ew6k Місяць тому +1

    😢😢😢paavam enthalle😔😔allahuve kshama nalkanneeyy naadha🤲🤲

  • @beenaxavier4380
    @beenaxavier4380 Місяць тому +1

    Wayanattular nalla snehamullvr ane, ,,,,njanum wayanattukariyane😢

  • @divyadivya4582
    @divyadivya4582 Місяць тому

    ഈ ദുരന്തം ടീച്ചർക്ക് എങനെ സഹിക്കാൻ പറ്റും 😢ഓർക്കാൻ പോലും പറ്റുന്നില്ല 🙏🙏🙏god

  • @roshinroby9191
    @roshinroby9191 Місяць тому

    Daivame ee kuttikalum teacherum eallam surakshithar ayirikane😥🙏🏻

  • @robymepram8468
    @robymepram8468 Місяць тому +2

    ഇങ്ങനെ തന്നെ ആണ് സർക്കാർ സ്കൂളിൽ അദ്ധ്യാപകർ എന്റെ മോളും സർക്കാർ സ്കൂളിൽ ആണ് പഠിക്കുന്നത്

  • @sujishasuji8096
    @sujishasuji8096 Місяць тому

    അന്ന് ഈ വീഡിയോ കണ്ടു ഒരുപാട് ചിരിക്കുകയും സന്തോഷിക്കുകയും ചെയ്തു. പക്ഷെ മുണ്ടക്കൈ സ്കൂൾ ആയിരുന്നു അതെന്ന് അറിയുമ്പോൾ 😢

  • @AjiBiji
    @AjiBiji Місяць тому

    കണ്ണു നിറഞ്ഞു പോയി , ഒന്നും പറയാനില്ല .

  • @fasalch13
    @fasalch13 Місяць тому +1

    Teacher no fear❤

  • @subinpauljoy
    @subinpauljoy Місяць тому

    ഞങ്ങളെ ഒക്കെ പഠിപ്പിച്ചിരുന്നവർ ഭയം ഒരു ആയുധമായി ഉപയോഗിച്ചിരുന്ന ക്രൂരത നിറഞ്ഞ ആളുകൾ ആണ്.( ഒന്നോ രണ്ടോ ആളുകൾ ഒഴികെ). ഈ തലമുറ വളർന്നു വന്നു നല്ല ഒരു സമൂഹത്തെ സൃഷ്ടിക്കട്ടെ

  • @vishnusoman1433
    @vishnusoman1433 Місяць тому +1

    ഈ കുട്ടികളുടെ അവസ്ഥ എന്താണിപ്പോൾ ആരെങ്കിലും ഒന്ന് പറയു അപേക്ഷയാണ്🙏🏼🙏🏼

    • @riyu945
      @riyu945 Місяць тому

      ഒരു കമന്റ്‌ കണ്ടു
      അതിൽ ആദ്യം സംസാരിക്കുന്ന പെൺകുട്ടി ഒരാളുടെ rltv ആണെന്ന്..
      ആ കുട്ടി മരിച്ചു എന്ന് 😔😔

    • @vishnusoman1433
      @vishnusoman1433 Місяць тому

      @@riyu945 yyyoooooo

  • @minimolaalinaalin2509
    @minimolaalinaalin2509 Місяць тому

    ചൂരൽമല സ്കൂൾ 25ാം വാർഷികം വീഡിയോ കണ്ടു അത് ഒന്ന് കൂടി കാണിക്കാമോ പാവം കുട്ടികൾ ❤️🙏🏽

  • @sabsab-b5n
    @sabsab-b5n Місяць тому +6

    ഇവർ ഒക്കെ അവിടെ ഉണ്ട് എന്ന് അറിഞ്ഞ് ത് മരിച്ചവർ അധികവും 25 വയസ്സ് മുകളിൽ ഉള്ളവർ ആണ് സ്കൂൾ പകുതിയും ഒലിച്ചു പോയി ഒരാഴ്ച മുൻപ് കേന്ദ്രസർക്കാർ പറഞ്ഞു ത് ആണ് സ്കൂൾ ഒക്കെ ലീവ് കൊടുക്കാന്

    • @sujajoysuja8140
      @sujajoysuja8140 Місяць тому

      ലീവ് ആയിരുന്നല്ലോ

  • @anilasurendran-zj7eo
    @anilasurendran-zj7eo Місяць тому

    കാണുമ്പോ എന്താ ഈ ലോകം ഇങ്ങനെ.... 😪🥹😭😭😭

  • @SidheequeVp-ke4kz
    @SidheequeVp-ke4kz Місяць тому +2

    Ayyo ende makkale,,😢😢

  • @ShaharbanaKT-p2r
    @ShaharbanaKT-p2r Місяць тому +1

    ഈ മക്കൾ ഒക്കെ 😢ഇപ്പോ

  • @JOSH1964-v6i
    @JOSH1964-v6i Місяць тому

    ഈ വാര്ത്ത അന്ന് കണ്ടത് ഓർക്കുന്നു

  • @ilovemyindia9655
    @ilovemyindia9655 Місяць тому

    God bless you teacher 🙏🙏🙏❤

  • @habeebasidheeque8262
    @habeebasidheeque8262 Місяць тому +3

    ഈ പൊന്നു മക്കൾ ഇന്ന് എവിടെയാ

  • @suragshalu1213
    @suragshalu1213 Місяць тому

    Ithu njn newsil vannapo kurachu kalam munne kndaarnu... 😢😢😢😢😢😢😢😢😢Eeeeeswaraaa ivarokee aanoo illaaanduuu aayeee... Sahikkan vayya annu sathoshathode kndu innu ithu kaanumbo

  • @user-gi7kh7zk4w
    @user-gi7kh7zk4w Місяць тому

    Good teacher Shalini

  • @snehappuassuntha8284
    @snehappuassuntha8284 Місяць тому

    ദൈവം അനുഗ്രഹിക്കും🙏🏻

  • @radhikasreejith1647
    @radhikasreejith1647 Місяць тому

    Ayyooo ഇത് ഈ സ്കൂളിലെ varthayano 😔😔😔😔😔😔

  • @user-tf8oo7li8k
    @user-tf8oo7li8k Місяць тому

    ഇത് ഒരു വട്ടം യൂറ്റ് ബ് വന്നത🥰🥰🥰🥰🥰

  • @jerishthomas7699
    @jerishthomas7699 Місяць тому +2

    Loving kids

  • @inspiredpersons2654
    @inspiredpersons2654 Місяць тому

    ഈവീഡിയോ കുറച്ചു മുന്നേ കണ്ടിരുന്നു.. 😢

  • @Kishorenature
    @Kishorenature Місяць тому +6

    ഈ ടീച്ചർ എവിടെയാണ്...

  • @sahalhussain3080
    @sahalhussain3080 Місяць тому

    Padachone ee vedio 👀njan ann kandirunnu 😍😢😢😢😢

  • @TheReshmaraj
    @TheReshmaraj Місяць тому +1

    Ee teacherum kuttikalum safe aano?

  • @AM-pg1zo
    @AM-pg1zo Місяць тому

    Kerala People's say they are from Gods won country....But they itself destroyed their gods own country....From that landslide i am continuously watching the news...Bcoz I can't get over it.... Whenever i see I can't control my tears 😢.... Innocent people's lost their lives 💔😢

  • @binuvijayan5721
    @binuvijayan5721 Місяць тому

    സങ്കടം അടക്കാൻ പറ്റുന്നില്ല 🙏🙏🙏

  • @SruthiSruthi-zn6xl
    @SruthiSruthi-zn6xl Місяць тому +1

    ടീച്ചറും കുഞ്ഞുങ്ങളും സേഫ് ആണോ 😢😢

  • @abithatt4636
    @abithatt4636 Місяць тому

    Alloh ann ethra santhoshathode ee video share cheythathaa😢njanum oru teacheran

  • @eminmehnoor9289
    @eminmehnoor9289 Місяць тому

    Ee കുഞ്ഞുങ്ങൾ രക്ഷപെട്ടക്നോ😢

  • @nearlyeverything2047
    @nearlyeverything2047 Місяць тому

    Teacher is safe, but that kids😢😢😢

  • @nithyakunnath6421
    @nithyakunnath6421 Місяць тому

    Teacherde mukhathe chiri...❤❤

  • @asfarazeeb6411
    @asfarazeeb6411 Місяць тому

    ഈ മക്കളൊക്കെ ഇപ്പോൾ ജീവനോടെയുണ്ടോ 😢😢😢😢

  • @shintojoseph5287
    @shintojoseph5287 Місяць тому +2

    രക്ഷപെട്ട ആളുകൾക്ക് പുനരധിവാസം. മാക്സിമം ഫണ്ട്‌ ഉപയോഗിച്ച് ദുരിതം നിറഞ്ഞ സ്ഥലത്തുനിന്നും മാറ്റണം എന്നു ആഗ്രഹം

  • @suryasusmith
    @suryasusmith Місяць тому

    Ithonnum daivathinu pidichillaa ennu thonnipokunnu............ 🙁🙁🙁🙁

  • @aneeshajaaneeshaja7484
    @aneeshajaaneeshaja7484 Місяць тому

    ടീച്ചറമ്മ 😊❤️

  • @sabidasamad6070
    @sabidasamad6070 Місяць тому

    ഈ വീഡിയോ അന്ന് കണ്ടിരുന്നു

  • @ramkumars6655
    @ramkumars6655 Місяць тому

    When will Kerala learn to preserve its ecology in a proper manner...it is a small stretch of land completely soaked like a sponge with plenty of dams...one day...if any of these dams give way...what will remain...only God knows...come Kerala, wake up..

  • @NandanaNandanamanoj-nn8hr
    @NandanaNandanamanoj-nn8hr Місяць тому

    Shalini tr😍

  • @navaspoonthala5032
    @navaspoonthala5032 Місяць тому

    ഇവരൊക്കെ ഇപ്പോൾ ഉണ്ടോ 😭

  • @RamKumar-rg8wg
    @RamKumar-rg8wg Місяць тому

    Jeevitham yendhanennu ariyum munne manmarnju poya yethra kunjugalanu aa sthalathu😢😢😢

  • @sonac9578
    @sonac9578 Місяць тому

    Mullapperiyar Dam pottathirikkanulla vazhi kanndethane deivame ethrayum pettennu

  • @user-ii3ou4st2p
    @user-ii3ou4st2p Місяць тому

    Wholesome ✨

  • @railfankerala
    @railfankerala Місяць тому +1

    Ee kutikal, teacher Ellam safe aano?

  • @pubgnoobgam
    @pubgnoobgam Місяць тому +5

    ഇവർ ആരും ഇപ്പോൾ ഇ ഭൂമിയിൽ ഇല്ല 😔😢

    • @venkittamohamedanwar6428
      @venkittamohamedanwar6428 Місяць тому +8

      അങ്ങനെ ഒന്നും പറയാതെ സുഹൃത്തേ.😢😢😢

    • @suryamartin4942
      @suryamartin4942 Місяць тому

      ചിലർ ഇല്ല​@@venkittamohamedanwar6428