വീട്ടിലെ പച്ചക്കറി കൊണ്ട് ഗംഭീര സദ്യ/11 കൂട്ടം കറികളും/വിളവെടുപ്പും/😧11 variety vegetables recipes

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 724

  • @rev.sree07
    @rev.sree07 3 роки тому +82

    Sree ude place pole tane aaanu #Pathanamthitta um...ente. Achanum vetil ithupole retired aaaya shesham krishi aanu ..
    Tenga ..kure type vazha ...chakka..kappa ..chena ..kachil..kizhagu..payar..valari payar chatura payar..vendaka..murigaka..takkali..mathaga kumbalaga..pacha mulak..unda mulak..kanthari...manjal...inji...naraga..meencurry puli..pizhupuli..cheemapuli...rambuttan..lovlolika..chambaka...manga...pavaka...omakka...cheera..curryvepila.ammayude spcl kure ilachedikal und peronum ariyila ...angane kure und ....chanakam..jaiva valam oke use cheyulu..
    Kure oke grandfather nattu vechirunata...epozhum etelum oke kanum...kumb..muriga ila..vazhapindi ..chakka season aaayal pine ella vetilum chakka matram..atrem plavukal ella vetilum und ....
    Purthu pachacury kadayil poyal savala ...takkali veluthuli matre vagarulu...potato carrot onum angane vagila ..njan pokumpo vagiyalum enne vazhaku parayum...athilum taste ulle marunonum adikate vetil ilenu 😁😁😁....ennalum njan beetroot oke idaku vagum......ivide. Ella vedukalum ithupole kure kunju kunju krishikal und...sreee de nadupole tana
    Njan epozhum achanod chodikum ithoke shop il koduthu vittude nu...achan parayum paisakala ithoke cheyunenu...vetil undayal relatives neighbours nu ellam kodukua cheyune....ella rum angana oro vetil undakune avaravarude acisyatinu edutit baki angot um ingotum sharing ....apo namuk illatathum kittum...athinte vitteduthu vere krishiyum cheyam.....#Nattinpurathum #Gramagalilem bhagyam atha

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 роки тому +18

      ഒന്നിനും പുറത്തു പൈസ കൊടുക്കണ്ട അല്ലെ ഫ്രഷ് കഴിക്കുകയും ചെയ്യാം ❤️❤️❤️

    • @Ruxana_S_
      @Ruxana_S_ 3 роки тому

      PTAil evideyaa veed

    • @remajayan5271
      @remajayan5271 3 роки тому

      സദ്യ അടിപൊളി 🥰

    • @sugathankrishnan2813
      @sugathankrishnan2813 3 роки тому +3

      നിങ്ങളുടെ അയൽകാരനാകാമായിരുന്നു എന്ന് ആശിച്ചുപോയി .! ചാണകം, പിന്നെ അപൂർവം ചില പച്ചക്കറികൾ ഒഴികെ മിക്കവാറും എല്ലാം കൂടാതെ ചില അലങ്കാര ചെടികളും പരിപാലിച്ചു വരുന്നു. നാം വളർത്തുന്ന പച്ചക്കറികൾ നാം കഴിക്കുന്നതിനേക്കാൾ ബന്ധുക്കൾക്കും, അയൽവാസികൾക്കും കൊടുക്കുന്നതിൽ ആണ് കൂടുതൽ തൃപ്തി.

    • @rev.sree07
      @rev.sree07 3 роки тому +2

      Pathanamthitta....Manjanikkara..omalloor ...Elavumthitta..

  • @sajitharajesh2578
    @sajitharajesh2578 3 роки тому +57

    മിടുമിടുക്കി ആയ ശ്രീയും🤩 തൊട്ടതെല്ലാം പൊന്നാക്കിയെടുക്കുന്ന ഭാഗ്യനും 😍 സൂപ്പർ ഫാമിലി 👌👌

  • @emeraldfashionstudio8851
    @emeraldfashionstudio8851 3 роки тому +116

    മണ്ണിന്റെ മകനായ ഭാഗ്യൻ ചേട്ടനും മിടുമിടുക്കിയായ ശ്രീക്കും ഒരു big salute....

  • @shijiullas5952
    @shijiullas5952 3 роки тому +117

    ഭാഗ്യ ഭാഗൃവാൻ ആയുസ്സു൦ ആരോഗ്യവും തരുവാൻ ദൈവത്തോട് 🙏🙏🙏

  • @chinnusonimachinnusonima3228
    @chinnusonimachinnusonima3228 3 роки тому +75

    ഭാഗ്യൻ ചേട്ടാ... നിങ്ങൾ ആളു മാസല്ല കൊലമാസ്സ് ആണ് 🔥🔥🔥

  • @IMvlogsindutty
    @IMvlogsindutty 3 роки тому +67

    ശ്രീ ഭാഗ്യവതി ആണ്... ഇങ്ങനെ fresh പച്ചക്കറി കാണാൻ തന്നെ എന്തൊരു ഭംഗിയാ 👌👌😍

  • @aravchinju1879
    @aravchinju1879 3 роки тому +158

    ഭാഗ്യൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 💕

  • @akashlm1045
    @akashlm1045 3 роки тому +2

    ശ്രീ കൃഷി ഒക്കെ കണ്ടിട്ട് അവിടെഎങ്ങാണം വന്നു താമസിക്കാൻ തോന്നുവാ കർഷകശ്രീ ഭാഗ്യരാജിന് ഒരു ബിഗ് സല്യൂട്ട് എനിക്ക് കൃഷി കാണുന്നത് വലിയ ഇഷ്ടമാ എന്റെ വീട്ടിൽ ഒന്നും പിടിക്കില്ല വെയിൽ ഇല്ല നല്ല തണൽ ആണ് ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണം വിഷം ഇല്ലാത്ത പച്ചക്കറി കഴിക്കാനും ഭാഗ്യം വേണം

  • @ligimonp.r1216
    @ligimonp.r1216 3 роки тому +2

    ഈ പച്ചക്കറി ഒകെ എങ്ങനെ നിക്കുന്ന കാണുമ്പോൾ ഭയങ്കര oru happiness...... Relaxation Pole... 💯❤️

  • @sr-ir3qc
    @sr-ir3qc 3 роки тому +14

    ചേച്ചി സൂപ്പർ 👍🏼👍🏼മടി ഉള്ളപ്പോൾ ചേച്ചിയുടെ വീഡിയോ kanadal ഒക്കെ മാറും.... നമ്മൾ തന്നെ കൃഷി ചെയ്തു അത് തന്നെ കഴിക്കാൻ ഒരു spl രുചി ആണ് 😊😊

  • @janitharavibabu5826
    @janitharavibabu5826 3 роки тому +16

    He deserved for Karshaka sri, God Bless hima nd his family great effort and hardwork always pays off

  • @radhasoman5984
    @radhasoman5984 3 роки тому +2

    എന്താ ഒരു സന്തോഷം..ഭാഗ്യന് കർഷകശ്രീ കിട്ടിക്കഴിഞ്ഞു ..നല്ല അഭിമാനവും ഒപ്പം കുറച്ചഹങ്കാരവും എനിക്ക് തോന്നി ഈ വിഡിയോയും കൃഷിയും അതുകൊണ്ടുള്ള പാചകവും എല്ലാം കണ്ടിട്ട്.സത്യം പറഞ്ഞാൽ ഭാഗ്യനോടും ശ്രീയോടും ഒപ്പം നിങ്ങളുടെ കൃഷിയിടത്തിൽ ഞാനും എന്നും നടക്കാറുണ്ട് ഈ സൗദിയിൽ ഇരുന്നുകൊണ്ട്

  • @indiradevi2512
    @indiradevi2512 2 роки тому

    ദൈവികമായ തൊഴിലാണ് കൃഷി. ഭാഗ്യൻ ഒരു മാതൃകയാണ് ഇന്നത്തെ തലമുറയ്ക്ക്.

  • @arifasalam9285
    @arifasalam9285 3 роки тому +9

    Wow തനിനാടൻ സദ്യ 😋😋😋😋👌👌
    പച്ചക്കറി തോട്ടം 👏🏼👏🏼👏🏼👏🏼

  • @abhinavsunil3970
    @abhinavsunil3970 3 роки тому +1

    ഒരു ഒമിനി വാൻ ഉണ്ടങ്കിൽ ഇതൊക്കെ കൊണ്ടുപോകാൻ എളുപ്പം ആയിരിക്കും. കാണാൻ എന്താ രസം. കൊതിയാവുന്നു കാണാൻ തന്നെ. സൂപ്പർ

  • @nandanasuresh9503
    @nandanasuresh9503 3 роки тому +3

    Bhagyan.chettan.adipoli.engna.krishichiythe.sadhya.odakki.kazhikkanuem.venam.orue.yogam.super

  • @jasmindiaries1426
    @jasmindiaries1426 3 роки тому +1

    ശ്രീയെ..... നിന്നെ ഒന്ന് കാണണം എന്ന് എത്ര നാളത്തെ ആഗ്രഹം ആണ്..2 വർഷം കഴിഞ്ഞു സബ്സ്ക്രൈബ്ർ ആയിട്ട് ഞാൻ 👍👍ഞാൻ കൊല്ലം ആണ്.. എന്തെങ്കിലും ഒരു മടിയോ ഒക്കെ ഉള്ളപ്പോ Be Happy with sree കണ്ടാൽ മതി 😍👍😄😄😄അവിടെ എന്ത് ഭംഗിയാ കാണാൻ 💜💜വാടക വീട് ഒഴിഞ്ഞ് അവിടെ പോയത് നന്നായി.. ശ്രീക്കുട്ടൻ മണ്ണിനെ അറിഞ്ഞു വളരും അച്ഛനെ പോലെ 👍👍👍👍

  • @sajnahaneefa2730
    @sajnahaneefa2730 3 роки тому +4

    കൊതിയാവുന്നു വീട്ടിലെ പച്ചക്കറി കാണുമ്പോൾ 👍👍👍

  • @temptingrecipesvlogs
    @temptingrecipesvlogs 2 роки тому

    ശ്രീയെ, ഞാൻ ആദ്യായിട്ടാ ചാനൽ കാണുന്നത്. ഒന്നും പറയാനില്ല, ഒത്തിരി ഒത്തിരി ഇഷ്ട്ടായി. SUPERB❤👍🏻

  • @geejabai6643
    @geejabai6643 3 роки тому +1

    Sree... Trissur west il bhagyan nte vegitables kittunna oru plan koodi nokki thudangaan bhagyanodu parayane. 🙏🥰

  • @mtch8645
    @mtch8645 3 роки тому +3

    ശ്രീ ചേച്ചി.. vallurile പച്ചപ്പും കൃഷിയും കാണുമ്പോള്‍ അവിടേക്ക് വന്നു താമസിക്കാന്‍ തോന്നുന്നു. ചേച്ചി ഭാഗ്യവതിയാണ്.

  • @nvn4460
    @nvn4460 3 роки тому +2

    ഇത് എന്നെപ്പോലെ കേരളത്തിന് പുറത്ത് താമസിക്കുന്ന ഒരു മലയാളിയുടെ സ്വപ്നമാണ്💛

  • @sreelekhasmarar7652
    @sreelekhasmarar7652 3 роки тому +2

    യുവ തലമുറയ്ക്ക് ഭാഗ്യൻ ഒരു മാതൃക തന്നെയാണ്. ഒരുപാട് പേർക്ക് പ്രചോദനം ആയി തീരട്ടെ. ആശംസകൾ, എല്ലാ നന്മകളും നേരുന്നു

  • @pkgirija5507
    @pkgirija5507 3 роки тому +3

    ഭാഗ്യന് അഭിനന്ദനങ്ങൾ. നാടൻ പച്ചക്കറി കൾ കണ്ടിട്ട് കൊതി യാകുന്നു ശ്രീ.

  • @sathydevi7282
    @sathydevi7282 3 роки тому +12

    Bhagyan enna krishikkaran,Bhagyan enna achan,Bhagyan enna husband and moreover Bhagyan enna Kavi ellam orupaadishttom 😍

  • @sana_shorts5725
    @sana_shorts5725 3 роки тому +1

    ഇത്രയും കൃഷിചെയ്ത വിളവ് ഉണ്ടാക്കിയ ഭാഗ്യ നും ആ വിളവ് ഒക്കെ വിവിധതരത്തിൽ കറികൾ വെച്ച് ഉണ്ടാക്കിയ ശ്രീജ യ്ക്കും ഒരു വലിയ സല്യൂട്ട്. ഭാഗ്യനെ കിട്ടിയ ശ്രീജയും ശ്രീജയെ കിട്ടിയ ഭാഗ്യനും ഭാഗ്യവാന്മാർ ആണ്. ഈ സന്തോഷം എന്നും ഇതുപോലെ നിലനിൽക്കട്ടെ. ഇത്രയും കറികൾ കൂട്ടി ചോറുണ്ണാൻ അത് കണ്ടപ്പോൾ വായിൽ വെള്ളമൂറി

  • @krishnenducgangadharan2679
    @krishnenducgangadharan2679 3 роки тому +2

    Sree Vegam shop thudangu Thiruvambadi ambalathinte aduthu.njangalkkum fresh vegetables kazhikkalo .Hats off you Bagyan👏👏👏

  • @josephco7228
    @josephco7228 3 роки тому +2

    Bagyan krushiye kurich oru chanel thudanganam,sthalam undayittum krushi cheyan ariyatha orupadu pear undu,chanel thudangiyal njngale ullavark upakaramayirikum🙏chanel vijayikum🙏💪🌹

  • @vijayasree9614
    @vijayasree9614 3 роки тому +1

    എൻ്റെ പ്രിയപ്പെട്ട ശ്രീ എന്തൊക്കെ വിഭവങ്ങളാനീ ഒറ്റയ്ക്ക് ഉണ്ടാക്കിയത്.Super എൻ്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു Kട്ടോ അത്രയ്ക്ക് കൊതിപ്പിച്ചു .ശ്രീയെയും കുടുംബത്തെയും കാണുമ്പോൾ പിന്നെ ഞാൻ എല്ലാം മറക്കും. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ Love U ശ്രീ ......

  • @aljosdreams7485
    @aljosdreams7485 3 роки тому +7

    Super... 😍പ്രകൃതി രമണിയമായ സ്ഥലത്തു താമസിക്കാൻ ഭാഗ്യം കിട്ടിയ ശ്രീ.... 😍

  • @sugandhirajan8872
    @sugandhirajan8872 3 роки тому +1

    Time ഒക്കെ ചോദിച്ചിട്ട് എനിക്ക് ഗുരുവായൂർ വരാൻ പറ്റിയില്ല ശ്രീ. എന്റെ ശ്രീയെയും, ശ്രീക്കുട്ടനെയും, ഭാഗ്യനെയും കാണാൻ ഒരു ദിവസം ഞാൻ വരും. ഭാഗ്യനെപോലെ മണ്ണിനെ സ്നേഹിക്കുന്ന ഒരു ഏട്ടൻ എനിക്കുമുണ്ടായിരുന്നു. പയറുപ്പേരിയും, ചോറും തരണേ ശ്രീ ❤♥️❤

  • @Dhaamu.x3
    @Dhaamu.x3 3 роки тому

    bhagyan krushi kkar udavatte super reply ബ്രോ 🙏🙏🙏

  • @beenasridhar2131
    @beenasridhar2131 3 роки тому

    നിങ്ങളുടെ വീട്ടിൽ ജീവിക്കാൻ തോനുന്നു എന്തോ ഒരു പ്രത്യേകത. ആ വീടിനും പരിസരത്തിനും.എനിക്കും കൃഷിയും ചെടികളും ഇഷ്ടമാണ് ഒപ്പം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കലും.ഇതൊക്കെ തികച്ചും പച്ചയായി ശ്രീയുടെ ചാനലിൽ കാണുമ്പോൾ വല്ലാത്ത സന്തോഷം. മറ്റൊരു കാരണം വിദേശത്താണ് അതിന്റെ nostalgia

  • @nimithaps2000
    @nimithaps2000 3 роки тому +2

    Ethoke കാണുമ്പോ കൃഷി ചെയ്യാൻ കൊതിയാവാന്

  • @happyschannel5468
    @happyschannel5468 3 роки тому +1

    Entea pappayum egnanu ulla sthalath krishiyanu,,,,othry paramb onnum ellato but ulla sthalath krishy cheyum ,,ente pappamumyk jolyonum ella kuly paniyanu ,,njagal 3 penpillear anuto ,,njan elayatha,,chechymar twins,njagalea 3 pearayum padipichathum kettichathum orupad preyasapettaa,,,oru kuravum njagale arichittilla,,,kulypani ellatha day parambil poyi krishy cheyum ,,pachakaryonum kadayinn vagitila,,athum parambveetinn orupad dhurama malamuklila paramb ,,but entea parantsnu athanu swargam,,,,,,

  • @saphivelayudhan4702
    @saphivelayudhan4702 3 роки тому +1

    ഹായ് ശ്രീ ഇതു കാണുമ്പോൾ മനസിന് ഒരു samthosham ഭാഗ്യൻ ശ്രീ യുടെ ഭാഗ്യo ആണ് god bless you

  • @arshida5683
    @arshida5683 3 роки тому +40

    ഇതൊക്കെ കഴിക്കാനും വേണം ഒരു ഭാഗ്യം...

  • @deadlygame843
    @deadlygame843 3 роки тому +4

    ഭാഗ്യൻ ചേട്ടന്റെ കഥകൾ ഒരു ഇൻസ്പറേഷൻ ആണ്.... റിയാദിൽ നിന്ന് ഒരു ഇരിങ്ങാലക്കുടകാരൻ 😍

  • @sajidamp1768
    @sajidamp1768 3 роки тому

    എന്ത്‌ രസാ ചേച്ചി ഇത് കാണാൻ.. എനിക്ക് വളെരെ ഇഷ്ടമാണ്.. കൃഷിയും കൃഷി ചെയ്യാനും.. തൃശൂർ എവിടെയാ നിങ്ങളെ കട..

  • @benchammathangachan3923
    @benchammathangachan3923 3 роки тому

    Njn edakkokke ye video kaanaarullu. Apl onnichirunnu kaanum.othiri ishtanu ningale kooduthalum chettante krishi thottam kanan.

  • @kirankirannandhanam2382
    @kirankirannandhanam2382 3 роки тому

    ശ്രീച്ചേച്ചി ഞാൻ എപ്പോഴും പറയുന്നപോലെ ചേച്ചി orupad ഭാഗ്യവതി ആണ് അതിൽ ഏറ്റവും വലിയ ഭാഗ്യമാണ് ഏട്ടൻ. എന്റെ അറിവിൽ നല്ലൊരു കർഷകനുള്ള അവാർഡ്‌ വരെ കിട്ടാൻ ഭാഗ്യൻ cheattan അർഹനാണ്. നാടൻ കറികൾ എല്ലാം കിടുകാച്ചി. എന്തിനാ വലിയ fivestar ഹോട്ടൽ. ഇതുപോലെ ഒരു ഊണ് പോരെ. ചേച്ചി പറയുന്നപോലെ ചുറ്റുമുള്ളതൊന്നും കാണുല. അടിപൊളി വീഡിയോ ആയിരുന്നു ചേച്ചികുട്ടി. love u so much ❤️❤️❤️❤️❤️❤️❤️❤️❤️

  • @dfordine8012
    @dfordine8012 3 роки тому +2

    ഹായ് ശ്രീ, അങ്ങോട്ട് വരാൻ തോന്നുന്നു.നിങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും കാണുമ്പോൾ സ്വന്തക്കാരെ കാണുന്നത് പോലെയാ. അത്രക്ക് നിഷ്കളങ്കരാ നിങ്ങൾ എല്ലാരും. എന്നെങ്കിലും എനിക്ക് എല്ലാവരേം കാണണമെന്നുണ്ട്. പിന്നെ, എന്നത്തേയും പോലെ ഇന്നത്തെ വ്ലോഗും പൊളി 🥰

  • @divyadivakaran5215
    @divyadivakaran5215 3 роки тому +1

    Do sree oru request und. Time kittumbol bgahyan chettane pidichiruthi krishide karyanagal onnu parayippikkane. Pullikkarante face kanumbo thanne ariyam fully satisfied anennu. Sreekkum nalla mattam und munpulla vdo onnum i mean townl ayirunnappo ithrem energetic allarunnu. Ipo sree chumma avide okke kanichal thanne adipoliya...sreekuttanem nanamayulla kuttyayi valartham

  • @Paathzz
    @Paathzz 3 роки тому +2

    Bhagyan chetta sree chechi super aayittund......bhaagyan chettanum oru channel venam....ennittu oro pachakariyudeyym krishi reethi oru tutorial pole aaychayil id....appo polikkum.......😁😁😁😜😜😜

  • @sidhusachu2541
    @sidhusachu2541 3 роки тому +4

    😍ചേച്ചികുട്ടി.... 🙏🏼നമസ്കാരം ഭാഗ്യൻ ഏട്ടാ..... ശ്രീകുട്ടാ.... ചക്കരേ.... 😘. അതെ ചേച്ചി എനിക്കും ഏറ്റവും ഇഷ്ട്ടമുള്ളതാണ് കൃഷി. ഏറ്റവും സന്തോഷം ഉള്ള ജോലി. ക്ഷേമയും കരുതലും ഉള്ളവർക്ക് മാത്രമേ ഒരു കർഷകൻ ആകാൻ കഴിയൂ. പ്രിയ സഹോദരൻ ഭാഗ്യൻ ഏട്ടനും ചേച്ചികുട്ടിക്കും മോനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ. നമ്മുടെ സമൂഹത്തിലെ ഓരോ സഹോദരങ്ങൾക്കും പ്രേചോദനമാണ് ഏട്ടൻ 🙏🏼👍

  • @jamsheenajamshu4401
    @jamsheenajamshu4401 3 роки тому

    Ente shreekutti njan engana sabar undakiyalum oru tastt undavula inni shreekuttiyunde sambar rasip onu nokakanam

  • @vidyap676
    @vidyap676 3 роки тому +1

    Stee diet follow cheyyunnundo

  • @abhiramiabhirami8267
    @abhiramiabhirami8267 3 роки тому +1

    ഞാനും തൃശൂർ ആണ് കറക്റ്റ് സ്ഥലം എവിടെ ❤️❤️❤️

  • @shyjanair2398
    @shyjanair2398 3 роки тому

    Thiruvambadi avide anu shop thudangunnatju. Njgal avide anu vannu vangikalo

  • @mridulam5440
    @mridulam5440 3 роки тому +1

    Sree ..bhagyan chettante ee arivukal share koodi cheyyuoo...njangale pole ullavark help aakudooo...keep inspiring...

  • @remyasuresh3569
    @remyasuresh3569 3 роки тому +8

    Chetta adipoli 😍😍
    ദൈവം അനുഗ്രഹിക്കട്ടെ..

  • @aadilshaji182
    @aadilshaji182 3 роки тому +5

    Bagyante nalla manassanu aa krishiyude vijayam. Vittukal kodukkam krishikar nattilundavatte athanu bagyan😊

  • @ammuharriz
    @ammuharriz 3 роки тому

    Payar eshtamillathaa aarelum undaavo choichille njn und keto....nik ottum eshtamalla payar,, beans polula 1um

  • @Ruxana_S_
    @Ruxana_S_ 3 роки тому

    Vtl undaaya vegetables curry vech kaykkan nalla kothiya.endh cheyyan.ivide athonnum pattilla.sthalavum illa.towna.eppolm podiyum thirakkum.ithokke kaanumbo nalla aagraham und.inganokke jeevikkan.trissur varumbo endhayalm sree chechiye kanan varum njn

  • @sangeethagpillai8029
    @sangeethagpillai8029 3 роки тому

    Video kndapol ishttai njn subscribe chythittund kettooo 😘

  • @neethuaneesh5011
    @neethuaneesh5011 3 роки тому +4

    ശ്രീജേച്ചി ഏട്ടൻ വാക്കുകളില്ല പറയാൻ 😍😍😍😍😍😍 ഒരു ബിഗ് സല്യൂട് 😍😍😍

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 роки тому

    Cheriya kathrika vechu cut cheyunnathalle nallathu.blade bhudhimuttalle.
    Addipoliyaa kto nammal paris lu aanu ithokke kaanumbol valareyadhikam santhosham🙏🤜🤛

  • @Anuz598
    @Anuz598 3 роки тому +5

    Krishikar undakatte matttil bagyante eee dialogue polichuuu

  • @sheenak-zo3xz
    @sheenak-zo3xz 3 роки тому

    Sreeukum Baghynum Ayussum Arogayvum Thannu Orupadukalam onnichu jeevighan serveswaran Anugrahikate.

  • @ckhoney8067
    @ckhoney8067 2 роки тому

    Namichu bhagyan chetta... Chettanu karshakanulla award theerchaya.... Ithrem adwanichu athu veetil thanne Curry vechu kazhikkumbolulla aa oru sukham oru kuzhimandhi kazhichalum kittilla..

  • @tintug7211
    @tintug7211 3 роки тому

    Frist time aanu video kanane orupadu ishtayii 🤗

  • @sindhuprabhaprabhakumar6111
    @sindhuprabhaprabhakumar6111 3 роки тому +39

    കൊതിപ്പിച്ചു. 😍😍😍😍😍😍ശ്രീ എന്ത് ഉണ്ടാക്കി കൊടുത്താലും ഭാഗ്യൻ സൂപ്പർ ആണെന്ന് പറയും. ഒരു ഭാര്യക്ക് പിന്നെ എന്താ വേണ്ടത്. എന്നും ഇതുപോലെ .,.. Orumichu😍😍😍😍😍😍😍😍

  • @jnjdreams6731
    @jnjdreams6731 3 роки тому

    Evide thamasickanam ennullath ororutharude ishtamanu.....enthukondum arogyathinu nallath gramathil thamasickunnath thanne....

  • @devanandapv7471
    @devanandapv7471 3 роки тому +4

    Sree Kure divasaayilo kanditt.Sreeyude video kandillenkil oru rasamilla.♥️

  • @Nivyamangalath993
    @Nivyamangalath993 3 роки тому +2

    ഗർഭിണി ആയിരിക്കുന്ന സമയത്ത് എനിക്ക് ഷുഗർ ഉള്ള സമയത്ത് ചേച്ചി ഇങ്ങനെ ചോറ് കൂട്ടി സദ്യ കഴിക്കുമ്പോൾ ശോ എന്തുട്ടാ പറയാ 😔😊...ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ടെൻഷൻ പോവും ❤👍

  • @aswanibabu5816
    @aswanibabu5816 3 роки тому +1

    Nte chechye ee chathi vendarnnnu 🤤🤤🤤
    Lvu chechyeee oru pad isttanu 🤤❤️❤️❤️

  • @thrissurthatha872
    @thrissurthatha872 3 роки тому

    കൃഷിയും നന്നായി എന്ത് വഴുതനങ്ങ ഫ്രൈ നന്നായിട്ടുണ്ട് സൂപ്പർ ആയുധമായിരുന്നു വെള്ളമൂറുന്നു കാണണ്ട

  • @divyaharidas2368
    @divyaharidas2368 3 роки тому +6

    Sree bhayangara lucky ane..Manninte makanaya bhagyan Chetane Hatss off..Ithrayum advanichu veshamillatha vegetables kanumbol thanne manasinu niranju sherikyum❤

  • @safwanhammad6767
    @safwanhammad6767 3 роки тому

    Enikkum krishi ishtan njnum terasil krishi cheyyarund. Vithillatha prashnameyullu

  • @symphoria-deinspira8739
    @symphoria-deinspira8739 3 роки тому

    Sreeyude pachakkarikal pachayk kazhikkan thonnunnu athraykum greenish

  • @ChandranChandran-oh6kx
    @ChandranChandran-oh6kx 3 роки тому +15

    Chechi വളരെ ഭാഗ്യവതിയാണ് വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നതിൽ

  • @ushadeviramachandran3240
    @ushadeviramachandran3240 3 роки тому

    കൃഷി ഒക്കെ കണ്ടിട്ട് കൊതിയാവുന്നു! അവിടെ vannu കാണാൻ തോന്നുന്നു

  • @forwardlook640
    @forwardlook640 3 роки тому

    bagyane ennum ingane happy healthy ayi kanan kazhiyanam... inshah allah....enik ingane oru brother venamayirunu

  • @prayagvpvp2752
    @prayagvpvp2752 3 роки тому

    Chechi achar undakkunnathil sambarpodiyidam ennanu paranjath
    Achar podiyallle...... udheshichath.???

  • @deepadibeesh2351
    @deepadibeesh2351 3 роки тому

    Njangl calicut karkku ithonnim kittillallo sree

  • @SureshBabu-be6nr
    @SureshBabu-be6nr 3 роки тому

    Vaayiloode kappalottiya sree kandu kothiyayi

  • @mallukidss4187
    @mallukidss4187 3 роки тому +15

    ഭാഗ്യൻ ചേട്ടൻ ഒരു ഭാഗ്യമുള്ള ചേട്ടനാ ട്ടോ ശ്രീ ചേച്ചിയാണെങ്കിൽ ഒരു ശ്രീത്യമുള്ള ചേച്ചിയും അമ്മയാണെങ്കിൽ പറയണ്ട ശ്രീക്കുട്ടൻ അനുസരണയുള്ള കുട്ടിയും ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ 🥰

  • @MathiyoMathiTravelFoodVlogz
    @MathiyoMathiTravelFoodVlogz 3 роки тому

    ശ്രീയെയും നിങ്ങളുടെ സ്ഥലവും ഒരുപാട് ഇഷ്ടമാണ്,എന്റെ പേര് അശ്വതി ഞാൻ അബുദാബിയിൽ ആണ്, ഇവിടിരുന്നു ഇതൊക്കെ കാണുമ്പോൾ മനസിനന് വല്ലാത്ത ഒരു ഫീൽ ആണ്...ഭാഗ്യചേട്ടനെ ഒരു ബിഗ് സല്യൂട്ട്... 👍👍👍👍

  • @shainysabusabu3759
    @shainysabusabu3759 3 роки тому

    ഭാഗ്യശ്രീ നിങ്ങൾ ഭയങ്കര inspiration ആണ് കെട്ടോ....

  • @saleenaak9478
    @saleenaak9478 3 роки тому +1

    Ente ponnu Sree Njan oru garbhiniya ee ucha samayath enne kodhippich kalanjalloo. 😋😋😋😋😋😋😋😋vayinn vllam verunnu hmmm. Adipowli😍😍😍

  • @CijisStarWorld
    @CijisStarWorld 3 роки тому

    വളരെ മനോഹരമായ കാഴ്ചകൾ... 👌👌

  • @itsmeanju333
    @itsmeanju333 3 роки тому

    Great effort brother👏🏻 njanum oru pravaasiyaa..kanninum manasinum kulirmayulla video. Daiva anugraham eppozhum undaakatte💕Thank you sree

  • @ushasasikumarvadamana708
    @ushasasikumarvadamana708 3 роки тому

    ഇത് പോലെ കൃഷി ചെയ്യുന്ന കാണുന്ന തും പച്ചക്കറി പറിക്കുന്ന കാണുന്ന തും മനസ്സിന് വളരെയധികം സന്തോഷം തരുന്ന കാര്യമാണെനിക്ക് അതിന് അവസരം തന്ന. ഭാഗൃനും ശ്രീ കുട്ടി ക്കും നന്ദിയും സന്തോഷവും അറിയിക്കുന്നു ഒരു പഴുത്ത മുളക് തരാൻ മറക്കരുത്‌

  • @nazarinak2195
    @nazarinak2195 3 роки тому +9

    ശ്രീയുടെ ഒരു ഭാഗ്യം ഹെൽത്തിയായ പച്ചക്കറികൾ കഴിക്കാം ഭാഗ്യന്റെ കൃഷിക്ക് ഒരു കർഷകശ്രീ പ്രദീക്ഷിക്കാം ഒരു ബിഗ് salute 😍😍😍😍😍😍❤❤❤❤👍🏻👍🏻👍🏻👍🏻👍🏻സദ്യ പൊളിച്ചു 😍❤😍😍😍😍😍😍😍😍

  • @reshmas6852
    @reshmas6852 3 роки тому +1

    Kothippikkalle sree...ningade krishithottam kanan thanne nalla bhangiya..enikkum ishtta krishipani..grow bagilokke njanum nadarund...athil oru thakkaliyo mulako undayal entha santhosham..Bhagyan oru big salute...enim krishithottathile vlog edane

  • @subisijo4740
    @subisijo4740 3 роки тому

    Egg ullathukonttano cheerayil garlic ettath..... Ariyillathontt chothichatto..........njan videos kanan waiting ayirunn....... Agumart avidachechi.... Trissur varubol povana....... Aaa payer super... Ellam nallathatto........ Kottayathunn varubol povana.... Chettanum chechiyum super......... Pattikadu aanu hus home

  • @archithasherif6650
    @archithasherif6650 3 роки тому +4

    മണ്ണിനോട് ഇണങ്ങി ജീവിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യം....... ഭാഗ്യൻ അടിപൊളിയല്ലേ ഒരസ്സൽ മലയാളി...... Sree chechi you are Lucy 🤝

  • @anvarangar9116
    @anvarangar9116 3 роки тому

    Sree chechye veddakka krishi cheythude pettann othiri oddavue

  • @kollamruchi
    @kollamruchi 3 роки тому +1

    കണ്ടിട്ട് കൊതിയാവുന്നു എനിക്ക് ഇഷ്ടമാണ് ഇതുപോലെ നാട്ടിൻപുറവും കൃഷിയും വിഷമില്ലാത്ത പച്ചക്കറിയും എല്ലാം പക്ഷെ സ്ഥലമില്ല ടെറസിൽ ഒക്കെ കൃഷി ചെയ്തിട്ട് ശെരിയാവുന്നതിമില്ല എന്തായാലും ഇതൊക്കെ കണ്ടിട്ട് കൊതി അടങ്ങുന്നില്ല താങ്കളുടെയും കുടുംബത്തിന്റെയും ഭാഗ്യം

  • @മിന്നൂസ്വ്ലോഗ്

    അടിപൊളി ആയിട്ടുണ്ട് ട്ടോ ശ്രീ ചെറിയ ഒരു അസൂയ തോന്നി അത്രേ ഉള്ളു 😄😄😄

  • @bareerahrahees8227
    @bareerahrahees8227 3 роки тому

    ഇങ്ങനെ കൊതിപ്പിക്കല്ലേ. ഞാൻ ഇപ്പോ നാട്ടിൽ പോവുട്ടോ 😞😞 ഇവിടെ നല്ല ഫുഡ് ഒന്നും കിട്ടില്ല. Chechi poliyatto❤️❤️

  • @jiminvlog4444
    @jiminvlog4444 3 роки тому +1

    Chachi veedu evidya😊

  • @shaheerazeez1434
    @shaheerazeez1434 3 роки тому +1

    ശ്രീ ചേച്ചിയയ്.... എനിക്ക് നല്ല ഇഷ്ടാണ് ഈ vlog kanan😍😍😍

  • @sabnaabhilash8141
    @sabnaabhilash8141 3 роки тому +1

    ശ്രീയുടെ വീഡിയോ കളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോ ആണേ ഭാഗ്യൻ കർമം തുടരുക......

  • @sibiyachacko
    @sibiyachacko 2 роки тому

    Enikkum koodi kurachu choru....

  • @shybaek2755
    @shybaek2755 3 роки тому

    ഞാൻ എത്രയോ ആയി ശ്രീ യുടെ ചാനൽ കാണുന്നു.. subscribe ചെയ്തില്ല... ഇന്ന് ചെയ്തു 👌സമ്മതിക്കണം രണ്ടാളെയും...... രണ്ടാളും തുല്യരാണ്..... made for each othe.....

  • @eamisworld5344
    @eamisworld5344 3 роки тому

    Entae sreeyeee kothi vannu poyi nattil nikkan thonnuvaaa🥰🥰

  • @manjublal8217
    @manjublal8217 3 роки тому

    Brown payarinte vithu tharamo sree

  • @kvsurendran5777
    @kvsurendran5777 3 роки тому

    Krishiyum karshakaneyum kandu manassum kannum niranju...Prakrithiye snehikkunnavaranu ettavum valiya manushya snehikal....sobha..

  • @athirasobheendran2102
    @athirasobheendran2102 3 роки тому +1

    Ith adipoli vlog aayittoo chechi..mannil paniyedukkan ellarkkum madiyaaa..chechide chettan oru role model thanneyanuttaa...mikacha Yuva karshakan thanneyaanu..karshakasree bhagyan chettan big salute