Chembaka Malaroli | Super Hit Malayalam Movie Video Song | Ilavankodu Desam | Mammootty | Kushboo

Поділитися
Вставка
  • Опубліковано 26 бер 2024
  • Song : Chembaka Malaroli
    Movie : Ilavankodu Desam [ 1998 ]
    Direction : KG George
    Lyrics : ONV
    Music : Vidyasagar
    Singers : KJ Yesudas & KS Chithra
    ചമ്പക മലരൊളിപ്പൊന്‍ നൂലില്‍ നിനക്കായി
    ചന്ദന മണികള്‍ ഞാന്‍ കൊരുത്തു വച്ചു
    ഞാന്‍ ഒളിച്ചു വച്ചു [ ചമ്പക ]
    താഴമ്പൂ മണക്കും നിന്‍ ആമാടപ്പെട്ടിയിലോ
    താപത്താല്‍ ഉരുകും നിന്‍ ഹൃദയത്തിലോ [ താഴമ്പൂ ] [ ചമ്പക ]
    വാക്കില്‍ വന്നുദിക്കാത്തോരാത്മമോഹങ്ങളേതോ
    നോക്കില്‍ തുടിച്ചത്‌ നീ അറിഞ്ഞതില്ല
    വിധുരമീ വീണയില്‍ ഉതിരുമെന്‍ പ്രാണന്റെ
    പരിഭവ മൊഴികള്‍ നീ അറിഞ്ഞതില്ല
    അറിയാത്തോരാഴത്തിലെ പവിഴമുത്തുകളാരും
    തിരയുന്നീല ആരും തിരയുന്നീല [ ചമ്പക ]
    പൂത്തുനില്‍ക്കുമീ നാട്ടുമാവിലൂഞ്ഞാലുകെട്ടി
    കാത്തിരുന്നാതിരയും കഴിഞ്ഞുപോയീ
    മിഴിയിലെ അഞ്ജനവും മിഴിനീരിലലിഞ്ഞുപോയി
    കരളിലെ കുയിലെങ്ങോ പറന്നു പോയീ
    മൊഴികള്‍ തന്‍ മണ്‍കുടത്തില്‍ നിറയാത്തോരമൃതാരും
    തിരയുന്നീല ആരും തിരയുന്നീല [ ചമ്പക ]
  • Фільми й анімація

КОМЕНТАРІ • 14

  • @harieshkkdotin
    @harieshkkdotin Місяць тому +6

    കുറേ നാളായി ഇതിന്റെ വീഡിയോ തപ്പി നടക്കുകയായിരുന്നു... അന്യായ പാട്ടല്ലേ. 😍😍 പണ്ടേ സതി എന്നൊരു സൂപ്പര്‍ ഹിറ്റ് നാടകം ഉണ്ടായിരുന്നു. അതിൽ ഇതേ രാഗത്തിലുള്ള ഒരു പാട്ടുണ്ടായിരുന്നു. ആർക്കെങ്കിലും ഓർമ്മയുണ്ടോ?

  • @akhilvs3079
    @akhilvs3079 Місяць тому

    ONV❤ വിദ്യാസഗർ 💕

  • @jayumji
    @jayumji 2 місяці тому +1

    വിദ്യാസാഗർ ❤

  • @praji9260
    @praji9260 2 місяці тому +1

    Ente fav ganam kure ayi ithinte video kittan agrahikkunnu

  • @SathishKumar-xt2st
    @SathishKumar-xt2st 24 дні тому

    Super!

  • @ratheeshnta9743
    @ratheeshnta9743 2 місяці тому +1

    ❤❤❤❤❤

  • @shymalathapk2101
    @shymalathapk2101 2 місяці тому

    എന്താ ഭംഗി ആസംഗീതം 👍👍

  • @Ajay.Gullu.Official
    @Ajay.Gullu.Official Місяць тому

    Underrated song

  • @shyjuperuvattorperuvattor966
    @shyjuperuvattorperuvattor966 2 місяці тому +1

    Good

  • @praji9260
    @praji9260 2 місяці тому +1

    ഹമീർ കല്യാണി രാഗം എനിക്ക് ഇഷ്ട്ടമുള്ളതും ഇതാണ് 🫶🫶🫶

    • @bosco6621
      @bosco6621 2 місяці тому

      Now no song in this raga

    • @faisalfk6520
      @faisalfk6520 2 дні тому

      Vere ethokke songs und ee raagathil.. ?

    • @8089113497
      @8089113497 58 хвилин тому

      മയിലായി പറന്നു വാ