വ്യക്തമായ ഉത്തരങ്ങൾ നൽകി നീതി യജ്ഞത്തിൽ | Fr Kuriakose Mundadan | Basilica

Поділитися
Вставка
  • Опубліковано 22 лип 2023
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 119

  • @kvfrancis6970
    @kvfrancis6970 Рік тому +10

    ഒരു കൽദായമെത്രാനും കൽദായവാദിക്കും നൽകാൻ കഴിയാത്ത സത്യസന്ദേശം നല്കിയ മുണ്ടാടനച്ചന് അഭിനന്ദനങ്ങൾ. ഇതിനൊന്നിനും മറുപടി പറയാനാവാതെ, വിഡ്ഢിവാക്കുകളും തെറിവിളികളും മാത്രം കമൻ്റിടുന്ന പാരമ്പര്യ കൽദായവാദികൾ, എറണാകുളം അതിരൂപതയിലെ വിശ്വാസികളുടേയും വൈദികരുടേയും നീതിയജ്ഞത്തിൻ്റെ അഗ്നിനാളങ്ങളിൽ എരിഞ്ഞടങ്ങും. അച്ചൻ്റെ വിശ്വാസതീക്ഷ്ണതയും ആത്മധൈര്യവും ദൈവാശ്രയബോധവും വിശ്വാസികളായ ഞങ്ങൾക്ക് എന്നും മാതൃകയാണ്. മുണ്ടാടനച്ചൻ ഞങ്ങളുടെ (അങ്കമാലി ബസ്ലിക്ക) വികാരിയും റെക്ടറുമായിരുന്ന 5 വർഷക്കാലം (2014-19) നന്ദിയോടെ സ്മരിക്കുന്നു.

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому

      Foolish & useless talk. Only fools can sit and listen to foolish and useless talk.

  • @joshiantony7822
    @joshiantony7822 Рік тому +7

    Very good explanation

  • @marymp9094
    @marymp9094 Рік тому +3

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി തിരുക്കുമാരനോട് അപേഷിക്കണമേ
    ആമ്മേൻ 🙏

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      pray for vimatha priests to get wisdom and common sense to obey synod, Bishop & Pope? Amen.

  • @graceabraham4366
    @graceabraham4366 Рік тому +3

    God bless you father!very good message..

  • @sajinisunil8495
    @sajinisunil8495 Рік тому +1

    Thank You dear Jesus, dear Kuriakose Mundadan Achan on 24 July 2023 for your Food given in due season to us, His people at the proper time! Amen. ❤️

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      Food that is poisoned is not for health or faith, Sajini.
      You take care and please don't follow bad advice from Fr Mundadan.

  • @sajinisunil8495
    @sajinisunil8495 Рік тому +2

    Obedience and Commitment to the Second Vatican Council is the Hallmark of the Second Vatican Council and the Ernakulam Ankamaly Archdiocese from 12 - 26 June 2023! Amen. 🌷

  • @josephcd6935
    @josephcd6935 Рік тому +3

    Congratulalions

  • @josephkallarackal9528
    @josephkallarackal9528 Рік тому +1

    മുണ്ടാടണച്ചന്‌ പിന്തുണ ഏകുന്നു 🌹🌹🌹

  • @marymp9094
    @marymp9094 Рік тому +1

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @philipmathew3016
    @philipmathew3016 11 місяців тому

    നല്ലവിവരമണ്.

  • @josephkallarackal9528
    @josephkallarackal9528 Рік тому +1

    പുറാ മുഖ കുർബ്ബാന ദൈവ നിന്ദയാണ് . വചന വിരുദ്ധമാണ് . യേശുവിനെ അനാദരിക്കലാണ് . യോഹ , 18:20. , 5:23 .

  • @emmanuelthomas2186
    @emmanuelthomas2186 Рік тому

    An itinerant conscience as a priest as well as a convincing orator - to be ever remembered❤

  • @sajinisunil8495
    @sajinisunil8495 Рік тому +1

    Waiting on the LORD! Psalm 27 : 14, Amen 🌷

    • @jollyscaria1922
      @jollyscaria1922 11 місяців тому

      Portacst muden father go not tocking muden what this mental tocking darmma for not sny thing father loof cundry see tockinv what this now drck littal out potacstchuch go tocking same now ?????()&%

  • @GKiri644
    @GKiri644 11 місяців тому

    👏👏👏👏👏🙏🙏

  • @varghesechamakkala123
    @varghesechamakkala123 Рік тому +8

    എറണാകുളം അങ്കമാലി അതിരൂപത യും മറ്റു റൂപതകളും തമ്മിലുള്ള വ്യത്യാസം എന്തെന്ന് വച്ചാൽ... ഇവിടെ ഉള്ള പുരോഹിതർക്ക് ജ്ഞാനം ഉണ്ട്, വിശ്വാസം ഉണ്ട്, നട്ടെല്ല് ഉണ്ട്, വിശ്വാസികളോട് സ്നേഹവും ബഹുമാനവും പ്രതിപത്തിയും ഉണ്ട്...❤❤❤❤❤❤❤❤

    • @georgevarghese1919
      @georgevarghese1919 Рік тому

      പണത്തിൻറെ കൊഴുപ്പാണ് ചേട്ടാ

    • @tPararabellum
      @tPararabellum Рік тому

      അത് കൂടുതലായതുകൊണ്ടാണ് സഭാധികാരികളുടെ കോലം കത്തിരുന്നതും. തോന്നുന്ന രീതിയിൽ കുർബാനയർപ്പിക്കുന്നതും സഭയെ നാറ്റിക ന്നതും

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      Whole world is witnessing the lack of widom and obedience by vimatha priests and foolish followers. Do not delete the youtube videos. We have them all as proof for the future. How tragic and shameful!

    • @varghesechamakkala123
      @varghesechamakkala123 Рік тому +1

      @@user-bu8gl1pb9t സഭയുടെ ഭൂമി ഇടപാടിൽ അഴിമതി കാണിച്ച, ടാക്സ് വെട്ടിച്ച, കോടതിയിൽ ഹാജരാവാതെ മുങ്ങി നടന്ന, അവസാനം ഒരു വഴിയും ഇല്ലാതെ വന്നപ്പോൾ നായയെ പോലെ ഓടി ചെന്ന് ജാമ്യം എടുത്ത, ഇടി വിളിപ്പിക്കുമ്പോൾ വയറിളക്കം ആണ് എന്ന് പറഞ്ഞു ലിസി ഹോസ്പിറ്റൽ പോയി ഒളിക്കുന്ന ഒരു ഭൂലോക അപറാധി, നാണം കെട്ട ജെന്തു ... അവനാണ് ഈ സഭയുടെ നാശം...സകല ക്രൈസ്തവരുടെയും അപമാനം....

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      @@varghesechamakkala123 വിമതരുടെ ബാബേൽ ഗോപുരം തകർന്നു വീണല്ലോ?
      വെറുതെ സമയ നഷ്ടം. മാനഹാനി മിച്ചം!
      വിമതരുടെ കാര്യം ആകെ പരിതാപകരം! ദൈവമേ സ്തുതി!

  • @vargheseunniadan5187
    @vargheseunniadan5187 Рік тому

    ❤🙏👍

  • @maryandrews1392
    @maryandrews1392 Рік тому +15

    ഇതുപോലെ പറഞ്ഞു മനസിലാക്കി തന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ, എറണാകുളം അങ്കമാലി അതിരൂപതയുടെ ആവശ്യമായ ജനാഭിമുഖ കുർബാന തുടരാൻ ദൈവം കൃപ കൊടുക്കട്ടെ യെന്നു പ്രാർത്ഥിക്കുന്നു 🙏🙏

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      എറണാകുളം സഭയുടെ പോപ്പ് ആയി സ്വയം പ്രഖ്യാപിച്ച ഷൈജുവും, മെത്രാൻ ആയി എന്ന് സ്വയം കരുതുന്ന മുണ്ടാടാനും, അടുത്ത യജ്ജ്ഞം ആരംഭിക്കുവാൻ എല്ലാ വിമത വിഡ്ഢികളെയും അടിയന്തിരമായി ക്ഷണിക്കുന്നു.
      അതോടൊപ്പം , സിറോ മലബാർ സഭയുടെ നാശം ഉറപ്പാക്കുവാൻ, സിസ്റ്റർ ലൂസിയെ പ്രത്യേകം ക്ഷണിച്ചു വരുത്തുമെന്ന് വിളബരം ചെയുന്നു.
      What a joke! continue this nonsnse vimatha "Yanjam: until you get some common sense

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      വിമത യന്ജം തീർന്നു. Ended with a silent prayer of repentance!
      അടുത്ത ഘട്ടം : അനുതാപം, കുമ്പസാരം, അനുസരണം.. അൾത്താരയിലേക്ക്, ദൈവത്തിങ്കലേക്കു തിരിഞ്ഞു ദിവ്യബലി അർപ്പിച്ചു്, തിരുസഭയോട് ചേർന്ന്, സിനോഡിനെ അനുസരിച്ചു്, 34 രൂപതകളോടു ചേർന്ന്, നമുക്കൊരുമിച്ചു നീങ്ങാം. ദൈവം കരുണ കാണിക്കട്ടെ, അനുഗ്രഹിക്കട്ടെ!

  • @sajinisunil8495
    @sajinisunil8495 Рік тому +1

    Let Justice Roll-on Amos 5:24, Amen 🌷

  • @mathewjoseph8061
    @mathewjoseph8061 Рік тому +1

    മുണ്ടാടൻ അച്ചൻ കലക്കി

  • @thomasp.j3131
    @thomasp.j3131 Рік тому +6

    പത്രോസിനെ കർത്താവ് വിളിച്ചു സാത്താനേ ദൂരെ പോവുക. പാവപ്പെട്ട വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന ഇയാൾക്കാണ് ആ പേര് അന്വർത്ഥമാകുന്നത്.

  • @varghesechamakkala123
    @varghesechamakkala123 Рік тому +6

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      വിമതരുടെ ബാബേൽ ഗോപുരം തകർന്നു വീണല്ലോ?
      വെറുതെ സമയ നഷ്ടം. മാനഹാനി മിച്ചം!
      വിമതരുടെ കാര്യം ആകെ പരിതാപകരം! ദൈവമേ സ്തുതി!

  • @sajinisunil8495
    @sajinisunil8495 Рік тому

    Matthew 26 : 26 : The New Covenant! The New Heaven and the New Earth - Isaiah 65 : 17 on 21 December 2022 - Rev. Fr. Dr. Kuriakose Mundadan.

  • @sajinisunil8495
    @sajinisunil8495 Рік тому

    Jesus' Mission : Follow Jesus! Amen. 🌷 Rev. Fr. Dr. Kuriakose Mundadan - 24 July 2023 : Matthew 24 : 45, 🙏🏾

  • @sajinisunil8495
    @sajinisunil8495 Рік тому

    Alma Mater - St . Mary's Cathedral Basilica , Ernakulam on 24 July 2023 - Matthew 24 ,: 45, Amen. 🌷

  • @sajinisunil8495
    @sajinisunil8495 Рік тому

    Shalom! John 20 : 21!

  • @user-bu8gl1pb9t
    @user-bu8gl1pb9t Рік тому +1

    40 year "Yanjam" declared by vimatha leaders Shyju & Mundadan. Fr Narikulam is keeping silence, based on personal reasons!!!
    വിമത കോമാളി യജ്ഞത്തിന് വന്ന് വിഡ്ഢിവേഷം കെട്ടുവാൻ ആൾക്കാരെ കിട്ടാനില്ല എന്ന സ്ഥിതിയിൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനാൽ വരുന്ന എല്ലാവര്ക്കും മൈക്കുകൊടുത്തു പ്രസംഗിക്കാൻ അവസരം കൊടുത്തു , പ്രോത്സാഹിപ്പിക്കുന്നതായിരിക്കും എന്ന് ഷൈജുവും മുണ്ടണ്ടാടാനും അത്യധികം വിഷമഘട്ടത്തിൽ നിന്ന് അറിയിക്കുന്നു

  • @josephkv2029
    @josephkv2029 11 місяців тому

    അച്ചോ ഇന്നും കുർബാനയിൽ ആശ്രിവാദം തരുമ്പോൾ പറയുന്നു നമ്മുടെ കർത്താവ് ഈശോമിശിക സഭയിൽ വാഴ്ത്തപ്പെട്ടവനകട്ടെ എന്ന് ഇന്നും പറയുന്നത് ശരിയാണൊ

  • @sajinisunil8495
    @sajinisunil8495 Рік тому +1

    We are NOT the Chaldean Church as blamed by the "Rebels"of the Syro Malabar Chaldean Church but the Remnant, Romans 11 : 5 of the Syro Malabar Church - The Ernakulam Ankamaly Archdiocese, Amen..🌷according to the Second Vatican Council , Amen. 🌷

  • @sophysebastian3275
    @sophysebastian3275 Рік тому +16

    മുണ്ടാടാൻ അച്ഛൻ പറഞ്ഞത് തീർത്തും സത്യം ആണ്we support you father

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      Pitiful and tragic end to vimatha priests who are destroying their priesthood.
      Useless speech. Useless fight. End is obvious. So, obey Synod, Bishop and Pope.

    • @varghesechamakkala123
      @varghesechamakkala123 Рік тому

      @@user-bu8gl1pb9t സഭയുടെ ഭൂമി ഇടപാടിൽ അഴിമതി കാണിച്ച, ടാക്സ് വെട്ടിച്ച, കോടതിയിൽ ഹാജരാവാതെ മുങ്ങി നടന്ന, അവസാനം ഒരു വഴിയും ഇല്ലാതെ വന്നപ്പോൾ നായയെ പോലെ ഓടി ചെന്ന് ജാമ്യം എടുത്ത, ഇടി വിളിപ്പിക്കുമ്പോൾ വയറിളക്കം ആണ് എന്ന് പറഞ്ഞു ലിസി ഹോസ്പിറ്റൽ പോയി ഒളിക്കുന്ന ഒരു ഭൂലോക അപറാധി, നാണം കെട്ട ജെന്തു ... അവനാണ് ഈ സഭയുടെ നാശം...സകല ക്രൈസ്തവരുടെയും അപമാനം....

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      @@varghesechamakkala123 വിമതരുടെ ബാബേൽ ഗോപുരം തകർന്നു വീണല്ലോ?
      വെറുതെ സമയ നഷ്ടം. മാനഹാനി മിച്ചം!
      വിമതരുടെ കാര്യം ആകെ പരിതാപകരം! ദൈവമേ സ്തുതി!

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      @@varghesechamakkala123 വിമത യന്ജം തീർന്നു.
      അടുത്ത ഘട്ടം : അനുതാപം, കുമ്പസാരം, അനുസരണം.. അൾത്താരയിലേക്ക്, ദൈവത്തിങ്കലേക്കു തിരിഞ്ഞു ദിവ്യബലി അർപ്പിച്ചു്, തിരുസഭയോട് ചേർന്ന്, സിനോഡിനെ അനുസരിച്ചു്, 34 രൂപതകളോടു ചേർന്ന്, നമുക്കൊരുമിച്ചു നീങ്ങാം. ദൈവം കരുണ കാണിക്കട്ടെ, അനുഗ്രഹിക്കട്ടെ!

  • @MathewJosephChoorapanthiyil

    thanks fr.

  • @SN-dh9fx
    @SN-dh9fx Рік тому

    You are great inspiration for us.

  • @sajinisunil8495
    @sajinisunil8495 Рік тому

    Follow the Truth : John 17 : 17! Amen 🌷

  • @daisykurian9009
    @daisykurian9009 Рік тому

    Many are become priest olny to make money and enjoy life in all the way.

  • @tomyjoseph7228
    @tomyjoseph7228 11 місяців тому +1

    മനസ്സിൽ ബാധിച്ചിരിക്കുന്ന കറുപ്പ് മുഴുവൻ മുഖത്തു കാണാം.

  • @varghesechamakkala123
    @varghesechamakkala123 Рік тому +4

    എൻ്റെ അതിരൂപത❤❤❤
    എൻ്റെ അഭിമാനം ❤❤❤

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      അപമാനം!

    • @varghesechamakkala123
      @varghesechamakkala123 Рік тому +1

      @@user-bu8gl1pb9t സഭയുടെ ഭൂമി ഇടപാടിൽ അഴിമതി കാണിച്ച, ടാക്സ് വെട്ടിച്ച, കോടതിയിൽ ഹാജരാവാതെ മുങ്ങി നടന്ന, അവസാനം ഒരു വഴിയും ഇല്ലാതെ വന്നപ്പോൾ നായയെ പോലെ ഓടി ചെന്ന് ജാമ്യം എടുത്ത, ഇടി വിളിപ്പിക്കുമ്പോൾ വയറിളക്കം ആണ് എന്ന് പറഞ്ഞു ലിസി ഹോസ്പിറ്റൽ പോയി ഒളിക്കുന്ന ഒരു ഭൂലോക അപറാധി, നാണം കെട്ട ജെന്തു ... അവനാണ് ഈ സഭയുടെ നാശം...സകല ക്രൈസ്തവരുടെയും അപമാനം....

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      @@varghesechamakkala123 വിമതരുടെ ബാബേൽ ഗോപുരം തകർന്നു വീണല്ലോ?
      വെറുതെ സമയ നഷ്ടം. മാനഹാനി മിച്ചം!
      വിമതരുടെ കാര്യം ആകെ പരിതാപകരം! ദൈവമേ സ്തുതി!
      Vimathar should stop this nonsense and join with 34 diocese. Don't waste your time please.

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому

      @@varghesechamakkala123 വിമത യന്ജം തീർന്നു. Ended with a silent prayer of repentance!
      അടുത്ത ഘട്ടം : അനുതാപം, കുമ്പസാരം, അനുസരണം.. അൾത്താരയിലേക്ക്, ദൈവത്തിങ്കലേക്കു തിരിഞ്ഞു ദിവ്യബലി അർപ്പിച്ചു്, തിരുസഭയോട് ചേർന്ന്, സിനോഡിനെ അനുസരിച്ചു്, 34 രൂപതകളോടു ചേർന്ന്, നമുക്കൊരുമിച്ചു നീങ്ങാം. ദൈവം കരുണ കാണിക്കട്ടെ, അനുഗ്രഹിക്കട്ടെ!

  • @sajinisunil8495
    @sajinisunil8495 Рік тому

    The Church is the people / poor / Anawim of God - Matthew 5 : 3 according to the Second Vatican Council: Matthew 16 : 18 / Acts 2 : 36, CCC 777 CCC 1965.

  • @xavier7191
    @xavier7191 Рік тому

    Pazhayaniyama daivavum puthiyaniyama daivavum vethayasam undo ........😮😮😮😮

  • @varghesechamakkala123
    @varghesechamakkala123 Рік тому +7

    അച്ചാ....അച്ഛൻ്റെ ജ്ഞാനതെയും വിവേകത്തെയും ഓർത്തു അഭിമാനിക്കുന്നു... ❤❤❤❤❤

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      അപമാനം! If he continue vimatha activities, he will become big അപമാനം for his family and church. He is on the path to destroy his priesthood. What a disgrace & tragedy!

    • @varghesechamakkala123
      @varghesechamakkala123 Рік тому +1

      @@user-bu8gl1pb9t സഭയുടെ ഭൂമി ഇടപാടിൽ അഴിമതി കാണിച്ച, ടാക്സ് വെട്ടിച്ച, കോടതിയിൽ ഹാജരാവാതെ മുങ്ങി നടന്ന, അവസാനം ഒരു വഴിയും ഇല്ലാതെ വന്നപ്പോൾ നായയെ പോലെ ഓടി ചെന്ന് ജാമ്യം എടുത്ത, ഇടി വിളിപ്പിക്കുമ്പോൾ വയറിളക്കം ആണ് എന്ന് പറഞ്ഞു ലിസി ഹോസ്പിറ്റൽ പോയി ഒളിക്കുന്ന ഒരു ഭൂലോക അപറാധി, നാണം കെട്ട ജെന്തു ... അവനാണ് ഈ സഭയുടെ നാശം...സകല ക്രൈസ്തവരുടെയും അപമാനം....

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      @@varghesechamakkala123 വിമതരുടെ ബാബേൽ ഗോപുരം തകർന്നു വീണല്ലോ?
      വെറുതെ സമയ നഷ്ടം. മാനഹാനി മിച്ചം!
      വിമതരുടെ കാര്യം ആകെ പരിതാപകരം! ദൈവമേ സ്തുതി!
      Vimatha priests should repent and seek pardon from Bishop, Pope and Church IF they want to save their priesthood.

    • @joselazar4984
      @joselazar4984 5 місяців тому

      Ha ha

  • @emmanueljoseph506
    @emmanueljoseph506 7 місяців тому

    Disobedience is neethi yagnam

  • @nannan9990
    @nannan9990 Рік тому +5

    👍👍👍👍👍ഫുൾ സപ്പോർട്ട് ഫ്രം അദർ ഡിയോസെസ്സ്.......

  • @sajinisunil8495
    @sajinisunil8495 Рік тому

    Luke 13 : 31 - 35 - 🦊 Fox Obedience!

  • @maryandrews1392
    @maryandrews1392 Рік тому +2

    🙏🙏👍👍🙏🙏

  • @shijukt9454
    @shijukt9454 Рік тому +2

    🙏🙏🙏👍🏻👍🏻👍🏻🌹🌹🌹

  • @daisykurian9009
    @daisykurian9009 Рік тому

    What is. the difference between EKM diocese and Manipur violence. Many are only preaching very high. Many.are become p

  • @user-bu8gl1pb9t
    @user-bu8gl1pb9t Рік тому +1

    വിമത യന്ജം തീർന്നു. Ended with a silent prayer of repentance!
    അടുത്ത ഘട്ടം : അനുതാപം, കുമ്പസാരം, അനുസരണം.. അൾത്താരയിലേക്ക്, ദൈവത്തിങ്കലേക്കു തിരിഞ്ഞു ദിവ്യബലി അർപ്പിച്ചു്, തിരുസഭയോട് ചേർന്ന്, സിനോഡിനെ അനുസരിച്ചു്, 34 രൂപതകളോടു ചേർന്ന്, നമുക്കൊരുമിച്ചു നീങ്ങാം. ദൈവം കരുണ കാണിക്കട്ടെ, അനുഗ്രഹിക്കട്ടെ!

  • @catherinthekkumpuram7599
    @catherinthekkumpuram7599 Рік тому +7

    Very good msg മുണ്ടാടൻ acha 👍🏻👌👌👌👌👌🤝🤝👌👌👌congrass 👍🏻👍🏻

    • @lillykuttycheriyan6524
      @lillykuttycheriyan6524 Рік тому +1

      Very enriching message faher

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      @@lillykuttycheriyan6524 വിമതരുടെ "yangam" ബാബേൽ ഗോപുരം തകർന്നു വീണല്ലോ? വെറുതെ സമയ നഷ്ടം. മാനഹാനി മിച്ചം!
      വിമതരുടെ കാര്യം ആകെ പരിതാപകരം! ദൈവമേ സ്തുതി!
      Please don't waste your time on this . Don't follow useless and nonsense talk fro, vimathar like Mundadan who is on the path to destroy his priesthood. Save yourself and your family, please.

  • @SP-qo2lr
    @SP-qo2lr Рік тому

    Once someone is in his( satan )track, nobody can recover unless repents. Such a dissent is unheard of. If anyone wants to worship God, it is never necessary to fight like this, leave alone the laity. These priests???

  • @josecp1405
    @josecp1405 Рік тому +1

    എന്നും സഭയോടൊപ്പം.അനുസരണം ബലിയേകാൾ ശ്രേഷ്ഠം.

  • @blessybabu1371
    @blessybabu1371 Рік тому

    How to against lucifer to LOARD IN HEAVEN, the same arguments and cheating doing aalencherry, thaazhthu, mtns and pootham.....etc with SABA OR LOARD.

  • @ShajiAbraham-hp5iy
    @ShajiAbraham-hp5iy Рік тому +3

    മെത്രന്മാർക്കും പൗരസ്ത്യ തിരുസംഘത്തിനും ഒന്നും വിവരം ഇല്ലത്രെ. എന്നാൽ സഭ വിട്ടു പോകുകയല്ലേ നല്ലത്.?

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      Pope should resign also to meet demands of Vimathar? Very nice 😂😂

  • @ignatiusm9881
    @ignatiusm9881 Рік тому

    Daivum kudukkiyethanu. Anubhavicho

  • @user-li8mp6mu4k
    @user-li8mp6mu4k Рік тому +1

    syn+odus = oppam oduka (nadakkuka)

  • @antonyjoseph4920
    @antonyjoseph4920 11 місяців тому

    Evanu bishop avanam. Nadakkilla mone.

  • @issacam9826
    @issacam9826 Рік тому +1

    Cycle yangam you not well marrige as well as you not good father

  • @villattupaul8153
    @villattupaul8153 Рік тому

    The administrator and cardinal are not willing to hear the voice of the people of Ernakulam diocese.where is synodality ?

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      Silent voice of the people are with synod, Bishop & Pope.
      In total, not even 1000 vimath people for "Yangam" ! The end is near, end is clear. If anyone think that they are going to win against Pope, Bishop and Synod, then you continue this "yangam" for months and years. Good Luck!

  • @antonyjoseph4920
    @antonyjoseph4920 11 місяців тому

    Evanu muthu vattanu. Evane mental hospitalil admit cheyu.

  • @akpteenaantony8190
    @akpteenaantony8190 Рік тому +3

    നമ്മുടെ അതിരൂപതയിൽ നമ്മൾ ഇത്രമാത്രം ശ്രദ്ധിച്ചിട്ടും ചെറിയ വിഭാഗം യുവജനങ്ങൾ മോണ്ടളത്തിൽ ഇരുന്ന് ഫോണിൽ കളിക്കുന്നു.... റോഡിലേക്ക് നോക്കിയിരിക്കുന്നു..... ഇനി കൽദ്ദായ കുർബാന ചൊല്ലിയാൽ എല്ലാം റോഡിലായിരിക്കും ..... നമ്മുക്ക് ഭിത്തി നോക്കിയന്ത്രം വേണ്ട ....... തടയണം....

  • @johnvarghese5295
    @johnvarghese5295 Рік тому +1

    റോമാ ലേഖനം 13ആം അധ്യായം ഒന്ന് മുതൽ 7വരെ അച്ചൻ വായിച്ചു നോക്കൂ നന്ദാവാൻ മനസ് ഉണ്ടെങ്കിൽ

  • @babuthomasET
    @babuthomasET Рік тому +1

    എന്തറിവുണ്ടങ്കിലും ഇല്ലിസിറ്റ് കുർബാനയല്ലേ ചെല്ലുന്നത്. സ്നേഹത്തിൽ അനുസരണമുണ്ട്. സ്നേഹത്തിന്റെ അപര്യാപ്തതയാണ് അനുസരണക്കേട്

    • @maryandrews1392
      @maryandrews1392 Рік тому

      ഇല്ലിസിറ്റ് കുർബാന വര്ഷങ്ങളോളം കണ്ടിട്ട് ആർക്കും കുഴപ്പമൊന്നും കണ്ടില്ലല്ലോ, ഇപ്പൊ കൽദായ അജണ്ട വന്നപ്പോഴാണല്ലോ, പ്രശ്നം 😂😂😂

    • @babuthomasET
      @babuthomasET Рік тому

      @@maryandrews1392 അങ്ങനെയാണെങ്കിൽ പഴയ നിയമം മതിയല്ലോ പുതിയ നിയമത്തിന്റെ ആവശ്യമില്ലായിരുന്നല്ലോ