വേണ്ടി വന്നാൽ കൊടയും കുരിശുമെടുക്കും ഞങ്ങൾ...| Mr. Prakash John

Поділитися
Вставка
  • Опубліковано 7 вер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 61

  • @varghesechamakkala123
    @varghesechamakkala123 Рік тому +1

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤

  • @varghesechamakkala123
    @varghesechamakkala123 Рік тому +1

    സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്ന ബസിലിക്ക ഇടവക അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ ❤❤❤

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому

      40 year "yanjam". Good Luck!
      വിമത കോമാളി യജ്ഞത്തിന് വന്ന് വിഡ്ഢിവേഷം കെട്ടുവാൻ ആൾക്കാരെ കിട്ടാനില്ല എന്ന സ്ഥിതിയിൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനാൽ വരുന്ന എല്ലാവര്ക്കും മൈക്കുകൊടുത്തു പ്രസംഗിക്കാൻ അവസരം കൊടുത്തു , പ്രോത്സാഹിപ്പിക്കുന്നതായിരിക്കും എന്ന് ഷൈജുവും മുണ്ടണ്ടാടാനും അത്യധികം വിഷമഘട്ടത്തിൽ നിന്ന് അറിയിക്കുന്നു

    • @varghesechamakkala123
      @varghesechamakkala123 Рік тому

      @@user-bu8gl1pb9t ആദ്യം അന്ദ്രയോസ് പ്രത്യേക ഇണ്ടാസ് ഇറക്കി കൊണ്ട് വന്ന ചീഞ്ഞവേലിയെ ബസിലീകയുടെ വേലിക്കകത് ഒന്ന് കയറ്റ്....എന്നിട്ട് മതി വീരവാദം...🤭🤭🤭🤣🤣😜 അതിനു കെൽപ് ഇല്ലാത്ത കർദിനാൾ, അഡ്മിനിസ്ട്രേറ്റർ, സിനഡ്,പിന്നെ ഇവരെ ഒക്കെ കണ്ട് കുളിര് കൊരുന്ന കൽദായ മൊണ്ണകളും....😜😜😜🤣🤣🤣🤭🤭

  • @varghesepoulose1011
    @varghesepoulose1011 Рік тому +6

    Really our mother is now crying dear Brother.......

  • @josecp1405
    @josecp1405 Рік тому +3

    എന്നും സഭയോടൊപം. വിമതരേ അനുസരികൂ.

  • @Sebastian.04
    @Sebastian.04 Рік тому +1

    പ്രിയ എറണാകുളം അങ്കമാലി അതിരൂപത വിമതരോട്,ഞാൻ ഒരു ക്രൈസ്തവനാണ്. എപ്പോഴും നിങ്ങളോടൊപ്പം ജനഭിമുഖ കുർബാനക്ക് ശബ്ദമുയർത്തുന്ന ആളാണ്. എന്നാൽ ഈയിടെ എന്റെ മനസ്സിൽ തനിയെ കുറച്ചു ചോദ്യങ്ങൾ രൂപപ്പെട്ടു.
    1.ഡിസംബർ 23നു സഭയുടെ നിർദ്ദേശമില്ലാതെതന്നെ എന്തിന് തുടർച്ചയായി ബസിലിക്കയിൽ വിശുദ്ധകുർബാന നടത്തി?
    2. ബസിലിക്കയിൽ തന്നെ 3 ഉം 4 ഉം 5 ഉം വികാരിമാർ ഉള്ളപ്പോൾ എന്തിന് രൂപത മുഴുവനുമുള്ള വൈദികരെ അവിടെ വിളിച്ചുകൂട്ടി കുർബാന അർപ്പിച്ചു?
    3.പ്രശ്നം കൈവിട്ടുപോയെങ്കിൽ ആരെയാണ് പഴിക്കുന്നത് .
    4.മറ്റുള്ളരൂപതകൾ താല്പര്മില്ലാഞ്ഞിട്ടുകൂടി എകികൃത വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാറായില്ലേ?പിന്നെന്തിനാ ഇനിയും നമ്മൾ മുറവിളി കൂട്ടുന്നു?
    5. നമ്മൾ ഇത്രെയും നാളായി വിജയം കാണുന്നില്ല.ദൈവഹിതം അങ്ങനെയാണെങ്കിൽ അങ്ങനെ നടക്കട്ടെഎന്ന് വിചാരിച്ചുടെ.അതിനാൽ എകികൃത കുർബാന അർപ്പിച്ചു യോചിക്കുന്നതല്ലേ?
    6.പ്രശ്നം കൈവിട്ടുപോയെങ്കിൽ ആരെയാണ് പഴിക്കുക?
    7.ഏത് രൂപത അധ്യക്ഷനാണ് വിമതർക്ക് ഒപ്പം ഉള്ളത്? കരിയിൽ പിതാവാണ് ഉത്തരമെങ്കിൽ തെറ്റാണ്. അദ്ദേഹം ഇപ്പോൾ ഒരു രൂപതയുടെയും അധ്യക്ഷനല്ല.
    8. ഏകം ന്യൂസ്‌, അക്രൈസ്തവരുടെ മുന്നിൽ പോലും നിരവതി കളിയാക്കലുകൾ സഭയ്ക്ക് വാങ്ങികൊടുത്തിട്ടുണ്ട്.
    ഞാൻ പിന്തിരിയുന്നു. എന്റെ ജീവിതം എല്ലാ വിശുദ്ധ കുർബാനകൾക്കൊപ്പം. നന്ദി

  • @GKiri644
    @GKiri644 Рік тому

    🙏🙏🙏👏👏

  • @sajinisunil8495
    @sajinisunil8495 Рік тому

    Our Blessed Saints on Earth - Our Beloved Priest! Forever! John 3 : 16, Amen.🌷

  • @vargheseunniadan5187
    @vargheseunniadan5187 Рік тому

    ❤🙏👍

  • @mercyharvestmissionsociety2758

    Really wonderful, inspiring. Priests and laity are encouraging each other. Very good. God bless you

    • @josepaul10
      @josepaul10 Рік тому

      പ്രതികരണം കണ്ടിട്ട് സഹതാപം തോന്നുന്നു
      കിസ്തുവാകുന്ന ശരീരത്തിൽ നിന്നും വേർപെട്ടു പോയ ശരിരത്തിലെ ഒരു അവയവത്തിന്റെ മുറിച്ച് മാറ്റപ്പെട്ട അവസ്ഥ . അല്ലെങ്കിൽ മരവിച്ച നിർജ്ജീവാവസ്ഥ
      അതാണ് പൈശാചിക പ്രതികരണശങ്ങൾ നല്ലതായി തോന്നുന്നത്

  • @gabrialcd4010
    @gabrialcd4010 Рік тому +3

    സഭയെ അനുസരിക്കു എല്ലാം ശരിയാകും.

  • @sajinisunil8495
    @sajinisunil8495 Рік тому

    Let Justice Roll-on Amos 5 24, Amen 🌷

  • @user-bu8gl1pb9t
    @user-bu8gl1pb9t Рік тому +1

    40 year "yanjam" declared by vimatha leaders. Good Luck 😀😀
    വിമത കോമാളി യജ്ഞത്തിന് വന്ന് വിഡ്ഢിവേഷം കെട്ടുവാൻ ആൾക്കാരെ കിട്ടാനില്ല എന്ന സ്ഥിതിയിൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനാൽ വരുന്ന എല്ലാവര്ക്കും മൈക്കുകൊടുത്തു പ്രസംഗിക്കാൻ അവസരം കൊടുത്തു , പ്രോത്സാഹിപ്പിക്കുന്നതായിരിക്കും എന്ന് ഷൈജുവും മുണ്ടണ്ടാടാനും അത്യധികം വിഷമഘട്ടത്തിൽ നിന്ന് അറിയിക്കുന്നു

  • @ranisebastian6221
    @ranisebastian6221 Рік тому +1

    Good

  • @sajinisunil8495
    @sajinisunil8495 Рік тому

    Wisdom has built her house : Proverbs 9 : 1 - The Catholic Church, Matthew 16 : 18 / Acts 2. : 36, Amen 🌷

  • @sajinisunil8495
    @sajinisunil8495 Рік тому

    Commitment and Obedience to the Second Vatican Council - Ernakulam Ankamaly Archdiocese, 24 July 2023 : Matthew 24 : 45, Amen. 🌷

    • @piodavis714
      @piodavis714 Рік тому

      But against bible verses Romans 13:1-2

  • @akpteenaantony8190
    @akpteenaantony8190 Рік тому +4

    എറണാകുളത്ത്കാര് കൊടയും കുരിശു മെടുത്താൻ താഴത്ത് മെത്രാനെ സ്നേഹിച്ചിട്ടെ അടങ്ങൂ ...... ശപിക്കപ്പെട്ട സിനഡിനെ അടക്കിയിട്ടെ മടങ്ങൂ......😂😂

    • @josepaul10
      @josepaul10 Рік тому

      താങ്കളുടെ പ്രതികരണങ്ങൾ അതിര് കടക്കുന്നു.
      സൂക്ഷിക്കുക

    • @gracykuttyjoseph36
      @gracykuttyjoseph36 Рік тому

      Tomorrow your hand will raise up or not God only know

    • @user-bu8gl1pb9t
      @user-bu8gl1pb9t Рік тому +1

      shameful and pitiful for vimathar and families. What a pitiful situation for them due to their disobedience and pride! Are they destroying their families and their future????

  • @sajinisunil8495
    @sajinisunil8495 Рік тому

    Church is the people/ poor / Anawim of God : Matthew 5 : 3! Amen. 🌷

  • @alexanderchacku5554
    @alexanderchacku5554 Рік тому +1

    പുരോഹിതർക് വേദം ഓതുന്ന ആശുദ്ധൽമാവ്

  • @TVTV-pf4zd
    @TVTV-pf4zd Рік тому +1

    Vivarakedu...

  • @antokattikkaran8650
    @antokattikkaran8650 Рік тому

    Property selling was not correct, if everybody take rs10 , we could have cleared the debit.
    Now it is not easy to buy land now.

  • @varunnytk2554
    @varunnytk2554 Рік тому

    വിമതർ എന്നും ഒറ്റകെട്ടാണല്ലൊ.മറ്റു 34 രൂപതയും ഒറ്റകെട്ടാടൊ പാഷാണമെ..

  • @apothen47
    @apothen47 Рік тому +1

    കോടയും കുരിശുമല്ല, കൊടിയും കത്തിയും എടുക്കുമ്മതാകും ഗുണ്ടകൾക്കു പറ്റിയത് 😄

  • @tomyjoseph8472
    @tomyjoseph8472 Рік тому +1

    ഇയാളെപ്പോലെയുള്ളവർ സംരക്ഷകരായുണ്ട് എങ്കിൽ അതിരൂപതക്ക് ശത്രുക്കൾ എന്തിന്?

  • @sajinisunil8495
    @sajinisunil8495 Рік тому

    Today We are NOT the Rebels but the Remnant, Romans 11 : 5 of the Syro Malabar Church. We are NOT the Chaldean Church as forced on us!

    • @josepaul10
      @josepaul10 Рік тому

      ആരാധന ക്രമം സഭയുടെ പൊതുവായ പ്രവർത്തിയാണ്.
      സഭയാണ് ആരാധന ക്രമത്തിന്റെ ഉടയവൻ
      വ്യക്തികളിലോ കൂട്ടായ് മകളിലോ അല്ല ഉടമസ്ഥാവകാശം നിലയില്ക്കുന്നത്
      സഭയ്ക്കാണ് ക്രിസ്തുവിന്റെ കൃപ നൽകപ്പെട്ടിരിക്കുന്നത്
      എവിടെ സഭയുണ്ടോ അവിടെ ദൈവത്തിന്റെ ആത്മാവ് ഉണ്ട്
      സഭാ ശരീരത്തിൽ നിന്നും വേർപെട്ടു പോയ ഒരു അവയവത്തിന്റെ അവസ്ഥ എന്താണ്? മരവിച്ച നിർജ്ജീവാവസ്ഥ
      കിസ്തുവാണ് സഭ
      അവന്റെ ശരീരത്തിൽ ആയിരിക്കുന്നതാണ് സഭ
      ഒരു ജീവന്നുള്ള ശരീരത്തിന്റെ ലക്ഷണം എന്താണ്?
      തലയാകുന്ന ( തലച്ചോർ) നിയന്ത്രണ സംവിധാനത്തോട് വിധേയപ്പെട്ടുകൊണ്ട് നിലനില്ക്കുന്ന അവയവങ്ങൾക്കാണ് ജീവനുള്ളത് , സ്വയം പ്രവർത്തിക്കാൻ സാധിക്കുന്നത്
      സഭയുടെ ശിരസ്സായ കിസ്തുവിനോട് ബന്ധമില്ലാതെ, സഭയയുടെ നിയന്ത്രണ സംവിധാനത്തോട് ( ഹയരാർക്കി അല്ലെങ്കിൽ അധികാരശ്രേണി) ബന്ധമില്ലാതെ വിമതർ നടത്തുന്ന കൂട്ടായ്മയെ നിയന്ത്രിക്കുന്നത് പൈശാചിക ശക്തികളാണ് .
      എവിടെ സഭയുണ്ടാ അവിടെ ദൈവത്തിന്റെ ആത്മാവ് ഉണ്ട് .
      എവിടെ ദൈവത്തിന്റെ ആത്മാവ് ഉണ്ടോ അവിടെയാണ് പരിശുദ്ധാത്മാവിന്റെ സകല കൃപാവരങ്ങളും ലഭിക്കുന്നത്.
      വെറുതെ ദൈവ വചനം അസ്ഥാനങ്ങളിൽ ദുരുപയോഗിച്ചാൽ ആത്മാവിന്റെ ഫലങ്ങൾ ലഭിക്കുകയില്ല .
      പരിശുദ്ധാത്മാവ് ഭിന്നതയുടെ ആത്മാവ് അല്ല. അനുസരത്തിന്റെ ആത്മാവാണ്.
      കല്പന പാലിക്കുക
      ദൈവത്തിന്റെ വചനം വ്യഥാ ഉപയോഗിക്കരുത്

  • @TVTV-pf4zd
    @TVTV-pf4zd Рік тому

    Ee vivarakedu kelkan kure achanmarum...
    Pinne engane sariyakum...

  • @bdgjcdb7844
    @bdgjcdb7844 Рік тому +1

    ഇവൻ എന്തൊക്കെ വിവരക്കേട് ആണ് ഈ വിളിച്ചു പറയുന്നത്. കഷ്ടം.

  • @georgek.j4801
    @georgek.j4801 Рік тому +2

    😂😂😂😂😂😂

  • @kmmathew6398
    @kmmathew6398 Рік тому +1

    നിങ്ങളെയൊക്കെ ഓർത്താൽ കരച്ചിൽ വരാതിരിക്കാൻ പറ്റുമോ.

  • @piodavis714
    @piodavis714 Рік тому

    കണക്കു എല്ലാർക്കും അറിയാം ചേട്ടാ.... 🤣
    Bascilicayil കൂടാരം കെട്ടിയപ്പോൾ ഒരു ദിവസം 30000/- ചെലവ്, അത് bishop ഹൌസ് ലോട്ടു കേറിയപ്പോൾ 16000/-...
    ഇതൊക്കെ എവിടുന്ന് പിരിച്ചു, നേർച്ച കാശാണോ 😂

  • @Sebastian.04
    @Sebastian.04 Рік тому

    വഴിയിൽ കിട്ടുന്നവന്റേൽ ഒക്കെ മൈക് കൊടുക്കാണോ 😂😂🤣🤣🤣🤣

  • @bibinjoseph4502
    @bibinjoseph4502 Рік тому

    നിങ്ങൾ എന്തേലും എടുക്ക്......പൊതുജനത്തെ ബുദ്ധിമുട്ടിക്കരുത്....

  • @Sebastian.04
    @Sebastian.04 Рік тому

    നിർത്തി പോടെ..... കേട്ട് കേട്ട് മടുത്തു

  • @paulsonjoseph4791
    @paulsonjoseph4791 Рік тому

    Obey synod

  • @joselazar4984
    @joselazar4984 Рік тому

    ithu edhu nadakamano .......nee....nannai.....nadakam....kalikum

  • @johnpk8982
    @johnpk8982 Рік тому +1

    താഴത്തെ ശരിയായ നിരീക്ഷണം. അയാളെ ഓടിച്ചു വിടുക.

  • @joselazar4984
    @joselazar4984 Рік тому

    Satan team

  • @thomasmathew684
    @thomasmathew684 Рік тому +3

    കെട്ടി ചമച്ച കഥാപ്രസംഗം പോലെ.

  • @tomyjoseph8472
    @tomyjoseph8472 Рік тому +1

    സമൂഹത്തിലേക്ക് ഇതുപോലെ നിരന്തരം മാലിന്യം വിളമ്പരുത്.അത് നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളു.

  • @capttomjosephfni108
    @capttomjosephfni108 Рік тому

    THIRUSABHA appol aarude amma?

  • @user-fq1oi6vz8y
    @user-fq1oi6vz8y Рік тому

    Kodayum kurishum eduthu sabhayude purathekku poku vimathare sabhaye anusarikkatha vimathare

  • @bennyjoseph6901
    @bennyjoseph6901 Рік тому

    ഋഷി നാഗത്തപ്പാ ശരണം...
    എറണാകുളത്തപ്പാ ശരണം...

  • @tomyjoseph8472
    @tomyjoseph8472 Рік тому

    ക്രിസ്ത്യാനികൾ ഒരു വർഗം എന്ന നിലയിൽ എത്ര നെറി കേട്ടവർ ആണെന്ന് വ്യക്തമാക്കുന്ന പ്രസംഗങ്ങളിൽ ഒന്നാണ് ഇത്. ഇരുപക്ഷവും ഇതുപോലെ തന്നെ.
    ഞങ്ങളെ വെറുതെ വിടുക; ഞങ്ങൾ മതമില്ലാതെ മനുഷ്യരായി ജീവിക്കട്ടെ.

  • @josepaul10
    @josepaul10 Рік тому

    ക്രിസ്തുവാകുന്ന പാറമേൽ പണിത തിരുസഭയെ ഒരു ശക്തിക്കും തോൽപ്പിക്കാൻ കഴിയില്ല.
    നിങ്ങൾ മണൽ പുറത്ത് പണിത , അടിത്തറയില്ലാത്ത ഭവനം പോലെ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന നീതി യജ്ഞ കൂട്ടായ്മ ഒരിക്കലും നിലനില്ക്കില്ല. ശക്തമായ കാറ്റു വീശുമ്പോൾ തകർന്ന് പോകും.
    വിമത വൈദികന്മാരുടെ മുഖത്തോട്ട് നോക്കുമ്പോൾ വലിയ നിരാശ തോന്നുന്നു. യാതൊരു ലക്ഷ്യവും ഇല്ലാതെ നടത്തുന്ന പാഴ് ശ്രമങ്ങൾ ഒരിക്കലും വിജയിക്കില്ല .
    പ്രകാശ് നടത്തുന്ന പ്രസംഗം പൈശാചികമാണ്, ദുർഭൂതമാണ് ഇവനെ നയിക്കുന്നത്.
    പ്രകാശേ നീ ഇരുമ്പാണിയിൽ തൊഴിക്കരുത് ഒരിക്കലും മുറിവ് ഉണങ്ങുകയില്ല.

  • @antonyjoseph4920
    @antonyjoseph4920 Рік тому

    Eda koottathil sava pettium koode karuthikoo. Arkegilum upayogikkam.

  • @thomasthomas6382
    @thomasthomas6382 Рік тому +1

    നമ്മുടെ അമ്മയായ എറണാകുളം അതിരൂപതയെ ആലഞ്ചേരിയും കൂട്ടരും ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കി.
    അധികം കഴിയാതെ നമ്മുടെ അമ്മ നമ്മുടെ കുഞ്ഞനിയനെ പ്രസവിയ്ക്കും.
    നമ്മുടെ അനിയന് നമുക്ക് പാറേക്കാട്ടിൽ എന്ന് പേരിടണം.

  • @georgkutty5453
    @georgkutty5453 Рік тому

    എന്നിട്ട് ഞങ്ങളാരും കേട്ടില്ലല്ലോ