കേരളത്തിൽ പാക്ക് പ്രസിഡന്റിന് ജയ് വിളി! 'സൈനീകരോട് വെല്ലുവിളി' ഇവരെന്താ ഇന്ത്യക്കാരല്ലേ? | kargil

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 1 тис.

  • @Mr.MachuOfficial
    @Mr.MachuOfficial 2 місяці тому +680

    ബാങ്ക് ഓഫ് ഇന്ത്യ ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്താക്കണം.

    • @sukumarapillai2490
      @sukumarapillai2490 2 місяці тому +58

      😜.... ബാങ്ക് ഓഫ് ഇന്ത്യയേ തിരസ്‌ക്കരിക്കുക . ഇവരുടെ ബാങ്ക് വേണ്ടെന്ന്‌ വച്ചു എല്ലാവരും അക്കൗണ്ട് പിൻവലിക്കുക .

    • @kanakanm7148
      @kanakanm7148 2 місяці тому +25

      Pannikale jayililadakkanam

    • @heavansaj2185
      @heavansaj2185 2 місяці тому +49

      രാജ്യസ്നേഹികളായവർ ഈ ബാങ്കിൽ ഇനി ഇടപാട് നടത്തരുത്. ബാങ്ക് ഓഫ് ഇന്ത്യ തുലയട്ടെ.

    • @santoshdham6510
      @santoshdham6510 2 місяці тому +10

      🐖 vargum

    • @somanathanpp7595
      @somanathanpp7595 2 місяці тому +7

      H
      Good suggestions ❤❤❤❤

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 місяці тому +769

    രാജ്യത്തിൻറെ സൈനികരെ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണം

    • @brc8659
      @brc8659 2 місяці тому +28

      നടപടി ഉണ്ടാവില്ല എന്ന ഉറപ്പാണ് ഇവരുടെ പ്രവര്‍ത്തനത്തിന് പിന്നിൽ, 24 മണിക്കൂർ തികയും മുമ്പ് ഇവരെ പിരിച്ചുവിട്ട്, നിയമ നടപടികള്‍ എടുത്തിരുന്നു എങ്കില്‍ നാളെ മറ്റൊരുത്തന്‍ ഇതിന് തയാറാവില്ല എന്നതാണ് വാസ്തവം 🫠

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 місяці тому +12

      NADAPADY ALLA. EVANMARE PAKISTHANILOT AYAKKYGA

    • @chandranpk7024
      @chandranpk7024 2 місяці тому +12

      നാടുകടത്തുക

    • @prakashbpkhganga2374
      @prakashbpkhganga2374 2 місяці тому

      സൈനികരെ മാത്രമല്ല മുഴുവൻ ഇന്ത്യക്കാരെയും അപമാനിച്ചു, രാജ്യദ്രോഹികൾ!

    • @asokank5117
      @asokank5117 2 місяці тому +13

      ആര് നടപടി എടുക്കാൻ? കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തം. 2047.

  • @chandranair8412
    @chandranair8412 2 місяці тому +162

    ഇതിനെതിരെ പ്രതികരിക്കാൻ തയാറായ ധീര സൈനികൻ ശ്രീ രാജേന്ദ്രന് 🙏🏾🙏🏾🙏🏾🌷🌷🌷
    🎉🎉🎉

  • @AnilKumar-jk3mq
    @AnilKumar-jk3mq 2 місяці тому +328

    എന്തു ന്യായം പറഞ്ഞാലും വിടെരുത്. പിന്നിൽ പ്രവർത്തിച്ചവര കണ്ടെത്തി പിരിച്ചുവിടണം. സുപ്രിം കോടതി യിൽ പോലും പോകരുത്.

    • @RemyaVijayan-h6o
      @RemyaVijayan-h6o 2 місяці тому +8

      Onnum nadakkilla. Ith keralamaan. Marumon kaathoolum

    • @manojmanojkumarms821
      @manojmanojkumarms821 2 місяці тому

      എന്റെ സുഹൃത്തേ സുപ്രീം കോടതി വരെ തിവ്രവാദികൾക്ക് വേണ്ടി ആണ് നില കൊള്ളുന്നത്

  • @skmaniyur
    @skmaniyur 2 місяці тому +382

    ഇത്തരം ശക്തികള്‍ ക്കെതിരെ കര്‍ശന നടപടി എടുക്കണം, നമുക്ക് വലുത് നമ്മുടെ രാജ്യമാണ്

    • @sadasivanp773
      @sadasivanp773 2 місяці тому

      Onnum nadakkilla kendrathinu
      Prathikarana sheshi illa nale
      Keralam Pakisthande bagamayalum inarendhramodhi oru chukkum cheyyilla kanamallo?

  • @petersamuel1969
    @petersamuel1969 2 місяці тому +242

    ഇത് രാജ്യ വിരുദ്ധ പ്രവർത്തന മാണ് ഇത് രാജ്യദ്രോഹമാണ് , ഇന്ത്യൻ ഗവൺമെൻ്റ് വേണ്ട നടപടി എടുത്ത് ശിക്ഷ കൊടുക്കണം

    • @phantomc2175
      @phantomc2175 2 місяці тому +2

      ഉഴപ്പൻമാരാണ്. അതാണ് ഇത്തവണ സീറ്റ് കുറഞ്ഞത് .

    • @SunilKumar-jf6oy
      @SunilKumar-jf6oy 2 місяці тому

      അതാണ് ശരി 👍👍​@@phantomc2175

    • @karthavanenteidayan244
      @karthavanenteidayan244 2 місяці тому

      അവരെഇന്ത്യൻ പൗരത്വമ് കട്ട്‌ ചെയ്ത് പാക്കിസ്താനിലേക്ക് പറഞ്ഞു വിടുക. ഇവർ ഇന്ത്യയുടെ ശത്രുക്കൾ ആണ്. ഇവിടെ അവർ ഉണ്ടായാൽ ഇന്ത്യൻ ജനതയ്ക്ക് ഭീഷണിയാണ്.

  • @pavithrankrishnan7286
    @pavithrankrishnan7286 2 місяці тому +469

    ബാങ്ക് ഓഫ് ഇഡ്യയിലുള്ള അക്കൗണ്ടുകള്‍ എല്ലാവരും പിന്‍വലിക്കണം.

    • @ArjanKrishnan
      @ArjanKrishnan 2 місяці тому +24

      എല്ലാവരും ഒരേ ദിവസം പിൻവലിക്കണം അതാണ് വേണ്ടത്.

    • @ramchandran8436
      @ramchandran8436 2 місяці тому +7

      Change the name to Bank of Pakistan bds

    • @anrktm9700
      @anrktm9700 2 місяці тому +3

      തിങ്കളാഴ്ച ആകട്ടെ പിൻവലിക്കാം.

    • @anrktm9700
      @anrktm9700 2 місяці тому +3

      ​@@ArjanKrishnanകഴിവതും ശ്രമിക്കാം.Bank of Bharath എന്ന് പേര് മാറ്റണം.

    • @sukumarannair9110
      @sukumarannair9110 2 місяці тому

      Bank of India murdabad.

  • @venugopalan2193
    @venugopalan2193 2 місяці тому +234

    ഇത് അറിഞ്ഞു തന്നെ ചെയ്തതാണ് അവർ ശിക്ഷിക്കപ്പെടണം , ഇല്ലെങ്കിൽ അരാജകത്വം രാജ്യത്ത് വിലയാടും .

    • @mollymani8895
      @mollymani8895 2 місяці тому +4

      വിളയാടും

    • @joseg516
      @joseg516 2 місяці тому

      Bloody Bank of India.

  • @abrahammathew1801
    @abrahammathew1801 2 місяці тому +332

    ബാങ്ക് ഓഫ് ഇന്ത്യ ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്താക്കണം. ഈസ്റ്റാഫാസിയേഷൻ മുഴുവൻ സംഘടകരുടെയും പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അകത്തിടണം

    • @smithcaravan7194
      @smithcaravan7194 2 місяці тому +8

      അതെ. അതെ. അതെ.
      ഇത് തീർച്ചയായും ദേശം
      വിരുദ്ധം തന്നെ.
      കഠിന ശിക്ഷ തന്നെ നൽ
      കുക.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 місяці тому +3

      ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും അക്കൗണ്ട് കൾ രാജ്യസ്നേഹികൾ പിൻവലിക്കണം

  • @geethasuresh7884
    @geethasuresh7884 2 місяці тому +128

    ശക്തമായ നടപടി എടുക്കണം . രാജ്യസ്‌നേഹികളെല്ലാം ഇവർക്കെതിരെ മുന്നോട്ടുവരണo

  • @kannad520
    @kannad520 2 місяці тому +128

    നമ്മുടെ മാതാപിതാക്കളേയും സഹോദരങ്ങളെയും കുഞ്ഞുങ്ങളേയും അനാഥരാക്കുകയും നമ്മുടെ മഹാരാജ്യത്തെ തകർത്തു തരിപ്പണമാക്കിയ ശത്രു രാജ്യത്തിന്റെ സൈന്യാധിപനു വീര പരിവേഷം കൊടുത്തവൻ ആരായാലും അവർ ഹമാസ് തീവ്രവാദികൾ ആണ്, രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച നമ്മുടെ സൈനീകരോടുളള അധിക്ഷേപം ആണ് ,രാജ്യ ദ്രോഹമാണ്, ഇവരെ രാജ്യം പരസ്യം വിചാരണ ചെയ്യണം

  • @SudheerKumar-h2i
    @SudheerKumar-h2i 2 місяці тому +134

    ഈ ബാങ്കിന്റെ മുഴുവൻ ഇടപാടുകളും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ഈ പറയുന്ന സംഘടനയിൽ അംഗത്വമുള്ളവരുടെയും family background ഉൾപ്പെടെ കേന്ദ്രം അന്വേഷിക്കണം. ഭാരതീയർ ഈ ബാങ്കിലെ എല്ലാ account കളും close ചെയ്യണം.

  • @santhoshkunnummal6497
    @santhoshkunnummal6497 2 місяці тому +122

    വിടരുത് ഒന്നിനേയും അന്വേഷിച്ച് കണ്ടു പിടിച്ച്
    ജനങ്ങളെ അറിയിക്കണം

  • @royalgarden1366
    @royalgarden1366 2 місяці тому +104

    പൗരത്വം നിക്ഷേധിക്കണം എല്ലാവരെയും പാകിസ്ഥാനിലേക്ക് വിടണം.

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 місяці тому +59

    സൈനീക വിഭാഗത്തിന്റെ ധീരമായ നടപടി സ്വാഗതാർഹം 🌹

  • @AnilKumar-r6y2y
    @AnilKumar-r6y2y 2 місяці тому +123

    കേന്ദ്രം ഇത് അന്യഷിച്ച് ശക്തമായ നടപടി എടുക്കണം ഇത് നമ്മുടെ രാജ്യത്തെ ഒറ്റുകാർ ആണ്

    • @ramchandran8436
      @ramchandran8436 2 місяці тому +1

      യൂസർ പേര് വയ്ക്കാൻ പേടിക്കണ്ട .ഒരിക്കലേ മരിക്കാനാവൂ.

  • @johnkutty7410
    @johnkutty7410 2 місяці тому +83

    ഇന്ത്യ അതാണ് എന്റെ വികാരം ഇന്ത്യയിൽ ഇരുന്ന് ഇന്ത്യയെ അപമാനിക്കുന്ന ഒരുത്തനും ഇന്ത്യക്കാരൻ അല്ല അവർ ശിക്ഷിക്കപ്പെടണം

  • @VinodKumar-sp2wq
    @VinodKumar-sp2wq 2 місяці тому +58

    പലരുടേയും മനസ്സിലിരിപ്പും ,തനി നിറവും ഇതുപോലെ പുറത്തു വന്നുകൊണ്ടേയിരിക്കും .

  • @rajanchennedath6947
    @rajanchennedath6947 2 місяці тому +94

    രാജ്യം വിരുദ്ധ പ്രവർത്തനം......
    ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ കർശന നടപടി വേണം.....

  • @reality1756
    @reality1756 2 місяці тому +77

    ശരിക്കും അവരെ പിരിച്ചു വിടണം.. മാത്രമല്ല അവരുടെ കുടുംബത്തിനും ശിക്ഷ നൽകണം.

  • @amblieamnile8981
    @amblieamnile8981 2 місяці тому +96

    കേന്ദ്രം ഒന്നും ചെയ്യില്ല എന്ന ധൈരൃം ,തെറ്റുകൾ ആവർത്തിക്കാൻ പ്രചോദനം നല്‍കുന്നു

    • @jyothinath6358
      @jyothinath6358 2 місяці тому

      താങ്കൾ പറഞ്ഞതാണ് സത്യം കേന്ദ്രത്തിന് കർശനമായ നടപടിയെടുക്കാനുളള കഴിവില്ലാതെ പോയി,ഇക്കാര്യത്തിൽ ഫാസിസ്റ്റ് ആകുക തന്നെ വേണം

  • @rameshanu9438
    @rameshanu9438 2 місяці тому +205

    എക്സ് മിലിറ്ററി നിങ്ങൾക്ക് ഒരു സംഘടന ഉണ്ടായിരുന്നില്ല ഇതിനെതിരെ പ്രതിഷേധിച്ചു കൂടെ സാധാരണ ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്

    • @jayakumark2670
      @jayakumark2670 2 місяці тому +8

      കാർഗിൽ യുദ്ധത്തിൽ മാസങ്ങളോളം ഞങ്ങൾ ഈ പാക്കിസ്ഥാൻ പട്ടാള മേധാവികാരണം അതിർത്തികളിൽ കൊടും തണുപ്പിൽ നരകയാതന ആനുഭവിച്ചു , ഞങ്ങൾ ഓരോ പട്ടാളക്കാരനും ഈ പ്രവർത്തിയി ശക്തമായി പ്രതിഷേധിക്കുന്നു ജയ് ജവാൻ🙏

    • @georgepc5252
      @georgepc5252 2 місяці тому +3

      ഇതിൽ പ്രതിഷേധിക്കേണ്ടത് x mlitery മാത്രമല്ല.

    • @jayakumarp6676
      @jayakumarp6676 2 місяці тому +2

      ഇതിന് milittary തന്നെ പ്രതികരിക്കുമല്ലോ

    • @sukumenon4540
      @sukumenon4540 2 місяці тому +2

      Ex Military മാത്രമാണോ പ്രതികരിക്കേണ്ടത്? താങ്കളും ഒരു ഇന്ത്യൻ പൗരനല്ലേ? ഓരോ ഇഡ്യൻ പൗരനും ശക്തമായി പ്രതീകരിക്കേണ്ട വിഷയമല്ലേ ഇത്

    • @rameshanu9438
      @rameshanu9438 2 місяці тому

      @@sukumenon4540 ഒരിക്കലുമല്ല മുന്നിൽ നിൽക്കേണ്ട മുന്നിൽ തന്നെ നിൽക്കാം മുന്നിൽ നിൽക്കേണ്ടവർ പിന്നിൽ നിന്നാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് അറിയാമല്ലോ 15 കൊല്ലത്തെ സർവീസ് കഴിഞ്ഞ് വീട്ടിലിരുന്ന് നിങ്ങൾക്ക് രാജ്യത്തോടുള്ള കടമ കഴിഞ്ഞോ ഏറ്റവും നല്ല അനുഭവങ്ങൾ പറയാൻ നിങ്ങൾക്കല്ലേ ഉണ്ടാവുക

  • @AmeenAbdhulla
    @AmeenAbdhulla 2 місяці тому +98

    കോൺഗ്രസ്സും പോഷക സംഘടനകളും ശരിക്കും രാജ്യദ്രോഹികൾ ആണ്
    ഇന്ത്യാക്കാർക്ക് ഇന്ത്യൻ സ്നേഹികൾക്ക് ഈ പ്രസ്താനത്തിൽ സ്ഥാനമില്ല... കമ്മ്യൂസ്റ്റുകൾ രാജ്യത്തിനാപത്ത്... ഈ രണ്ടു പ്രസ്ഥാനത്തിൽ നിന്നും രാജ്യ സ്നേഹികൾ പുറത്തു പോകണം

  • @sanilkumar8405
    @sanilkumar8405 2 місяці тому +52

    നിയമം കയ്യിലെടുക്കാൻ നമുക്കാർക്കും അവകാശമില്ലെങ്കിൽ കൂടെയും ഞാൻ പറയട്ടെ നമ്മുടെ രാജ്യസ്നേഹം നമ്മുടെ ഓരോ ചോരയിലും ഉണ്ട്. രാജ്യ ദ്രോഹികൾക്ക് എതിരെ പ്രതികരിക്കു

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 2 місяці тому +67

    ഭാഗ്യം..... ബാങ്ക് ഓഫ് ഇൻഡ്യ യിൽ എനിക്ക് അക്കൗണ്ട് ഇല്ല.... രാജ്യ സ്നേഹി ആയ ഞാന്‍ അതില്‍ അഭിമാനിക്കുന്നു.....

  • @AjithanPK
    @AjithanPK 2 місяці тому +60

    ഇവരെ പിരിച്ചു വിടണം ,സർവീസിൽ ഉണ്ടാവരുത്

  • @prabhasoman5184
    @prabhasoman5184 2 місяці тому +71

    ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്താക്കണം

  • @sanilkumar8405
    @sanilkumar8405 2 місяці тому +150

    ഒരു സത്യം പറയട്ടെ ഞാൻ വേറൊരു സ്ഥലത്തായി പോയി ഔട്ട് ഓഫ് കേരള കുറച്ച് ദൂരെയാണ് ഇല്ലെങ്കിൽ അവന്റെ ആലപ്പുഴ സമ്മേളനത്തിൽ ഞാൻ വന്നിട്ട് 10 പത്ത് കല്ല് എടുത്തെറിഞ്ഞേനെ അവൻ്റെ ബാങ്ക് ഓഫ് ഇന്ത്യ യുണിയൻ. ചങ്കുറ്റമുള്ള ഒരു രാജ്യസ്നേഹി എങ്കിലും ആ നാട്ടിൽ ഉണ്ടോ? ഇവൻ്റെ ഒക്കെ സമ്മേളനം ഒരു മിനിട്ടെങ്കിലും തടസ്സപ്പെടുത്താൻ.

    • @unnikrishnanva9133
      @unnikrishnanva9133 2 місяці тому +13

      Good 👍

    • @Sandee109
      @Sandee109 2 місяці тому +4

      കാർഗിലിൽ പൊട്ടിക്കാത്ത ഒന്ന് ആ സമ്മേളന വേദിയിൽ പൊട്ടട്ടെ എന്നാണ് ആശംസ

  • @rajeshvk1097
    @rajeshvk1097 2 місяці тому +42

    നമ്മുടെ രാജ്യത്തേയും,നമ്മുടെ ധീര ജവാന്മാരേയും അവഹേളിച്ച,, B.O.I യുമായുള്ള എല്ലാ പണമിടപാടുകളും അവസാനിപ്പിക്കുക...

  • @Abi-fb7cb
    @Abi-fb7cb 2 місяці тому +27

    ഇതിന്റെ പിറകിൽ ഉള്ളവനെ പുറത്താക്കണം... വിട്ട് കളയരുത്. മലയാളികൾ കൂടെ ഉണ്ടാവും.. 👍🏻🇮🇳

  • @suryaaanand4934
    @suryaaanand4934 2 місяці тому +228

    പിണറായി വിജയന്റെ കീഴിൽ ഇതിനപ്പുറവും സംഭവിക്കും

    • @bijuswamykal
      @bijuswamykal 2 місяці тому

      വിജയ്ൻ ജിഹാദി യാണ് അതാണ്. കാര്യം

    • @achuthankn8706
      @achuthankn8706 2 місяці тому +10

      രാജ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യുക

    • @fantasylandramper4800
      @fantasylandramper4800 2 місяці тому

      ജിഹാദി മരുമോൻ മന്ത്രി യുടെ ഇടപെടൽ മൂലം ഇതൊക്കെ പ്രതിക്ഷിക്കാൻ

  • @kiranks7782
    @kiranks7782 2 місяці тому +44

    കേരളം മുഴുവൻ ഭരണസ്തംഭനവും ആരാജകത്വവും ആണ്. ആഭ്യന്തരം സമ്പൂർണ പരാജയമാണ്.

  • @jayaprakashjp907
    @jayaprakashjp907 2 місяці тому +64

    രാജ്യത്തിനാണ് പ്രധാനം.
    .....

  • @sivakumartk5579
    @sivakumartk5579 2 місяці тому +51

    എല്ലാവരും പണം പിൻവലിക്കണം...

  • @Sajimon230
    @Sajimon230 2 місяці тому +17

    ❤❤❤സൂപ്പർ. പറഞ്ഞപോലുള്ള ശക്തമായനിലപാടുകൾ തന്നെ സ്വീകരിക്കണം. നമ്മൾ സൈനികർ ഒപ്പമുണ്ട്.

  • @subhashk1137
    @subhashk1137 2 місяці тому +54

    ഭീകരൻ അജ്മൽ കസബിന് വേണ്ടി മയ്യത്ത് നിസ്കാരം നടത്തിയ നാട്ടിൽ ഇങ്ങനെയുള്ള രാജ്യദ്രോഹപരിപാടികൾ തുടർന്നും നടന്ന് കൊണ്ടെയിരിക്കും

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому

      കാക്കനാട് ജുമാ മസ്ജിത്തിൽ 👍👍റിപ്പോർട്ട്‌ ഞങ്ങടെ ആണ് 👍👍മിലിറ്ററി ഇന്റലിജിൻസ് 👍👍

    • @karthavanenteidayan244
      @karthavanenteidayan244 2 місяці тому

      അവരെഇന്ത്യൻ പൗരത്വമ് കട്ട്‌ ചെയ്ത് പാക്കിസ്താനിലേക്ക് പറഞ്ഞു വിടുക. ഇവർ ഇന്ത്യയുടെ ശത്രുക്കൾ ആണ്. ഇവിടെ അവർ ഉണ്ടായാൽ ഇന്ത്യൻ ജനതയ്ക്ക് ഭീഷണിയാണ്.

    • @vineshkumar1634
      @vineshkumar1634 2 місяці тому

      100%

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому

      @@subhashk1137 അല്ല 🙄🙄🙄നിനക്ക് ഇതെങ്ങനെ മനസിലായി 🙄🙄ഞാൻ ഇപ്പോൾ ആണ് കമന്റ്‌ ശ്രദ്ധിച്ചത് deeply 👍👍🤔🤔🤔🤔🤔🤔🤔🤔🤔🤔മറുപടി തന്നെ 🌹🌹🌹🌹ഇത് 2 ദിവസം മുൻപ് ഉള്ള കമന്റ്‌ ആണ് 🤔🤔🤔🤔🤔

  • @v.sgirish5445
    @v.sgirish5445 2 місяці тому +46

    ഇവരുടെ പേരിൽ നടപടി bank of india എടുത്തില്ല എങ്കിൽ, a/c ഉള്ളവർ ബാങ്ക് a/c ഇടപാടും ഒഴിവാക്കണം..

    • @akash-ss5oy
      @akash-ss5oy 2 місяці тому

      Kooduthalum avarude aalkkaarude cash aayirikkum

  • @increaser1029
    @increaser1029 2 місяці тому +31

    സൈനികർക്കു് എല്ലാവിധ സപ്പോർട്ടും

  • @patriot20236
    @patriot20236 2 місяці тому +44

    കമ്യുണിസം നിരോധിക്കുക.
    അത് ഭീകര മാണ്

    • @smithcaravan7194
      @smithcaravan7194 2 місяці тому +1

      ഈ പിഴച്ചതുങ്ങൾ ഇതും അ
      തിലപ്പുറവും ചെയ്യും ഇന്ത്യൻ
      സ്വാതന്ത്ര്യദിനത്തെ കരിദിനം
      മായി കൊണ്ടാടിയ കശ്മലന്
      മാർ അവർ എത്ര എത്ര യോ വർഷം അത് തുടർന്നു ഇന്ന്
      ഈപ്രവർത്തി തുടർന്നാൽ
      ഇവറ്റകളേ ജനങ്ങൾ കൈവി
      ടും അത് മനസിലാക്കിയാണ്
      ഇപ്പോൾ ദേശീയപതാക ഉ യർത്താനൂം മറ്റും തുടങ്ങിയ
      ത്. ഇവറ്റകൾക്ക് രാജ്യമല്ല
      പ്രധാനം പാർട്ടിയാണ് ഇപ്പോ
      ഴാണെങ്കിൽ ഇസ്ലാമിസ്റ്റ് സ് നേഹവും. ഇവിടത്തെ മന്ത്രി
      ഇന്ന് പാലസ്തീന് ഐക്യപെ
      ടുത്തി പ്രസംഗിക്കുന്നുണ്ടായി
      രുന്നു. അത് നമ്മുടെ രാജ്യ
      ത്തിൻറെ പ്രഖ്യാപിത ലക്ഷ്യം
      മറന്ന് കൊണ്ടാണ് ഇതിനെ തിരെ കേന്ദ്രം ശക്തമായ നട
      പടിഎടുക്കണം.
      ആപത്ത് സമയത്ത് രാജ്യ ത്തെ സഹായിച്ച ഇസ്രായേ
      ലിനെ മറന്ന് ഏതുസമയ ത്തും ഇന്ത്യക്കെതിരെ ഒ.ഐ.സി.യിലും ,യു.എൻ
      ന്നിലും പാക്ക് അനുകൂല
      നിലപാട് എടുക്കുന്ന ഈ
      പിഴച്ചതുങ്ങൾക്ക് പിൻതുണ
      ണ് കാണിച്ച് എല്ലാ ചെറ്റ കമ് മികൾക്കും ഒരു നടുവിരൽ
      നമസ്ക്കാരം

  • @kknair2314
    @kknair2314 2 місяці тому +15

    എനിയ്ക്കും എൻ്റെ മകൾക്കും BOI ൽ ഉള്ള അക്കൗണ്ടും Locker ഫെസിലിറ്റിയും അവസാനിപ്പിക്കാൻ തീരുമാനിച്ചിരിയ്ക്കുന്നു. 29 - 7 ൽത്തന്നെ നടപടി തുടങ്ങാൻ തീരുമാനിച്ചിരിയ്ക്കുന്നു.

  • @rajanpv7609
    @rajanpv7609 2 місяці тому +16

    ബാങ്ക്‌ ഓഫ്‌ ഇന്ത്യയും കേന്ദ്രസർക്കരും ഇത്തരം സംഘടനയുടെ വാരഭാഗികൾക്കെതിരെ ശക്തമായ നടപടി എടുക്കണം.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 місяці тому +23

    Salute India' s brave soldiers....prayers for
    their noble souls

  • @sumeshs4020
    @sumeshs4020 2 місяці тому +35

    ഇത് പറഞ്ഞവരെ എല്ലാവരെയും രാജ്യത്തിന് പുറത്ത് ആക്കുക

  • @ngeetha5100
    @ngeetha5100 2 місяці тому +15

    സൈനികർ ഉറങ്ങാതിരിക്കുന്നതുകൊണ്ടാണ് മലയാളി ഉൾപ്പെടെ എല്ലാവരും സ്വസ്ഥമായി കിടന്നുറങ്ങുന്നത്. സൈനികരുടെ ത്യാഗത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. ജയ് ജവാൻ.

  • @susanjoseph9435
    @susanjoseph9435 2 місяці тому +14

    ഇത് നിസാരമല്ല എല്ലാ വരും ഉണർന്ന് പ്രവർത്തിക്കണം. ജയ് ജവാൻ..

  • @manivk1681
    @manivk1681 2 місяці тому +33

    ഇത് കേരളമാണ് എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയാറുണ്ടല്ലൊ സിഎം അത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല!?
    എന്നാൽ കേട്ടോളു ഇത് കേരളമാണ്!
    വേറിട്ട ഒരു രാജ്യമാണ് ഭരണമാണ്!😮

  • @mohananv3311
    @mohananv3311 2 місяці тому +24

    ഇവിടെ ആരുമല്ലേ ഇത്തരത്തിലുള്ള രാജ്യ ദ്രോഹികൾക്ക് എതിരെ കേസ് എടുക്കാൻ. ഇടതും വലതും ഒരുപോലെ ഇന്ത്യയെ അവഹേളിക്കുന്നു. ഇവരെ ബഹിഷ്കരിക്കുക.

  • @SelvanKv
    @SelvanKv 2 місяці тому +27

    കേരളത്തിൽ ഒരുകൂട്ടം രാജ്യവിരുദ്ധരായി മാറിക്കൊണ്ടിരിക്കുകയാണ് അതിന്റെ പിന്നിൽ പ്രേവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഭാരതത്തിനു ഭീഷണിയായ ഇവരെ മുളയിലേ നുള്ളുക 🙏

  • @robon9511
    @robon9511 2 місяці тому +24

    ഏത് രാജ്യത്തോടാണ് കൂറ് ആ രാജ്യത്തിലേക്ക് പറഞ്ഞു വിടണം. അവിടെ പോയി ജീവിച്ചു കാണിക്കട്ടെ.😢പ്ലെയിന്റ് ചിറകിൽ പിടിച്ചു തൂങ്ങി രക്ഷപ്പെടാൻ നോക്കുന്നത് കാണാം😅

  • @VINU4127
    @VINU4127 2 місяці тому +42

    യോഗത്തിൽ കയറി നിറങ്ങണം

  • @muralidharan5022
    @muralidharan5022 2 місяці тому +17

    👍തീർച്ചയായും ഇതിൽ ഒരു തീരുമാനം ഉണ്ടാവണം

  • @abdulrazak8037
    @abdulrazak8037 2 місяці тому +15

    തെമ്മാടിത്തരം ആണ് ബാങ്ക് ഓഫ് ഇന്ത്യ കാണിച്ചിട്ടുള്ളത്. അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പൊരിച്ചു വിടണം

  • @mohanakumarannair1028
    @mohanakumarannair1028 2 місяці тому +48

    യഥാർത്ഥ കുലം കുത്തികൾ..

  • @roshanpulickal5254
    @roshanpulickal5254 2 місяці тому +17

    മൊത്തം സ്റ്റാഫിനെയും ഇമ്മേഡിയേറ്റലി പിരിച്ചുവിടണം

  • @dd-zl4yr
    @dd-zl4yr 2 місяці тому +23

    എന്തിനാണ് ഇങ്ങനെയൊരു ബാങ്ക് ഭാരതത്തിൽ ?

  • @Nisha-h9z2o
    @Nisha-h9z2o 2 місяці тому +24

    ബാങ്ക് ഓഫ് ഇന്ത്യ യും മുഷറഫ് ഉം തമ്മിൽ എന്താണു ബന്ധം???please make enquiry...and punish those who involved in this evel act....🎉🎉

  • @venu6958
    @venu6958 2 місяці тому +18

    ബാങ്ക് of ഇന്ത്യയിലെ എല്ലാ ഡെപ്പോസിറ്റും പിൻവലിച്ചു അക്കൗണ്ട് ക്ലോസ് ചെയ്‌താൽ തീരുന്ന പ്രശ്നമേയുള്ളു
    എല്ലാ വിമോചിത സൈനികരും അതിനു തുടക്കമിട്ടാൽ ബാക്കി രാജ്യ സ്നേഹികൾ തീർച്ചയായും അതിൽ പങ്കു ചേരും

  • @ravindranathkt8861
    @ravindranathkt8861 2 місяці тому +14

    ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്! ആർക്കുമെന്തും ചെയ്യാമെന്നായോ? അതും രാജ്യത്തിന്റെ മാനത്തിന്ന് വിലപറയുന്ന വിധത്തിൽ. ഇവരെയൊക്കെ ഇങ്ങിനെ കയറൂരി വിടാനാണോ?

  • @mohandas1040
    @mohandas1040 2 місяці тому +11

    Bank of india ഇന്ത്യയിൽ നിരോധിക്കണം...

  • @vijayanpalat2455
    @vijayanpalat2455 2 місяці тому +16

    എക്സ് സർവീസ് പഴ്സനേൽസ് ഇതിനെതിരെ കേസുമായി പോകണം.

  • @Amar-ez9de.
    @Amar-ez9de. 2 місяці тому +8

    ഇവരാണ് തിന്നുന്ന പാത്രത്തിൽ തുളയിടുന്നവർ. ....അത് സ്വന്തം രാ്‌ട്രത്തിലായാലും സ്വന്തം വീട്ടിലായാലും......ഇവരെ prosecute ചെയ്യണം...

  • @SHINEKumarMK
    @SHINEKumarMK 2 місяці тому +13

    അതേ മലയാളികളോടാണ് എനിക്ക് പറയാനുള്ളത്:: രാഷ്ട്രീയമല്ല: രാഷ്ട്രമാണ് വലുത്: ഓർത്താൽ നല്ലത്. ഓട്ട് ചെയ്യുബോൾ:: ഓർത്താൽ നല്ലതായിരിക്കും....🙏🏿

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 місяці тому +22

    എല്ലാ സൈനികരും ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് ക്യാൻസൽ ചെയ്യണം 🇮🇳🇮🇳

    • @sillygirl5725
      @sillygirl5725 2 місяці тому

      Sainikare maathram mathiyo... ellavarum pinvalikkendayaanu... pakistano allelkile musharafo soldierinte mathram sathrukkale alla... rajyathinte thannae aanu mashe.....

  • @mathewkdaniel5301
    @mathewkdaniel5301 2 місяці тому +15

    എല്ലാവരും ബാങ്ക് ഓഫ് ഇന്ത്യായിൽ നിന്നും ആക്കഉണ്ട് പിൻവലിക്കുക

  • @somarajanpillai8595
    @somarajanpillai8595 2 місяці тому +10

    അവരെ പാകിസ്ഥാനിലേക്ക് വിട്ടാൽ തിരുന്ന പ്രശ്നമേ ഉള്ളൂ.

  • @sivakumartk5579
    @sivakumartk5579 2 місяці тому +16

    കേരളത്തിന്റെ (ദാസൻ)ഇത് കണ്ടിട്ടില്ലേ.. ആവോ..

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 2 місяці тому +5

    ഇതിൻ്റെ നേതാക്കളുടെയും പ്രവർത്തകരുടെയും പേരും അഡ്രസ്സും കേന്ദ്രത്തിന് അയച്ചു കൊടുക്കുക

  • @rassik142
    @rassik142 2 місяці тому +13

    Central government should take immediate strict action against those who supported Pakistan and defamed our soldiers.

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 2 місяці тому +12

    നടപടി ഉണ്ടാകണം

  • @nevillemendonce457
    @nevillemendonce457 2 місяці тому +10

    I am proud of to be Indian ❤

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 2 місяці тому +8

    Very good speech and very good decision jaihindustan jai bharat matha bigsalut indian Armey Bigsalut immediate action venm ❤bigsalut ❤❤❤❤❤indian bank of India ka associates ko bagao

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 місяці тому +18

    ഇൻഡ്യാ വിരുദ്ധ നീക്കങ്ങൾ ശക്തമായി അപലപിക്കുന്നു. കേന്ദ്രസർക്കാർ തീർച്ചയായും യൂണിയൻ ബാങ്കിലെ പ്രവർത്തകരെ പിരിച്ചുവിട്ട് ശക്തമായ ശിക്ഷ നടപടി എടുക്കണം. ഇത്രരം പ്രവർത്തനങ്ങളെ തുടരാൻ വിടരുത്.

  • @rajanmathew1240
    @rajanmathew1240 2 місяці тому +4

    ബാങ്ക് ഓഫ്‌ ഇന്ത്യ സ്റ്റാഫ്‌ അസോസിയേഷന്റെ ഭാരവഹികളുടെ പേരിൽ രാജ്യ ദ്രോഹ പ്രവർത്തനത്തിന് കേ സ് എടുക്കണം

  • @Shajikumarsk
    @Shajikumarsk 2 місяці тому +14

    എല്ലാവനെയും പിടിച്ചു അകത്തിടുക

  • @josephnicholasr3275
    @josephnicholasr3275 2 місяці тому +6

    പിതൃശൂന്യതക്ക് ഉത്തമ ഉദാഹരണം......

  • @bijuswamykal
    @bijuswamykal 2 місяці тому +10

    ഇത് പൊക്കും. NIA. എന്ത് പറഞ്ഞാലും പൊക്കും. 😂 സ്ഥലം ആലപ്പുഴ. SIMI ടെ ആളുകൾ ഉള്ള ജിഹാദികൾ ഏറെ ഉള്ള സ്ഥലം , ആലപ്പുഴ,
    (ഈരാറ്റുപേട്ട, ആലുവ, ആലപ്പുഴ )

  • @നാളികേരം
    @നാളികേരം 2 місяці тому +2

    Proud of you 🇮🇳 💪 we need to fight against this sleeper cells... Protect our country ✊
    jai hind ❤

  • @muraleedharanp8608
    @muraleedharanp8608 2 місяці тому +6

    വന്ദേ മാതരം.

  • @pradeepankk3736
    @pradeepankk3736 2 місяці тому +9

    പിണറായി മന്ത്രി സഭയെ പിരിച്ചുവിടണം.

  • @mukundankuruvath2646
    @mukundankuruvath2646 2 місяці тому +3

    കേന്ദ്ര സർക്കാർ ശക്തമായ നടപടിയെടുക്കണം.

  • @sherly_j
    @sherly_j 2 місяці тому +8

    My mother India.❤❤

  • @rajeshcr9028
    @rajeshcr9028 2 місяці тому +3

    എന്ത് നടപടി സ്വീകരിക്കണമെന്ന് ഈ ബാങ്കിൽ അക്കൗണ്ടുള്ള രാജ്യ സ്നേഹമുള്ള ഇന്ത്യക്കാർക്ക് തീരുമാനിക്കാം

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 2 місяці тому +15

    ചുട്ടുകളയണം 😮

  • @syamsivam4145
    @syamsivam4145 2 місяці тому +1

    കേന്ദ്ര ഗവണ്മെന്റ് ശക്തമായ നടപടി എടുക്കണം, പിടിച്ചകത്തിടണം, ഇന്ത്യക്ക് വെളിയിലാക്കണം 🇮🇳🇮🇳🇮🇳🇮🇳

  • @RekhuVaran
    @RekhuVaran 2 місяці тому +4

    ശക്തമായ നടപടി ഉടനെ വേണം

  • @vinaykomath7169
    @vinaykomath7169 2 місяці тому +9

    കൂടുതൽ മലയാളികളെയും സൂക്ഷിക്കണം

  • @antonyleon1872
    @antonyleon1872 2 місяці тому +21

    Keralam Very Danger 😢
    Save Keralam

    • @joseg516
      @joseg516 2 місяці тому

      Ban B O I initially.

  • @Shajikumarsk
    @Shajikumarsk 2 місяці тому +10

    ഇവന്മാർ രാജ്യം തകർക്കും 👍

  • @radhu5400
    @radhu5400 2 місяці тому +13

    QUIT BANK OF INDIA

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 2 місяці тому +5

    എന്തായാലും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണം

  • @murukanmurukanmk7436
    @murukanmurukanmk7436 2 місяці тому +7

    കേരളം മറ്റൊരു രാഷ്ട്രമായത് അറിഞ്ഞില്ലേ മറുനാടൻ 🤔🤪

  • @marykuttyabraham4833
    @marykuttyabraham4833 2 місяці тому +16

    കേരളത്തിൽ അല്ലേ ഹമാസ്
    ഉള്ളത് 🤔🤔🤔

  • @LIONZ_456
    @LIONZ_456 2 місяці тому +5

    ഇത്രയും അധപതിച്ച ഒരു സമൂഹം കേരളത്തിൽ ഉണ്ടല്ലോ ദൈവമെ.

  • @THE_s10_WALKER
    @THE_s10_WALKER 2 місяці тому +6

    ഇതിനൊക്കെ ഇപ്പോള് കാരണം എന്തെന്നാൽ ഇപ്പോള് കേന്ദ്രം ഭരിക്കുന്ന സർക്കാരിന് നട്ടെല്ലില്ല എന്നതിൻ്റെ മറ്റൊരുദാഹരണമാണ്.അല്ലേൽ പണ്ടേക്ക് പണ്ടേ രാജ്യ ദ്രോഹ കുറ്റം ചുമത്തി ഇന്നലെ തന്നെ പിടിച്ച് അകത്തിടേണ്ടത് സർക്കാർ ഉത്തരവാദിത്വം ആണെന്നിരിക്കെ.ഇതൊന്നും ചെയ്യാത്ത പക്ഷം ഡയലോഗ് വിട്ടിട്ട് കാര്യമില്ല...കേരളത്തിന് വിദേശ കാര്യ സെക്രട്ടറിയെ നിയമിച്ചിട്ട് നടപടി എടുക്കാതവർ ആണ് ഇപ്പോള് kendram ഭരിക്കുന്നത് 😑🫤

    • @balakbalak3616
      @balakbalak3616 2 місяці тому

      രാജ്യദ്രോഹത്തിന് കൂട്ട് നിൽക്കുന്ന m p യേ അല്ലെ ആലപ്പുഴയിൽ ഹിന്ദുക്കളും, ക്രിസ്ത്യനികളും ജയിപ്പിച്ചു വിട്ടത്?

  • @Joseph-px8vd
    @Joseph-px8vd 2 місяці тому +12

    അകത്താക്കി! കടലിൽ തള്ളണം! ഫുൾ സ്റ്റോപ്പ് !

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 місяці тому +13

    Khdr ധാരികൾ.. അന്നും ഇന്നും എന്നും... രാജ്യവിരുദ്ധർ 👍👍👍👍

  • @abdulazeez4900
    @abdulazeez4900 2 місяці тому +9

    2014 ൽ അധികാരമേൽക്കുമ്പോൾ പാക്കിസ്ഥാൻ പ്രസിഡൻ്റിന് പച്ച പരവധാനി വിരിച്ചു കൊടുത്ത ചിലരും നമ്മുടെ രാജ്യത്തുണ്ട് അതും നാം ചോദ്യം ചെയ്യേണ്ടതാണ്!

    • @Indian-od4zf
      @Indian-od4zf 2 місяці тому

      അത് രാജ്യങ്ങൾ തമ്മിൽ ആണ്. ഇതും അതും തമ്മിൽ എന്ത് ബന്ധം?

  • @jayarajpp7330
    @jayarajpp7330 2 місяці тому +29

    Bank ഓഫ് ഇന്ത്യ യിൽ ആരും നിക്ഷേപിക്കരുത് അവർ ഉടനെ പൂട്ടേണ്ടി വരും

    • @joseg516
      @joseg516 2 місяці тому

      Bank of Hamas

  • @sureshkumarmt447
    @sureshkumarmt447 2 місяці тому +1

    Ananthapury Soldiersinu Big Salute Congratulations

  • @bba_babba
    @bba_babba 2 місяці тому +12

    BOYCOT BANK OF INDIA
    WITHDRAW ALL ACCOUNTS.
    DEPOSIT IN OTHER NATIONLISED BANK. REQUEST TO ALL NATIONLISTS.