മണ്ടത്തരമോ ആവേശമോ !| FR JAMES PANAVELIL

Поділитися
Вставка
  • Опубліковано 21 лип 2023
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 184

  • @GKiri644
    @GKiri644 11 місяців тому +4

    Good speech Fr.Panavelil. I am so proud you are my own parish vicar👏👏👏🙏👍👍

  • @seenajossy8132
    @seenajossy8132 Рік тому +5

    Super....super...super......🙏🙏🙏🙏♥️

  • @siniantony3788
    @siniantony3788 Рік тому +5

    നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്തനീര്‍ച്ചാലുപോലെയും.
    ആമോസ്‌ 5 : 24

  • @ancypaulose2200
    @ancypaulose2200 7 місяців тому +1

    അച്ഛൻ മോനെ നമിക്കുന്നു. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏👍🌹❤️

  • @josemd4293
    @josemd4293 Рік тому +20

    . നാളെയുടെ സഭയുടെ പ്രതിരൂപമാവാൻ സാദ്ധ്യതയുള്ള ഒരു യുവ വൈദികന്റെ കൃത്യമായ വാക്കുകൾക്ക് ഇങ്ങ് വയനാട്ടിൽ നിന്നും ആശംസകൾ ,അഭിനന്ദനങ്ങൾ. എർണാകുളംകാരുടെ നെടുനാളായുള്ള പരിശ്രമങ്ങൾ വിജയിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @JohnsonKJJohn
    @JohnsonKJJohn Рік тому +6

    എല്ലാം കരുണാമയനായ ,സ്നേഹസമ്പന്നനായ ,ക്ഷമാശീലനായ കർത്താവിൻറെ പേരിൽ ആണല്ലോ എന്നോർക്കുമ്പോഴാണ് ഒരു ആശ്വാസം

  • @johnjackson4746
    @johnjackson4746 Рік тому +11

    യുവജനങ്ങളും, യുവ വൈദികരും, യുവ സന്യാനികളും ഈ അച്ചനെ പോലെ ധൈര്യപൂർവ്വം കടന്ന് വരട്ടെ. വളരെ നിലപാടുള്ള വാക്കുകൾ ഈ അച്ചന്റെ ധൈര്യം കരിയൽ മെത്രാൻ ഒഴിച്ച് ഒരു മെത്രാനും നട്ടെല്ല് ഇല്ലാതെ പോയതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മൾ ഒറ്റക്കല്ല ഒറ്റകെട്ട്👏👏👏👍👍👍💪💪💪 ഒപ്പമുണ്ട് ഒപ്പമുണ്ട് ഒപ്പമുണ്ട് വരാപ്പുഴ രൂപതയും ഒപ്പമുണ്ട് . 👏👏👏👍💪🥰❤️

  • @unni7244
    @unni7244 11 місяців тому +1

    Nithin panaveli acha....🙏
    God bless you father ❤
    Oppamund oppamund neethikayi ennum oppamund ❤
    Sheela Unni Edassery

  • @marymp9094
    @marymp9094 Рік тому +5

    ഈശോയുടെ തിരുഹൃദയമേ! അങ്ങേ തിരുമുറിവില്‍ എന്‍റെ ആത്മാവിനെ ഭരമേല്‍പ്പിക്കുന്നു....
    ആമ്മേൻ🙏

  • @antokattikkaran8650
    @antokattikkaran8650 Рік тому +6

    great Speech, change is required in church. Now priesthood means good life in AC room, good food

  • @poornimamarydevassy4235
    @poornimamarydevassy4235 11 місяців тому +3

    ഈശോയെക്കാൾ വലിയ വിശ്വാസിയാകല്ലെ അച്ചാ

  • @antonycmi1228
    @antonycmi1228 15 днів тому

    “Power corrupts and absolute power corrupts absolutely “ (Bishops/parish priests(vicar)

  • @georgepaul7087
    @georgepaul7087 Рік тому +3

    Very good Jamesacha

  • @babumampilly9063
    @babumampilly9063 11 місяців тому +1

    VERY CORRECT AND SUPERB 🎉🎉🎉❤❤❤

  • @antonycmi1228
    @antonycmi1228 11 місяців тому +2

    We are slaves for christ'.Its because we love Christ.we live for Christ.❤

  • @dreampoint4713
    @dreampoint4713 11 місяців тому

    Yes Father You said it right,,,,,,,,,,,,,,,,,,,,,,,,,,,, All Prayers and Support

  • @srmolypeter6942
    @srmolypeter6942 Рік тому +2

    Well done 👍

  • @catherinthekkumpuram7599
    @catherinthekkumpuram7599 Рік тому +13

    James അച്ഛാ അച്ഛനാണ് മിടുക്കൻ. ചെറുപ്പത്തിലേ അച്ഛൻ കാണിക്കുന്ന തീഷ്ണത എല്ലാവർക്കും ഒരു മുതൽക്കൂട്ടു ആണ് 💯💯💯💯

  • @varghesechamakkala123
    @varghesechamakkala123 Рік тому +27

    സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്ന ബസിലിക്ക ഇടവക അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ ❤❤❤❤

  • @roythuruthiyil5647
    @roythuruthiyil5647 Рік тому +5

    Vivaradosham. samadanam venamenkil anusaranam venam

  • @poornimamarydevassy4235
    @poornimamarydevassy4235 Рік тому +6

    ഒരു കൂടലും പ്രസംഗവുമില്ലാതെ ജീർണാവസ്ഥയിലിരുന്ന സഭയെ പുനരുദ്ധരിച്ചവനാണ് വി. ഫ്രാൻസിസ് അസീസ്സി . അദ്ദേഹം അന്നത്തെ മാർപാപ്പയെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രാകൃതവേഷം കണ്ടപ്പോൾ പന്നികളോട് പോയി സുവിശേഷം പ്രസംഗിക്കാൻ പറഞ്ഞപ്പോൾ അക്ഷരം പ്രതി അനുസരിച്ച് പന്നികളോട് പോയി സുവിശേഷം പ്രസംഗിച്ചത്. അദ്ദേഹമാണ് രണ്ടാം ക്രിസ്തു. സഭയെ വീണ്ടെടുക്കുക തന്നെ ചെയ്തു അദ്ദേഹം. യേശുവിന്റെ വഴിയേ . ഒരക്ഷരം സഭാധികാരികൾക്കെതിരെ പറയാതെ സഭയെ സ്വന്തം എളിമ കൊണ്ടും പരിഹാര പ്രവൃത്തി കൊണ്ടും വീണ്ടെടുത്തു. മാധ്യമങ്ങളിലൂടെ സഭയുടെ കുറവുകൾ
    പറഞ്ഞ് സഭയെ നിങ്ങൾ പുനരുദ്ധരിക്കുമോ? ഏതു വിശുദ്ധനാണ് അങ്ങനെ സഭയെ വീണ്ടെടുത്തത്?

  • @siniantony3788
    @siniantony3788 Рік тому +4

    പത്രോസും അപ്പസ്‌തോലന്‍മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 29

    • @sebastiankt2421
      @sebastiankt2421 6 місяців тому

      "പത്ത് റോസിൻറെ"കാര്യം പറയേണ്ട.ഒരുപീറ അടുക്കളക്കാരിയുടെമുന്നിൽകർത്താവിനെമൂന്നുപ്റാവശ്യംതള്ളിപ്പറഞ്ഞകള്ളത്തിരുമാലി😮ക ള്ളൻറെകയ്യിൽ
      താക്കോൽ കൊടുത്തതി
      ൻറെഗുണംപിൻഗാമികൾന😊
      ന്നായികാണിക്കുന്നുണ്ട്

  • @josemangalamkunnel1689
    @josemangalamkunnel1689 Рік тому +2

    You are right...

  • @georgepaul7087
    @georgepaul7087 Рік тому +2

    Congrats Jamesacha

  • @antonykj3388
    @antonykj3388 Рік тому +7

    അതാണ്... നാണമില്ലാതെ ആകുമ്പോൾ തെറി കേട്ടാലും കുഴപ്പമില്ല

  • @user-li8mp6mu4k
    @user-li8mp6mu4k Рік тому +2

    ഉമ്മൻ ചാണ്ടി Sr. ഒരു നീതിമാനായിരുന്നു. Oru Kristhyaaniyum.

  • @lillykuttycheriyan6524
    @lillykuttycheriyan6524 Рік тому +4

    Support from pala also

  • @antonychatham6066
    @antonychatham6066 Рік тому +5

    Fr. James, we are happy that we have priests like you who can stand with truth and fight for truth . May God continue to bless you with power and courage!

  • @tcjosephtcjoseph1808
    @tcjosephtcjoseph1808 11 місяців тому +2

    ❤❤❤❤❤ beautiful

  • @user-qk8ov7ne3s
    @user-qk8ov7ne3s 11 місяців тому

    God be with us dear Father Amen

  • @joykozhikkadan5380
    @joykozhikkadan5380 8 днів тому

    🙏💙💙🙏

  • @Sebastian.04
    @Sebastian.04 Рік тому +15

    പ്രിയ എറണാകുളം അങ്കമാലി അതിരൂപത വിമതരോട്,ഞാൻ ഒരു ക്രൈസ്തവനാണ്. എപ്പോഴും നിങ്ങളോടൊപ്പം ജനഭിമുഖ കുർബാനക്ക് ശബ്ദമുയർത്തുന്ന ആളാണ്. എന്നാൽ ഈയിടെ എന്റെ മനസ്സിൽ തനിയെ കുറച്ചു ചോദ്യങ്ങൾ രൂപപ്പെട്ടു.
    1.ഡിസംബർ 23നു സഭയുടെ നിർദ്ദേശമില്ലാതെതന്നെ എന്തിന് തുടർച്ചയായി ബസിലിക്കയിൽ വിശുദ്ധകുർബാന നടത്തി?
    2. ബസിലിക്കയിൽ തന്നെ 3 ഉം 4 ഉം 5 ഉം വികാരിമാർ ഉള്ളപ്പോൾ എന്തിന് രൂപത മുഴുവനുമുള്ള വൈദികരെ അവിടെ വിളിച്ചുകൂട്ടി കുർബാന അർപ്പിച്ചു?
    3.പ്രശ്നം കൈവിട്ടുപോയെങ്കിൽ ആരെയാണ് പഴിക്കുന്നത് .
    4.മറ്റുള്ളരൂപതകൾ താല്പര്മില്ലാഞ്ഞിട്ടുകൂടി എകികൃത വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാറായില്ലേ?പിന്നെന്തിനാ ഇനിയും നമ്മൾ മുറവിളി കൂട്ടുന്നു?
    5. നമ്മൾ ഇത്രെയും നാളായി വിജയം കാണുന്നില്ല.ദൈവഹിതം അങ്ങനെയാണെങ്കിൽ അങ്ങനെ നടക്കട്ടെഎന്ന് വിചാരിച്ചുടെ.അതിനാൽ എകികൃത കുർബാന അർപ്പിച്ചു യോചിക്കുന്നതല്ലേ?
    6.പ്രശ്നം കൈവിട്ടുപോയെങ്കിൽ ആരെയാണ് പഴിക്കുക?
    7.ഏത് രൂപത അധ്യക്ഷനാണ് വിമതർക്ക് ഒപ്പം ഉള്ളത്? കരിയിൽ പിതാവാണ് ഉത്തരമെങ്കിൽ തെറ്റാണ്. അദ്ദേഹം ഇപ്പോൾ ഒരു രൂപതയുടെയും അധ്യക്ഷനല്ല.
    8. ഏകം ന്യൂസ്‌, അക്രൈസ്തവരുടെ മുന്നിൽ പോലും നിരവതി കളിയാക്കലുകൾ സഭയ്ക്ക് വാങ്ങികൊടുത്തിട്ടുണ്ട്.
    ഞാൻ പിന്തിരിയുന്നു. എന്റെ ജീവിതം എല്ലാ വിശുദ്ധ കുർബാനകൾക്കൊപ്പം. നന്ദി

    • @user-li8mp6mu4k
      @user-li8mp6mu4k Рік тому

      If God is with them, will you be successful in your project of destroying the faithful in EKM? 🤔

    • @omanatomy5917
      @omanatomy5917 11 місяців тому +1

      അടിച്ചുടച്ചോ നടന്നോ പണികിട്ടുമ്പോൾ പഠിച്ചോളും. നരികുളം ഒക്കെ കാലും നീട്ടിയിരിക്കുകയാണ് താനൊക്കെ വിടരുന്ന മൊട്ടാണ് .കാപാലികരോ ആരാടോ കാപാലികൻ ആലഞ്ചേരിയെ താഴെയിറക്കി നരികുളം കർദ്ദിനാളാകട്ടെ.കെ പി യോഹന്നാനും ബിഷപ്പാണ്. വിഷപ്പായിക്കോളൂ.

    • @sebastiankt2421
      @sebastiankt2421 6 місяців тому

      ഈശബ്ദമുയർത്തൽനേരത്തേകണ്ടിട്ടില്ലല്ലോ-കൽദായർക്ക്ശബ്ദമില്ലല്ലോ-കുറേചോദ്യങ്ങൾഉരർത്തുന്നുണ്ടല്ലോ-വൈദികർതുടർക്കർബ്ബാനനടത്തിയെങ്ങ്കിൽനടപടിയാകാമല്ലോ?രൂപതക്കുപുറത്തുനിന്നുംകരുതിക്കൂട്ടിവന്ന്പള്ളിയിയിൽബഹളമുണ്ടാക്കിവൈദികരെതള്ളിത്തല്ലി, അൾത്താര മറിച്ചിട്ട് ഓസ്തിചവുട്ടിഅര
      ച്ചത്അറിയാമായിട്ടുംഅറിഞ്ഞമട്ടില്ലല്ലോകൽദായസോദരാ?നാടകരചനകേമം,സംവിധാ
      നവുംഅവതരണവുംപാളി-അയ്യോകൽദായാപോകല്ലേ
      പോയാൽ ഞങ്ങൾക്കാരുണ്ട്
      ഒരുതെറ്റുംചെയ്യാത്തൊരുമെത്റാനെരാജിവയ്പ്പിച്ചക്റെഡിറ്റുംകൽദായർക്കുസ്വന്തം😅കൽദായ അധീശത്തി
      ൻറെപ്തീകമാണ്നിലവിലെകുർബ്ബാനയെതകർത്തുതിരുകിക്കയറ്റിയകൽദായക്കുർബാന ആരുചുമന്ന്നാലും ഇവിടെവേണ്ട-എന്തിനാസോദരാകൽദായകള്ളനാണയംഎറണാകുളത്തിറക്കുന്നത്?
      ???😊

  • @nannan9990
    @nannan9990 Рік тому +12

    All r with u..... Full support.... From other dioceses....we other dioceses..... All r with u......

  • @Mjm0616
    @Mjm0616 Рік тому +5

    Very well said Fr.

  • @crisj5867
    @crisj5867 Рік тому +3

    ആത്മീയ അധികാരികൾക്ക് എതിരെ ക്രിയാത്മകത വളർത്തി, അനുസരണക്കേടി നേ വാഴ്ത്തി, ജനകീയതയുടെ പേരും പറഞ്ഞ്, അസ്വസ്ഥതകൾ വാരി വിതറി, ഈ പള്ളി, ഈ രൂപത, നീതിക്ക് വേണ്ടി, ഒറ്റയല്ല... എന്നീ വൻപുകൾ വാനോളം മുഴക്കിയാലും, ക്രിസ്തു വിശ്വാസം, ക്രിസ്തു സുവിശേഷം ഘോഷിക്കാത്ത, അൾത്താര അഭിമുഖം ബലിക്ക്, വിമുഖത കൽപ്പിച്ച്, മാറി നിൽക്കുന്ന ഈ അനീതി ഉൾക്കൊള്ളാൻ ആവില്ല.

  • @SanjayFGeorge
    @SanjayFGeorge 3 місяці тому

    Fr James, You have a great voice and presentation skills. How did the enemies of Christ buy you - Money, Power, Blackmail, Flattery or Secret Conversion ? You can still repent but what about those whom you have misled ? What about their lives and souls ? New Age and Hip is good but not in matters of doctrine. Loyalty to your sheep is the most important virtue of a Shephard.
    "An appeaser is one who feeds a crocodile-hoping it will eat him last." - Winston Churchill
    “If anyone causes one of these little ones-those who believe in me-to stumble, it would be better for them to have a large millstone hung around their neck and to be drowned in the depths of the sea." - Matthew 18:6
    I hope and pray you repent soon and never reach a stage where your mind and soul are lost to Christ. May God bless you with sense.

  • @roythuruthiyil5647
    @roythuruthiyil5647 Рік тому +3

    Appol ,mani
    sambathhanu preshanam

  • @rintodavis4392
    @rintodavis4392 Рік тому +7

    Well said acha

  • @josetv4750
    @josetv4750 Рік тому +3

    റോമാ. 13/1മുതൽ 5 വരെ അച്ചൻ വായിക്കുക

  • @jimmy5612
    @jimmy5612 Рік тому +3

    Father Very Good Message God Bless you 🙏🙏🙏🙏

  • @mathewmathai7538
    @mathewmathai7538 Рік тому +4

    Better you can go out and join Latin church. Please pray for manipur people instead spreading hatred 🙏

  • @user-qh2wz8fr7s
    @user-qh2wz8fr7s 5 місяців тому

    Best speech and excellent kavitha

  • @yohannankalaparambath4374
    @yohannankalaparambath4374 11 місяців тому

    E bali E pali E athiroopata E james Achaneyum koode venam God bless you father seeing Jesus in you

  • @varghesepp7235
    @varghesepp7235 11 місяців тому +1

    Hi dear Rev Father,
    May the young Jesus be your role model. May the Holy Spirit guide you with prophetic courage to face today's challenges. We are proud of you and all of those priests who are in the forefront to stand for truth and justice. We have our never failing leader JESUS to lead us to victory. 👏🙏🙏

    • @joseabraham4453
      @joseabraham4453 10 місяців тому

      Obey God rather than men. False religious leaders are counterwitnesding Christ.

  • @MathewJosephChoorapanthiyil
    @MathewJosephChoorapanthiyil Рік тому +8

    Please many are praying for you! With you! Respect You!

  • @varghesechamakkala123
    @varghesechamakkala123 Рік тому +23

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤

    • @jollyscaria1922
      @jollyscaria1922 11 місяців тому

      Father age restpeacting pope respeact allin gues see FrindHoly mass fringd and back allredy back side darmma making bad more tocking ode chater check mindis checking bad othe gues mis oue side clear bad bad ..

  • @lonachanvattathara7817
    @lonachanvattathara7817 Рік тому

    Utilize this dvain power for unity of ekm angamamali Roopatha. We are behinde you. With prayer. Lonachan Vattathara.

  • @maryandrews1392
    @maryandrews1392 Рік тому +11

    എന്നുമെന്നും എറണാകുളം അങ്കമാലി അതിരൂപതയോടൊപ്പം മാത്രം 🙏🙏🙏 ദൈവം കൂടെയുണ്ട് 👏👏

  • @jainmary6247
    @jainmary6247 11 місяців тому

    100%correct, യൂത്തിന്റെ ഗുണം പറഞ്ഞു വച്ചതും ശരി ആണ്. അച്ഛാ മറ്റു രൂപത യിലും ജനാഭിമുകം വേണം എന്ന് ആഗ്രഹിക്കുന്നു

  • @jeyarajantony1838
    @jeyarajantony1838 Рік тому +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @thomasmathew1960
    @thomasmathew1960 Рік тому +1

    🙏🏾🙏🏾🙏🏾

  • @gilbertjoseph5624
    @gilbertjoseph5624 Рік тому +7

    അച്ഛൻ മിടുക്കനാണ്. ഉമ്മൻ‌ചാണ്ടിയുടെ അനുശോധന മീറ്റിംഗ് ടോക്ക് കണ്ടു കേട്ടു.നല്ലപോലെ സംസാരിക്കാൻ അറിയാം.
    അഭിനന്ദനങ്ങൾ.
    എന്നാൽ ഈ പിന്തുണ അച്ചനെ വളർത്തുകയില്ല. തളർത്തുകയെയുള്ളു.
    കാലം പഠിപ്പിക്കാട്ടെ.

    • @user-li8mp6mu4k
      @user-li8mp6mu4k Рік тому +1

      If God is with them, will you be successful in your project of destroying the faithful in EKM? 🤔

  • @joseantony9352
    @joseantony9352 11 місяців тому

    ജയ് ക്രൈസ്റ്റ് 🙏🙏🙏 ജയ് ഏകം ആമേൻ 🙏🙏🙏ഹല്ലേലുയ

  • @avsajimon
    @avsajimon 11 місяців тому +3

    നരകത്തിൽ കിടന്നാൽ തെറിയല്ലാതെ വേറെ എന്ത് കേൾക്കാനാ, അഹങ്കാരം വെടിഞ്ഞു സഭയോട് ചേർന്ന് നിൽക്കുക.

  • @santygeorge2025
    @santygeorge2025 Рік тому +3

    Only a few people why.?

    • @user-li8mp6mu4k
      @user-li8mp6mu4k Рік тому

      If God is with them, will you be successful in your project of destroying the faithful in EKM? 🤔

  • @sherlybaisil6186
    @sherlybaisil6186 Рік тому +1

    ❤❤❤❤❤❤

  • @poornimamarydevassy4235
    @poornimamarydevassy4235 Рік тому +5

    സഭയുടെ ശ്രേഷ്ഠനെതിരെ വ്യാജരേഖ ഉണ്ടാക്കിയത് സത്യസന്ധമായ മുന്നേറ്റമാണോ ! അച്ചനല്ലെ പ്രസംഗിച്ചത് നാദിർഷ ഈശോ എന്ന പടം പിടിച്ചപ്പോൾ അതിനെതിരെ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നപ്പോൾ അത് ക്രിസ്തീയമല്ലെന്ന് പഠിപ്പിച്ചത്? വാക്കും പ്രവൃത്തിയും ചേർന്നു പോകണം ബഹു. അച്ചാ

  • @indhugibin6700
    @indhugibin6700 11 місяців тому +3

    Rev, young father ,as you are a priest you have to consider Jesus Christ as your role model.....not umman Chandy,or Narikulam fr or anybody..... feel sorry

  • @sajinisunil8495
    @sajinisunil8495 Рік тому +2

    Let Justice Roll on Amos 5 ; 24, Amen.🌷

  • @anaconda320
    @anaconda320 11 місяців тому

    Oppamund james acha❤❤❤

  • @sajimanelil4276
    @sajimanelil4276 11 місяців тому +2

    കൈയിലിരിപ്പിന്റെ അല്ലേ. തനിക്കെന്ത് മൂല്യമാണ് ഉള്ളത്.

  • @tomypa3867
    @tomypa3867 Рік тому +3

    Super strong message ❤

  • @sebykanjirathingal7008
    @sebykanjirathingal7008 11 місяців тому

    👍👍👍🙏🙏🙏

  • @poornimamarydevassy4235
    @poornimamarydevassy4235 Рік тому +6

    നിങ്ങൾക്ക് സഭയെ വീണ്ടെടുക്കാനാവില്ല. വിശ്വാസം ക്ഷയിച്ച കുറച്ചുപേരെ സൃഷ്ടിക്കാൻ സാധിച്ചേക്കും.

  • @thomasmathew684
    @thomasmathew684 Рік тому +5

    2:35 പ്രിയപ്പെട്ട അച്ചാ ഒരു സമര മുറയും ക്രിസ്തീയമല്ല. കുടുംബ ജീവിതക്കാർക്ക് എന്ത് തെറ്റായ സാക്ഷ്യമാണ് നൽകുന്നത്, പ്രത്യേകിച്ച് ക്രിസ്തീയ പുരോഹിതർ വഴി. തീർച്ചയായും നിങ്ങൾ പറയുന്ന ചില കാര്യങ്ങൾ വസ്തുതാ പരമാണ്, പരിഗണിക്കേണ്ടതാണ്. എന്നാൽ നിങ്ങളുടെ പ്രതികരണ തികച്ചും ദുഷ്മാതൃകാപരമാണ, അത് ആത്മഹത്യക്ക് തുല്യമാണ്. "ഞങ്ങളുടെ സമരായുധങ്ങൾ ജഡികമല്ല." 2 കൊറി 10:4

    • @user-li8mp6mu4k
      @user-li8mp6mu4k Рік тому

      If God is with them, will you be successful in your project of destroying the faithful in EKM? 🤔

  • @sonwineditzz4136
    @sonwineditzz4136 17 днів тому

    ❤️❤️❤️

  • @thomasjoseph5659
    @thomasjoseph5659 10 місяців тому +1

    പുരോഹിതനായി സത്യപ്രതിജ്ഞ ചെയ്തത് ദൈവത്തോടു ചേർന്ന്
    നിൽക്കാണ് . ദൈവമാണ്
    പുരോഹിതൻറ ഏറ്റവും വലിയ ഗുരു

    • @sebastiankt2421
      @sebastiankt2421 6 місяців тому

      വിവരദോഷീ😂😢😮😅😊

  • @acheri2923
    @acheri2923 9 місяців тому

    Ñot fear but shy

  • @georgeks
    @georgeks 11 місяців тому +1

    നിങ്ങളുടെ ഇടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത്‌ എങ്ങനെയാണ്‌? നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍ നിന്നല്ലേ അവ ഉണ്ടാകുന്നത്‌?
    നിങ്ങള്‍ ആഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്ക്‌ ഒന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയുംയുദ്‌ധം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല.
    യാക്കോബ്‌ 4 : 1-2

  • @sajinisunil8495
    @sajinisunil8495 Рік тому +1

    Not a rebel but A Remnant, Romans 11 : 5 on 21 July 2023 .Amen. 🌷

  • @user-du2bp5cu3t
    @user-du2bp5cu3t 11 місяців тому +1

    Achenu sadassine kandu kurbana arpikkanam alle ,Christinodu cher nnu kurbana arppikkanda. Achen ippol purathu aayal kalyanam kazhikkam.athinulla aavesam aanennu manasilaakum

  • @georgepaul7087
    @georgepaul7087 Рік тому +1

    We are together for justice and truth

  • @roythuruthiyil5647
    @roythuruthiyil5647 Рік тому

    Acha,achannodu sadaranskkar earthana unit till chodicha choothiyam thanneysnu sathiyam .

  • @mridulkodiyan8575
    @mridulkodiyan8575 11 місяців тому

    There is no pertaining crisis.

  • @athulbabu7385
    @athulbabu7385 Рік тому +1

    Ente acho vikaditha Nariculam achanano atho angange angakiya Sabhayano angayude koodathil ulavar illathakkan nokkittum ningale hrithayathodu cherthunirthiya Sabha adhyakshanano valluth ,venamengil adhehathinn angaye pollathe chillathine irakkividan kazhiyanjittilla,kshama,valsalyam,prarthana, ithinellam kanakuparayendi varum ortho achannnnnmaaaaaaareee

  • @babuthomasET
    @babuthomasET Рік тому +6

    ആ ചൊല്ലിയ കവിതയ്ക്ക് പകരം പത്ത് മിനിറ്റ് ദൈവത്തെ ഒന്ന് ആരാധിച്ചിരുന്നെങ്കിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആയേനെ .അപ്പൻറെ നഗ്നത സമൂഹമധ്യത്തിൽ കാണിക്കുകയും ഇല്ലിസിറ്റ് കുർബാനചൊല്ലുകയും ആണ് മിച്ചമായി ഉള്ളത്.

    • @georgemg8760
      @georgemg8760 16 днів тому

      ഞായറാഴ്ച മാത്രം പള്ളി കാണുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല

    • @babuthomasET
      @babuthomasET 16 днів тому

      @@georgemg8760 24 മണിക്കൂറും അനുസരണക്കേടിൻ്റെ ഇല്ലിസിറ്റ് കുർബാന കണ്ടിട്ട് എന്ത് പ്രയോജനം

  • @Gloriyagloripdr-rj4xk
    @Gloriyagloripdr-rj4xk Рік тому +1

    കൊച്ചു അച്ഛൻ kalßക്കി ഈശോ അച്ഛന്റെ ഉള്ളിൽ ഈശോ ഉണ്ട്‌ ❤❤❤❤❤❤❤❤❤❤❤👌👌👌👌t👌👌👍👌👌👍👌

  • @sajimanelil4276
    @sajimanelil4276 11 місяців тому +4

    ആ മാർപ്പാപ്പ തന്നെയല്ലേ അനുസരിക്കാൻ പറഞ്ഞത്. പിതാക്കൻമാരുടെ കോലം കത്തിച്ച സിനഡാലിറ്റിയും നടത്തി. വിഷം കുത്തിവെക്കല്ലേ സഹോദരാ .

  • @alexanderchacku5554
    @alexanderchacku5554 Рік тому +4

    പൊതുജനമധ്യത്തിൽ പിതാവിനെതിരെ മുദ്രാവാക്യം വിളിക്കുന്നതാണോ കൂട്ടായ്മ

  • @yacobpo7688
    @yacobpo7688 10 місяців тому +3

    അനുസരണം ബലിയേക്കാൾ ശ്രെഷ്ടമെന്ന് അച്ചൻ ഇനി ആരെയും പഠിപ്പിക്കരുത്. അധികാരം ദൈവത്തിൽനിന്നാണെന്നു ഇനിയും പഠിപ്പിക്കരുത്. ഈശ്വരവിശ്വാസത്തിൽ ജനാധിപത്യം വേണമെന്ന് ആവർത്തിച്ചു ഉന്നയിച്ചുകൊണ്ടേ ഇരിക്കണം. സഭയെ നാണം കെടുത്തി വിശ്വാസികളെ ആട്ടിയോട്ടിക്കുന്ന ളോഹ ഇട്ട നിങ്ങൾ സമൂഹമധ്യത്തിൽ ഇനിയും നാറിക്കൊണ്ടേ ഇരിക്കും. പറഞ്ഞത് പോലെ മറ്റൊരു സഭ ഉണ്ടാക്കി അടക്കി വാഴാനും മറ്റൊരു പാപ്പയെ വാഴിക്കാനും വിമതർ ഒറ്റ കെട്ടായി നിന്നാൽ മതി. അച്ചൻ പട്ടം ഏൽക്കുമ്പോൾ എടുത്ത പ്രതിജ്ഞ വലിച്ചു കടലിലെറിയൂ. കൂവി തെളിയാൻ ശ്രമിക്കുന്ന കുറുക്കൻ കൂട്ടം.

  • @roythuruthiyil5647
    @roythuruthiyil5647 Рік тому

    Sinadanmar ennui Nangal vilikkapedum.

  • @joseykuriakose7249
    @joseykuriakose7249 11 місяців тому +2

    വികാരി ആക്കിയതിൻ്റെ കൂറ്..നന്നായിട്ടുണ്ട് അച്ചാ. Go ahead.

  • @bijoythomas250
    @bijoythomas250 11 місяців тому +1

    Chitilapaly പിതാവിനെയും, ആന്റണി padiyara പിതാവിനെയും ഇവർ കരയിച്ചാണ് ഇറക്കിവിട്ടത്. ഇ അച്ചൻ പറയുന്നതുപോലെ ഇത് ഇന്നും ഇന്നലെയോ തുടങ്ങിയതല്ല. ഇത് ഇവർക്കു അവസാനിപ്പിക്കേണ്ടതില്ല. നമുക്ക് ഇ തോന്ന്യവാസം അവസാനിപ്പിച്ചേ മതിയാവു.

    • @jamesjoseph3008
      @jamesjoseph3008 Місяць тому

      Father your energy should be Converted for the Union of our church. Cardinal Alencherry suffered a lot for fake cases. His predecessors were also suffered a lot. What is the speciality of the Ekm. Archdiocese?. Are they above Pope.? First for our Lords sake Obey our church leader. Let there be Unity. Think about our last judgement these things will not be counted then. Crores of people are there who do not heard about Jesus Christ. Dear young father go to those places and spread the Good News to those hungry people. people. Heaven is reserved for saints. Be a true follower of Christ rather than singing meaningless lines, that too in a church, a place for severe worship.

  • @kcthomas53
    @kcthomas53 11 місяців тому +2

    കഷ്ടം... യേശൂവിനെ നാഥനും ഗുരുവും രക്ഷിതാവുമായി സ്വീകരിച്ച ഒരാൾക്കും, വൈദികനോ, സന്യസ്തയോ, അൽമായനോ ആരു തന്നെയായാലും മേൽപട്ടക്കാരനെ അനുസരിക്കിതിരിക്കാനാവില്ല. തെരുവിലൂടെ മെത്രാൻമാർക്കെതീരെ മുദ്രാവാക്യം വിളിച്ചു നടക്കുന്നതിൽ ഊറ്റം കൊള്ളുന്ന വൈദികാ, താങ്കൾ യേശുവിനെ വീണ്ടും വീണ്ടും ചാട്ടവാറു കൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്.
    ഒരൂ മണിക്കൂർ സക്രാരിയുടെ മുൻപിൽ ഇരുന്ന് ഈശോയോട് ചോദിക്കുക, ചെയ്യുന്നത് ശരിയാണോയെന്ന്....

  • @paulveliyathil1487
    @paulveliyathil1487 Рік тому +3

    This is a very meaningful and challenging talk. Listen to this young priest. Oommen Chandy was a politician. He never claimed to be a spiritual leader like a bishop or a Cardinal. But his life was more inspiring than that of the so called church leaders. Mr. Chandy should shame the bishops.

  • @Rosamma-ex9hs
    @Rosamma-ex9hs Місяць тому

    Daivavachanam parayada.👿👿👿👿👿👿

  • @santoshsebastian7408
    @santoshsebastian7408 Рік тому +1

    Achante yogyatha nokkiyano achante aduthu kumbasarikkan varunnath

  • @paulveliyathil1487
    @paulveliyathil1487 Рік тому +3

    Priests like this should make Ernakulam Proud. He is the hope of the future church!

  • @Rosamma-ex9hs
    @Rosamma-ex9hs Місяць тому

    Onnum kettiallo. Vadi vettan poyeette ullu. 👿👿👿👿👿

  • @lizatom1534
    @lizatom1534 Рік тому +2

    പ്രതീക്ഷ ആസ്ഥാനത്താണ്

    • @lizatom1534
      @lizatom1534 Рік тому +1

      കമ്മ്യൂണിസ്റ് പാട്ടാണ് നന്നായി

    • @user-li8mp6mu4k
      @user-li8mp6mu4k Рік тому

      If God is with them, will you be successful in your project of destroying the faithful in EKM? 🤔

  • @bennyjoseph6901
    @bennyjoseph6901 Рік тому +4

    ഞാഞ്ഞൂലിനും ശീൽക്കാരമോ!

  • @johnyjohn5609
    @johnyjohn5609 Рік тому +5

    അനുസരണമില്ലാത്തവരുടെ കൂട്ടം.

  • @kmmathew6398
    @kmmathew6398 Рік тому +8

    അച്ഛാ സിനിഡാലിറ്റി ഇടവകരോട് ചോദിച്ചു ലിറ്റർജി നടപ്പാക്കുന്നതാണ്. എത്ര ലിറ്റർജി കമ്മിറ്റി 1999 മുൻപും അതിനുശേഷം നടത്തിയെന്ന് അച്ഛൻ ഒന്ന് പരിശോധിക്കുക അവിടെ അച്ഛന്മാരും അല്മായ പ്രതിനിധികളും കുർബാന കാര്യത്തിൽ ചർച്ചയ്ക്ക് ഉണ്ടായിരുന്നു ഒടുവിൽ 1999 ഫിഫ്റ്റി നടപ്പിലാക്കണമെന്ന് അഭ്യർത്ഥിച്ചു. എറണാകുളം കാര് ഒഴികെ മറ്റെല്ലാവരും അതിപ്പോൾ സ്വീകരിച്ചു. എറണാകുളംകാർക്ക് കൊമ്പുണ്ടോ എന്നല്ല ചോദിക്കുകതലയ്ക്ക് വെളിവില്ല എന്നാണ് ചോദിക്കേണ്ടത്.രണ്ടാം വത്തിക്കാൻ കൗൺസിൽഉറവിടങ്ങളിലേക്ക് പോകാൻ നമ്മെ അനുവദിച്ചപ്പോൾ പാറേക്കാട്ടിൽ പിതാവ് 400 കൊല്ലമായി പർച്ചീസുകാരെ അടിച്ചേൽപ്പിച്ച ലത്തീൻ ലിറ്റർജിയും പാരമ്പര്യവും ഉൾക്കൊള്ളാൻ പരിശ്രമിച്ചു ഭാരത് വൽക്കരണം നടത്താൻ ആഗ്രഹിച്ചു 60 കൊല്ലത്തെ പാരമ്പര്യം ഉണ്ടായി. സഭക്കെതിരായി നിലനിൽക്കുന്നു ഇപ്പോഴും ചെറിയതലം മുറയിലെ അച്ഛൻ ഉൾപ്പെടെ.

    • @user-li8mp6mu4k
      @user-li8mp6mu4k Рік тому +3

      you are in darkness. Sorry.

    • @johnyemmanuel6392
      @johnyemmanuel6392 Рік тому

      ഇവരെല്ലാം രാജി വച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും .

    • @jain663
      @jain663 Рік тому

      വെറുക്ക പ്പെട്ട കൽ ദായ ദഹികളുടെ പൊട്ടത്തരം നിങ്ങൾ മലങ്കര സഭ യിൽ പോകുക.....

    • @user-li8mp6mu4k
      @user-li8mp6mu4k Рік тому

      If God is with them, will you be successful in your project of destroying the faithful in EKM? 🤔

  • @lizatom1534
    @lizatom1534 11 місяців тому +2

    പാട്ട് വളരെ മോശം കഷ്ടം മനസിൽ പാടി ആശ്വസിക്ക്

  • @varghesepoulose1011
    @varghesepoulose1011 Рік тому +1

    You have to work for Holy God. Not to Fr. Narikulam

    • @user-li8mp6mu4k
      @user-li8mp6mu4k Рік тому

      If God is with them, will you be successful in your project of destroying the faithful in EKM? 🤔

  • @roythuruthiyil5647
    @roythuruthiyil5647 Рік тому +5

    Mandattharam parayathe acha

    • @user-li8mp6mu4k
      @user-li8mp6mu4k Рік тому

      If God is with them, will you be successful in your project of destroying the faithful in EKM? 🤔

  • @gracykuttyjoseph36
    @gracykuttyjoseph36 Рік тому +2

    Fathers have no responsibility.This ladies have no work at home.

  • @santoshsebastian7408
    @santoshsebastian7408 11 місяців тому

    20 nu enthu cheyyum ee achan

  • @indian-vm5lc
    @indian-vm5lc Рік тому +2

    മിക്കവാറും എല്ലാവരും തല്ലു കൊണ്ട് ഓടും

  • @jollyflaviya1637
    @jollyflaviya1637 11 місяців тому +1

    You scadels we don't need you. Don't say about ummenchandy, he was so submissive to the church authority. Shameless has shame. Go and get married.