ഇലക്ട്രിക്ക് റോക്കറ്റ് എന്ന് വിളിക്കാവുന്ന,528കിമി റേഞ്ചുള്ള ഫ്യൂച്ചറിസ്റ്റിക് ഹാച്ച് ബാക്ക്-Kia EV6

Поділитися
Вставка
  • Опубліковано 31 жов 2022
  • കിയയുടെ മറ്റൊരു ഗംഭീര വാഹനം-ഇ വി 6 ഇലക്ട്രിക്ക്.ഒറ്റ ചാർജിങ്ങിൽ 528 കി മി സഞ്ചരിക്കുന്ന ഈ മോഡലിന്റെ ഫീച്ചേഴ്സ് ലിസ്റ്റ് അമ്പരപ്പിക്കുന്നതാണ്.ടെസ്റ്റ് ഡ്രൈവ് വിഡിയോ കാണുക..
    Vehicle provided by Incheon Kia,kochi
    Ph:9946446774
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    UA-cam : ua-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #MalayalamReview #MalayalamAutoVlog #KiaEV6 #IncheonKia #ElectricCar #KiaMotorsIndia #ElectricRocket
  • Авто та транспорт

КОМЕНТАРІ • 1,3 тис.

  • @nanihibank594
    @nanihibank594 Рік тому +51

    ബൈജു ചേട്ടൻ്റെ അവതരണശയിലി കണ്ടാൽ പൈസ ഇല്ലങ്കിലും വല്ല ലോണത്തിട്ടങ്കിലും വണ്ടി വാങ്ങാൻ തോന്നും അഭിനന്ദനങ്ങൾ ബൈജു ചേട്ടാ

  • @sanbenedetto1342
    @sanbenedetto1342 Рік тому +29

    Kia മോട്ടോഴ്‌സ് ന്റെ ഡിസൈൻ എത്ര എത്ര മോഡൽ കാർ ഡിസൈൻ ന്റെ കാര്യത്തിൽ ശെരിക്കും പറഞ്ഞാൽ kia യെ വെല്ലാൻ ആരും ഇല്ല...I Love kia❤️

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +29

    വരും വരും എന്ന് പറഞ്ഞു വന്നപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ഒരു വരവായിരുന്നു എന്താ ഒരു ലുക്ക് kia ev 6 ❤️

  • @omkar8247
    @omkar8247 Рік тому +16

    Design വളരെ നന്നായിട്ടുണ്ട് 👍
    കൂടുതൽ EV ഇറങ്ങട്ടെ
    മത്സരം കടുക്കട്ടെ.
    പെട്രോൾ കാറിൻ്റെ വിലയ്ക്ക് ev ഇറക്കുമെന്ന് കേന്ദ്രമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

  • @visaganilkumar8076
    @visaganilkumar8076 Рік тому +64

    Lambo... URUS ൻ്റേ ഒരു look ഉണ്ട്.... Look wise 🔥🔥🔥🔥. Stunning 🥰

  • @muthuswami7315
    @muthuswami7315 Рік тому +20

    അസാധ്യ ലുക്ക്‌ ആണ് വണ്ടി ❣️👌🏻👌🏻

  • @RajeshKumar-nz8wp
    @RajeshKumar-nz8wp Рік тому

    ബൈജു ചേട്ടന്റെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്, ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്. ഇടയ്ക്ക് പറയുന്ന പ്രസമൊത്ത പ്രയോഗങ്ങൾ വളരെ എൻജോയ് ചെയ്യുന്നു.

  • @mrs.abi2.064
    @mrs.abi2.064 Рік тому +21

    വരും വരും എന്ന് പറഞ്ഞു വന്നപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല

  • @premretheesh4678
    @premretheesh4678 Рік тому +12

    സാധരണക്കാരന് താങ്ങാവുന്ന EV റ്റാറ്റാ തന്നെ 💞 എന്നാലും കൂടുതൽ മികച്ച വണ്ടികൾ വരട്ടെ അങ്ങനെ കൂടുതൽ ev കൾ നിറയട്ടെ ❤ കിയ പൊളിച്ചു ലുക്ക്‌ നൈസ് വാഹനം സൂപ്പർബ് 👏👏👏👏

  • @vinodtn2331
    @vinodtn2331 Рік тому +9

    ഇലക്ട്രിക് യുഗത്തിന്റെ മണി മുത്തുകൾ ആണ് ഇതുപോലെയുള്ള വാഹനങ്ങൾ 😍എന്റെ കൈയിൽ ഒതുങ്ങില്ലെങ്കിക്കും കാണുപ്പോൾ വളരെ സന്തോഷം കൂടാതെ രസകരമായ അവതരണവും 🙏

  • @robindevasia261
    @robindevasia261 Рік тому

    ബൈജു ചേട്ടനെ കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞു , ബൈജു ചേട്ടൻ അല്ലെ എന്ന് ചോദിച്ചപ്പോൾ ഇങ്ങോട്ട് വന്നു സംസാരിക്കാൻ കാണിച്ച മനസ്സ് ഒത്തിരി സന്തോഷം തന്നു. വളരെ നല്ല ഒരു വ്യക്തിത്വം, വീഡിയോകളിൽ കാണുന്ന പോലെ തന്നെ.
    സ്നേഹം 💙💙

  • @lijojoseph9787
    @lijojoseph9787 Рік тому

    വളരെ നല്ല വീഡിയോ ആയിരുന്നു കാർ കാണാനും ബീമാകാരൻ ആണ് താങ്ക്സ് ബൈജു ചേട്ടാ

  • @darksoulera5910
    @darksoulera5910 Рік тому +92

    KIA ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചവരാണ് അപ്പോൾ EV വരുമ്പോൾ അതിന്റെ പ്രേതീക്ഷ പറയേണ്ടതില്ലല്ലോ
    🔥🔥🔥🔥🔥🔥💪🏻👌🏻

    • @Nedunagapallil
      @Nedunagapallil Рік тому +16

      Mattu rajyangalil vilpana illathathum ban cheytha vandikalum indiayil irangunnu. Lokam embadum vikkana famous companykal India vittu pokunnu. India karku features aanu vendathu. Allathe quality ulla vandi alla

    • @confidential4712
      @confidential4712 Рік тому

      Ee model irangi flop aanu pande..

    • @Erwin-rq4mr
      @Erwin-rq4mr Рік тому

      @@Nedunagapallil 💯

    • @Thunder__Thangu
      @Thunder__Thangu Рік тому

      ​@@NedunagapallilAlkar vangande ellarkum susukiyum, tatayum, toyotayum ok mathi

    • @Sreerajrs91
      @Sreerajrs91 7 місяців тому

      ​@@Nedunagapalliluk യിൽ ഒരുപാടു കിയ വാഹനങ്ങൾ ഉണ്ട്... പല മോഡൽസ് 😇😇

  • @riyaskt8003
    @riyaskt8003 Рік тому +89

    MVD യുടെ വിവരമില്ലായ്മയേയും,
    നിയമലംഘനം നടത്തുന്ന എമാൻമരെയും കുറിച്ച് ഒരു video ചെയ്യാമോ

    • @josejoseph4271
      @josejoseph4271 Рік тому +4

      അതുവളരെ അത്യാവശ്യമായ കാര്യമാണ്, ആരുടേയും പക്ഷംപിടിക്കാതെ അത് വളരെ ഭംഗിയായി ബിജുവിന് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നു മുന്പോട്ടുള്ള യാത്ര മനോഹരമായിരിക്കട്ടെ,

    • @nidheeshvlog705
      @nidheeshvlog705 Рік тому +1

      Please

    • @babuv8281
      @babuv8281 Рік тому

      ഇത് എത്ര കളറിൽ കിട്ടും എന്നു പറഞ്ഞില്ല ഇതിന്റെ ഒരു കുറവ് ഇത്രയും അതിഭീകരനായ കാറിന് ഉള്ള സിസിടിവി ദൃശ്യങ്ങൾ എങ്ങനെ കിട്ടും എന്നുള്ളതും പറഞ്ഞില്ല

    • @LVrJ100
      @LVrJ100 Рік тому

      എല്ലാ EV വാഹനത്തിനും പുക പരിശോധന സർട്ടിഫിക്കറ്റ് വേണമെന്ന് പറയാൻ സാധ്യത ഉണ്ട്.

    • @coconutpunch123
      @coconutpunch123 Рік тому

      റോഡ് നിയമം പാലിക്കാത്ത മലയാളികളെ കുറിച്ചും ഒരു വീഡിയോ ചെയ്യണം

  • @ABUTHAHIRKP
    @ABUTHAHIRKP Рік тому +2

    ആദ്യത്തെ EV മോഡൽ തന്നെ പൊളിച്ചല്ലോ നല്ല ലുക്ക്‌ റൈജും ഇന്റിരിയരും പൊളി KIA ഇനിതകർക്കും 👍👍👍💐💐💐💐💐

  • @singarir6383
    @singarir6383 Рік тому +8

    നമ്മുടെ പ്രകൃതിക്ക് അനുയോജ്യമായ വാഹനങ്ങൾ വരട്ടെ ❤

  • @shameermtp8705
    @shameermtp8705 Рік тому +4

    KIA EV 6 flag ship model to India 🇮🇳. Futuristic look feel like sports car, I never seen before. Interior look like a space shuttle, I feel always inside the interior ❤.
    Drive kia always impresses us. My brother is the proud owner of “Kia Seltos N Line “. We always love the driving pleasure and comfortable travel. Thanks KIA 🤝

  • @ranjithng2818
    @ranjithng2818 Рік тому +4

    ടെസ്ലയിലുള്ളത് പോലെ ഉള്ള ഓപ്ഷൻസ് ഉണ്ട് KIA EV6 GOOD CAR Worthful, പിന്നെ അവതരണത്തിന്റെ കാര്യം പറയാനില്ലല്ലോ എന്നത്തേയും പോലെ സൂപ്പർ 😍👍

  • @ramshadrahz1491
    @ramshadrahz1491 Рік тому

    വാഹനങ്ങൾ ബ്ലൂടൂത്ത് പോലും പരിഗണിക്കാത്ത കാലത്താണ് KIA പോലുള്ള വാഹനങ്ങൾ ഇങ്ങനെ മുന്നോട്ടു വന്നതിൽ സന്തോഷം ഉണ്ട് ❤

  • @pgn8413
    @pgn8413 Рік тому +3

    Best wishes to Mr.Baju N Nair and sponsors for "million for million"campain, as usual Mr Baiju N Nair narration is play of words which attracts us to watch more and more videos. You are word king who sell your product nicely🙏👍(non boreing presentation)

  • @aromalkarikkethu1300
    @aromalkarikkethu1300 Рік тому +5

    Happy to be part of this family ♥️

  • @sharathas1603
    @sharathas1603 Рік тому +4

    Looks Adipoli + range ore rakshayum ila + fast charging with in 18 mints 80%charge =KIA 👌👌🔥🔥

  • @moideenpullat284
    @moideenpullat284 Рік тому +1

    Kollaaalo ..poliii avatharanam kollaaam super...iniyum uyarangalil ethatteee sir👍👍👍👍👍👍👍👍👍👍👍👍

  • @munnathakku5760
    @munnathakku5760 Рік тому +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍.. Wooo എന്താ look😍... Amazing 💪♥️ഇത് പോലെ.. വണ്ടി.. റിവ്യൂ അത് കാണാനും. കേൾക്കാനും... അത് നമ്മുടെ ബൈജു ♥️😍💪ചേട്ടന്റെ ചാനലിൽ കാണാൻ.. 😍വേറെ ലെവലാ 💪♥️😘😍പൊളിച്ചു..

  • @devadascholayil4005
    @devadascholayil4005 Рік тому +5

    KIA കാർ മഹാശ്ചര്യം എനിക്കും വേണം ചെറിയ വണ്ടി 🌹

  • @emusicbabu
    @emusicbabu Рік тому +3

    Shockingly good ❤
    Especially the charging station 😮

  • @laserfx
    @laserfx Рік тому

    Bought our seltos and sonet from this showroom only. It's too big around 2.5 acres of land and owned by Nippon (toyota) group. It used to be GM motors showroom years ago. I had the chance to check out this EV6 beauty at showroom and it was really awesome machine. Hats off to Kia designers and team.

  • @arunvijayan4277
    @arunvijayan4277 Рік тому +2

    ഈ Design ൽ ഒരു Petrol and Diesel Car Kia ഇറക്കിയിരുന്നെങ്കിൽ വേറെ Level ആയേനെ ....

  • @youngthug99
    @youngthug99 Рік тому +66

    We should appreciate the design team of Kia for the efforts taken in bringing a futuristic design . All of their cars are unique in one way or the other . The tail section reminds me of an aston Martin dbx . I love the content and keep up the good work❤️

    • @craftsclub8
      @craftsclub8 Рік тому +1

      Koreans just copy other brands dude, this is pure design copy of jaguar with mimics

    • @Nedunagapallil
      @Nedunagapallil Рік тому +1

      Lookil alla muthe, workilanu karyam.

    • @youngthug99
      @youngthug99 Рік тому

      @@craftsclub8 have it your way😊

    • @Unknown-ro4dj
      @Unknown-ro4dj Рік тому

      It has 5 star global ncap safety rating

    • @dreadpirate6469
      @dreadpirate6469 Рік тому

      A big sizes i20

  • @by-kb1wi
    @by-kb1wi Рік тому +6

    Mohan lalinte birthday ku gift kittiyennarinjapo vannu serch cheythathaa

  • @sunilmatthew9233
    @sunilmatthew9233 Рік тому +2

    Its good every one realize the EV generation, thanks to Kia and Hyundai to bring these great cars to Indian Shores and also appreciate your way of explaining the information about the car
    Awesome work

  • @sameeralithirurangadi308
    @sameeralithirurangadi308 Рік тому

    മനോഹരമായ അവതരണം വണ്ടി അടിപൊളി

  • @asgharmohamed
    @asgharmohamed Рік тому +8

    What a beautiful EV 💗 I would call it the Dolphin of Car World!

  • @SheelaSuresh-fq8ys
    @SheelaSuresh-fq8ys Рік тому +7

    Mohanlal. Ipol kittiya car brithdayday present
    Ath kand vann nokiyatha
    Vera arengilum vannu nokiyo

    • @DileepKumar-tj1qc
      @DileepKumar-tj1qc 2 місяці тому

      ഞാനും അങ്ങനെ വന്നു നോക്കിയതാ

  • @mindapranikal
    @mindapranikal Рік тому

    Happy to be a part of this family

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Рік тому +1

    Kia carukalude design oru rakshayumilla namelaa pettanu attract cheyunna design anu ithinte oru super car Pola Ind ith😍✨

  • @Jomijnc
    @Jomijnc Рік тому +6

    പ്രതീക്ഷ തെറ്റിച്ചില്ല 🔥🔥

  • @sammathew1127
    @sammathew1127 Рік тому +18

    Charging time of 18 minutes (fast charge) is phenomenal 🥰👌🏻

    • @java97
      @java97 Рік тому +5

      For that, you should have an 800 volt, 350 KW DC charger. Don't think there's one in India

    • @sammathew1127
      @sammathew1127 Рік тому +10

      @@java97 already there is one.. at the Ernakulam showroom and it was shown in this video 📹

    • @java97
      @java97 Рік тому +4

      @@sammathew1127 21:45 He says it's 240 volts.

    • @sammathew1127
      @sammathew1127 Рік тому +4

      @@java97 you are right based on what he said.. but I'm sure it was slip of tongue.. 240volts or watts doesn't make any sense. Even an iron box is of 2400 watts.
      Anyway disregarding what he said...
      I read the following in an article as stated below.
      *Kia, a Korean automaker, has launched India's fastest EV charger unit in Kochi, Kerala. The automaker has installed a 240 kWh DC fast charger for electric passenger vehicles in the Southern state, Kerala*

    • @java97
      @java97 Рік тому +1

      @@sammathew1127 Even if it's 240 kWh, it wouldn't achieve the 18 min charge speed, unless it's a 800 volt charger. Tesla also has 250 kWh superchargers, but with 480 volts and hence it takes longer. It's the voltage that ramps up the charging speed.

  • @TCVijay-jh6vi
    @TCVijay-jh6vi Рік тому

    താങ്കൾ ഒരു ഭാഗ്യവാനാണ് ഏതു കാറും ഓടിയ്ക്കമല്ലോ,, അടിപൊളി,,

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 Рік тому +2

    സൂപ്പർ ഡിസൈൻ .................... ❤❤ പിൻഭാഗം എവിടെയൊക്കെയോ hyundai aura യുടെ പോലെ തോന്നി.....😍

  • @pinku919
    @pinku919 Рік тому +5

    Definitely a world class product from Kia. It's looks, hi tech interiors, range and charging time makes an interesting option for wealthy buyers.

  • @JITINJOSEPH17
    @JITINJOSEPH17 Рік тому +25

    As mentioned in the video the hi tech lab centre also uses Nexon EV for home blood collection. Also for transporting blood samples to main location they use two wheeler EV.

  • @indrajithsuji5663
    @indrajithsuji5663 Рік тому +2

    കാർ കാണാൻ നല്ല രസമുണ്ട്...❤️👌

  • @sreenatholayambadi9605
    @sreenatholayambadi9605 Рік тому

    Wow.. അടിപൊളി കാർ.. പ്രത്യേക ഡിസൈൻ തന്നെ..

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +4

    ഇനി ev മാത്രേ റിവിയു ഉണ്ടാകു എന്നു തോന്നുന്നു 👏👏👍👍

  • @sindhujayakumar4062
    @sindhujayakumar4062 Рік тому +3

    ചേട്ടായി.... നമസ്ക്കാരം 🙏
    മൊത്തത്തിൽ ഒരു ആന ചന്തം 👍👍

  • @sanjusajeesh6921
    @sanjusajeesh6921 Рік тому +2

    ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു പോകുന്ന രൂപം.... ❤️

  • @sanalkumarpn3723
    @sanalkumarpn3723 Рік тому

    നമസ്കാരം ബൈജു Amazing car and futuristic also 👍

  • @sammathew1127
    @sammathew1127 Рік тому +35

    I just love this car 🚗.. it looks stunning 😍 always wanted to see it up close.
    Have seen it in Ernakulam.. KIA showroom while passing by 🙌🏻

  • @sajikumarta3136
    @sajikumarta3136 Рік тому +4

    Astonished..... still my mouth is open...what an explosive...... Super 😍

  • @anaskarakkayil7528
    @anaskarakkayil7528 Рік тому +1

    Happy to be part of this family

  • @gopiishere
    @gopiishere Рік тому +1

    Good video sir watching you do review is the best thing 😊

  • @rijurijesh2776
    @rijurijesh2776 Рік тому +4

    നമസ്കാരം ബൈജു ചേട്ടാ ❤️❤️

  • @ALLinONE-eb2mi
    @ALLinONE-eb2mi Рік тому +3

    The Kia revolution 🔥

  • @robinmathew2989
    @robinmathew2989 Рік тому +1

    Beautiful car really like the interior, exterior,performance and good range. Thank you for the great review.

  • @illuminandi_payasam
    @illuminandi_payasam Рік тому +1

    വണ്ടിയുടെ ഡിസൈൻ കിടു 😍😍👌🏻👌🏻🔥

  • @sreenathn3529
    @sreenathn3529 Рік тому +3

    This looks appealing . There is no doubt EVs are the future. Sadly these cars still remain out of reach for a daily user with a median income. Mahindra E2O with new battery tech would have been a perfect city car and more affordable but it was killed by bad press and bad timing. Now we have EVs which costs more than 10lakhs. New innovations are no doubt costly but I would love to see more affordable vehicles on the road prompt for City use that does not make a middle class family fall into a debt trap !

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Рік тому +12

    Kia always giving advanced versions in every segment of their cars ❤❤👌

  • @thomaskuttyjohnphilip9591
    @thomaskuttyjohnphilip9591 Рік тому +1

    ഒരു വിജ്ജ്രംഭിച്ച വാഹനം ✨️✨️

  • @mathewvj8055
    @mathewvj8055 Рік тому

    Happy to be a part of this family ❤️😌

  • @LoozcrabGamingLTT
    @LoozcrabGamingLTT Рік тому +4

    POWER OF EV
    WAITING FOR MORE BETTER

  • @karthikpm254
    @karthikpm254 Рік тому +4

    Stylish sporty premium electric car from kia 😍😍

  • @rasheedayappally4060
    @rasheedayappally4060 Рік тому

    ഞൻ കണ്ടതിൽ വെച്ച ഡിസൈൻ മികവ് അസത്യം പിന്നെ കിയ നല്ല വാഹനങ്ങളുടെ രാജാക്കന്മാർ

  • @Shahid-or4qf
    @Shahid-or4qf Рік тому

    Happy to be part of this family❤️

  • @carfans9139
    @carfans9139 Рік тому +4

    Ex-Showroom Price: ₹60 lakhs - ₹65 lakhs
    Battery charge time: 7.75h at 220V
    Battery: 77.4 kWh 697 V lithium-ion
    Body style: Sport Utility Vehicle
    Cargo volume: 520 L
    Dimensions: 4,695 mm L x 1,890 mm W x 1,550 mm H

  • @Ramzan-auto
    @Ramzan-auto Рік тому +3

    Design ❤ wow

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Happy to be part of this family 🤩

  • @riyaskt8003
    @riyaskt8003 Рік тому +5

    500 km real time mileage anenkil adipoli ആണ്.
    That range should come under 20 lakhs
    With sufficient power

    • @great....
      @great.... Рік тому

      😂😂😂😂 അപ്പോൾ ഉണ്ടാകുന്നതിന്റെ raw മെറ്റീരിയൽസ് വാങ്ങുന്നവൻ കൊണ്ട് വരണം

    • @riyaskt8003
      @riyaskt8003 Рік тому +1

      @@great.... may be it's possible If technology develops,
      We are getting the full featured phone now for 15k before it was more than 50k

    • @squidscrew1339
      @squidscrew1339 Рік тому

      Within 1 year above 500km range ulla EV under 20 lakh expect cheyyanda ennan ente opinion.
      Ith undakan manufacturerk huge rate onnum aakathilla, ennalum athyavshyam aakum . but profit , dealers profit, indian rupeeyude moolyam angne kure karyangal ille , pinne tax , insurance ellam koodi aakumbol oru nalla rate aakum.
      Indian rupee oro kollam koodumboyum moshamayi kondirikan , ath pole government huge tax cut tharumenn enik thonunilla .
      Expect cheyyavunnath technology improvement aan. But Athinn time eduthenn varum .
      Nthayalum ipo heavy price koduth EV vangunnathinekal nallath petrol vehicle vangikunnathavum, ennit kurach kalam kayinj charging timeum kuranch , mileageum koodi, affordable koodi aakumbol ev vangikunnathavum better ennan ente opinion.

  • @Lakshmidasaa
    @Lakshmidasaa Рік тому +3

    ഇതിന്റെ black കളർ പൊളി ആകും.... കിയ യുടെ black വണ്ടികൾ ഒക്കെ പ്രത്യേക ഭംഗി കൂടുതൽ ഉണ്ട്......

  • @rameshsethunathan7335
    @rameshsethunathan7335 Рік тому

    Nice to see you introduce new EV FUTURE VEHICLES !!!!!!!!!!!!!!!!!!! 😀

  • @riyaskt8003
    @riyaskt8003 Рік тому +6

    ഇതേ price range il BMW i4 um kittum
    Which will you prefer KIA or BMW i4
    Please comment

  • @us9084
    @us9084 Рік тому

    അടിപൊളി ഡിസൈൻ
    ഒരു futuristic look

  • @mhbcreations
    @mhbcreations Рік тому

    Lighting arrangement kaanumbol Chinese toy poleyund⚡️⚡️😍😍

  • @gopal_nair
    @gopal_nair Рік тому +7

    Electric Rocket - Kia EV 6 ,
    Diesel Rocket - Chevrolet Cruze ,
    ബൈ ദുബൈ.... അപ്പൊ പെട്രോൾ റോക്കറ്റ് ഏതാ ? 😀😀😀😀😀😀😀😀🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
    😀😀😀😀😀😀😀😀😀😀😀😀😀😀

  • @Linsonmathews
    @Linsonmathews Рік тому +4

    Kia EV6 😍👌

  • @rafeeqmuhammadali
    @rafeeqmuhammadali Рік тому +1

    കിയ Ev6 ഒരു രക്ഷയുമില്ല 🔥🔥👌👌

  • @josekmon6010
    @josekmon6010 Рік тому

    Baiju chetta namaskaram
    I'm from Seattle. Washington
    After tesla kia es6 is boss is here

  • @vmsunnoon
    @vmsunnoon Рік тому +207

    കാർ overall കാണുമ്പോൾ ഒരു bmw i8 പോലെ എനിക്ക് മാത്രം ആണോ തോന്നുന്നത്?

  • @neeradprakashprakash311
    @neeradprakashprakash311 Рік тому +17

    SUV- Crossover-Sedan എന്നിവ കൂടിച്ചേർന്ന ഒരു Junction ആണ് EV6 എന്ന ഇദ്ദേഹം😅.
    വശക്കാഴ്ച്ചയിൽ എവിടെയോ JAGUAR I - PACE ഒളിച്ചുകളിക്കുന്നില്ലേ എന്ന് തോന്നിയാൽ,.... " അത് താനല്ലയോ ഇത് " എന്ന് വർണ്ണ്യത്തിലാശങ്ക.😁

    • @Jcom999
      @Jcom999 Рік тому

      ഒരു 3-4 വര്ഷം മുന്നേ ഒരു ന്യൂസ് കണ്ടിരുന്നു , കിയാ ഓഡി , bmw യില് വർക്ക് ചെയ്തിരുന്ന ഡിസൈൻ എഞ്ചിനീയർ നെ ഹയർ ചെയ്തു എന്ന്

  • @jayanp999
    @jayanp999 Рік тому +2

    ഇത് തുടുത്ത കവിളുള്ള
    കുട്ടിയെ പോലെയല്ല
    നല്ല ഹൗസിംഗ് ഉള്ള
    ബസ്റ്റാൻഡ് ശാന്ത
    ബേക്ക് കണ്ടിട്ട് ചിരിച്ച
    അപ്പുക്കുട്ടൻ കാര്യം
    നേരത്തെ മനസ്സിലാക്കി

  • @jaganskillerzs6192
    @jaganskillerzs6192 Рік тому +1

    Different type hatch back . Rear side kidu look ❤

  • @jiniboobo402
    @jiniboobo402 Рік тому

    Kia logo പൊളി.. നല്ല ഡിസൈൻ

  • @ajayepaleker4510
    @ajayepaleker4510 Рік тому

    Nice presentation baiju chetta

  • @arjund5074
    @arjund5074 Рік тому +1

    Nannayitund👏🏻

  • @nidhinnidhu208
    @nidhinnidhu208 Рік тому

    Beautiful 😍 awesome design 👌

  • @joelgeorge6286
    @joelgeorge6286 Рік тому +1

    Kidilan look and interior 🔥😍😍

  • @lotterylogs8692
    @lotterylogs8692 Рік тому

    Krithyamaya nireekshanam....ith oru sambhavam vandi aanu....👌

  • @najafkm406
    @najafkm406 Рік тому

    Adipoli design theme aanu KIA follow cheyyunnath

  • @dadofthisyoutuber2450
    @dadofthisyoutuber2450 Рік тому

    Supper anu vandi.... Ela vitilum kseb vazhi oru ev

  • @bibinrodeo
    @bibinrodeo Рік тому

    Baijiu cheatta,
    Please consider showing the face of Mr. Appukuttan in future videos.
    Njna baiju chettante valyya oru UA-cam Subscriber aanu.
    Waiting for all of your video notifications.
    I'm looking forward to meeting you one day.
    I love the way you tackle all the Malayalam accents.

  • @akhilps87
    @akhilps87 Рік тому

    കോഴിക്കോട് ഇതിന്റ ഒരു ബ്ലാക്ക് കളർ കണ്ടിരുന്നു... എന്താ ലുക്ക്‌ 👌🏻

  • @naza1060
    @naza1060 Рік тому

    Super avatharanam

  • @abbasali-xq5un
    @abbasali-xq5un Рік тому

    ❤️❤️❤️ അടിപൊളി ഒന്നും പറയാനില്ല

  • @Mediainspiration_
    @Mediainspiration_ Рік тому +1

    ❤️electric യുഗം ആരംഭിച്ചിരിക്കുന്നു❤️

  • @rajeshnair72
    @rajeshnair72 Рік тому

    നല്ല വിവരണം 👍👍

  • @rasaltv567
    @rasaltv567 Рік тому

    Happy to participate this family 💕💕

  • @arunsajakumar3600
    @arunsajakumar3600 Рік тому +1

    Waiting for this review from baiju chettan

  • @girishrajeswarijeba1413
    @girishrajeswarijeba1413 Рік тому

    അടിപൊളി വാഹനം 👌👌❤❤

  • @ananml9213
    @ananml9213 10 місяців тому

    This is the Perfect look i seen ever.special claps for the Kia designer

  • @nivinkraju5376
    @nivinkraju5376 Рік тому +1

    വണ്ടി ഏതായാലും റിവ്യൂ അത് ബൈജു ചേട്ടന്റെ തന്നെ ഒരേ പൊളി😄കിയ Ev6😍