വോൾവോയിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത SUV Coupe സ്റ്റൈലിങ്ങിൽ ഒരു ഇലക്ട്രിക്ക് മോഡൽ -C40 Recharge

Поділитися
Вставка
  • Опубліковано 20 жов 2024
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    530 കി മി റേഞ്ചുമായി ഒരു എസ് യു വി കൂപ്പെ-വോൾവോ സി 40 റീചാർജ്.എക്സ് സി 40 യുടെ സഹോദരനെന്നു വിളിക്കാമെങ്കിലും റേഞ്ച് കൂടുതലാണ്,ബാറ്ററി കൂടുതൽ ആധുനികവും...
    Vehicle provided by Kerala Volvo,Kochi
    Ph:81380 14455
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    UA-cam : ua-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#VolvoC40RechargeMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#BoodmoCom #PremiumSUVCoupe#KeralaVolvo#ElectricSUV

КОМЕНТАРІ • 495

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +40

    Volvo C40 ❤കാണാൻ സുന്ദരം ആണ് volvo ആയതുകൊണ്ട് സുരക്ഷയെ പറ്റി പേടിക്കേണ്ടതില്ല എന്തൊക്കെ പറഞ്ഞാലും xc40 Re.ആണ് ഇപ്പോഴും ഇഷ്ട്ടം കൂടുതൽ ❤

  • @singarir6383
    @singarir6383 Рік тому +11

    സുരക്ഷിതമായ യാത്രയ്ക്ക് വോൾവോ ഒരു അവസാന വാക്കാണെന്ന് പറയാതെ പറയുകയാണ് ചേട്ടൻ. കാണാനും വളരെ ഭംഗിയുണ്ട് ✅️❤

  • @hetan3628
    @hetan3628 Рік тому +6

    ലുക്ക് ഒരു രക്ഷയും ഇല്ല അടിപൊളി 🙂👍🏻

  • @anilp.v300
    @anilp.v300 Рік тому +1

    C 40 വളരെ മികച്ച അവതരണം ,
    ബൈജു ചേട്ടനെപ്പോലെ ഞാനും സ്വപനം കാണുന്ന കാറുകളാണ് വോൾവോയും റെയ്ഞ്ച് റോവറും.

  • @robinmathew2989
    @robinmathew2989 Рік тому +9

    Safety first, Nice design plus Good range equal to Excellent Volvo. Fantastic review.

  • @bibinsaju3818
    @bibinsaju3818 Рік тому +16

    Its volvo c40. Njan thudakkathile paranjootto...Narangha mittai ayachu tarane😎

  • @prasoolv1067
    @prasoolv1067 Рік тому +42

    "നിങ്ങൾ എവിടെയാണ് കുപ്പി സൂക്ഷിച് വെച്ചിരിക്കുന്നത് മനുഷ്യ എന്നുഭാര്യ ചോദിക്കുമ്പോൾ എന്റെ കയ്യിൽ കുപ്പിയൊന്നുമില്ലെന്നുപറയുകയും രാത്രി പതുക്കെ ഇതിൽനിന്നും രണ്ടെണ്ണം എടുത്ത് അടിക്കുകയും ചെയ്യാം എന്നുള്ളതാണ് ഇതിന്റെ സവിശേഷത "ഈ thug okke വേറെ ഇവിടെ കേൾക്കാം ❤️

  • @manu.monster
    @manu.monster Рік тому +6

    സ്വപ്നം കാണാൻ പറ്റാത്ത സുന്ദരൻ volvo 🚘🚘🚘

  • @padmakshanvallopilli4674
    @padmakshanvallopilli4674 Рік тому +1

    അടിപൊളി കാർ. സൂപ്പർ കളർ. അതിരാവിലെ ഐശ്വര്യ റായി അണിഞ്ഞൊരുങ്ങി വന്നതുപോലെ. വാഹനത്തെ പരിചയപ്പെടുത്തിയ രീതിയും മനോഹരമായിട്ടുണ്ട്. എല്ലാം കൂടി ഒരു ഒന്നൊന്നര സംഭവം. ദൈവം തമ്പുരാന്റെ അനുഗ്രഹം കൊണ്ട് ചെറിയൊരു ഹച് ബാക്ക് കാർ കൊണ്ട് തൃപ്തിപ്പെടുന്ന എന്നെപ്പോലെ ഒരുപാട് പേർക്ക് ഇത് സന്തോഷമേകുന്നു.
    നന്ദി. ഓണാശംസകൾ ❤️❤️

  • @dranaska
    @dranaska Рік тому +1

    നാരങ്ങമുട്ടായി താങ്ക്സ് ഡിയർ.. Ur videos are the best gift👏🏻👏🏻👏🏻

  • @shahid68286
    @shahid68286 9 місяців тому +1

    ഇങ്ങള് ഒരൊന്നൊന്നര സംഭവാ ട്ടാ 😂😂😂😂😂
    പൂച്ചക്കുട്ടി ഇഷ്ടായി 😂😂😂

  • @Nobi-on-Guitar
    @Nobi-on-Guitar Рік тому +8

    Frunk space il oru freezer koodi vechal adipoli.. 😂😂🍾🍻

  • @mohammedarif8248
    @mohammedarif8248 Рік тому +1

    Volvo യെ പറ്റി മുൻപ് എനിക്ക് വലിയ ദാരണ ഇല്ലായിരുന്നു ...ബൈജു ഏട്ടന്റെ വീഡിയോസ് കണ്ടതിന് ശേഷമാണ് കൂടുതൽ മനസിലായി തുടഗിയത്.❤

  • @bhavinbabu46
    @bhavinbabu46 Рік тому +1

    Ende kayill paisa endegge ende first luxury EV vehicle C40 ayirikum❤

  • @OneLifeOneShot
    @OneLifeOneShot Рік тому +2

    All time Favorite colour ❤❤❤❤orunal ninne njan swanthamakum ❤

  • @geethavijayan-kt4xz
    @geethavijayan-kt4xz Рік тому

    അപാര ഭംഗി .ടേൽ ലാമ്പ് കണ്ടാൽ പഴയ വീടുകളിൽ ഓടിൻ്റെ രണ്ടുമുക്കിലും സർപ്പം പത്തി വിടർത്തി നിൽക്കുന്നതു പോലെ .വശക്കാഴ്ച്ചയിൽ മുഴയും കുഴിയും കേമം .ഫ്രങ്ക് സ്പേസ് അത്ഭുതാവഹം .ആധുനികതയും പഴമയും തുളമ്പുന്ന ഒരു കൊട്ടാരം

  • @sajikumarta3136
    @sajikumarta3136 Рік тому +6

    C 40 such a huge safety nd attractive facilities in good wheels ❤

  • @ibrahimnp9512
    @ibrahimnp9512 Місяць тому

    വോൾവോ മുതലാളി പ്രേമിച്ച കാലത്തു ❤ഈ ചിഹ്നം വരയ്ക്കാൻ അറിയില്ലായിരുന്നു അന്ന് വരച്ച ചിഹ്നം ആണ് പിന്നീട് വാഹനങ്ങളിൽ ഉപയോഗിച്ചത്

  • @JayKayEdk
    @JayKayEdk 9 місяців тому

    ബിജുവേട്ടൻ പറഞ്ഞ പോലെ Range Rover and VolVo എന്റെ ഫാവോറൈറ്‌സ്

  • @rajamani9928
    @rajamani9928 Рік тому +1

    9.30 legaJe എടുത്ത് അങ് ട് വെയ്ക്ക്യാ😊 Practical👌 നിങ്ങൾക്ക് ഇഷ്ടപ്പെട്ട പുല്ല് വെട്ടിയാ മതി😊😊 മൃഗങ്ങളെ തിന്നാ o തോല് പാടില്ല കുടുബാ സുത്രണ ചിഹ്നം😊 ഓണം കഴിഞ്ഞ് കാണാം / happy onam🎉❤❤❤

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Рік тому

    ionic 5, ev6, xc40, c40.
    ഇതിൽ ഞാൻ ഏത് തിരഞ്ഞെടുക്കണം,
    പറയാമോ

  • @dranaska
    @dranaska Рік тому +3

    All the best wishes...
    Happy ONAM dear baiju🎉

  • @josejoseph4171
    @josejoseph4171 Рік тому +4

    Thor is a Swedish god. His weapon is a hammer. And now he is a Marvel Avengers super hero.

  • @naijunazar3093
    @naijunazar3093 Рік тому

    ബൈജു ചേട്ടാ വണ്ടിയുടെ പിൻഭാഗം അതി സുന്ദരം ആണെങ്കിലും ചേട്ടൻ പറഞ്ഞ പോലെ ഗ്രിൽ അടച്ചു വച്ചിരിക്കുന്നത് എനിക്ക് ഒരു ഭംഗിക്കുറവ് ആയി തോന്നി. പിന്നെ മുകളിൽ നിന്ന് താഴെ വരെ എത്തുന്ന tail lamp സ്കോർപിയോയിലും വളരെ മുന്നേ ഉണ്ടായിരുന്നു. പിന്നെ Thor Norse mythology യിലെ ഇടി മിന്നലിന്റെ ദേവൻ ആണ്. ബൈജു ചേട്ടനെ പോലുള്ള യുവാക്കൾ Marvel സിനിമകൾ കാണണം അപ്പോൾ Thor's Hammer നെ പറ്റി ഡീറ്റെയിൽ ആയി പറയാൻ പറ്റും

  • @linosebastian4648
    @linosebastian4648 Рік тому

    😍😍😍
    Superb
    നാരങ്ങ മിട്ടായി കിട്ടിയില്ല
    Superb ❤

  • @vineshdivya
    @vineshdivya 8 місяців тому

    നന്മമരങ്ങളോട് മലയാളികൾക്ക് പണ്ടേ ഒരു കൂറുണ്ട്...... ഇതിപ്പോ അണ്ണൻ പറഞ്ഞു പറഞ്ഞ് ഞാനിപ്പോ ഒരു വോൾവോ ഫാൻ 💞ആയി..... മൊതലാണെങ്കിലും കാശിന്റെ കാര്യം ഓർക്കുമ്പോ ഒരു വെഷമം 😂

  • @baijutvm7776
    @baijutvm7776 Рік тому +2

    VOLVO മോഹിപ്പിക്കുന്നു ♥️♥️♥️♥️♥️

  • @subinraj3912
    @subinraj3912 8 місяців тому

    Before I didn't know much about Volvo...I started to understand more after watching Baiju Ettan's videos

  • @sreeninarayanan4007
    @sreeninarayanan4007 Рік тому

    വോൾവോ സേഫ്റ്റിയുടെ അവസാന വാക് &സ്റ്റൈലിഷ് 🙏🙏👍👍👏👏👏

  • @sreejithjithu232
    @sreejithjithu232 Рік тому

    ഒടുക്കത്തെ ലുക്ക്‌.. അടിപൊളി... 🔥🔥🔥🔥

  • @vinodtn2331
    @vinodtn2331 Рік тому

    അന്യായ ലുക്ക്‌ തന്നെ ❤കേരളത്തിന്റെ ഇങ്ങേ അറ്റത്തു നിന്ന് അങ്ങേ അറ്റം വരെ ഒറ്റ ചാർജിൽ എത്താൻ പറ്റും എന്നു കരുതുന്നു അങ്ങനെ എങ്കിൽ ഇതൊരു മൊതല് തന്നെ 🙏 സേഫ്റ്റി 💪❤

  • @sarathkp3000
    @sarathkp3000 Рік тому +1

    Excellent vehicle master class.cant wait to get hands on of these..

  • @vimaldavis5644
    @vimaldavis5644 Рік тому

    Baiju chettta...oru q&A. Sessionu answer ayi...ee vandi paranjathanu....aa suspense ettapolle... eniku manasilayi...coupe design kandapolle manasilayi

  • @baijunnairofficial
    @baijunnairofficial  Рік тому +1

    For all your spare parts needs visit: boodmo.com/

  • @venugopal_nair
    @venugopal_nair Рік тому +5

    Love for Volvo nerver ends! ❤ Volvo is always committed to environment! Great review @baijunnairofficial. All the best!

  • @baijubabu3342
    @baijubabu3342 Рік тому

    Jimnyടെ നിഴൽ കാണിച്ചതിന് Thanksss

  • @munnathakku5760
    @munnathakku5760 Рік тому +1

    😍ബൈജു ചേട്ടാ 🙏😍നമസ്കാരം ❤️😍വോൾവോ 💪പവർ മാൻ കാർ. 😍സേഫ്റ്റി കിങ് 💪c 40 amzing 😍ലുക്ക്‌ 😍പൊളിച്ചു 😍❤️

  • @Harith402
    @Harith402 11 місяців тому

    വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤❤

  • @Arunasok143
    @Arunasok143 Рік тому

    Exactly Audi a3 ഇൽ നിന്ന് inspired ആണോ എന്ന് ഒരു സംശയം

  • @oa2779jk
    @oa2779jk Рік тому +3

    Volvo ✨നാരങ്ങ മുട്ടായി എപ്പോ കിട്ടും ❓❓❓

  • @arunp.m2758
    @arunp.m2758 Рік тому +4

    Volvoയെ ആകെ വില നശിപ്പിച്ചത് നമ്മുടെ സർക്കാര് മാത്രമാണ്.. KURTC ഒരു ചിത്ത പേര് ഉണ്ടാക്കി.

  • @anaskarakkayil7528
    @anaskarakkayil7528 Рік тому

    Happy to be part of this family

  • @2030_Generation
    @2030_Generation Рік тому +2

    പരിസ്ഥിതി സൗഹദപരമായ ഇലക്ട്രിക് കാറുകൾ കൂടുതൽ വരട്ടെ...😊😊
    ❤❤

    • @jish10
      @jish10 Рік тому +1

      ശരിയാണ് എലെക്ട്രിക്കൽ കാർസ് ഭയങ്കര പരിസ്ഥിതി അനുയോജ്യമാണ്....ഒന്ന് പോടോ

    • @2030_Generation
      @2030_Generation Рік тому +1

      @@jish10 വികസന വിരോധികൾ എല്ലാ കാലത്തും ഉണ്ടാകും.

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 Рік тому

      ​@@jish10എന്താണ് കുഴപ്പം.

  • @akhilmahesh7201
    @akhilmahesh7201 Рік тому +1

    volvo sherike oru sambavam ahnele.... njn oru volvo fan boy aavununde😊

  • @arjun7108
    @arjun7108 Рік тому

    Sunroof vailath vandi vechal chood ullil ariyum oru closing koduthittilla glass. Ath oru kuravanu. Nammude customer paryunnath. Oru negative athanu. Xc40 recharge ok aa karyathil. Design ill c40 super anu.

  • @rahulvazhoor
    @rahulvazhoor Рік тому

    baiju chetta നാട്ടുകാരൻ പറയുവ ബൂട്ട് മോ app .. ini add ചെയരുതെ please ..

  • @filmmax7948
    @filmmax7948 Рік тому

    അണ്ണാ ഞാനൊരു പാവപ്പെട്ടവൻ ആണ് അണ്ണന്റെ ഏതെങ്കിലും ഒരു സമ്മാനം കിട്ടിയാൽ കൊള്ളാമായിരുന്നു❤

  • @abhilashsebastiankachirayi688

    Angane Kure nalukalku shesham Baiju chettan veendum oru film starine kondu vannirikkuanu guys...itrem gap varate nokkiyal nannayirunnu chetta 😊😊

  • @trueroutescafe547
    @trueroutescafe547 Рік тому

    Frontile logo ulla blue area oru piano black finish aayirunnel onnude look ayane

  • @jerinkottayam3223
    @jerinkottayam3223 Рік тому

    എന്റെ സ്വപ്ന വാഹനങ്ങളുടെ കമ്പനി ...😍😍VOLVO

  • @illyaspkillyaspk4612
    @illyaspkillyaspk4612 Рік тому

    Kollam vilayum tharakkedilla
    Inderiyal onnukoode
    Nannakamayirunnu
    Xeteeriyal super wonderful 👍🎉

  • @Pattara1359
    @Pattara1359 Рік тому

    Appukuttan evide poyii ?

  • @thambypavakkulath7434
    @thambypavakkulath7434 Рік тому

    ഗ്രൗണ്ട് ക്ലിയറൻസ് എത്രയാണ്?
    XC 40 അടി തട്ടാറുണ്ട്.

  • @fazalulmm
    @fazalulmm Рік тому +1

    സത്യസന്ധമായ വെഹിക്കിൾ റിവ്യൂ കൂടെ തഗ്ഗും അതിവിടെ മാത്രമേ കിട്ടു 🥰🥰🥰🥰
    🫶🫶🫶

  • @gbponnambil
    @gbponnambil Рік тому

    Will the sunroof glass remain transparent? Is there any blind there for closing it?

  • @sanjusajeesh6921
    @sanjusajeesh6921 Рік тому +1

    അപ്പോ ioniq 5 വും ev6 ഉം നല്ല ഒരു അംഗത്തിനായി ഒരുങ്ങി ഇരിക്കണം....

  • @Aaron_3442
    @Aaron_3442 Рік тому

    Seat ile stich blue colour aayirunnengil kurachu koode look aayene

  • @jaswanthjp882
    @jaswanthjp882 Рік тому

    After X4, Volvo C40 nailed coupe design 🔥

  • @jayamenon1279
    @jayamenon1279 Рік тому

    Super Look 👌💙 Adipoly Colour 👌🤗ATHIGAMBHEERAM Thanne 👌👍🏽👌

  • @anoopmohan6548
    @anoopmohan6548 Рік тому +2

    ഈ ഇലക്ട്രിക്ക് വണ്ടികൾക്ക് ഗ്രില്ല് വച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. ഫ്രണ്ടിൽ ഗ്രിൽ ഇല്ലാത്തതു എന്തോ കുറവ് പോലെ

  • @huzaincha1364
    @huzaincha1364 Рік тому

    Byjueta entha interior sound kelkune

  • @sanishkumar7329
    @sanishkumar7329 7 місяців тому

    Sirnte presentation ottum boradi illa avyshathin information meaningful and funny at same time

  • @greenart3696
    @greenart3696 Рік тому +1

    Super design 👍

  • @hemands4690
    @hemands4690 Рік тому

    Rare kidu colour and vandi 🎉❤️

  • @riyaskt8003
    @riyaskt8003 Рік тому +1

    അപ്പോ ഇതായിരുന്നു QnA യിൽ ചോദിച്ച വോൾവോ C40

  • @lijik5629
    @lijik5629 Рік тому

    As far as I am concern Ultimate safety machine.

  • @mindapranikal
    @mindapranikal Рік тому

    Happy to be a part of this family 😀

  • @mujeebrahman8916
    @mujeebrahman8916 Рік тому +1

    വീഡിയോയുടെ തുടക്കത്തിൽ തന്നെ നാരങ്ങ മിട്ടായിയുടെ കോമഡി വേണ്ടിയിരുന്നില്ല. വീഡിയോ ഒന്ന് ഒഴുകി തുടങ്ങിയിട്ട് മതി ഇത് പോലുള്ള കോമഡികൾ.

  • @shijinmathew7424
    @shijinmathew7424 Рік тому

    Jimny il ano shoot chythee

  • @joyalcvarkey1124
    @joyalcvarkey1124 Рік тому

    Volvo C40 ev is one of the best SUVS in the world. I just love the safety of this car 🚗

  • @Sureshkumar-lt6eu
    @Sureshkumar-lt6eu 11 місяців тому

    ഈ കാറിന് ഡ്യുവൽ ടോൺ ഇന്റീരിയർ കൊടുത്താൽ കുറച്ച് കൂടി ഇന്റീരിയർ ഭംഗി ആകും . ഇന്റീരിയറിന് ടാൻ കളർ തീമ് നന്നായിരിക്കും , മറ്റൊന്ന് ഇൻസ്ട്രുമെന്റ് കൺസോൾ വളരെ ചെറുതായി പോയി . xuv 700 , പുതിയ BM or Merc കളിലെ പോലത്തെ വലിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻ മെന്റ് ക്ലസ്റ്ററും ചേർന്ന ഡിസ്‌പ്ലെ വേണ്ടിയിരുന്നു , കാരണം അതാണ് ഇപ്പോഴത്തെ ട്രെന്റ് , ഇത്രയും വിലയുള്ള വാഹനമാകുമ്പോ കസ്റ്റമറെ ആകർഷിക്കാനും അവർ ഈ വാഹനം പ്രിഫർ ചെയ്യാനും അത് സഹായിച്ചേനെ . നാലുവീലും റെയ്ഞ്ചും മാത്രം പോരാ 😅

  • @shameermtp8705
    @shameermtp8705 Рік тому

    VOLVO XC40 Recharge I prefer than C40. I don’t like coupe design it usually grabs headspace of back seats 💺.
    First time we are seeing new design from Volvo, Great effort 🤝.
    ENDLESS INNOVATION FROM VOLVO 🫡.

  • @prashanthsubramaniam708
    @prashanthsubramaniam708 Рік тому

    Rear view.... Kidu...polichu

  • @Googledev143
    @Googledev143 Рік тому

    പിന്നിൽ നിന്ന് തുടങ്ങി മുന്നിലെത്തിയ ബൈജു ബ്രോ 😍

  • @althafrahmantc2198
    @althafrahmantc2198 Рік тому

    My Favourite design 👍🏻👌🏻

  • @youngthug99
    @youngthug99 Рік тому +6

    Looks too classy and volvo should be appreciated for their design safety and class . Perfectly executed ❤

  • @Nisamvl
    @Nisamvl Рік тому

    ചില കാറുകൾക്ക് വലിയ സെൻട്രൽ tunnel ഉണ്ടാകും മറ്റു കാറുകൾക്കു തീരെ ഉണ്ടാകില്ല, ഇതിനെ പറ്റി വിശദീകരിക്കാമോ?

    • @ejv1963
      @ejv1963 Рік тому +1

      Central tunnel is for rear wheel drive cars to accommodate the drive shaft.

  • @prasoolv1067
    @prasoolv1067 Рік тому +18

    തീരെ പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത കാർ 👍🏻

    • @Shinto.12
      @Shinto.12 Рік тому +1

      ഇലക്ട്രിക് യുഗം ആണ്, new ഇലക്ട്രിക് കാറുകൾ പ്രതീക്ഷിച്ചേ മതിയാകൂ.

    • @lajipt6099
      @lajipt6099 Рік тому +1

      ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് volvo വാഹനം അവതരിപ്പിച്ചു

  • @shameerkm11
    @shameerkm11 Рік тому +1

    Baiju Cheettaa Super 👌

  • @Tej_93
    @Tej_93 Рік тому +1

    Where is APPUKUTAN

  • @dijoabraham5901
    @dijoabraham5901 Рік тому

    Good review brother Biju 👍👍

  • @sajutm8959
    @sajutm8959 Рік тому

    ഒരു മസിൽമാനാണല്ലോ 👍

  • @95509181
    @95509181 Рік тому +1

    നിങ്ങളുടെ നാരങ്ങ മുട്ടയി പ്രതീക്ഷിച്ചുകൊണ്ട് കട്ട വെയിറ്റിംഗ് ആണ് ഞാൻ😅

  • @muhammeddilshad584
    @muhammeddilshad584 Рік тому +1

    i love coupe designs.

  • @pinku919
    @pinku919 Рік тому

    Volvo c40 ev looks nice. The suv coupe design looks better than it's counterpart. The color looks good too. The all black interior looks sporty. First gen BMW x6 is the first suv coupe design. Now it's increasing it's presence worldwide. I don't know but why c40 has small door bootle holders. 431 ltr bootspace and 31 ltr frunk space are good.

  • @viewtopics
    @viewtopics Рік тому

    ഈ ഇലക്ട്രിക് വാഹനങ്ങളിൽ എങ്ങനെ ആണ് സെൻട്രൽ Tunnel വരുന്നത്.

  • @krishnadasmk
    @krishnadasmk Рік тому

    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം നാരങ്ങാ മിഠായി 😊

  • @shemeermambuzha9059
    @shemeermambuzha9059 Рік тому

    നാരങ്ങാ മിഠായി വേണ്ട😅 എനിക്ക് കാർ മതി😊
    We will achieve one million shortly 🎉

  • @anoopraj9066
    @anoopraj9066 Рік тому

    Sir .. seats are not an artificial leather that’s recycled fabric..and one more thing related to front armrest storage space that tiny space is trash bin

  • @sijojoseph4347
    @sijojoseph4347 Рік тому +1

    Side view looks attractive ❤❤❤❤❤❤

  • @kltechy3061
    @kltechy3061 Рік тому +1

    Volvo quality no compromise 😍💖

  • @PetPanther
    @PetPanther Рік тому

    Safety aanu sire ivarude main

  • @sunilkg9632
    @sunilkg9632 Рік тому

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @saajithsubhash7247
    @saajithsubhash7247 Рік тому

    Baiju ചേട്ടാ.. പുതിയ 5 door thar ന്റെ prototype varient ഒന്ന് walkaround ഇടാഞ്ഞത് ന്ത്‌ ❤️

  • @shakkeelshareef5238
    @shakkeelshareef5238 Рік тому

    Baiju chetta 1M followers aaavarayitto

  • @muhammedbilal621
    @muhammedbilal621 Рік тому +1

    Namaskaram

  • @shihabsm786
    @shihabsm786 Рік тому

    Kalakan vandi super

  • @karunpavan3854
    @karunpavan3854 Рік тому +1

    Good presentation with comedy and thugs 😂😂😂

  • @surajsathyarajan21
    @surajsathyarajan21 Рік тому

    Interior powli🔥🔥

  • @geoSibi-u8l
    @geoSibi-u8l Рік тому

    അതിസുന്ദരൻ തന്നെ ❤️