അയ്യോ ആ നാരങ്ങാ അൻവറിന് കൊടുത്തയക്കല്ലേ !!!തണലത്തിട്ട് വിൽക്ക് സാറെ

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 177

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 Місяць тому +30

    പിണറായിയും കുഞ്ഞാപ്പയും തമ്മിൽ പല ഇടപാടുകളും ഉണ്ട്. അത് കൊണ്ട് ലീഗുകാർക്ക് മൗനമാണ്. ജനങ്ങൾ അൻവറിനൊപ്പം. 💪

  • @zakariyam.b3227
    @zakariyam.b3227 Місяць тому +36

    ലീഗ്കാർക്കുള്ള മറുപടി കലക്കി അനിൽസാബ്, 👍👍👍

  • @karippur33
    @karippur33 Місяць тому +5

    അഭിനന്ദനങ്ങൾ സാർ
    പറഞ്ഞത് വളരെ സത്യമാണ്

  • @AbdulKhader-s7k
    @AbdulKhader-s7k Місяць тому +37

    മമപ്പുറത്ത് ചില പോലീസ് ഏമാൻമാർ കാലങ്ങളായി അവിടെ അഴിഞ്ഞാടിയിട്ടും കമാ എന്ന് ഒരക്ഷരം പറയാത്ത ഇവൻമാർ അൻവർ എന്ന ആൺകുട്ടിയുടെ മുമ്പിൽ വെറും കൃമികൾ മാത്രം രാഹുൽ മാങ്കുട്ട ത്തെപ്പോഴുള്ള യൂത്ത് കോൺഗ്രസ്കാർ പൊതിരെ പോലീസിൻ്റെ തല്ല വാങ്ങുമ്പോഴും മഹാ പുലികളായ ഫിറോസും ഷാജിയുമൊക്കെ നല്ല ഉറക്കത്തിലാണ്

    • @febin123backer4
      @febin123backer4 Місяць тому

      ​@@KKMPKP2അന്തരിച്ച മുൻ രാഷ്ടപതി അബ്ദുൾ കലാം തൊട്ട് ' അൻപത് വർഷമായി സിനിമാ മേഖലയിൽ ഒരു ചീത്ത പേരും ഉണ്ടാകാത്ത മമ്മൂട്ടി വരെ 'സങ്കിക്ര് സംങ്കികൾക്കിടയിൽ 'ജീഹാദിയും തീവ്രവാദി'യുമാണ് ' എനി യുള്ള കാലത്ത് തീവ്രവാദി പട്ടം പേടിച്ച് പ്രതികരിക്കാതിരുന്നാൽ 'കേരളത്തിലെ മുസ്ലിം സമൂഹം പ്രത്തേ കിച്ച് വരും തലമുറ വലിയ വില കൊടുക്കേണ്ടിവരും. സ്വന്തം സുഖ സൗകര്യങ്ങൾക്ക് വേണ്ടി 'മാത്രം സമുധായത്തെ ഉപയോഗിച്ചിട്ടുംആ പ്രദേശത്തെ ജനങ്ങളെ 'മുസ്ലിമായതിൻ്റെ പേരിൽ മാത്രം നിയമപാലകരാൽ വേട്ടയാടപ്പെടുമ്പോൾ ' എനിയും പ്രതികരിക്കാതെ മടിച്ചു നിന്നാൽ . ലീഗിലുള്ള അണികളെല്ലാം 'മാറിച്ചിന്തിച്ചു തുടങ്ങും.

  • @pkkpukayoor8943
    @pkkpukayoor8943 Місяць тому +23

    ഇങ്ങിനെ മുഖം നോക്കാതെ പറയാനുള്ള തന്റേടം തന്നെയാണ് ഈ ചാനലിനെ ജനകീയമാക്കുന്നത്.❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @thealchemist9504
      @thealchemist9504 Місяць тому

      അഭിനന്ദനങ്ങൾ പറഞ്ഞില്ല 🤣🤣🤣

  • @Usmanmundott
    @Usmanmundott Місяць тому +29

    ഇത്രയും കോളിളക്കം ഉണ്ടായിട്ടും എന്തെ ലീഗെ മിണ്ടാത്തെ

  • @sanoofems2550
    @sanoofems2550 Місяць тому +27

    അൻവറിന് ഒരു ബിഗ് സല്യൂട്ട്

  • @AnsarAnsar-d2l
    @AnsarAnsar-d2l Місяць тому +4

    മനസ്സിൽ കരുതിയത് പറഞ്ഞു അനിൽ സാർ എല്ലാവരിലും അന്തർധാരാ സജീവം ആണ്

  • @shifamole
    @shifamole Місяць тому +32

    നാരങ്ങ വെള്ളം കുടിക്കേണ്ടത് ഇപ്പൊ മലപ്പുറത്തെ ലീഗ് കാരാണ്

  • @anaranssyinternational
    @anaranssyinternational Місяць тому +9

    എങ്ങിനെ മിണ്ടാതിരുന്നാൽ പുതിയ തലമുറയെ ലീഗ് പ്രതീക്ഷിക്കേണ്ടതില്ല ചെറുപ്പക്കാരെല്ലാം ആണുങ്ങളുടെ പാർട്ടിയിലേക്ക് പോകും

  • @Indianpremi-o4e
    @Indianpremi-o4e Місяць тому +19

    നാരങ്ങ അവന്ടെ ഉമ്മാക്
    Ayachi കൊടുക്കട്ടെ

  • @ponnusplantparadise4758
    @ponnusplantparadise4758 Місяць тому +12

    Well said.

  • @yusooftk4599
    @yusooftk4599 Місяць тому +3

    Best video ലീഗുകാർ പ്രത്യേകിച്ച് ലീഗിന്റെ നേതാക്കന്മാർ കാണേണ്ട വീഡിയോ....

  • @Rafeeqponnani
    @Rafeeqponnani Місяць тому +3

    ഈ മൂരികൾ പണ്ടേ ഇങ്ങനെയാണ്.. നന്നാവില്ല 🤣🤣🤣

    • @AbdulHameed-rs5rj
      @AbdulHameed-rs5rj Місяць тому +1

      പൊന്നാനിക്കാരാ

    • @aboothufail8802
      @aboothufail8802 Місяць тому

      എന്ന് ഒരു പോത്ത്

  • @Theterrace1969
    @Theterrace1969 Місяць тому +3

    എന്റെ സാറെ താങ്കളി ഇ ലീഗിന്റെ മലപ്പുറവും കേരളാ കോൺഗ്രസിന്റെ പാലായിലും അതിന്റെ സമീപ സ്ഥലങ്ങളിലും ഒന്ന് പര്യടനം നടത്ത് മനസിലാകും ആരാണ് ജനത്തിന് ഗുണമുളളവർ എന്ന് .

  • @sidheekponnumppara
    @sidheekponnumppara Місяць тому +5

    ആൺകുട്ടികൾ സത്യങ്ങൾവിളിച്ച് പറയുമ്പോൾ
    ഇത് പോലുള്ള ഇജ് ഡകൾക്ക്
    എന്ത് കോപ്രായ ത്തരവും ചേരും

  • @cropcare1859
    @cropcare1859 Місяць тому +2

    പണ്ടേ ഇങ്ങനെയാണ്.. നന്നാവില്ല

  • @aboobackermuhammedali7448
    @aboobackermuhammedali7448 Місяць тому +4

    റബ്ബിനെ റബ്ബ് കാത്തോളും , ചെറുനാരങ്ങ വായിലിട്ട് അനങ്ങാതെ ഇരിക്കുന്ന ടീം ആണ് റബ്ബിനെ പോലെയുള്ളവർ,,,

  • @vpaboobacker6239
    @vpaboobacker6239 Місяць тому +5

    മൂരികൾ എന്ന പേര് ഇവൻ മാർ അനർത്ഥമാക്കുകയാണ്😅

  • @musthaffam6761
    @musthaffam6761 Місяць тому +1

    PV ANWAR THE THUNDER ❤

  • @KsaKsa-zd1ni
    @KsaKsa-zd1ni Місяць тому +2

    സാറെ ലീഗും യുത്ത് ലീഗും ഓക്കേ കുറെ നാളുകളായി സാറെ പറയുന്നുണ്ട്... സാറിന്റെ കണ്ണ് ഒരു വശത്തേക്കു നോക്കുന്നത് കൊണ്ടാണ്... അല്ലെങ്കിൽ തന്നെ സാറെ അവർ പ്രതിപക്ഷത് അല്ലെ... ലീഗിനെ തോൽപ്പിച്ചാൽ മലപ്പുറം അങ്ങ് രക്ഷപെട്ടു പോകും എന്നല്ലേ ഈ അമ്പോർക്കുകയും കൊച്ചാപ്പ യും അന്ത്രു മാമ്മനുമൊകെ പറഞ്ഞു നടന്നത് 🤣🤣

  • @AyoobMp-ql1mf
    @AyoobMp-ql1mf Місяць тому

    Weldon well speech👍💯 a big salute to Anwar❤

  • @jaleelvadakkal4480
    @jaleelvadakkal4480 Місяць тому +5

    പണംകൊണ്ടുണ്ടാക്കിയ, കുമിളകൾ പൊട്ടാതെ നോക്കണമല്ലോ.

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 Місяць тому +4

    ANWAR THE GREAT ❤❤❤

  • @unaism7125
    @unaism7125 Місяць тому

    മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പാർട്ടിയാണ് ലീഗ്. എന്നിട്ടും അൻവർ ഉയർത്തിയ വിഷയങ്ങളിൽ വല്ല സമരവും നടത്തിയോ? അനിൽ സർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു.

  • @cropcare1859
    @cropcare1859 Місяць тому

    ANWER FULL SUPPORT

  • @ceserceser8962
    @ceserceser8962 Місяць тому

    നാരങ്ങാവെള്ളം കുടിച്ച BJ P ക്കുള്ള നന്ദി പോലും ബിരിയാണി തിന്ന് പള്ള നിറച്ച CPM ന് ഇല്ല😤😤😤

  • @askmajeed
    @askmajeed Місяць тому +3

    League is not a political party. It is a relief committee. No political action can take. ....

  • @UmmerMangad
    @UmmerMangad Місяць тому

    Masha Allah ur correct ❤❤❤❤

  • @mudirikathk6450
    @mudirikathk6450 Місяць тому

    Yes absolutely 💯

  • @MusthafaP-d4b
    @MusthafaP-d4b Місяць тому

    അത് കലക്കി👍👍

  • @sakeerhussainvv117
    @sakeerhussainvv117 Місяць тому +2

    ഭരണപക്ഷത്തെ ഒരു MLA പറയുമ്പോൾ വിശ്വസിക്കും എന്നാൽ പ്രതിപക്ഷം ഇത് മുമ്പേ പറയുന്നതാ ഗൗനിക്കില്ല😏

    • @muhamedalikv2122
      @muhamedalikv2122 Місяць тому +1

      Prthi pksham ennu paranhal pora karyakaranam samarthikkanam bro,

    • @jaffermoideen9135
      @jaffermoideen9135 Місяць тому

      എപ്പ പറഞ്ഞു വെറുതെ പറഞ്ഞാൽ പോരാ ശക്തമായ ഭാഷയിൽ പറയണം അതിനു ആണത്തം വേണം

  • @indrans5487
    @indrans5487 Місяць тому +1

    വടകര ബേപ്പൂര്, കോലീബി😊

  • @basheerchakkeeri7759
    @basheerchakkeeri7759 Місяць тому

    Anwar 👍🔥🔥

  • @AliB-er6mq
    @AliB-er6mq Місяць тому +2

    parama sathyam

  • @ayoobvp5695
    @ayoobvp5695 Місяць тому

    കാത്തിരുന്നുകാണാംഎല്ലാം

  • @sajunk9810
    @sajunk9810 Місяць тому

    Eell said 👍

  • @abduljabbarjabbar4711
    @abduljabbarjabbar4711 Місяць тому

    തലശേരി പുതിയാപ്പിള സഖാവിന് 😂😂പ്രായം കുറവാണ്.... ഭാവി ഒരുപാട് അങ്ങനെ അങ്ങനെ നീണ്ട് കിടക്കുകയല്ലേ....കളിയകടെട....കളി തുടരട്ടെ 😂😂😛😜🤪🤓🤓🤓

  • @shamsushamsu3352
    @shamsushamsu3352 Місяць тому

    ലീഗിൻ്റെ 'കൊണവധികാരം' ഇടക്കിടക്ക് ഇങ്ങനെ ലീക്കായി കൊണ്ടിരിക്കും.

  • @mkyacoob6783
    @mkyacoob6783 Місяць тому

    Very good

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 Місяць тому

    ബഷിർ mla മിണ്ടുന്നില്ല മൂക്കിന് തായെ നടക്കുന്നതിനെ പറ്റി കഷ്ടം 🙃

  • @salammanjeri9171
    @salammanjeri9171 Місяць тому +2

    Your right

  • @illiyasmoideen9424
    @illiyasmoideen9424 Місяць тому

    Well Said…..

  • @abumubinabumubi8094
    @abumubinabumubi8094 Місяць тому

    ജയ് അൻവർ MLA

  • @koyamp1358
    @koyamp1358 Місяць тому

    മലപ്പുറത്തെ ചുവപ്പിക്കാൻ വന്നവരല്ലേ 😂അൻവർ എപ്പോഴാണ് ഇറങ്ങിയത് അദ്ദേഹത്തിന്റെ രണ്ടര കിൻഡ്ലുള്ള 😂😂😂

  • @FaisalFaisal-kc5rd
    @FaisalFaisal-kc5rd Місяць тому

    ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്നും മോചനം

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Місяць тому +4

    ഇവനും ശിവൻ കുട്ടിയും ഒരുപോലെ യാ ഇതു അയച്ചു കൊടുക്കേണ്ടത് കുഞ്ഞാപ്പാക് ആണ്

  • @musthaffam6761
    @musthaffam6761 Місяць тому

    KANDU PADIKKU LEAGUKAARA❤

  • @musthaffam6761
    @musthaffam6761 Місяць тому

    ONE AND ONLY PV ANWAR ❤

  • @JafarAli-jg3ji
    @JafarAli-jg3ji Місяць тому +1

    ഡോക്ടറെ വടി കൊടുത്ത് അടിവാങ്ങല്ലേ നിങ്ങളുടെ തെക്കൻ ആവേശം (നാസർ മദനി )അടക്കമുള്ളവരുടെ കത്തലും കത്തിക്കലും ഞങ്ങൾ വടക്കന്മാർ കുറെ കണ്ടതാണ്. അൻവറിനെ കണ്ട് വല്ലാതെ ആവേശം കൊള്ളല്ലേ

  • @Fayas-r8g
    @Fayas-r8g Місяць тому +3

    109% right

  • @AliyarCholalakkal
    @AliyarCholalakkal Місяць тому

    മറുപടി പോര അനിൽ സാർ.

  • @ameerfaisal9818
    @ameerfaisal9818 Місяць тому

    Great

  • @rafeekh4181
    @rafeekh4181 Місяць тому

    Kannalikutty😮😮😮😮😮😮😮😮😮😮😮

  • @najiyaa5660
    @najiyaa5660 Місяць тому

    Good speach

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 Місяць тому +1

    Correct

  • @muhammednp457
    @muhammednp457 Місяць тому

    കലക്കി സാർ

  • @MuhammedAnaskn
    @MuhammedAnaskn Місяць тому +1

    leag moyandhukal....nattellillatha kazzhutha kal

  • @chakkittasworld3152
    @chakkittasworld3152 Місяць тому

    Your correct 👍

  • @RubeenaI-c2x
    @RubeenaI-c2x Місяць тому

    Corect

  • @rajeenak3980
    @rajeenak3980 Місяць тому

    Anverka nigal sjper

  • @JafarAli-jg3ji
    @JafarAli-jg3ji Місяць тому

    സിപിഎം എത്ര നൈസായിട്ടായിരിക്കും അൻവറിനെ എടുത്തിടുകയെന്നത് കണ്ടോളു കൂടുതൽ ആവേശംമൊന്നും കാണിക്കല്ലേ Dr.....

  • @rafeekh4181
    @rafeekh4181 Місяць тому +1

    Chetta pattikal leegu ennu parayanam😢😢😢

  • @naseerabegum6314
    @naseerabegum6314 Місяць тому

    Anil Muhammad....❤❤❤❤❤❤❤❤❤❤
    ധൈര്യവുമില്ല,ലജ്ജയുമില്ലാത്ത ഓരോരുത്തരുടെ .......
    അൻവർ......🫡🫡🫡❤❤❤

  • @BasheerValli-ic9hs
    @BasheerValli-ic9hs Місяць тому

    It's true

  • @rajeenak3980
    @rajeenak3980 Місяць тому

    Anverka super alle tandaku pirannat anverka

  • @samadkaraya4284
    @samadkaraya4284 Місяць тому +1

    Super news and information 🇮🇳😔⚖️😔🇮🇳🤔👀🖋️📰PV.anwar📰🖋️🤔

  • @samadelectronics9641
    @samadelectronics9641 Місяць тому

    👍👍👍👍👌

  • @Talksofyouth
    @Talksofyouth Місяць тому

    1001%✅👍🏼👍🏼👍🏼

  • @user-it9fy8sw5s
    @user-it9fy8sw5s Місяць тому +3

    താങ്കളുടെ ഹീറോ കുഞ്ഞാപ്പയുടെ മഹത്വം പറയൽ ആദ്യം നിർത്തൂ അനിൽ സാറേ

    • @hameedeyyacheri3220
      @hameedeyyacheri3220 Місяць тому

      നിലപാട് നിസ്പക്ഷമാണ്.

  • @Zakeerhussain-l3o
    @Zakeerhussain-l3o Місяць тому

    ❤❤✌️✌️✌️

  • @Fayas-r8g
    @Fayas-r8g Місяць тому +8

    Km ഷാജിയുടെ സംസാരവും . അൻവറിനെ ഒറ്റപ്പെടുത്തി കൊണ്ടായിരുന്നു....

  • @ahammedkallingal5575
    @ahammedkallingal5575 Місяць тому

    IUML പറയേണ്ടിയിരുന്നതും എന്നാൽ പറയാതിരുന്നതുമായ കാര്യങ്ങൾ അൻവർ പറഞതിൽ നിങ്ങൾക്ക് തല കുനിക്കാം

  • @FaisalFaisal-kc5rd
    @FaisalFaisal-kc5rd Місяць тому

    ❤❤

  • @musthaffam6761
    @musthaffam6761 Місяць тому

    MLA AAYAALUM MP AAYAALUM ANWARINTE POLE AAKANAM❤

  • @user-kqxmgd
    @user-kqxmgd Місяць тому

    🫒🫒🫒ഞാരങ്ങ വെള്ളം ഇനിയും ലീഗ് കുറേ കലക്കും... 😮‍💨😮‍💨😮‍💨😮‍💨 🙏🙏🙏🙏

  • @thahirmalayil6222
    @thahirmalayil6222 Місяць тому

    താങ്കള്‍ക്ക് ഈ ട്രോൾ ഇടതിനെ കുറിച്ച് അറിവില്ല എന്നാണ്‌ തോന്നുന്നത്

  • @hazeenashahur6961
    @hazeenashahur6961 Місяць тому

    👌🏻👌🏻👌🏻

  • @asafali6965
    @asafali6965 Місяць тому

    ലോക്സഭാ ഇലക്ഷനിൽ രണ്ടു ലീഗുകാർ തെരഞ്ഞെടുക്കപ്പെട്ടു . ഇപ്പോൾ ലോകം ലീഗിന്റെ കാലിന്നടിയിലാണ് എന്ന മട്ടിലാണ് ചില നേതാക്കന്മാർ

  • @MusthafaR-p5y
    @MusthafaR-p5y Місяць тому

    Narangha.pachacolur.Akkikoode

  • @siddiquesiddique1986
    @siddiquesiddique1986 Місяць тому

    👍👍👍👍👍

  • @kabeerparagon9251
    @kabeerparagon9251 Місяць тому +1

    സാർ ഇടക്ക് ഇടക്ക് പറയുന്ന പോലെ ലീഗ് എല്ലാറ്റിനും മതി പക്ഷേ ചില സമയങ്ങളിൽ ഒന്നിനും പറ്റുകമില്ലാ,

  • @Hassan-in1sz
    @Hassan-in1sz Місяць тому

    5:26 Aaj Paise Ki Baat

  • @abdulkaderkallambi361
    @abdulkaderkallambi361 Місяць тому

    എന്റെഉപ്പാപ്പാക്ക് ആനണ്ടാർന്നു

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 Місяць тому

    പച്ച ബ്ളൗസ് ഇടാൻ ടീച്ചർമാരേ നിർബന്ധിച്ച സർക്കുലർ അയച്ചതാണ് ഏക contribution ഈ ചങ്ങാതി education minister ട്ട് ചെയ്തത്.
    ഇപ്പോ മലപ്പുറത്ത് ആവശ്യത്തിന് സ്കൂളും ക്ലാസും ഇല്ല എന്ന് പരാതിപ്പെടുന്നവരാണ് 25 വർഷം വിദ്യാഭ്യാസ വകുപ്പ് ഭരിച്ചത് എന്നോർക്കണം
    30 വർഷം മുൻപ് Delhi യിൽ ലീഗിൻറ സമ്മേളനത്തിന് തലേന്ന് ചന്ദിരികയിൽ വന്ന സമ്മേളനത്തേക്കുറിച്ചുള്ള ഒരു Heading ആണ് ഓർമ വരുന്നത് അതിങ്ങനേയാണ്
    " മൂരികളെത്തി സമ്മേളനം നാളേ"
    ഇത്രേ ഉള്ളൂ ഇവരുടേ കാര്യം.
    ഭക്ഷണത്തിന് അറുക്കാൻ മൂരികളെത്തിയെന്ന ആവേശത്തിലാണ് അത് അടിച്ചത്😅

  • @abumubinabumubi8094
    @abumubinabumubi8094 Місяць тому

    കോൺഗ്രസ്സുകാരനായ അനിൽ സാറിന് ലീഗിനെ മനസ്സിലായില്ലെന്നുണ്ടോ?
    നന്നാകില്ല ഇവറ്റകൾ

  • @farooksm4413
    @farooksm4413 Місяць тому

    👍👍

  • @Pulivaal-1-0
    @Pulivaal-1-0 Місяць тому +1

    Vd സധീഷൻ പറഞ്ഞിരുന്നല്ലോ യേഗതി പതി പിണു മൈൻഡ് ചെയ്തില്ല

  • @rayinkuttybappu1291
    @rayinkuttybappu1291 Місяць тому

    അതാണ് ശരിക്കും ഉള്ള മലപ്പുറം മൂരികൾ

  • @latheefparly4978
    @latheefparly4978 Місяць тому +1

    K M ഷാജി ഉൾപ്പെടെയുളള മുസ്ലിം ലീഗ് നേതാക്കളോടും,അനുയായികളോടും സ്നേഹപൂർവ്വം.
    മലപ്പുറം ജില്ലയിലെ കുറച്ച് തങ്ങന്മാറും കുട്ടികളും അവരുടെ അനുയായികളും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി യുടെ രൂപീകരണം എന്തിനായിരുന്നു എന്നതിൽ നിന്നും പുറകോട്ട് പോയി., നാട്ടുകാരിൽ നിന്നും പണം പിരിച്ച് വീടുകളും,കക്കൂസുകളും നിർമ്മിച്ച് കൊടുത്ത് കോൾമയിർ കൊള്ളുന്ന ഒരു രീതിയിലേക്ക് മാറി.
    ആ.. മാറ്റത്തിൽ നിന്ന് നിങ്ങൾക്ക് മോചനം ഇല്ലാ എന്നു മുൻകൂട്ടി മനസ്സിലാക്കിയത് കൊണ്ടാണ് ലീഗിൽ നിന്നും pdp മുതൽ ഇങ്ങോട്ട് ഒരുപാട് പാർട്ടികൾ രൂപപ്പെട്ടത്
    മറ്റുള്ള കുതന്ത്ര രാഷ്ട്രീയ പാർട്ടികൾ നിങ്ങളിൽ നിന്നും പോയവരെ തീവ്രവാദ പാർട്ടികൾ ഓമനപ്പേരിട്ട് വിളിച്ചപ്പോൾ നിങ്ങളും അവരുടെ കൂടെച്ചേർന്ന് അതേറ്റു വിളിച്ചു.
    ഇപ്പോൾ PV അൻവറിലൂടെ സത്യ ശബ്ദം പുറത്ത് വന്നപ്പോൾ നിങ്ങളായിരുന്നില്ല ശെരി.,
    നിങ്ങളിൽ നിന്നും പോയവരാണ് ശെരി എന്ന് കാലം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.😢
    ഇനി എൻ്റെ അഭിപ്രായത്തിൽ പിണങ്ങിപ്പോയവരെയും, മുസ്ലിം സമൂഹത്തിലെ കാക്കത്തൊള്ളായിരം സംഘടനകളുടെയും, നായാടി മുതൽ നമ്പൂതിരി വരെയുള്ള വിഭാഗങ്ങളിലെയൂം നേതാക്കളെ ഉൾപ്പെടുത്തി പുതിയ ഒരു പ്രവർത്തന ശൈലിക്ക് രൂപം കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @ayur4233
      @ayur4233 Місяць тому

      ലീഗിൽ നിന്നും പോയവരെ ത്രീവവാദികൾ എന്ന് മറ്റുള്ളവർ വിലിക്തതിന് ശേഷം അല്ല ലീഗ് വിളിച്ചത്,അവരാണ് ആദ്യം വിളിച്ചത്

  • @shihabKp-p6h
    @shihabKp-p6h Місяць тому

    Tangal praunath karract 😂😂

  • @ismailbootcity5966
    @ismailbootcity5966 Місяць тому

    കളിത്തൊക്ക് അയച്ചത്
    ശുദ്ധ വിവരക്കേട്

  • @farshanasakeer4358
    @farshanasakeer4358 Місяць тому

    നിഷ്പക്ഷ ബഡായി റേറ്റിംഗ് കിട്ടും

  • @bbasheercherully6584
    @bbasheercherully6584 Місяць тому

    League mindoola mundiyal njammalu vargheeya party akum ,njammakku malappurathinte vote mathram mathi

  • @shamsudeenm5193
    @shamsudeenm5193 Місяць тому +10

    സാറേ.... അൻവർ ഇപ്പോൾ പുലമ്പുന്ന കാര്യം ലീഗ് മൂന്നുവർഷം മുമ്പേ പറയുന്നതാ സാറിനും സാറിന്റെ വ്ലോഗിനും അന്നൊക്കെ ചേനയും കാച്ചിലും നടലായത് കൊണ്ടാണ് കൊണ്ട് സാർ അറിയാഞ്ഞതാ..... പിന്നെ സാറിന്റെ കിഴങ്ങു ഗവേഷണത്തിന്റെ തിരക്കിലും ആയിരുന്നിരിക്കും അന്ന് ഇതേ PVഅമ്പാൻ ഇപ്പോൾ പറയുന്ന വേട്ട കാർക്കൊപ്പം ആയിരുന്നു ഇപ്പോൾ അമ്പാനു പുറത്തുപറയാൻ കൊള്ളാത്ത കാരണത്താൽ ആ പങ്കു കച്ചവടം പൂട്ടി അതിന്റെ ഒരു ഏരിപിരി ആസ്കിരതയാണ് സാറേ അല്ലാതെ സാർ വിചാരിക്കുന്നപോലെ നിലമ്പുർ പുണ്യാളൻ ഉഴിർത്തെഴുന്നേറ്റു വന്നു മലപ്പുറം ജില്ല യെ അങ്ങ് "ലച്ചിപ്പാൻ ""ഒരുങ്ങിയതല്ല...... സാറ് അന്നൊക്കെ ""നിഷ്പക്ഷ ""മാർക്കറ്റിങ്തിരക്കിലായിരുന്നതുകൊണ്ടാ അറിയാതെ പോയത്...... സാരേ

    • @abdulrahmanabdulla4069
      @abdulrahmanabdulla4069 Місяць тому

      😂😂😂😂😂😂😂😂😂😂

    • @AbdulAzeez-cc5je
      @AbdulAzeez-cc5je Місяць тому

      എന്നാലും എന്റെ പച്ച മൂരി 😂😂ഇജ്ജ് പറഞ്ഞ കാര്യം തന്നെ : ചെറി , അതു ബോംബായി RSS ന്റെ കാല് നക്കി പിണറായിക്കു നേരെ പാഞ്ഞടുക്കുമ്പോൾ , തത്കാലം അതു തൊടുത്തു വിട്ടവന്റെ കൂടെ തോള് ചേർത്ത ഒരു "ഹേലെയ്യാ " ഹെലെ ലയ്യാ എന്നെങ്കിലും ഒന്നു വിളിച്ചു കൂവികൂടെ 😂😂😂😂

    • @lovenest3846
      @lovenest3846 Місяць тому

      Well replied.

    • @pkkpukayoor8943
      @pkkpukayoor8943 Місяць тому

      എന്ന് പറഞ്ഞു എപ്പോ പറഞ്ഞു. 😂😂😂😂

    • @ashrafnp104
      @ashrafnp104 Місяць тому +1

      അപ്പോ മൂന്ന് വർഷത്തിന് മുമ്പ് ഇങ്ങിനെ ഒരു സംഭവവും ഉണ്ടായില്ല എന്നാണോ ??
      ഇപ്പോഴും രംഗത്ത് വന്ന് ഒന്നും പറയാൻ കഴിയാത്ത നാരങ്ങ കച്ചവടക്കാർക്ക് സമുദായ സംരക്ഷകരല്ല എന്നതല്ലേ യാഥാർഥ്യം !!

  • @fousiyashamsudheen4958
    @fousiyashamsudheen4958 Місяць тому

    Avar neravoola sir Athu munafiq'' leeganu

    • @aboothufail8802
      @aboothufail8802 Місяць тому

      എന്ന് ഒരു മുടിക്കുട്ടി.

  • @alipmalipm7864
    @alipmalipm7864 Місяць тому

    അനിൽ നിശ്‌ചപഠ

  • @MusthafaR-p5y
    @MusthafaR-p5y Місяць тому

    Anvar.sar,eangane.ullavareyane
    Nammuk.vendad

  • @OAbdurahimanMahima
    @OAbdurahimanMahima Місяць тому

    ലീഗിൽ നാൽക്കാലികൾ ഉണ്ട് . ചിന്തിക്കുകയില്ല.എ ടു ത്ത ചാട്ടം ഉണ്ട് സാർ , "അഫലാത അഖിലൂൺ 1 എന്ന് മുർആൻ പറയുന്നു😊

  • @shafzz6486
    @shafzz6486 Місяць тому

    ലീഗ് മിണ്ടൂല്ല..