കൈകളിലെയും കാലിലെയും മരവിപ്പ് മാറാൻ ഡോക്ടർ പറയുന്ന ഈ കാര്യം ചെയ്താൽ മതി

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 163

  • @Hassan-oy6dk
    @Hassan-oy6dk 4 місяці тому +42

    വിശദമായി വിഷയം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന ഡോക്ടർക്ക് നന്ദി 🌹🌹👍

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 4 місяці тому +7

    ❤ ജനിച്ച സമയം നല്ലതാണെങ്കിൽ ഇതൊക്കെ മാറരുന്നു നൽകി സൃഷ്ടിക്കാനുള്ള അവസരം മറ്റുള്ളവർക്ക് നൽകുന്ന ഒരു പതിവും ഈ ലോകത്തുണ്ട് ❤❤

  • @sivaramankumaran7289
    @sivaramankumaran7289 4 місяці тому +6

    ok ok ok മതി എല്ലാം മനസ്സിലായി🎉🎉🎉🎉🎉 അരമണിക്കൂർ എത്തിക്കണേ? മദ്യപാനം കൊണ്ടു വയലൻ്റ്റ് ആവുന്നു അതിനു ഇതുമായി ബന്ധമുണ്ടോ🎉🎉🎉 ഇതു കുറെ കണ്ടതാണു കൊച്ചെ

  • @Girija-tt1hm
    @Girija-tt1hm Місяць тому +3

    Good very very big thanks Dr❤❤❤❤❤❤

  • @lipinthomas8296
    @lipinthomas8296 3 місяці тому +12

    വലിച്ചുനീട്ടാതെ ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് കഷ്ട്ടം തന്നെ 😅വേറെ അറിവ് ഇല്ലേ 😧

  • @elizabethkayyalath2819
    @elizabethkayyalath2819 4 місяці тому +17

    വലിച്ചു നീട്ടാതെ അത്യാവശ്യ കാര്യം മാത്രം പറഞ്ഞു തരുന്നത് ഉപകാരമായിരിക്കുന്നു.

  • @sureshkumarrp4095
    @sureshkumarrp4095 4 місяці тому +27

    Maha Doctor, oru kariam മനസ്സിലായി, കാലുകൾ ഉള്ളതുകൊണ്ടാണ് തരിപ്പ് വരുന്നത് 😊😊😊

    • @prakashanp9706
      @prakashanp9706 4 місяці тому +1

      കേരളത്തിൽ ഇപ്പോൾ,,, കയ്യും,,, കാലും,,, വല്ലാതെ തരിപ്പ് കയറുന്നുണ്ട് 😁😁😁😁

    • @suvrata2000
      @suvrata2000 4 місяці тому

      😂

    • @Helo-Everybody
      @Helo-Everybody 3 місяці тому

      സത്യം 😂😂

  • @baijubbaijub8023
    @baijubbaijub8023 3 місяці тому +6

    20 വർഷമായി ഷുഗർ ഉണ്ട് കൈയ്യിലും കാലിലും തരിപ്പുണ്ട്

  • @ismailck2096
    @ismailck2096 4 місяці тому +19

    ഈ അസുഖം ഉള്ളവർക്ക് ഡോ: എന്താണ് പറയുന്നത് എന്ന് മനസ്സിലാവുന്നുണ്ട് ' നന്ദി ഡോക്ടർ

  • @aneesabeevi3409
    @aneesabeevi3409 4 місяці тому +3

    Super information 👍.

  • @georgepereira6032
    @georgepereira6032 4 місяці тому +2

    നമോ വാകം പൊന്നു ഡോക്ടറെ നമിച്ചു 🏋️‍♀️🏋️‍♀️🏋️‍♀️🏋️‍♀️🏋️‍♀️🙏

  • @aboobackert.s2505
    @aboobackert.s2505 3 місяці тому +2

    👍 ഗുഡ് Dr.

  • @AbubackerMohammad-y3g
    @AbubackerMohammad-y3g 3 місяці тому +1

    ഞാൻ പ്രമേഹം ഉള്ള ആളാണ്
    ഡോക്ക്ട്ടർ പറഞ്ഞത് 100% എനിക്ക് ഉണ്ട്

  • @JoseThomas-ki9fr
    @JoseThomas-ki9fr 4 місяці тому +4

    Good information doctor thank you

  • @alfasalthaf6562
    @alfasalthaf6562 4 місяці тому +4

    Thanks doctor

  • @mythoughtsaswords
    @mythoughtsaswords 4 місяці тому +3

    Good presentation

  • @shamsudheenk8381
    @shamsudheenk8381 4 місяці тому +8

    Dr കൈ കൊണ്ട് നന്നായി ആംഗ്യം കാണിക്കുന്നുണ്ട് ,അല്പം കുറച്ചാൽ നന്നായിരിക്കും, thanks,

    • @balasarojatp3394
      @balasarojatp3394 4 місяці тому

      Dance പഠിച്ച് dr. Ayatavum

    • @narayanankg8609
      @narayanankg8609 Місяць тому

      Elaborated speech bore listeners,reduce the action and come to the points of medicine and usage shortly.

  • @muhammedashrafetp6450
    @muhammedashrafetp6450 3 місяці тому +1

    Useful ഇൻഫർമേഷൻസ് Thanks.

  • @homebakingdiaries8051
    @homebakingdiaries8051 3 місяці тому +3

    Thank you doctor. Good explanation..i was suffering from foot issues you told in the video, now i got an idea about that. Thanks

  • @babualengadan4739
    @babualengadan4739 Місяць тому

    Neeeti parathi paranju manushyare verupikyaadhe nokiyaal nannu

  • @kareemmtl1635
    @kareemmtl1635 2 місяці тому

    Txs.. Dr🌹

  • @musthafa0079
    @musthafa0079 3 місяці тому +3

    എനിക്ക് ഷുഗർ ഇല്ല പ്രഷർ നോർമൽ കൊളസ്‌ട്രോൾ ഉണ്ട് ഗുളിക കഴിക്കുന്നു കൈകൾ കാലുകൾ തരിപ്പ് വേറെ ഒന്നുമില്ല വിറ്റാമിൻ B12Kazichu എന്നിട്ട് മറ്റാമില്ല

  • @balachandranpockyarath9361
    @balachandranpockyarath9361 3 місяці тому +7

    മെഡിക്കൽ വിദ്യാഭ്യാസം ഒഴിവാക്കി എന്താണ് "ഇത് മാത്രം" എന്ന് പറഞ്ഞു താ മോളേ,

  • @hassankadangode5534
    @hassankadangode5534 9 днів тому

    ❤❤❤

  • @venugopalkp8335
    @venugopalkp8335 2 місяці тому

    Good❤️

  • @antonymullanantonykainoor1702
    @antonymullanantonykainoor1702 4 місяці тому +2

    All Okay

  • @maxwellanoop3344
    @maxwellanoop3344 3 місяці тому +4

    ശരിയായി മലയാളത്തിൽ സുഷുമ്ന നാഡി എന്നാണ് സുഷ്മിനാ നാഡി 😂എന്നു പറയുന്ന ഇവളുടെ മാർക്ക് ലിസ്റ്റ് പരിശോധിക്കണം 😂

  • @ZahZahir-q6v
    @ZahZahir-q6v 2 місяці тому

    👍👍👍👍👍

  • @bhoomiputhra3810
    @bhoomiputhra3810 3 місяці тому +3

    അന്യൻന്റെ സമയം അവരുടെ ധനമാണ് അപഹാരിക്കാതെ കാര്യങ്ങൾ ചുരുക്കിപ്പറയു pls

  • @gopinathan9368
    @gopinathan9368 3 місяці тому +1

    പറഞ്ഞത് തന്നെ പറയുന്നു

  • @prasannakumarsongs2768
    @prasannakumarsongs2768 3 місяці тому

    Good പ്രസന്റേഷൻ. Thanks ഡോക്ടർ

  • @mathewcc3930
    @mathewcc3930 4 місяці тому +2

    Very useful information

  • @johnsonsilvester6280
    @johnsonsilvester6280 3 місяці тому

    Good

  • @sindhurajur3708
    @sindhurajur3708 3 місяці тому +1

    👍🏻

  • @baijubbaijub8023
    @baijubbaijub8023 3 місяці тому +2

    കൈകാലുകളിൽ മരവിപ്പ് . 20 വർഷമായി ഷുഗർ ഉണ്ട്

  • @najeebsvp3044
    @najeebsvp3044 3 місяці тому +1

    Valla marunnum undo😮😅😮😮😅

  • @cmadhu1965
    @cmadhu1965 2 місяці тому

    It is poly neuropathy for me

  • @anwerrk7333
    @anwerrk7333 3 місяці тому +3

    Thanks ഡോക്ടർ

  • @saji6048
    @saji6048 4 місяці тому +14

    Dr യെ ചില കാര്യങ്ങൾ ചെയ്യാൻ പെട്ടന്ന് മറന്നുപോവുക, പേരുകൾ മറന്നുപോവുക ഇതൊക്കെ ഇതിൻ്റെ ലെക്ഷണമാണോ?

    • @IamAlone-d
      @IamAlone-d 3 місяці тому +4

      ആദ്യം tension കുറയ്‌ക്കൂ
      Exercise ചെയ്യണം food രാവിലെ ഉള്ളത് കഴിക്കുക
      എന്തെങ്കിലും ബുക്സ് ഡെയിലി വായിക്കൂ 10 english വാക്കുകൾ പുതിയതായി പഠിക്കൂ
      ബ്രെയിൻ ന് വേണ്ടുന്ന exercise കൾ ചെയ്യുക എപ്പോഴും പ്രവർത്തനമുള്ളതാക്കുക എനിക്കും ഉണ്ടായിരുന്നു മറവി ഞാനും ഒരുപാട് വിഷമിച്ചിരുന്നു ഒരുമരുന്നും കഴിക്കാതെ ഇതൊക്കെ ചെയ്തു മാറ്റി ഇപ്പോൽ happy 😊 ടീച്ചർ ആയിട്ടുപോലും tension കാരണം മറവി
      രാവിലെ ഫുഡും കഴിക്കാറില്ലായിരുന്നു ഇപ്പോൾ എല്ലാം ok 👍

    • @AbdullaKunhiVM-pb8lf
      @AbdullaKunhiVM-pb8lf 3 місяці тому +2

      Aging issues or over sex

  • @liladivakar3400
    @liladivakar3400 2 місяці тому

    സുഷുമ്ന നാഡിയാണേ ഡോക്ടർ

  • @rajadevi5732
    @rajadevi5732 4 місяці тому +3

    എൻ്റെ ഡോക്ടറെ ഇതെല്ലാം സ്കൂളിൽ പഠിച്ചിട്ടുണ്ട് വാരിവലിച്ചു തിന്നുന്ന ആളല്ല ഞാൻ ഇപ്പഴും അങ്ങനെ തന്നെ ക്ലാസ് എടുക്കാതെ ഉള്ള വിവരം പറയുക

  • @AbdullaKunhiVM-pb8lf
    @AbdullaKunhiVM-pb8lf 3 місяці тому

    Nalla adipoly kot

  • @mohandaspb4345
    @mohandaspb4345 4 місяці тому +1

    ഞരമ്പുകളുടെ ആരോഗ്യം വർധിപ്പിക്കാൻ "ഇതു" മാത്രം മതി ഓക്കേ... ആ നമ്പറിൽ വിളിച്ച് dr നെ book ചെയ്യുക.. ഓക്കേ.

  • @abdulsalamthottungalgarden2176
    @abdulsalamthottungalgarden2176 3 місяці тому +2

    ഇതിനുള്ള മരുന്ന് നിങ്ങളുടെ കൈവശമുണ്ടോ

  • @AbdulSamad-vn6ie
    @AbdulSamad-vn6ie Місяць тому

    Use.full.infr...

  • @rajanvarghese1
    @rajanvarghese1 3 місяці тому

    വെറുതെ ഇരിക്കുമ്പോൾ എന്റെ കാലിനു തരിപ്പ് അനുഭവപ്പെടുന്നു. ഇത് എന്തുകൊണ്ടാണ്. Cholesterol ഉണ്ടെങ്കിൽ ഇങ്ങനെ വരുമോ?

  • @Somadathanparappurath
    @Somadathanparappurath 3 місяці тому

    ONLY EXPERziENCED DOCTORS MUST EXPLAIN

  • @Avnita3855
    @Avnita3855 2 місяці тому

    Do you have any thing new to say ?????????

  • @vijayvijayan5060
    @vijayvijayan5060 3 місяці тому

    Congrages

  • @NasarNasar-fl9gu
    @NasarNasar-fl9gu 4 місяці тому +1

    Enik.ee.prasnam.und

  • @krishnakumark-p8z
    @krishnakumark-p8z 2 місяці тому +1

    Nanamille

  • @mohammedpm8730
    @mohammedpm8730 2 місяці тому

    Ok

  • @aneesabeevi3409
    @aneesabeevi3409 4 місяці тому

    🌹

  • @voiceofmannarji3726
    @voiceofmannarji3726 4 місяці тому +5

    ഹലോ ഡോക്ടറെ, സൂഷ് മുനാ നാഡിയല്ല,സുഷുംനനാഡി എന്നുപറയണം.

  • @basheeryousuf8208
    @basheeryousuf8208 3 місяці тому +2

    മോളെ എന്റെ കാലുകളുടെ ഇടയിലെ തരിപ്പ് മാറാൻ എന്താ ണ് മരുന്ന്

    • @abdussamedck
      @abdussamedck 3 місяці тому +7

      നല്ല കാന്താരി മുളക് അരച്ച് പേസ്റ്റ് പരുവത്തിലാക്കി നന്നായി തേച്ച് പിടിപ്പിക്കുക . അതിനു മുകളിലൂടെ കട്ടികുറഞ്ഞ തുണികൊണ്ട് ചുറ്റിപൊതിയുക .
      ഒരു പ്രാവശ്യത്തെ ഉപയോഗം കൊണ്ടുതന്നെ ഫലം കിട്ടും .

    • @sakeanac9936
      @sakeanac9936 3 місяці тому +3

      👍🏽

  • @rejinsragils1389
    @rejinsragils1389 4 місяці тому +4

    വീഡിയോ യിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ട് , തുടക്കം ആയതോണ്ടാവും അടുത്ത വീഡിയോ യിൽ ശ്രദ്ധിച്ചാൽ മതി , എന്നാലും കൊള്ളാം ,,, പിന്നെ എനിക്കും ഉണ്ട് ഈ പ്രശ്നം ചെറുതായിട്ട്...

  • @VelayudhanKarayil-u8g
    @VelayudhanKarayil-u8g 3 місяці тому +20

    ഇതൊക്കെ ധാരാളം അറിയാം, പെരിഫറൽ ന്യൂറോ പതിക്ക് ശരിയായ ചികിത്സ വല്ലതും ഉണ്ടൊ? അത് പറയുക. എന്തെങ്കിലുമുണ്ടോ ? അത് പറയുക.

  • @venugopalanpk7506
    @venugopalanpk7506 3 місяці тому +2

    തരിപ്പ് ഉണ്ടാകുന്നത് എന്ത് കൊണ്ടാണെന്ന് ഇംഗ്ലീഷ്ചികിൽസയിൽ കണ്ടു പിടിക്കാൻ സാധിക്കാറില്ല ഹടയോഗയിലൂടെ എക്സസെയിസ് ഡെലി ചെയ്യുക മൽസ്യമാംസം കഴിക്കരുത് - പശുവിൻ്റെ മുല നേർമ്മയാകാൻ ന്യൂറോസിസ്റ്റം ലൂസാകാനുള്ള മരുന്ന് പശുവിന്ന് കൊടുക്കുന്നത് കൊണ്ടാണ് പാല് കഴിക്കരുത് എന്ന് പറയുന്നത് -

    • @rajik159
      @rajik159 3 місяці тому

      🤎🤎🤎

  • @lekhasaju7264
    @lekhasaju7264 4 місяці тому +1

    🙏🙏🙏🥰

  • @rajanakkumaran7203
    @rajanakkumaran7203 2 місяці тому

    . OK - Ok

  • @RemaniPK-w2u
    @RemaniPK-w2u 3 місяці тому

    Thank you doctor..❤

  • @lizyjacob7426
    @lizyjacob7426 2 місяці тому

    😢

  • @balachandrakv6661
    @balachandrakv6661 4 місяці тому +1

    പാണ്ടി കാടു ???😢😢😢

  • @sinisini7233
    @sinisini7233 2 місяці тому

    എനിക്ക് ഷുഗർ ഇല്ല, പക്ഷെ കാലുകൾ തരിക്കുന്നു

  • @abdulrahmane7981
    @abdulrahmane7981 2 місяці тому

    പ്രതിവിധി പറയൂ.

  • @jabbarp4313
    @jabbarp4313 4 місяці тому +5

    പുരപ്പുറത്ത് ന്യുറോപൊതി
    അതിൽ എന്തോ ഉണ്ട്.😅

  • @velukunnelmanimani930
    @velukunnelmanimani930 4 місяці тому +1

    Okok ok.

  • @sasibabu1970
    @sasibabu1970 3 місяці тому +2

    ഷുഗറിന് ദീർഘകാലമായി ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നവരിൽ ഇത് കൂടുതലായിട്ട് കാണുന്നുണ്ട്.

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 4 місяці тому +10

    ഡോക്ടർ യാതൊരു മൂല്യങ്ങളില്ലാത്ത ഇത്തരമസ്താവന വളരെ ബോറാണ് തുടരുതെ നിർത്ത

    • @abdurehmantk9650
      @abdurehmantk9650 4 місяці тому

      ഗോപാലേട്ടൻ മലയാളം പഠിക്കൂ

  • @dhaneeshkumar4402
    @dhaneeshkumar4402 4 місяці тому +3

    കുറച്ചൂടെ നീട്ടാമായിരുന്നു

  • @sureshkumarvp2688
    @sureshkumarvp2688 3 місяці тому +1

    സുഷ്മിനാനാഡി അല്ല സുഷുമ്നാനാഡി ഇണാ

  • @viswambharan.aachuthanv9988
    @viswambharan.aachuthanv9988 4 місяці тому +2

    8 muthal kekkuka

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 4 місяці тому

      Dr. വിശദീകരണം ലളിതമായിരുന്നു, നന്ദി.
      ഇപ്പോൾ പല Dr. മായും. 11 മണിക്കും, 3മണിക്കും ഇടയിലുള്ള വെയിലിൽ കൊള്ളുവാനാണ് പറയുന്നത്. അതിൽ വ്യക്തതയില്ല.

  • @chandrandec31
    @chandrandec31 3 місяці тому

    Sushmina naadi yude English endhaanu?

  • @flowers_comedy-.
    @flowers_comedy-. 3 місяці тому +2

    Pradhividhi mathram parayu alladhee katha parayanda

  • @Repa-o7u
    @Repa-o7u 3 місяці тому

    ഇതൊക്കെ വരാനുള്ള കാരണം അസിഡിറ്റിയാണ്

  • @balachandrakv6661
    @balachandrakv6661 4 місяці тому +3

    ഡാൻസ് ???😅😅😅😅😮

  • @rajeshrp-wy4ol
    @rajeshrp-wy4ol 2 місяці тому

    ഡോക്ടർക്ക് നല്ല രക്തക്കുറവുണ്ട് അതിന് ആദ്യം മരുന്ന് കഴിക്കൂ

  • @ninankc8694
    @ninankc8694 4 місяці тому +59

    വെറുതെ ഓരോ കാര്യങ്ങൾ വലിച്ചു നീട്ടുന്നു. ഇതുകൊണ്ടൊന്നും മാറുന്നില്ല

    • @MuhammadKadeeja
      @MuhammadKadeeja 4 місяці тому +4

      ഡോക്ടർ വെരി ഗുഡ് താങ്ക്യൂ

    • @Helo-Everybody
      @Helo-Everybody 3 місяці тому +2

      അതെ..വെറുതെ , വണ്ടിക്കാള മൂത്രം ഒഴിക്കുന്നപോലെ.. ചുമ്മാ വലിപ്പീര് 😐

    • @haridasank177
      @haridasank177 3 місяці тому +1

      ഇതു ജനങ്ങളെ ഉദ്ദേശിച്ചു പ്രസംഗിക്കുന്നതല്ല
      യൂട്യൂബിൽ ഇത്ര പേരെ കാണിച്ചു പറഞ്ഞു നീട്ടിക്കൊണ്ടു പോയാൽ മാത്രമെ ഇവർക്ക് യൂട്യൂബിൽ നിന്നു പണം കിട്ടുകയുള്ളു
      ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ല
      കേസ്സൊന്നും ഉണ്ടാവില്ല
      യൂടൂബിൽ വന്നു ഇരക്കുന്നു

    • @balakrishnannair6930
      @balakrishnannair6930 3 місяці тому

      Good advise

  • @beenaraju9367
    @beenaraju9367 4 місяці тому +1

    ഓക്കേ ഓക്കേ എന്നുതാ

  • @RasiyaAA-g4q
    @RasiyaAA-g4q 4 місяці тому +1

    Tharipp illattha vedhanayum neerum ith eath asughaman docter

  • @prnmenon
    @prnmenon 3 місяці тому

    Lagging...

  • @ayyoobtp2888
    @ayyoobtp2888 3 місяці тому +1

    നിങ്ങടെ സംസാരിക്കാനുള്ള ശക്തി കുറഞ്ഞിരിക്കുന്നു അതുകൊണ്ട് ആഭാഗത്തെക്കുള്ള നാഡി വീക്കായിരിക്കുന്നു അതൊന്നു ശരിയാക്കു PL Si

  • @HariHaran-xp8jb
    @HariHaran-xp8jb 4 місяці тому +5

    പൊന്നു ഡോക്കിട്ടരെ ഇനി യൂട്യൂബിൽ വരല്ലെ

  • @susannammakayyalackakathis8286
    @susannammakayyalackakathis8286 4 місяці тому +1

    O K

  • @NaseeraP-i2n
    @NaseeraP-i2n 4 місяці тому

    Class എടുക്കണ്ട കാര്യം പറയൂ

  • @abdulsathar367
    @abdulsathar367 4 місяці тому

    വെറ്റമിൻ B complex ഏതാണെന്ന് ഡോക്ടർ പറഞ്ഞില്ല -😊😊😊

  • @vargheseAD-p2e
    @vargheseAD-p2e 3 місяці тому +1

    സീനിയർ ഡോക്ടർ തമാശ പറയുന്നു

  • @Usman-fl1gm
    @Usman-fl1gm 4 місяці тому +1

    പിന്നെ ഒന്നും മാറാൻ പോകുന്നില്ല..

  • @shareefaakummer4136
    @shareefaakummer4136 4 місяці тому

    മുട്ട പറ്റുമോ

    • @abdussamedck
      @abdussamedck 3 місяці тому

      വലിപ്പമുള്ളതാണോ ?.

  • @thomaskurianpulimanamadom6439
    @thomaskurianpulimanamadom6439 3 місяці тому +1

    ഓകെ ഒഴിവാക്കിയാൽ നന്നായിരുന്നു

  • @balachandrakv6661
    @balachandrakv6661 4 місяці тому +3

    വേറെ പണി o😅😅😅😅

  • @abdullahtv1235
    @abdullahtv1235 4 місяці тому +24

    വലിച്ചു നീട്ടാതെ കാര്യം പറയു

    • @jayshree1992
      @jayshree1992 3 місяці тому +3

      ഇത് പലർക്ക് വേണ്ടിയാണ്. പല തരത്തിലുള്ള ലക്ഷണങ്ങൾ ആണ് പറയുന്നത്.

    • @NivethaJ-xf2vu
      @NivethaJ-xf2vu 3 місяці тому

      Medam avaru valichu neetunila details paranjaley nammaku athu manasilavu ok

  • @ummerummer1636
    @ummerummer1636 3 місяці тому

    ഒരുഗുണവുഊഇല്ലാതതസ൦സാര൦

  • @balachandrakv6661
    @balachandrakv6661 4 місяці тому +2

    🤣 സുഷ്മിന nady ഇതെവിടുന്നു കിട്ടി 😅😅😅

  • @abdurahimanc6909
    @abdurahimanc6909 3 місяці тому

    Sushmina allasushumna.

    • @maxwellanoop3344
      @maxwellanoop3344 3 місяці тому

      തീർച്ചയായും ഇവളുടെ സർട്ടിഫിക്കറ്റ് പരിശോധിക്കണംഅല്ലെങ്കിൽ. ആരെയെങ്കിലും കൊല്ലും.

  • @shivaprakashanbhargawan1561
    @shivaprakashanbhargawan1561 4 місяці тому +3

    Try to spk in short don't bark

    • @faizafami6619
      @faizafami6619 3 місяці тому

      Ningal samsarikkunnathum barking aano, kashtam.

  • @shajipmathew7140
    @shajipmathew7140 4 місяці тому

    ദയങ്കരം O

  • @chandran.mv.mv.chandran.9923
    @chandran.mv.mv.chandran.9923 3 місяці тому

    Vorreed

  • @narayanannair8896
    @narayanannair8896 4 місяці тому +1

    വെറുതെ പറയുന്നു ആർക്കും ഒന്നും മനസിലാവില്ല.

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 4 місяці тому +2

    വളരെ ബോറായി പോയി