എന്റെ സ്വപ്നത്തിലുള്ള പ്രൊജക്റ്റ് ആണ് ഇതുപോലുള്ള ഒരു തോട്ടം മത്സ്യ കൃഷി ആട് ഫാമും പക്ഷെ ഇതിന് വേണ്ടിയുള്ള സ്ഥലം സാമ്പത്തികം പിന്നെ കുറച്ചു അറിവും ഇല്ലാത്തത് കാരണം ഇത് പോലുള്ള വീഡിയോ കണ്ടു സന്തോഷ പുളകിതമാകുന്നു
ഒരു രൂപ 100 പേർ എടുത്താൽ 100 രൂപ ആകില്ലേ .... 😉 അത് പോലെ ഒന്ന് ശ്രമിച്ച് നോക്കി കൂടേ? ചിലർക്ക് മുടക്കാൻ പണം ഉണ്ടാവും , മറ്റ് ചിലർക്ക് പണം ഉണ്ടാവില്ല. പക്ഷേ .... അവരുടെ കൈയിൽ ഇതിനൊക്കെ പറ്റിയ സ്ഥലം ഉണ്ടാവാം .... മറ്റു ചിലർക്ക് ആശയങ്ങൾ ആവും ഉണ്ടാവുക. Management Skills, Leadership skills ഒക്കെ ഉണ്ടാവും . മറ്റ് ചിലർക്ക്. എല്ലാം കൂടി ചേർത്ത് ഒരു പ്രോജക്ട്. Try ചെയ്ത് കൂടേ?
ഹരി സർ അഭിനന്ദനങ്ങൾ.ഇത്രയും വലിയ പഴതോട്ട കാണുവാന്കഴി ഞ്ഞതു ഭാഗ്യം ആയിട്ടാണ് ഞാൻ കരുതുന്നത്. മനസ്സി നു കുളിർ മ തോന്നുന്നു. എല്ലാവരുടെയുഉം സപ്പോർട്ടും ഉള്ളതുകൊണ്ട് താങ്കൾ ക്കു ഇതു നടത്തികൊണ്ട് പോകാൻ സാദിക്കുന്നഉ ദൈവം അനുഗ്രഹിക്കട്ടെ. ദീപ c
അല്ലെങ്കിലും നമ്മുടെ നാട്ടിലെ ചിലർ പ്രോത്സാഹിപ്പിച്ചില്ലേലും കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കാൻ നല്ല മിടുക്കരാണ്. ആദ്യം സ്വന്തമായി പരിശ്രമിച്ചു വല്ലതും ചെയ്തു നോക്കൂ അല്ലാതെ മറ്റുള്ളോരുടെ വായിൽ നിന്നും വീഴുന്ന തെറ്റ് കണ്ടു പിടിക്കാൻ നോക്കാതെ. മറ്റുള്ളവരുടെ പരിശ്രമം കണ്ടു അഭിനന്ദിച്ചില്ലെങ്കിലും കുഴപ്പമില്ല ആരേയും പുച്ഛിക്കാതെ. Wish you all the best brother. God bless you and your family
ദീര്‍ഘായുസ്സുണ്ടാകട്ടെ അനുജാ.ഈന്തപ്പ ഴവും അത്തിപ്പഴവും ഒക്കെ നട്ടു പിടിപ്പിക്കണം.പ്രമേഹ രോത്തിനു പറ്റിയ ജാമ്പ,കാന്‍സറും പ്രഷരും വരാതിരിക്കാന്‍ പറ്റിയ പഴങ്ങള്‍...
Saranam Ayyappa Namaskaram,I pray to God to bless you and your family for taking this initiative to grow such beautiful garden , keep going , God bless you, blessings
Ok. Let me explain you the first point South America is a continent, Latin America is a group of countries in Americas ( both south and north) whose main language is a romance language . e.g. Mexico is a Latin American country but not a south American country Argentina, Brazil are both Latin and south American countries.
Best wishes.... dear
വൃക്ഷലതാതികളെയും, പഴവർഗങ്ങളെയും നട്ടുവളർത്തുന്ന
താങ്കളുടെ കഠിനാദ്വാനത്തത്തിന് ബിഗ് സല്യൂട്ട് ....
ഇഷ്ടപ്പെട്ടു. എല്ലാം നന്നായി വളർന്ന് കായ് ഫലം ഉണ്ടാവട്ടെ .വിത്തുകൾ ഉണ്ടാക്കി നഴ്സറി വഴി എത്തിച്ചാൽ ഇത്തരത്തിലുള്ള കൃഷി ചെയ്യുന്നവർക്ക് ഉപകാരപ്രദമാകും
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllppppppppppp
ഈ കാലത്ത് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നതും പ്രവർത്തിക്കാൻ കഴിയുന്നതും വളരെ അപൂർവമാണ്. അതും ഈ പ്രായത്തിൽ. മറ്റുള്ളവർക്കും പ്രചോദനം ആകട്ടെ 👍
Ok
തേനൂറും രാജകുമാരന്.... അഭിനന്ദനങ്ങൾ
thank u so much
എന്റെ സ്വപ്നത്തിലുള്ള പ്രൊജക്റ്റ് ആണ് ഇതുപോലുള്ള ഒരു തോട്ടം മത്സ്യ കൃഷി ആട് ഫാമും പക്ഷെ ഇതിന് വേണ്ടിയുള്ള സ്ഥലം സാമ്പത്തികം പിന്നെ കുറച്ചു അറിവും ഇല്ലാത്തത് കാരണം ഇത് പോലുള്ള വീഡിയോ കണ്ടു സന്തോഷ പുളകിതമാകുന്നു
അപ്പൊ നമ്മൾ ഒരേ തൂവൽ പക്ഷികൾ ആണല്ലേ
നമുക്കൊരുമിച്ചു പുളകിതമാകാം
Me too
ഒരു രൂപ 100 പേർ എടുത്താൽ 100 രൂപ ആകില്ലേ .... 😉
അത് പോലെ ഒന്ന് ശ്രമിച്ച് നോക്കി കൂടേ?
ചിലർക്ക് മുടക്കാൻ പണം ഉണ്ടാവും , മറ്റ് ചിലർക്ക് പണം ഉണ്ടാവില്ല. പക്ഷേ .... അവരുടെ കൈയിൽ ഇതിനൊക്കെ പറ്റിയ സ്ഥലം ഉണ്ടാവാം ....
മറ്റു ചിലർക്ക് ആശയങ്ങൾ ആവും ഉണ്ടാവുക.
Management Skills, Leadership skills ഒക്കെ ഉണ്ടാവും . മറ്റ് ചിലർക്ക്.
എല്ലാം കൂടി ചേർത്ത് ഒരു പ്രോജക്ട്. Try ചെയ്ത് കൂടേ?
Great effort... എത്ര അധ്വാനം കാണും ഓരോ ചെടിയുടെ പിന്നിലും..... salute... 👍👍👍👍👍
i love you ishtonu ninna kettikotta
reena i love you
നന്നായി സാർ മനസിനും സന്ദോഷം തോന്നും ഇതൊക്ക കാണുമ്പോൾ നല്ലതുവരട്ടെ
ഹരി സർ അഭിനന്ദനങ്ങൾ.ഇത്രയും വലിയ പഴതോട്ട കാണുവാന്കഴി ഞ്ഞതു ഭാഗ്യം ആയിട്ടാണ് ഞാൻ കരുതുന്നത്. മനസ്സി നു കുളിർ മ
തോന്നുന്നു. എല്ലാവരുടെയുഉം സപ്പോർട്ടും ഉള്ളതുകൊണ്ട് താങ്കൾ ക്കു ഇതു നടത്തികൊണ്ട് പോകാൻ സാദിക്കുന്നഉ ദൈവം അനുഗ്രഹിക്കട്ടെ. ദീപ c
thank u deepa
ഡോക്ടർ ഹരിയുടെ എദൻതോട്ടം ഉയരങ്ങളിൽ എത്തട്ടെ .
tks
AAMEEN
ആധുനിക ലോകത്തെ ഏദൻ തോട്ടത്തിന് എല്ലാവിധ ഭാവുകങ്ങളും.
This Video Inspires Anybody who has atleast 6 cents OF land to try MINI FARMING. ALL THE BEST.
അനുക്രഹിധക്രിഷികാരൻ മാഷാഅള്ളാ മബ്റൂക്ക്
thank u
@@GREENGRAMA l
ആഫ്രിക്കന്‍നാടുകളിലെ ആമസോണ്‍കാടുകള്‍ പൊളിച്ചു
Very... good... dr... poorvikar nalkiyittupoya mannine (bhoomiye)snehichu paripalichathinu big saloot. Njn agrl assistant aayirunnu.. enik ithokke valiya ishttamanu... cheiyyan space illennu matramalla.. cashum....illa. varum thalamurak oru asset aanu.. ithodoppam medicinal plants koodi nattupidippichal nannayirunnu..
Dr, Great.
Dr you're really great person.
അല്ലെങ്കിലും നമ്മുടെ നാട്ടിലെ ചിലർ പ്രോത്സാഹിപ്പിച്ചില്ലേലും കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കാൻ നല്ല മിടുക്കരാണ്. ആദ്യം സ്വന്തമായി പരിശ്രമിച്ചു വല്ലതും ചെയ്തു നോക്കൂ അല്ലാതെ മറ്റുള്ളോരുടെ വായിൽ നിന്നും വീഴുന്ന തെറ്റ് കണ്ടു പിടിക്കാൻ നോക്കാതെ. മറ്റുള്ളവരുടെ പരിശ്രമം കണ്ടു അഭിനന്ദിച്ചില്ലെങ്കിലും കുഴപ്പമില്ല ആരേയും പുച്ഛിക്കാതെ.
Wish you all the best brother. God bless you and your family
Correct sir
@@ashishsimonm1679 😃🙏🙏
മാഷാ അല്ലാഹ്-ത ബാറക്കല്ലാഹ്-ഹണി മുരളീ -- നമിക്കുന്നു
Wonderful, Dr Sir. Wish to meet you during my visit to Kerala in this month.
Always welcome
സൂപ്പർ എനിക്ക് ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ വിത്ത് കിട്ടാൻ എന്താ വഴി
നല്ല മനസുള്ളവർക്കേ ഇങ്ങനെ നട്ട് പിടിപ്പിക്കാൻ സാധിക്കുകയുള്ളൂ....
കറക്റ്റ്
@@nithincp3 and a a well well presented presented with with
എന്നെ പോലെ
Io appo parabbu vendee🤭
YS
ദീര്‍ഘായുസ്സുണ്ടാകട്ടെ അനുജാ.ഈന്തപ്പ ഴവും അത്തിപ്പഴവും ഒക്കെ നട്ടു പിടിപ്പിക്കണം.പ്രമേഹ രോത്തിനു പറ്റിയ ജാമ്പ,കാന്‍സറും പ്രഷരും വരാതിരിക്കാന്‍ പറ്റിയ പഴങ്ങള്‍...
ഹരി സർ, അഭിനന്ദനങ്ങൾ
Dr nu arogyathode deerkhayussundakatte.. iniyum kooduthal chedikal nattupidippikkan bhagyamundakatte ennu aashamsikkunnu pray cheiyyunnu
Super fruit plantation👍👍👍 good luck👍👍👍👍
So nice of you
എനിക്ക് ഇങ്ങനെ ഒരു തോട്ടം വേണമെന്ന് വലിയ ആഗ്രഹം ആയിരുന്നു
sure
3 year kazhinju kanunnu ippol ithokke kayicho
Great guy. I would like to visit this place for sure.
സഹോദരാ അഭിനന്ദനം .👍👍
THANK U BADHSHA
Kaanumpol thene valare santhosham thonunu
thank u
Ethu kidunayii rocking friend..admiring personality
thank u so much
അഭിനന്ദനം .എനിക്കു ഏപ്പിളിലേറെയിഷ്ടം ഞാവല്‍
ഏപ്പിളി!!!അതെന്തുവാ സാധനം
ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബറാണ് ഞാൻ.😊👍
കൊള്ളാം പറുദീസ തന്നെ!
Share something in English...we too are interested in ur great blessings
Okay sure
Super... നന്നായിട്ടുണ്ട്
Congrats..good wishes..Thanks for introducing so many fruit trees unknown to malayalees
I want fruits
You are a wonderful person.
ഹരി sir.... അഭിനന്ദനങ്ങൾ
Saranam Ayyappa Namaskaram,I pray to God to bless you and your family for taking this initiative to grow such beautiful garden , keep going , God bless you, blessings
very very good Murali ,real scientific work ,if u happens in Hyderabad ,please meet us
thank u so much...sure
അഭിനന്ദനങ്ങൾ....
എന്റെ സ്വപ്നം ❤️
Great effort Dr.
Namichu sir.🙏🙏🙏🌹🌹🌹👍👍👍
ഒരുപാട് തരം ചെടികൾ കിട്ടട്ടെ
thank you so much
Sir big സല്യൂട്ട് ❤
thank u
അടിപൊളി 🥰🥰🥰🥰
സൂപ്പർ. എല്ലാവർക്കും മാതൃക
അഭിനന്ദനങ്ങൾ
thank u so much
Good attempt
THANK U
A big promise to Kerala and the whole world. Only Organic farming can save the world from the Epidemics.
Proud of you 👏
thank u
Amazon is not in Africa.
Passion Job wow
അയാൾ 300 എന്നും ചാനല് 600 എന്നും 😋😋😋
Allaa fruitum 2 Thai uddavm
300നെ 2 കൊണ്ട് ഗുണിച്ചതായിരിക്കും.... 🤣🤣
Athanalo Indian news channel🤣
Oru sandoshathine erickyatennnne
ലോകത്തുള്ള എല്ലാ പഴങ്ങളും ഉണ്ട് എന്ന് അവതാരിക !!!
Super, god bless u
THANK YOU
Enikum thudagan aagrahamude ayachu tharumo
Wow... dr.. അഭിനന്ദനങ്ങൾ 🙏🙏🙏
സാർ എനിക്ക് വിത്തുകൾ ആവശ്യം ഉണ്ടായിരുന്നു എല്ലാ നല്ലയിനം വിത്തുകളും കിട്ടുമോ 8848056710 പറ്റുമെങ്കിൽ വിളിക്കുക
Super good bless you
You are a blessed man. I had an idea to make such a farmland with fruits.
That's awesome
👍 സാർ എനിക്കും പഠിക്കണം പ്ലീസ് ഹെല്പ് മി
sure
Harichettaa adupoli…🥰
Ipozhulla ithinte videos onu idamo
Aal sooper hard work
Thanks a lot
Great effort...can I visit ur farm??? Sir
Always welcome
Interested. സർ, Spray ചെയ്യാനള്ള combination materials പറഞ്ഞു തരാമോ.
video kaanu in green GRAMA channel
ലോകത്തുള്ള എല്ലാ പഴങ്ങളും...
Thank you🙏🙏🙏🙏
Welcome 😊
enik fruits oke ishtamanu valarthanum . vegetables inteyum ishtamanu enalum athine katilum ishtam fruits ine kurich oke anu. njaan 12 il anu padikunathu athu kayingu ethu course a enik nalathu enu paranguthanal valare upagaramarinu chetan onu help cheyumo
All the best brother 👌👌👌👌👍🏾👍🏾
Sir fruitsnte തൈകൾ അവിടുന്ന് വാങ്ങീട്ടുണ്ട്. 👍👍👍
GOOD THANK YOU
അവരുടെ നംബർ തരുമോ?
മുകളിൽ കൊടുത്ത നംബർ ഒരുപാട് നാളായി ഓഫാണ്
Salute you sir🙏🙏
THANK U
എനിക്കും ആഗ്രഹമുണ്ട് തുടങ്ങാൻ പക്ഷെ ഇത്രയും ഭൂമിയില്ല
ഉള്ളയിടത്തു നടുമൈ ***
എനിക്കും ചെറിയ ഒരു തോട്ടം ഉണ്ടാക്കണം.
@@vinodpp4022 നാടൻ മരങ്ങൾ നടുക bud വാഴില്ല...
Excellent mone keep it up
No words to describe! Hard work behind is unimaginable no wonder you are a scientist! All the best anyway
Ente. Swepnam.☺
ok
Maashaa Allah...great Dr.
Congregation. If there is a will there is a way.
Very good initiative.we are proud of you
Acai berry undo
Bud thayyil ninnum grafting komb edukkan pattumo???
Ithu super markertil kitumo
സംഭവം കൊള്ളാം
ഒന്ന് രണ്ടു സംശയങ്ങൾ തീർത്തു തരണം
difference between തെക്കേ America and Latin America
and location of Amazon forest in Africa
Ok. Let me explain you the first point
South America is a continent, Latin America is a group of countries in Americas ( both south and north) whose main language is a romance language . e.g. Mexico is a Latin American country but not a south American country
Argentina, Brazil are both Latin and south American countries.
@@A372575 fair enough....and the answer to second?
Super.
Congrats...... 💐💐💐
Thanks a lot
Wonderful... sir
African rajythe amazon kaado?
Excellent harimuraleedharan.
Zeenu chungom east alpy dist Kerala state
പ്രയത്തത്തെ അഭാ നന്ദിക്കുന്നു. മര മുന്തിരി കേരളത്തിൽ ഏതെങ്കിലും പ്രദേശങ്ങളിൽ വാങ്ങാൻ കിട്ടുമോ?
Ithu elladutum kittum,try home grown nursery
മരമാക്രി കാണും
@@kristommundakayam4042 😂😛
Great 😍👌😍👌😍👌😍.. New friend stay connect..
Super Dr
THANK U
NICE
God.bless.u
THANK YOU
Good information
4:40: 'African "raajyathe" "amazon" kaadukalil valarunna'... Adipoli. Enthonnedei !
Ee paranja alu ithoke nattu valarthuvo athengana phnil kuthirikan thanne time illa viravadham adikathe podey
1:10 il paranjath pulli paranju vannapo thettiyathayirikum
@@reshmyravi321 നട്ടുവളർത്തുന്നത് അല്ല ഇവിടെ പ്രശ്നം, തെറ്റായ വിവരം നൽകുന്നത് ഇതേ പറ്റി അറിയില്ലാത്തവർ ശരിയാണെന്ന് വിശ്വസിക്കും.
@@reshmyravi321 നട്ടുവളർത്തുന്നത് അല്ല ഇവിടെ പ്രശ്നം, തെറ്റായ വിവരം നൽകുന്നത് ഇതേ പറ്റി അറിയില്ലാത്തവർ ശരിയാണെന്ന് വിശ്വസിക്കും.
Well done my boy all the best
Superb Dr
Great effort 👍
ലോകത്തിലെ ഏറ്റവും വലിയ വാഴ തൈ എവിടുന്ന് കിട്ടും. പ്ലീസ് കമന്റ്
papuva new guinea
Good mazbooth thrimakasy nakshaband suhailahanvaz bekalfortkubbu suothafrica
Subscribed .....Liked........
Thanks and welcome
കോയമ്പത്തൂരിൽ ഈ ഫലവൃക്ഷങ്ങൾ വളർത്താൻ സാധിക്കുമൊ എനിക്ക് ഒരു ഏക്കർ ഭൂമി ഉണ്ട് ദയവായി അറിയിക്കുക... നന്ദി
YES 7200707222