മണ്ണുത്തിയിലെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട് നല്ല വിലയാണ്, കോളിറ്റി ഉള്ള തൈകൾ, ഇത്രയും വിലക്കുറവ് നിങ്ങൾക്ക് വിൽക്കാൻ സാഹചര്യത്തിൽ നന്ദി ദൈവത്തിനു നന്ദി, 🙏🙏🙏🙏
പുഞ്ചിരിയോടെ സംസാരിക്കുന്ന ഓണറായ ഷാഫി - അത്ഭുതപ്പെടുത്തിയ വില കുറവിന്റെ സന്തോഷം താങ്കളുടെ മിഴികളിലും (മുഖത്തും) കാണാൻ കഴിഞ്ഞു വളരെ സന്തോഷം ഇത്രയും വില കുറവിൽ വില്പനനടത്തുന്നഈ നഴ്സറിയെ പരിചയപ്പെടുത്തി തന്നതിൽ - നാട്ടിൽ എത്തിയാൽ തീർച്ചയായും അവിടെ പോകുന്നതാണ്
ഉണ്ടല്ലോ...തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Green Valley Botanical Garden PH....80892 02550,081138 00032 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
മണ്ണുത്തിയിലെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട് നല്ല വിലയാണ്, കോളിറ്റി ഉള്ള തൈകൾ, ഇത്രയും വിലക്കുറവ് നിങ്ങൾക്ക് വിൽക്കാൻ സാഹചര്യത്തിൽ നന്ദി ദൈവത്തിനു നന്ദി, 🙏🙏🙏🙏
മണ്ണുത്തിന്ന് 300nu വാങ്ങി വണ്ടിയിൽ വന്നു ഓർഡർ എടുത്ത് പോയി കൊണ്ട് വന്നു തെങ്ങിൻ തൈകൾ വാങ്ങിയവരുണ്ട് പ്ലാവ് kaychilla
0:41
❤😅😅
വളരെ നന്നായിട്ടുണ്ട്. ഉപകാരപ്രദമായ വീഡിയോ 👍👍👍
വില തുച്ചം ഗുണം മെച്ചം. നഴ്സറിയിലൂടെ അനുഗ്രഹീത നാവട്ടെ . ഇതൊരു കർഷക സേവനമാണ്. ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു. നിജ റാവുത്തർ വയനാട് .
മണ്ണത്തിയിൽ നിന്നും പ്ലാവിൻ തൈ കൊണ്ടുവന്നു തന്നത് ഒന്നിന് 500 രൂപ. എന്തൊരു ജന സേവനം
Njan. 6. Leef. Ullath. 150rs aan. Vagiyath
നല്ല നഴ്സറി. വിലയുംതുച്ഛം 👌
ഈ റെഡ് ജാക്ക് ന്റെ ഫോട്ടോ എല്ലാവരും കാണിക്കും.
ഒരു റെഡ് ജാക്ക് പോലും ആരും ഇന്നു വരെ മുറിച്ചു കാണിച്ചില്ല.
പുഞ്ചിരിയോടെ സംസാരിക്കുന്ന ഓണറായ ഷാഫി
- അത്ഭുതപ്പെടുത്തിയ വില കുറവിന്റെ സന്തോഷം താങ്കളുടെ മിഴികളിലും (മുഖത്തും) കാണാൻ കഴിഞ്ഞു വളരെ സന്തോഷം ഇത്രയും വില കുറവിൽ വില്പനനടത്തുന്നഈ നഴ്സറിയെ പരിചയപ്പെടുത്തി തന്നതിൽ - നാട്ടിൽ എത്തിയാൽ തീർച്ചയായും അവിടെ പോകുന്നതാണ്
THANKS
സൂപ്പർ
വീട്ടിൽ ചെല്ലുമ്പോൾ വേണം ഒരു
നഴ്സറി തുടങ്ങാൻ
❤️❤️❤️❤️❤️❤️❤️
Can u give ur contacting number
മണ്ണുത്തിയിൽ കൊള്ളയാണ് കൊള്ളാം ഞങ്ങൾ തൃശ്ശൂർക്കാർ കൊല്ലത്തേക്ക് വന്നെങ്കിലോ എന്ന് വിചാരിച്ചു പോയി ഇത് കേട്ടപ്പോൾ
സൂപ്പർ കണ്ടിട്ട് മതി വന്നില്ല ആശംസകൾ
ഞാൻ അവിടെ ചെന്നിട്ട് എനിക്ക് ഒരു ഓഫറും കിട്ടിയില്ല വിയറ്റ്നാം സൂപ്പർ ഏർലിക്ക് നല്ല വിലയും കൊടുക്കേണ്ടി വന്നു
കര്ഷകധർമമുള്ള മനുഷ്യൻ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ
Iruvananthapuram
Erufadnnmwenmkottakklmlppuramm
നല്ല കർഷകൻ ... കാർഷികരംഗത്ത് മികച്ച വിജയങൾ ഉണ്ടാവട്ടെ .... Subscribed
കൊള്ളാലോ👍👌👌👌👌👌👌
വിശ്വസിയ്ക്കാൻ പ്രയാസം തോന്നുന്നു അടിപൊളി
സ്ഥലം എവിടെയാണ്?
Vietnam superearly plavilano e chuvanna chakka kaikkunnathu
@@susanpalathra7646 കൊല്ലം ന്നല്ലെ പറയുന്നത്
Cash on delivery undo
Super Thank you
❤❤❤❤❤❤❤❤❤❤❤😌😌😌😌😌😌
Nalla nursery... Njanidak pokarund
Onnu koodi green wally gardensinte vedio cheyyamo
😍😍😍😍😍😍👍👍👍ഞാൻ വരും ഇത് ഒക്കെ വാങ്ങാൻ 🥰🥰🥰🥰
🙏.
നല്ല ഒരു വീഡിയോ അനുഭവം..
🌹
Vetr Good.
I shall place order some plants.
Variety collections super
വെയിറ്റ് സൂപ്പർ ഏർലിയും ആയുർ ജാക്കും രണ്ടും രണ്ടു വെറൈറ്റികളാണ് ഇത് രണ്ടും ഒന്നല്ല
അടുത്ത ഭാഗത്തിന്ന് വേണ്ടി ക്കാത്തിരിക്കുന്നു
thanks
അടിപൊളി!!!!!!!😍😍😍👌👌👌👌👌👌
വെയറ്റ്നാം പ്ലാവിൻ തൈ, റമ്പുട്ടാൻ തൈ കൊറിയർ അയച്ചു തരുമോ കോഴിക്കോടാണ് സ്ഥലം
Congratulations
3:45 il correct place parayunnund .
സൂപ്പർ 😍👍
വിയറ്റ്നാം ഏർലിയുടെ രണ്ടു തൈ മാത്രമായി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലേക്ക് കൊറിയർ ചെയ്യാൻ പറ്റുമോ?.
പ്ലാവിൻ്റെ തൈയും മാവിൻ്റെ തൈയും വേണം,( Kottayam , Puthuppally)
really business video ,supper cheeting
മനസ്സിലായില്ല. Pls explain
ഇപ്പോൾ ഇതിന് മറുപടി പറയാൻ അറിയാം അല്ലേ?
സ്ഥലം എവിടെ ആണെങ്കിലും പറയൂ. കട്ടുകൊണ്ടുവന്ന് വില്കുകയാണോ?
സ്ഥലം എങ്കിലും...
narabali nadathiya Muhammad shafiyude aarelum aano big offer aanu kodukkunnath
ഞാൻ സ്ഥിരം കാണാറുണ്ട്
അടിപൊളി നഴ്സറി. 👌
🎉 തൈകൾ വേങീരുന്നു
Veedu palakkad pallavoor pls deliver one jack fruit viyattnam early
തീർച്ചയായും നാട്ടിൽ വരുമ്പോ വിസിറ്റ് ചെയ്യും, 👌🏼..fig ഉണ്ടോ അവിടെ?
ഉണ്ടല്ലോ...തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Green Valley Botanical Garden
PH....80892 02550,081138 00032
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
🙏 സൂപ്പർ 🙏
Good information Thanks
സൂപ്പർ
നല്ല അറിവുകൾ തരുന്ന കൃഷി മിത്രക്ക് നന്ദി.
നമ്മുടെ നാട്ടിൽ കിട്ടിയാൽ നന്നായിരുന്നു
വിയറ്റ്നാം ഏർളി 100 തൈ വേണം ഗുരുവായൂർ അടുത്ത് ചാവക്കാട് ആണ്
സൂപ്പർ നല്ല വിലയുംകുറവുണ്ട്
😢very good
നന്ദി.🙏.
THANKS
തിരുവനന്തപുരം തു ഉള്ളവർക്ക് എത്തിക്കാൻ പറ്റുമോ
നന്നായിരിക്കുന്നു. ഗോവയിലേക്ക് അയച്ചുതരാമോ? ട്രെയിനിൽ
കജൂർ പ്ലാന്റ് വിളിക്കുമോ ഭായ് പ്രൈസ് പറയുമോ. ഈന്തപ്പന
Wants to get Delhari Jamba. Staying at Trivandrum
God bless you
Great prize😍
Very good
10 viyatnam super venm
Good
Ithokke kondu tharumo
Wow superrrrrrrrrrrrrrrrrrrrrrrrrrr
ഈ പ്ലാവിൻ തൈകൾ എങ്ങനെ നമ്മുടെ അടുത്ത് എത്തിക്കാൻ കഴിയും
Outstanding presentation
Kodungalloore Ethikkuvan Pattumo
Malappurathullavark Avidevannvangan prayasaman onlinaayitt labhikkumo
Super Vila kuravanu
Kodungalloo.Ethikkuvan.pattumo
Very good information 👍👍👍
THANKS
Adutha vediokkai kattan waiting
Very good Nursery
I will buy from there
കോഴിക്കോട് ജില്ലയിൽ ഒരു ബ്രാഞ്ച് തുടങ്ങാമോ ?
ചവറ അടുത്തഉള്ള കൊട്ടാരക്കര ആണോ
Kollatthu avedaya
വ്ലോഗർ ന്റെ വോയിസ് ഇന്ദ്രജിത്തിന്റെ വോയിസ് ആയി എവിടേ ടച്ച് ആവുന്ന ഫീൽ
Ella masavum kaychillengil njan thirichu varum...plavumayi...ok..
ഞാൻ. ഒരു.. Handicpped. Annnu. അവിടെ. പോയപ്പോൾ. ജാക്ക്. ഫ്രൂട്ട്. പ്ലാന്റ്.350.
മനോഹരം
നിങ്ങൾ പാർസ്ൽ ചെയ്തു കൊടുക്കുമോ
Can you send the plants to Ernakulam
Kottayam nurssery video edukkumo
Masha Allah
Thank s bro
This type more video uploaded pls
Great....
Thanks. Pls subscribe our channel ❤❤❤❤❤❤
@@KrishimithraTVindia fuladres phon nomppar venam
Which all varieties are available with you
supr ,, isreal fig ഉണ്ടോ
super video nalla owner njanum varum house warming aakumbol
Delivery ondo up to Ernakulam
Kozhikode plaavu kittumo
ithevideyaanu ?
Golden yellow or red or both available?
മലപ്പുറം ജില്ലയിലാണ് വരാതെ തൈ കിട്ടാൻ വഴിയുണ്ടോ..
കണ്ണൂർ. തലശ്ശേരി എത്തിച്ചു തരുമോ ?
Tamil Nadu ഇല് delivery ചെയ്യുന്നുണ്ടോ
കേരളം ഹരിത സുന്ദരമാവട്ടെ എനിക്കും വാങ്ങണം എന്നുണ്ട് but ഒരുപാട് ദൂരം ,
Ayachu kodukkumo
കാണാൻ വൈകി
Where is the place .I want to come for purchasing
Sathyasandhanaya manushiyan
Aa valiya pulikkayude thaiyum kondu tharumo
എവിടെ ആണ്
ഇത് എവിടെയാണ് പ്ലീസ് പറയുമോ
Avide vannu, 5 thousand r s,purchese chethal kottayam, delivary tharumo
Please inform.the location
Price, veriety...
kannur aane ente place
👌
Gopalakrishnan Thejues. Kizhakkethra pallavoor p.o. palakkad