വീട്ടിൽ നടാൻ ഏതു പേര തിരഞ്ഞെടുക്കണം ? പേരെന്താ ...പേരയ്ക്ക.. the best Guava variety for our farm

Поділитися
Вставка
  • Опубліковано 17 тра 2020
  • #GREENGRAMA
    വീട്ടിൽ നടാൻ ഏതു പേര തിരഞ്ഞെടുക്കണം ? പേരെന്താ ...പേരയ്ക്ക.. the best Guava variety for our farm ..Psidium guajava
    സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പിൾ പേരയാണ് (സിഡിയം ഗ്വാആവാ).the best varities and cultivation details from Green Grama
    Allahabad safeda, Lucknow 49, Anakapalli, Banarasi, Chittidar, Hafshi, Sardar, Smooth Green, Safed Jam, Arka Mridula

КОМЕНТАРІ • 216

  • @safeer622
    @safeer622 4 роки тому

    Super chettaa
    Enikk farming valiya ishttamanu

  • @faisalt1021
    @faisalt1021 4 роки тому +19

    സംസാരംകേടിട് മനുഷിയനേയും പ്ക്റ്തിയെയും സ്നേഹികുനന നല ഒരു മനുഷിയനാെണനന് തോനനുനനു.ഏതായാലും പടച.വന് അനുഗ്രഹികടേ

  • @saneeshharigowri928
    @saneeshharigowri928 4 роки тому +1

    ഹരിയേട്ടൻ സിംപിളാണ്, പവർ ഫുള്ളും...

  • @musthafamusthafa.p6074
    @musthafamusthafa.p6074 4 роки тому +5

    താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ,

  • @saleemkader4037
    @saleemkader4037 4 роки тому

    Nice video, very informative.

  • @onedaywithmansoor8042
    @onedaywithmansoor8042 4 роки тому +2

    നല്ല അറിവ് തന്നതിനു നന്ദി

  • @manu7815
    @manu7815 3 роки тому +1

    Thanks for yours kind video. Nadan peraka uduoe please advise 🙏

  • @shaliniselvam9961
    @shaliniselvam9961 4 роки тому +3

    നല്ല വിവരണം
    പേരയ്ക്ക ഇഷ്ടം

  • @chichoooo5
    @chichoooo5 4 роки тому

    Thank you

  • @beenajose8543
    @beenajose8543 4 роки тому +1

    Super collections

  • @najeebajan111
    @najeebajan111 3 роки тому

    You are great sir

  • @mohammedashique1464
    @mohammedashique1464 4 роки тому +1

    Good presentation & God bless you.

  • @bachuhari9938
    @bachuhari9938 2 роки тому

    Very helpful

  • @hobbyscope6248
    @hobbyscope6248 4 роки тому +2

    Good information sir. 👍👍
    Thank you.

  • @neo1297
    @neo1297 4 роки тому

    Good presentation 👍

  • @dududivya4129
    @dududivya4129 4 роки тому +3

    Wonderful video brother.. first time watching a lot of varieties in malayalam channel.. so happy to see your orchard garden.. thanks for your explanation ... every fruit lover first think to plant guàva at home... really loved your video.. thanks for your suggestions🙏👍👍👍 stay safe.. guàva leaves kashayam gud for diabetics and hair fall ( hair wash)

  • @beeranb
    @beeranb 4 роки тому

    Ente ummante veetil oru perakka und nalla tastyaan

  • @riyasferoke1793
    @riyasferoke1793 4 роки тому

    സൂപ്പർ👍👍👍👌👌👌

  • @jayadevanv8084
    @jayadevanv8084 4 роки тому

    അടിപൊളി

  • @ajanyakc2726
    @ajanyakc2726 4 роки тому +1

    Good presatation appu 😍

  • @user-fx3jx7id6w
    @user-fx3jx7id6w 4 роки тому

    സൂപ്പർ

  • @fazilj2267
    @fazilj2267 4 роки тому +1

    അപ്പു ആള് സൂപ്പറാ😍😍😍

  • @athulyadeepu4209
    @athulyadeepu4209 4 роки тому +1

    Thank u sir

  • @abhigvr
    @abhigvr 4 роки тому +2

    Appuvinte chiri supper😘😘

  • @sijupoulose9821
    @sijupoulose9821 2 роки тому

    You are great

  • @sk-xc5wz
    @sk-xc5wz 4 роки тому

    Good collection... വില്പനക്ക് കൊടുക്കാറുണ്ടോ..

  • @rainacr6389
    @rainacr6389 4 роки тому +1

    What fertiliser should we give for strawberry pera

  • @theerthacb9046
    @theerthacb9046 3 роки тому +1

    Nice collection

  • @suneethanandakumar9011
    @suneethanandakumar9011 4 роки тому +1

    Thykal vilkkunundo? Good video

  • @ambassadorfansclubkerala807
    @ambassadorfansclubkerala807 3 роки тому +6

    ചേട്ടൻ്റെ ഈ അവതരണശൈലിയാണ് പൊളി... ഒരുപാടിഷ്ടം.... ഇനീം ഒരുപാട് സബ്സ്ക്രൈബർ ഉണ്ടാകട്ടെ മുന്നോട്ട് പോകട്ടെ.... അഭിനന്ദനങ്ങൾ

    • @GREENGRAMA
      @GREENGRAMA  3 роки тому

      THANK YOU SO MUCH DEAR

    • @conradezequiel5851
      @conradezequiel5851 2 роки тому

      i know im asking the wrong place but does any of you know a method to get back into an instagram account?
      I was stupid lost the account password. I appreciate any tricks you can offer me!

    • @gabrieljohnny7237
      @gabrieljohnny7237 2 роки тому

      @Conrad Ezequiel Instablaster =)

    • @conradezequiel5851
      @conradezequiel5851 2 роки тому

      @Gabriel Johnny i really appreciate your reply. I found the site thru google and Im in the hacking process now.
      I see it takes a while so I will get back to you later with my results.

    • @conradezequiel5851
      @conradezequiel5851 2 роки тому

      @Gabriel Johnny It did the trick and I actually got access to my account again. I am so happy:D
      Thank you so much you saved my ass :D

  • @abbathasnim844
    @abbathasnim844 4 роки тому

    അടുത്തത് മാങ്ങയെ പറ്റി പറയുമോ സർ. പേരക്ക അടിപൊളി

  • @NASARPANDA
    @NASARPANDA 4 роки тому

    Nice Video, good info

  • @steephenp.m4767
    @steephenp.m4767 Рік тому

    Super 🏵

  • @abdurehmantk9650
    @abdurehmantk9650 4 роки тому +4

    സർ,
    ഫലവർഗച്ചെടികൾ പ്രൂൺ ചെയ്യുന്നതെങ്ങനെ ?എപ്പോൾ എന്നൊക്കെ അറിഞ്ഞാൽ കൊള്ളാമായിരുന്നു.

  • @haneefaabdulla2095
    @haneefaabdulla2095 4 роки тому +1

    Sunlight percentage for strawberry Pera yellow?

  • @muhamedmirsha
    @muhamedmirsha 4 роки тому +1

    Kidu

  • @shareefbakal8938
    @shareefbakal8938 3 роки тому +1

    Gud nala mansss

  • @PradeepKumar-rc9en
    @PradeepKumar-rc9en 4 роки тому +5

    ചേട്ടാ.. ഫലവൃക്ഷങ്ങൾ പ്രൂൺ ചെയുന്ന ഒരു video ഇടാമോ? മലയാളത്തിൽ അങ്ങനെ ഇന്നേവരെ ആരും ചെയ്തിട്ടില്ല.

    • @indian6346
      @indian6346 3 роки тому

      ഞാനും support ചെയ്യുന്നു'

    • @priyasupriya1592
      @priyasupriya1592 3 роки тому

      നാടൻ മാവിന്റെ യും പ്രൂണിങ് ഇടണേ

  • @vittussimon2693
    @vittussimon2693 4 роки тому +1

    Good video sir

  • @mayasreevaraham
    @mayasreevaraham 4 роки тому

    I am a new subscriber dear Hari.......thanks for the information...you are really an inspiring person...
    Chattiyil nadaavunna pera undo Hari.
    Don't feel bad about calling you Hari.....you feel like my bro.

    • @ansuninan4192
      @ansuninan4192 4 роки тому

      Black pera thanne ano sir ee violet pera allel purple pera ennu parayunnathum?

  • @rafeequehussain1092
    @rafeequehussain1092 4 роки тому +1

    സാർ 👍👍

  • @sngkr5549
    @sngkr5549 2 роки тому

    Arka kiran guava taste ngane? Nalla mathuram ullathaano

  • @renjithcrenjith5209
    @renjithcrenjith5209 4 роки тому

    Logan fruit video cheyamo

  • @gijilparamel3708
    @gijilparamel3708 4 роки тому

    Hari sir , munthri pera yum Chinese pera yum same ano ?

  • @fasirasi
    @fasirasi 2 роки тому +1

    super. but most of your plant not getting sunlight. so that plants are weak.

  • @deepashibu4212
    @deepashibu4212 4 роки тому

    Super

  • @muhammedhisham6150
    @muhammedhisham6150 4 роки тому

    Good morning

  • @midhunsr3780
    @midhunsr3780 4 роки тому

    Chumanna perakka nurseryil enthu paranja chodikuka???

  • @sahajasreevas9114
    @sahajasreevas9114 4 роки тому +1

    Seedless Pera . please details

  • @kochubaby2005
    @kochubaby2005 3 роки тому

    How about thai red gauvu.is it sweet

  • @sudheeshk7055
    @sudheeshk7055 3 роки тому

    Veetil valiya kaykal ulla pera undu.... Pakshe muthu kazhiyumbol athinakathu puzhu varunnu....maram murichalonu alochikunnu.... Enthenkilum solution undo...

  • @beenajose8543
    @beenajose8543 4 роки тому

    Enikkumundu nallaoruPera

  • @jareenar4047
    @jareenar4047 4 роки тому +5

    കൊട്ടാരക്കര വന്നാൽ തൈകൾ വാങ്ങാൻ കിട്ടുമോ

  • @karthikkailas481
    @karthikkailas481 3 роки тому +1

    Chinese peraye kurich parayamo

  • @jinsonpious8532
    @jinsonpious8532 2 роки тому

    Chetta ithil parayunna perakal drumil nadaamo ? 🥰

  • @shivankutty1282
    @shivankutty1282 4 роки тому +2

    Eanicku 3 tharam pera undu.redpera,mundiripera,smallseed ullapera.

  • @sudeepc8473
    @sudeepc8473 4 роки тому

    cool video

  • @aparna3441
    @aparna3441 4 роки тому +4

    Sir എവിടുന്നാണ് ഈ തൈകൾ എല്ലാം വാങ്ങിക്കുന്നത് ..അടിപൊളി കളക്ഷൻസ് സർ ..

    • @GREENGRAMA
      @GREENGRAMA  4 роки тому +2

      thank u aparna...oro sthalagalil ninnum palapozhaayittu collect chythataanu

  • @abdulrazaq9894
    @abdulrazaq9894 3 роки тому +1

    Supet

  • @jilsgeorge4064
    @jilsgeorge4064 4 роки тому

    Nice

  • @sathidevi123
    @sathidevi123 4 роки тому

    Hari entha paraya monu....congrats....

  • @minifrancis116
    @minifrancis116 4 роки тому

    Orutharam neendashape ilil ulla perakka undallo athinte perenthanu

  • @junaid7468
    @junaid7468 4 роки тому

    Pettanne kai kkunna pera ethane....

  • @aleenakassim1755
    @aleenakassim1755 4 роки тому

    Sir ee chedikalk sunlight ethratholam venam ennukodi paranjal upakaramayirunnu

  • @deepthig9445
    @deepthig9445 4 роки тому

    Sir kattuperayano munthiri pera ennu paranjathu

  • @rajeshk8010
    @rajeshk8010 3 роки тому +1

    Ithrayum veriety adyamayitt kanukayanu..

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 3 роки тому +1

    സൂപ്പർ വീഡിയോ..ഓണറ്റുകരയാണോ place,ഇവിടെ ഒരു പേരയുണ്ട്,വെളുത്തു മീഡിയം വലുപ്പമുണ്ട്..വലിയ ഇല ആണ് അത്യാവശ്യം കായ്ക്കും..എന്തോ കുത്തിയിട് കേടായി പോകുന്നു..അതെന്താണ്..ഒന്നു പറയുമോ

    • @GREENGRAMA
      @GREENGRAMA  3 роки тому

      THANK U ..KOTTARAKKARA...PEST AANU

  • @deepalekshmi6052
    @deepalekshmi6052 2 роки тому

    Hair growth nunallathanu perayila👍😊😊

  • @okok-po8lk
    @okok-po8lk 3 роки тому +1

    Purple pera thai undo

  • @rosesdreams5287
    @rosesdreams5287 3 роки тому +1

    I send a stamped cover for guava seeds.but not yet received

  • @marietjoy4325
    @marietjoy4325 4 роки тому +1

    Ippol oru thy undu

  • @kamalagardenkerala6320
    @kamalagardenkerala6320 4 роки тому

    Ithintea thaikal available ano

  • @soliajohn5563
    @soliajohn5563 4 роки тому

    Pulinchi peraicka veettil undo

  • @tomgeorge8166
    @tomgeorge8166 4 роки тому +1

    🤩🤩🤩🤩

  • @aromalajith1645
    @aromalajith1645 4 роки тому

    Evideyaanu sthalam ?(appu👍)

  • @deepthig9445
    @deepthig9445 4 роки тому

    Kattu pera thi kittanundo

  • @justuspaulkonnakottu9676
    @justuspaulkonnakottu9676 4 роки тому +3

    ഗ്രീൻ ഗ്രാമയിൽ മാൻഗോസ്റ്റീൻഉണ്ടോ ?
    എന്താ വില ?

  • @dottymarydasan8079
    @dottymarydasan8079 4 роки тому

    Perakka proon cheyyunnath anganeyanu

  • @shaliniselvam9961
    @shaliniselvam9961 4 роки тому +1

    അപ്പുക്കുട്ടാ 😘😘😘

  • @shameemkoroth3342
    @shameemkoroth3342 4 роки тому

    ഓരോ ബ്രീഡിന്റെയും പ്രത്യേകതകൾ വിശദീകരിക്കാമോ.

  • @shajithomas35
    @shajithomas35 3 роки тому +1

    ഇതിൽ ലാസ്‌റ് കാണിച്ച അകത്തു ചുവപ്പുള്ള pear ഷേപ്പിലുള്ള പേരയുടെ ഒരു എയർ ലയറിങ് തൈ ഉണ്ടാക്കി തരാമോ ? അതിന്റെ വില തരാം ..ഇത് ഞാൻ ഒരുപാടു അന്വേക്ഷിച്ചതാണ് ..ഇവിടെ കൊല്ലത്തു തന്നെയാണ് ഞാനും ..വരുന്ന ഫെബ്രുവരിയിൽ ലീവിന് വരും ...അപ്പോൾ വാങ്ങിക്കാനാണ് ..

  • @pramodcl
    @pramodcl 4 роки тому +3

    പേരയുടെ കയ്കൾ മൂപ്പെത്തുമ്പോൾ പൊട്ടിപോകുന്നത് എന്തുകൊണ്ട് ? പ്രതിവിധി ഉണ്ടോ ?

  • @alphypaul27
    @alphypaul27 3 роки тому +1

    Sir is there male female among Kepel?

  • @lechuscraftworld9098
    @lechuscraftworld9098 2 роки тому

    Thailand pik layer pera നല്ല thano, sthalam കുറവാണ് വീടിന് cutum

  • @jayeshjayeshe6854
    @jayeshjayeshe6854 3 роки тому +1

    Chetta perayude thai kittumo

  • @jayaprakashanpv5885
    @jayaprakashanpv5885 Рік тому

    ബോസ്, അലഹബാദ് സഫേദ, അർക്കാ കിരൺ , ലളിത് പേര ഇതിൽ ഏതാണ് മധുരം കൂടുതലും സീഡ് കുറവും എന്ന് പറയാമോ

  • @marietjoy4325
    @marietjoy4325 4 роки тому

    Munthiri Pera enikundu

  • @faisalbabufaisalbabu2496
    @faisalbabufaisalbabu2496 4 роки тому +2

    പേര പുവ് കൊഴിന്നതിന് എന്തെകിലും വഴി ഉണ്ടോ ചേട്ടാ

  • @minisajan2382
    @minisajan2382 3 роки тому

    എനിക്ക് ഒരു purple പേര ഉണ്ടായിരുന്നു. അത് fungus വന്നു നശിച്ചുപോയി. വേറെയും പേര വച്ചിട്ട് ഇലയുടെ അടിയിൽ വെള്ളിയിച്ച വന്നു . പേരയെ രക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത്. ഒരു വീഡിയോ ഇടുമോ

  • @cccc9485
    @cccc9485 4 роки тому

    🤝🤝🤝🤝

  • @vmammenabraham
    @vmammenabraham 4 роки тому +1

    - ഇത് സ്ഥലം എവിടെയാണ്?

  • @josekuttythomas7739
    @josekuttythomas7739 3 роки тому

    Hi

  • @nitheeshdevarajan954
    @nitheeshdevarajan954 2 роки тому +1

    നല്ല രുചിയുള്ള പേര ഏതാണ്

  • @RK-tl3yb
    @RK-tl3yb 3 роки тому +1

    പേരക്ക് നല്ല വലപ്രയോഗം ഏതാ?

  • @shahul957
    @shahul957 4 роки тому +1

    👌

  • @dinoshaju8470
    @dinoshaju8470 4 роки тому +1

    Ettavum taste ulla pera etha ??

  • @sajivs6529
    @sajivs6529 4 роки тому

    സർ എനിക് മുത്തിരി പേരയുടെ അരി തരാമോ. കുറച്ചു മധുരമുള്ള പഴങ്ങളുടെ പേരുപറഞ്ഞു തരാമോ തയ്യിമേടിക്കാനാണ്

    • @sethumadhavanak2539
      @sethumadhavanak2539 3 роки тому

      നഴ്സറിയിൽ പോയാൽ 100 രൂപക്ക് നല്ല ഉഷാർ തൈകിട്ടും. രണ്ടു വർഷം കൊണ്ട് കായ്ക്കും. വലിയ ചട്ടിയിൽ നട്ടാൽ മതി.

  • @sethumadhavanak2539
    @sethumadhavanak2539 3 роки тому

    കിലേ പേര നട്ടിട്ടുണ്ട്. നാലഞ്ച് വർഷമായി നിറയെ നിരവധി വലിയ വലിയ പേരക്കകൾ ഉണ്ടാകുന്നണ്ട്.. ഇപ്പോൾ പോട്ടിൽ മുന്തിരി പേര നട്ടിട്ടുണ്ട്. വളരുന്നതേയുള്ളൂ :

  • @looluev8638
    @looluev8638 2 роки тому

    മാധുരി പേര, ലളിത് പേര ഇവ എങ്ങനെ

  • @anilmathew8540
    @anilmathew8540 2 роки тому

    പ്രമേഹത്തിന് നല്ലതാണെന്ന ധാരണയിൽ പേരയില സ്ഥിരമായി കഴിക്കുന്നത് കരൾ രോഗമുണ്ടാക്കും, കാരണം അതിൽ വിഷാംശമുള്ള പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്.