MENTALIST ANANDHU | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 443

  • @GingerMediaEntertainments1
    @GingerMediaEntertainments1  3 роки тому +209

    നമ്മുടെ Videos കാണുന്ന എല്ലാർക്കും Thanks❤️, Videos ഇഷ്ടപ്പെട്ടാൽ Channel Subscribe ചെയ്യണേ 😍

    • @pesgamingsj2494
      @pesgamingsj2494 3 роки тому +2

      Correct but double a mean aaleen

    • @anoopv683
      @anoopv683 3 роки тому +1

      @@mentalismtrainer plz give your num

    • @aneesh3039
      @aneesh3039 3 роки тому +2

      Mentalism vechu mind reading orikkalum sadhyamala .it's a art . don't connect mentalism with psychology.the father of the psychiatrist sigmond froid don't know to read full fill mind .but they can understand by the physical appearance

    • @mentalismtrainer
      @mentalismtrainer 3 роки тому

      @@aneesh3039 👍

    • @safarmadeena1843
      @safarmadeena1843 3 роки тому

      ഒരു രക്ഷയുമില്ല മോനേ കണ്ണ് തള്ളിപ്പോയി

  • @mentalistanandhu2375
    @mentalistanandhu2375 3 роки тому +269

    Thankyou all❤

  • @suniyadev3082
    @suniyadev3082 3 роки тому +112

    ആര് hurt ചെയ്താലും Ananthu അതൊന്നും mind ചെയ്യണ്ട... U r great 👍🏻👍🏻❤❤❤❤❤❤❤

  • @shankargr26
    @shankargr26 3 роки тому +109

    രണ്ട് A ഉണ്ടോന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു..ഒരു പക്ഷെ ഇല്ല എന്ന് പറഞ്ഞിരുന്നു എങ്കിൽ 'ALEEN' എന്ന് തന്നെ വന്നേനെ 💯
    Anandhu ❤️

    • @guywithrosesforanu
      @guywithrosesforanu 3 роки тому +2

      Bro ath Aaleen enno atho,alean enno aarikkum

    • @aram7117
      @aram7117 5 місяців тому

      ​@@guywithrosesforanuഇതേപേരിൽ മറ്റൊരു ഷോ കണ്ടിട്ടുണ്ട്.. Why

  • @fathimathfidha3892
    @fathimathfidha3892 3 роки тому +273

    മുഖത്ത് എഴുതി വച്ചിട്ടുണ്ട് ആളൊരു നിഷ്കളങ്കൻ ആണ് എന്ന്..!! 😍❤

    • @iamhabeeb9748
      @iamhabeeb9748 3 роки тому +1

      അതൊക്കെ kandethiyoo🤗😜

    • @manushaji3050
      @manushaji3050 2 роки тому

      Anandhu vine mentalist cheyyunna aalloo

  • @fathimathfidha3892
    @fathimathfidha3892 3 роки тому +384

    അനന്ദുവിന് ഇനിയെങ്കിലും അർഹിച്ച അംഗീകാരം കിട്ടട്ടെ എന്ന് ആശംസിക്കുന്നു..!!❣️
    Best wishes😍

    • @Jayarajdreams
      @Jayarajdreams 3 роки тому +9

      എന്ത് അംഗീകാരം. ANandu ആളുകളെ ഒരുപാട്‌തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ആദി തന്റെ തെറ്റ് തിരുത്തിയ വീഡിയോ കണ്ടില്ല അല്ലെ. അനന്ദു മനസ്സ് വായിക്കാൻ കഴിയും എന്ന അർത്ഥത്തിൽ ആളുകളെ വിഡ്ഢി ആക്കുന്നു. ഒരിക്കലും സാധിക്കില്ല മെന്റലിസ്റ് ന് മനസ് വായിക്കാൻ. ആളുകൾ comment ചെയ്യുകയാണ് പോലീസിനെ സഹായിച്ചു കൂടെ എന്നു വച്ചു. ഈ ലോകത്തിൽ ഏതെങ്കിലും മജീഷ്യൻ അന്തരീക്ഷത്തിൽ നിന്ന് പണം എടുത്തു ചിലവിനു എടുക്കുന്നത് കണ്ടിട്ടുണ്ടോ. ഒരിക്കലും ഇല്ല. Show യിൽ മാത്രമേ ഉള്ളു. Reality യിൽ മെന്റലിസം കൊണ്ട് മനസു വായിക്കാൻ കഴിയില്ല. മൈക്രോ expression വഴി മനസ്സു വായിച്ചെടുക്കാം എന്ന തരത്തിൽ ആളുകളെ പൊട്ടൻ ആക്കുന്നു. മെന്റലിസവും microexpression ഉം ആയി യാതൊരു ബന്ധവും ഇല്ല

    • @jasminpsy9257
      @jasminpsy9257 3 роки тому +3

      Enth angeekaram ...?? Verde alla aalukal pattikkappedunnad.. eyalu verde aalukale thettidarippikkukayann..

    • @aneesh3039
      @aneesh3039 3 роки тому

      @@jasminpsy9257 orikkalum mind reading cheyan pattulab.its a art only . the father of psychology mr sigmond froid don't know reading full fil mind .ithu art anu orikkalum nadakkila . sasthreeyamayi theliyikka pettittundu

    • @clearthings9282
      @clearthings9282 3 роки тому

      Mole, ithellaam shirkaanu.ktto.. kazhuahaye pole ithinte pinnale pokandaa.okk

  • @Raaz-t6f
    @Raaz-t6f 3 роки тому +920

    രണ്ട് A ഉണ്ടോ എന്ന് ചോദിച്ചപ്പോ ഉണ്ട് എന്നല്ലേ പറഞ്ഞത്.. Anandu done his well.

  • @khaleelrahim9935
    @khaleelrahim9935 3 роки тому +17

    അനന്തുന്റെ mentalism, അതിലുപരി ഇത്രയും ചെറുപ്പത്തിലേ പക്വതയും ഞാൻ ഒരുപാടു ഇഷ്ടപെടുന്നു

  • @mithrshahakeem
    @mithrshahakeem 3 роки тому +34

    അനധുവിന്റെ സംസാരം നല്ല ആക്റ്റീടുട് ആണ് മച്ചാൻ പോളിയായാണ് 🌹

  • @johnysathyanesan5673
    @johnysathyanesan5673 Рік тому +1

    Mr Anandu.. You are great.. സത്യത്തിൽ പെട്ടെന്ന് ആർക്കും ചെയ്യാൻ പറ്റുന്ന ഒന്നല്ല.. Amazing.. ചിന്തിക്കുമ്പോൾ ഒരു എത്തുമ്പിടിയും കിട്ടുന്നില്ല. അപാരം തന്നെ..
    അനന്ദു മലയാളക്കരയിൽ അനന്ദു ഒരു കിടിലം തന്നെ.. സമ്മതിച്ചു.. അടിപൊളി.. സൂപ്പർ.. ഒരുപാട് വളരട്ടെ..❤

  • @judekp6480
    @judekp6480 3 роки тому +4

    അനന്ദു കാണാൻ ഏറെ ആഗ്രഹം ഉണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തും all the best

  • @sherlyg2048
    @sherlyg2048 3 роки тому +130

    അനന്ദു നിങ്ങൾ ചെയ്യുന്നത് ഒരു കല തന്നെയാണ്. എല്ലാവർക്കും ചെയ്യാൻ പറ്റുന്നതല്ല. മുൻപോട്ട് പോവുക. വിമർശനങ്ങൾ ഒന്നും മൈൻഡ് ചെയ്യണ്ട 👍👍👍

    • @sasikumarsasikumar3786
      @sasikumarsasikumar3786 3 роки тому

      വിമർശിച്ച് അതിൽ കൂടി പെെസയുണ്ടാക്കുന്നവരാണ് അവർക്ക് മുഴുവൻ പറഞ് തരാൻ കഴിയില്ല അവിടെ കിടന്ന് ഉരുളും

  • @aiswaryaaji1383
    @aiswaryaaji1383 3 роки тому +52

    Ahha dhe ipm evide nokkiyalum ettan allaloi💕💕celebraty 🕺🕺 anandhu ettan istam😘🥰

  • @shameenalatheef2159
    @shameenalatheef2159 3 роки тому +87

    Anandhu chetta , avoid the bad comments, believe in your talent, you will definitely beat the criticiser and reach great heights 😍🥰😍
    All the prayers are with you brother🥰🥰🥰

  • @nikhil59j
    @nikhil59j 3 роки тому +90

    Anandhu bro te actions kanubol Annnan vijay ye ormavannu.💯💥💥

    • @aneettaroy_24
      @aneettaroy_24 3 роки тому +7

      Anandhu bro vayicha chirich madukkum.. 🌚😂

    • @shabnabasheer9620
      @shabnabasheer9620 3 роки тому +6

      Enikum pettenn thonni vijay de cheriya cut

  • @sebi.p.santhosh3504
    @sebi.p.santhosh3504 3 роки тому +55

    Evide nokkiyaalum Anandhu chettan 💞💞Polichu Anandhu chetta👍👍lub you so much🥰🥰💕💕

  • @jayap6699
    @jayap6699 3 роки тому +101

    Anandu is a hard-working person..❤️
    Ningalde interviews oke adipoli aanu... waiting for more...and also shambu...you are so good❤️

  • @drive2live924
    @drive2live924 3 роки тому +5

    സംസാരത്തിലെ ആ സൂക്ഷ്മത തന്നെ മതി അനന്തു ഉന്നതിയിൽ എത്താൻ തീർച്ചയായും ഉന്നതിയിലെത്തും തന്നെ വേണം എല്ലാവരും സപ്പോർട്ട് ചെയ്യുക

  • @niranjanahh_68
    @niranjanahh_68 3 роки тому +21

    Luv u anandhu ettaaa..... !!😘❤️
    ഏട്ടൻ എപ്പോഴും പൊളി ആണ്✨️💖

  • @ziyapaathu8812
    @ziyapaathu8812 3 роки тому +13

    മോശം കമന്റ് മൈന്റ് ചെയ്യതിരിക്ക. അല്ലെങ്കിലും കഴിവുള്ളവരെ തളർത്താൻ ഒരു കഴിവും ഇല്ലാത്ത ഒരുപാടു പേർ ഉണ്ടാവും😏😏😏. ഇവരെ ഒക്കെ എന്താ ചെയ്യണം🙄🙄🙄🤔🤔🤔. ഞാൻ ഒന്ന് ബുദ്ധിപരമായി ചിന്തിക്കട്ടെ🤔🤔🤔🤔🤔🏃🏃🏃🏃🏃 . Don't worry anandhu bro🤗🤗🤗🤩🤩🤩😍😍😍

  • @bindurajappan9756
    @bindurajappan9756 2 роки тому +1

    Ananthu ningal super anu orupadu uyarangali ethatte dhaivam anugrahikkim mone

  • @ponnu5635
    @ponnu5635 3 роки тому +42

    I am really enjoyed this interview 😘

  • @ramseenamansoor9772
    @ramseenamansoor9772 3 роки тому +50

    Outstanding voice and speaking style 🔥🔥

  • @niyasniyas2232
    @niyasniyas2232 3 роки тому +29

    നല്ല attidud അന്ന് അനന്ദു ബ്രോയ്ക്ക് 🥰🥰🥰🥰🥰

  • @manupr9097
    @manupr9097 3 роки тому +9

    ആ A പോലും പോവാൻ പാടില്ലാരുന്നു ആകെ എന്തോ പോലെ ആയി എനിക്ക് ANANDHU UYIR 😍❤️

  • @rijuananda199
    @rijuananda199 3 роки тому +3

    രണ്ടു പേരുടെയും voice കേൾക്കാൻ പൊളി ❤️❤️❤️

  • @anki933
    @anki933 3 роки тому +8

    Uff🔥🔥🔥🔥Ijjathi performance 👏🏻👏🏻👏🏻👏🏻

  • @jishaanthurapadi
    @jishaanthurapadi 3 роки тому +46

    അനന്ദു ചെയ്യുന്നത് പോലെ എല്ലാവർക്കും ചെയ്യാൻ പറ്റില്ല... അനന്ദു ചെയ്യുന്നത് trick ആണെന്ന് എല്ലാവർക്കും അറിയാം...പക്ഷെ ആ trick ചെയ്യാൻ നല്ല പരിശീലനം വേണം... അനന്തു ഈ കലയിൽ മിടുക്കൻ ആണ്..അത് കണ്ടു അസൂയാലുക്കൾ നെഗറ്റീവ് കൊണ്ട് ഇറങ്ങിയിട്ടുണ്ട്... അത് മൈൻഡ് ചെയ്യണ്ട... അനന്തു മുന്നോട്ട് തന്നെ പോകണം.

  • @molumoluzz3580
    @molumoluzz3580 3 роки тому +17

    💞Anandhu chettan uyirr 💞

  • @bindurajappan9756
    @bindurajappan9756 2 роки тому +1

    Ananthu ningal super anu god bless you

  • @mayact2782
    @mayact2782 3 роки тому +23

    Well done bro 💯🤝 . Anandhu chattan pwolichu 🤗 . Really exited 🙂 . Just superb bro 🤩 . vedio adipwoli ayittoo 😍 . Anandhu chattan Uyir ❤️...............

  • @beemakabeer6499
    @beemakabeer6499 3 роки тому +4

    Adipoly anandhu
    Nalladhai varatte 🙏😊

  • @meammuzz
    @meammuzz 3 роки тому +5

    Anandhu chetta... we all luv u...🥰😘 keep going...😁

  • @arunranjith5794
    @arunranjith5794 3 роки тому +17

    Shambuchettan and ananthu ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @myspecial9123
    @myspecial9123 3 роки тому +11

    പൊട്ടൻ 2 A ഉണ്ടെന്നു പറഞ്ഞിട്ട്....ഇല്ല ennu പറഞ്ഞിരുന്നെഗിൽ curect എഴുതിയേനെ...supr🙏🏻👏👏👏👏

  • @nitheeshkodunganath8417
    @nitheeshkodunganath8417 2 роки тому

    RJ SHAMBHU is having a positive attitude, i understood by one of his dialogues. "genuine aanengil nammal negative critisism mind cheyyanda". Ith enik valare ishtapettu.

  • @manushaji3050
    @manushaji3050 2 роки тому +1

    Answer correct aay...paranja..sesammm.....ellarumm..wonder adichu irikkumbool...anandhu bro♥️...facil nookattew...kuninju nilkumbool...#Vijay Annante oru expression...oormaverumm..#Anandhu..bro.pwolii

  • @rmkmaster1262
    @rmkmaster1262 3 роки тому +10

    എന്റെ മോനെ
    മച്ചാൻ പൊളി 😘

  • @ayishamehandidesigns5112
    @ayishamehandidesigns5112 3 роки тому +1

    Anandhu chettaa 😍😍😍 ur awsmm ✨❤️ chetante samsaram adpli anto 🥰

  • @nikhasid3420
    @nikhasid3420 3 роки тому +24

    പാവം അനന്ദു ചേട്ടനെ പറഞ്ഞു പറ്റിച്ചു 😏😏😏 എന്നാലും കുഴപ്പില്ല name correct തന്നെയാ ❤️🥰 അയാൾക്ക് തെറ്റിപോയതല്ലേ

  • @Mejomonjoseph_k
    @Mejomonjoseph_k 3 роки тому +30

    ലവൻ പുലി ആണ് 😍

  • @v0iceofsalman664
    @v0iceofsalman664 2 роки тому +1

    Yaa mone...poli poli💫💫👍

  • @abhilashkadakkal444
    @abhilashkadakkal444 2 роки тому

    അനന്ദു താങ്കൾ ബ്രില്യന്റ് ആണ്
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @hridyaprasad9562
    @hridyaprasad9562 2 роки тому +1

    Anandu🔥🔥🔥🔥🔥🔥🔥🔥🔥

  • @aryananda8972
    @aryananda8972 3 роки тому +15

    Vera level interview ❤️poli anandu eatta 😍

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 2 роки тому +1

    Love u ❤

  • @sijij256
    @sijij256 3 роки тому +10

    Anandhu. എന്റെ മോന്റെ പ്രായം. അതുകൊണ്ട് പറയാൻ തോന്നി. മോൻ ഒന്നും ഓർത്ത് വിഷമിക്കണ്ട പറയുന്നവർ പറയട്ടെ. മുന്നോട്ടു പോകാൻ ഒരു പാട് കല്ലും മുള്ളും ചവിട്ടി. ഒടുവിൽ ദൈവം ലക്ഷ്യത്തിൽ എത്തിക്കും അതുവരെ തളരരുത്. മനസ്സിൽ എന്നും മോനുവേണ്ടി പ്രാർത്ഥിക്കാം

  • @അനന്ദുഎട്ടയി
    @അനന്ദുഎട്ടയി 3 роки тому +13

    എന്റെ ettyi പൊളി ആണ് ഐ ൽ love you so mach😘ettyii

  • @neena8925
    @neena8925 3 роки тому +5

    Chettante sound supera❤️

  • @greeshmarajeesh207
    @greeshmarajeesh207 3 роки тому +6

    All the very best 👍

  • @madhukarunakaran1645
    @madhukarunakaran1645 Рік тому

    Great continue ❤❤❤❤❤❤

  • @rinshana7469
    @rinshana7469 3 роки тому +13

    Magician mentalist anandhu eattan ❤❣️❤

  • @Devikripa000
    @Devikripa000 2 роки тому

    Ananathu eshtam ❤😍

  • @sruthiratheesh4055
    @sruthiratheesh4055 3 роки тому +2

    Hai bro, ningal ethre tallended aane, ningal parayunna oro speechum 😍 uff ningal pwoliyane eniyum kooduthal uyarangalil ethatte😍

  • @amminijoy8098
    @amminijoy8098 3 роки тому +13

    💐 Your face, smile, body language, eyes, voice everthing very impressive. As a young person you have many long time and opportunity to climb the laders to reach to the top level. There's no end in this.. 👍Sky is the limit. Wish you best of luck. May your dreams be fulfilled 👏🌹.

  • @jasira652
    @jasira652 3 роки тому +21

    Anandu's performance💥

  • @elizabethgeorge5340
    @elizabethgeorge5340 Рік тому

    Fantastic show guys.
    Anadhu don't mind if someone says something to you. Go ahead with your work. God bless🙏

  • @lathikacl8032
    @lathikacl8032 3 роки тому

    അനന്തു ചേട്ടൻ adipoli ആണ് 🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤

  • @albialbi7818
    @albialbi7818 Рік тому

    You are a miracle

  • @abdulmuhmin7415
    @abdulmuhmin7415 3 роки тому +5

    അർഹിച്ച അംഗീകരം കിട്ടട്ടെ 🤲🏻🤲🏻

  • @avrx3631
    @avrx3631 3 роки тому +20

    Wikky thug polee und😂
    Sathyaaayttm njn back kandappo wikky ahnenn vichaarichuu🤣uff chetan teeee🙂🔥

    • @abz9635
      @abz9635 3 роки тому

      Wiky thug poli alle

  • @ziyapaathu8812
    @ziyapaathu8812 3 роки тому +2

    Anandhu bro uyir 😘😘😘😘😘

  • @sinijaydev6798
    @sinijaydev6798 3 роки тому +3

    Anandhu uyir❤️❤️🤩

  • @sivapriya992
    @sivapriya992 3 роки тому +5

    😍Anandhu chettan🔥🔥

  • @shanzvlog8822
    @shanzvlog8822 3 роки тому +5

    unbelievable

  • @shibukm273
    @shibukm273 3 роки тому +1

    പാവം പയ്യൻ. നല്ലത് വരട്ടെ മോനെ

  • @ziyapaathu8812
    @ziyapaathu8812 3 роки тому +17

    Anandhuvinte sound oru rakshaum illa.❤️

  • @girijababu5984
    @girijababu5984 2 роки тому

    അനന്ദു very very super

  • @sunithagovindan5206
    @sunithagovindan5206 3 роки тому +1

    അനന്ദു super

  • @rappurayyu2330
    @rappurayyu2330 3 роки тому

    Nan anadhuvintea big fan aan anadhuvintea motivation aan super

  • @yadunandananes952
    @yadunandananes952 3 роки тому +4

    Aa phone unlock aayappol anandhunte aa oru chiri is just similar to watching a vijay movie scene

  • @devikakaaryam541
    @devikakaaryam541 3 роки тому +12

    Anadhu chettan poliyan 🥰🥰

  • @abiyamathew7155
    @abiyamathew7155 3 роки тому +12

    Anandhu chetta. I love u 🥺❤

  • @diljithritz9
    @diljithritz9 3 роки тому +2

    Poli machan🔥🔥🔥

  • @aparnaanil2411
    @aparnaanil2411 3 роки тому +12

    Nalla midukan nalla sound ahnu superanu❤️❤️

  • @suchithras5572
    @suchithras5572 3 роки тому

    Chettan Adipoil ann kettoo 😘😘😘

  • @syro1620
    @syro1620 3 роки тому +2

    Magicum metalisom onnumallede chathaan nalla onnadaram maadan 😂🔥🔥🔥🔥🔥🔥supper bro 👍👍👍

  • @vloggingwithtribals6915
    @vloggingwithtribals6915 2 роки тому

    അനന്ദു ചേട്ടൻ എഴുടുന്ന മുമ്പേ ഞാൻ ഉറപ്പിച്ചു ആ name,, 😍🙃

  • @pasayfare7864
    @pasayfare7864 3 роки тому +18

    Anandhu done is well 👍 aaleen എന്ന് തന്നെ അനന്ദു എഴുതുമായിരുന്നു ആദ്യമേ അയാളോട് ചോദിച്ചിരുന്നു rare name ആണോന്ന് but alla എന്നാണ് പറഞ്ഞത് അതായിരിക്കും അലീന എന്നായത് just my opinion

    • @justinreni4232
      @justinreni4232 3 роки тому +1

      രണ്ട് A ഉണ്ടൊ എന്ന് ചോദിച്ചപ്പോ yes എന്ന് ലവൻ പറഞ്ഞു... അതാ aleena എന്ന് anandhu എഴുതിയെ... അല്ലേൽ aleen എന്ന് എഴുതിയേനെ

    • @jayanthivk6283
      @jayanthivk6283 3 роки тому +2

      @@justinreni4232 ശെരിയാ അങ്ങേർക്ക് സൂക്ഷിച്ചു പറഞ്ഞൂടാരുന്നോ

  • @smilewithabia8377
    @smilewithabia8377 3 роки тому +3

    Super voice......👍🏻

  • @sudheeshpk4885
    @sudheeshpk4885 3 роки тому +1

    സൂപ്പർ മച്ചാൻ

  • @vinuscooking1444
    @vinuscooking1444 3 роки тому +2

    Anandhu nee oru sambavam thanne

  • @vrsgamingzone2648
    @vrsgamingzone2648 3 роки тому +1

    Vishayam 😍

  • @afivlog8899
    @afivlog8899 3 роки тому +1

    U r great ✌️

  • @muzammilmusammil9467
    @muzammilmusammil9467 3 роки тому

    Ente monee ananthu soopar 👍🏻👍🏻👍🏻

  • @NO-cp1rm
    @NO-cp1rm 3 роки тому +2

    Mentalist 😍

  • @richu_cuts7767
    @richu_cuts7767 3 роки тому

    ❤️ logo avan nartha varchu kondu vannu kannum സ്നേഹഠ choyku manne karuthy

  • @shahamafathima4793
    @shahamafathima4793 3 роки тому +3

    I love magic❤️

  • @arunandrewsphilip1786
    @arunandrewsphilip1786 3 роки тому +11

    പുള്ളി വേറെ ലെവൽ 😎😎👌

  • @akhilrc8519
    @akhilrc8519 3 роки тому +3

    brooo. u r a superhero broo.

  • @adhithysadhithya3461
    @adhithysadhithya3461 3 роки тому +2

    Ettan💞💞🌍

  • @abhinand3525
    @abhinand3525 3 роки тому +15

    🔥🔥🔥🔥🔥❣️❣️❣️❤️❤️❤️❤️

  • @bloomshowers2895
    @bloomshowers2895 3 роки тому +1

    Pwoli bro 🤩 superb profession 🥰don't mind any person

  • @sobhabiji8230
    @sobhabiji8230 3 роки тому

    സത്യം,, ഞാൻ ഒരുപാട് സ്റ്റാറ്റസ് ഇടാറുണ്ട്,, അനന്ദു,,,

  • @amuthac556
    @amuthac556 3 роки тому

    Ente ponnu chetta anadhu chettanodu kali veda🔥🔥🔥

  • @sajithpv5750
    @sajithpv5750 3 роки тому +2

    Great 👏👏👏👏

  • @wavesocean9841
    @wavesocean9841 3 роки тому +1

    Grand 👌

  • @rosemary9490
    @rosemary9490 3 роки тому

    Wonderful...... Anandu.....

  • @automaniac7779
    @automaniac7779 3 роки тому +1

    Adipoli 👍

  • @vishnupa9885
    @vishnupa9885 3 роки тому +4

    Ya ..mone. ❤️❤️❤️❤️❤️ do it his well 😘😘😘😘