Japamala Malayalam Full Rosary !! ( ജപമാല മാസം - 2023 )

Поділитися
Вставка
  • Опубліковано 5 лют 2025
  • Mysteries of Japamala Malayalam Full, Mahima, Prakasham ,Dukham and Santhosham !!
    Japamala Malayalam Full Rosary !! ( ജപമാല മാസം - 2023 )
    Courtesy of Video With Shalom Television !!

КОМЕНТАРІ • 15 тис.

  • @NishaMani-bk8gv
    @NishaMani-bk8gv 10 місяців тому +10

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 9 місяців тому +3

    അമ്മേ മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ ആകട്ടെണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 5 місяців тому +6

    കർത്താവേ ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏😊

  • @MiniShaji-i5d
    @MiniShaji-i5d 4 місяці тому +3

    എൻറെ എൻറെ മാതാവേ എൻറെ കുഞ്ഞിൻറെ വിവാഹത്തിനുള്ള തടസ്സങ്ങൾ മാറ്റി തരണമേ

  • @binduaravind5675
    @binduaravind5675 Рік тому +38

    അമ്മേ മാതാവേ എന്റെ കുടുംബത്തി ന് മനസ്സമാധാനവും ആരോഗ്യവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കണമേ 🙏 ആമേൻ

  • @lisijoseph3562
    @lisijoseph3562 2 роки тому +18

    എൻറെ മാതാവേ എന്റെ മോന് ഒരു ജോലി കൊടുത്തു അവനെ ഒരു മാനസാന്തരത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കട്ടെ

  • @mariajancy6084
    @mariajancy6084 3 місяці тому +3

    അമ്മേ മാതാവേ എന്റെ മക്കൾ തമ്മിലുള്ള അകൽച്ച മാറണമേ അവരെ സ്നേഹത്തിൽ വളർത്തണമേ അവരെ അനുഗ്രഹിക്കണമേ

  • @beenabeena7706
    @beenabeena7706 4 місяці тому +2

    അമ്മേ എന്റെ ദേഷ്യം മാറ്റി തരണേ 🙏🏾🙏🏾🙏🏾✝️✝️

    • @rijot919
      @rijot919 4 місяці тому

      🙏🙏🙏

  • @Ayonakurian-qwer
    @Ayonakurian-qwer Рік тому +21

    എന്റെ അമ്മേ മാതാവേ എന്നോട് പിണങ്ങി നിൽക്കുന്നവർ മിണ്ടാൻ പ്രാർത്ഥികണമേ

  • @Attitude_lover_RP2
    @Attitude_lover_RP2 10 місяців тому +13

    സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പുചിതമകേണമേ അങ്ങയുടെ രാജ്യം വരണമെ അങ്ങയുടെ തിരുമനസ് സ്വർഗത്തിലെപോലെ ഭൂമിയിലെ ആകേണമേ
    അന്നന്നു വേണ്ടിയാ എന്നും ഞങ്ങൾക്ക് നല്ലകേണമേ ഞങ്ങളുടെ തെറ്റുകൾ ഷെമിക്കുന്നത് പോലെ ഞങ്ങളുടെ തെറ്റുകളും പാവങ്ങളും അങ്ങ് ഷെമിക്കേണമേ ആമേൻ 💙🙏

  • @MiniShaji-i5d
    @MiniShaji-i5d 4 місяці тому +3

    എൻറെ മാതാവേ മദ്യപാനത്തിന് മയക്കുമരുന്ന് കഴിയുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ

  • @jayajaya2348
    @jayajaya2348 21 день тому +1

    അമ്മേ എന്റെ മക്കൾക്കു നല്ലൊരു ജീവിതം കൊടുക്കണമേ 🙏🏼🙏🏼😊

  • @paulivarghese2090
    @paulivarghese2090 4 місяці тому +3

    ഈശോയെ എന്റെ ചേട്ടന്റെ ആത്മാവിനെ സ്വർഗത്തിൽ കൊണ്ട് പോകണമേ

  • @MiniShaji-i5d
    @MiniShaji-i5d 7 місяців тому +9

    പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @mariaantony6565
    @mariaantony6565 Рік тому +3

    മാതാവേ റിജോക്ക് ഒരു ദൈവ പൈതലിനെ കൊടുത്ത അനുഗഹിക്കണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 11 місяців тому +2

    അമ്മേ മാതാവേ എന്നെയും എന്റെ കുടുബംത്തെയും നരക അഗ്നിയിൽ നിന്നും രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @vvdaily7365
    @vvdaily7365 3 роки тому +21

    ഈ മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കണമേ.
    കടബാധ്യത നീക്കി തന്ന് സ്വന്തമായി ഒരു ചെറിയ ഭവനം നിർമിച്ച് നൽകണമേ ആമ്മേൻ

  • @JubyThankachan-ir5og
    @JubyThankachan-ir5og 5 місяців тому +10

    അമ്മേ വിസ പുതുക്കി രണ്ടു വർഷം കൂടി ജോലി ചെയ്യ്തു മാതാപിതാക്കളെയും മക്കളെയും നോക്കുവാൻ സഹായിക്കണേ. എന്നെ സഹായിക്കാൻ വേറെ ആരുമില്ല അമ്മേ. എന്നെ സഹായിക്കണേ 🙏🙏🙏

  • @sheebajomon9168
    @sheebajomon9168 2 роки тому +6

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മക്കളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും മറ്റ് എല്ലാവരെയും കാത്തുകൊള്ളണമേ മക്കൾക്ക് നന്നായി പഠിക്കാൻ കൃപ കൊടുക്കണമേ S S L C പരീക്ഷയ്ക്ക് ഒരുങ്ങുന്ന മക്കളെയും അനുഗ്രഹിക്കണെ ഞങ്ങൾക്ക് ഒരു ഭവനം നൽകണമേ അമ്മേൻ

  • @sinibinoj2637
    @sinibinoj2637 4 місяці тому +2

    അമ്മേ മാതവേ എൻ്റെ നിയോഗം സാധിച്ച് തരേണ അമ്മേ🙏🙏🙏🙏🙏

  • @saranyaaneesh7714
    @saranyaaneesh7714 3 роки тому +15

    മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാതാവിൽ ഞാൻ സമർപ്പിക്കുന്നു എന്റെ കുടുംബത്തെയും ഏട്ടന്റെ കുടുംബത്തെയും കാക്കണേ എന്റെ പ്രാർത്ഥന തള്ളി കളയല്ലേ മാതാവേ ആമേൻ 🙏🙏🙏🙏🙏

  • @MiniShaji-i5d
    @MiniShaji-i5d 9 місяців тому +6

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ഞാനേ കൊന്തയിൽ സമർപ്പിക്കുന്നു

  • @jemmajoy7252
    @jemmajoy7252 4 роки тому +10

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.

  • @beenabeena7706
    @beenabeena7706 4 місяці тому +2

    അമ്മേ മാതാവേ എന്റെ മകന് ഈ അടുത്ത മാസം ജോലി യ്ക്ക് പോകൻ അനുഗ്രഹിക്കണെ 🙏🏾🙏🏾🙏🏾അവന്റ്റ് വിസയും ടിക്കറ്റും എത്ര യും വേഗം അമ്മേ തന്ന അനുഗ്രഹിക്കണെ 🙏🏾🙏🏾🙏🏾🙏🏾🙏🏾✝️✝️✝️

  • @lucyvarghese7481
    @lucyvarghese7481 Рік тому +5

    എന്റെ മാതാവേ എനിക്കു നാളപോലെ പഠിക്കാൻ യല്ല ക്രിഭ തരണമേ.വീട്ടിലെ ഇല്ല പ്രശ്നങ്ങളും മാറ്റി തരേണമേ.കടം വീട്ടാനുള്ള ക്രിഭ തരണമേ

  • @yasdeeny9405
    @yasdeeny9405 Рік тому +10

    എല്ലാതെറ്റുകളും ക്ഷമിച്ചു അനുഗ്രഹിക്കണം മാതാവേ 🙏🙏🙏🙏

  • @usergj7.
    @usergj7. 3 роки тому +8

    അമ്മേ മാതാവേ... ഈശോയേ... Pls pray for me, Parents, Husband,sister, brother, friends & relatives & all.. അപരാധങ്ങൾ ക്ഷമിക്കണേ..ഇത്രയും കരുതിയ ദൈവത്തിന് നന്ദി!ഇനിയും കൃപ തോന്നി കരുതണമേ.. വിശ്വാസത്തിലുറപ്പിക്കണേ..ആമ്മേൻ..

  • @SajithaRajan-s3d
    @SajithaRajan-s3d 5 місяців тому +2

    മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏

  • @aleeshaemmanual9466
    @aleeshaemmanual9466 3 роки тому +13

    പരിശുദ്ധ ജപമാലയുടെ രാജ്ഞി
    ഞങ്ങൾക്ക് വേണ്ടി അപെഷികണെ

  • @jemmajoy7252
    @jemmajoy7252 4 роки тому +5

    അമ്മേ മാതാവേ എന്റെ മക്കൾ ക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @leelammajoseph1481
    @leelammajoseph1481 3 роки тому +24

    മാതാവേ എന്റെയും ലോകം മുഴുവന്റെയും പാപാപരിഹാരത്തിനായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻

  • @Krono_PJ
    @Krono_PJ 3 місяці тому +2

    അമ്മേ മാതാവേ ഒരു ജോലി നൽകിയ സാമ്പത്തിക ഭദ്രത നൽകിയ ഞങ്ങളുടെ കുടുംബാനുഗ്രഹിക്കേണമേ🙏🙏🙏

  • @arunjoseph6827
    @arunjoseph6827 4 роки тому +14

    കോവിടിന്റെ പിടിയാലായിരിക്കുന്ന ലോകത്തെ സകലമക്കളെയും സമർപ്പിച്ചു പ്രാർഥിക്കുന്നു.... കൈ വിടല്ലേ മാതാവേ

  • @inf_erno
    @inf_erno 2 роки тому +8

    എന്റെ അമ്മേ, എല്ലാ രോഗ ത്താലും വിഷമിക്കുന്ന എല്ലാവരെയും സുഖപ്പെടുത്തേണമേ. എന്റെ അമ്മയെ സുഖപ്പെടുത്തേണമേ.

  • @TheReshmi1975
    @TheReshmi1975 2 роки тому +19

    അമ്മേ എന്റെ മകനും മകളും അവരുടെ exams -ൽ നന്നായി പഠിച്ച് ഉന്നത വിജയം നേടുവാൻ അങ്ങയുടെ കൃപ ഉണ്ടാകേണമേ
    Praise the Lord 🙏🙏

    • @sujarita6024
      @sujarita6024 2 роки тому +2

      Jesus pray for my good health

    • @josevaruthunni2489
      @josevaruthunni2489 2 роки тому +1

      അമ്മേ മാതാവേ എന്റെ മോന്‍ നല്ല ഒരു ജോലി കിട്ടാന്‍ സഹായിക്കണമെന്ന് PRATHIKUNNU

    • @shinysebastian369
      @shinysebastian369 Рік тому

      ​@annahanna7178wa à Fun🎉 Rd Rd few all🎉🎉

    • @JessyMathew675
      @JessyMathew675 11 місяців тому +1

      Amme എന്റെ മക്കൾക്ക് ജോലി കിട്ടാൻ കൃപ uddakanno

    • @JessyMathew675
      @JessyMathew675 11 місяців тому

      🙏🙏🙏🙏🙏

  • @maryjomon5577
    @maryjomon5577 3 місяці тому +2

    ❤മാതാവേ പരിശുദ്ധ അമ്മേ, അമ്മയുടെ കാപ്പയുടെ കീഴിൽ ഞങ്ങളെ സംരക്ഷിക്കണേ ❤

  • @benjosephbenny6453
    @benjosephbenny6453 2 роки тому +29

    🙏🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ളവരെയും മറ്റുള്ളവരെയും അമ്മയുടെ പ്രാത്ഥനയിൽ ഓർക്കേണമേ 🙏🙏🙏

    • @kamalakm2100
      @kamalakm2100 Рік тому +1

      എനിക്ക് അമ്മയിലെത്താൻ വഴി കട്ടെണമേ 🙏🙏

  • @antonythomas8759
    @antonythomas8759 3 роки тому +38

    അമ്മേ മാതാവേ ഇപ്പോൾ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാം പ്രേശ്നങ്ങൾക്കും പരിഹാരം കാണിച്ചു തരേണമേ...

    • @sheelasebastian7262
      @sheelasebastian7262 3 роки тому +2

      എന്റെ മോനു കാനഡ യിൽ എത്താനുള്ള എല്ലാ തടസ്സങ്ങളും മാറ്റിത്തരാണമേ

    • @geepeedev
      @geepeedev 3 роки тому +3

      അമ്മേ മാതാവേ... ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ വേദനകൾക്കും പരിഹാരം നൽകണമേ...

    • @sonudas8826
      @sonudas8826 3 роки тому +1

      P

    • @sonudas8826
      @sonudas8826 3 роки тому +1

      @@sheelasebastian7262 p

  • @akhiljoseph1059
    @akhiljoseph1059 4 роки тому +11

    പരിശുദ്ധ മാതാവേ... എന്റെ അപ്പച്ചന് നല്ല ആരോഗ്യം കൊടുക്കണേ. എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും എടുത്തുമാറ്റണേ. ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുപുത്രനോട് മാധ്യസ്ഥ്യം അപേക്ഷിക്കണമേ. 🙏

    • @jagathammapc3329
      @jagathammapc3329 4 роки тому +1

      Yeshuappaentemakane vegan,admission,,neditharanme,,amen

  • @leelammaleela9294
    @leelammaleela9294 4 місяці тому +2

    കർത്താവേ, ദയവായി എൻ്റെ പിതാവിൻ്റെ ഹൽക്കഹോൾ നിർത്തുക😢😢

  • @gracybabu470
    @gracybabu470 Рік тому +11

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ മക്കളെ ശാരീരികവും മാനസികവും ആത്മീയവുമായ കൃപ നൽകി അനുഗ്രഹിക്കണമേ

  • @smithakishoresmithakishore5610
    @smithakishoresmithakishore5610 Рік тому +26

    അമ്മേ... കടങ്ങൾ എല്ലാം വീട്ടാനുള്ള ഒരു മാർഗം കാണിച്ചു തരണമേ അമ്മേ... 🙏🏻

    • @sajidhajayan89
      @sajidhajayan89 Рік тому +3

    • @sonivarghese140
      @sonivarghese140 Рік тому +1

      Please pray for my husband, since last 4 he has no contact with his own family, please for him to come back to his family.🙏🏻🙏🏻🙏🏻

    • @sonivarghese140
      @sonivarghese140 Рік тому +1

      🙏🏻🙏🏻🙏🏻🙏🏻🤲🤲🤲👨‍👩‍👦‍👦👨‍👩‍👦‍👦😭😭😭😭🤲🤲🤲🤲🙏🏻🙏🏻

  • @sujithrasujithra4124
    @sujithrasujithra4124 4 роки тому +18

    പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേഷിക്കണമേ

    • @shynithomas2600
      @shynithomas2600 4 роки тому +1

      ഈ പകൽ കാലം മുഴുവൻ കാത്തു രക്ഷിച്ച തുപോലെ .രാത്രിയിലും കൂട്ടായിരിക്കണമേ ആമേൻ 🙏🙏🙏🙏

    • @vijithanair7319
      @vijithanair7319 4 роки тому

      @@shynithomas2600 qqqqqqq

  • @malavikashyam2798
    @malavikashyam2798 3 місяці тому +2

    Ammeee...🙏Ente koode ennum eppozhum undavanamee...❤Enne kai vidalle...Ente koode mathavu undenn enne theliyich kanikkaname Amme...Ente ellaa niyogangalum Amma Thamburanod apeshich saathichu tharanamee...Enne anugrahikkaname...Amma mathaavee...Ellavarem Amma kaatholaname...❤

  • @stalingvggghmpg1688
    @stalingvggghmpg1688 6 років тому +61

    മാതാവേ.. ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ... ആമേൻ..

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 роки тому +16

    കർത്ത വെ എന്റെയും അങ്ങ് സ്‌നേഹിക്കുന്നവരെയു പ്രാർഥിക്കുന്നവരെയും പാപികളെയും അങ്ങ് പ്രാർഥിക്കുന്ന വിഷയം സാധിച്ച് കൊടുക്കണം കർത്ത വെ ആരെങ്കിലു വിഷമത്തിലുള്ള വരെയും അനുഗ്രഹം ചൊരിയണമെ ആ മെ

  • @lisijoseph3562
    @lisijoseph3562 2 роки тому +2

    അമ്മേ മാതാവേ എൻറെ മോൻറെ എല്ലാ അസുഖങ്ങളും മാറ്റി അവന് സുഖമായിട്ടൊരു ജീവിതം ഒരു ജോലി അനുഗ്രഹിക്കണമേ

  • @royg663
    @royg663 3 роки тому +15

    അമ്മേ മാതാവേ ധാ ന മായി തന്ന മകളെ കാത്തുകൊള്ളണമേ

  • @geojohn8049
    @geojohn8049 Рік тому +17

    എന്റെ അമ്മേ എന്റെ ആശ്രയമേ
    എന്റെ മകനെ രക്ഷിക്കണമേ
    അവനു അനുയോജ്യമായ ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കേണമേ...
    എന്റെ മകൾക് കൂട്ടായി അമ്മേ എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടാവണമേ.... കുഞ്ഞുങ്ങൾക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ... ആമേൻ

  • @jacksongilbert4845
    @jacksongilbert4845 7 місяців тому +2

    ഇത്രയും ജപമാല ചൊല്ലിയത്തിൽ ഈ ജപമാല ആണ് വളരെ അധികം ഭക്തിയോടെ ചൊല്ലാൻ കഴിഞ്ഞത് , വളരെ നന്ദി , AMEN PRAISE THE LORD HALLELUJAH 🙏🙏🙏

  • @soniyasoni8271
    @soniyasoni8271 3 роки тому +8

    മാതവേ എൻ്റെ അമ്മയക്കുവേദന സഹിക്കുവാനു ശക്തി അങ്ങു നൽകേണമെ🙏🙏🙏

  • @varghesethomas4890
    @varghesethomas4890 4 роки тому +18

    മാതാവേ എന്റെ ദുഃഖകൾ എല്ലാം മാറ്റി തരേണമേ

  • @ajeshkumar954
    @ajeshkumar954 4 роки тому +6

    മാതാവേ അവിടെനിന്നു ഞങ്ങളുടെ രക്ഷക്കായിട്ടു വേഗം വരേണമേ ആമേൻ🙏

    • @shinysebastian2684
      @shinysebastian2684 3 роки тому

      Ammayum thirukumaranum njagalude koode undayirikaname... Anugrahikaname....

  • @miniwilliams3116
    @miniwilliams3116 5 місяців тому +1

    അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ, ഞങ്ങളുടെ നിയോഗം സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു

  • @dsmokecustoms4877
    @dsmokecustoms4877 3 роки тому +14

    അമ്മ മാതാവേ .കടബാദ്ധ്യത ഉള്ളവർക്കു അതിൽനിന്നും മോചനം നൽകി അവരെ സമാധാനത്തിലേക്കു നയിക്കണമേ 🙏🙏🙏

    • @cilveemathew9703
      @cilveemathew9703 3 роки тому

      Mathave Theresamoluda Bsc Nursing first year exam next monthilanu Ella subject nallapolar attent chayyan sathikkanae

  • @geojohn8049
    @geojohn8049 2 роки тому +13

    അമ്മേ മാതാവേ ഞങ്ങളുടെ മോനു നീ നേർ വഴി കാണിച്ചു കൊടുക്കണമേ....
    ഇനി എന്ത് ചെയ്യണം എന്ന് ഞങ്ങക്കറിയില്ല അമ്മേ... നന്മയുടെ ഒ രു വഴി നിങ്ങൾക് നീ കാണിച്ചു തരണമേ.
    എന്റെ കർത്താവെ എന്റെ ദൈവമേ.....
    എന്റെ അമ്മേ എന്റെ ആശ്രയമേ.....

  • @Swararagam777
    @Swararagam777 2 роки тому +1

    എനിക്ക് നഷ്ടപ്പെട്ടതെല്ലാം കർത്താവേ ഒപ്പം തന്നെ എന്റെ യാതനകളും വേദനകളും പ്രാർത്ഥനയും എല്ലാം അങ്ങയുടെ കുരിശിൻ ചുവട്ടിൽ സമർപ്പിക്കുന്നു അമ്മേ എനിക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ

  • @arunka4064
    @arunka4064 3 роки тому +15

    എല്ലാതെറ്റുകളും പൊറുക്കണേ orapattum വരുത്തല്ലേ matave കാത്തു രക്ഷിക്കണേ അമ്മേ 🙏🙏 അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത matave രക്ഷിക്കണേ എല്ലാ തെറ്റിനും മാപ്പ് 🙏🙏

  • @VlogwithUnni
    @VlogwithUnni 5 років тому +54

    പരിശുദ്ധ അമ്മേ.. മാതാവേ ലോകം മുഴുവന്റേം മേൽ കരുണ ആയിരിക്കണമേ..

    • @Immel-rd3xo
      @Immel-rd3xo 3 роки тому +1

      ത്വരി ഡിഘ

  • @rijustar5335
    @rijustar5335 7 років тому +71

    മാതാവേ ഈ ലോകത്തിലുള്ള സകല ജനങ്ങളെയും അവിടുന്നു അനുഗ്രഹിക്കേണമേ ഞങ്ങളെ അവിടുന്നു കാത്തു പരിപാലിക്കേണമേ ആമേൻ .

    • @drjosephxavierthavundayil3996
      @drjosephxavierthavundayil3996 4 роки тому +2

      Mathave COVID19 Pandemicil ninnum njangaleyum ee lokathile Ella janangaleyum Kathy rakshikkane .

    • @sr.prasannaholycross580
      @sr.prasannaholycross580 4 роки тому +1

      Please pray for our sr Atmaja to get recovery from her pain and otherdifcalties

  • @MiniShaji-i5d
    @MiniShaji-i5d 10 місяців тому +2

    അമ്മേ മാതാവേ സി എ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @sonivarghese140
    @sonivarghese140 Рік тому +5

    Praise the lord 🙋🏻‍♀️🙋🏻‍♀️🙏🏻🙏🏻🙏🏻🙌🏼

  • @rosammarobert9489
    @rosammarobert9489 3 роки тому +15

    Ella budhimuttukalilum daivame ange vilikanum prarthikanum Ella vishamathilum shakti tharaname amme 🙏😘💐

  • @Attitude_lover_RP2
    @Attitude_lover_RP2 10 місяців тому +1

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടു കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രെഹിക്ക പെട്ടവൾ ആകുന്നു അങ്ങയുടേ ഉദ്രത്തിൽ പലമായ ഈശോ അനുഗ്രെഹിക്ക പെട്ടവൻ ആകുന്നു
    പരിശുദ്ധ മറിയമേ തന്മ്പുരാന്റെ അമ്മേ പവികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോളും ഞങ്ങളുടെ മറന്സമയത്തു തമ്പുരാനോട് അവഷിക്കേണമേ ആമേൻ 💙🙏

  • @Angelrobythomes
    @Angelrobythomes Рік тому +3

    ❤❤❤😊😊🙏🙏
    Ang

  • @shanthababukunnel5288
    @shanthababukunnel5288 2 роки тому +5

    Jesus thank you for helping my Nathan to speak Jesus amen

  • @bestyantony5002
    @bestyantony5002 Рік тому +35

    ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ, കുടുംബത്തിൽ സമാധാനം നിലനിർത്തണമേ

  • @valasalasunil4695
    @valasalasunil4695 2 місяці тому +1

    Amen❤

  • @alphonsamj6014
    @alphonsamj6014 4 роки тому +53

    ഞങ്ങളെ കൊറോണ എന്നാ മഹാമാരിയിൽ നിന്നു പരിശുദ്ധ അമ്മേ രക്ഷിക്കണമേ

  • @ammuachu6854
    @ammuachu6854 7 років тому +73

    ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴുവനും കരുണയായെരിക്കണേ

  • @jijiavanthika-mb6xp
    @jijiavanthika-mb6xp Рік тому +5

    Amen 🙏🏻 Praised the Lord 🙏🏻 Hallelujah 🙏🏻

  • @anitha8790
    @anitha8790 3 місяці тому +1

    അമ്മേ മാതാവേ എന്റെ രണ്ടു കുഞ്ഞുങ്ങളും നല്ല സ്വഭാവത്തിൽ വരണേ നാളെ എന്റെ ഇളയ മകൻ അടൂർ പഠിക്കുന്നസ്‌കൂളിൽ നാളെ പോകണേ പോകാനുള്ള തടസ്സം മാറാണെ

    • @MK12275
      @MK12275 2 місяці тому

      🙏🙏🙏🙏

  • @amminikuttijosephjoseph9409
    @amminikuttijosephjoseph9409 3 роки тому +22

    ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും
    ലോകം മുഴുവനും അമ്മ സംരഷിക്കണം 🙏🙏🙏

    • @sonivarghese140
      @sonivarghese140 2 роки тому

      🙏🏻🙏🏻🤲🤲😭🤲🤲👨‍👨‍👧‍👧

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 роки тому +12

    മാതവെ അമ്മെ എനിക്കു വേണ്ടിയും ഞങ്ങൾക്കു പേണ്ടി പ്രാർഥിക്കണം പാപി കളയാം ഞങ്ങളെ അനുഗ്രഹിക്കണമെ ആ മെ

  • @valasalasunil4695
    @valasalasunil4695 6 місяців тому +1

    Amen Haleujah❤

  • @jothisathyan1079
    @jothisathyan1079 3 роки тому +5

    അമ്മേ മാതാവേ 🙏🙏🙏🙏

  • @jessybabu8012
    @jessybabu8012 Рік тому +6

    ഞങ്ങളുടെ എല്ലാംനിയോഗങ്ങൾ അമ്മ മാതാവേ സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @beenathomas3444
    @beenathomas3444 3 дні тому

    കർത്താവെ എന്റെ ചേച്ചിയുടെ മോന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @maryangel5891
    @maryangel5891 7 років тому +19

    ഈശോയെ ഞങ്ങളുടെ മേലും ലോകത്തിന്‍െറമേലും ക രുണയായിരിക്കണമെ

  • @shanthababukunnel5288
    @shanthababukunnel5288 3 роки тому +7

    Jesus bless my entirefamily souls of my father and mother and Brother and son bless Jesus amen

  • @mereenajoppan1378
    @mereenajoppan1378 2 місяці тому

    അമ്മേ എന്നെ തന്നെ മുഴുവനായും അങ്ങേയ്ക്ക് സമർപ്പിക്കുന്നു എന്റെ ആവശ്യങ്ങൾ kanaayile വിവാഹ വിരുന്നിന്റെ അവസരത്തിൽ അമ്മ നടത്തി കൊടുത്ത പോലെ എന്റെ കുടുംബത്തെയും കാക്കണമേ എന്റെ അടുക്കളയിൽ കേറി ഞങ്ങൾക്ക് ആവശ്യം ഉള്ളതെല്ലാം നിറവേറ്റിത്തരേണമേ 🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 3 роки тому +11

    Thank you for helping my family amen

  • @shanthababukunnel5288
    @shanthababukunnel5288 3 роки тому +5

    Jesus thank you for helping my granddaughter Jesus amen

  • @MiniShaji-i5d
    @MiniShaji-i5d 8 місяців тому +9

    പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും ഞാൻ ഈ കൊന്തയിൽ സമർപ്പിക്കുന്നു

  • @61silnashaji66
    @61silnashaji66 8 місяців тому +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ചെച്ചി മാർ OET പരിക്ഷ പാസ്സ് ആക്കി കൊടുക്കണേ 🙏🏻

  • @annageorge5044
    @annageorge5044 7 років тому +159

    മാതാവേ ! ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ !ആമേൻ.

  • @MiniShaji-i5d
    @MiniShaji-i5d Рік тому +3

    ഞങ്ങളുടെ കുടുംബത്തിൽ ദൈവസ്നേഹം നിറഞ്ഞു നിൽക്കാനുള്ള

  • @AnnoyedGo-Kart-cw9dl
    @AnnoyedGo-Kart-cw9dl 3 місяці тому

    മാതാവേ പരിശുദ്ധ അമ്മേ ഞങ്ങൾക്കു ഒരു ഭവനം തന്നു അനു ഗ്രെഹിക്കണെ, പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ, ഓർമ്മ ശക്തി കൊടുക്കണേ നാഥാ

  • @shanthababukunnel5288
    @shanthababukunnel5288 2 роки тому +4

    Jesus thank you for helping my sister Jesus amen

  • @mettildajosekutty3475
    @mettildajosekutty3475 Рік тому +2

    പരിശുദ്ധ അമ്മേ എന്റെ സഹോദരനെ ജോലിയിരിക്കുന്ന അവസ്ഥയിൽ തങ്ങളുടെ സ്തുതിക്കുന്നു അവന് മനസ്സമാധാനം സന്തോഷം ലഭിക്കണമേ ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കണം മനസ്സിന് ശക്തികൾ നൽകണമേ കുടുംബസമാധാനം ഉണ്ടാകണമേ മാതാപിതാക്കൾക്ക് വിവേകപൂർവ്വം സംസാരിക്കാനുള്ള കഴിവ് കൊടുക്കണം സഹോദരങ്ങൾ എല്ലാരും ഐക്യത്തിൽ ജീവിക്കാനുള്ള അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മ എല്ലാരെയും അമ്മ സംരക്ഷിച്ചു കൊള്ളണം 🙏🙏🙏🙏🙏

  • @alliallips3263
    @alliallips3263 2 роки тому +5

    Thanks for the oll blessings ❤️🤗✨

  • @shanthababukunnel5288
    @shanthababukunnel5288 3 роки тому +7

    Jesus bless my granddaughter to study and help pass her exam bless Jesus amen

  • @bindul6480
    @bindul6480 Рік тому +1

    Amme mathave ente makanu nalloru joli kodukkane 🙏🙏❤❤

  • @shahinabasheer2802
    @shahinabasheer2802 Рік тому +7

    അമ്മ മാതാ വേ എന്റ കങ്ങൾ വീട്ടാൻ യാതൊരു വഴിയും ഇല്ല എനിക്ക് കടം വീട്ടാൻ സാധ്യമല്ല അമ്മയു തിരുക്കു മാരനും വിചാരിച്ചാൽ മാതമേ കടം വീട്ടാൻ കഴിയു ഉടമ്പടി മുന്നോട്ട് കൊണ്ടുപോവാൻഅമ്മ മാതാവ് അനുഗ്രഹിക്കേണമേ

    • @sanjeevgeorge8645
      @sanjeevgeorge8645 Рік тому

    • @molyajith3847
      @molyajith3847 Рік тому

      അമ്മേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @PonnuKandathil
    @PonnuKandathil Рік тому +4

    Jesus thank you bless you my family amen👐👐♥️♥️

  • @annuChris-xc4ne
    @annuChris-xc4ne 5 місяців тому +1

    Eeshoye ente niyogham sweekarikkename
    Enne anughrahikkane
    Enne thalrtharuthe eeshoyeeeee 🙏🏻🙏🏻😔

  • @alphonsamj3476
    @alphonsamj3476 4 роки тому +13

    അമ്മേ ഒരു പുതിയ വാടക വീട്ടിലേക്കു ഞങ്ങൾ മാറുകയാണ് സ്വന്തമായി ഒരുവിട് ആയിട്ടില്ല അമ്മേ ആ വാടക വീട്ടിലേക്കു പോകുമ്പോൾ ഒക്കെ ഭയങ്കര ഒരു പേടി തോന്നുന്നു അമ്മേ ഞങ്ങളെക്കാൾ മുൻപേ ആ വീട്ടിലേക്കു വരേണമേ. മോളുടെ പരിക്ഷ സമര്പ്പിക്കുന്നു

    • @vimalanetto7103
      @vimalanetto7103 3 роки тому +1

      Amme Mathave Ente Monte Interview kazhiju Athinte positive joliyil selectAya Reply kittuvan Anugrahikename Àmen Amen Hallelujah Àmen 🙏🙏🙏🙏

  • @valsammabiju3366
    @valsammabiju3366 3 роки тому +9

    Praise the Lord
    Krupassnam mathave🙏 please pray for my family to increase faith in Jesus Christ and our son piyush to get responsible for his studies and get success Amen

  • @binujose1624
    @binujose1624 2 роки тому +1

    അമ്മേ എന്റെ മകനെ സമർപ്പിക്കുന്നു. അവനെ ഏറ്റെടുക്കണേ . അവന്റെ ജീവിതത്തിന്റെ നിയന്ത്രണം അമ്മയെ ഭരമേല്പിക്കുന്നു. കൈ വെടിയരുതേ അമ്മേ.

  • @roshniarputha6169
    @roshniarputha6169 4 роки тому +19

    Jesus and Holy Mary bless my daughter to pass in forthcoming Neet Result and bless my family from corona pendamic