അമ്പിളി ... തത്തയുടെ ആ നീട്ടി വിളിയിൽ തീർന്നത് ഒരു ഉടമസ്ഥാവകാശ തർക്കം.
Вставка
- Опубліковано 26 лис 2024
- അമ്പിളി ... തത്തയുടെ ആ നീട്ടി വിളിയിൽ തീർന്നത് ഒരു ഉടമസ്ഥാവകാശ തർക്കം. വീട് വിട്ടിറങ്ങിയ തത്ത രണ്ട് ദിവസം കണ്ണൂർ ടൗൺ സ്റ്റേഷനിൽ . പിന്നീട് ഉടമക്കൊപ്പം പോയത് ഇങ്ങനെ
#KannurVisionOnline #kannurNews
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
subscribe our youtube channel👇
/ kannurvisiononlinenews
Like our facebook Page👇
/ kannurvisiononline
Follow Us on instagram👇
/ kannurvisiononline
Visit Our website 👇
www.kannurvision.in
E-mail 👇
news@kannurvision.in
newsdeskkannurvision@gmail.com
Join Our Telegram Group👇
t.me/kannurvis...
സന്തോഷം..... യഥാർത്ഥ അവകാശികൾക്ക് തന്നെ കിട്ടിയല്ലോ 💕കണ്ണൂർ ഭാഷ ആദ്യമായി കേട്ടു 👌
Kannur language agna alla
Satha language
A kutty outside padichtha.
@@alfamathew4385 ok
@@alfamathew4385 ok
ഒരു തെറ്റും ചെയ്യാതെ ഈ തത്ത രണ്ടുദിവസം പോലീസ്റ്റേഷനിൽ🥺♥️♥️♥️♥️♥️🙏🥰🥰
മർദ്ദിച്ചുകാണുമോ, മൂന്നാം മുറ?
😵💢
@@hareek3745 പീഡിപ്പിച്ചു കാണുവേ ഉള്ളു...
😃😃😃
😁
ഈ തത്ത KSRTC ബസ് ഓടിച്ചിരുന്നോ?
അവകാശികൾക്ക് തന്നെ കിട്ടി അതിൽ സന്തോഷം പോലീസ്‌കാർക്ക് ബിഗ് സല്യൂട്ട്
ബുദ്ധിമതിയാണ് ആ കുട്ടി.. ❤️
ഞങ്ങളെ തങ്കു എന്ന നായ വീട് വിട്ടു പോയിട്ടു രണ്ടുവർഷങ്ങൾ കഴിഞ്ഞു.
ഇപ്പോഴും അവനെ ഓർക്കുമ്പോൾ കണ്ണുനിറയും.. അത്ര പ്രിയങ്കരൻ ആയിരുന്നു. ജനകീയനും കാരണം അയൽക്കാർക്കെല്ലാം അവനെ അറിയാം.... അമ്പിളിമോൾക്ക് തത്തയെ കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി
I can understand your feelings brother.
ayyo theranjille vazhithetti evidelum undako
@@maloottymalu778 മൂനാഴ്ച്ചയോളം അന്വേഷിച്ചു....ഒത്തിരി ഒരുപാട് ഇടങ്ങളിൽ.... അന്വേഷിച്ചു ചെന്ന ചില ഇടത്തു അവനെ കണ്ടവർ ഉണ്ട്..
കിട്ടിയില്ല.. ആരോ അവനെ വളർത്തുന്നുണ്ട് എന്ന് തോന്നുന്നു
Ll
L
African Grey Parrot 😊
നമ്മൾ എത്രത്തോളം അവരോട് ഇടപഴകുന്നുവോ അതുപോലെ അവർ ഇണങ്ങും
എന്തായാലും തിരിച്ചു കിട്ടിയതിൽ വളരെയധികം സന്തോഷം സാധാരണ ഇതുപോലെയുള്ള ബേർഡുകൾ പറന്നു പോയി കഴിഞ്ഞാൽ മറ്റുള്ള ജീവികൾ കാക്ക പോലെയുള്ളവ ഇവരെ കൊത്തി പരിക്കേൽപ്പിക്കുകയാണ് ചെയ്യാറുള്ളത് വളരെ സേഫ് ആയി ഹോസ്പിറ്റലിൽ എത്തിയത് തന്നെ തിരിച്ചുകിട്ടാനുള്ള വലിയൊരു കാരണമായി മാറി...
തിരൂരിൽ നിന്നും വന്നിട്ടുള്ള ആളുടെ ഗ്രേപ്പാരറ്റിനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അയാൾക്കും അതിനെ തിരിച്ചുകിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു .....
ബേർഡ്സിന്റെ നഷ്ടം അതിന് വളർത്തുന്നവർക്ക് മാത്രമേ അറിയൂ
യഥാർത്ഥ അവകാശിക്ക് തിരിച്ചേൽപ്പിച്ച പോലീസിന് ബിഗ് സല്യൂട്ട് 😘
Aa കുട്ടിന്റെ സംസാരം .. nk നല്ല ഇഷ്ടായി ....നല്ല rasandu കേൾക്കാൻ 🤩
Yes
Sambarum undo 😅😅
@@valyriansteel5985 😳
@@abhisheela9404 😇😇
@@valyriansteel5985 ലേശം ചോറും കൂടെ ആയാലോ 💀
I LOVE YOU ADITI. നിന്റെ സംസാരം എനിക് ഒരുപാടു ഇഷ്ടം ആയി.
കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. 👍
നെക്സ്റ്റ് കോഴി
@@sabu5727 മനസ്സിലായില്ല 🤔 ചങ്ങാതീ
@@sabu5727 Thanks for the self-introduction.
അമ്പിളീ.... എന്ന് നീട്ടി വിളിക്കുന്നത് കേൾപ്പിച്ചില്ലല്ലോ 😓😔
എന്റെ dream bird❤ ahhnu ബുദ്ധി ശേഷി കൂടിയതും സംസാരശേഷി ഉള്ളതുമായ ആഫ്രിക്കൻ grey parrot
ഇരുനൂറോളം ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിയും എന്നാണ് വിദഗ്ദ്ധ മതം.
തിരുവനന്തപുരം തൃശ്ശൂർ മൃഗശാലകളിൽ ഉണ്ട് ട്ടോ. ഒരു വിധം എല്ലാ എക്സോട്ടിക് ജീവികളുടെ കടകളിലും ഉണ്ടാകും.
എന്റെ കയ്യിലുണ്ട്.... 🥰
@@SabuXL
@@muhammadshafeeq5675 നന്നായി സംസാരിക്കാൻ ശീലിപ്പിക്കുക. 👍🏼🤝
ഇന്നു ഞാൻ ഇവിടെ ദുബായിലുള്ള ഒരു പെറ്റ് മാർക്കറ്റിൽ പോയി വില അന്വേഷിച്ചിരുന്നു.. 3000 ദിർഹം പറഞ്ഞു (₹ 70000)🥺
ആ കുട്ടിയുടെ സംസാരത്തിനു ഒരു കുഴപ്പവും ഇല്ല 💪
ലെ തത്ത:- എന്റമ്മോ ... ഇനി മരിച്ചാലും കൂടു തുറക്കുന്ന ഐഡിയ നോക്കൂലേ
Kannur ഭാഷ സൂപ്പർ ഭാഷ 👍👍👍👍👍👍🇮🇳🇮🇳🇮🇳
കിളി പോയി എന്ന് കേട്ടിട്ടുണ്ട്. കിളി തിരിച്ചു വന്നു എന്ന് ആദ്യമായി കേൾക്കുവാ
😂😂😂
😂😂
സംഭവത്തെപ്പറ്റി പറയൂ എന്തിനു ഭാഷയെ കേറി പിടിക്കുന്നു കുട്ടി നല്ല വ്യക്തമായി കാര്യങ്ങൾ പറയുന്നു 👍♥️
പറയട്ടെ ചങ്ങാതീ. അവറ്റ വെറും കൂപ മണ്ഡൂകങ്ങൾ ആണെന്ന് ഉറപ്പാണല്ലോ.
🤗🤝
ഫഹദിന്റെ രൂപവും ചാക്കൊച്ചന്റെ ശബ്ദവും ❤️
സുരേഷ് ഗോപിയുടെ സ്വഭാവവും 😂 നേരിട്ട് ഇടപെട്ടാൽ മനസിലാകും പാവം ആണ് 😂
അതിഥിയും കൊള്ളാം തത്തമ്മയും കൊള്ളാം❤️
കേമറ കണ്ടിട്ടും സ്വന്തം ശൈലിയിൽ തന്നെ സംസാരിച്ച കുട്ടിക്ക് എൻ്റെ അഭിനന്ദനം
🤗.
അല്ലേലും വാചാ ഭാഷയിൽ എല്ലാവരും അവരവരുടെ പ്രാദേശിക ഭാഷാ പ്രയോഗങ്ങളിൽ തന്നെയാണല്ലോ ചങ്ങാതീ സംസാരിക്കുക. 👍🏼
@@SabuXL അല്ല നാലാളു കൂട്ടുന്ന സ്ഥലത്ത് ശൈലി മാറ്റുന്നവരാണ് കൂടുതലും
@@rajeshtv3856 മ് ശരി തന്നെ ചങ്ങാതീ. പക്ഷേ എങ്ങനെ എങ്കിലും സ്വന്തം സ്ലാങ് വരും.
@@rajeshtv3856 Ellaaavarum ninne pole aakillaalllo
@@rajishas8697 അതുകൊണ്ടാനല്ലോ പറഞ്ഞത് - കുട്ടിക്ക് പൊള്ളി ല്ലെ സാരുല്ല്യ ട്ടൊ...
അമ്പിളി എന്ന നീട്ടി വിളിക്കുന്നത് കേൾക്കാൻ വേണ്ടിയാണ് ഈ വീഡിയോ കണ്ടത് തന്നെ.അത് നിരാശയാണ് ബാക്കി
Congratulations Athithi . Understand your sincere affection for the bird.
So happy to hear this story of reunion.
May god bless both of you.
ആളുകൾ കുട്ടിയുടെ ഭാഷയെ കുറിച് എന്താണെന്ന് പറന്നതെന്ന് നോക്കാൻ കമന്റ് ബൊക്സ് അടി വരെ പോയ നാൻ😄😄😄😄
Me too....😄😄😄
Yeah, I didn't found any hate comments🤔
ഏതറ്റം വരെയും വരെയും പോകും ...
ഞാനും 😄
ഞാനും 😁
Thank you Police team 🙏
സംസാരികുന്ന കിളകൾ പറന്ന് പോയാൽ അത് നമുക്ക് തിരിച്ച് കിട്ടാറുണ്ട്. ആ കുട്ടിയുടെ സന്തോഷം കാണുബോ ഒരു സമാദാനം പാവം ഒരുപാട് ഇഷ്ടത്തോടെ വളർത്തിയത് അല്ലെ😊 ആ പോലിസിന് സല്യൂട്ട്
തിരിച്ചുകിട്ടിയല്ലേ അത് തന്നെ സന്തോഷം .......സന്തോഷത്തിൽ എന്നെ കൂടി കൂട്ടിക്കോളൂ .....
തത്ത അമ്പിളി എന്ന് വിളിക്കുന്നത് കേൾക്കാമെന്നു കരുതി
സത്യം അമ്പിളി വിളി കേൾക്കാൻ മുഴുവn വിഡിയോ കണ്ടു 😂
Jahanum😅
ഒരു.. മായാവി.. കഥയിലെത്.. പോലെ.. ക്ലൈമാക്സ്..🥀.!!.. 🤩..!!!
Happy to hear that parrot and owner together
Aa police സാറിന് ഫഹദ് ഫാസിലിന്റെ ഒരു ഛായ തോന്നിയോ ആർക്കേലും
Very nice GOD BLESS YOU
She's so happy... we can see the joy on her face 👌🏻🤗
And she was about to cry.. coz of the joy
കമന്റ് ബോക്സിന്റെ താഴെവരെ പോയി ഞാൻ ഭാഷ തിരഞ് 😂😂😂😂😂
ഞാനും 😜
😆
@@honeyalphonsaj300 😂
എന്നെ അവിടെ എവിടെയെങ്കിലും കണ്ടിരുന്നോ ചങ്ങാതീ.
😀🤝
@@SabuXL അവിടെണോ എവിടെണോ എന്നറിയില്ല കണ്ടോ കണ്ടില്ലേ ഓ അ ഹെ ഹേ 😂😂
നാടൻ തത്ത നഷ്ടപ്പെട്ടപ്പോൾ ഉള്ള അവസ്ഥ വാക്കുകൾക്കതീതം അനുഭവം ഗുരു പേര് വിളിച് എനിക്കും എന്റെ തത്തയെ യും കിട്ടി വർഷങ്ങൾക്ക് മുൻപ്
നാടൻ തത്തയെ വളർത്താൻ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല ചങ്ങാതീ. താങ്കൾക്ക് അരുമയാക്കാൻ അസംഖ്യം എക്സോട്ടിക് പക്ഷികളേയും മൃഗങ്ങളേയും വിപണിയിൽ ലഭ്യമാണ്. അറിവിലേയ്ക്ക് പറയുന്നതാണ് ട്ടോ.
👍🏼🤝
@@SabuXL 20 വർഷം മുൻപാണ് ഞാൻ പറഞ്ഞ സംഭവം
ഇപ്പോഴാണെങ്കിൽ നിങ്ങൾ അകത്തായേനെ അല്ലങ്കിൽ നല്ല സംഖ്യ പിഴ ഒടുക്കേണ്ടി വന്നേനെ ....
ഇവിടെ ആരോ ഇവരുടെ സംസാരശൈലിയെ കുറിച്ച് എന്തോ പറഞ്ഞിട്ടുണ്ടന്നു തോന്നുന്നു, അതിനെപ്പറ്റിയുള്ള പ്രതികരണമാണ് എല്ലാ കമന്റും, പക്ഷെ എനിക്ക് ഭാഷയിൽ ഒരുപാട് വ്യത്യാസമുള്ളതായി തോന്നുന്നില്ല, ഞാൻ കോട്ടയം ആണ്, കോട്ടയം ഭാഷയും ഈ കുട്ടീസംസാരിക്കുന്നതും ഒരു പാട് വത്യാസം കാണുന്നില്ല, ചില വാക്കുകൾ മാത്രമേ വത്യാസമുള്ളൂ, അത് കേൾക്കാൻ നല്ല ശേലും തോന്നുന്നു,
Super makkale
ആ പെൺകുട്ടിയുടെ സംസാരത്തിൽ എന്താണ് തെറ്റുള്ളത്. എല്ലാ ജില്ലകളിലും സംസാരശൈലി അതിന്റേതായ വ്യത്യാസങ്ങളുണ്ട് 👍
ഏതു ജില്ല ആണ് ഇത്?
@@pondfish_ കണ്ണൂർ
@@jomonthomaspulincunnu7186 👍
@@jomonthomaspulincunnu7186 hai
തത്തയും അങ്ങനാണോ ?
നല്ല മോൾ...... മഞ്ഞുരുകും കാലം സീരിയൽ.... ജാനി കുട്ടിയെപ്പോലെ ഉണ്ട്
അങ്ങനെ നമ്മുടെ തത്തമ്മ പ്രശ്നം തീർത്തു 😄😄😄
ഇത് നമ്മുടെ കണ്ണൂർ സംസാരം ആണ്.. അറിയില്ലെങ്കിൽ കിടന്നു പറയാൻ നിൽക്കരുത്.. എല്ലാത്തിലും കുറ്റം മാത്രം.. കഷ്ടം...
തത്തയും അങ്ങനാണോ ? ആയിരിക്കും
സ്കൂളിൽ എന്തു മലയാളം ആണ് പഠിക്കുന്നത്?
@@HD-cl3wd ലിഖിത ഭാഷ വേറെ വാചാ പ്രയോഗം വേറെ. ലോകത്ത് ഒരു ഭാഷയിലും ആരും തന്നെ ലിഖിത രൂപത്തിൽ സംസാരിക്കുന്നില്ല എന്ന് മനസ്സിലാക്കിയാലും 👍🏼🤝
@@HD-cl3wd സ്കൂളിൽ നല്ല അച്ചടി ഭാഷ ഇൽ ഞങ്ങൾ പഠിക്കും പരീക്ഷയും എഴുതും, ക്ലാസ്സിൽ ഞങ്ങൾ കണ്ണൂർ സ്ലാങ് ഇൽ സംസാരിക്കും
ഈ ഭാഷയ്ക്ക് എന്താ കുഴപ്പം .കണ്ണൂർ സ്ലാങ് ഇങ്ങനെ തന്നെയാണ്. ആ കുട്ടിക്ക് അറിയാവുന്ന രീതിയിലല്ലെ സംസാരിക്കുക..
കണ്ണൂർ ഭാഷ super ഭാഷ super super👍👍👍👍👍👍👍👍👍👍👍
ഇ കുട്ടി ഏചുകെട്ടി സംസാരിച്ചതാണ് അല്ലാതെ തനി കണ്ണൂർ ഭാഷ അങ്ങിനെയല്ല ഇത് മിക്സ് 😂😂😊
Kannur Supper Supper❤❤❤❤❤
ആ കുട്ടി സംസാരിച്ചതിൽ എന്താണ് തെറ്റിരിക്കുന്നത്. എല്ലാം തികഞ്ഞ കുറേ അവന്മാരുടെ കമന്റ് കൊള്ളാം. നിനക്കൊക്കെ വേറെ പരിപാടിയൊന്നുമില്ല. അന്തസ്സ് ആയിട്ടുള്ള കമന്റുകൾ പറ.
VT
അവരെല്ലാം കൂപ മണ്ഡൂകങ്ങൾ ആണെന്ന് ഉറപ്പാണല്ലോ ചങ്ങാതീ. എല്ലാ നാട്ടിലും പഠനം ജോലി സംബന്ധമായി മറ്റു സ്ഥലങ്ങളിലെ ചങ്ങാതിമാരെ കിട്ടുന്ന ഇക്കാലത്ത് വിവിധ ഭാഷാ പ്രയോഗങ്ങളെ മനസ്സിലാക്കാൻ കഴിയുന്നില്ലാത്തത് കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. ഈ യുഗത്തിലും സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും പുറത്തു പോകാത്ത ഗഡികളോ.🙄🤣
@@jeethushiva5239
ബനധുര കാഞ്ചന കൂടീലാണ് എകകിലു० ബനധന० ബനധന० തന്നെ പരിൽ
അതിന് ഇവരെ കൂട്ടിൽ ഇടുന്നത് അപരിചിതർ വന്നാൽ മാത്രമാണ്.അല്ലെങ്കിൽ രാത്രി ഉറക്കാൻ മാത്രമേ കൂട് അടക്കാറുള്ളൂ. എന്റെ കൂടെ ഉള്ളത് വീട്ടിൽ പിറകെ കറങ്ങി നടക്കുക ആണ് പതിവ്. അവൻ ടോയ്‌സ് വച്ചു കളിക്കാനോ ഫുഡ് കഴിക്കണോ മാത്രമേ കൂട്ടിൽ പോകൂ
Bandura kanjana kootil aananenkilim bandanam bandanam tanne paaril
ഓ ചങ്ങാതിമാരേ. ഇവ സാധാരണ ഗതിയിൽ ഉള്ള പ്രകൃതി ദത്ത പക്ഷി അല്ല എന്ന് മനസ്സിലാക്കിയാലും. എക്സോട്ടിക് വിഭാഗത്തിൽ പെടുന്ന ജീവികൾക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയില്ല. മനുഷ്യൻ അവയെ ഓമന ജീവികളായി വളർത്തി പോകുകയാണ്.
👍🏼🤝
Do you know what are exotic birds 😊……
എല്ലാ സ്ളാങ്ങിന്നും അതിന്റേതായ നല്ല ഭംഗിയുണ്ട് അത് ആസ്വദിക്കാൻ കഴിയണം അതാണ് വേണ്ടത് : ---
അത് പക്ഷേ വെറും കൂപ മണ്ഡൂകങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം ചങ്ങാതീ.😀
സ്വന്തം വീട്ടിൽനിന്നും നാട്ടിൽ നിന്നും പുറത്ത് പോകാൻ ശ്രമിക്കാത്ത പന്ന വിഢ്യാസുര ജന്മങ്ങൾ.
🤝
ഉടമസ്ഥനുതന്നെ കിട്ടിയല്ലൊ സന്തോഷം.പോലീസിന് അഭിനന്ദനങ്ങൾ
Snehamulla... police inspector 👍👍👍... big salute sir 👍👍
അല്ല.. ഈ സംസാരത്തിനു എന്താ കുഴപ്പം 🤔🤔🤔🤔 കമന്റ്സ് മൊത്തം ഇതാണല്ലോ 🤔🤔🤔
Athu ellathilum dushipp mathram kanan Kure ennam ivide und.enthu chyyana
Anganem Kure junmangal.enthinum atharakkar kuttam kandethum
Athenne...njnm orkkernnu ...🤔
അതെ എനിക്ക് ഒന്നും തോന്നിയില്ല 🤔
@@ambilynair296 അവരെല്ലാം കൂപ മണ്ഡൂകങ്ങൾ ആണെന്ന് ഉറപ്പാണല്ലോ ചങ്ങാതീ. സ്വന്തം വീട്ടിൽനിന്നും നാട്ടിൽ നിന്നും പുറത്ത് ഇറങ്ങാത്ത വർഗ്ഗം. പക്ഷേ ഇത്തരം ചങ്ങാതിമാർ ഈ കാലഘട്ടത്തിൽ ഉണ്ടോ എന്ന് അത്ഭുതം തോന്നുന്നു ചങ്ങാതീ 🤔. കാരണം പഠനം ജോലി എന്നിവയുടെ ഭാഗമായി ഏത് കുടുംബത്തിലെയും ഒരാളെങ്കിലും സ്വന്തം നാടിന് പുറത്ത് പോകാത്തതുണ്ടാകുമോ..?
ah kuttykku sharikku malayalam areyella athrey ullu
Hai morning 🎉🎉🎉🎉
കണ്ണൂർക്കാരുടെ ചാനലിൽ വന്നു കണ്ണൂർ ഭാഷയെ കുറ്റം പറയുന്ന ദുരന്തങ്ങൾ 😑ആ കൊച്ചു സംസാരിച്ചതിൽ എന്താ കുഴപ്പം?
നാൻ 'റാവിലെ' വളക്ക് കത്തിച്ചു പ്രാർഥക്കുമ്പോ...🤣🤣🤣..America kaaranum british kaaranum vare nalla vykthamaayi malayalam samsaarikkumbol...ivide chilar inganeyaa...
ഒരു കുഴപ്പവുമില്ല കാരണം കാശുള്ള വീട്ടിൽ അല്ലേ പാവങ്ങൾ ആണെങ്കിൽ അഹങ്കാരി എന്നു വിളിക്കും അത്രമാത്രം
@@subhashparo5505 ഹഹഹാാ ചങ്ങാതീ. താങ്കൾ ആ കണ്ണട മാറ്റിയാലേ മതിയാകൂ ട്ടാ ഗഡ്യേ.😎
You guys treat him nicely , please provide a spacious cage so that he can run around when he is not out
Both are cute. But I like parrot
This parrats name pikachu😂😂😂😅number was not there then also just because of that parrot could talk
Luckily they got it back.😂😂😅awsome.
തത്തയും കണ്ണൂർ ശൈലിയിൽ തന്നെ സംസാരിച്ചോട്ടെ... നല്ലതാ... 😄😄
എന്റെ ആഫ്രിക്കൻ ഗ്രേ parrot നെ നഷ്ടപെട്ടിട്ട് 1 വർഷമായി നാട്ടിൽ വച്ച്..അവന്റെ സംസാരം ഇഷ്ടപ്പെടാഞ്ഞ മദ്യപാനി അയൽക്കാരൻ പടക്കം പൊട്ടിച്ചു പേടിപ്പിക്കുക ആയിരുന്നു. പൊലീസ് തത്തയുടെ കേസ് ഒന്നും എടുക്കാൻ പറ്റില്ല എന്ന് ഒഴിഞ്ഞു. ഇപ്പോൾ അവന്റെ അനിയൻ കൂടെ ഉണ്ട്. സംസാരിക്കാൻ തുടങ്ങിയിട്ട് ഉണ്ട്.നാട്ടിലേക്ക് കൊണ്ടുപോകാറില്ല. 40000 ഒക്കെ 40 ദിവസം ഉള്ള തത്തക്ക് ആണ്. 2 വർഷം ആയാൽ ഒന്നര ലക്ഷമൊക്കെ വരും വില
തത്തയുടെ വില പറയാൻ ആണോ... നഷ്ടം ആയപ്പോ ഉള്ള സങ്കടം പറയാൻ ആണോ കമന്റ്
@@aqualivesashtamudi3076 രണ്ടിനും അല്ല. എന്റെ കുഞ്ഞു പോയതിന് മുഖമറിയാത്ത,വെറും ഒരു കമെന്റിന് അപ്പുറം ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് എന്നു കരുതുന്ന അജ്ഞാതരോട് പതം പറഞ്ഞു കരയാൻ താൽപര്യമില്ല. പിന്നെ വില പറഞ്ഞത് ആ കുട്ടി പറഞ്ഞത് അത് വാങ്ങുമ്പോൾ ഉള്ള പ്രായത്തിലെ വില ആണ്..2 വർഷം ആയി ഇണങ്ങിയത് പോയാൽ ഉള്ള ധന നഷ്ടം കൂടി അറിഞ്ഞിരുന്നോട്ടെ എന്നു കരുതി ഇട്ടത് ആണ്.
സാരമില്ല dear...പ്രിയപ്പെട്ട എന്ത് നഷ്ടപ്പെട്ടാലും അത് വല്ലാത്ത pain ആണ്.. നിങ്ങളുടെ കമൻ്റ് കണ്ടിട്ട് ചൊറിയൻ വന്നവനെ സമ്മതിക്കണം.. അങ്ങനെ കുറെ എണ്ണം...
@@themonstergirl6506 എന്നേ സമ്മേക്കണം.... 😜...
സത്യത്തിൽ ഞാൻ ചൊറിഞ്ഞത് അല്ല.. യഥാർത്ഥത്തിൽ ഇത്രയും വില ഉണ്ടോ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു... പിന്നെ സങ്കടമാണോ നഷ്ടമാണോ കമ്ന്റിനെ പ്രോത്സാഹിപ്പിച്ചത് എന്ന് അറിയാൻ ചോദിച്ചു എന്നേ ഉള്ളൂ... വേദനപ്പിച്ചു എങ്കിൽ ക്ഷമിക്കുക...
Sonu.
@@themonstergirl6506 നന്ദിഅജ്ഞാത സുഹൃത്തേ
Great
അന്തരീക്ഷം മുഴുവൻ പുകയാണ് ഇപ്പോൾ.. 😃😃😃
ഞാൻ ഒരു കോഴിക്കോട് കാരണാണ് ഞാൻ കൂടുതൽ ഇഷ്‌ടപ്പെടുന്നത് തൃശ്ശൂർ കണ്ണൂർ കാസർകോട് ഈ മൂന്ന് ജില്ലക്കാരുടെ സംസാര രീതിയാണ് കേട്ടിരിക്കാൻ രസമാണ് ഇഴച്ചു കെട്ടിയാൽ മുഴച്ചിരിക്കും എല്ലാവരും അവരവരുടെ ശൈലിയിൽ സംസാരിക്കുന്നതാണ് നല്ലത്
ത്രോന്തരം ഭാഷ എപ്പിടി തമ്പി? ഇഷ്ടപ്പെടല് തന്നെയ്?
സ്വന്തം ഗ്രാമം വിട്ട് പോകാത്ത , പുറം ലോകം കാണാത്ത അല്പന്മാർ ആണ് ഈ കുട്ടിയുടെ ഭാഷയെ പറ്റി കളിയാക്കുന്നത്. കേൾക്കാൻ നല്ല ഇമ്പമുള്ള ഭാഷ ആണ് ഈ കുട്ടിയുടെ . അതായാത് കണ്ണൂരിൻ്റെ . നല്ല വെറുപ്പിക്കുന്ന കൂതറ സ്ലാങ് ഉള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. പേര് പറയുന്നില്ല. കമൻ്റ് ചെയ്യുന്ന പലരും അതാകാം പറയുന്നത്. പാവങ്ങൾ അറിയുന്നില്ല.
👌
ഇപ്പോൾ ഈ ടൈപ്പ് ചെയ്യുന്ന ഭാഷ അങ്ങ് ഭംഗിയായി പറഞ്ഞാൽ പോരെ... എന്തിനു ആവശ്യമില്ലാത്ത ശൈലി തിരുകി കയറ്റുന്നു
@@HD-cl3wd എനിക്ക് താങ്കളുടെ സംസാരം ഒന്ന് കേൾക്കണം എന്ന് ഉണ്ടല്ലോ ചങ്ങാതീ. ഒന്നും ഇല്ലേലും ഞാനും ജനനം കൊണ്ട് ഒരു കൊല്ലം സ്വദേശി ആണല്ലോ.🤣🤝
താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. പക്ഷെ രണ്ടാം ഭാഗത്തിൽ അഭിപ്രായവ്യത്യാസം ഉണ്ട്. താങ്കൾക്ക് വെറുപ്പ് തോന്നുന്ന സ്ലാങ് മറ്റൊരാളുടെ സ്വന്തം സ്ലാങ് ആയിരിക്കുമല്ലോ. സ്വന്തം ഭാഷരീതി ആർക്കും വെറുക്കാൻ കഴിയില്ല
എന്തൂട്ര ഗഡി
Police Super 👏👏
Kannur language ❤❤❤❤ as a kochi guys this language is 🔥🔥🔥
" വിട്ടയച്ചാലും എന്നെ ഈ കൂട്ടിൽ നിന്നോട്ടുവാനിൽ പറക്കട്ടെ വീണ്ടുമേ .
എത്ര രസകരം
Pikkachu nalla peranallo ❤❤
കാണണ്ട തത്ത ഒന്നും തന്നെ മിണ്ടുന്നില്ല😢
ഇത് കണ്ണൂർ സ്ലാങ്
പൂയേഴ്സ് എന്ന് പറഞ്ഞാൽ എത്ര വർഷമാണ്
Good
Vinumohan sir 💞
പൊളിച്ചു തകർത്തു
ആരെങ്കിലും പിടിച്ചു വറുത്തടിക്കാഞ്ഞത് നന്നായി 😂😂
ഓരോ പ്രദേശത്തെയും തനതായ ഭാഷാശൈലിയിൽ സംസാരിക്കുന്നത് കേൾക്കാൻ നല്ല സുഖമാണ്. അത് വിട്ട് അച്ചടി ഭാഷ സംസാരിക്കാൻ നിന്നാൽ കല്ല് കടി ഫീൽ ചെയ്യും.
SI sir ഫഹദിൻ്റെ ഒരു Look
ആ കുട്ടി യുടെ സംസാരം കൊള്ളാം
എല്ലാം കട്ട് ശീലിച്ച കാക്ക ,ഇവിടെയും മോഷണശ്റമം നടത്തി.
വീട് വിട്ട് പോകുമ്പോൾ ഓർക്കണമായിരുന്നു.. എനി പോയാൽ പട്ടാളത്തെ ഇറക്കും...
അൽഫാൻ കഴിക്കാൻ പോയതാവും 😂😂😂
രണ്ടു പേരും ഒരേ പോലെ ക്യൂട്ട് 😊
aval so cutte
Ente kayil und oru grey parrot nallapole samsrikkum
please stop this criticism..always try to see the positive side. Its a humble request from Mrs Suma from Muscat
ഇരിട്ടി....❤❤❤
2:50 ഇതാണോ കണ്ണൂർ ഭാഷ? മൊത്തത്തിൽ ഒരു രസമുണ്ട്.
അല്ലേയല്ല ചങ്ങാതീ. ഇത് ചാനൽ ഷോകൾ കണ്ടു ഭ്രമിച്ചു കഴിയുന്ന ഒരു പുതി തലമുറ ഹോസ്റ്റൽ പെൺകൊടി ആണ്.
വിട്ടു കള.❤
Exposure ആണ് മോളെ, explosure അല്ല 😊
Police force with a great ❤️
Avanavante santhoshatthinayi pavam jeevikale edungiya koodukalil banthitharakkunnu. Avayude sathosham aarkku manasilakkum!
താങ്കൾ ഉദ്ദേശിച്ച വിഭാഗം പക്ഷി അല്ല ചങ്ങാതീ ഇത്.
ഇവ EXOTIC ( അരുമ ജീവി) വിഭാഗത്തിൽ പെടുന്നു. ഇവയെ വളർത്താം.
ഇവയ്ക്കു സ്വന്തമായി ഭക്ഷണം തേടാൻ ഒന്നും കഴിയില്ല.❤
എന്നാലും എന്റെ റിപ്പോർട്ടറെ നിന്റെ പണി അപാരം
Ethetha sthalam evarude
എന്റെ തത്തമ്മ പോയിട്ട് ഇതുവരെ കിട്ടിയില്ല രണ്ട് വർഷമാവുന്നു എവിടെയാണ് ആവോ
super
Vijaya varth god bless
ഇതിൽ ഭാഷയെക്കുറിച്ച് കുറെ comments കണ്ടപ്പോൾ പറയാൻ തോന്നിയത്....
കേരളത്തിൽ 14 ജില്ലകളിലും പല Slang ആണ് ഉപയോഗിക്കുന്നത്... കൂടാതെ ഓരോ ജില്ലയിലെയും വ്യത്യസ്ത സ്ഥലങ്ങളിൽ എത്തുമ്പോൾ സംസാരിക്കുന്ന രീതിയിൽ വീണ്ടും മാറ്റം വരുന്നു... ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥം വരെ ഓരോ സ്ഥലത്തു൦ വ്യത്യസ്ത൦ ആവുന്നു...
നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെ ഇതിന് ഉദാഹരണമല്ലേ...
അതു പോലെ എല്ലാവരു൦ ഒരു പോലെ അല്ലല്ലോ... ഓരോരുത്തർക്കു൦ അവരുടെതായ രീതിയു൦ സ്വഭാവവും വ്യക്തിത്വവു൦ ശീലങ്ങളും ഉണ്ടാവു൦...
True👍
U r absolutely right. athonnum manasilakathe aa kuttiye kuttam parayunnavatk🖕
Ayioo comment ഇടുന്നവർക്ക് ഇതൊന്നും ariyanjittalla...ഒരു നല്ല കാര്യം കാണുമ്പോൾ ഒന്ന് കുത്തി പറഞ്ഞില്ലെൽ...മലയാളം മരിച്ചു പോയാലോ...
@@layakuttan5900 🤣😅😂 സത്യം 😂
👍🏻👍🏻👍🏻👍🏻
Hm
Ayyo aaa thatha ippo theri parayumo?
Njagalkum und oruthan aaru vanallum pattinu vilikum
പറന്ന് പറന്ന് ആഹ്ലാദിക്കേണ്ട ഒരു പാവം കിളി...കൂട്ടിലടച്ച ഈ കിളിയുടെ ദുഃഖം അതാരോട് പറയും...
അയ്യോ, അബദ്ധം പറയാതെ ട്ടോ ചങ്ങാതീ.
ഇത് സാധാരണ പ്രകൃതി ദത്ത പക്ഷി അല്ല. അരുമ ജീവികൾ എല്ലാ രാജ്യങ്ങളിലും ഉള്ള എത്രയോ വീടുകളിൽ കഴിയുന്നു. അവയെ ഓമന ജീവികളായാണ് വളർത്തുന്നത്. എക്സോട്ടിക് വിഭാഗത്തിൽ പെടുന്ന ജീവികൾക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കുക. 👍🏼🤝
ഇതാണ് സംസാര. ദുഖം എന്ന് പുരാണത്തിൽ പറയുന്നത് 🙄 മനുഷ്യർക്ക് സംസാരം കൊണ്ടുണ്ട് ദുഖം, ഇപ്പം ഈ തത്തമ്മക്കും...
ആ തത്ത ആംബ്യുളി എന്ന് വിളിച്ചില്ലല്ലോ ഭാഗ്യം 😆😆😄
Miss my gf.. The Slang 😫😫😫.. Gray parrot 😘😘
Ira padikkan nikkaathe odu maire...
Manoj, very good reporting 🎉
എന്റെ കൈയിൽ ആഫ്രിക്കൻ ഗ്രീൻ പാരറ്റ് ഉണ്ടായിരുന്നു തലയിൽ നീണ്ട തൂവൽ രണ്ടും മരിച്ചു ഇപ്പോൾ ഒരു പേർഷ്യൻ ക്യാറ്റ് ഉം കിളികൾ ഉം ഉണ്ട്
ഒരു കൂടു തന്നാൽ ഞാനും വന്നു കിടന്നോളാം ...
@@jainibrm1 പക്ഷേ പുള്ളി പറഞ്ഞ കിളികളെ പോലെ എല്ലാവരുടെയും മനസ്സിൽ സന്തോഷം നൽകാൻ കഴിയണം. കഴിയുമോ ചങ്ങാതീ 🙄. ഇല്ല കാരണം താങ്കൾ വെറും ഒരു മനുഷ്യൻ ആണ്. കുശുമ്പും കുന്നായ്മയും ഒക്കെ ഉള്ള മനുഷ്യർക്ക് ഒരിക്കലും ഒരു ജീവിയേയും പോലെ പെരുമാറാൻ കഴിയില്ല.
🙄🤝
@@SabuXL താങ്കളുടെ അസൂയ കാരണം എന്റെ അവസരവും നഷ്ടമായി . ഇത്രക്ക് കുശുമ്പ് പാടില്ല . 😢😢
@@jainibrm1 😀😀.
താങ്കൾ നല്ല സരസൻ തന്നെ ആണല്ലോ ചങ്ങാതീ. 🤝
@@jainibrm1 കോഴി വന്നല്ലോ
Kannooril Thathakkum Hunku
ആ സാറിനെ ചാക്കോച്ചന്റെ ചെറിയ ചായ ഉണ്ടെന്നു തോന്നിയത് എനിക്ക് മാത്രമാണോ
Very good police officer