യേശുവേ എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടത് എല്ലാം എനിക്ക് തിരിച്ചു തരേണമേ.🙏🙏 ഞങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ ഒന്നും ഇല്ലാത്തവരാണ്. പലിശയ്ക്ക് വാങ്ങിയത് കൊടുക്കണം, ബാങ്ക് ലോൺ 4 ലക്ഷം ആകെ ഇപ്പോൾ 10 ലക്ഷം രൂപയുടെ കടക്കാരാണ് ഞങ്ങൾ. അച്ഛനോട് പ്രാർത്ഥനയ്ക്കു അപേക്ഷിച്ചതുമുതൽ എന്റെ ജീവിതത്തിൽ ഏകദേശം60,000/- രൂപയുടെ കടം തീർക്കാൻ കഴിഞ്ഞു. പലിശയ്ക് 2 ലക്ഷം രൂപ വാങ്ങി കുറച്ചു കടം തീർത്തു.ദൈവം എനിക്ക് തക്കസമയത്ത് വഴി ഒരുക്കി തന്ന ദൈവം. പ്രതീക്ഷിക്കാത്ത വിധത്തിൽ സാമ്പത്തിക വഴി ഒരുക്കി തന്ന ദൈവം എത്ര നന്ദി പറഞ്ഞാലും മതിവരില്ല🙏🙏
അച്ഛൻ പറഞത് പോലെ മുറുകെ പിടിച്ചിരുന്ന കോടാലി പോലെ ആയിരുന്നു എന്റെ gold um cash um, പക്ഷെ നുണയുടെ ചതിക്കുഴി ഒരുക്കി ഒക്കെ കൊണ്ട് പോയ് അവൻ... അല്ലെങ്കിൽ പറഞ്ഞു വിശ്വസിപ്പിച്ചു എന്ന് തന്നെ പറയാം. ഈ നഷ്ട്ടപെടതൊക്കെ തിരിച്ചെടുക്കാൻ ഞങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിക്കണമേ.
ദൈവമേ എന്റെ മകളുടെ ഭർത്താവിന്റെ തെറ്റായ ധാരണകൾ മാറ്റി അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ചു മോചിപ്പിക്കണമേ അവനു എന്റെ മോളോടും ഞങ്ങളോടും സത്യസന്ധമായ സ്നേഹവും വിനയവും ഉണ്ടാകാൻ ഉള്ള കൃപ കൊടുക്കണമേ ആമേൻ
കർത്താവെ എന്റെ മകനെ നേരായ വഴിയിൽ കുടി നടത്തണമേ.. അവനെ കൊണ്ട് ഞങ്ങൾ സഹിക്കാൻ പറ്റുന്നതിലും അപ്പുറം സഹിച്ചു.. അവിടെ നിന്നും ഞങ്ങൾളുടെ മേൽ കരുണ തോന്നാണമേ 🙏..
നിങ്ങൾ മുട്ടുമേൽ നിന്ന് കരഞ്ഞു പ്രാർത്ഥിക്കാമോ ദൈവം അത്ഭുതം നടത്തി മോളെ തിരിച്ചു തരും . ഈ അപ്പൻ്റെ ജീവിതത്തിൽ നടന്ന വലിയ അത്ഭുത സാക്ഷ്യമാണ് . ഞാൻ ബലമില്ലാത്തവനെ പോലെ നിലത്ത് കമിഴ്ന്നു കിടന്നുരുണ്ടു വാവിട്ടു കരഞ്ഞിട്ടുണ്ട് ഈ അപ്പൻ്റെ കണ്ണീരിനു സ്വർഗ്ഗത്തിലെ അപ്പൻ നൽകിയ മറുപടി ഇന്ന് മണിക്കൂറോളം ദൈവസന്നിധിയിൽ മുട്ടുമേൽ നിന്നു പ്രാർത്ഥിക്കുന്ന പഠനത്തിൽ മിടുക്കിയായ എൻ്റെ മോൾടെ രൂപമാണ്.
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അങ്ങ് സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നു... എന്നെ കൈവിടരുതേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
ഈശോയെ.....ഞാനും എൻ്റെ കുടുംബവും ഇതേ അവസ്ഥയിലാണ്......എൻ്റെ ഒരു സുഹൃ്ത് വഴി ആണ് എനിക്ക് ഒരു വലിയ തുക നഷ്ടമായത്.ദൈവമേ....ഇടപെടനെ എൻ്റെ ജീവിതത്തിൽ ഇടപ്പെടനെ.,....അപ്പാ.....😭😭😭😭😭😭amen
ദൈവമേ നഷ്ട്ടപെട്ടു എന്നോർത്ത് ഇരിക്കുന്ന എന്റെ എല്ലാ gold um cash um എനിക്ക് തിരിച്ചു തന്നു സഹായിക്കണമേ. ഇത് കാരണം സ്വസ്ഥത ഇല്ലാതെ ആയി ഇരിക്കുകയാണ്, ഉറങ്ങൻ പോലും കഴിയാത്ത അവസ്ഥ ആണ് ഇപ്പോൾ. ദൈവമേ നിനക്ക് സാധികാത്തതായി ഒന്നും ഇല്ലെന്നു അറിയാം... എന്നിൽ നിന്നും ചതിച്ചു വാങ്ങിച്ചതാണ് അവൻ 😒അതുകൊണ്ട് എന്നെ ഉപേക്ഷിക്കരുതേ... നീയും കാണാത്ത പോലെ നഡിക്കലേ ദൈവമേ 🙏🙏🙏
എന്റെ മകന്റെ ആവിശ്യത്തിലേക്ക് ജോലിചെയ്യുന്നിടത്തെ സ്റ്റാഫിനോട് മോൻ ചോദിച്ചത് ഇന്ന് തന്നെ കിട്ടേണമേ..... 🙏 കുഞ്ഞിനെ സങ്കടപ്പെടുത്തല്ലേ😭 ഈശോയേ..... 🙏 അവന് വാക്ക് പാലിക്കണം കർത്താവേ..... 🙏 അതുകൊണ്ട് ഇന്നു കൊടുക്കാമെന്നു പറഞ്ഞത് ഇന്ന് തന്നെ സാധിച്ചുതരണേ യേശുവേ 🙏🙏🙏 ഹല്ലേലൂയാ 🙏 സ്തോത്രം,സ്തോത്രം, സ്തോത്രം.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
ദൈവമേ എൻറെ മൂത്ത മകളുടെ കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും നൽകി ഒരുമിച്ച് നിൽക്കാൻ സഹായിക്കണേ daiverse എന്ന വഴിയിൽ നിന്നും. മാറ്റി കുഞ്ഞി നു മാതവിൻ്ററിയും പിതാവിൻ്റെയും കരുതളുംസ്നേഹവും. ലഭിച്ച വളരുവാൻ സഹായിക്കാനായി പ്രദ്ധനകൾ nalkanae
എന്റെ സഹോദരിയുടെ സ്ഥലത്തിന്റെ ആധാരം ഒരാൾ ചതിയിലൂടെ കൈക്കലാക്കിയിരിക്കുന്നത് തിരികെ ലഭിക്കാൻ പ്രാർത്ഥി ക്കേണമേ. 🙏 എന്റെ അസുഖം പൂർണ്ണമായും മാറ്റി തരേണമേ യേശുനാഥാ 🙏
കർത്താവേ എൻ്റെ അമ്മയുടെ മാല ആരോ എടുത്ത് കൊണ്ട് പോയി എൻ്റെ ദൈവം അത് തിരിച്ച് കൊണ്ട് തരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് നഷ്ടമായ പൈസ്സ ദൈവം തിരിച്ചു കിട്ടാൻ സഹാക്കേണമേ കനിയേണമേ അനുഗ്രഹിക്കേണമേ karthaave
എന്റെ നഷ്ട്ടപെട്ടതെല്ലാം തിരിച്ചു ലഭിക്കണേ കർത്താവേ..........
ഈശോയെ എൻ്റെ നഷ്ടപ്പെട്ട പണം തിരികെ കിട്ടണെ
എന്റെ ഈശോയെ എന്റെ കടം വീടാൻ റി മാർഗം കാണിച്ചു തരണം എന്റെ ചേട്ടന്റെ കാലിന്റെ നിര് വേദന മാറ്റി തരണം ജോലി എനിക്ക് കിട്ടണം
Sankirthanam 121 read & pray
കർത്താവെ എന്റെ മകനെ നേർവഴി നടത്തണംമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😭😭😭😭😭😭😭
കർത്താവേ കൈയിൽ നിന്ന് നഷ്ടമായതു തിരിച്ചു കിട്ടും എന്നു വിസ്വാസിക്കുന്നു കർത്താവേ അങ്ങയുടെ കരുണ ഉണ്ടാവേണമേ ആമേൻ
ആമേൻ യേശുവേ എല്ലാം kariyagallium കൂടെ ഇരിക്കണേ എന്നെ സഹായിക്കണേ pappagal ഷെമിക്കണേ reshekane
പിതാവേ അങ്ങയുടെ കൃപ ഈ കുടുംബത്തിൽ ഉണ്ടായത് ഞാൻ മനസിലാക്കുന്നു.. നഷ്ടം പ്പെട്ടു പോയത് തിരിച്ചു തന്നു. പിതാവേ നന്ദി
എന്റെ ഈശോയോ എനിക്ക് കിട്ടിയാനുള്ള രൂപ കിട്ടുവാൻ വേണ്ടി പ്രർത്ഥിക്കണമോ
Thank God ❤
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണമേ
ആമേൻ ആമേൻ ആമേൻ
ആമേൻ 🙏
ഈശോയെ എന്റെ കുടുംബ ജീവിതത്തിലേക്ക് ഇറങ്ങി വരണേ
എന്റെ ഈശോയെ എന്റെ ദുഃഖംത്തിനു ഒരു വഴി കാട്ടി തരണമേ
, ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻
യേശുവേ എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടത് എല്ലാം എനിക്ക് തിരിച്ചു തരേണമേ.🙏🙏 ഞങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ ഒന്നും ഇല്ലാത്തവരാണ്. പലിശയ്ക്ക് വാങ്ങിയത് കൊടുക്കണം, ബാങ്ക് ലോൺ 4 ലക്ഷം ആകെ ഇപ്പോൾ 10 ലക്ഷം രൂപയുടെ കടക്കാരാണ് ഞങ്ങൾ. അച്ഛനോട് പ്രാർത്ഥനയ്ക്കു അപേക്ഷിച്ചതുമുതൽ എന്റെ ജീവിതത്തിൽ ഏകദേശം60,000/- രൂപയുടെ കടം തീർക്കാൻ കഴിഞ്ഞു. പലിശയ്ക് 2 ലക്ഷം രൂപ വാങ്ങി കുറച്ചു കടം തീർത്തു.ദൈവം എനിക്ക് തക്കസമയത്ത് വഴി ഒരുക്കി തന്ന ദൈവം. പ്രതീക്ഷിക്കാത്ത വിധത്തിൽ സാമ്പത്തിക വഴി ഒരുക്കി തന്ന ദൈവം എത്ര നന്ദി പറഞ്ഞാലും മതിവരില്ല🙏🙏
ആമേൻ 🙏❤
എൻ്റെ നഷ്ടപ്പെട്ട പൈസ തിരികെ കിട്ടണേ ശേയു വേ മൂന്നുവർഷമായി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ പൈസ തട്ടി എടുത്തവർക്ക് തിരികെ തരാൻ മനസ് ഉണ്ടാകണേ
God bless you
എന്റെ കുടുംബത്തിന് ദൈവത്തിന് കൃപ thannu സഹായിക്കണേ
മനുഷ്യർക്ക് അസാധ്യ മായത് ദൈവത്തിന് സാധ്യമാണ്,.. 🙏♥️❤️🙏
ആമേൻ
Amen ❤❤❤
@@BeenaRoji888998889o9 you 😅 and you 😅8😅9li😅8 and 😮the world will iij 8j😮
ദൈവമേ എന്റെ വയറിലേ അസ്വസ്ഥത മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
നന്ദി ഇശോ പ്രാർത്ഥന ശ്രമിച്ചതിന് അങ്ങേ കൃപാവരം നൽകണമേ
ദൈവമേ എൻ്റെ മകനെ സർക്കാർ ജോലി ഉടനെ കിട്ടണേ
കർത്താവെ എനിക്ക് തിങ്കളാഴ്ച ഒരു ചിട്ടി ഉണ്ട് എനിക്ക് ആയിരിക്കണമേ അപ്പച്ചാ എന്നെ രക്ഷിക്കണം ആമേൻ
Athu kittiyo?
Hallellujah
Eshoye ente kalinte vedana poornamayi matti tharaname amen
അച്ഛൻ പറഞത് പോലെ മുറുകെ പിടിച്ചിരുന്ന കോടാലി പോലെ ആയിരുന്നു എന്റെ gold um cash um, പക്ഷെ നുണയുടെ ചതിക്കുഴി ഒരുക്കി ഒക്കെ കൊണ്ട് പോയ് അവൻ... അല്ലെങ്കിൽ പറഞ്ഞു വിശ്വസിപ്പിച്ചു എന്ന് തന്നെ പറയാം. ഈ നഷ്ട്ടപെടതൊക്കെ തിരിച്ചെടുക്കാൻ ഞങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിക്കണമേ.
നഷ്ട്ടപ്പെട്ട പൈസ തിരിച്ചു കിട്ടണമേ കർത്താവേ
Karthaave muunu makkale umbrella aviduthe parietal almaavukonde niraykaname
ആമേൻ
ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ നഷ്ടപ്പെട്ട അവസ്ഥയിൽ കടന്നു പോകുന്ന ഞങ്ങളോട് കരുണ കാണിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏.
Amen
പരിശുദ്ധന്മാവിന്റെ വരദാനങ്ങൾ കൊണ്ട് എന്റെ മക്കളെ നിറയ്ക്കണമേ
🙏🙏🙏🙏🙏🙏
ആമേൻ
Amen🙏🙏🙏🙏🙏
പരിശുദ്ധന്മാവിനാൽ എന്നെ നിറച്ചാട്ട് ദൈവമേ
ഈശോയെ നഷ്ട്ടപെട്ട എന്റെ ജീവിതം എനിക്ക് തിരിച്ചു തരണമേ 🙏🙏
എന്റെ കുടുംബ ജീവിതവും എന്റെ മക്കളെയും എനിക്ക് തിരുച്ചു തരണേ അപ്പ 🙏🙏
ആമേൻ 🙏
ദൈവമേ എന്റെ മകളുടെ ഭർത്താവിന്റെ തെറ്റായ ധാരണകൾ മാറ്റി അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ചു മോചിപ്പിക്കണമേ അവനു എന്റെ മോളോടും ഞങ്ങളോടും സത്യസന്ധമായ സ്നേഹവും വിനയവും ഉണ്ടാകാൻ ഉള്ള കൃപ കൊടുക്കണമേ ആമേൻ
Aman 🙏🙏🙏
പ്രാർത്ഥനകി ഇരിക്കുമ്പോ ഉറങ്ങുന്നപങ്കാളിയുടെ സ്വാഭാവം മാറ്റി തരണമേ 🙏🙏🙏
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് നഷ്ടപെട്ടതിനെ തിരികെ നൽകണേ വളരെ സങ്കടത്തോടെ പ്രാർത്ഥിക്കുന്നു. എൻ്റെ പ്രാർത്ഥനയും അവസ്ഥയും കണ്ട് മനസ്സലിയനെ
🙏🙏🙏🙏🙏🙏
ആമേൻ 🙏
ഈശോയേ ഞങ്ങൾക്ക് കുറെ രൂപ കിട്ടാനും ഉണ്ട് കടം വീട്ടാനും ഉണ്ട് സഹായിക്കണെ ഈശോയേ ആമേൻ
ആമേൻ 🙏
കർത്താവെ എന്റെ മകനെ നേരായ വഴിയിൽ കുടി നടത്തണമേ.. അവനെ കൊണ്ട് ഞങ്ങൾ സഹിക്കാൻ പറ്റുന്നതിലും അപ്പുറം സഹിച്ചു.. അവിടെ നിന്നും ഞങ്ങൾളുടെ മേൽ കരുണ തോന്നാണമേ 🙏..
യേശുവേ കരുണ തോന്നി ഇവരുടെ മകനെ ബന്ധനത്തിൽ നിന്നും വിടുവിച്ചു അനുഗ്രെഹിക്കണമേ 🙏മാതാപിതാക്കൾക്ക് സന്തോഷവും സമാധാനവും കൊടുക്കണമെ 🙏🙏.
Prattikkam, yellam sariyakum.
Amen 🙏
ആമേൻ 🙏
Amen
എന്റെ. മകനെ. കാണാതെപോയിട്ട്. 21.വർഷമായീ. Esoyea. കാണിച്ചു. തരണമേയ്
ദൈവമേ, ഞങ്ങളുടെ മകളുടെ തെറ്റായ പ്രേബന്ധത്തെ തകർത്തു കളഞ്ഞു അവളെ അവിടുത്തെ പദ്ധതിയിലേക്ക് ഉയർത്തണമേ 🙏🙏🙏🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ
🙏🏻🙏🏻🙏🏻
നിങ്ങൾ മുട്ടുമേൽ നിന്ന് കരഞ്ഞു പ്രാർത്ഥിക്കാമോ ദൈവം അത്ഭുതം നടത്തി മോളെ തിരിച്ചു തരും . ഈ അപ്പൻ്റെ ജീവിതത്തിൽ നടന്ന വലിയ അത്ഭുത സാക്ഷ്യമാണ് . ഞാൻ ബലമില്ലാത്തവനെ പോലെ നിലത്ത് കമിഴ്ന്നു കിടന്നുരുണ്ടു വാവിട്ടു കരഞ്ഞിട്ടുണ്ട് ഈ അപ്പൻ്റെ കണ്ണീരിനു സ്വർഗ്ഗത്തിലെ അപ്പൻ നൽകിയ മറുപടി ഇന്ന് മണിക്കൂറോളം ദൈവസന്നിധിയിൽ മുട്ടുമേൽ നിന്നു പ്രാർത്ഥിക്കുന്ന പഠനത്തിൽ മിടുക്കിയായ എൻ്റെ മോൾടെ രൂപമാണ്.
👍🌹
Yesuappa have mercy on us
ഈശോയെ എൻറെ വിസ സ്പോൺസർഷിപ്പ് ഒരു തടസ്സവും കൂടാതെ മാറ്റി തരണമേ
എന്റെ ഈശോയെ എന്റെ ഭർത്താവിന് നല്ല ബുദ്ധി കൊടുക്കണേ 🙏
ദൈവമേ ജോലി ഇല്ലാതെ ഭാരപ്പെടുന്നു കിട്ടാനുള്ള പൈസ എത്ര യും വേഗം കിട്ടണമേ 🙏🙏
Taivmegngalude kudumpathi samadanm tharanamy ammen!
കർത്താവെ ഞങ്ങൾ അറിഞ് അറിയാതെയോ ചെയ്തു പോയ എല്ലാം തെറ്റുകളും ഞങ്ങളോടി ഷെമിക്കേണ്
Ente eessoye ente monte joly um molk nalla arogyamulla kunjineyum njangalk ellavarkum nalla arogyavum nalki anugrahikane amme njangalk vendy prarthich sadichu tharane ammen
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. വന്നു പോയ കുറ്റങ്ങളും കുറവുകളും ഒന്നും അടിയങ്ങളോട് ഓർക്കരുതേ. അനുഗ്രഹിക്കേണമേ. ആമേൻ.
ആമേൻ
എന്റെേ യേശു എനിയ്ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിക തരണമേ
കർത്താവെ എന്റെ മകന് ഒരു ജോലി ശരി ആക്കി കൊടുക്കണേ
ആമേൻ
എന്റെ കടയിൽ കച്ചവടം ഉണ്ടാകാൻ അനുഗ്രികണമേ ❤❤🙏🏻
സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമേ 🙏🏻🙏🏻
എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ആമേൻ
പഠനം വിജയിച്ചു മകൻ ഉത്തരവാദിത്തം നിറവേറ്റാൻ ഇപെടണെ ഈശോയെ 🙏
ആമേൻ
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അങ്ങ് സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നു... എന്നെ കൈവിടരുതേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
എൻറെറ.കൈയിൽ. നിന്നും. മേടിച്ച.രൂപ.തരാൻ. ആമകന്.മനസ്സ്.തോന്നി കണമേ.യേശുവേ.സഹായിക്കണമേ
യേശുവേഞങ്ങളുടെ തകർന്ന കുടുംബബ്ന്ധം സാമ്പത്തിക oഎല്ലാം തിരികെ തരണമേ
എന്റെ കർത്താവെ എന്റെ കുടുംബത്തോട്ടു o ഞങ്ങളോടും കരുണ തോന്നണമെ
ഈശോ യെ സാമ്പത്തിക ബുദ്ധിമുട്ട് ലേക്ക് ജോലി മേഖല യിലേക്ക് വന്നു കൃപ് ചെരിയണമേ 🕯️🙏🏼🙏🏼
ഈശോയെ.....ഞാനും എൻ്റെ കുടുംബവും ഇതേ അവസ്ഥയിലാണ്......എൻ്റെ ഒരു സുഹൃ്ത് വഴി ആണ് എനിക്ക് ഒരു വലിയ തുക നഷ്ടമായത്.ദൈവമേ....ഇടപെടനെ എൻ്റെ ജീവിതത്തിൽ ഇടപ്പെടനെ.,....അപ്പാ.....😭😭😭😭😭😭amen
എനിക്ക് തരുന്ന അനുഗ്രഹത്തിന് എല്ലാം നന്ദി പറയുന്നു യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏
ദൈവമേ നഷ്ട്ടപെട്ടു എന്നോർത്ത് ഇരിക്കുന്ന എന്റെ എല്ലാ gold um cash um എനിക്ക് തിരിച്ചു തന്നു സഹായിക്കണമേ. ഇത് കാരണം സ്വസ്ഥത ഇല്ലാതെ ആയി ഇരിക്കുകയാണ്, ഉറങ്ങൻ പോലും കഴിയാത്ത അവസ്ഥ ആണ് ഇപ്പോൾ. ദൈവമേ നിനക്ക് സാധികാത്തതായി ഒന്നും ഇല്ലെന്നു അറിയാം... എന്നിൽ നിന്നും ചതിച്ചു വാങ്ങിച്ചതാണ് അവൻ 😒അതുകൊണ്ട് എന്നെ ഉപേക്ഷിക്കരുതേ... നീയും കാണാത്ത പോലെ നഡിക്കലേ ദൈവമേ 🙏🙏🙏
ദൈവമേ.ഞങ്ങളുടെ. രണ്ടു മക്കളേയുഠ.അനുഗ്രഹിക്കണമേ
എന്റെ ക്യാഷ് ഗോൾഡ് ഇവ വാങ്ങിയവർ തിരിച്ചു തരാൻ കിട്ടാൻ പ്രാർത്ഥിക്കണേ. യേശുവേ നന്ദി.
ദൈവമേ നന്നായി പഠിക്കുവാനുള്ള കുപ മോൾക്ക് നൽകണമെ
ഇശോയേ ഞങ്ങളുടെ മില്ല് സ്ഥാപിക്കാൻ ഒരു വഴി തുറന്നുതരണേ. അതുമായി ചേർന്ന കടംവീട്ടാൻ ഇടവരുത്തണമേ
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിൻ്റെ ഭീമമായ കടബാധിത നിങ്ങി കിട്ടാൻ അവിടുത്തേ അദ്ഭുതകരംനിട്ടി ഞങ്ങളുടെ കടബാധിത മാറുന്നതിന് ഈശോയേ എനിയ്ക്ക് അദ്ഭുതവഴി കാണിച്ച് തരണമേ എൻ്റെ പ്രാണനാഥ ഞങ്ങളെ അവിടുന്ന് തൊട്ട് അനുഗ്രഹിക്കണമേ -ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കർത്താവെ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് mochipikane
ഇന്ന് എനിക്ക് കേസ് ഉണ്ട് എന്റെ നഷ്ട പ്പെട്ടതും എന്റെ മക്കൾക്ക് കിട്ടേണ്ടത് ഉം തിരിച്ചു കിട്ടണേ കേസ് ഒന്നവസാനിപ്പിച്ചു തരണേ 🙏🙏🙏🙏
ദൈവമേ ഞങളുടെ ജീവിതത്തിൽ നഷ്ട്ട പെട്ട തെല്ലാം തിരിച്ചു തരണമേ ബിസിനസ് വീട് രോഗസ്വായ്ക്ക്യം കുഞ്ഞിന്റെ പഠനം ഒരു ജോലി 🙏🏿🙏🏿🙏🏿
എന്റെ വീടും തിരിച്ച് തരണമേ ദൈവമേ
നന്ദി നന്ദി ഈശ്വക്കു നന്ദി എന്റെ പുറം വേതന മാറ്റി അനുഗ്രഹിക്കേണമേ ❤️❤️🙏🙏🌹🌹💐ഹല്ലേലുയ ഹല്ലേലുയ
യേശുവേ വിശ്വാസത്തോടെ പ്രാത്ഥിക്കുന്ന ഞങ്ങൾക്ക് നടഷ്ടപെട്ടതിനെ അനുഗ്രഹിക്കഹിക്കണമെ ആമേൻ
യേശു എൻ്റെ പ്രാത്ഥന കേൾക്കണമെ എനിക്ക് നനഷ്ടം പെട്ടത് തിരിയ കലദിക്കണമെ വിശ്വസ്ത തയോണ്ട പ് പ്രാത്ഥിക്കുന കാത്തുക്കെ ഇന്ന മെആമേൻ
ഈശോയെ ഇന്നത്തെ ദിവസം അങ്ങയിൽ സമർപ്പിക്കുന്നു എന്റെ സഹായത്തിനായി അത്ഭുതം പ്രവർത്തിച്ച് എന്നെ സഹായിക്കണമേ
Hallellujah❤
എല്ലാ അച്ഛന്മാർക്കും ഒരുപാട് നന്ദി സ്തുതി🙏🙏🙏
എന്റെ മകന്റെ ആവിശ്യത്തിലേക്ക് ജോലിചെയ്യുന്നിടത്തെ സ്റ്റാഫിനോട് മോൻ ചോദിച്ചത് ഇന്ന് തന്നെ കിട്ടേണമേ..... 🙏
കുഞ്ഞിനെ സങ്കടപ്പെടുത്തല്ലേ😭 ഈശോയേ..... 🙏
അവന് വാക്ക് പാലിക്കണം കർത്താവേ..... 🙏
അതുകൊണ്ട് ഇന്നു കൊടുക്കാമെന്നു പറഞ്ഞത് ഇന്ന് തന്നെ സാധിച്ചുതരണേ യേശുവേ 🙏🙏🙏
ഹല്ലേലൂയാ 🙏
സ്തോത്രം,സ്തോത്രം, സ്തോത്രം.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤praise the lord acha ❤shobin ❤
യേശുവേ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
ആമേൻ 🙏
❤❤ Hallelujah ❤❤Amen❤❤
അച്ഛന്റെ പ്രാർത്ഥനയാണ് ഞങ്ങൾക്ക് ഒരു ആശ്വാസം.
എന്നിൽ നിന്നു നഷ്ട്ടപെട്ട പരിശുദ്ധാൽമാവിനേ തിരികെ നൽകേണമെ
എൻ്റെ ഈശേ എൻ്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ഉളള മനസ്സ് കൊടുക്കണമേ Handyയിൽ നിന്നു വിടുവിക്കണമേ പ്രാത്ഥന അപേക്ഷിക്കുന്ന നന്ദി പറയുന്നു
കർത്താവേ എൻ്റെ പേരിൽ ലോൺ എടുത്ത ആൾ അത് എനിക്ക് തിരിച്ചു തരണേ. കർത്താവേ...
ഈശോയേ കാലുവേദന മാറ്റണമേ
ഈശോയെ എനിക്ക് കിട്ടാനുള്ള പൈസ അയാൾ എന്നെ വിളിച്ചു തിരികെ തരേണമേ... ആമേൻ
"Amen".🙏🙏
എൻ്റെ ഈശോയെ 'അങ്ങേക്ക് ഹിതമെങ്കിൽ എൻ്റെ വീട് എനിക്കു തിരിച്ചു കിട്ടുണമെ. ഞങ്ങളെ ഉപേക്ഷിച്ചു പോയ മകളെ തിരിച്ചുതരേണമെആമ്മേൻ❤
ദൈവമേ ഞങ്ങളുടെ നിയോഗങ്ങളിൽ സ്പർശിക്കണമെ
ദൈവമേ എൻറെ മൂത്ത മകളുടെ കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും നൽകി ഒരുമിച്ച് നിൽക്കാൻ സഹായിക്കണേ daiverse എന്ന വഴിയിൽ നിന്നും. മാറ്റി കുഞ്ഞി നു മാതവിൻ്ററിയും പിതാവിൻ്റെയും കരുതളുംസ്നേഹവും. ലഭിച്ച വളരുവാൻ സഹായിക്കാനായി പ്രദ്ധനകൾ nalkanae
ഈശോ എന്റെ എക്സാം സെന്റർനാഥ് തന്നെ ആക്കി തരണം എന്റെ എക്സാം സെന്റർ എറണാകുളത്ത് തന്നെ ആക്കി തരണേ ഈശോയെ 😊
ദൈവമേ എന്റെ ചോകുരൂന്ന വീട് പുതുക്കി പടുത്തു ഉയിർത്താൻ അനുഗ്രെഹം ചൊരിയ്യണമേ 🙏🙏
ഈശോയെ ഞങ്ങളുടെ സ്ഥലത്തിന്റെ പ്രശ്നങ്ങൾ അങ്ങ് പരിഹരിതരണമേ
Ente karthavea entea mathave enta kadapathithakal thirthu tharanam mathave entea karthavea 🙏😭😭😭🙏😭🙏
ഈശോയെ ഞങ്ങളെയും അനുഗ്രഹിക്കണമെ
Eshuve Enik nashtapettath ente jeevanaya Ettane Aanu,Ethrayum vegham thirike thannu anugrahikename. Enik thirike tharunnathine orthu nanni parayunnu.🙏🏻🙏🏻🙏🏻✝️✝️✝️✝️
എന്റെ സഹോദരിയുടെ സ്ഥലത്തിന്റെ ആധാരം ഒരാൾ ചതിയിലൂടെ കൈക്കലാക്കിയിരിക്കുന്നത് തിരികെ ലഭിക്കാൻ പ്രാർത്ഥി ക്കേണമേ. 🙏 എന്റെ അസുഖം പൂർണ്ണമായും മാറ്റി തരേണമേ യേശുനാഥാ 🙏
Ente niyogangal sathichu tharanam mathave entea karthavea 🌹🌹✝️✝️✝️✝️
കർത്താവേ എൻ്റെ അമ്മയുടെ മാല ആരോ എടുത്ത് കൊണ്ട് പോയി എൻ്റെ ദൈവം അത് തിരിച്ച് കൊണ്ട് തരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
എന്റെ ഉറക്കക്കുറവ് മാറ്റിത്തരേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ പൊന്നു കർത്താവെ എന്റെ മകൻ അർജുന്നെ എനിക്ക് തിരിച്ചു തരേണമേ 🙏🙏🙏😭😭😭
🙏🙏🙏🙏എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു 🙏🙏🙏
ദൈവമേ എന്നിലും എന്റെ കുടുംബത്തിലും കരുണയുണ്ടാവണമേ
Eshoyude namathil Eeshoye ente jeevithathilakku irangivarane Eeshoye. Eeshoye Ente jeevithathil edapedane . Eeshoye njangal angaye aaradhikkunnu.
ഈശോയേ, എന്റെ പ്രൊമോഷനിലുള്ള ജോലിയും എനിക്ക് നഷ്ടപ്പെട്ട മനസമാധാനവും തിരിച്ചു നല്കണമേ 🙏🙏