പ്രാർത്ഥിച്ചാൽ കിട്ടാത്ത ഒരു അനുഗ്രഹവും ഇന്ന് ഇല്ല|FR.MATHEW VAYALAMANNIL

Поділитися
Вставка
  • Опубліковано 14 січ 2024
  • പ്രാർത്ഥിച്ചാൽ കിട്ടാത്ത ഒരു അനുഗ്രഹവും ഇന്ന് ഇല്ല|FR.MATHEW VAYALAMANNIL
    #motivation #fr #sehion #fr mathew vayalamannil
    SEHION TV ALL MESSAGES LINKS
    • SEHION TV
    SEHION TV AUDIO BIBLE LINKS
    • SEHION TV AUDIO BIBLE
    SEHION TV SHORTS VEDIOS LINKS
    • SEHION TV SHORTS VEDIOS
    FR.MATHEW VAYALAMANNIL VEDIOS LINKS
    • HEART TOCHING MALAYALA...
    • ദൈവത്തിന് നിനെക്കുറിച്...
    • ദൈവം ഇന്ന് നിങ്ങളോട് സ...
    • HEART TOCHING MALAYALA...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • പ്രാർത്ഥനയുടെ ശക്തമായ ...
    FR.DOMINIC VALANMANAL VEDIOS LINK
    • എന്തുകൊണ്ടാണ് സഹനം നമു...
    • ചില സഹനങ്ങൾ നമ്മുക്ക് ...
    • ദൈവം നമുക്ക് തരുന്ന വല...
    • ദൈവം നമുക്ക് തരുന്ന വല...
    • ഇത് കേട്ടാൽ വലിയ അത്ഭു...
    • നിന്റെ കുറവിനെ ദൈവം ഇന...
    • മറ്റുള്ളവരുടെ കുറവിനെ ...
    • നിന്റെ പ്രാർത്ഥനക്ക് ഉ...
    • നിങ്ങളുടെ ഈ ഒരു ഒറ്റ പ...
    • അമ്മയുടെ പ്രാർത്ഥനക്ക്...
    FR.XAVIER KHAN VATTAYIL VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    MERLIN T MATHEW VEDIOS:-
    • കുറവുകളെ ദൈവം അനുഗ്രഹമ...
    FR.JACOB MANJALY VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    SR. ANN MARIYA VEDIOS :-
    • ദൈവ കരം ഇറങ്ങിവരുന്ന അ...
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New UA-camrs :-
    youtube.com/@SEHIONTV1?si=qgo...
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/channel/0029Va9u...
    SEHION TV FACEBOOK LINK
    profile.php?...
  • Розваги

КОМЕНТАРІ • 380

  • @ACHUSIR2008
    @ACHUSIR2008 5 місяців тому +42

    കർത്താവെ സമാദാനം തരണമേ, എന്റെ കടബാധ്യത കൾ തീർത്തുത്തരേണമേ, യേശുഅപ്പച്ച 😭😭😭😭😭👏👏👏

  • @jessykuttiachan5117
    @jessykuttiachan5117 5 місяців тому +60

    ഈശോയെ ഒരു ജോലിക്കായി പ്രാർത്ഥന യോടെ കാത്തിരിക്കുന്ന എല്ലാ മക്കളെ യും തൊട്ട് അനുഗ്രഹിക്കണമേ. 🙏🙏🙏💜💜💜💜💜

    • @ranisaju3925
      @ranisaju3925 5 місяців тому +2

      🙏🙏🙏🙏🙏🙏🙏

    • @user-tp4gy7ot5d
      @user-tp4gy7ot5d 3 місяці тому +1

      യേശുവേ എന്റെ മോന്റെ അസുഖങ്ങൾ എല്ലാം മാറ്റി സുഖപ്പെടുത്തി തരേണമേ എന്റെ മോന് ജോലിക്ക് കയറാൻ സാധിക്കണമേ

  • @minidaniel799
    @minidaniel799 5 місяців тому +30

    എന്റെ മക്കളെ കാത്തു രക്ഷിക്കേണമേ, കുടുംബത്തിൽ സമാധാനം തരണേ🙏🙏🙏

  • @sibialexander7064
    @sibialexander7064 3 місяці тому +5

    യേശുവേ എന്റെ നിയോഗങ്ങളെയും മറ്റുള്ളവരുടെ നിയോഗങ്ങളെയും സാധിച്ച് നല്കണമേ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 5 місяців тому +36

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

  • @user-tb6yh1og1h
    @user-tb6yh1og1h 5 місяців тому +21

    യേശുവേ എന്റെ നിയോഗങ്ങളെ എല്ലാം അങ്ങ് സ്വീകരിച്ചു എനിക്കതു സാധിച്ചുതരണമേ ആമേൻ 🙏🏻🙏🏻

  • @pushpavally84
    @pushpavally84 5 місяців тому +16

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏🙏🙏q🌹

  • @annamageorge5662
    @annamageorge5662 Місяць тому +2

    എന്റെ പൊന്നുകർത്താവെ ഈ നിമിഷം വരെ അടിയങ്ങളെ കാത്തു സൂക്ഷിച്ചു നിലനിർത്തിയ വൻ കൃപക്ക് നന്ദിയോടെ കോടി കോടി.... പ്രാവശ്യം സ്തോത്രം ചെയ്യുന്നു. പൊന്നുകർത്താവെ അത്ഭുതം മഹാത്ഭുതം എന്റെ പൊന്നുകർത്താവ് ചെയ്തു. അടിയൻ സമർപ്പിച്ച നിയോഗം എന്റെ പൊന്നുകർത്താവ് അതിശയകരമായി നടത്തി തന്നു. വിശ്വസിക്കാൻ പറ്റാത്ത അതിശയം. അടിയന്റെ മകളുടെ രോഗം എന്റെ പൊന്നുകർത്താവ് മാറ്റി തന്നു. അവിടുന്ന് അവിടുത്തെ അദൃ ശ്യമായ തൃക്കരം കൊണ്ട് മകളെ തൊട്ടു. രോഗം സൗഖ്യമായി. അടിയൻ സാക്ഷി പറയുന്നു. കണ്ണുനീരോടും ഹൃദയവേദനയോടും പ്രാർത്ഥിച്ചാൽ എന്റെ പൊന്നുകർത്താവ് അത്ഭുതം പ്രവർത്തിക്കും. Oru സംശയവും വേണ്ട. അടിയൻ സാക്ഷിയാണ്. 100% സാക്ഷിയാണ്. എത്ര പറഞ്ഞാലും മതിയാകയില്ല. ആമേൻ.

  • @user-en6cx3wq3j
    @user-en6cx3wq3j 5 місяців тому +6

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @joyesjoykutty2742
    @joyesjoykutty2742 5 місяців тому +16

    ഈശോയേ എന്റെ നിയോഗങ്ങളെ അങ്ങു സാധിച്ചു തരണമേ ഈശോയേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ ഈശോയേ നന്ദി സ്തുതി അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ 🙏🙏🙏

  • @amruthasajeesh40
    @amruthasajeesh40 5 місяців тому +4

    സുഹൃത്തിന്റെ ഭാര്യയുടെ മാനസിക വിഭ്രാന്തി മാറ്റി കൊടുക്കണme, കർത്താവേ,

  • @Unnideepaunni406
    @Unnideepaunni406 3 місяці тому +2

    കർത്താവെ എന്റെ അമ്മയുടെ കാഴ്ച കിട്ടേണമേ.. 🙏🙏🙏🙏🙏🙏

  • @bincygeorge8554
    @bincygeorge8554 4 місяці тому +3

    ഈശോയെ എൻ്റെ കട ബാധ്യത മാറ്റി തരേണമേ

  • @csrockers-zd8nh
    @csrockers-zd8nh 3 місяці тому +1

    12ലും 10ലും പഠിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കട്ടെ അവർക്ക് നല്ലോണം എക്സാം എഴുതാൻ പറ്റണ

  • @SheejaJhon
    @SheejaJhon 4 місяці тому +5

    മൂക്കിൽ ദശ വളർന്നിട്ടുള്ളതിനാലും തൈറോഡിന്റെ അസുഖം ഉള്ളതിനാലും നാവിൽ രുചിയും മണവും ഒന്നും അറിയുവാൻ സാധിക്കുന്നില്ല ഈശോയെ എന്റെ ആ അവസ്ഥ മാറി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു എന്നെ സഹായിക്കേണമേ

  • @prabha5039
    @prabha5039 5 місяців тому +3

    കർത്താവേ രോഗ സൗഖ്യം നൽകണേ

  • @sajinisachu126
    @sajinisachu126 4 місяці тому +2

    കർത്താവേ എന്റെ ദൈവമേ എന്നെ സഹായിക്കണമേ കാർ കച്ചവടം ഒരു തടസ്സവും കൂടാതെ 2 ലക്ഷത്തിന് വില്പന നടത്തി തരണേ നാഥാ എന്റെ പ്രാർത്ഥന കേൾക്കണേ കർത്താവേ എന്നോട് കരുണ കാണിക്കണേ 🙏🏻🙏🏻🙏🏻🥹🥹🥹😭😭😭😭😭😭

  • @lissylancy3720
    @lissylancy3720 4 місяці тому +7

    കർത്താവ്. വീരയോദ്ധാവിനെപ്പോലെ . എന്റെ പ്രതിസന്ധികളിൽ .എന്നും കൂടെ ഉണ്ടാകണമെ. കർത്താവ് എന്റെ പക്ഷത്തുണ്ട്. ഇനി ഞാൻ ഭയപ്പെടുകയില്ല.ആമ്മേൻ

  • @elammapkelamma2471
    @elammapkelamma2471 3 місяці тому +1

    എൻ്റെ മകളിൽ കനിയേണമേ യേശുവേ ദാവീദിൻ്റെ പുത്രാ🙏🙏🙏🙏🙏🙏

  • @biggbossritasjasminpuratha8021
    @biggbossritasjasminpuratha8021 2 місяці тому +1

    എന്റെ കട ബാധ്യതകൾ നീകിതരണേ ഈശോയെ അതിനുള്ള വഴിതരണേ ഈശോയെ

  • @user-vq1cu9sx9w
    @user-vq1cu9sx9w 5 місяців тому +6

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കു സാധിച്ചുതരണമേ

  • @YesJayClassics
    @YesJayClassics 4 місяці тому +1

    ഈശോയെ നിയോഗങ്ങളെ സാധിച്ചു തരണേ... ഡ്രൈവിംഗ് ലൈസൻസ് ok ആക്കണേ... കൃപകൾക്കു നന്ദി.. കുടുംബ സമാധാനം തരണേ... 🙏🙏🙏

  • @denetaiden3796
    @denetaiden3796 3 місяці тому +1

    എൻ്റെ ഈശോ എന്നെ അനുഗ്രഹിക്കും പാപിയായ എൻ്റെ മേൽ കരുണയായിരിക്കണമേ ദാവിദി ൻ്റെ പുത്ര എന്നിൽ കനിയണമേ

  • @jessykuttiachan5117
    @jessykuttiachan5117 5 місяців тому +22

    എന്റെ ഈശോയെ പ്രാർത്ഥന കൾ ഇല്ലാത്ത എല്ലാ കുടുംബങ്ങളെ യും സമർപ്പിച്ചു പ്രാർത്ഥിക്കയും, എല്ലാ കുടുംബങ്ങളെ യും യേശു വിൻെറ നാമത്തിൽ മഹത്വപ്പെടുത്തണമേ. ആമേൻ🙏🙏🙏❤❤❤🙏🙏🙏🙏

  • @naadanmakannaadan9681
    @naadanmakannaadan9681 3 місяці тому +1

    ഈശോയെ എനിക്കും എന്റെ ഭർത്താവിനും ഞങ്ങളുടെ മക്കൾക്കുമുള്ള എല്ലാ രോഗങ്ങളും അസ്വസ്ഥതകളും സാമ്പത്തിക ബുദ്ധിമുട്ടും കട ബാധ്യതകളും ടെൻഷനും മാറ്റി തരണമേ ആമ്മേൻ എന്റെ മോന് അവൻ ആദ്യം ജോലിചെയ്തിരുന്ന കമ്പനിന്നു കിട്ടാനുള്ള പൈസ എത്രേം പെട്ടന്ന് കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു സഹായിക്കണമേ ആമ്മേൻ

  • @sijojoseph4787
    @sijojoseph4787 4 місяці тому +1

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചു തരണമേ, ആമേൻ 🙏🙏🙏

  • @judithalex9469
    @judithalex9469 3 місяці тому +1

    ഈശോയെ സമീരമോൾക്ക് നടുവേദന മാറ്റി കൊടുക്കണമെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമെ

  • @Miniegison
    @Miniegison 5 місяців тому +4

    എന്റെ ഈശോയെ എന്റെ 5 നിയോഗങ്ങളെയും അങ്ങ് ഇപ്പൊ സ്വീകരിച്ചു അങ്ങേ മഹത്വം ത്തി നായ് സാധിച്ചു തരണമേ 🙏🙏🙏💞💞💞

  • @leejarajan8502
    @leejarajan8502 3 місяці тому +2

    കണ്ണൂരിൽ വച്ചു നടക്കുന്ന ഗുസ്തി മത്സരത്തിൽ ഗോൾഡ് മെഡൽ കിട്ടുവാൻ പ്രാത്ഥിക്കണേ 🙏🙏🙏🙏🙏

  • @nancysaji4606
    @nancysaji4606 3 місяці тому +1

    ജ പതിയിലായിരിക്കുന്ന എന്റെ വീടിന്റെ ജപതി മാറി കിട്ടണമെ യേശുവേ!

  • @sujajoseph4923
    @sujajoseph4923 5 місяців тому +8

    യേശുവേ ഞങ്ങളുടെ മക്കളെ നാലുപേരെയും അനുഗ്രഹിയ്ക്കേണമേ

  • @nancysaji4606
    @nancysaji4606 3 місяці тому +1

    കടബാദ്ധ്യതകളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമെ യേശു വെ എന്റെ നിയോ ഗ ങ്ങളെ സ്വീകരിച്ച് അത് സാധിച്ചു തരണമെ ആമ്മേൻ

  • @sijojoseph6172
    @sijojoseph6172 4 місяці тому +1

    കർത്താവെ എന്നിൽ കരുണ തോന്നേണ്മേ 🙏പ്രാർത്ഥന കേൾക്കണമേ 😭🙏

  • @thomaskjohn3520
    @thomaskjohn3520 4 місяці тому +7

    കർത്താവെ ഞങ്ങളെ നന്നായിട്ട് അറിയുന്ന തമ്പുരാനെ ഞങ്ങളുടെ അസ്വസ്ഥതകൾ ഏറ്റെടുക്കണമേ കുടുംബത്തിൽ സന്തോഷവും സമാധാനവും തരേണമേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ ഏറ്റെടുത്തു ഞങ്ങൾക്കതു സാധിച്ചു തരേണമേ 🙏ആമേൻ

    • @sonyjohn8150
      @sonyjohn8150 3 місяці тому +1

      Acha pls pray for us........

  • @agishaalias3936
    @agishaalias3936 5 місяців тому +3

    എന്റെ മകന്റെ നിയോഗങ്ങളെ ദൈവമേ സാധിപ്പിച്ചു കൊടുത്ത അനുഗഹിക്കണമേ ആമീൻ

  • @santhisumesh6746
    @santhisumesh6746 3 місяці тому +1

    +2 പരീക്ഷ എഴുതുന്ന എൻ്റെ മകന് നല്ല മാർക്ക് Score ചെയ്യണേ മികച്ച വിജയം കിട്ടണേ ... ആമേൻ

  • @JancySiby-nj8cj
    @JancySiby-nj8cj 5 місяців тому +3

    അമ്മേ എന്നെസാകഷിയാക്കണെ എന്റെഫിൻസീകലുംകയ്യുംനേരെയാവണെ എന്റെ ഉള്ളം കാൽമൊതൽഉച്ചിവരെകാത്തൂകെള്ളണെ എന്റെ തലയിൽ ഭയങ്കര വേദനയാ ജിൻസിവീട് ഗ

  • @sunnypantony8676
    @sunnypantony8676 5 місяців тому +4

    എന്റെ ഈശോയെ എന്റെ ഭവനത്തിൽ നീ വരണേ എന്റെ രോഗവും കടകളും ആകട്ടേണമേ. മക്കളുടെ എക്സാം വിജയിപ്പികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏.

  • @shajanaugustine339
    @shajanaugustine339 2 місяці тому +1

    എന്റെക൪ത്താവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഞങ്ങൾക്കു ആവശ്യമായതു നടത്തി തരേണമേ എല്ലാം അങ്ങേയുടെ ഇഷ്ടം അങ്ങേ ഇഷ്ടം നിറവേറട്ടേ ആമേൻ

  • @shylabalan9184
    @shylabalan9184 4 місяці тому +3

    എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്തു പോകുവാൻ തടസം മറ്റേണമേ ആറു മാസമായി തടസ്സപ്പെട്ടു കിടക്കുന്നു ദൈവമേ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @lailas5464
    @lailas5464 5 місяців тому +5

    എൻറെ മകൾ സോനയുടെ കിഡ്നി രോഗം സുഖപ്പെടുത്തി തരണമേ
    കർത്താവേ അങ്ങ് ഒന്നു തൊട്ടു സുഖപ്പെടുത്തണമേ

    • @jessykuttiachan5117
      @jessykuttiachan5117 4 місяці тому +1

      രോഗികളെ സുഖപെടുതതുനന ഈശോ അനുഗ്രഹിക്കും. 🙏🙏🙏

  • @nancysaji4606
    @nancysaji4606 3 місяці тому +1

    എന്റെ മകന്റെ പരീക്ഷയിൽ അവന് ഉന്നത വിജയം നേടുവാൻ സഹായിക്കണ് മെ യശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തരണമെ ആ മ്മേൻ

  • @renjimadhu594
    @renjimadhu594 3 місяці тому +1

    8 th exam എഴുതുന്ന അഭിക്കുട്ടനെ അനുഗ്രഹിക്കണെ

  • @athulvinod8469
    @athulvinod8469 5 місяців тому +6

    യേശുവേ സാമ്പത്തിക വിഷമം അനുഭവിക്കുന്ന എല്ലാവരെയും ജിഷയെയും അനുഗ്രഹിക്കണമേ കടം ഏറ്റെടുക്കണമേ

  • @shantybiju4706
    @shantybiju4706 4 місяці тому +1

    ഈശോയെ അവിടുന്ന് എപ്പോഴും എന്റെ മക്കളുടെ കൂടെയുണ്ടാകേണമെ.

  • @sathys7964
    @sathys7964 3 місяці тому +1

    എന്റെ. കർത്താവെ എന്റെ കടം മാറ്റി താരൻ ഉള്ള അനുഗ്രഹം ഉണ്ടാകണേ മക്കളുടെ കാര്യങ്ങൾ നടത്തി തരേന്നെ. മകന്റെ കേസ് മാറി കിട്ടണേ മകളുടെ ജോലി ശരി ആക്കി കൊടുക്കണേ

  • @vaishnavsonu6830
    @vaishnavsonu6830 4 місяці тому +1

    എന്റെ ദൈവമേ എന്റെ കടബാധ്യത മാറ്റി തരണമേ. എന്റെ മകൻ നന്നയി പഠിക്കാൻ സഹായിക്കണേ. എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടണമെ

  • @sajinisachu126
    @sajinisachu126 4 місяці тому +4

    ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഓടിക്കുകയും ചെയ്യും നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടത്തിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് നൽകും ആമേൻ 🙏🏻🙏🏻🙏🏻🥹🥹😭😭

  • @user-di2ly6xi1j
    @user-di2ly6xi1j 5 місяців тому +1

    യേശുവേ എന്റെ കടബാധ്യത മാറ്റി തരണേ. ആമേൻ

  • @bincygeorge8554
    @bincygeorge8554 4 місяці тому +1

    എൻ്റെ മോനെ അനുഗ്രഹിക്കണമേ. എൻ്റെ മോന് ബുദ്ധിയും അറിവും കൊടുക്കേണമെ. എൻ്റെ ഭർത്താവിനെ anugrahikkane

  • @lisnasunny3851
    @lisnasunny3851 4 місяці тому +1

    10-ാം ക്ലാസിൽ പരീക്ഷയ്ക്ക് തയ്യാറാക്കന്ന അൽഫോൻസാ മാനുവലിനെ അനുഗ്രഹിക്കേണമേ😊

  • @user-qb7wr5om6x
    @user-qb7wr5om6x 3 місяці тому +1

    എന്റെ കർത്താവെ ഞാൻ കടം വാങ്ങിയ ക്യാഷ് മുഴുവൻ തിരിച്ചു കൊടുക്കാൻ എനിക്ക് 🙏🙏🙏🙏അനുഗ്രഹം നൽകണേ

  • @user-st5ol7bm7d
    @user-st5ol7bm7d 5 місяців тому +2

    എന്റെ സഹോദരി ഇന്നു medical edukkanpoyi അത് കിട്ടുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു Aamen Aamen Aamen

  • @user-rr7df6mg2r
    @user-rr7df6mg2r 4 місяці тому +1

    അച്ഛാ കുടും ബ സമാധനം ലഭിക്കാൻ പ്രാർത്ഥിക്കാ വേ

  • @dincybabu3213
    @dincybabu3213 5 місяців тому +2

    ഈശോയെ +2പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും കാത്ത് കൊള്ളണമേ🙏🙏

  • @bincygeorge8554
    @bincygeorge8554 4 місяці тому +2

    എനിക്ക് നല്ല ഒരു ജോലി കിട്ടണെ നല്ല സാലറി യോട് കൂടെ.

  • @redmiredmi9a285
    @redmiredmi9a285 3 місяці тому +1

    അനിൽ ന്റെ വീട് പണി പൂർതിയക്കുവാൻ അനുഗ്ർഹിക്കനമെ.മക്കളേ കാത്തു കൊള്ളണമേ

  • @manjuanil897
    @manjuanil897 5 місяців тому +1

    മാതാവേ എനിക്ക് ഡ്രൈവിങ് ടെസ്റ്റ് 18 ആണ് അമ്മ എന്നെ സഹായിക്കണമെ മാതാവേ

  • @ann_anna
    @ann_anna 5 місяців тому +5

    യേശുവേ ഞങ്ങളുടെ ഹൃദയത്തിൽ വചനം ആഴത്തിൽ പതിപ്പിക്കേണമേ

  • @mercyjohn2879
    @mercyjohn2879 4 місяці тому +1

    ചേട്ടനും അനിയനും തമ്മിൽ ഉള്ള കുടുംബ പ്രശ്നപരിഹാരം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണം

  • @leelaku-qy1sq
    @leelaku-qy1sq 5 місяців тому +1

    കർത്താവെ. എന്റെ. നിയോഗങ്ങളെ. സ്വീകരിച്ചു. എനിക്കത്. സാധിച്ചുതരണമേ. എവിടെ. ആയിരുന്നാലും. എന്റെ. കർത്താവ്. കാണും. അത്. സാധിച്ചുതരും. ആമേൻ. ആമേൻ. ആമേൻ.

  • @milen1311
    @milen1311 5 місяців тому +1

    ദൈവമേ bsc nursing പരീക്ഷ എഴുതുന്ന എന്റെ മകൾ സെറയെയും +2 പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകൻ മിലെനയും ദൈവ കരങ്ങളിൽ ഏല്പിക്കുന്നു രണ്ടു പേർക്കും നല്ല വിജയം നേടാൻ ദൈവം അനുഗ്രഹിക്കേണമേ

  • @bindhurl5453
    @bindhurl5453 3 місяці тому +1

    ഞാൻ നെഞ്ചുരുകി പ്രാർത്ഥിക്കുന്ന ഒരു വിഷയമാണ് എന്റെ ജീവിതത്തിൽ വന്ന കടഭാരം ഇതിൽ നിന്നും പൂർണ്ണമായവിടുതൽ ലഭിക്കുന്നതിനു വേണ്ടി അച്ചൻ പ്രാർത്ഥിക്കണം.🙏🙏

  • @alphonsaajimon3156
    @alphonsaajimon3156 4 місяці тому +2

    Parishudalmavinal nirakkane
    Bless us with holyspirit ...❤

  • @lintybijumathew7627
    @lintybijumathew7627 5 місяців тому +2

    എൻെറ ഈശോയേ എൻെറയും സൗമ്യയുടെ ധന്യയുടെയും വിസനൽകി അനുഗ്രഹിക്കണേ ഞങ്ങളുടെ വേദനകൾ അങ്ങ് കാണണേ ഈശോയേ ഞങ്ങളെ ഓർക്കണമേ ഹല്ലേലൂയ്യആമ്മേൻ ഞങ്ങളെ അനുഗ്രഹിക്കണേ ഈശോയേ 😢😢

  • @user-rq2wh8sb6e
    @user-rq2wh8sb6e 4 місяці тому +1

    വീട്ടിൽ നിന്നും പിണങ്ങിപ്പോയ എന്റെ മകളെ തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കണം

  • @sherlyjohnson1050
    @sherlyjohnson1050 5 місяців тому +77

    എന്റെ നിയോഗങ്ങളെ ദൈവമേ സാധിച്ചു തരേണമേ.10 ക്ലാസ്സിൽ പരീക്ഷ എഴുത്തുന്ന എല്ലാ കുഞ്ഞുങ്ങളും കാത്തു കൊള്ളണമേ

    • @ashokangashokang606
      @ashokangashokang606 5 місяців тому

      🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🍦🥳🥳🥳🥳🥳

    • @nehashibu6981
      @nehashibu6981 5 місяців тому +3

      Amen

    • @Daiveekasparsham
      @Daiveekasparsham 5 місяців тому +3

      ആമേൻ

    • @user-ec5gl1vs9z
      @user-ec5gl1vs9z 5 місяців тому +2

      Edison mini beautiful house tharane. Vattatha water kittane. J

    • @user-ec5gl1vs9z
      @user-ec5gl1vs9z 5 місяців тому +1

      Jesus fill us with your holly spirit

  • @AneeTL-qz7ol
    @AneeTL-qz7ol 5 місяців тому +2

    ദൈവമേ എന്റെ നിയോഗം സാധിച്ചു തരണമെ

  • @kunjumoljoy8966
    @kunjumoljoy8966 4 місяці тому +2

    യേശുവേ നല്ല ഭവനം തന്നു മക്കളുടെ വിദേശ ജോലി ശരിയാക്കി തന്നു വിവാഹം നടത്തി തന്നു കടബാധ്യത മാറ്റി തന്നു ഭർത്താവിൻറെ മദ്യപാനം മാറ്റി തന്നു എന്ന് നന്ദിയോടെ പറയാൻ അനേകരെ ഇടയാക്കേണണമെ വളരെ.വേദനയോടെ പ്രാർഥിക്കുന്നു അപ്പാ

    • @achuzztechy988
      @achuzztechy988 4 місяці тому +1

      ആമേൻ 🙏🏻🙏🏻🙏🏻

  • @lathasundaran555
    @lathasundaran555 4 місяці тому +1

    തബുരാന് നന്ദി അമ്മr മാതാവേ തബുരാനോട് അപേക്ഷിക്കേണമേ സംസാരിക്കാൻ മോൾക്ക് സാധിച്ചു തരണമേ അമേൻ ഹല്ലേലുയ ഹല്ലേലുയ ❤️❤️❤️നന്ദി 🌹🌹🌹🙏🙏🙏

  • @theyammajohn3596
    @theyammajohn3596 4 місяці тому +1

    യേശുവേ ഞങളുടെ പ്രസ്സിൽ നല്ലതുപോലെ വർക്ക്‌ കി ട്ടുവാൻ അനുഗ്രഹിക്കണമേ 🙏

  • @user-st5ol7bm7d
    @user-st5ol7bm7d 5 місяців тому +1

    എനിക്ക് വിദേശത്ത് പോകുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു Aamen Aamen Aamen

  • @sobhanasam3386
    @sobhanasam3386 5 місяців тому +13

    യേശുവേ. എന്റെ ഭവനത്തിന്റെ പണി പൂർത്തീകരിക്കാൻ വഴി ഒരുക്കി തരണമേ.🙏🙏🙏

  • @subysebastian7593
    @subysebastian7593 5 місяців тому

    ഈശോയെ എനിക്ക് കിട്ടാനുള്ള പൈസ എത്രയും വേഗം ലഭിക്കണെ

  • @chandrikavenkitesh4431
    @chandrikavenkitesh4431 Місяць тому +1

    ❤കർത്താവേ സ്തോത്രം

  • @sujashaju273
    @sujashaju273 5 місяців тому +1

    യേശു നാഥാ Aloshin - കുട്ടനെ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമെ

  • @ajimolaji8200
    @ajimolaji8200 5 місяців тому +19

    യേശുവേ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ

    • @mariyamary975
      @mariyamary975 5 місяців тому +1

      God bless you 🙏🏻

    • @user-mf5pg8lt1n
      @user-mf5pg8lt1n 5 місяців тому +1

      എൻ്റെ മകന് ഒരുജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥനാസഹായം വേണം.

  • @user-wi2ij8kl6n
    @user-wi2ij8kl6n 5 місяців тому +1

    യേശുവോ ഞങ്ങളുടെ കുടുംബത്തിലെ ലക്ഷങളുടെ കടബാധ്യതകൾ വീടിന്റെ ജപ്തി മാററി തരാൻ അപേക്ഷിക്കുന്നു

  • @rinimelvin7460
    @rinimelvin7460 3 місяці тому

    ഈശോയേ എൻ്റെ കുഞ്ഞുങ്ങളെ അങ്ങയുടെ കുഞ്ഞുങ്ങളാക്കണെ...

  • @user-vw1cj2dc8j
    @user-vw1cj2dc8j 5 місяців тому

    പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു

  • @renjimadhu594
    @renjimadhu594 3 місяці тому +1

    +1 exam എഴുതുന്ന അപ്പുമോന് full mark കിട്ടാൻ അനുഗ്രഹിക്കണെ

  • @mlatha389
    @mlatha389 5 місяців тому +1

    ഹല്ലേലുയ ഹല്ലേലുയ വിശ്വസിക്കുന്നു കർത്താവെ 🙏🏼🙏🏼🙏🏼

  • @geethamathew4867
    @geethamathew4867 5 місяців тому +3

    Eeshoyee 27thnu OET exam ezhuthunna Anjali yodu karunayayirikkane 🙏🙏🙏🙏🙏🙏❤️

  • @mariammavarghese9434
    @mariammavarghese9434 4 місяці тому

    എന്റെ ഈശോ യെ എന്റെ നിയോഗം സാദിപ്പിച്ചു തരണമ🙏🙏🙏

  • @santhisumesh6746
    @santhisumesh6746 3 місяці тому +1

    എൻ്റെ സുഹൃത്തിൻ്റെ കൺസ്ട്രഷൻ കമ്പനിയിൽ സ്ഥീരമായിട്ട് നല്ലstaff നെ ലഭിക്കണേ . കമ്പനി നല്ല രീതിയിൽ പ്രവർത്തിക്കേണമേ. അവൻ്റെ ബിസിനസിൻ്റെ പാട്ട്ണർ ചീറ്റ് ചെയ്ത് അധികമായി സാമ്പത്തിക ബാധ്യത വരുത്തി യിരിക്കുന്നു. അതിനെ തരണം ചെയ്യാനും, വീട്ടുന്നതിനുള്ള മാർഗ്ഗം നല്കേണമേ....അമേൻ

  • @nijupaul4817
    @nijupaul4817 5 місяців тому +8

    എന്റെ യേശുവേ എന്റെ കാര്യങ്ങൾക്ക് ഇടപെടണമേ ഒരു വഴി കാണിച്ചു തരാണമേ ദാവിദിന്റെ പുത്രാ എന്നിൽ കനിയന്നമേ 🙏ദാവിദിന്റെ പുത്രാ എന്നിൽ കനിയന്നമേ 🙏🙏ദാവിദിന്റ പുത്രാ എന്നിൽ കനിയന്നമേ 🙏🙏🙏എന്നെ കൈ വെടിയരുതേ 🙏🙏🙏😭😭😭

  • @abrahamvabraham6345
    @abrahamvabraham6345 3 місяці тому

    സാമ്പത്തികമായി പ്രയാസപ്പെടുന്നു...... എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @VIMALVIMAL-yo6xb
    @VIMALVIMAL-yo6xb 5 місяців тому +1

    എന്റെ നിയോഗങ്ങൾ കൊൽക്കണമേ ദൈവമൊ

  • @nyjojohn6845
    @nyjojohn6845 4 місяці тому

    ദൈവമേ എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കു നന്ദി

  • @elz123
    @elz123 5 місяців тому +1

    എന്റെ കുടുംബത്തെ തിരിച് തരണമേ

  • @Sheeja-yu2tc
    @Sheeja-yu2tc 5 місяців тому

    എന്റെ മോനെ തിരിച്ചു വീട്ടിൽ എത്തിക്കണേ 🙏🙏🙏ആമേൻ

  • @user-ny9yv1rd4v
    @user-ny9yv1rd4v 4 місяці тому

    എന്റെ മകന് ജോലി ലഫികണമേ വിവാഹം നടക്കണേ യേശുവേ

  • @ann_anna
    @ann_anna 5 місяців тому

    കർത്താവെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പരിശുദ്ധാൽമാവിനെ അയച്ചു സഹായിക്കേണമേ

  • @vigimoibiju4339
    @vigimoibiju4339 4 місяці тому

    ഈശോയെ എന്റെ ജോലി സ്ഥലത്തെ പ്രശ്നങ്ങൾ മാറ്റണേ 🙏

  • @rasheedradheed
    @rasheedradheed 5 місяців тому +1

    Ammeen

  • @sijojoseph6172
    @sijojoseph6172 4 місяці тому

    ഈശോയെ എന്റെ നിയോഗൽ സാധിച്ചു തെരേണമേ 🙏

  • @selinvarghesemathew8561
    @selinvarghesemathew8561 5 місяців тому +2

    എന്റെ ദൈവമേ എന്റെ നിയോഗങ്ങളിലേക്ക് ഇറങ്ങി വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ

    • @VanajaKunjumon
      @VanajaKunjumon 5 місяців тому +1

      ദൈവമേ നിന്റെ നന്മകളാൽ ഞങ്ങളെ നിറയ്ക്കണമേ 🙏🌹🙏🙏🙏🙏🙏🙏

  • @mayababu1563
    @mayababu1563 4 місяці тому

    ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ❤❤❤

  • @romyrj8820
    @romyrj8820 3 місяці тому

    എൻറെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമെന്ന് കല്യാണ തടസ്സങ്ങൾ മാറ്റി തരണമേ

  • @subikabraham7845
    @subikabraham7845 5 місяців тому +1

    Yeshuve padikkan madiyulla allaa makkaleyum orthu prarthikkunnu