Restaurant Style Fish Biryani |ഇഫ്‌താറിന്‌ എളുപ്പത്തിൽ ഉണ്ടാക്കാൻ സൂപ്പർ മീൻ ബിരിയാണി | Easy Biryani

Поділитися
Вставка
  • Опубліковано 23 бер 2022
  • Fish Biryani Recipe
    ------------------------------
    Ingredients
    ~~~~~~~~
    1 cup = 240 ml
    serves -4-5
    fish -5 pieces
    FOR MARINATING THE FISH
    ------------------------------------------
    Ginger garlic paste -2 tsp
    lime juice -1 tbsp
    salt
    chilli powder -3/4 tbsp
    Turmeric powder -1/2 tsp
    Garam Masala powder -1/4 tsp
    FOR MASALA
    ---------------------
    oil -5-6 tbsp
    onion -2
    Tomato -2
    Ginger garlic paste -1 tbsp
    green chillies -3
    Garam Masala powder -2 tsp
    Black pepper powder -1 tsp
    chilli powder -1/2 tsp
    Turmeric powder -1/2 tsp
    salt
    Yogurt -3 tbsp
    lime juice -1 tbsp
    mint and coriander leaves -1 cup
    FOR RICE
    ---------------
    Basmati rice -3 cups
    Water
    salt
    oil -2 tbsp
    Cinnamon -3
    Cardamom -5
    cloves -6-7
    bay leaf -1
    FOR THE DUM PROCESS
    -----------------------------------
    Mint and coriander leaves
    Garam Masala powder -1/4 tsp
    Raisins -2 tbsp
    ghee -1 tbsp
    #fishbiryani #ayakkoorabiryani #meenbiryani #kannurkitchen
    easy and tasty teen biryani recipe
    Kannur kitchen
    fish biryani by Kannur kitchen
    Restaurant style fish biryani
    hotel style fish biryani

КОМЕНТАРІ • 315

  • @muhammeduvais6614
    @muhammeduvais6614 7 місяців тому +16

    ഇന്ന് ബിരിയാണി ഉണ്ടാക്കി റൂമിൽ സ്റ്റാറായി... Thank you kannur kichan😊

  • @RazakRazak-oe5jv
    @RazakRazak-oe5jv 3 місяці тому +6

    നീട്ടി വലിച്ചു പറയാതെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിൽ സന്തോഷം നല്ലൊരു ചാനൽ ആണ് thanks

  • @sheelajoseph5070
    @sheelajoseph5070 9 місяців тому +5

    Looking yummy. Will make tomorrow 👍🙏

  • @sirajelayi9040
    @sirajelayi9040 4 місяці тому +11

    ഇന്ന് നോമ്പ് തുറക്കാൻ ബിരിയാണി ട്രൈ ചെയ്തു.അടിപൊളി ആയി

    • @vineeshvijayan2964
      @vineeshvijayan2964 3 місяці тому

      Ninngal biriyanniyum irachiyum coco coalyum beefum chickenum thinnittu enthu vishappu arinju!! vishappu ariyaan mombu !! aadhyam vellam maatram kudichu thaangal fast 7 divasam cheyoo.allahu vinte naamathil cheythu nokku.njaan paranyunnu randu divasam polum pattilla .

    • @sirajelayi9040
      @sirajelayi9040 3 місяці тому

      @@vineeshvijayan2964 😂😂😂ഞാൻ നോമ്പ് പിടിക്കുമ്പോൾ പഴവും ഈന്ത പഴവും,തുറക്കുമ്പോൾ ജ്യൂസ് ഈന്തപ്പഴം,കിടക്കുമ്പോൾ അല്പം ചോർ ചിലപ്പോൾ ഇതും കഴിക്കറില്ല,പ്രായം ആയ ഉപ്പാക്ക് ഇഷ്ടം ഉള്ളത് കൊണ്ട് ഉണ്ടാക്കി കൊടുത്ത് ഇഷ്ടപ്പെട്ട്.

  • @ramyaraj90
    @ramyaraj90 6 місяців тому +2

    Thank you so much for the recipe.i'm a vegetarian bt tried this for my family.came out well.....❤❤❤

  • @SairaBanu-k8f
    @SairaBanu-k8f 8 днів тому +1

    Thank you for giving the recipe njan try chythu adpoli ❤

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 Рік тому +19

    എനിക്ക് വളരെ യധികം ഇഷ്‌ടപ്പെട്ട ചാനലാണിത്.
    എല്ലാം നല്ല രീതിയിൽ പറഞ്ഞു തരുന്ന സഹോദരിക് ഒരു പാട് നന്ദി.

    • @kannurkitchen6819
      @kannurkitchen6819  Рік тому +1

      Thank you 😍😍😍😍

    • @positiveboy9944
      @positiveboy9944 Місяць тому

      സത്യം. ഞാൻ അടുക്കളയിൽ ഇന്ന് വരെ കയറിയില്ല. ഇപ്പോൾ പ്രവാസി ആണ്‌. നമ്മുടെ ഈ. ചേച്ചിയുടെ. വീഡിയോ. കണ്ട് ഞാൻ പഠിച്ചു. സത്യം. എല്ലാവരും കഴിച്ചാൽ പറയും. അടി പൊളി എന്ന്. എന്നെ പൊക്കിയതല്ല. അവർ. ചേച്ചി 👍👍👍

  • @shamjadshamsudeen7520
    @shamjadshamsudeen7520 2 роки тому +6

    കാണാൻ നല്ല രസമുണ്ട് 😋😋😋

  • @chippyas7363
    @chippyas7363 6 місяців тому +2

    Sooo good and easy recipe 🥰 Tried today and went out very well and yummy

  • @sumusumesh8071
    @sumusumesh8071 8 місяців тому +3

    അടിപൊളി ഞാനും ട്രൈ ചെയ്തു 💙

  • @abbasshaikh6887
    @abbasshaikh6887 8 місяців тому +4

    Nalla Biryani I like it

  • @Arsha387
    @Arsha387 4 місяці тому +3

    Undaki noki ❤powli taste 🔥😍

  • @vijibhavana
    @vijibhavana Рік тому +1

    Adipoli recipe. Thanks dear.👌🥰🥰

  • @nayantharabs9850
    @nayantharabs9850 10 місяців тому +8

    Thank you for this recipe! Tried it and it was very nice ❤

  • @ummurayyanmon
    @ummurayyanmon 2 роки тому +6

    Masha'Allah adipolli 👌🏻🤤🤤
    Insha'Allah try cheyyum 🤗❣️

  • @sheethalelizabeth303
    @sheethalelizabeth303 2 місяці тому

    Tried this recipe. It was awesome thank you😊

  • @thatsatastybite
    @thatsatastybite 7 місяців тому +1

    wow... got to try.. thanks for sharing.. 🧡

  • @SainaNabeel
    @SainaNabeel 3 місяці тому

    Fav channel ❤tried today and was superb tnqu😊

  • @user-nu2cy1qn5o
    @user-nu2cy1qn5o 3 місяці тому

    Thankyou,I prepared.. Very good

  • @AdhabiyaSakkeer-ti7jv
    @AdhabiyaSakkeer-ti7jv Рік тому

    Njanum try cheithu kollam🤑

  • @oetinfolab1469
    @oetinfolab1469 2 роки тому +22

    She made it so beautifully and people here are criticizing her for saying chicken. I personally like all your videos and they turn out so well. ❤

  • @click2sinu
    @click2sinu 5 місяців тому +1

    Thank you for your chicken biriyani recipe😮

  • @evrkalidas
    @evrkalidas Рік тому +6

    Hello chechi.. just tried today and it is really vera level....my whole family has melted with the taste. Thank you so much 💓

  • @shahnasm3932
    @shahnasm3932 10 місяців тому +2

    Adipwlitto ..tired it tdyy❤

  • @SandeepSandeep-uf4xh
    @SandeepSandeep-uf4xh Місяць тому

    Oru rakshayum illa poli item ♥️

  • @prazworld5703
    @prazworld5703 2 місяці тому +1

    Adipoli fish biriyani ayirunnu... I tried it today. It came out well.. Thank you so much for sharing this recipe 🎉🎉🎉

  • @anolinjoseph5258
    @anolinjoseph5258 Рік тому +1

    Thank you for the video bcoz I made it for the first time & it came out wonderful👍🏼😇

  • @user-sy9ij6wi3g
    @user-sy9ij6wi3g 7 місяців тому

    Sooper ishttamaayi

  • @gly2lophilips122
    @gly2lophilips122 2 роки тому +17

    Made twice, both times came out so good and Delish!!!
    And all who tasted, loved it!
    Thank You for sharing!

  • @raheemraheem0172
    @raheemraheem0172 2 роки тому +7

    Try cheyyanam thanks so super

  • @fidafathima1324
    @fidafathima1324 Місяць тому

    Super recipie🎉🎉..i tried😍

  • @hadihadi4038
    @hadihadi4038 2 роки тому +2

    Mashallha 👍anu njn inn perunnal spcl ayitt ithayude ee fish biriyani ayirunnu try cheithee 👍👍 oru rakshayum ilatooo spr taste😍😍

  • @theresamarysabu8292
    @theresamarysabu8292 5 місяців тому +2

    Tried it, adipoli. Thank you❤

  • @neethupraveen4581
    @neethupraveen4581 19 днів тому

    Tried today.. Super 👌

  • @VKS7107
    @VKS7107 Місяць тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ❤

  • @ayaanayman2420
    @ayaanayman2420 2 роки тому +1

    Njn ingneya indakaarullath kannur bakath ingneya indakar tasty aan

  • @aseenamj7690
    @aseenamj7690 Рік тому +3

    We tried it and came out well..thank you for the recipe

  • @kenscreations_
    @kenscreations_ 10 місяців тому +3

    Yesterday i tried it and turned out amazing and my sister loved it so much(me too) she asked me to make it today also and I'm making it right now too. Its about to get ready in few minutes

  • @daisyjoy399
    @daisyjoy399 11 місяців тому

    Super.biriyani❤❤🎉🎉

  • @sasidharanpillai2908
    @sasidharanpillai2908 2 місяці тому

    മസാല പുരട്ടുമ്പോൾ ചിക്കൻ എന്നാ പറഞ്ഞത് തെറ്റി പോയതാണെന്ന് മനസിലായി,അടിപൊളി ബിരിയാണി

  • @jayasreek4608
    @jayasreek4608 2 роки тому +7

    ഫിഷ് ബിരിയാണി എനിക്കിഷ്ടമല്ല പക്ഷേ content കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി 😊😄🤗

    • @hamna848
      @hamna848 2 роки тому +2

      ഇനി വിശക്കുമ്പോൾ content കണ്ടാൽ മതി

    • @jayasreek4608
      @jayasreek4608 2 роки тому

      Enne kaliyakiyath aano 🐱

    • @daggerfern
      @daggerfern 2 роки тому +1

      @@jayasreek4608 സീരിയസ് ആയി കോമഡി പറഞ്ഞതാണ് 😃

    • @jayasreek4608
      @jayasreek4608 2 роки тому

      @@daggerfern shedooo! 🐱😃😁

    • @user-gx8kg8jc8e
      @user-gx8kg8jc8e 6 місяців тому

      എനിക്കും ഇഷ്ടം അല്ലായിരുന്നു പക്ഷെ ഒരിക്കൽ ഞാൻ കഴിച്ചു പൊളി ആണ് ചിക്കനെക്കാൾ ടേസ്റ്റി ആണ്

  • @uturn8943
    @uturn8943 10 місяців тому +2

    Tried today, very Yummy ....from oman

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 10 місяців тому +3

    എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കുക്കിംഗ്‌ ചാനൽ 👍👍👍👍👍👍

  • @MohammedSadiq-gk7uw
    @MohammedSadiq-gk7uw 2 роки тому +7

    സൂപ്പർ ബിരിയാണി കാണാൻ തന്നെ ഭംഗിയുണ്ട് സാദിഖ് തൃശ്ശൂര് 😄😄😄😄😄

  • @Nishadhasu1481
    @Nishadhasu1481 2 роки тому +100

    മസാല ചിക്കനിൽ മിക്സ് ചെയ്യാ എന്നാ പറഞ്ഞത്🤪😁😍😍

  • @rizmarimsha9414
    @rizmarimsha9414 Рік тому +2

    I try this ...it's really😋😋

  • @beemaafsalbeema9428
    @beemaafsalbeema9428 Рік тому +6

    Mashalallah super ആയിട്ടുണ്ട് ഞാൻ test ചെയ്തു നോക്കി നല്ല taste ഉണ്ട് 😘

  • @rejiibrahim3771
    @rejiibrahim3771 2 роки тому +2

    MashaAllah❤ super🌹🥀🍁🌷🌸🍀

  • @fathimaarimbra6156
    @fathimaarimbra6156 2 роки тому +4

    Njan undakki .onnum parayanilla pwoliyaann.thanks ithaa❤

  • @chikus123
    @chikus123 2 роки тому +1

    Superdear

  • @groundbreakerexplore
    @groundbreakerexplore 2 роки тому

    I like to fish biryani. It's one of my favorite foods

  • @dilshad8569
    @dilshad8569 2 роки тому +4

    Wow 👌👌insha allah aduth thenne try chethu nokkanam 😍👍

  • @mehrabacker2876
    @mehrabacker2876 5 місяців тому

    Hi. Thank you so much. I made this biryani. It was really good and everyone loved it. I never made this much good biriyani ever in my life. The way you made the rice was so good and easy. Thank you

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY 2 роки тому +1

    Pwolichu ithaa 😍😍😍😍😍😍

  • @najeebaasheem6520
    @najeebaasheem6520 2 роки тому

    Masha allha.nighalude vere oru fish biriyani recipe njn try cheythittund sprrrrrr

  • @biker9374
    @biker9374 Рік тому

    Excellent...tasty food...Good video

  • @sikosilo4546
    @sikosilo4546 9 місяців тому +1

    👍👍

  • @misriyanafeesmisriyanafees6821
    @misriyanafeesmisriyanafees6821 2 роки тому +1

    Adipoli,. great

  • @manjumanikandan9162
    @manjumanikandan9162 2 роки тому

    സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഒരു പാട് ഇഷ്ടമായി

  • @shasnasiyashshasna451
    @shasnasiyashshasna451 Рік тому +1

    Try ചെയ്തു.. അടിപൊളി ആണ്

  • @DaisyAnto
    @DaisyAnto 10 місяців тому

    Super

  • @user-ju4ns5mu3b
    @user-ju4ns5mu3b 4 місяці тому

    സൂപ്പർ

  • @bindumenon6278
    @bindumenon6278 Місяць тому +1

    Pathram ethu brand aanu?

  • @dream_land_786
    @dream_land_786 2 роки тому +3

    Mashaallah 🥰👍

  • @amalshap.t4962
    @amalshap.t4962 10 місяців тому +4

    I love this biriyaani.. i made it once and now am going to make it again.. simple but tasty😍

  • @fousian7408
    @fousian7408 2 роки тому +1

    Ymmmyy

  • @chira6761
    @chira6761 6 місяців тому

    Sausage biriyani vedio venam pls

  • @luckystar3404
    @luckystar3404 10 місяців тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി... നന്നായിട്ടുണ്ട്.. എല്ലാവർക്കും ഇഷ്ടമായി..

  • @kalavirunn1231
    @kalavirunn1231 2 роки тому +3

    58:ചിക്കനിലേക് തേച്ചു പിടിപ്പിക്കാം 😇 എപ്പോഴും ചിക്കന്റെ ഐറ്റം ചെയ്ത് ഇപ്പോൾ എന്ത് ചെയ്താലും ഒരു ചിക്കൻ ടച് ആണല്ലോ 😁

  • @Nesrulla
    @Nesrulla 6 місяців тому

    എന്നിട്ട് ചിക്കനിൽ നല്ലോണം മിക്സ് ആയോ😂😂❤..യഥായാലും ബിരിയാണി പോളിയായിട്ടോ നല്ല കിടിക്കൻ ടെസ്റ്റ് കിട്ടി

  • @treesatreesa8735
    @treesatreesa8735 Рік тому +1

    Ningalude speech kelkan nalla Rasm undu

  • @bencysenjith3125
    @bencysenjith3125 Рік тому +1

    Video kandu try cheyyanam ennundu. Vellam ottum illathe ingane dham cheyyumbol adikku pidikkumo. Uruliyil ingane cook cheyyamo

    • @kannurkitchen6819
      @kannurkitchen6819  Рік тому

      അടി കട്ടിയുള്ള പാത്രത്തിൽ ധം ചെയ്യണം, അല്ലെങ്കിൽ പാത്രത്തിന്റെ അടിയിൽ പഴയ ദോശ കല്ല് എന്തെങ്കിലും വച്ച് കൊടുത്താലും മതി 👍😍

  • @najunabu1197
    @najunabu1197 2 роки тому +1

    ഖുർആൻ, PPTTC,fashion design,plus two, ഡിഗ്രി, 10th എന്നിവ ഓൺലൈൻ ആയിട്ട് പഠിക്കാൻ ആഗ്രഹം ഉണ്ടോ (3 വയസ്സ് മുതലാണ് ഖുർആൻ പഠനം തുടങ്ങുന്നത് )4vayass muthal 15vayass vere English with magic padikan aagrahamundo

  • @ansalasalim5491
    @ansalasalim5491 Рік тому +1

    Super tast try cheythu. Video save cheythu😊😊😊

  • @shereefkp4265
    @shereefkp4265 9 місяців тому +2

    ഇത്താന്റെ പിയ്യാപ്ലക്ക് ബസ്സിൽ കണ്ടക്ടർ ജോലിയാണോ? ക്ലിപ്പുകൾ കണ്ടപ്പോൾ തോന്നി..

  • @sruthib6951
    @sruthib6951 2 роки тому +4

    Ee 'chicken ennanu paranjath' ennu paranju kutam kandupidikkunna aalkarku jeevithathil orikkalum samsarikumbol thettu patiyittile aavo??? Kannundallo ee parayunna aalkarku...itrayum sookshmamaayitt thett kandupidikkanamengil thalayilum atyavasyam stuff kaanum.. apo pinne pullikaari fish aanu udeshichath chicken alla, ath parayumbol thett patiyathanennu manasilaki vittoode?? Oro janmangal..
    BTW, super biriyani...

  • @binduani2981
    @binduani2981 9 місяців тому

    ഉപ്പ് എത്രയാ ഇടുന്നത്, വായിൽ വക്കാൻ പറ്റുമോ

  • @amalabzl9114
    @amalabzl9114 Рік тому +2

    Super👌👌🤗

  • @joychinnamma5982
    @joychinnamma5982 2 місяці тому

    😊
    😊

  • @abbasarivalam7358
    @abbasarivalam7358 2 місяці тому +1

    ചൊറിന്റ അടിയിൽ നിന്ന് മീൻ എടുക്കുന്നത് കൂടി കാണിച്ചിരുന്നെങ്കിൽ അടിപൊളിആയനെ

  • @ajithkumarmenon9957
    @ajithkumarmenon9957 2 роки тому +1

    Ella kudi confusion. Chicken, mutton, fish.... E biriyanikal undakkumbol Ulla vyathyasam enthu?

  • @nutmegfoodandcraft4247
    @nutmegfoodandcraft4247 2 роки тому +3

    Super biriyani

  • @shareefashareefa3427
    @shareefashareefa3427 10 місяців тому

    ചിക്കനോ 😮😮😮😮

  • @slimpossible3710
    @slimpossible3710 2 роки тому +1

    Nale friday aayit undakan vijarichirikayayirun sheri fish aan nale appo ithenne👍

  • @FortexoBs
    @FortexoBs 3 дні тому

    Chicken anoo 😮

  • @rahmathrishana8725
    @rahmathrishana8725 Рік тому

    Etre perk illa quantity aahn idh?

  • @vishwanathk9265
    @vishwanathk9265 2 роки тому +2

    My favourite briyan is fish briyan &if.iwent to kerala in kannur I will going to visit bamboo houses

  • @dilushama1844
    @dilushama1844 Рік тому +1

    Woow very nice ..sister ... im follow your recipes ... so yummy .... i cant understand your language ... but .. can fallow ... because im fr sri lanka.... thank you so much ....

  • @archanavr8974
    @archanavr8974 Рік тому

    Entha vrithy mam taste um athupole

  • @geethucleetus2393
    @geethucleetus2393 2 роки тому +3

    Nannayittund dear 👌❤️🤝

  • @vinuthomas9252
    @vinuthomas9252 Рік тому

    അതെ മോളെ.. ചിക്കൻ

  • @spicedup4726
    @spicedup4726 2 роки тому +2

    Looks fantastic

  • @soorajremesan9668
    @soorajremesan9668 Рік тому +1

    Oman il aano ullath?

  • @user-fq9oz3mf3l
    @user-fq9oz3mf3l Місяць тому

    ചിക്കൻ എന്ന് പറഞ്ഞ് പോയി അല്ലേ 😊

  • @nishasaabi3670
    @nishasaabi3670 Рік тому

    Ethu basmathi rice aanu ithaa??

  • @copytop3375
    @copytop3375 6 місяців тому

    ellamkoodi chickenileko🤗

  • @vasanthisuresh4070
    @vasanthisuresh4070 2 місяці тому +1

    By mistek പറഞ്ഞതാണ് ക്ഷമിക്കു

  • @mukeshrs3614
    @mukeshrs3614 2 місяці тому +1

    Chicken alla fish ah😊😊😊😊😊😊😊

  • @philominafrancis6937
    @philominafrancis6937 Рік тому +2

    Tried it today.It came out Super..

  • @jancythomson7966
    @jancythomson7966 2 роки тому +2

    5 piece is about how many kilos u think?
    Please reply