ചില ആളുകൾ വീടുകളിൽ പോലും അനിയൻമാരുടെയും ഏട്ടൻമാരുടെയും ഭാര്യമാർ തമ്മിൽ സ്വരചേർച്ച ഉണ്ടാവില്ല. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ ഒത്തൊരുമിച്ച് ഒരു ബിസിനസ് 👌👍😍😍 മാഷാ അല്ലാഹ്.. ഇതിൽ നിന്ന് ഒരുപാട് വിജയം നേടി ഇനിയും ഉയർച്ച ഉണ്ടാവട്ടെ ബിസിനസ്സിൽ 🤲🤲
മാഷാഅല്ലാഹ് നിങ്ങളെ 4 പേരുടെയുംഒത്തൊരുമ നിങ്ങളുടെ സ്നേഹം മാഷാഅല്ലാഹ് ഞാൻ അവിടെ വരഉം ഇൻശാ അള്ളാഹു എന്താ വീട് മലപ്പുറം ജില്ലയിൽ ആണ് നിങ്ങളുടെ കച്ചവടം അല്ലാഹു ഉയർത്തി തരട്ടെ ആമീൻ ഞാൻ ഫൈസൽ മാഷേ നേരിട്ട് കണ്ടിട്ടുണ്ട് വയനാട് വെച്ച്
വളരെ അധികം സന്തോഷം നിങ്ങളുടെ ബിസിനസ് വളരെ വളരെ നല്ല രീതിയിൽ ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകാൻ വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങളുടെ ഒത്തൊരുമയാണ് നിങ്ങളുടെ വിജയം മാഷാ അള്ളാ
ഏറ്റവും വലിയ സന്തോഷം ...ഇളച്ചി മൂത്തച്ചി ........കഷ പിശ നടക്കുന്ന ഇന്നത്തെ ചുറ്റുപാടിൽ ഇവർ സ്വന്തമായി ഒത്തൊരുമിച്ഛ് ബിസിനസ്സ് നടത്തുന്നു അതും പ്രൊഡക്ഷൻ
കണ്ടില്ലേ നമ്മുടെ കയ്യിൽ കാശു വന്നാൽ നമുക്ക് എന്തെങ്കിലും വാങ്ങാലോ ഇതൊരു ആണാണ് ചിന്തിക്കുന്നതെങ്കിൽ എന്തായിരിക്കും വീടിന്റെ അവസ്ഥ ആണ് ജോലി എടുക്കുന്നത് ബിസിനസ് നടത്തുന്നത് കുടുംബം പോറ്റാനും സ്ത്രീ ജോലിയെടുക്കുന്നത് അല്ലെങ്കിൽ ബിസിനസ് നടത്തുന്നത് സ്വന്തം കാലിൽ നിൽക്കാൻ എന്താല്ലേ
ഫൈസൽ മാഷെ ഞാനധികം പുറത്ത് പോകാത്ത ആള എൻ്റെ ഇക്കാക്ക് ചെറിയൊരു ചായക്കടയാ പുത്തനങ്ങാടിയിൽ ഞാനും കൂടി വീട്ടിൽ നിന്ന് ഹെൽപ് ചെയ്തിട്ടാണ് കടമുന്നോട് പോവുന്നത് അൽഹംദുലില്ലാ ഉള്ളതിൽ ബർക്കത്തുണ്ട് ഞാൻ പറഞ്ഞ് വന്നത് ഇവരുടെ ഈ കുടുംബകൂട്ടായ്മ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ മാഷിൻ്റെ വീഡിയോ കണ്ടിട്ട് ഞാൻ കോട്ടക്കൽ ഒരു കടയിൽ പോയി ഡ്രസ്സ് വാങ്ങി കൂടുതൽ പണം കൊടുത്ത് വാങ്ങൻ കഴിയില്ല എന്നാൽ വള കുറഞ്ഞ വിലയിൽ കുട്ടികൾക്ക് ഡ്രസ്സ് വാങ്ങാൻ പറ്റി അതുപോലെ ഇത്താത്ത മാരുടെ ഈ കടയിലും ഇക്കാനെ കുട്ടി പോയിനോക്കണം ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതിക്ഷിക്കുന്നു താങ്ക് യൂസർ
Asalamo alaikum .May Allah bless .Unity is strength and its an inspiration to those who women having a vision to succeed in their mission.Intentions is what matters and blessings follow. May Allah bless your venture.
മാഷാ അല്ലാഹ്,,, ❤❤ ഞാൻ ഫാമിലിയുമായി വിദേശത്ത് പോയപ്പോൾ എല്ലാ spice powder,rice powder,കുഞ്ഞിന് വേണ്ടിയിരുന്ന പൊടികൾ,ഒക്കെ ഇവിടുന്നു ഓർഡർ ആകി pack ചെയ്ത് കൊണ്ട് പോയിരുന്നു,,,
പിന്നേ ഒന്നു പോടേ ഡോക്ടർ ആണോ നമ്മുടെ മക്കൾ ടെഫുഡ് തീരുമാനിക്കുന്നത് നിൻ്റെ മാതാവ് ഡോക്ടറോട് ചോദിച്ചാണോ നിന്നെ വളർത്തിയത് പാവം ആ അമ്മ പ്രസവം പോലും ചിലപ്പോൾ വീട്ടിൽ നിന്ന് ആയിരിക്കും ഒരോ പരിഷ്ക്കാരികൾ വന്നിരിക്കുന്നു
എന്റെ അഭിപ്രായത്തിൽ എല്ലാ സ്ത്രീകളും ആണുങ്ങളെക്കാളും മികച്ച സംരംഭങ്ങളുമായി മുന്നോട്ടു വരണം, പണ്ടത്തെപ്പോലെ വീട്ടിൽ കയറിയിരുന്നു മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടെത്തി വെറുതെ സമയം കളയരുത്.
9074909595 Pure pack Contact നമ്പർ
Faisal mash
വിവാഹ വർഷം പറഞ്ഞപ്പോൾ വഴിക്ക് വഴിയേ ഇളയച്ചി മുത്തച്ചികളേ മനസ്സിലായി...😂😂😂😂😂😂😂
..@@NaseemaTp-ev6yk
ഇവരുടെ ബിസ്സിനെസ്സ് നെക്കാൾ എനിക്കിഷ്ടപ്പെട്ടത് അവരുടെ ഒത്തൊരുമയും സ്നേഹവുമാണ് 😍
ചില ആളുകൾ വീടുകളിൽ പോലും അനിയൻമാരുടെയും ഏട്ടൻമാരുടെയും ഭാര്യമാർ തമ്മിൽ സ്വരചേർച്ച ഉണ്ടാവില്ല. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ ഒത്തൊരുമിച്ച് ഒരു ബിസിനസ് 👌👍😍😍
മാഷാ അല്ലാഹ്.. ഇതിൽ നിന്ന് ഒരുപാട് വിജയം നേടി ഇനിയും ഉയർച്ച ഉണ്ടാവട്ടെ ബിസിനസ്സിൽ 🤲🤲
👌🏻👌🏻👌🏻
Good family
❤ഈ സ്ഥാപനം ഉയരങ്ങളിൽ എത്തട്ടെ.. 🙏🙏🙏..
👍👍
ഉയരങ്ങളിൽ എത്തട്ടെ 👌👍❤️❤️❤️🤲വേങ്ങര എവിടെ യാണ് പ്ലീസ് repli
അടിപൊളി മരുമക്കൾ business അതിനപ്പുറം അടിപൊളി റബ്ബ് കാക്കട്ടെ ഈ ഒത്തൊരുമ എന്നും നിലനിർത്തി കൊടുക്കണേ അല്ലാഹ് ആമീൻ.
Aameen
മാഷാഅല്ലാഹ് നിങ്ങളെ 4 പേരുടെയുംഒത്തൊരുമ നിങ്ങളുടെ സ്നേഹം മാഷാഅല്ലാഹ് ഞാൻ അവിടെ വരഉം ഇൻശാ അള്ളാഹു എന്താ വീട് മലപ്പുറം ജില്ലയിൽ ആണ് നിങ്ങളുടെ കച്ചവടം അല്ലാഹു ഉയർത്തി തരട്ടെ ആമീൻ ഞാൻ ഫൈസൽ മാഷേ നേരിട്ട് കണ്ടിട്ടുണ്ട് വയനാട് വെച്ച്
വളരെ അധികം സന്തോഷം നിങ്ങളുടെ ബിസിനസ് വളരെ വളരെ നല്ല രീതിയിൽ ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകാൻ വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങളുടെ ഒത്തൊരുമയാണ് നിങ്ങളുടെ വിജയം മാഷാ അള്ളാ
നല്ല തീരുമാനം നല്ല സന്തോഷം നല്ല ഒരുമ നല്ല ടൈം പാസ്സ് നല്ല കുടുംബം നല്ല മനസ്സുകൾ നൻമ്മ വരട്ടെ 🤲
സന്തോഷമുള്ള ഒരു കുടുംബം അവരുടെ ബിസ്സിനെസ്സ് നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Aameen
Aameen
Aameen
ആമീൻ 🤲🤲🤲
Q w we ww😊q@@shailanasar3824
ഒത്തൊരുമ അതിൻ്റെ പവർ ഒന്ന് വേറേ തന്നെ,അൽപ വിശാലത കൂടി ഉണ്ടെങ്കിൽ പൊളിയാ...അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ 😊😊😊❤❤❤❤🎉🎉🎉🎉
പുതു തലമുറക്ക് മാതൃക,. അള്ളാഹു അനുഗ്രഹിക്കട്ടെ
അൽഹംദുലില്ല . ഇത് പോലെ മനപൊരുത്തം മുള്ള ഒരു കുടുംബം ........ ഒന്നിച്ചു നിന്നാൽ വിജയിക്കു കതന്നെചെയ്യും👍🤲
എല്ലാവർക്കും അഭിനന്ദനങ്ങൾ വളാഞ്ചേരി, മാനുക്ക
ഏറ്റവും വലിയ സന്തോഷം ...ഇളച്ചി മൂത്തച്ചി ........കഷ പിശ നടക്കുന്ന ഇന്നത്തെ ചുറ്റുപാടിൽ ഇവർ സ്വന്തമായി ഒത്തൊരുമിച്ഛ് ബിസിനസ്സ് നടത്തുന്നു അതും പ്രൊഡക്ഷൻ
മാഷാ അള്ളാ എനിക്ക്ഒരു ജോലി ക്ക് അതിൽ അവ്സരം തരുമേ അൽഹംദുലില്ലാഹ്
മാഷാ അള്ളാ ❤❤❤നിങ്ങൾ ഈ ലോകത്തിന് മാതൃകയാക്കട്ടെ അള്ളാഹു നിങ്ങൾക് ധീർഗായുസ് നൽകട്ടെ 👍🌹🌹🌹
Masha Allah 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻 ഒരുപാട് ഉയരത്തിൽ എത്തട്ടെ
Othu pidichal malayum porum 😊
"Inshaallah" Allahu ella anugrahanghalum rahmathum barkathum nalkatte 🤲
ഈ ഫാമിലിക്ക് ബിസിനെസ്സിൽ വിജയം ഉണ്ടാവട്ടെ 🤲🤲
മാഷാ അല്ലാഹ്..അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲❤️
നല്ല ഒരു മ "നല്ലസ്നേഹം'' മാഷാ അള്ളാ
May god help you and bless for every thing mashallh. ❤❤❤❤
കണ്ടില്ലേ നമ്മുടെ കയ്യിൽ കാശു വന്നാൽ നമുക്ക് എന്തെങ്കിലും വാങ്ങാലോ ഇതൊരു ആണാണ് ചിന്തിക്കുന്നതെങ്കിൽ എന്തായിരിക്കും വീടിന്റെ അവസ്ഥ ആണ് ജോലി എടുക്കുന്നത് ബിസിനസ് നടത്തുന്നത് കുടുംബം പോറ്റാനും സ്ത്രീ ജോലിയെടുക്കുന്നത് അല്ലെങ്കിൽ ബിസിനസ് നടത്തുന്നത് സ്വന്തം കാലിൽ നിൽക്കാൻ എന്താല്ലേ
നല്ല സന്തോഷം ഉണ്ട് ട്ടോ ഇത് കാണുമ്പോൾ 👍🏻❤️
Thediyavallikalilchutty 👍👍👍👍
ആശംസകൾ മാതൃകയാകട്ടെ ഇവർ എല്ലാവർക്കും.❤️❤️
വേണം നമുക്ക് വീട്ടിലും നാട്ടിലും ദേശത്തിലും ഒത്തൊരുമ
എനിക്ക് അസ്സലാമു അലൈകും എനിക്ക് ഒരു വരുംമാ നo വേണം ഭർ തവിന് പെ ര 🤲🤲
മാഷാ അള്ളാഹ് 🤲
വിജയത്തിന്റെ കൊടുമുടി യിൽ എത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲
ഈ സംരംഭം അല്ലാന്‍റെ തൃപ്തിക്കും പൊരുത്തത്തിനും കാരണമാകട്ടെ
Mashaallah ninghale snehavum e samrambavavum ennum nila ninnu buisiness orupad uyaranghalilethatte.products selection super.bless u all
അള്ളാ ഹൂ വിജയിപ്പിക്കെട്ടെ
ആമീൻ
ഒന്നും പറയാനില്ല 😅😅😅 super
Kerala model......success guaranteed........
Ithe yanike iahttamayi nallaothorumayulla kudumbam ithil job kittumo
മരുമക്കൾ തമ്മിൽ കച്ചവടം ചെയ്യണ്ടില്ലായിരുന്നു തമ്മിൽ കണ്ടാൽ മിണ്ടിയാൽ മതിയായിരുന്നു😊 ഭാഗ്യം ചെയ്ത മരുമക്കൾ
Power of unity… proud of u dears
കുറുക്കന്മാർ അടിപൊളി
മരുമക്കൾ പൊതുവെ തമ്മിൽ തമ്മിൽ കുശുമ്പികൾ ആവാറാണ് പതിവ് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല
ഭർത്താവും. അമ്മായിയും. ശരി. ഉണ്ടങ്കിൽ. ജീവിതം. 👍👍
Njagalkum engane cheyyanam ennund .eganey start cheyyam onne paraju tharumo
ഫൈസൽ മാഷെ ഞാനധികം പുറത്ത് പോകാത്ത ആള എൻ്റെ ഇക്കാക്ക് ചെറിയൊരു ചായക്കടയാ പുത്തനങ്ങാടിയിൽ ഞാനും കൂടി വീട്ടിൽ നിന്ന് ഹെൽപ് ചെയ്തിട്ടാണ് കടമുന്നോട് പോവുന്നത് അൽഹംദുലില്ലാ ഉള്ളതിൽ ബർക്കത്തുണ്ട് ഞാൻ പറഞ്ഞ് വന്നത് ഇവരുടെ ഈ കുടുംബകൂട്ടായ്മ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ മാഷിൻ്റെ വീഡിയോ കണ്ടിട്ട് ഞാൻ കോട്ടക്കൽ ഒരു കടയിൽ പോയി ഡ്രസ്സ് വാങ്ങി കൂടുതൽ പണം കൊടുത്ത് വാങ്ങൻ കഴിയില്ല എന്നാൽ വള കുറഞ്ഞ വിലയിൽ കുട്ടികൾക്ക് ഡ്രസ്സ് വാങ്ങാൻ പറ്റി അതുപോലെ ഇത്താത്ത മാരുടെ ഈ കടയിലും ഇക്കാനെ കുട്ടി പോയിനോക്കണം ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതിക്ഷിക്കുന്നു താങ്ക് യൂസർ
കോട്ടക്കൽ drss കടയോ.. അത് ഏതാ
Masha Allah ❤❤❤
Masha Allah... Jazakallah khair
Asalamo alaikum .May Allah bless .Unity is strength and its an inspiration to those who women having a vision to succeed in their mission.Intentions is what matters and blessings follow. May Allah bless your venture.
uyarchayil ethattey ee vlog chaitha fasal maashinum congratulation
റബ്ബേ ബർകത്ത് ചെയ്യണേ
മാഷാ അല്ലാഹ്,,, ❤❤
ഞാൻ ഫാമിലിയുമായി വിദേശത്ത് പോയപ്പോൾ എല്ലാ spice powder,rice powder,കുഞ്ഞിന് വേണ്ടിയിരുന്ന പൊടികൾ,ഒക്കെ ഇവിടുന്നു ഓർഡർ ആകി pack ചെയ്ത് കൊണ്ട് പോയിരുന്നു,,,
Price ethra ayirnuu??
Mishanaride. അടുത്ത്. നിൽകുമ്പോൾ. യൂണിഫോം. പോലത്തെ. വസ്ത്രങ്ങൾ. ഉപയോഗിക്കണം. ഇവസ്ത്രങ്ങൾ ചിലപ്പോൾ. Apakadathin. കാരണമാകും
അസ്സലാമു അലൈക്കും സൂപ്പറായിട്ടുണ്ട് ട്ടോ അടുത്ത ഞാനും വരുന്നുണ്ട് വാങ്ങാൻ വരുന്നുണ്ട്
സതോഷം ആയി നല്ല ഫാമിലി
നിങ്ങളുടെ സന്തോഷത്തിൽ
Santhosm
Jolik alle avashyamundenkil vilikumo .oru joli venamennam athyavashyaman
Very good ,👍👍👍
ഇൻശാ allaah
ഇത് വന്നു വാങ്ങണം 😅
ആമീൻ 🤲
എല്ലാവർക്കും അഭിനന്ദനങ്ങൾ❤
Faisalka കയ്യിലുള്ള മൈക് ഇനിയും മാറ്റിയില്ലേ
Vengara yil avdeya ningale shop
ഏത് പെണ്ണുങ്ങൾക്ക് സ്വന്തം വരുമാനം അയാളും same ഡയലോഗ് ആണ് അത് വാങ്ങാം ഇത് വാങ്ങാം.. ചാരിറ്റി പ്രവർത്തനങ്ങൾ കുറിച് ആരും പറയില്ല 😅
😂
ORUMAYUDE.....PERUMA......
ALLAHU
ANUGRAHIKKATTE...
AAMEEN....
Masha allah 🥰👍👍👍
Niyath nallad aanengil vijayikkum.inshallah
പിന്നേ കുത്തു പാളയെടുത്ത് അധോഗതിയുടെ നെല്ലിപ്പലക കാണണമെന്ന് ആഗ്രഹിച്ച് തുടങ്ങുമോ? 🤔
Assalamu alikum. Chakka podi undo
Dubai ku vttu tharumo?
Alhamdulillah allahuakbar barakallah mabrook ❤
MashaAllah.. My family🎉❤
മാഷാ അള്ളാ സൂപ്പർ 🤲🏼🤲🏼
Mashaallah 😊😊
Masha Allah..Allahu anugrahikatee...Aaameen
Masha allha. Ayishatha
ماشاء الله تبارك الله
جزاك الله خيرا
Masha Allah, allu anugrahikatte
Adipoli... ഉഷാറാവട്ടെ❤❤❤
Mashallah ❤❤❤
Masha allah alhamdulillah
Al hamdulillah
Allah khair
Ma sha allah oru pad uyarangalil ethatte❤❤
Ithengane mattullavarkk oru joli enn parayunnath nigl ellam ottakkalle cheyyunnath athinod yojikkunnilla 🤔 niglkk tanne enn paryu athelle shari
നിങ്ങൾടെ ഒരുമക്കിരിക്കട്ടെ... കുതിരപ്പവൻ 🥰🥰🥰
Orupadinspration aya oru video. Mashaallha
ഒരു ആയിരം കടം ചോദിച്ചാൽ കൊടുക്കാമെല്ലോ നല്ലതാ ok ഫെയിസൽ ഭായ്
മാഷാ അല്ലാഹ് ❤
Enthanu item's.manasilayilla. orders edukkan phone number ayakkuka.
Baby food
സ്‌പൈസസ്പൗഡറു
കുഞുങ്ങൾക്ക്ഏതു ഫുഡ് കൊടുക്കണമെന്ന് ടോക്ടറുടെ ഉപദേശം തേടുക -
പിന്നേ ഒന്നു പോടേ ഡോക്ടർ ആണോ നമ്മുടെ മക്കൾ ടെഫുഡ് തീരുമാനിക്കുന്നത് നിൻ്റെ മാതാവ് ഡോക്ടറോട് ചോദിച്ചാണോ നിന്നെ വളർത്തിയത് പാവം ആ അമ്മ പ്രസവം പോലും ചിലപ്പോൾ വീട്ടിൽ നിന്ന് ആയിരിക്കും ഒരോ പരിഷ്ക്കാരികൾ വന്നിരിക്കുന്നു
വിജയിക്കട്ടെ
ഞാൻ ente അസ്ബന്റിന് കമ്പത്തിന്റെ പൊടി വാങ്ങി ഗൾഫിലേക്ക് കൊടുത്തയച്ചിട്ടുണ്ട് 😍
ഇങ്ങനെ യാവണം ഇത് കണ്ടു പഠിക്കണം 💕💕💕💕💕👍👍👍👍👍
ഇതിൽ ആരെങ്കിലും മാഷ് പഠിപ്പിച്ച കുട്ടികൾ ഉണ്ടോ
yepz
Und
എന്റെ അഭിപ്രായത്തിൽ എല്ലാ സ്ത്രീകളും ആണുങ്ങളെക്കാളും മികച്ച സംരംഭങ്ങളുമായി മുന്നോട്ടു വരണം, പണ്ടത്തെപ്പോലെ വീട്ടിൽ കയറിയിരുന്നു മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടെത്തി വെറുതെ സമയം കളയരുത്.
അതെ എത്രയോ വീട്ടിൽ ഇത് നടക്കുന്നുണ്ട് കുറ്റവും കുറവും പറഞ്ഞു നടക്കുക
എനിക്കും ഒരു ജോലി തരുമോ ഞാൻ വീട്ടീൽ ഒറ്റയ്ക്ക് ആണ് അധികം സമയവും ഉറങ്ങുന്ന സൃഭാവം ആണ്
congrtz team
അൽഹംദുലില്ലാഹ്
ഇവരെ കോൺടാക്ട് ചെയ്യേണ്ട no. Pls
വിജയിക്കെട്ടെ എല്ലാവരും
Masha alla👍👍
Mashaallah
Avde jolikku aaale veno
Nalla prodectukal aan
Mashaallah..ഇനിയു ഉയരട്ടെ
Evideya ningalude shop parayu🎉🎉
Vengara kacheripadi
Adipoli....veettil any helper
🎉🎉ഇത് ആരാ.
മാഷാഅല്ലാഹ്
Mashaalla