'എംവിഡി ബസ് പിടിക്കാനെത്തിയത് തീവ്രവാദികളെ പിടിക്കാൻ വരുന്നത് പോലെ'- റോബിൻ ബസ് ഉടമ

Поділитися
Вставка
  • Опубліковано 15 жов 2023
  • 'എംവിഡി ബസ് പിടിക്കാനെത്തിയത് തീവ്രവാദികളെ പിടിക്കാൻ വരുന്നത് പോലെ', പ്രതികരണവുമായി റോബിൻ ബസ് ഉടമ | Pathanamthitta
    #MVD #touristbus #pathanamthitta
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 632

  • @ajeeshandavan6769
    @ajeeshandavan6769 9 місяців тому +759

    കേസുമായി മുന്നോട്ടു പോവുക ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് 💪💪💪💪💪

    • @Azmkr
      @Azmkr 9 місяців тому +68

      Online support alle... 😂😂😂

    • @muziclab69
      @muziclab69 9 місяців тому +31

      ​@@Azmkr
      അതേ.. ഇവിടെ ഇരുന്ന് എന്തും പറയാം😂

    • @Vishnu-ob4fu
      @Vishnu-ob4fu 9 місяців тому +2

      ​@@Azmkrcorrect👍🏻😂😂

    • @user-qz3fn4zy3g
      @user-qz3fn4zy3g 9 місяців тому +7

      നിങ്ങൾ അവന്റെ കൂടെയാണെങ്കിൽ, നിങ്ങളുടെ ജോലിയിൽ നിന്ന് അവധി എടുക്കേണ്ടിവരും. എല്ലാം നിങ്ങളുടെ ജീവിതം ദുസ്സഹമാക്കും സഹോദരാ. ഇത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു

    • @juvlogz7963
      @juvlogz7963 9 місяців тому +4

      YouTubill aanennu maathram😅

  • @sreeharis1580
    @sreeharis1580 9 місяців тому +534

    ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന ഡിപ്പാർട്ട്മെൻ്റ് ആണ് mvd

  • @kl10patth
    @kl10patth 9 місяців тому +368

    കേരള സർകാർ അനുമതിയോടെ പ്രവർത്തിക്കുന്ന കൊള്ള സംഘം ആണ്.

  • @sunithmedia7livebroadcasti140
    @sunithmedia7livebroadcasti140 9 місяців тому +493

    എന്തിനാ കോടതി.... പോയി CPM ഇൽ ചേരു.... എല്ലാ തെമ്മാടിത്തരവും കാണിക്കാം....പോലീസ് നിങ്ങളെ സല്യൂട്ട് ചെയ്യും....

    • @tijothomas8777
      @tijothomas8777 9 місяців тому +11

      സിപിഎംൽ പോകാതെ ചെയുന്നത് ആണ്‌ ഹിറോയിസം

    • @SujithTs-hk1qf
      @SujithTs-hk1qf 9 місяців тому +4

      സെറ്റ്

    • @arunsree9907
      @arunsree9907 9 місяців тому +2

      Correct

    • @jomonthomas7627
      @jomonthomas7627 9 місяців тому +2

      Ldf varum ellam ready akum 😂

    • @sujithmathewabraham9961
      @sujithmathewabraham9961 9 місяців тому +1

      Sunitha saangi nne kavi konakom ittel keralom bhayakilla karanom keralom bharikunnathu iratta chankana ... MVd super

  • @mithun8108
    @mithun8108 9 місяців тому +389

    എത്ര നല്ല വ്യവസായസൗഹൃദ അന്തരീക്ഷം ,No.1 കേരളം😂😂✌️

    • @arunsree9907
      @arunsree9907 9 місяців тому +8

      1.5 L thozhil avasarangal 😂

    • @gireeshkumar731
      @gireeshkumar731 9 місяців тому +3

      തമിൾ നാട്ടിലോ... കർണാടകയിലോ രെജിസ്റ്റർ ചെയ്തുകൂടെ

    • @joker-lx5vg
      @joker-lx5vg 9 місяців тому

      Myrr 🤣🤣🤣

    • @Autoholics46
      @Autoholics46 9 місяців тому

      ​@@gireeshkumar731yennaal keralathil odaan niyamam illaa

  • @sevenstar775
    @sevenstar775 9 місяців тому +341

    ഇത് കാരണം താങ്കൾക്കുണ്ടായ എല്ലാ നഷ്ടക്കളും തരാൻ അനാവശ്യമായി പിടിച്ചു വച്ചവർ ബാധ്യസ്ഥരാണ് അത് മനസ്സിലാക്കാനുള്ള ബുദ്ധി കോടതിയിലിരിക്കുന്നവന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം😊

    • @jishnubr1752
      @jishnubr1752 9 місяців тому

      😂

    • @Noushadshadz
      @Noushadshadz 9 місяців тому +6

      ആ പൈസ നമ്മളിൽ നിന്ന് തന്നെ ഈടാക്കും 😂

    • @alankargraphics1769
      @alankargraphics1769 9 місяців тому

      nashtapariharam kodukkunnath pothu kajanavil ninnalle evattakale adich odikenda time ayi

    • @arunsree9907
      @arunsree9907 9 місяців тому

      After four to five years ithumai nadannittu kittiyittu eanthina?

    • @devidasanparambilthara6874
      @devidasanparambilthara6874 9 місяців тому +2

      കോണതിടേ മഹ്വത്വം പറയാതിരിക്കുവ ഭേദ്ദം.....

  • @nasartc7208
    @nasartc7208 9 місяців тому +93

    ഈ പോക്ക്‌ പോയാൽ നാട് മുടിയും ഉദ്യോഗസ്ഥർ അഹങ്കാരം കൂടുതൽ ആണ് മുകളില് ഉള്ളവർക്കും

  • @localguy5221
    @localguy5221 9 місяців тому +91

    എന്തിനാണ് ഒരാളുടെ ഒരു ബിസിനസ്‌ ഇല്ലാതെ ആകുന്നത്.. ഇതാണോ വ്യവസായ സൗഹൃദം ആയ സംസ്ഥാനം.. കൊള്ളാം

  • @mathewdaniel9059
    @mathewdaniel9059 9 місяців тому +141

    നിങ്ങളോട് കോടതി പോകാൻ പറയുമ്പോൾ അതിൻറെ ഉടമയല്ല നടക്കേണ്ടത് അപ്പോള് ഉടമ ഉദ്യോഗസ്ഥർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം അവരും കോടതി കേരറ്റ്

    • @sajinsaleem7170
      @sajinsaleem7170 9 місяців тому

      Aadyam kopile kodathikale pirich vidanqm

  • @abudhabi789789
    @abudhabi789789 9 місяців тому +72

    ജനങ്ങളെ പരമാവധി ദ്രോഹിക്കുക അതാണ് govt. ജോലിക്കാരുടെ തമാശ. കഷ്ടം.

  • @Azmkr
    @Azmkr 9 місяців тому +151

    കേസിന് വിധി വരുന്നത് വരെ ആ ഉദ്യോഗസ്ഥന് സാലറി ഇല്ല എന്ന നിയമം വന്നാൽ തീർന്നു... ഒരു ഉദ്യോഗസ്ഥനും കോടതിയിൽ പോകാൻ പറയില്ല

    • @sreejithprakash6529
      @sreejithprakash6529 9 місяців тому +7

      Athinte oppam aah officers nte baghathanni thettu enkil opposite nilkunna allu chilavaya amount pinne ayalkulla compensation koodi e parayunna officers kodukkanam enna oru law varanam ennale e Nadu nannavullu

    • @prssadkm3363
      @prssadkm3363 9 місяців тому

      Yes. It's right in such cases where the mvd has intentionally committed such blunders

  • @o_positive37
    @o_positive37 9 місяців тому +107

    അക്ഷരം തെറ്റാതെ വിളിക്കാം.
    കാക്കിയിട്ട തയ്യൂളികൾ എന്ന്

  • @cpmohamed7742
    @cpmohamed7742 9 місяців тому +49

    ഹെലികോപ്റ്ററിനു വാടക കൊടുക്കാൻ ഉള്ള ക്യാഷ് ഉണ്ടാക്കാനുള്ള ഓട്ടത്തിൽ ആണ് mvd ..

  • @khaleelbabu3300
    @khaleelbabu3300 9 місяців тому +48

    ഒരിക്കലും നന്നാവാത്ത ... വല്ലാത്തൊരു കേരളം 😔😔😔😔

  • @crazyroadlovers3380
    @crazyroadlovers3380 9 місяців тому +89

    ഇതു കേരളം ആണ്. ഇവിടെ ട്രേഡ് യൂണിയൻ നേതാക്കൾ മുതലാളിമാർ ആയാൽ മതി .ബുദ്ധി ഉള്ള മലയാളീസ് കീററ് വാങ്ങി. വോട്ട് കൊടുത്തു അനുഭവിക്കുക ഇവിടെ ഒരു മുതലാളി വളരാൻ പാടില്ല മുതലാളിമാർ കുത്തുപാള എടുത്തു നാട് വിട്ടു പോകുന്നു ഇതൊകെ മനസിൽ ആകുവാൻ മലയാളിക് ഇനിയും 50 വർഷം എൻകിൽ വേണം

  • @sameerhussain9304
    @sameerhussain9304 9 місяців тому +52

    നിയമം നടപ്പക്കണമെങ്കിൽ ആ പാവപ്പെട്ടവരുടെ ബാങ്ക് തട്ടിപ്പിന്റെ പൈസ ആദ്യം കൊടുക്കട്ടെ

  • @manojchemboth7337
    @manojchemboth7337 9 місяців тому +39

    അദ്ദേഹം ഒരു വികലാംഗനാണ്... ക്രൂരമായ നിയമം😢😢

  • @bmr333ontrack
    @bmr333ontrack 9 місяців тому +11

    ദൈവം കൂട്ടിനുണ്ടാകും ധൈര്യമായി മുന്നോട്ട് പോകു ചേട്ടാ 🔥

  • @mithram2430
    @mithram2430 9 місяців тому +51

    അഴിമതി ❤കൊള്ള❤ ധൂർത്ത്❤ ഇവർ മൂന്നാമത് ജയിപ്പിച്ചാൽ വകുപ്പാക്കി ഇതിൽ മന്ത്രിമാരേയും നിയമിച്ചാൽ അത്ഭുതപ്പെടാനുണ്ടോ?❤ ഉറപ്പാണ് ❤ ഉറപ്പാണ്❤ ഉറപ്പാണ്😀.❤ ബഹു : കോടതിയെ സമീപിക്കുമ്പോൾ ഇതിന്റെ നഷ്ടപരിഹാരം കൂടി ഈടാക്കണം❤

  • @WestWindYouTube
    @WestWindYouTube 9 місяців тому +52

    ഇപ്പോൾ സർക്കാർ സംവിധാനം ഗുണ്ടായിസം കളിക്കുന്ന പോലെ നിയമത്തിന് വിലയില്ല ഇത് ആർക്കുവേണ്ടി ചെയ്യുന്നേ ജനങ്ങൾക്ക് ഇങ്ങനെയുള്ള ഗുസ്തി ഒന്നും കാണണ്ട നിയമം നിയമം നടപ്പാക്കണം ഇതിപ്പം ജനങ്ങൾക്ക് പേടിയാകും ഇതേപോലെ ഗുസ്തി കാണിക്കുമ്പോൾ നിയമത്തിന് വിലയില്ലാത്ത തോന്നുന്നു കോടതി വാക്കിന് വിലയില്ല പകയാണ് ഇവിടെ പ്രധാനം

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 9 місяців тому +41

    കേരളത്തിലെ വ്യവസായം മെച്ചപ്പെടും ❤

  • @fazalmuhammed3088
    @fazalmuhammed3088 9 місяців тому +34

    ഖജനാവിൽ പണമില്ല ഇതൊക്കെ അനുഭവിക്കേണ്ടിവരും 🔥

  • @syam6171
    @syam6171 9 місяців тому +25

    സുപ്രിം കോടതിയെക്കൾ മേലെ ഇനി വേറെ കോടതി ഉണ്ടോ. ചിലപ്പോൾ പാർട്ടി കോടതിയിൽ പേർമീറ്റ് fee അടച്ചു ഓടിക്കാൻ ആയിരിക്കും ....മാർ ഉദ്ദേശിച്ചത്

  • @jcb7789
    @jcb7789 9 місяців тому +47

    കണ്ണൂരിൽ ഒരു വാഹനം പെട്രോൾപമ്പിൽ ഇടിച്ചുകയറി.. ആ വാഹനം ഒന്നു പരിശോധിക്കാമോ

    • @jinuknr999
      @jinuknr999 9 місяців тому +6

      അതിന് ഫിറ്റ്നസ് ഇല്ലാ.. ഇൻഷുറൻസ് അടച്ചിട്ടില്ല 😂

    • @shp-1753
      @shp-1753 9 місяців тому +2

      അത് ഒറ്റ പെട്ട സംഭവം

    • @seldom44
      @seldom44 9 місяців тому +3

      സാധാരണക്കാരൻ ആയിരുന്നൂ എങ്കിൽ ഇവർ തന്നെ അവനെ വിലങ്ങ് വെച്ച് കൊണ്ട് പോയേനെ....പോലീസുകാർക്ക് എന്തും ആകാം...സഹ പോലീസുകാർ രക്ഷിച്ചോളും

    • @amaljithmr7340
      @amaljithmr7340 9 місяців тому

      ​@@jinuknr999 ഫിറ്റ്നസ് ശരിയാണ്. ന്ത്‌ അവസ്ഥ ആണ്. 😂 but ഇൻഷുറൻസ് ഉണ്ടാകും. Bcoz നമ്മള് ഇൻഷുറൻസ് അടക്കുന്ന പോലെ അല്ല ഗവണ്മെന്റിന്റെ വണ്ടികൾ ഗവർമെന്റ്ന്റെ വാഹന ഇൻഷുറൻസിന് അതിന്റെതായ മാർഗങ്ങൾ ഉണ്ട്.

    • @Alchemist337
      @Alchemist337 9 місяців тому +1

      ഒരു വാഹനം അല്ല പോലീസ് വാഹനം

  • @emperor..837
    @emperor..837 9 місяців тому +5

    വ്യവസായ സൗഹൃദം 🚩✌️😍

  • @njanorumalayali7032
    @njanorumalayali7032 9 місяців тому +19

    ❤❤❤❤ ഈ ഗതാഗതമന്ത്രി കയറിയതിനു ശേഷം 😢😢😢😢

  • @prakashnamboothiri7035
    @prakashnamboothiri7035 9 місяців тому +13

    സുപ്രീം കോടതി വിധി വായിക്കാൻ അറിയാത്ത ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ അർഹത ഇല്ലാത്തവർ ആണ്... കോടതിയലക്ഷ്യം... ഇവരെ പിരിച്ചു വിടാൻ ഉള്ള നടപടി ഉണ്ടാക്കണം!!

    • @arunkp3811
      @arunkp3811 9 місяців тому

      Oder u kanditundenkil onne send cheyyumo angeru paranga order njan nokkiyitte kanunilla 185/9

  • @commonuser819
    @commonuser819 9 місяців тому +10

    പാർട്ടി ബന്ധുക്കൾക്കും ,അനുയായികൾക്കും മാത്രമേ ഇനി കേരളത്തിൽ വ്യവസായം ചെയ്യാൻ പാടൊള്ളു അതാണ് പാർട്ടി നിയമം 💥
    കേരളം മുടിപ്പിക്കുക

  • @Thesaint666L
    @Thesaint666L 9 місяців тому +19

    Song : മനുഷൃനാകണം....❤❤

    • @asifshaji6570
      @asifshaji6570 9 місяців тому

      Keralathin makkale oombithetti nikkanam

  • @mech4tru
    @mech4tru 9 місяців тому +54

    മുഖ്യന് മാസപ്പടി കൊടുത്തിട്ട് എന്ത് തെമ്മാടിത്തരവും ചെയ്തോ ചേട്ടാ,

    • @aromalp.k9487
      @aromalp.k9487 9 місяців тому +3

      ഇവന്മാർക്കെതിരെ ഇങ്ങേർക്ക് കേസ് കൊടുത്തൂടെ

    • @makenomistake33
      @makenomistake33 9 місяців тому

      ​@@aromalp.k9487 കേസ് കൊടുത്താൽ വള്ളി നമുക്ക് തന്നെ. കാരണം ഇവർ public സെർവന്റ് എന്ന ഗണത്തിൽ ആണ്. സുപ്രീം കോടതി വിളിക്കുന്ന ദിവസം ഇവർ പോകില്ല. ഡ്യൂട്ടി ഉണ്ടെന്ന് സർക്കാർ വകീൽ പറയും. ഇവർക്ക് സമ്മോൻസ് പോലും കിട്ടില്ല. ഇതൊക്കെ കൊണ്ടല്ലേ എല്ലാവർക്കും സർക്കാർ ജോലി പദ്യം. സർക്കാർ നോക്കും

  • @ajipv1453
    @ajipv1453 9 місяців тому +19

    അദ്ദേഹം പറഞ്ഞത് സത്യമാണ് ഇനി അങ്ങോട്ട് ഇതു പോലുള്ള വാഹനങ്ങൾ ധാരാളം വരും.
    എല്ലാം കേന്ദ്ര പെർമിറ്റ് ആണ്.
    തോന്നിയതുപോലെ ഇഷ്ടമുള്ള സമയത്ത് അവർ ഓടും.
    കൃത്യ സമയം പാലിക്കുന്ന ബസ്സും , അതിൽ യാത്ര ചെയ്യുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ താമസിയാതെ പെരുവഴിയാകും.

  • @georgevarghese5683
    @georgevarghese5683 9 місяців тому +24

    Surely, you must go to the court, get the clearance and claim compensation too. Teach MVD a lesson. MVD Kerala should welcome and have an open policy towards such operations. I was supposed to travel in the same bus this morning to Coimbatore. All support to the owner of Robin bus.

  • @thomasmathew3801
    @thomasmathew3801 9 місяців тому +44

    In kerala, people will not invest in any business because these types of political influence officers

  • @jerinmathew2269
    @jerinmathew2269 9 місяців тому +7

    Full support

  • @mohammedashickm4952
    @mohammedashickm4952 9 місяців тому +17

    ആ ഒന്നര ലക്ഷം സിപിഎം ഏരിയാ കമ്മറ്റിക്ക് കൊടുത്താൽ മതിയായിരുന്നു.....
    പിന്നെ ഒരുപ്രശ്‌നവും ഉണ്ടാകില്ല.....

  • @Arun_soorya
    @Arun_soorya 9 місяців тому +47

    പുള്ളിയുടെ ക്യാഷ് മേടിക്കാം പക്ഷെ പുള്ളിയുടെ വണ്ടി ഓടരുത് എന്തൊരു നാടാണ് ഇത് വെറുതെയല്ല ഇവിടെന്നു പുറത്ത് പോയവരാരും തിരിച്ചു വരാത്തെ

  • @alvin0606
    @alvin0606 9 місяців тому +11

    ഒരാൾ തുടങ്ങിയാൽ എല്ലാവരും തുടങ്ങും.... അങ്ങനെ ആരും കേരളത്തിൽ രക്ഷപെടാൻ ഈ government സമ്മതിക്കില്ല.....

  • @renjurajan3747
    @renjurajan3747 9 місяців тому +15

    ഭരണകൂടത്തിന്റെയും MVD യുടെയും തെമ്മാടിത്തരം 😡😡😡

  • @antonyscaria582
    @antonyscaria582 9 місяців тому +12

    ഞാൻ ബാംഗ്ലൂർ ആണ് ഇവിടൊന്നും ഇവിടുത്തെ R T O യെ ക്കൊണ്ട് ഒരുപ്രശ്നവുമില്ല.

    • @777shameem
      @777shameem 9 місяців тому

      Avidathe police kar tanne narikal anu appolla😂😂😂

  • @aruns8918
    @aruns8918 9 місяців тому +3

    കേരളത്തിൽ ഒരിക്കലും ഒരു വ്യവസായം തുടങ്ങാൻ സമ്മതിക്കില്ല.

  • @shoukashoukashoukashouka9181
    @shoukashoukashoukashouka9181 9 місяців тому +12

    കെഎസ്ആർടിസി എംഡി രാജാവ് ഒന്നുമല്ല നഷ്ടത്തിലോടുന്ന കെഎസ്ആർടിസി പിരിച്ചുവിടണം

  • @georgegeorgevarghese3662
    @georgegeorgevarghese3662 9 місяців тому +3

    എല്ലാ ബസ്സുടമകളും കൂടി കേസ് നടത്തുക

  • @Alchemist337
    @Alchemist337 9 місяців тому +35

    ഇന്ന് കണ്ണൂരിൽ ഫിറ്റ്നസും ഇൻഷുറൻസ് ഇല്ലാതെ ഒരു പോലീസ് ജീപ്പ് പെട്രോൾ അടിച്ചു കൊണ്ടിരിക്കുന്ന കാറിന്റെ ഇടിച്ചിട്ടു... അത് mvd കണ്ടില്ലേ... അതിന്റെ മാർഗടും, ആക്സിലേറ്റർ റോളും കെട്ടിയിട്ടിരിക്കുന്നു...അതൊന്നും mvd കണ്ടില്ലായിരുന്നോ...

    • @krishnankutty8109
      @krishnankutty8109 9 місяців тому +1

      കണ്ണടച്ചു കണ്ടു

  • @shalbyjoseph9368
    @shalbyjoseph9368 9 місяців тому +2

    കട്ട സപ്പോർട്ട് റോബിൻ മോട്ടോർസ്

  • @cyriacpeter4354
    @cyriacpeter4354 9 місяців тому +7

    എല്ലാം ശരിയാക്കും 🌹.

  • @vdabel4922
    @vdabel4922 9 місяців тому +7

    നിയമം കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആയി

  • @Raju-kz8zd
    @Raju-kz8zd 9 місяців тому +3

    ഉദ്യോഗസ്ഥരോട് നഷ്ടപരിഹാരം വാങ്ങിച്ചാൽ ഈ സൂക്കേട് തീരും

  • @user-ew1ib2kk5v
    @user-ew1ib2kk5v 9 місяців тому +6

    അയ്യോ ഇത് നാണക്കേട് സമൂഹം മുഴുവനും ഈ എംവിഡി യേ കണ്ട് നാണിക്കുന്നു....🙈

  • @vishnuvijayan7045
    @vishnuvijayan7045 9 місяців тому +8

    Full support chetta... Court il poyi nashtapariharam vanghanm

  • @SabuSabu-ub4jj
    @SabuSabu-ub4jj 9 місяців тому +4

    ചേട്ടാ കോടതി കയറ്റണം നല്ലൊരു വക്കീലിനെ കണ്ടിട്ട് തടഞ്ഞിട്ടവനേയും തടയാൻ നിന്നവന്മാരെ എല്ലാവരെയും കോടതിയിൽ വിളിച്ചു വരുത്തണം... ചേട്ടൻ തീർച്ചയായും കോടതി പോകണം കൂടെ ഒരായിരം ആൾക്കാരുണ്ട്.

  • @Sagulhameed-js3uw
    @Sagulhameed-js3uw 9 місяців тому +9

    പിന്നെഎന്തേനാണ് ടാക്സ് വാങ്കിയത് ആണെങ്കിൽ കാറ്റാണോ

  • @shinevk3018
    @shinevk3018 9 місяців тому +6

    അവർ ഓടിയാൽ നഷ്ടം ഓടി ലാഭം ഉണ്ടാക്കുന്നവരെ അതിന് അനുവദിക്കുകയും ഇല്ലാ....

  • @ndevkannur6318
    @ndevkannur6318 9 місяців тому +1

    വിട്ട് കൊടുക്കരുത്.... 👍🏻👍🏻👍🏻നിങ്ങളുടെ ഭാഗത്തു ആണ് സത്യം ഞങ്ങൾ കൂടെ ഉണ്ട് ധൈര്യം ആയിട്ട് മുന്നോട്ട് 🙏

  • @Troll.malayalam76
    @Troll.malayalam76 9 місяців тому +8

    ഇ കേരളം നന്നാവാത്തതിന്റ കാരണം ഇതാണ്.
    ഈ നാട് ഒരിക്കലും നന്നാകില്ല

  • @ShabeerNs-fv6hx
    @ShabeerNs-fv6hx 9 місяців тому +8

    വണ്ടിക്ക് ഗ്രീസ് അടിക്കാൻ പോളിയിൽ പഠിച്ചവരാണ് MUD. ഉദ്യോഗസ്ഥർ ഇംഗ്ലീഷിൽ അച്ചടിച്ചു വരുന്ന നിയമം വായിച്ചു മനസ്സിലായി കാണില്ല

  • @sasikumarramachandrannair2211
    @sasikumarramachandrannair2211 9 місяців тому +14

    Kerala no 1 for all cpm cadres nd ministers nd cm ...shameful nd shameless

  • @ashrafshaba1309
    @ashrafshaba1309 9 місяців тому +9

    ചേട്ടാ കേരളത്തിൽ ഒരു വിസിനസും ചെയ്യാൻ പറ്റില്ല അത് കൊണ്ട് അടുത്ത സ്ഥലം നോക്കുന്നതാണ് നല്ലത് ഇവന്മാർ തുലയട്ടെ

  • @robertk.a.7846
    @robertk.a.7846 9 місяців тому +8

    ഈ ഉദ്യോഗസ്ഥർക്ക് എന്തിന്റെ ക്രിമികടിയാണ്, കേരളം മൊത്തം നശിപ്പിച്ചു ഈ സർക്കാർ..

  • @bejoyvarghese3729
    @bejoyvarghese3729 9 місяців тому +4

    നോട്ട് കെട്ടുകൾ കണ്ട് കണ്ണ് മഞ്ഞള്ളിച്ച് പോയ ഉദ്യോഗസ്ഥകർ.

  • @joypu6684
    @joypu6684 9 місяців тому +1

    ന്യായം നിങ്ങളുടെ പക്ഷത്തു ആണ്. ദൈവം രക്ഷിക്കട്ടെ.

  • @raoofkk5722
    @raoofkk5722 9 місяців тому +1

    എല്ലാരേം ശെരിയാക്കും എന്നായിരുന്നു അത് 🙏

  • @johngeorge8772
    @johngeorge8772 9 місяців тому +5

    യൂത്ത് കോൺഗ്രസ്‌ പൊളിച്ചു👌 💪💪💪💪

  • @ktsasikumar440
    @ktsasikumar440 9 місяців тому +4

    ഇതാണ് കമൃണിസ്റ്റ് ഭരണം

  • @star_boy387
    @star_boy387 9 місяців тому +7

    ചെമ്പ് വിജയന്റെ ഭരണം അത്യുജ്ലം 🔥😂😂 ഇനി എല്ലാർക്കും പിച്ച ചട്ടി എടുത്ത് തെണ്ടാൻ ഇറങ്ങാം

  • @human1497
    @human1497 9 місяців тому +13

    MVD ക്ക് പോലും അറിയാത്ത നിയമം. ഈ ചേട്ടൻ അല്ലേ MVD ഉദ്യോഗസ്ഥൻ ആവനുള്ള യോഗ്യത ഉണ്ട്. All India permit ആണെന്ന് കേരളത്തിലെ Mvdക്ക് പറഞ്ഞ് കൊടുത്ത ചേട്ടൻ ആണ് ഇന്നത്തെ ഹീറോ😎

  • @royjames8358
    @royjames8358 9 місяців тому +2

    കേരളം നീതികേടിന്റ ഹബ് ആയിട്ട് ഉണ്ട്

  • @youtubeviewer4116
    @youtubeviewer4116 9 місяців тому +6

    അവർക്കാകെ അറിയാവുന്ന കാര്യം tax ഒക്കെ അടച്ചു നേരെ ചൊവ്വേ ബിസിനസ് ചെയ്യുന്നവരെ ദ്രോഹിക്കുക എന്നുള്ളതാ .. ആദ്യം ചെയ്യണ്ടത് പോയി സിപിഎം ൽ ചേരുക ..എന്നിട്ടു പോയി മയക്കു മരുന്ന് വിറ്റാലും സർക്കാരും പാർട്ടിയും പോലീസും നിങ്ങളെ സംരക്ഷിക്കും

  • @user-nr6mm3sg8k
    @user-nr6mm3sg8k 9 місяців тому +4

    ഈ വണ്ടി പിടിച്ച സ്ഥിതിക്ക് കോട്ടയത്തുനിന്നും മലബാറിന് സർവീസ് നടത്തുന്ന എല്ലാ പ്രൈവറ്റ് ബസ്സും പിടിക്കണം കെഎസ്ആർടിസി സൂപ്പർ ക്ലാസ്സ് പെർമിറ്റ് ഏറ്റെടുത്തപ്പോൾ എസി ബസുകൾ ആക്കി അമിത നിരക്ക് വാങ്ങിച്ച് കോട്ടയം മലബാർ പ്രൈവറ്റ് ബസ്സുകളും ഇപ്പോൾ സർവീസ് നടത്തുന്നു

  • @najiyanaji838
    @najiyanaji838 9 місяців тому +4

    ഇന്ന്, ഇൻഷുർ, ഇല്ലാത്ത, പോലീസ്, വണ്ടി, പെട്ട്രോൾ, പമ്പിൽ, കയറി,

  • @prempreman8244
    @prempreman8244 9 місяців тому +2

    ഇവർക്കെതിരെ നിങ്ങൾ ഒരു കേസ്സ് ഭയല് ചെയ്യുക.. നിങ്ങളെ നടത്തുന്നത് പോലെ അവരെയും നടത്തുക

  • @ShajiShajiKa
    @ShajiShajiKa 9 місяців тому +1

    വര വേലപ് സിനിമ പോലെ ഉണ്ട് നിങ്ങളുടെ അവസ്ഥ.... നിങ്ങളുടെ വിജയം ആണ് നമ്മൾ അഗഹിക്കുന്നു... മുൻപോട്ടു പോവുക

  • @jithinjosevj385
    @jithinjosevj385 9 місяців тому +3

    😮😮😮കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടുംഇതുവരെ രക്ഷപ്പെട്ടിട്ടില്ല😮😮😮....

  • @aravindmohanlal567
    @aravindmohanlal567 9 місяців тому +6

    ഒരുത്തനും അങ്ങനെ മാന്യമായി ബിസിനസ് ചെയ്ത് ജീവിക്കണ്ട, വല്ല കഞ്ചാവോ mdm അനധികൃത കൊറിയോ ഒക്കെ നടത്തി ജീവിച്ചുകൂടെ, സർക്കാരിനും ഉദ്യോഗസ്ഥർക്കും പാർട്ടിക്കും എന്തെകിലും കൊടുത്താൽ പോരെ.

  • @jibinkm8606
    @jibinkm8606 9 місяців тому

    ഫുൾ സപ്പോർട്ട്...

  • @SureshKumar-pq8xq
    @SureshKumar-pq8xq 9 місяців тому +2

    ശരണ്യ ബസ് ദിവസവും പന്തളം വഴി എറണാകുളത്തിന് സർവീസ് നടത്തുന്നുണ്ട്,എത്രയോ വർഷം ആയി,അവരെ ആരും എന്താ പിടിക്കാത്തത്.പന്തളത് രാവിലെ 6മണിക്ക് വരും.

  • @SreelalV.peethavarnadhar-wn8ry
    @SreelalV.peethavarnadhar-wn8ry 9 місяців тому +4

    നിയമം നോക്കി എല്ലാം ചെയ്യുന്ന ഡിപ്പാർട്മെന്റ് തുഉഫ്ഫ്ഫ്ഫ്

  • @dipudhosth8679
    @dipudhosth8679 9 місяців тому +1

    കല്ലട, A 1, ഗ്രീൻ ലൈൻ തുടങ്ങി ഒട്ടേറെ ബസ്സുകൾ ഇതുപോലെ സർവീസ് നടത്തുന്നുണ്ടല്ലോ. ഇടയിൽനിന്ന് ആളെ കയറ്റിയും ഇറക്കിയും. എന്തുകൊണ്ടാണ് അവർക്കെതിരെ നിയമ നടപടി എടുക്കാത്തത്?

  • @zubairahamed6549
    @zubairahamed6549 9 місяців тому

    Really

  • @ranjithranju7025
    @ranjithranju7025 9 місяців тому +3

    നരകമായി കേരളം...

  • @NKTalks097
    @NKTalks097 9 місяців тому +4

    Niyamathi ullavar niyamam ariyathe kalichapo..thankal ellam manasilaki kalichu adipoliii😄

  • @rishad6060
    @rishad6060 9 місяців тому +1

    Sir ഒരിക്കലും വിട്ടുകൊടുക്കരുത്....road tax അടച്ചു റോട്ടിൽക്കൊടെ ഓടാൻ സമ്മതിക്കില്ല ...ഇവർക്കൊന്നും തലക്ക് വെളിവില്ലെ...

  • @theyyam_clicks
    @theyyam_clicks 9 місяців тому

    ഇവിടെ ഇങ്ങനെ ആണ്

  • @mamashareef7148
    @mamashareef7148 9 місяців тому +2

    50 ലക്ഷം കൈമടക്ക് കൊടുത്താണ് ഒരു MVD ജോലിക്ക് കയറുന്നതു 😆😆😆

  • @_wander_luster_kid_2199
    @_wander_luster_kid_2199 9 місяців тому

    എന്തൊരു കഷ്ട്ടം ആണ്

  • @abhisalpa5756
    @abhisalpa5756 9 місяців тому +3

    ഗിരീഷേട്ടൻ മാസ്സ് ♥️💥💥💥

  • @dudeonair8418
    @dudeonair8418 9 місяців тому +4

    ആത്മാർത്ഥ ന്ന് എന്ന് പറഞ്ഞ ഇത് ആണ്
    പോലീസ് അമ്മാവന്മാർ👏

  • @riderfaizi2558
    @riderfaizi2558 9 місяців тому +1

    ഒരു ദിവസത്തെ ഓട്ടം മുഡക്കിയതിന് തിരുച്ചു കേസുകൊടുക്കണം

  • @sujithmathewabraham9961
    @sujithmathewabraham9961 9 місяців тому +1

    Mvd polichu mvd kum reporterinum ee varthakku full suport ini oruthanum niyamavirudhom olatgenda

  • @ananthunandan7174
    @ananthunandan7174 9 місяців тому +17

    ചങ്കുറ്റം.... 🔥

  • @sudheeshbabukarunakarapill4243
    @sudheeshbabukarunakarapill4243 9 місяців тому

    U fight thru court dear... We all will support 👍🤝

  • @shafeekfadil2720
    @shafeekfadil2720 9 місяців тому +2

    സർക്കാർ ജീവനക്കാർ അല്ലാത്ത വർക് ഒരു സംരംഫംവവും ചെയ്തു ജീവികാൻ പറ്റാത്ത അവസ്ഥ യാണല്ലോ

  • @travengitech
    @travengitech 9 місяців тому

    😢😢

  • @tinosebastian7793
    @tinosebastian7793 9 місяців тому +6

    Naariya kammi rashtriyam

  • @abdulgafoorpm8695
    @abdulgafoorpm8695 9 місяців тому

    വ്യവസായ സൗഹൃദ000000000000000000

  • @akhil3364
    @akhil3364 9 місяців тому +1

    Full support
    Al kheralam

  • @abhijithkmadhu6401
    @abhijithkmadhu6401 9 місяців тому +56

    ലാഭകരമായ രീതിയിൽ അന്തർ സംസ്ഥാന ബസ്സുകൾ ഓടിച്ച് കാണിച്ചു കഴിഞ്ഞാൽ കെഎസ്ആർടിസി എന്ന വെള്ളാന മുഖേന അധികൃതർക്ക് കക്കാനും മോഷ്ടിക്കാനും സാധിക്കാത്തതുകൊണ്ട് മാത്രമാണ് ഈ സർവീസിന് ശല്യപ്പെടുത്തുന്നത്. അല്ല എങ്കിൽ യാത്രക്കാർക്ക് മികച്ച സൗകര്യം ഒരുക്കുന്ന ഗതാഗത സംവിധാനമായിട്ടും ഇതിനെ എന്തുകൊണ്ട് ശല്യം ചെയ്യുന്നു?
    പൊതുജനങ്ങൾക്ക് കിട്ടേണ്ട മെച്ചപ്പെട്ട ഗതാഗത സംവിധാനത്തെ ആണ് സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്

    • @AchayanIn
      @AchayanIn 9 місяців тому +1

      റൂട്ടിൽ മര്യാദക്ക് ഓടുന്ന ഏതു വണ്ടിയും ലാഭം ആണ്.. അതിൽ നിന്ന് കട്ട് മുടിക്കുമ്പോൾ ആണ് നഷ്ടം ഉണ്ടാവുന്നത്

  • @aishwaryav.n9001
    @aishwaryav.n9001 9 місяців тому +4

    Save private bus service

  • @gopirajen707
    @gopirajen707 9 місяців тому

    Ente Keralam

  • @babymolusebabymoluse4301
    @babymolusebabymoluse4301 9 місяців тому +3

    ഉളുപ്പ് ലേശം എങ്കിലും വേണ്ടേ....

  • @FebzTom
    @FebzTom 9 місяців тому

    ഇതു കേരളം ആണ്. ഇവിടെ ഇങ്ങനെ ആണ്.. ആരും രക്ഷപെടാൻ സമ്മതിക്കില്ല..