‘റോബിൻ’ വീണ്ടും ഓടി തുടങ്ങി; മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി

Поділитися
Вставка
  • Опубліковано 21 сер 2024
  • ‘റോബിൻ’ വീണ്ടും ഓടി തുടങ്ങി; മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി
    Robin bus started trip, MVD officials imposed first fine

КОМЕНТАРІ • 729

  • @Jisin2353
    @Jisin2353 9 місяців тому +690

    ചേട്ടന് full support: കാരണം കേരളം ഒരുത്തന്റെയും തന്തേടെ വകയല്ല💪

    • @martinantony5279
      @martinantony5279 9 місяців тому +3

      😂 ഇത് പിണറായ്‌ വിജയന്റെ മുന്നിൽ ചെന്ന് നിന്ന് നേരിട്ട് പറയണം

    • @Jisin2353
      @Jisin2353 9 місяців тому

      @@martinantony5279 ചോദ്യങ്ങൾ വേണ്ട കടക്ക് പുറത്ത്

    • @robinmathew5347
      @robinmathew5347 9 місяців тому +4

      അവൻ ഉലത്തും .... ഭീരുക്കളുടെ രാജാവ്

    • @Jisin2353
      @Jisin2353 9 місяців тому

      @@robinmathew5347 ലോക പേടിത്തൊണ്ടൻ

    • @soulgaming6190
      @soulgaming6190 9 місяців тому

      ​@@martinantony5279അയാൾ എന്ത് ചെയ്യും

  • @niteshr8790
    @niteshr8790 9 місяців тому +976

    ഈ പാർട്ടി കേരളത്തിൽ മാത്രം ഒതുങ്ങിയത് മറ്റു സംസ്ഥാനത്തുള്ളവരുടെ മഹാഭാഗ്യമായി കാണുന്നു..❤❤

  • @shihab1.0
    @shihab1.0 9 місяців тому +281

    ഈ ഒരു മനുഷ്യനെ കേരളം അംഗീകാരിച്ചു കഴിഞ്ഞു.... ഒറ്റയാൾ പോരാട്ടം.... തന്റേടത്തോടെ.... ജനങളുടെ പൂർണ്ണ പിന്തുണയോടെ.... 👍🏻👍🏻👍🏻support Robin Gireesh 👍🏻👍🏻

  • @user-my1lb9kd3y
    @user-my1lb9kd3y 9 місяців тому +230

    ദയവായി കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപിക്കരുത്

    • @tamas8822
      @tamas8822 9 місяців тому +4

      കേരളാമെന്നല്ല ഇന്ത്യയേ കൊള്ളില്ല. അംബാനി, അദാനി ഇങ്ങനെയുള്ളവർ മാത്രം മതി.

    • @deepusathya7722
      @deepusathya7722 9 місяців тому

      Very dangerous

  • @sajuzachariah8975
    @sajuzachariah8975 9 місяців тому +91

    റോബിൻ ബസിന് ഫുൾ സപ്പോർട്ട്

  • @rajukurian5938
    @rajukurian5938 9 місяців тому +267

    ലോകത്തിൽ കേരളത്തിൽ മാത്രമുള്ള ഈ പാർട്ടി കേരളത്തിന്റെ മാത്രം ഭാഗ്യം..

    • @RK-uh5vx
      @RK-uh5vx 9 місяців тому

      Eni Keralathilm kanula😂 vargiyadha parnju aalkare pattikne kit kodthit vote idne parivadi eni nadkula ayrkum verth poyi

    • @neo3823
      @neo3823 9 місяців тому

      Ninakoke enta vaaname buddi ille ? Eh Bus accident ayi alkar marichal ne tanne MVD ye kuttam parayum 😢 malayali mandan vaangal

  • @nayaff
    @nayaff 9 місяців тому +268

    ജനങളുടെ സപ്പോർട്ട് റോബിൻ ബസ്സിന്

    • @radhikasunil9280
      @radhikasunil9280 9 місяців тому +1

      എവിടെ DYFi

    • @_aswin__
      @_aswin__ 9 місяців тому

      ​@@radhikasunil9280umfan poi😊

    • @ebindavis
      @ebindavis 9 місяців тому

      ​@@radhikasunil9280ആമസോൺ കാട്ടിൽ നിന്നും തിരിച്ച് കേരളത്തിലോട് ഉടൻ വരും . കാരണഭൂതൻ്റെ നാടകട്രൂപ്പ് ബസിന് ജയ് വിളിക്കാൻ

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch 9 місяців тому +96

    ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ 😂😂
    അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം 8നിലയിൽ പൊട്ടും

    • @asifkdy
      @asifkdy 9 місяців тому +2

      Urapp aanu ldf 🎉😂

    • @thasleemthasli7263
      @thasleemthasli7263 9 місяців тому +2

      8 നിലയിൽ അല്ല
      1000 നിലയിൽ പൊട്ടട്ടെ 🥰🥰

    • @Chisthi41
      @Chisthi41 9 місяців тому

      ഒരിക്കലും നടക്കാത്ത ഓരോരോ സ്വപ്നങ്ങൾ😂

  • @antonyfrancis1271
    @antonyfrancis1271 9 місяців тому +101

    യാത്രക്കാർ ഒപ്പം സമൂഹം ഒന്നായി
    Sir🙏

  • @Usb616
    @Usb616 9 місяців тому +74

    ഈ വണ്ടി ലുലു ഗ്രൂപ്പ്‌ യൂസഫലി യുടെ ആയിരുന്നു വെങ്കിൽ 🤣🤣🤣🤣അതിന്റെ അയലത്തു പോലും ചെല്ലാൻ ഇവർ ധൈര്യം ഉണ്ടാവില്ല 🤣🤣🤣അതാണ് പവർ 🤣🤣🤣മണി പവർ 🤣🤣🤣🤣💪💪💪💪

    • @user-by5pq2qr5i
      @user-by5pq2qr5i 9 місяців тому +2

      thega yousef ali eagane ulla paripaadikk nilkoola

    • @radhikasunil9280
      @radhikasunil9280 9 місяців тому +10

      അതേ... അന്ന് ഭാരത് ബന്ദ് വച്ചിട്ട് Yusafali തുറന്നിട്ട് ഇവന്മാർ ഒന്നും ചെയ്യതിട്ടില്ലാ

    • @user-by5pq2qr5i
      @user-by5pq2qr5i 9 місяців тому

      athum pootiknooo@@radhikasunil9280

    • @Kalpakasuresh
      @Kalpakasuresh 9 місяців тому +1

      പിണുവിന്റ ബിനാമി ആണല്ലോ അലി അതുപോലാണോ ഇയാൾ 🤔

    • @curiousviews2279
      @curiousviews2279 9 місяців тому

      KSEB ഫ്യൂസ് ഊരിയപോലെ ആയിരിക്കില്ല പിന്നെ 🤣🤣🤣

  • @itsmeibru945
    @itsmeibru945 9 місяців тому +59

    സെക്കന്റ് വെച്ച് റോബിന് FANSകൂടി വരുവാ❤

  • @vijayanvijayan1757
    @vijayanvijayan1757 9 місяців тому +44

    കുത്തുമ്പോൾ ഓർക്കണം....
    അമ്മായി അപ്പനും മരുമോനും ചേർന്ന് നല്ല ഭരണം....

  • @thaam6076
    @thaam6076 9 місяців тому +179

    അയ്യോ ഇ പാർട്ടിയുടെ അതപത്തനം തീർന്നു ഞാനും ഒരു വോട്ടർ ആണ് ഇനി മരിക്കും വരെ ഇ പാർട്ടിയ്ക് വോട്ട് ചെയൂല

    • @radhikasunil9280
      @radhikasunil9280 9 місяців тому +7

      അത് മരിക്കും വരെ ഓർമ്മ വേണം:Good decision

    • @bibinkrishnan4483
      @bibinkrishnan4483 9 місяців тому +5

      വൈകി വന്ന വിവേകം 👍👍.
      ഇത്‌ ഓർമ്മ വേണം പിന്നെ ഇനിയും വെളിവ് വരാത്തവരോട് പറഞ്ഞു മനസ്സിലാക്കാൻ നോക്കുക ( ബുദ്ധിമുട്ട് ആണ് 😄)

    • @jamshivlog9250
      @jamshivlog9250 9 місяців тому +2

      Cheyyaruth ini orikalum

    • @basheertm117
      @basheertm117 9 місяців тому

      KERALA MOTOR ACT PRAKARAMANU PIYAIDUNNATH TOURIST BUS ELLAYIDATHU NINNU INGANEY ALEY EDUTH ODIYAL MATTU LLAVAR ENTHU CHEYYUM

    • @tivintomfrancis274
      @tivintomfrancis274 9 місяців тому +1

      ഞാനും ഈ പാർട്ടിക്ക് വോട്ട് ചെയില്ല

  • @joseabraham2951
    @joseabraham2951 9 місяців тому +110

    നാളെ മുതൽ കോയമ്പത്തൂർ പമ്പ, ഓടിച്ചു അയ്യപ്പ ഭക്തരെ നല്ല യാത്ര ഒരുക്കുക ❤❤

    • @jintumjoy7194
      @jintumjoy7194 9 місяців тому +5

      അത്‌ നല്ല ആശയം ആണ്

    • @ajeshkollam5937
      @ajeshkollam5937 9 місяців тому +5

      എന്നാ ഒരുത്തനും തടയില്ല👍

  • @ajvlog1995
    @ajvlog1995 9 місяців тому +37

    ഞാൻ ഒരു ഇടപ്പാടിക്കാരൻ ആണ് 😄... 👍👍👍സപ്പോർട് റോബിൻ

  • @renjithravi8181
    @renjithravi8181 9 місяців тому +34

    റോബിനും മറിയകുട്ടിയുമാണ് എന്റെ ഹീറോസ്

  • @mrudulm454
    @mrudulm454 9 місяців тому +32

    കമ്മ്യൂണിസത്തിന്റെ അവസാന നാളുകൾ അടുത്ത് കൊണ്ടിരിക്കുന്നു

  • @rajeevmi6847
    @rajeevmi6847 9 місяців тому +35

    വരവേൽപ് സിനിമ ഓർമവരുന്നു

  • @TheOptimist917
    @TheOptimist917 9 місяців тому +78

    പ്രളയം നിപ്പ കൊറോണ എല്ലാം നമ്മൾ ഒരുമിച്ചു അതിജീവിച്ചു. ഈ ഭരണവും നമ്മൾ അതിജീവിക്കും 💪

  • @malabarvalley9403
    @malabarvalley9403 9 місяців тому +33

    ഇത് തെമ്മാടിത്തരം . ഒരു ബസ്സ് വ്യവസായിയെ സർക്കാർ ശ്വാസമുട്ടിച്ച് കൊല്ലുന്നു. സത്യം ചേട്ടന്റെ കൂടെയാണെങ്കിൽ നമ്മൾ
    ROBBIN BUS നോടൊപ്പം

  • @user-jh6iv3wn3h
    @user-jh6iv3wn3h 9 місяців тому +34

    ചേട്ടൻ full സപ്പോർട്

  • @sajuzachariah8975
    @sajuzachariah8975 9 місяців тому +77

    ഇത്തരം ഉദ്യോഗസ്ഥർ ഉള്ള കേരളത്തിൽ ആരും മുതൽ മുടക്കാൻ വരരുത്. Ksrtc ക്ക് വേഗപ്പൂട്ട് RC..പുക പരിശോധന.. ഇൻഷുറൻസ് .. ഒന്നും വേണ്ട.. നമ്പർ ONE കേരളം

    • @sheelajoy5727
      @sheelajoy5727 9 місяців тому

      ആരു മിനി ksrtc ഇല് kayararuth😂

  • @manukuttan6826
    @manukuttan6826 9 місяців тому +35

    ചേട്ടാ കോടതി പൊട്ടൻ മാര് അല്ല കട്ട സപ്പോർട് ചേട്ടന് 🥰👍

    • @darkweB333
      @darkweB333 9 місяців тому +4

      ഇതുപോലെ ഉള്ള വാർത്തകൾ ഇനിയും പുറത്തേക് വരട്ടെ....സർക്കാരിനോടുള്ള വെറുപ് കൂടട്ടെ.....അടുത്ത തെരഞ്ഞെടുപ്പിൽ ഇതു എല്ലാം പ്രതിഫലിക്കട്ടെ...

  • @ragukumar1665
    @ragukumar1665 9 місяців тому +45

    അനധികൃതമായി ആണെങ്കിൽ ഓടാൻ അനുവദിക്കരുത്.
    കേന്ദ്ര പെർമിറ്റും ഹൈക്കോടതി അനുമതിയും ഉണ്ടായിട്ട് തടഞ്ഞു ബുദ്ധിമുട്ടിക്കുന്നെങ്കിൽ MVD ക്കെതിരെ കോടതിയലക്ഷ്യത്തിന് കോടതി സ്വമേധയാ കേസെടുക്കണം.

  • @deepblue3682
    @deepblue3682 9 місяців тому +26

    കമ്മ്യൂണിസം തുലയട്ടെ, മലയാളികൾക്ക് ജീവിക്കണം

  • @farshanasakeer4358
    @farshanasakeer4358 9 місяців тому +100

    ഈ ഭരണം കൊണ്ട് ഉദ്ദ്യാഗസ്ഥന്മാരുടെ ഗതിക്കേട്
    മുക്കാനും കക്കാനുമുളള പിരിക്കേണ്ട അവസ്ഥ

  • @martinantony5279
    @martinantony5279 9 місяців тому +41

    😂 അങ്ങനെ ആണെങ്കിൽ നിയമം പാലിക്കാത്ത എല്ലാ സ്വകാര്യ ബസ്സുകളേയും, സ്വകാര്യ വാഹനങ്ങളെയും KSRTC ബസുകളെയും , സർക്കാർ വാഹനങ്ങളെയും ഇവമ്മാര് തടയണം❤

    • @jibymathew9765
      @jibymathew9765 9 місяців тому

      Ksrtc യെ ജനങ്ങൾ തടയണം... പെർമിറ്റ്‌, ഇൻഷുറൻസ് എല്ലാം ചെക്ക് ചെയ്യാണം...

  • @gopigopi2211
    @gopigopi2211 9 місяців тому +38

    നമ്മുടെ ഉദ്ര്യോഗസ്ഥൻമാർക്കു
    ം ഭരണജനപ്രതിനിധികൾക്കും നിയമങ്ങളും മാനദണ്ഡങ്ങളും ബാധകമല്ല. ഇതൊക്കെ സാധാരണ ജനങ്ങൾക്ക്‌ മാത്രം

  • @badushaabdulsalam7907
    @badushaabdulsalam7907 9 місяців тому +64

    ഈ വകുപ്പ് ഇത്രയും തരംതാഴ്ന്നു പോയത് എന്തുകൊണ്ടാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ സാധാരണക്കാരുടെ മടിപ്പിഴയണോ

  • @muhammadibrahim5246
    @muhammadibrahim5246 9 місяців тому +7

    ഇന്ന് ഈ അവസ്ഥയിൽ ഈ മനുഷ്യനെ കാണുമ്പോൾ ലാലേട്ടൻറെ പഴയ സിനിമ ഓർമ്മ വരുന്നു

  • @sumeshgopalakrishnan6480
    @sumeshgopalakrishnan6480 9 місяців тому +8

    റോബിൻ ബസ്സിന്റെ ഉടമ ഗിരീഷേട്ടന്റെ ആർജ്ജവം എന്നെപോലെയുള്ളവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ. താങ്കളുടെ ബസ്സിൽ ഒരുതവണയെങ്കിലും യാത്രചെയ്യാനായി വല്ലാത്ത ആഗ്രഹം തോന്നുന്നു.

  • @roshanjose3770
    @roshanjose3770 9 місяців тому +13

    മറിയക്കുട്ടി, റോബിൻ ബസ്.... എന്നിവരുടെ സമരം ജനങ്ങൾ ഏറ്റെടുക്കും

  • @babythomas942
    @babythomas942 9 місяців тому +6

    ഗിരീഷ് ചേട്ടന് അഭിനന്ദനങ്ങൾ 👍👍👍

  • @vamankottukkal6493
    @vamankottukkal6493 9 місяців тому +21

    ജനങ്ങളോട് നിയമം അല്ല MVD ചെയ്യുന്നത് എങ്കിൽ കെട്ടിയിട്ടു അടിക്കു ..

  • @renjithomas6203
    @renjithomas6203 9 місяців тому +11

    വൃത്തികെട്ട സർക്കാർ 😡😡

  • @abrahamphilip2631
    @abrahamphilip2631 9 місяців тому +14

    നവകേരളത്തിൽ ഇങ്ങനെയാണ് ബിസിനസ് ചെയ്യാൻ ഓടി വായോ എന്ന് പറയുന്നു എന്നിട്ട് ബിസിനസ് ചെയ്യുന്നവരെ എല്ലാരീതിയിലും ബുദ്ധിമുട്ടിക്കുന്നില്ല അതിനു വേണ്ടി ചെയ്യുന്ന പണികളാണ്

  • @RT-pb8fo
    @RT-pb8fo 9 місяців тому +15

    ഇതുപോലെ വൈരാഗ്രേ ബുദ്ധിയോടെ, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നാറിയ പൊലീസുകാരെ വീട്ടിലിരുത്താൻ ഒരു കോടതിക്കും കഴിയുന്നില്ലേ ?😢😢

  • @renjithm.k5970
    @renjithm.k5970 9 місяців тому +11

    ബഹു ഹൈക്കോടതി തീരുമാനം വേഗം വരട്ടെ

  • @muhamedyahiya3188
    @muhamedyahiya3188 9 місяців тому +6

    റോബിൻ ബസ്സിൽ വെറുതെയാണെങ്കിലും കോയമ്പത്തൂർ വരെപോവണം ❤️

  • @nayaff
    @nayaff 9 місяців тому +6

    ഇവിടെ ഒരു മുഖ്യൻ ഉണ്ടോ???? ഇതൊക്കെ കാണുബോൾ ആര് കേരളത്തിൽ investment ചെയ്യും

  • @unnikmarar
    @unnikmarar 9 місяців тому +5

    Full support..continue your fight

  • @sijupereppadan9037
    @sijupereppadan9037 9 місяців тому

    ബസ് കടന്നു പോയ വഴിയിലുള്ള f bലൈവ് കണ്ടു.... ഒരു മനുഷ്യന് സമൂഹം കൊടുത്ത ആദരം..... സപ്പോർട്ട് ഗിരീഷ് ചേട്ടാ ❤

  • @mthomas667
    @mthomas667 9 місяців тому +9

    കേരളിത്തിൽ ഇനിയും പ്രവാസകളുടെ എണ്ണം കുടും

  • @jos3106
    @jos3106 9 місяців тому +6

    റോബിൻ fans 💚💚💚

  • @manikandankuruppath2109
    @manikandankuruppath2109 9 місяців тому +33

    ഒരു രാജ്യം ഒരു നിയമം അത് വന്നാലെ ഈ രാജ്യം രക്ഷപെടു🎉🎉❤

  • @achug5134
    @achug5134 9 місяців тому +2

    എല്ലാവരും ഈ ബസ് ബുക്ക് ചെയ്തു പോകുക, സപ്പോർട്ട് റോബിൻ ബസിനു

  • @miracle8744
    @miracle8744 9 місяців тому +8

    K S R T C യും ഇങ്ങനെ പരിശോധിക്കണം

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo 9 місяців тому +10

    will MVD , take case against Oinarayi 1.05 cr bus which have lineage in colour and its cc

    • @jintumjoy7194
      @jintumjoy7194 9 місяців тому

      New circular has issued. giving lineacy for its colour and specifications

  • @sanoopta786
    @sanoopta786 9 місяців тому +5

    ഇലക്ഷൻ വരെ ഇവന്മാരെ സഹിക്കണമല്ലോ 😢

  • @lolitsfunnycctv
    @lolitsfunnycctv 9 місяців тому +30

    15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള KSRTC ബസ്സിനെതിരെ MVD നടപടി എടുക്കുക. ജനങ്ങളുടെ ജീവന് പട്ടിയുടെ എങ്കിലും വില നൽകുക. മന്ത്രിമാർക്ക് സഞ്ചരിക്കാൻ ബെൻസ് AC ബസ്സ് , സാധാരണക്കാരന് KSRTC പാട്ട വണ്ടി

    • @naturalfarms28
      @naturalfarms28 9 місяців тому

      ഞങ്ങൾ നന്നാവൂല, ഞങ്ങളുടെ. ആവശ്യത്തിന് ഞങ്ങൾ ഇഷ്ട്ടം പോലെ നിയമം മാറ്റും. അല്ലാതെ ജനത്തിന്റെ സുരക്ഷക്കും സുഖകരം ആയ യാത്രക്കും വേണ്ടി നിയമം പറയുന്ന രീതിയിൽ വണ്ടി ഇറക്കാൻ പിച്ചച്ചട്ടി എടുത്തു ഇരിക്കുന്ന ഞങ്ങളുടെ കയ്യിൽ കാശില്ല. പിന്നെ വേറെ ആരും നല്ല വണ്ടി ഇറക്കി ഓടിക്കാൻ ഞങ്ങൾ സമ്മതിക്കില്ല.

  • @unnikmarar
    @unnikmarar 9 місяців тому +5

    Please support this fighter as much as possible

  • @akhilmk6626
    @akhilmk6626 9 місяців тому +6

    Tourist permit alla
    All india permit

  • @Humanbeing333
    @Humanbeing333 9 місяців тому +4

    നിങ്ങളുടെ വാർത്ത കണ്ടാൽ m v d ക്ക് സപ്പോർട്ട് ആണല്ലോ കേരളം മുഴുവൻ ഒറ്റക്കെട്ടാണ് ഈ വിഷയത്തിൽ

  • @josephjohn5413
    @josephjohn5413 9 місяців тому +4

    👍 I salute Robin.

  • @justs560
    @justs560 9 місяців тому +4

    പഴി ബസിനു , ഗതികേട് സർക്കാരിന് എന്നത് ജനങ്ങൾ മനസ്സിലാക്കട്ടെ.

  • @lijobabu6011
    @lijobabu6011 9 місяців тому +1

    Annal mudiyum anna❤❤❤❤❤❤❤❤

  • @vipinvijesh
    @vipinvijesh 9 місяців тому +5

    നവ കേരള ബസ്സ് വരുമ്പോൾ പാവപ്പെട്ടവൻ്റെ ബസ്സിനു ഇട്ടു പിരിവ് ആയി കണ്ടാൽ മതി..

  • @jomatpjoy9013
    @jomatpjoy9013 9 місяців тому +1

    Robin 🔥🔥🔥🔥💚💚💚💚💗💗💗💗

  • @vijayanp827
    @vijayanp827 9 місяців тому +1

    പേടിക്കേണ്ട . വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പാർട്ടിയാണ്. അതിനു ശേഷം മുളച്ചു വരാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.

  • @ajeshkollam5937
    @ajeshkollam5937 9 місяців тому +5

    പിഴിയുന്ന കേരളം😡

  • @MajeedM-zi8rz
    @MajeedM-zi8rz 9 місяців тому +1

    ജനങ്ങൾ ksrtc. പരിശോധിക്കണം. ഇൻഷുറൻസ്. ഉണ്ടോ. ടയർന്റെ പഴക്കം. ഫിറ്റ്നസ്. എല്ലാം പരിശോധിക്കണം.

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 9 місяців тому +2

    ഇത്രയും നാണംകെട്ട ഒരു വര്‍ഗ്ഗം....

  • @radhikasunil9280
    @radhikasunil9280 9 місяців тому +3

    M vD സർക്കാറിന്റെ ചട്ടുകം

  • @gopz3714
    @gopz3714 9 місяців тому +1

    ഇദ്ദേഹത്തെ സപ്പോർട്ട് ചെയണം

  • @manumanoj2207
    @manumanoj2207 9 місяців тому +2

    ഫുൾ സപ്പോർട്ട് റോബിൻ ബസിന് 🎉

  • @sreejithp.t.8629
    @sreejithp.t.8629 9 місяців тому +1

    ഈ News - ന്റെ തുടക്കത്തിൽ കാസർഗോഡ് PWD Rest House ആണ് Background - ൽ കാണുന്നത്....!!!!!

  • @thomaspgeorge9822
    @thomaspgeorge9822 9 місяців тому +6

    പാവപ്പെട്ട ഉദ്യോഗസ്ഥർക്ക് തല്ല് നാട്ടുകാരുടെ കയ്യിൽ നിന്ന് കിട്ടാതിരുന്ന ഭാഗ്യം സാറന്മാരെ രാഷ്ട്രീയക്കാരും പറയുന്നത് കേട്ട് തുള്ളല്ലേ നമുക്ക് ഇരിക്കും പാര നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പോകും അവന്മാർക്ക് ഒന്നും പോകില്ല

  • @shajunv9879
    @shajunv9879 9 місяців тому +1

    തൃശൂരിൽ ഞങ്ങൾ സ്വീകരണം നൽകും

  • @athulsva9348
    @athulsva9348 9 місяців тому +4

    Ee chettan ഉറപ്പായും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നിട്ട് മന്ത്രി ആവണം... Transport വകുപ്പിന് iyalude അത്ര അർഹത ഉള്ള ഒരാളും ഇല്ല

  • @faquirshehel
    @faquirshehel 9 місяців тому +1

    5:43
    ”ഇവിടെ ചെക്കിങ് നടക്കുമ്പോൾ അവിടെ സ്വഭാവികമായി ഒരു അപകടം നടക്കുന്നു ” 😂

  • @rahuls1165
    @rahuls1165 9 місяців тому +3

    Full support

  • @KAHANI2255
    @KAHANI2255 9 місяців тому +1

    റോബിൻ ബസ്സിന് എന്റെ എല്ലാ സപ്പോട്ടും💐

  • @mm-pr3cp
    @mm-pr3cp 9 місяців тому

    കോടതി ഇതിൽ ഇടപെടണം.. trnsport മന്ത്രി യേ കോടതിയിൽ കയറ്റണം

  • @sevenstarsvlogs234
    @sevenstarsvlogs234 9 місяців тому +1

    Robin support 👍👍👍

  • @binubinu.s4278
    @binubinu.s4278 9 місяців тому +3

    ഉദ്യഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ.. പിണറായി കൊച്ചാപ്പക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ് ഇവർ 🤣🤣🤣

  • @RADIANCEOL
    @RADIANCEOL 9 місяців тому +2

    മോളിൽ നിന്നും ഓർഡർ കിട്ടി... 🤪... പാവങ്ങൾ... വെറുതെ യൂണിഫോംമും ഇട്ട് ജനങളുടെ തെറിയും കേട്ട് നടക്കുന്ന പാഴ് ജന്മങ്ങൾ

  • @softtechvlogs1627
    @softtechvlogs1627 9 місяців тому +1

    തലതിരിഞ്ഞ കമ്മ്യൂണിസ്റ്റ് സർകാർ

  • @pmthy
    @pmthy 9 місяців тому +8

    എല്ലാം നിയമപ്രകാരം ആണെങ്കിൽ ഈ നാട് എന്നെ നന്നായേനെ, ഒരു സംശയം ബാക്കി നിയമം ഈ ഒരു വണ്ടിക്ക് മാത്രമാണോ ?

  • @roshanjose3770
    @roshanjose3770 9 місяців тому +1

    മൊബൈൽ നമ്പർ തരണം...... ഈ ബസ് ഞങ്ങൾ വിജയിപ്പിക്കും....

  • @vineeshvijayan9931
    @vineeshvijayan9931 9 місяців тому +3

    MVD ഇന്നു വരുന്ന nava Kerala bus കാണില്ല കണ്ടാൽ കണ്ണ് പോകും... നാട് നശിച്ചു

  • @user-qx8zb1gh9m
    @user-qx8zb1gh9m 9 місяців тому +2

    Nattelulla Robin❤❤❤❤❤

  • @ithu_njan_allA
    @ithu_njan_allA 9 місяців тому +2

    ഇതിനെതിരെ സർക്കാരിൻ്റെ നടപടി ഉടൻ വേണം..🤨
    കാക്കി ഇവന്മാരുടെ അച്ചിവീട്ടിൽ നിന്ന് കിട്ടിയതല്ലെന്ന് ആരേലും ഒന്ന് ഓർമിപ്പിക്കു..

  • @binudeepajoseph2546
    @binudeepajoseph2546 9 місяців тому +1

    Great സപ്പോർട്ട് ഗിരീഷ് ചേട്ടാ

  • @sanjeevpc4429
    @sanjeevpc4429 9 місяців тому

    കോടതി വേണ്ട രീതിയിൽ കാണേണമേ... 🙏🙏🙏

  • @tomsebastian7323
    @tomsebastian7323 9 місяців тому +1

    Robin❤

  • @user-ASTROPHILE_jr
    @user-ASTROPHILE_jr 9 місяців тому +1

    പിണറായി പോവും സിപിഎം മാറും കോണ്ഗ്രസ് മാറും.. പക്ഷെ MVD,KSRTC ഒക്കെ അവിടെ തന്നെ കാണും. അത് നമ്മുടെ പൊതു സ്വത്ത് ആണ് .

  • @Kalpakasuresh
    @Kalpakasuresh 9 місяців тому +1

    പിണുങ്ങണ്ടി രാസാവും മന്ത്രി പുങ്കുവന്മ്മാരും നീണാൾ വാഴട്ടെ 🙏

  • @purushothamanpurushothaman3255
    @purushothamanpurushothaman3255 9 місяців тому

    We are with you .Go forward .

  • @shanmughadaskp
    @shanmughadaskp 9 місяців тому +9

    കഴിഞ്ഞു ഇതോടെ ldf ന്റെ കാലാവധി 😂😂😂😂

  • @siddeeqali2291
    @siddeeqali2291 9 місяців тому

    സത്യം ആ ഉദ്യോഗസ്ഥൻ തന്നെ പറഞ്ഞു മുകളിൽ നിന്ന് കിട്ടിയ ഓർഡർ

  • @atisansnibin
    @atisansnibin 9 місяців тому

    We are with you. You can continue the fight.

  • @surajm6131
    @surajm6131 9 місяців тому +1

    പാവപ്പെട്ടവന്റെയും തൊഴിലാളിയുടെയും പാർട്ടി ഡാ ❤

  • @susanninan8006
    @susanninan8006 9 місяців тому +1

    മനക്കരുത്ത്👍👍👍

  • @heaven3640
    @heaven3640 9 місяців тому

    അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @user-it2ym9pq7z
    @user-it2ym9pq7z 9 місяців тому +1

    ഇങ്ങനെ പൈസ ഉണ്ടാക്കുന്നതിലും സർക്കാരിന് വേറെ വല്ല പണിക്കും പോകുന്നതാ

  • @Abi-fb7cb
    @Abi-fb7cb 9 місяців тому +5

    നല്ല 3g ഭരണം 😪

  • @Rashidizzz
    @Rashidizzz 9 місяців тому +4

    സ്വകാര്യ മേഖലയെ ഇല്ലാതാകുന്ന അവസ്ഥ തന്നെ

  • @Halfmen1221
    @Halfmen1221 9 місяців тому +2

    ഇന്ത്യയിൽ മറ്റുള്ളവർക് ഒരു നിയമവും കേരളത്തിൽ ഉള്ളവർക് വേറെ നിയമം നല്ല ഭരണം സാറേ ഇതൊക്കെ പോവുമ്പ കൊണ്ട് പോവുമല്ലോ

  • @thejus36
    @thejus36 9 місяців тому +1

    പണത്തിന്റെ ഹുങ്കിൽ കേരളത്തെ വെല്ലു വിളിക്കാൻ ഇറങ്ങിയവന് എട്ടിന്റെ പണി

  • @joypu6684
    @joypu6684 9 місяців тому +1

    റോബിൻ ♥️