വീണ്ടും ഓടി തുടങ്ങാൻ റോബിൻ ബസ്; പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ ഓടും | Robin Bus

Поділитися
Вставка
  • Опубліковано 21 сер 2024
  • 'ഇവരുടെ മണ്ടത്തരത്തിന് കൂട്ടുനിക്കുന്നതല്ല എന്റെ ജോലി, തെറ്റ് ചെയ്യാത്തത് കൊണ്ട് പിഴയടക്കില്ല'; വീണ്ടും ഓടി തുടങ്ങാൻ റോബിൻ ബസ്, സർക്കാർ വില്പനയ്ക്ക് വച്ചിരിക്കുന്ന കെഎസ്‌ആർടിസി പെർമിറ്റുകൾ വിറ്റുപോകാനാണ് ഈ കള്ളകളി നടത്തുന്നതെന്ന് ബസ് ഉടമ ഗിരീഷ്
    #RobinBus #Pathanamthitta #PrivateBus #keralanewslive
    robin bus back to work
    #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.ne...
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 536

  • @SureshAK
    @SureshAK 9 місяців тому +1017

    അപ്പോ robin തന്നെയാണ് ശരിയെന്ന് തെളിഞ്ഞു...100% support

    • @shajudheens2992
      @shajudheens2992 9 місяців тому +5

      No he is wrong only Contract carriage allowed no stage carriage

    • @shajis.r.2869
      @shajis.r.2869 9 місяців тому +2

      Bus. Jamyathilanu. Irakkiyathu,. Fine undo. Ennullathu. Case. Vidhi. Varumbol. Ariyam. Brother,. Veruthe. Enthinanu. Brother. Ée pollappukal

    • @anoopthodupuzha2961
      @anoopthodupuzha2961 9 місяців тому +9

      @@shajudheens2992chetta kannur to Kutta Oru Lakshmi Bus odunnund kettittuno??? Board vech standukalil kayari, oru mathiri vala vala parayathe podo

    • @anoopthodupuzha2961
      @anoopthodupuzha2961 9 місяців тому +9

      Robin Thanne aanu Sari❤

    • @anusudhakarannair1380
      @anusudhakarannair1380 9 місяців тому +12

      വരുമാനം ഇല്ലാത്തവനും പണിയെടുക്കാൻ മടിയുള്ളവനും വഴിയിൽ ആൾക്കാരെ പിടിച്ച് പറിയ്ക്കും. അതിൽ അത്ഭുതമില്ല. നശിച്ച നാട്

  • @Anilkumarpt7
    @Anilkumarpt7 9 місяців тому +474

    ഗിരീഷ് ചേട്ടന്..
    ഒരായിരം ആശംസകൾ
    സത്യേമേ മേവ ജയേതേ

  • @johnypa7388
    @johnypa7388 9 місяців тому +698

    തലയും വാലും ഇല്ലാത്ത കുറേ M.V.D.കാരും അവർക്ക് സോപ്പോർട് ചെയ്യുന്ന കുറേ അലവലാതി കളും.

    • @anusudhakarannair1380
      @anusudhakarannair1380 9 місяців тому +15

      അടിസ്ഥാന സൗകര്യ വികസനം പോലും ഒരുക്കാതെ റോഡ് സുരക്ഷയുടെ പേരിൽ ,നാട്ടുകാരെ പിടിച്ച് പറിച്ച് ഖജനാവ് നിറയ്ക്കാൻ നിയമിക്കപ്പെട്ടവർ എന്നതിനപ്പുറം സാധാരണ ജനങ്ങൾക്ക് MVDയെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനങ്ങളുള്ള ഈ നാട്ടിൽ കൂട്ടായിട്ടുള്ള . ഇടപെടൽ ഉണ്ടാവില്ലയെന്ന് സർക്കാരുകൾക്കറിയാം

    • @sreerajavunnath
      @sreerajavunnath 9 місяців тому +5

      Sathiyam 👍

    • @andromedagalaxy3535
      @andromedagalaxy3535 9 місяців тому

      മണ്ടത്തരം പറയാതെ ഹെ.... നിയമം ഉള്ളത് കൊണ്ടാണ് അവർ നടപടി എടുക്കുന്നത്.......

    • @its_visha5028
      @its_visha5028 9 місяців тому +2

      നമ്മുടെ ഭാഗം തെറ്റ് ഇല്ലെങ്കിൽ അതിനെ നിയമപ്രകാരം നേരിടാം...അതിപ്പോ എന്ത് പ്രശ്നം ആയാലും

    • @ashiqashrafvp263
      @ashiqashrafvp263 9 місяців тому +10

      @@andromedagalaxy3535 നി എന്ത് തേങ്ങ ആണ് പറയുന്നത് ഇതിൽ ഇവർ നിയമലംഘനം എന്താ ചെയ്ത കാര്യം അറിയണ്ട ഡയലോഗ് അടിക്കല്ലെ

  • @talk2niyas
    @talk2niyas 9 місяців тому +357

    ഭരണ സംവിധാനത്തിനെതിരെ പൊരുതി നേടിയ വിജയം 💥💥💥

  • @user-mr.joker666
    @user-mr.joker666 9 місяців тому +235

    ഇതുപോലെ ഒരു 10 പേര് മുന്നോട്ട് വന്നാൽ എന്ന് തീരും ഇവരുടെയൊക്കെ അഹങ്കാരം

    • @Karthika-qw2xz
      @Karthika-qw2xz 9 місяців тому +4

      ഐക്യമത്യം മഹാബലം സത്യത്തിന്റെ മുന്നിൽ എന്നും കളവു പരാജയപ്പെടും നിശ്ചയം താങ്കൾ പറഞ്ഞത് ശരിയാണ്

  • @Izas_Little_World
    @Izas_Little_World 9 місяців тому +254

    എല്ലാവരും പരമാവധി ആ വാഹനത്തിൽ കയറാൻ ശ്രമിക്കുക ,ഓട്ടങ്ങൾക്കും വിളിക്കുക ,ഇന്നോവയെ പേടിയില്ലാത്ത ഇതുപോലുള്ളവരെ സപ്പോർട്ട് ചെയ്താലേ കേരളം രക്ഷപ്പെടൂ

  • @sandhyaeappen5362
    @sandhyaeappen5362 9 місяців тому +125

    ചേട്ടാ കഞ്ചാവും, എംഡിഎം വണ്ടിയിൽ ഇവന്മാർ ഒളിപ്പിച്ച് വെക്കാതെ sookshikkane.ഇവന്മാർ എന്തും ചെയ്യും.

  • @jobinjoseph8507
    @jobinjoseph8507 9 місяців тому +119

    ഇതാണ് ചങ്കുറ്റം 👍

  • @user-or2ri5gw7s
    @user-or2ri5gw7s 9 місяців тому +106

    റോബിൻ ചേട്ടൻ❤❤💪💪എല്ലാവരും കേരളം വിടുന്നത് ഇതു കെണ്ടാണ്

  • @bavamt9986
    @bavamt9986 9 місяців тому +225

    ഇപ്പൊൾ പെറ്റി അടിക്കുന്നതും പിഴ അടക്കുന്നതും. ജനങൾ തെറ്റ് ചെയ്യുന്നത് കൊണ്ടല്ല. സർക്കാരിൻ്റെ കയ്യിൽ പണമില്ല...അപ്പോ എങ്ങനേലും എന്തേലും പറഞ്ഞു. ജങ്ങളെ പിഴിയുന്നു...സര്ക്കാര് ജനങ്ങളെ കൊള്ളയടിക്കുന്നു.. എന്നിട്ട് അവർ അടിച്ചു പൊളിക്കുന്നു..35000 കണ്ണട കുടുംബ സമേതം ടൂർ..അടിപൊളി ഫുഡ് ഇഷ്ടംപോലെ പരിച്ചാരകർ...

    • @ANOKHY772
      @ANOKHY772 9 місяців тому

      അതാണ് സത്യം. ഈ അനീതിക്കെതിരെ ജനങ്ങൾ ഒന്നിച്ച് കോടതിയിൽ പോണം. അല്ലാതെ ഇവന്മാർ പറയുന്ന കാശ് അടക്കാൻ നിന്നാൽ നാളെ സ്വന്തം വീടും കൂടി വേണം എന്ന് ഇവന്മാർ പറഞ്ഞാൽ അതും കൊടുക്കും പ്രതികരണ ശേഷി ഇല്ലാത്ത മലയാളികൾ.
      ഇവന്മാർ ഉണ്ടാക്കി വെച്ച കടം എന്തിന് പൊതുജനം ചുമക്കണം...?

    • @abeyjohn8166
      @abeyjohn8166 9 місяців тому +2

      Keraliyam 27 kodi

    • @phoneixfmg
      @phoneixfmg 9 місяців тому

      Been so many years kerala government treasury is empty. And peole elected memebers contiuesly looting those treasury

  • @harikrishnanprasad6415
    @harikrishnanprasad6415 9 місяців тому +58

    അയാളുടെ ആത്മവിശ്വാസമാണ് അയാളുടെ വിജയം ❤

  • @bijukc150
    @bijukc150 9 місяців тому +78

    കട്ട സപ്പോർട്ട് അണ്ണാ 💕

  • @athuldominic
    @athuldominic 9 місяців тому +75

    കേരളം മുടിച്ചു കമ്മ്യൂണിസം ☝🏻️☝🏻️💯💯

  • @madhusudhananm7274
    @madhusudhananm7274 9 місяців тому +140

    നിക്ഷേപസൗഹൃദ സംസ്ഥാനം !! മനോഹരം

  • @sarath.p.l8367
    @sarath.p.l8367 9 місяців тому +169

    ശരി എന്താണെന്ന് എനിക്കറിയില്ല എങ്കിലും നിയമപരമായ പോരാട്ടത്തിന് എന്റെ Support❤ ചേട്ടൻ പൊളിയാണ്

    • @binubinuj5184
      @binubinuj5184 9 місяців тому +1

      ശരിയാണ്

    • @Missionexcise
      @Missionexcise 9 місяців тому

      ​@@binubinuj5184he is not right bro state carriage All india Tourist permit രണ്ടും രണ്ടാണ്, All india Tourist Permitil അവിടുന്നും ഇവിടുന്നും ആളെ കയറ്റി സർവീസ് നടത്താൻ സാധിക്കില്ല. MVD വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ല ബ്രോ. ഇയാൾ ചോദിക്കുന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ മറുപടി കൊടുത്തിട്ടില്ല അയാൾക്ക് മനസ്സിലാകാഞ്ഞിട്ടല്ല

    • @shajis.r.2869
      @shajis.r.2869 9 місяців тому +1

      Ennalum swakarya. Bus. Kare kannumadachu support cheyanda, ente nattil. 7. Mani. Kazhinjal. Rathri private bus. Oodilla. Last. Trip cut cheythu. Mungunnu, janangale. Kashtappedutthunnu,

    • @skittle6964
      @skittle6964 9 місяців тому +1

      ​@@shajis.r.2869തലങ്ങും വിലങ്ങുായി Rtc ഒണ്ടോ😂😂

    • @charlesvlogz07
      @charlesvlogz07 9 місяців тому

      @@shajis.r.2869കാര്യം മുഴുവൻ അറിഞ്ഞിട്ട് സംസാരിക്കു സാറേ , അടച്ചാക്ഷേപം നന്നല്ല , ഒന്നുമില്ലേലും അദ്ദേഹം ഒരു സംരംഭകനല്ലേ

  • @mansoorek6067
    @mansoorek6067 9 місяців тому +93

    എന്ത് തന്നെ ആയാലും സത്യം, അത് പുറത്ത് വരിക തന്നെചെയ്യും.....
    സപ്പോർട്ട് റോബിൻ 👍👍💪💪

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 9 місяців тому +87

    Robin ചേട്ടൻ പറഞ്ഞതാണ് ശരി ജെട്ടി രാജു ഒരു വൻ പരാജയം

    • @sukhenduswaminathan4492
      @sukhenduswaminathan4492 9 місяців тому

      ജട്ടി കട്ടെടുത്ത് ആസ്८ടലിയക്കാരനെ രക്ഷപ്പെടുത്തിയ മൈരനാണ് രാജു 😂😂😂😂

  • @skyland0
    @skyland0 9 місяців тому +125

    MVD ഉദ്യോഗസ്ഥർ സമ്മതിക്കില്ല....... KSRTC നഷ്ടത്തിൽ ആവാൻ കാരണം ഈ ഒരു ബസ് ആണ്.... 😌😌😌😌

    • @pretheeshmp5982
      @pretheeshmp5982 9 місяців тому

      Pinne every ellayadtham serivce nadathanathu

  • @lalvelinalloor3958
    @lalvelinalloor3958 9 місяців тому +27

    വലിയ വാർത്ത പ്രാധാന്യമാക്കിയത് മാധ്യമങ്ങൾ വഴി ആയിരുന്നു. സഹകരിച്ച എല്ലാ മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു.

  • @rollakhan736
    @rollakhan736 9 місяців тому +45

    ബിജയൻ മകൾ വീണക്ക് മാസപ്പടി കൊടുക്ക്

    • @binubinuj5184
      @binubinuj5184 9 місяців тому

      മാസ... പേടിയാണ് പറയാൻ ..ജീവിക്കണം കേരരളത്തിൽ പിറന്ന മണ്ണാണ്:-

  • @ArunKumar-pq6xc
    @ArunKumar-pq6xc 9 місяців тому +56

    റോബിൻ ❤❤❤❤

  • @ratheeshratheesh1690
    @ratheeshratheesh1690 9 місяців тому +66

    ഇവിടെ രാഷ്ട്രീയ കാർക്കും സർക്കാർ ജീവന കാർക്കും മാത്രം ജീവിച്ചാൽ മതി....

  • @travell_bells
    @travell_bells 9 місяців тому +61

    ഇന്നത്തെ കാലത്തു ഇത്രയും സാമ്പത്തിക പ്രതിസന്ധി ഉള്ളപ്പോൾ എങ്ങനെയേലും ജീവിച്ചോട്ടെ എന്ന് വെക്കില്ല.. ഇത്രയും നിയമങ്ങൾ കൊണ്ടു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു നാട് ഉണ്ടെങ്കിൽ അത് കേരളമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjali809
    @anjali809 9 місяців тому +25

    ❤❤❤❤oru bus പ്രേമി 😘😘😘😘സന്തോഷം തോനുന്നു. 👍👍👍👍👍👍

  • @sreekumarnarayanan5748
    @sreekumarnarayanan5748 9 місяців тому +77

    MVD അനാവശ്യമായി തടഞ്ഞു നിർത്തി പരിശോധന നടത്തുമ്പോൾ (ബസ് മാത്രം അല്ല ) ജനങ്ങൾ കൂട്ടമായി ചെന്ന് തടസ്സപ്പെടുത്തിയാൽ മാത്രമേ ഈ കൊള്ള അവസാനിക്കു.

    • @jishnutk1876
      @jishnutk1876 9 місяців тому +1

      Ath thannne , MVD mare pottatharam ozhivakkan iggane iraggendi varum

    • @Karthika-qw2xz
      @Karthika-qw2xz 9 місяців тому +1

      ഐക്യമത്യം മഹാബലം സത്യത്തിന്റെ മുന്നിൽ എന്നും കളവു പരാജയപ്പെടും നിശ്ചയം താങ്കൾ പറഞ്ഞത് ശരിയാണ്

  • @shijithomshijithom595
    @shijithomshijithom595 9 місяців тому +34

    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @HarishPHari-gh8hb
    @HarishPHari-gh8hb 9 місяців тому +31

    നട്ടെല്ല് വാഴ പിണ്ടി അല്ല എന്ന് റോബിൻ തെളിയിച്ചു

  • @nj4468
    @nj4468 9 місяців тому +21

    സൂക്ഷിക്കണം.. ഇവർ തന്നെ വലിയ കള്ളക്കേസിലും കുടുക്കാൻ നോക്കും..എന്തെങ്കിലും സാധനങ്ങൾ വണ്ടിയിൽ തിരുകി വച്ചിട്ട്.... എന്തായാലും ഒറ്റയാൾ പോരാട്ട വിജയത്തിന് എല്ലാവിധ അഭിനന്ദനങ്ങളും🌹🌹

  • @amajithmaniyan3123
    @amajithmaniyan3123 9 місяців тому +3

    ഇതുപോലെയുള്ള പൊതു സ്വത്തുകൾ വരണം😊 ഇവിടെ ഓടുന്ന തല്ലിപ്പൊളി ബസ്സിൽ ഇരുന്നു യാത്രക്കാരുടെ അവസ്ഥ സർക്കാർ ബസ് ആണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല ഒരു ഗുണവുമില്ല ഇതുപോലെത്തെ പ്രൈവറ്റ് ബസുകൾ വരുമ്പോൾ അവന്മാരും നല്ല ബസ്സുകൾ നിലത്തിറക്കാൻ അവകാശം കാണിക്കണം

  • @sajuzachariah8975
    @sajuzachariah8975 9 місяців тому +16

    കട്ട സപ്പോർട്ട് റോബിൻ ബസിനും ബസ് മുതലാളിക്കും.. ..

  • @liginstalin
    @liginstalin 9 місяців тому +22

    Cooling Glass വെച്ചു ഷോ കാണിക്കുന്ന ഒരു MVD sir നാളെ വരും

  • @pesudheer6896
    @pesudheer6896 9 місяців тому +5

    സത്യം വിജയിക്കുക തന്നെ ചെയ്യും ❤❤❤🎉

  • @sebastianmanojsebastianman4931
    @sebastianmanojsebastianman4931 9 місяців тому +9

    Very good God bless you ROBIN MOTORS FULL SUPPORT ❤❤❤❤❤

  • @joseabraham2951
    @joseabraham2951 9 місяців тому +20

    സുള്ളിയ... കോട്ടയം ബസ് ഓടി തുടങ്ങിയല്ലോ... Andrews....😂😂

    • @alansharon6691
      @alansharon6691 9 місяців тому +3

      Night service bus motham ingane thane ahnu oodunath

    • @prathyush7609
      @prathyush7609 9 місяців тому

      Avar marythakk service nadathum ivar van bahalavum ... ithre ullu vythayasam ....

  • @prasanthkumar3380
    @prasanthkumar3380 9 місяців тому +4

    ഈ തളരാത്ത Confidence നൊപ്പം... Jai ROBIN Bus & Owner ❤️🌹🌹🌹❤️

  • @josemathew-mi6tm
    @josemathew-mi6tm 9 місяців тому +10

    സ്വകാര്യ ബസുകൾ എല്ലാ വഴികളിലും ഓടട്ടെ. അങ്ങനെ ഓടിയാൽ കേരളത്തിന്‌ മുകളിൽ ഉള്ള ആകാശം ഇടിജു വിഴുകയില്ല. റൂട്ട് ദേശാസാലകരണം കടലിൽ തള്ളേണ്ട കാലം എന്നെ കഴിഞ്ഞിരിക്കുന്നു.

  • @mrraregamer1157
    @mrraregamer1157 9 місяців тому +27

    The ഒട്ടയാൾ പോരാളി ❤

  • @abdulsalamsalam2589
    @abdulsalamsalam2589 9 місяців тому +4

    ജയ് ജയ് റോബിൻ ചേട്ടാ. 🤝🤝🤝🌹🌹🌹🌹👍👍👍റോബിൻ ചേട്ടൻ വിജയിക്കട്ടെ

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 9 місяців тому +32

    I SUPPORT ROBIN ❤❤❤❤

  • @rajojohn6350
    @rajojohn6350 9 місяців тому +79

    കേരളം 10 വർഷം കേന്ദ്ര ഭരണത്തിൽ പോകണം

    • @ckpara20
      @ckpara20 9 місяців тому +7

      എന്നിട്ടുവേണം. ജങ്ങൾക്കു.വീണ്ടും.റയിൽവേ.ട്രാക്കിൽ.തൂറാനോ

    • @shajis.r.2869
      @shajis.r.2869 9 місяців тому

      @@ckpara20 good reply bro👍👍👍👍👍❤️❤️❤️❤️❤️❤️❤️

    • @clikartstore
      @clikartstore 9 місяців тому +2

      ഇതിന്റ ഇടയിൽ ഉള്ളി കച്ചോടം വേണ്ട 😂😂😂

  • @shajeerali2520
    @shajeerali2520 9 місяців тому +22

    Gvnmnt അടുത്ത തവണ എങ്ങനെ പൂട്ടും എന്ന് ഗവേഷണം നടത്തി കൊണ്ടിരിക്കുക ആയിരിക്കും 🥴

  • @Jisin2353
    @Jisin2353 9 місяців тому +2

    ചേട്ടന് full support കാരണം കേരളം ഒരുത്തന്റെയും തന്തേടെ വകയല്ല💪

  • @professionalkerala2658
    @professionalkerala2658 9 місяців тому +6

    കോടതി ഉള്ളതുകൊണ്ട് പലകാര്യങ്ങളും മറന്നുപോകുന്നു

  • @aamisahla
    @aamisahla 9 місяців тому +1

    സാധാരണക്കാരൻ നിയമം പഠിച്ചാൽ, നിയമപാലകർ പോലും തല കുനിക്കും.. റോബിൻ അച്ചായൻ 🔥🔥🔥🔥🔥💕

  • @tijothomas8777
    @tijothomas8777 9 місяців тому +8

    ഇതാണ് ചങ്കുറ്റം ❤❤❤

  • @ShifasZiya
    @ShifasZiya 9 місяців тому +4

    യഥാർത്ഥ ഇരട്ട ചങ്കൻ 👌❤️❤️❤️❤️❤️❤️

  • @vaisakhsurendran6540
    @vaisakhsurendran6540 9 місяців тому +5

    Robin👏🏻👏🏻👏🏻👏🏻💪💪💪💪

  • @sarath4302
    @sarath4302 9 місяців тому +1

    inspiration to live in kerala.....great man....💪👏👏👏

  • @arunpushkaran5175
    @arunpushkaran5175 9 місяців тому +6

    Robin bus support ❤️

  • @Rajesh.Ranjan
    @Rajesh.Ranjan 9 місяців тому +20

    All those KSRTC buses neither do the service well nor let allow others to do it well.!! MVD should stand with public.

  • @rashidaboobacker5979
    @rashidaboobacker5979 9 місяців тому +19

    ആട് രാജു ഗതാഗത മന്ത്രിക്ക് നടുവിരൽ ..

  • @afsalsiraj7044
    @afsalsiraj7044 9 місяців тому +4

    Super

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 9 місяців тому +3

    വെള്ള പെയിന്റ് അടിക്കണം എന്ന് പറഞ്ഞപ്പോഴേ ബക്കറ്റും ബ്രഷും ആയിട്ട് ഇറങ്ങിയ നാട് പോരാടാൻ ഒരാളെങ്കിലും വേണ്ടേ 🔥

  • @user-qr6be1tb1o
    @user-qr6be1tb1o 9 місяців тому +12

    എന്തിന് അദേഹത്തിന്റെ ഇത്രയും നാളത്തെ വരുമാനം നശിപ്പിച്ചു

  • @kannanrs1326
    @kannanrs1326 9 місяців тому +1

    chettan super ❤❤❤❤❤

  • @aspdvlog
    @aspdvlog 9 місяців тому +2

    സന്തോഷം തോനുന്നു. കോടതിക്ക് നന്ദി

  • @rahulprismo1919
    @rahulprismo1919 9 місяців тому +2

    Go for it sir

  • @vinodvinodr4678
    @vinodvinodr4678 9 місяців тому +7

    Avasanam jayichu alle❤

  • @matrixsystems8798
    @matrixsystems8798 9 місяців тому

    Super sir കട്ട സപ്പോർട്ട്

  • @SalihCv-mb7yl
    @SalihCv-mb7yl 9 місяців тому +10

    ഫുൾ സപ്പോർട്ട് ❤

  • @renjith1676
    @renjith1676 9 місяців тому +5

    👍👍👍

  • @varishvarishap2355
    @varishvarishap2355 9 місяців тому +5

    Robin Motoes❤

  • @user-sd5nq9wp9w
    @user-sd5nq9wp9w 9 місяців тому +2

    Robin ❤❤❤🎉🎉🎉

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 9 місяців тому +7

    Let the Monopolies go and competition increase and people able to travel freely at low cost.

  • @binummathew161
    @binummathew161 9 місяців тому

    ഈ വാഹനം എവിടെ കണ്ടാലും എന്റെ വക സല്യൂട്ട് 🙏🙏🙏

  • @amajithmaniyan3123
    @amajithmaniyan3123 9 місяців тому +3

    താങ്കൾ ജയിക്കും താങ്കളുടെ വണ്ടി കേരളത്തിൽ ഓടണം നല്ല സർവീസ് ആയിട്ട് 💞

  • @Userk417h68fs
    @Userk417h68fs 9 місяців тому +2

    റോബിനൊപ്പം

  • @kannanrs1326
    @kannanrs1326 9 місяців тому +1

    super ❤❤❤❤

  • @shijoreena5256
    @shijoreena5256 9 місяців тому

    Full support ROBIN bus

  • @jalee4054
    @jalee4054 9 місяців тому

    നിങ്ങൾ പോളിയാ ❤❤❤❤❤❤

  • @alithnaintechcont8171
    @alithnaintechcont8171 9 місяців тому

    യുവ തലമുറ റോബിൻ നു സപ്പോർട്ട് കൊടുക്കണം, ഇതു വിജയിച്ചാൽ വലിയ ഒരു ജോലി സാധ്യത നമ്മുടെ യുവാക്കൾക്ക് ഉണ്ടാകും, 10 പേര് കൂടി ഒരു വണ്ടി മേടിച്ചാൽ 10 കുടുംബം ജീവിച്ചു പോകും

  • @sreerajravi8901
    @sreerajravi8901 9 місяців тому

    Robin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @georgedaniel007
    @georgedaniel007 9 місяців тому +4

    Oru സ്ഥാപനം പൂട്ടിക്കുക അതാണ് സിപിഐഎം

  • @anjali809
    @anjali809 9 місяців тому +1

    ഗിരീഷ് ചേട്ടാ.... 👍

  • @Helpingninja007
    @Helpingninja007 9 місяців тому

    💯 support ❤

  • @Chugiyan_Chandhu
    @Chugiyan_Chandhu 9 місяців тому

    Full support🔥👍🏼

  • @vivekkrishna2200
    @vivekkrishna2200 9 місяців тому

    Full support...❤👌

  • @rejinsam9809
    @rejinsam9809 9 місяців тому +1

    2:09 KSRTC interstate permit പ്രൈവറ്റ് ബസ് കാരെ കൊണ്ട് നിർബന്ധമായും വാങ്ങിപ്പിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് പറയുന്നത്

  • @savincp7843
    @savincp7843 9 місяців тому +2

    Wish u all the best

  • @jeevanjoseph2502
    @jeevanjoseph2502 9 місяців тому

    Robin chettayi all the best keep going ❤

  • @Ajeesh1995
    @Ajeesh1995 9 місяців тому +4

    ഇനി ksrtc യുടെ പെർമിറ്റ്‌ കൂടെ വിറ്റിട്ടു വേണം അടുത്ത വിദേശയാത്ര പോകാൻ.

  • @RajeshRajesh-vl4cw
    @RajeshRajesh-vl4cw 9 місяців тому

    സൂപ്പർ🎉🎉🎉🎉🎉

  • @rmv337
    @rmv337 9 місяців тому

    Keep going Sir.

  • @anjalisunil5324
    @anjalisunil5324 9 місяців тому

    Full support ❤️❤️❤️❤️❤️❤️❤️

  • @__4bhi__
    @__4bhi__ 9 місяців тому

    18-11-23 returns on roads ❤❤❤
    Girish ettan 🔥🔥

  • @indiancr7352
    @indiancr7352 9 місяців тому +1

    🔥

  • @Aamiii-940
    @Aamiii-940 9 місяців тому +3

    ❤❤❤❤

  • @sreekumarmodiyil567
    @sreekumarmodiyil567 9 місяців тому +1

    Support from USA🇺🇲🇺🇲🇺🇲🇺🇲🇺🇲

  • @bijujanardanan974
    @bijujanardanan974 9 місяців тому

    Great !!

  • @maheshjubail2901
    @maheshjubail2901 9 місяців тому

    Full support

  • @renjurajan3747
    @renjurajan3747 9 місяців тому +1

    Support Robin Bus👍

  • @jomatpjoy9013
    @jomatpjoy9013 9 місяців тому +1

    Robin🔥🔥

  • @stephenthomasmathew1928
    @stephenthomasmathew1928 9 місяців тому +5

    Need a detailed discussion in Asianet news hour. Please do it. It is important. The person is really helpless situation. It is a Democratic country.

  • @vyshnavpv6593
    @vyshnavpv6593 9 місяців тому +2

    All the best 🎉🎉🎉

  • @gokulappu3013
    @gokulappu3013 9 місяців тому

    Support👍

  • @thiruselvam-ix8pk
    @thiruselvam-ix8pk 9 місяців тому

    റോബിൻ ചേട്ടാ 👌❤️

  • @sandheep.ksandhu4638
    @sandheep.ksandhu4638 9 місяців тому +1

    ശബരിമലയിൽ ഈ സീസൺ മുതൽ പ്രൈവറ്റ് ബസ് നിലക്കൽ പമ്പ റൂട്ടിൽ വരും എന്ന് പറഞ്ഞു, അതു വരുമോ, ഗിരീഷ് ചേട്ടന് എല്ലാ ആശംസകൾ നേരുന്നു

  • @IM-WORLD
    @IM-WORLD 9 місяців тому +3

  • @parissbound8535
    @parissbound8535 9 місяців тому

    *Robin❤*

  • @akhilpattambil9988
    @akhilpattambil9988 9 місяців тому

    Robin❤️