ഹാ! എന്തു സുഖം കേട്ടിരിക്കാൻ , ദേവിയുടെ ശബ്ദത്തിന് എന്തൊരു മധുരിമ! കുഞ്ഞോണം എന്ന മുൻ ആൽബത്തിന് രഞ്ജിനി ചെയ്ത സംഗീതത്തിൽ നിന്നും തികച്ചും വ്യത്യസ്തവും അത്ര തന്നെ മനോഹരവുമാണ് ഈ ഗാനത്തിൻ്റെ സംഗീത സംവിധാനം. രഞ്ജിനിക്ക് സംഗീത സംവിധാനത്തിന് ഒരു പ്രത്യേക കഴിവ് തന്നെ രക്തത്തിൽ ഉണ്ടെന്ന് ഈ ഗാനവും കൂടി കേട്ടു കഴിഞ്ഞപ്പോൾ മനസ്സിലായി. സന്തോഷം പെരേലിയുടെ വരികൾ എടുത്തു പറയേണ്ട ഒന്നാണ്. ഇവിടെയും മറ്റുള്ളവരുടെ രചനകളിൽ നിന്നും വേറിട്ടു നിൽക്കുന്ന എന്തോ ഒരു മനോഹരമായ പ്രത്യേകത തോന്നി. നിങ്ങൾ മൂന്നു പേരും ചേർന്ന് അതിസുന്ദരമായ ഒരു സംഗീത സൃഷ്ടിയാണ് ആസ്വാദകർക്ക് സമ്മാനിച്ചിരിക്കുന്നത്. സത്യം പറഞ്ഞാൽ നല്ല ഒരു കുളിർ കാറ്റേറ്റ് കുറേ നേരം ഇരിക്കുന്ന ഒരു പ്രത്യേക അനുഭൂതിയാണ് ഈ ഗാനം കേട്ട പ്പോൾ തോന്നിയത്. ദൃശ്യവൽക്കരണവും നന്നായിരുന്നു.🤗🤗🤗🤗👌👌👌👌👌👌
Chechi...so happy that you have watched our video and liked it.Also you took time to comment few words here.🙏Me and my family used to watch you in Dooradarshan and we really enjoyed ur news reading aswell as few serials.Thank you once again 😊🌹
ആകാശം കണ്ടു നടന്ന കാലത്തെ സ്വപ്നങ്ങൾക്ക് എന്തൊരു ചാരുതയാണ്..❤വരികളിൽ നിറഞ്ഞ ഓർമകളുടെ മാധുര്യത്തിൽ സംഗീതവും സ്വരമാധുരിയും ഇഴപാകിയ ഈ പ്രണയ വിരഹഗാനം സംഗീത പ്രേമികൾ ഹൃദയത്തോട് ചേർത്തുവയ്ക്കുമെന്നത് തീർച്ചയാണ്. സന്തോഷ് സാറിനും ടീമിനും അഭിനന്ദനങ്ങൾ 👏👏👏ആശംസകൾ 🌹❤️
പ്രണയവും സ്നേഹവും അതിന്റെ കാണാപ്പുറങ്ങളിലെ വിരഹവും വേദനയും നമ്മളിൽ അനുഭവവേദ്യമാകുമ്പോൾ അതും പാട്ടുകളിലൂടെ ആകുമ്പോൾ മനസ്സിലും ഹൃദയത്തിലും അതുണ്ടാക്കുന്ന വിങ്ങൽ ആ നൊമ്പരം നമുക്കനുഭവിക്കാനാകുന്നു. രഞ്ജിനിയുടെ സംഗീതത്തിന് പ്രണയം പോലെ മധുരവും വേദനയുമുണ്ട്...നമ്മുടെ ഹൃദയത്തെ കീഴടക്കുന്ന മാന്ത്രികതയുണ്ട്... വരികളും സംഗീതത്തിൽ ചേർന്നു നിൽക്കുന്നു.... ആലാപനം ശ്രുതിലയ ്് ഭാവാധികളോടെ മനോഹരമാക്കിയിരിക്കുന്നു.... ഓർക്കസ്ട്രേഷൻ ഗംഭീരം..... റിക്കോർഡിംഗ് അതിമനോഹരം എല്ലാവർക്കും അനുമോദനങ്ങൾ അഭിനന്ദനങ്ങൾ .......
ലളിതവും സുന്ദരവും അർത്ഥപൂർണ്ണവുമായ വരികൾ വരികൾക്കൊത്ത സംഗീതവും പാട്ട വതരണവും പശ്ചാത്തല സംഗീതവും സീനറികളും എല്ലാം .....വിരഹം ശരിക്കും ഫീൽ ചെയ്തു.....അഭിനന്ദനങ്ങൾ സന്തോഷ്......... & അണിയറ ശില്പികൾ😘
അർത്ഥതലങ്ങൾ ഏറെയുള്ള വരികൾ, കാവ്യാന്മകമായ സംഗീതം, ഭാവസാന്ദ്രമായ ആലാപനം, മനോഹരമായ ദൃശ്യാവിഷ്കാരം, സംവിധാനം, വീണ്ടും വീണ്ടും കേൾക്കാൻ മോഹിപ്പിക്കുന്ന ആ സൃഷ്ടിവൈശിഷ്ട്യം പങ്കാളികളായ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. കുമാർ & കുമാർ ക്രീയേഷന് എന്റെ ഹൃദയംഗമായ അഭിനന്ദനങ്ങൾ!!
ഉയരത്തിൽ ഉയരെ കൊമ്പിൽ പൂത്തുവിരിഞ്ഞൊരു ചെന്താരം. ആകാശം തൊട്ടു നടന്നൊരു നാളിൽ കണ്ടൊരു സ്വപ്നങ്ങൾ. എല്ലാ മിന്നാരോ തട്ടി താഴെ മണ്ണിൽ വീഴുന്നു. പ്രണയം ഇതു ജീവിതവഴിയിൽ വിരഹകടലായ് നെഞ്ചാകെ.... പ്രണയം അത് വിരഹം ചൂടിൽ താനെ കൊഴിയും സ്വപ്നം നീ... (ഉയരത്തിൽ) രാവേറെയുറക്കം പോയാ നാളിൽ നമ്മൾ മിണ്ടിലേ.. പകലറിയാ പല വഴി നീളെ കൈകൾ ചേർത്തു നടന്നിലേ - .... പിരിയാതിരുകൈകൾ കോർത്തത് കരളിൽ ചേർത്തു കൊരുത്തില്ലെ. വഴിപിരിയാ പക്ഷികളായി പല നാൾ പാറി നടന്നില്ലെ... ആ നാളുകളെങ്ങോപോയി അകലെ മറയെ : തിരമാലകൾ നുറപതയുന്നത് പോലെ നീയും തിരാത്തൊരു നടവഴിപോലെ - തോരാത്തൊരു പെരുമഴ പോലെ ഓർമ്മകൾ പെയ്യുന്നു. കണ്ടാലും തീരാ കടലിൻ കൗതുകമാണോ നീ .(ഉയരത്തിൽ) നീ കണ്ടൊരു കടലല്ല ഞാൻ കേട്ടോരു കഥയല്ല നീ പാടിയ പാട്ടല്ല നി മൂളിയ വാക്കാല്ല എല്ലാമെല്ലാം മെല്ലാമാരോ ഓർത്തുമെനഞ്ഞൊരു കഥയല്ലോ എല്ലാമെല്ലാമെല്ലാമാരോ തനിയെ മെനഞ്ഞൊരു കഥയല്ലോ. സ്വപ്നങ്ങൾ കാണാറുണ്ടേ സ്വർഗ്ഗങ്ങൾ തേടാറുണ്ടേ.... എന്നാലും സ്വപ്നം പോലൊരു പ്രണയം നീ മാത്രം. എന്നാലും സ്വർഗ്ഗം പോലൊരു സ്വന്തം നീ മാത്രം. (ഉയരത്തിൽ). സന്തോഷ് പെരളി
ആൽബം :-മുഗ്ദ്ധം ...... (2024) സംവിധാനം🎬:- ഗാനരചന ✍ :- സന്തോഷ് പെരളി ഈണം 🎹🎼 :- രഞ്ജിനി സുധീരൻ രാഗം🎼:- ആലാപനം 🎤:-ദേവി ഗോദവർമ്മ 💗💜💜💗💗💜💜💗💜💜💗💜💜 ഉയരത്തിൽ ഉയരെ കൊമ്പിൽ...... പൂത്തുവിരിഞ്ഞൊരു ചെന്താരം........ ആകാശം തൊട്ടു നടന്നൊരു- നാളിൽ കണ്ടൊരു സ്വപ്നങ്ങൾ...... എല്ലാ മിന്നാരോ തട്ടി- താഴെ മണ്ണിൽ വീഴുന്നു........ പ്രണയം ഇതു ജീവിതവഴിയിൽ........ വിരഹകടലായ് നെഞ്ചാകെ.... പ്രണയം അത് വിരഹം ചൂടിൽ - താനെ.......... കൊഴിയും സ്വപ്നം നീ... (ഉയരത്തിൽ........) രാവേറെയുറക്കം പോയാ നാളിൽ നമ്മൾ മിണ്ടിലേ.. പകലറിയാ പല വഴി നീളെ കൈകൾ ചേർത്തു നടന്നിലേ - .... പിരിയാതിരുകൈകൾ കോർത്തത് കരളിൽ ചേർത്തു കൊരുത്തില്ലെ. വഴിപിരിയാ പക്ഷികളായി പല നാൾ പാറി നടന്നില്ലെ... ആ നാളുകളെങ്ങോപോയി അകലെ മറയെ : തിരമാലകൾ നുറപതയുന്നത് പോലെ - നീയും തിരാത്തൊരു നടവഴിപോലെ - തോരാത്തൊരു പെരുമഴ - പോലെ ഓർമ്മകൾ പെയ്യുന്നു. കണ്ടാലും തീരാ കടലിൻ കൗതുകമാണോ നീ (ഉയരത്തിൽ..............) നീ കണ്ടൊരു കടലല്ല ഞാൻ കേട്ടോരു കഥയല്ല നീ പാടിയ പാട്ടല്ല നി മൂളിയ വാക്കാല്ല എല്ലാമെല്ലാം മെല്ലാമാരോ ഓർത്തുമെനഞ്ഞൊരു കഥയല്ലോ എല്ലാമെല്ലാമെല്ലാമാരോ തനിയെ മെനഞ്ഞൊരു കഥയല്ലോ. സ്വപ്നങ്ങൾ കാണാറുണ്ടേ സ്വർഗ്ഗങ്ങൾ തേടാറുണ്ടേ - എന്നാലും സ്വപ്നം പോലൊരു പ്രണയം നീ - മാത്രം. എന്നാലും സ്വർഗ്ഗം......... പോലൊരു സ്വന്തം നീ - മാത്രം....... (ഉയരത്തിൽ..........). ..................സന്തോഷ് പെരളി*********
Super. welcome..❤❤❤nice.song.❤❤❤❤
Sooooper.... Nice voice. Pazhaya kalathekku kondupoyi.
എത്ര കേട്ടാലും മതിവരില്ല മനോഹരവരികൾ
അതി മനോഹരമായ ഗാനം എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
❤️❤️❤️🎉
വേറിട്ട വരികൾ ! നല്ല ആലാപനം! നല്ല സംഗീതം! അഭിനന്ദനങ്ങൾ
രചന , സംഗീതം, ദൃശ്യവൽക്കരണം, ആലാപനം എല്ലാം എല്ലാം ഗംഭീരം... 👌👌👌👌👍👍
Blended in a very best way. Big salute to all involved 🎉🎉🎉
ഹാ! എന്തു സുഖം കേട്ടിരിക്കാൻ , ദേവിയുടെ ശബ്ദത്തിന് എന്തൊരു മധുരിമ! കുഞ്ഞോണം എന്ന മുൻ ആൽബത്തിന് രഞ്ജിനി ചെയ്ത സംഗീതത്തിൽ നിന്നും തികച്ചും വ്യത്യസ്തവും അത്ര തന്നെ മനോഹരവുമാണ് ഈ ഗാനത്തിൻ്റെ സംഗീത സംവിധാനം. രഞ്ജിനിക്ക് സംഗീത സംവിധാനത്തിന് ഒരു പ്രത്യേക കഴിവ് തന്നെ രക്തത്തിൽ ഉണ്ടെന്ന് ഈ ഗാനവും കൂടി കേട്ടു കഴിഞ്ഞപ്പോൾ മനസ്സിലായി. സന്തോഷം പെരേലിയുടെ വരികൾ എടുത്തു പറയേണ്ട ഒന്നാണ്. ഇവിടെയും മറ്റുള്ളവരുടെ രചനകളിൽ നിന്നും വേറിട്ടു നിൽക്കുന്ന എന്തോ ഒരു മനോഹരമായ പ്രത്യേകത തോന്നി. നിങ്ങൾ മൂന്നു പേരും ചേർന്ന് അതിസുന്ദരമായ ഒരു സംഗീത സൃഷ്ടിയാണ് ആസ്വാദകർക്ക് സമ്മാനിച്ചിരിക്കുന്നത്. സത്യം പറഞ്ഞാൽ നല്ല ഒരു കുളിർ കാറ്റേറ്റ് കുറേ നേരം ഇരിക്കുന്ന ഒരു പ്രത്യേക അനുഭൂതിയാണ് ഈ ഗാനം കേട്ട പ്പോൾ തോന്നിയത്. ദൃശ്യവൽക്കരണവും നന്നായിരുന്നു.🤗🤗🤗🤗👌👌👌👌👌👌
Chechi...so happy that you have watched our video and liked it.Also you took time to comment few words here.🙏Me and my family used to watch you in Dooradarshan and we really enjoyed ur news reading aswell as few serials.Thank you once again 😊🌹
😊❤
ഹായ് നല്ല സോങ് ഗായികക്ക് ഒരു ബിഗ് സല്യൂട്ട് ❤️🙏❤️
മനോഹരമായി... കേട്ടുപഴകിയ പദക്കൂട്ടുകളുടെ ചെടിപ്പില്ല... വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ❤️👌🏻
മനോഹരം 💐
❤ വളരെ നല്ല രചന സംഗീതം ആലാപനം
ഹായ്... !!👌👌💕
നല്ല അവതരണം..
ആലാപനം.. 👌❤
വളരെ നല്ല വരികൾ ഈണം ദേവിയുടെ സുന്ദരമായ ആലാപനം
സന്തോഷ് പെരളിയുടെ വരികൾ കേൾക്കാൻ നല്ല സുഖമാണ്.
കവിതപോലെയുള്ള ഒരു പാട്ട്'
മാഷേ, മൊത്തത്തിൽ വളരെ നന്നായിട്ടുണ്ട്. തുടരുക.
വളരെ നന്നായിരിക്കുന്നു
ദൈവത്തിന്റ വരദാനമായ ശബ്ദം🙏 നിലനിൽക്കട്ടെ🙏🙏🙏
ആകാശം കണ്ടു നടന്ന കാലത്തെ സ്വപ്നങ്ങൾക്ക് എന്തൊരു ചാരുതയാണ്..❤വരികളിൽ നിറഞ്ഞ ഓർമകളുടെ മാധുര്യത്തിൽ സംഗീതവും സ്വരമാധുരിയും ഇഴപാകിയ ഈ പ്രണയ വിരഹഗാനം സംഗീത പ്രേമികൾ ഹൃദയത്തോട് ചേർത്തുവയ്ക്കുമെന്നത് തീർച്ചയാണ്. സന്തോഷ് സാറിനും ടീമിനും അഭിനന്ദനങ്ങൾ 👏👏👏ആശംസകൾ 🌹❤️
മധുരമുള്ള ആലാപനവും ഹൃദയം തൊടും വരികളും
അതി മനോഹരം❤ Excellent 👌👌👌
അതിമനോഹരം ലയിച്ചിരുന്നു പോകുന്നു 🥰 ഗായിക ദേവിഗോദവർമ്മ(ജൂനിയർ ജാനകി )അടിപൊളി🥰🩷
മനോഹരമായ ഒരു ദൃശ്യ ശ്രവണ സമർപ്പണം ❤️
വളരെ ഹൃദ്യം മനോഹരം🎉❤ അഭിനന്ദനങ്ങൾ🎉🎉❤
മനോഹരം, ആലാപനം, വരികൾ ആസ്വാദ്യകരം
പ്രണയവും സ്നേഹവും അതിന്റെ കാണാപ്പുറങ്ങളിലെ വിരഹവും വേദനയും നമ്മളിൽ അനുഭവവേദ്യമാകുമ്പോൾ അതും പാട്ടുകളിലൂടെ ആകുമ്പോൾ മനസ്സിലും ഹൃദയത്തിലും അതുണ്ടാക്കുന്ന വിങ്ങൽ ആ നൊമ്പരം നമുക്കനുഭവിക്കാനാകുന്നു. രഞ്ജിനിയുടെ സംഗീതത്തിന് പ്രണയം പോലെ മധുരവും വേദനയുമുണ്ട്...നമ്മുടെ ഹൃദയത്തെ കീഴടക്കുന്ന മാന്ത്രികതയുണ്ട്... വരികളും സംഗീതത്തിൽ ചേർന്നു നിൽക്കുന്നു.... ആലാപനം ശ്രുതിലയ ്് ഭാവാധികളോടെ മനോഹരമാക്കിയിരിക്കുന്നു.... ഓർക്കസ്ട്രേഷൻ ഗംഭീരം..... റിക്കോർഡിംഗ് അതിമനോഹരം എല്ലാവർക്കും അനുമോദനങ്ങൾ അഭിനന്ദനങ്ങൾ .......
സാന്ദ്ര സംഗീതം.
ഗാന ശില്പികൾക്ക് അഭിനന്ദനങ്ങൾ...
👍👏👏👏💐💐💐
എന്തു നല്ല സുഖം കേൾക്കാൻ നല്ല ശബ്ദം മനോഹരമായ ഗീതം അതിനു പറ്റിയ പശ്ചാത്തലം ഗംഭീര്❤❤
Santhosh petali. Super lyrics
ലളിതവും സുന്ദരവും അർത്ഥപൂർണ്ണവുമായ വരികൾ വരികൾക്കൊത്ത സംഗീതവും പാട്ട വതരണവും പശ്ചാത്തല സംഗീതവും സീനറികളും എല്ലാം .....വിരഹം ശരിക്കും ഫീൽ ചെയ്തു.....അഭിനന്ദനങ്ങൾ സന്തോഷ്......... & അണിയറ ശില്പികൾ😘
അർത്ഥതലങ്ങൾ ഏറെയുള്ള വരികൾ, കാവ്യാന്മകമായ സംഗീതം, ഭാവസാന്ദ്രമായ ആലാപനം, മനോഹരമായ ദൃശ്യാവിഷ്കാരം, സംവിധാനം, വീണ്ടും വീണ്ടും കേൾക്കാൻ മോഹിപ്പിക്കുന്ന ആ സൃഷ്ടിവൈശിഷ്ട്യം പങ്കാളികളായ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. കുമാർ & കുമാർ ക്രീയേഷന് എന്റെ ഹൃദയംഗമായ അഭിനന്ദനങ്ങൾ!!
Sooper song ❤❤❤
Beautiful lyrics
മനോഹരമായ ആലാപനം.
Touched beyond words❤🎉🎉
Superb👌❤️
Sooper dears🎉🎉❤❤❤❤
Amazing,excellent composition and rendering ,kudos to all❤❤❤
Very very soothing. Brilliant music, singing, visuals.. Best luck to the team ❤
ഹായ് മനോഹര വിരഹ ഗാനത്തിന് ഒരു ബിഗ് സല്യൂട്ട് 🎉❤🎉
Thank you so much for the wonderful reception of the song 😊🙏Happy to be part of this musical album.
Aha superb👏👏👏👌🏻👌🏻.. Entire team👏👏👏
Beautiful song ❤❤ 👌👌👌.. Renjini Ma'am & Devi created a magic ❤❤
Super nice voice❤❤❤🎉
❤️❤️❤️
ഗംഭീരം.... സുന്ദരമായ സംഗീതം.. ഹൃദ്യമായ ആലാപനം, മനോഹര പശ്ചാത്തലം.. Great going Kumar and Kumar creations.. അഭിനന്ദനങ്ങൾ, എല്ലാവർക്കും
വളരെ നല്ല ആലാപനം
വളരെ ഹൃദ്യമായ അനുഭവം... 👍👍 അഭിനന്ദനങ്ങൾ
Very sweet, appreciable, impressive ❤❤
സ്വെപ്നങ്ങൾ കാണുന്ന സ്വെർഗം തേടുന്ന ഹൃദയം.
Good work
Rendering, lyrics, music ❤❤❤
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ🌹
നല്ല സോങ് അടിപൊളി ലിറിക്.......... 🥰🥰🥰🥰🥰
Santhosh Perali Sir, your lyrics are so good and such a beautiful feeling we get while hearing it….such a different vibe ❤
👌👌👍👍
അഭിനന്ദനങ്ങൾ
ഉയരത്തിൽ ഉയരെ കൊമ്പിൽ
പൂത്തുവിരിഞ്ഞൊരു ചെന്താരം.
ആകാശം തൊട്ടു നടന്നൊരു നാളിൽ കണ്ടൊരു സ്വപ്നങ്ങൾ.
എല്ലാ മിന്നാരോ തട്ടി താഴെ മണ്ണിൽ വീഴുന്നു.
പ്രണയം ഇതു ജീവിതവഴിയിൽ വിരഹകടലായ് നെഞ്ചാകെ....
പ്രണയം അത് വിരഹം ചൂടിൽ താനെ കൊഴിയും സ്വപ്നം നീ...
(ഉയരത്തിൽ)
രാവേറെയുറക്കം പോയാ നാളിൽ നമ്മൾ മിണ്ടിലേ..
പകലറിയാ പല വഴി നീളെ കൈകൾ ചേർത്തു നടന്നിലേ - ....
പിരിയാതിരുകൈകൾ കോർത്തത് കരളിൽ ചേർത്തു കൊരുത്തില്ലെ.
വഴിപിരിയാ പക്ഷികളായി പല നാൾ പാറി നടന്നില്ലെ...
ആ നാളുകളെങ്ങോപോയി അകലെ മറയെ :
തിരമാലകൾ നുറപതയുന്നത് പോലെ നീയും
തിരാത്തൊരു
നടവഴിപോലെ -
തോരാത്തൊരു പെരുമഴ പോലെ ഓർമ്മകൾ പെയ്യുന്നു.
കണ്ടാലും തീരാ കടലിൻ കൗതുകമാണോ നീ
.(ഉയരത്തിൽ)
നീ കണ്ടൊരു കടലല്ല
ഞാൻ കേട്ടോരു കഥയല്ല
നീ പാടിയ പാട്ടല്ല
നി മൂളിയ വാക്കാല്ല
എല്ലാമെല്ലാം മെല്ലാമാരോ ഓർത്തുമെനഞ്ഞൊരു കഥയല്ലോ
എല്ലാമെല്ലാമെല്ലാമാരോ തനിയെ മെനഞ്ഞൊരു കഥയല്ലോ.
സ്വപ്നങ്ങൾ കാണാറുണ്ടേ
സ്വർഗ്ഗങ്ങൾ തേടാറുണ്ടേ....
എന്നാലും
സ്വപ്നം പോലൊരു പ്രണയം നീ മാത്രം.
എന്നാലും സ്വർഗ്ഗം പോലൊരു സ്വന്തം നീ മാത്രം.
(ഉയരത്തിൽ).
സന്തോഷ് പെരളി
@@santhoshperali5380 will try to include the lyrics in the description.
🥰🥰🥰👍👍👍
വളരെ നന്നായിട്ടുണ്ട് 🥰🥰🥰👍👍👍...
അണിയറപ്രവർത്തകർക്കു അഭിനന്ദനങ്ങൾ ❤❤❤
സൂപ്പർ 👌👌👌👌💞
Super ❤👌
Superb.... Awesome. ❤
Beautiful ❤
❤
Beautiful music ,lyrics ..such a soothing song .. 😍😍 . Kudos to the team and TKS for the opportunity for playing a small role in the song .
Congratulations sir🎉
Sooooper❤
സൂപ്പർ❤
നല്ല പാട്ട്👌🏽
Super 👌 👍 ❤
Good feeling
❤️❤️👌🏻
Beautiful....❤❤❤
👌❤
👌👌👍👍
❤❤
❤
❤❤❤
❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻
❤🎉
👍👌
ആൽബം :-മുഗ്ദ്ധം ...... (2024)
സംവിധാനം🎬:-
ഗാനരചന ✍ :- സന്തോഷ് പെരളി
ഈണം 🎹🎼 :- രഞ്ജിനി സുധീരൻ
രാഗം🎼:-
ആലാപനം 🎤:-ദേവി ഗോദവർമ്മ
💗💜💜💗💗💜💜💗💜💜💗💜💜
ഉയരത്തിൽ ഉയരെ കൊമ്പിൽ......
പൂത്തുവിരിഞ്ഞൊരു ചെന്താരം........
ആകാശം തൊട്ടു നടന്നൊരു-
നാളിൽ കണ്ടൊരു സ്വപ്നങ്ങൾ......
എല്ലാ മിന്നാരോ തട്ടി-
താഴെ മണ്ണിൽ വീഴുന്നു........
പ്രണയം ഇതു ജീവിതവഴിയിൽ........
വിരഹകടലായ് നെഞ്ചാകെ....
പ്രണയം അത് വിരഹം ചൂടിൽ - താനെ..........
കൊഴിയും സ്വപ്നം നീ...
(ഉയരത്തിൽ........)
രാവേറെയുറക്കം പോയാ
നാളിൽ നമ്മൾ മിണ്ടിലേ..
പകലറിയാ പല വഴി നീളെ
കൈകൾ ചേർത്തു നടന്നിലേ - ....
പിരിയാതിരുകൈകൾ കോർത്തത്
കരളിൽ ചേർത്തു കൊരുത്തില്ലെ.
വഴിപിരിയാ പക്ഷികളായി
പല നാൾ പാറി നടന്നില്ലെ...
ആ നാളുകളെങ്ങോപോയി
അകലെ മറയെ :
തിരമാലകൾ നുറപതയുന്നത് പോലെ - നീയും
തിരാത്തൊരു
നടവഴിപോലെ -
തോരാത്തൊരു പെരുമഴ - പോലെ
ഓർമ്മകൾ പെയ്യുന്നു.
കണ്ടാലും തീരാ കടലിൻ
കൗതുകമാണോ നീ
(ഉയരത്തിൽ..............)
നീ കണ്ടൊരു കടലല്ല
ഞാൻ കേട്ടോരു കഥയല്ല
നീ പാടിയ പാട്ടല്ല
നി മൂളിയ വാക്കാല്ല
എല്ലാമെല്ലാം മെല്ലാമാരോ
ഓർത്തുമെനഞ്ഞൊരു കഥയല്ലോ
എല്ലാമെല്ലാമെല്ലാമാരോ
തനിയെ മെനഞ്ഞൊരു കഥയല്ലോ.
സ്വപ്നങ്ങൾ കാണാറുണ്ടേ
സ്വർഗ്ഗങ്ങൾ തേടാറുണ്ടേ - എന്നാലും
സ്വപ്നം പോലൊരു പ്രണയം നീ - മാത്രം.
എന്നാലും സ്വർഗ്ഗം.........
പോലൊരു സ്വന്തം നീ - മാത്രം.......
(ഉയരത്തിൽ..........).
..................സന്തോഷ് പെരളി*********
Super❤
❤