ആൽബം സോങ് :-വീണ്ടുമെൻ ചെമ്പകം ........ (2020) ഗാനരചന ✍ :- ചിറ്റൂർ ഗോപി ഈണം 🎹🎼 :- സജു മാളിയേക്കൽ രാഗം🎼:- ആലാപനം 🎤:- മിൻമിനി 💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 പൊയ്പോയ കാലം തിരിച്ചു വരുo... വീണ്ടുമെൻ ചെമ്പകം പൂവണിയും... പൊയ്പോയ കാലം തിരിച്ചു വരുo.......... വീണ്ടുമെൻ ചെമ്പകം പൂവണിയും...... ഇതള്‍ വീണ തീരത്തില്‍ എന്നോ മറന്നിട്ട.... മരതകമുത്ത് ഞാൻ വീണ്ടെടുക്കും നിൻ്റെ മൺ ചിലമ്പായ്- ഞാൻ...... ശൃതിയുണർത്തും........ പൊയ്പോയ കാലം തിരിച്ചു വരുo... വീണ്ടുമെൻ ചെമ്പകം പൂവണിയും......... രാത്രികളിൽ നിന്റെ- ഓർമ്മയായ് തുമ്പികൾ ... കൺപീലി നുള്ളിടുന്നൂ........ രാത്രികളിൽ നിന്റെ- ഓർമ്മയായ് തുമ്പികൾ ...... കൺപീലി നുള്ളിടുന്നൂ..... കാത്തിരിപ്പിൻ കടൽ..... കൂട്ടിലെൻ ശലഭങ്ങൾ..... കണ്ണീരു വാർത്തിടുന്നു....... മറ്റൊരു തീരത്താണെങ്കിലും സ്വപ്‌നവസന്തം വരും- അന്നും.... എന്നിൽ നീ...... പറന്നിറങ്ങും......... മറ്റൊരു തീരത്താണെങ്കിലും സ്വപ്‌നവസന്തം വരും- അന്നും.... എന്നിൽ നീ...... പറന്നിറങ്ങും......... പൊയ്പോയ കാലം തിരിച്ചു വരുo.... വീണ്ടുമെൻ ചെമ്പകം പൂവണിയും....... നിന്നെ കുറിച്ചുള്ള ഓർമ്മകൾ പൂക്കാത്ത..... സന്ധ്യകൾ ഇല്ലയെന്നിൽ.. നിന്നെ കുറിച്ചുള്ള ഓർമ്മകൾ പൂക്കാത്ത.. സന്ധ്യകൾ ഇല്ലയെന്നിൽ.. .......... എങ്ങൊയിരുന്നു നാം പ്രണയത്തിൻ ഓർമ്മകൾ..... പങ്കുവെയ്ക്കുന്നു തമ്മിൽ... എങ്ങൊയിരുന്നു നാം പ്രണയത്തിൻ ഓർമ്മകൾ.... പങ്കുവെയ്ക്കുന്നു തമ്മിൽ... ഇഷ്ടത്തിൻ ആധാരം തന്നിൽ ഞാൻ നൽകി കയ്യൊപ്പ് വെച്ചതല്ലേ......... നിനക്കായ് കൈമാറി നിന്നതല്ലേ............. ഇഷ്ടത്തിൻ ആധാരം തന്നിൽ ഞാൻ നൽകി കയ്യൊപ്പ് വെച്ചതല്ലേ......... നിനക്കായ് കൈമാറി നിന്നതല്ലേ............. പൊയ്പോയ കാലം തിരിച്ചു വരുo... വീണ്ടുമെൻ ചെമ്പകം പൂവണിയും.....
പൊയ്പോയ കാലം തിരിച്ചു വരുന്നു വീണ്ടുമെൻ ചെമ്പകം പൂവണിയും പൊയ്പോയ കാലം തിരിച്ചു വരുന്നു വീണ്ടുമെൻ ചെമ്പകം പൂവണിയും ഇരുള്‍ വീണ തീരത്തില്‍ എന്നോ മറന്നിട്ട മരതകമുത്ത് ഞാൻ വീണ്ടെടുക്കും നിൻ്റെ മണിചിലമ്പായ് ഞാൻ ശൃതിയുണർത്തും SINGER : MINMINI MUSIC : SAJU MALIAKAL LYRICS : CHITTOOR GOPI PRODUCER : SHINE KARAYAMPARAMBU
മിൻ മിനിയുടെ പഴയ പാട്ടോർമ്മ വരുന്നു ' തുളസീ ക്യഷ്ണ തുളസീ '' 👌💐❤️
ആൽബം സോങ് :-വീണ്ടുമെൻ ചെമ്പകം ........ (2020)
ഗാനരചന ✍ :- ചിറ്റൂർ ഗോപി
ഈണം 🎹🎼 :- സജു മാളിയേക്കൽ
രാഗം🎼:-
ആലാപനം 🎤:- മിൻമിനി
💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗
പൊയ്പോയ കാലം തിരിച്ചു വരുo...
വീണ്ടുമെൻ ചെമ്പകം പൂവണിയും...
പൊയ്പോയ കാലം തിരിച്ചു വരുo..........
വീണ്ടുമെൻ ചെമ്പകം പൂവണിയും......
ഇതള്‍ വീണ തീരത്തില്‍ എന്നോ മറന്നിട്ട....
മരതകമുത്ത് ഞാൻ വീണ്ടെടുക്കും
നിൻ്റെ മൺ ചിലമ്പായ്- ഞാൻ......
ശൃതിയുണർത്തും........
പൊയ്പോയ കാലം തിരിച്ചു വരുo...
വീണ്ടുമെൻ ചെമ്പകം പൂവണിയും.........
രാത്രികളിൽ നിന്റെ-
ഓർമ്മയായ് തുമ്പികൾ ...
കൺപീലി നുള്ളിടുന്നൂ........
രാത്രികളിൽ നിന്റെ-
ഓർമ്മയായ് തുമ്പികൾ ......
കൺപീലി നുള്ളിടുന്നൂ.....
കാത്തിരിപ്പിൻ കടൽ.....
കൂട്ടിലെൻ ശലഭങ്ങൾ.....
കണ്ണീരു വാർത്തിടുന്നു.......
മറ്റൊരു തീരത്താണെങ്കിലും
സ്വപ്‌നവസന്തം വരും- അന്നും....
എന്നിൽ നീ...... പറന്നിറങ്ങും.........
മറ്റൊരു തീരത്താണെങ്കിലും
സ്വപ്‌നവസന്തം വരും- അന്നും....
എന്നിൽ നീ...... പറന്നിറങ്ങും.........
പൊയ്പോയ കാലം തിരിച്ചു വരുo....
വീണ്ടുമെൻ ചെമ്പകം പൂവണിയും.......
നിന്നെ കുറിച്ചുള്ള ഓർമ്മകൾ പൂക്കാത്ത.....
സന്ധ്യകൾ ഇല്ലയെന്നിൽ..
നിന്നെ കുറിച്ചുള്ള ഓർമ്മകൾ പൂക്കാത്ത..
സന്ധ്യകൾ ഇല്ലയെന്നിൽ.. ..........
എങ്ങൊയിരുന്നു നാം പ്രണയത്തിൻ ഓർമ്മകൾ.....
പങ്കുവെയ്ക്കുന്നു തമ്മിൽ...
എങ്ങൊയിരുന്നു നാം പ്രണയത്തിൻ ഓർമ്മകൾ....
പങ്കുവെയ്ക്കുന്നു തമ്മിൽ...
ഇഷ്ടത്തിൻ ആധാരം തന്നിൽ ഞാൻ നൽകി
കയ്യൊപ്പ് വെച്ചതല്ലേ.........
നിനക്കായ് കൈമാറി നിന്നതല്ലേ.............
ഇഷ്ടത്തിൻ ആധാരം തന്നിൽ ഞാൻ നൽകി
കയ്യൊപ്പ് വെച്ചതല്ലേ.........
നിനക്കായ് കൈമാറി നിന്നതല്ലേ.............
പൊയ്പോയ കാലം തിരിച്ചു വരുo...
വീണ്ടുമെൻ ചെമ്പകം പൂവണിയും.....
Thank you somuch
ആത്മാവിന്റെ ആഴങ്ങളിലേക്കാഴ്ന്നിറങ്ങുന്ന വരികൾ ...
എഴുത്തുകാരന്🙏
Thanks
ചിത്രീകരണവും ആലാപനവും വരികളും പ്രശംസനീയം
എ കെ ശശി വെട്ടിക്കവല
Super
Valare manoharam Aalmavil mutti vilikunna masmarika ganam 👍👌👌👌🌹
കാതിനു കുളുർമയേകുന്ന സ്വര മാധുര്യം. Wonderful singer. I love you
Min mini madam.....sooper ayeee padeeeee,,,🎤🙋🎸🙏🙏🙏
Thanks
verry nice .... Congratulations all team members
Thank you
Thank you Ramakrishnan
വളരെ മനോഹരം ആയ ഗാനം ഓർമ്മകൾ ഉണർത്തുന്ന ചിത്രീകരണം സൂപ്പർ
മധുര മനോഹരം .. മിൻമിനിക്കായി അഭിനന്ദനങ്ങൾ. പ്രാർത്ഥനകൾ .
സൂപ്പർ സോങ്. ഈ ഗാനം എഴുതിയ ആൾക്ക് അഭിനന്ദനങ്ങൾ 👍👍👍🙏
Super മിൻമിനി sweet voice 👏👏👏👏
അതി മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️🙏
Ì
Thank you
Jayan chetta supper 👍👍
Hi
Super song, music, orchestration, singing, visual... all 👌👌👌
Thank you
ഹായ് വളരെ മനോഹരം 👌👌👌
വരികളും ആലാപനവും ശബ്ദവും സംഗീതവും ആകർഷകമായിരിക്കുന്നു.
എ കെ ശശി വെട്ടിക്കവല
മനോഹരമായ സോങ് ഒന്നും പറയാനില്ല 🌹🌹🌹🥰🥰
നല്ല വരികൾ.. മിൻ മിനി സുന്ദരമായി പാടി 👌👌👌അഭിനന്ദനങ്ങൾ
ഗുഡ്.... ❤️
ഇത്തരം വരികൾ സംഗീതം ചെയ്യാൻ ബുദ്ധിമുട്ടാണ്. പക്ഷെ മനോഹരമായിരിക്കുന്നു. ക്യാമറയും👌👌👌👌👌👌
പോയിപ്പോയ കാലം തിരിച്ചു വന്നതിൽ അതിയായി സന്തോഷിക്കുന്നു. വീണ്ടും ഈ ചെമ്പകം പൂവണിഞ്ഞതിൽ അതിലേറെ സന്തോഷിക്കുന്നു. ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ!👌🌹🌹🌹
👍👌😘🙋
👍🕉️🔥
👌🥰🧡💕🧡💕🧡💕🧡🧡🧡
❤❤❤
❤❤❤❤
സൂപ്പർ സോങ് മനസ്സിൽ ഒരുപാട് ഓർമ്മകൾ കൊണ്ടുവരും
മൻ മിനി നിൻ്റെ ശബ്ദം തിരിച്ചു കിട്ടിയതിൽ സന്തോഷം
എന്തൊ ചിത്ര ചേച്ചി എൻ്റെ മനസ്സിൽ കയറിപ്പറ്റിയു കൊണ്ടായിരിയ്ക്കും ആ ശബ്ദത്തിനു സാമ്യമുണ്ട്
Super soñg eniyum engane ulla songs venam
Very Nice 👌👌👌👌
Congratulations 🥳 shaju chettan, jayan chettan,
All wishes.
Sudheesh
നിൻ്റെ മണി ചിലമ്പായ് ഞാൻ ശ്രുതി ഉണർത്തും..what a lyric
Thank you dear
Manoharam
Thanks a lot
God bless you
🙏🙏🙏🙏🙏🙏
Ethramanoharam
സൂപ്പർ.......... ❤❤❤❤❤❤
Thank you
Yes manooharam
വളരെ നല്ല കവിത.
Very good song,veendum veendum kelkan thonnunna ganam
മിൻ മിനി അല്ലെ ഇത് സൂപ്പർ❤
സുഖം സുഖകരം 👏👏👏
നല്ല work ... good Song
കാത്തിരിപ്പിനും ഒരു സുഖമുണ്ട്.super song❤️🥰💥
Super❤️❤️❤️🥰🥰🥰👌👌
മനോഹരമായ ഗാനം, വളരെ ഇഷ്ടമായി .
Thank you
Very Nice
Simply great.
Amazing song 🎉
Great lyrics and sweet voice and opening window to past age
Nice👏👏
മനോഹരം.. 👍
Super🤗👌
Super 👌
👌 Lovely .......💐💐
Nice ....
Good song
നല്ലൊരു ഗാനം കേൾക്കാൻ പറ്റി
മനോഹരമായ ഗാനം
മനോഹരം... നല്ല വരികൾ...
Super
Excellent song, video!
Very good song❤
Superrr
സൂപ്പർ, സൂപ്പർ
Thank you all
super kavitha
Memories 👍🏻 Nice video
Thank you somuch everyone
well come back 💞👏👏👏👌
Beautiful 💟🌹🥰
Thank you
Nice song 🙏🙏🙏🌹🌹🌹
ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ മാത്രം
വെരി നൈസ് 🌹
Manoharam
Oh super
Veendumen chembakam ❤
ഞാൻ രാധ... എൻ്റെ കൃഷ്ണൻ്റെ മാത്രം രാധ.
Madhuram manoharam
Song👌👌👌❤️❤️❤️
Verum entae chembakam pookkuennu njanum kathu irikkunnu
Nice 👍👍❤❤
Good Good
Teena
👏👏👏💐💐
കവിത സൂപ്പർ😅
Nice 🌹
പൊയ്പോയ കാലം തിരിച്ചു വരുന്നു
വീണ്ടുമെൻ ചെമ്പകം പൂവണിയും
പൊയ്പോയ കാലം തിരിച്ചു വരുന്നു
വീണ്ടുമെൻ ചെമ്പകം പൂവണിയും
ഇരുള്‍ വീണ തീരത്തില്‍ എന്നോ മറന്നിട്ട
മരതകമുത്ത് ഞാൻ വീണ്ടെടുക്കും
നിൻ്റെ മണിചിലമ്പായ് ഞാൻ ശൃതിയുണർത്തും
SINGER : MINMINI
MUSIC : SAJU MALIAKAL
LYRICS : CHITTOOR GOPI
PRODUCER : SHINE KARAYAMPARAMBU
Thank you
Thank you all
നല്ല പാട്ടു ഇനിയും ഇതുപോലെ മനസിന് കുളിർമ പകരുന്ന പാട്ടുകൾ പ്രേതിഷിക്കുന്നു
Veedum veendum kelkan thonnunna ganam
ജയൻ ചേട്ടാ തകർത്തു🙏🙏🙏🙏🥰🥰🥰🥰
ആരാണ് ജയൻ ?
super
👏👏👏
Verrygoodsong
ഉഗ്രൻ
Good
Best
Mohanam ragam manohara ganam
I just felt NOSTALGIA. .
😊💕💕
Best song
🙏🙏🙏
👏👏👏👏🌹❤
Thanks
Beautiful song.
👌👌👌👌
Athimanoharam
👍👍👍👍👍
🥰🥰🥰🥰🙏🙏🙏🙏🙏
👌💕💕🦋👍
മിൻമിനി .... Super ..