Vazhthunnu Njan | K.S. Chithra | Demino Dennis| Denilo Dennis | Sam Padinjarekkara | SUPER HIT SONGS

Поділитися
Вставка
  • Опубліковано 18 бер 2018
  • വാഴ്ത്തുന്നു ഞാൻ | Vazhthunnu Njan
    Lyrics : Sam Padinjarekkara
    Music :Demino & Denilo Dennis
    Singer : K.S. Chithra
    Album : Vazhthunnu Njan
    Available in following stores:
    www.jiosaavn.com/album/vazhth...
    open.spotify.com/album/2Jc1xHN...
    geo.itunes.apple.com/at/album...
    play.google.com/store/search?...
    www.deezer.com/album/84322042
    listen.tidalhifi.com/search/V...
    www.7digital.com/Search?search...
    cdon.eu/search?q=Vazhthunnu%20...
    www.qobuz.com/recherche?q=Vazh...
    വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
    വാനവും ഭൂമിയും ചമച്ചവനെ
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന് ......(2)
    യേശു നാഥാ നീ എൻ ദൈവം
    യേശു നാഥാ നീ എൻ ആശ്രയം
    യേശു നാഥാ നീ എൻ ശൈലവും
    എന്റെ കോട്ടയും നീ മാത്രമേ.......(2)
    സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
    സ്തുത്യo തൻ നാഥന്റെ കരവിരുത്
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന്..... (2)
    കീർത്തിക്കും ഞാൻ എന്നേശുപര
    കർത്തനു തുല്യനായി ആരുമില്ല
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന്...... (2)
    Content Owner : Manorama Music
    Website : www.manoramamusic.com
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #SuperhitChristianWorshipSongs #Chithra #popularchristiansongs #evergreenmalayalamchristiansongs #malayalamchristiansongs #christiandevotionalsongs

КОМЕНТАРІ • 1,3 тис.

  • @marykv8598
    @marykv8598 4 роки тому +434

    യേശു നാഥാ നീയെൻ ശൈലവുംഎൻറെകോട്ടയുംആയിട്ടുള്ളവർ ഇവിടെ ഒരു ലൈക്ക് ചെയ്യുക

  • @kaanantimes616
    @kaanantimes616 2 роки тому +64

    ചിത്ര ഈ പാട്ടു പാടിയത് യേശുനാഥൻ കേട്ടു,ദൈവം വീണ്ടും അനുഗ്രഹങ്ങൾ തരും തീർച്ച ❤😘😘😘

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +2

      Thank you so much, Please share this video and subscribe this channel for more videos...

  • @gladsonbenjamin5852
    @gladsonbenjamin5852 5 років тому +111

    ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വേർഷൻ

  • @roym5995
    @roym5995 8 місяців тому +13

    രക്ഷകൻ സർവ്വ ലോകത്തിന്റെയും വീണ്ടെടുപ്പുകാരൻ നീതിയായ ദൈവം യേശു ക്രിസ്തു തന്നെ

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rajjtech5692
    @rajjtech5692 3 роки тому +76

    🙏.മാനവും പുകഴ്ചയും യേശുവിന്!..യേശു നാഥാ നീയെൻ ദൈവം... ഹൃദയത്തിൽ നിന്നും പാടുന്നത്. എഴുതിയതും.....മറക്കാനാവില്ല.

  • @Doc_supreme
    @Doc_supreme 5 років тому +191

    ചിത്ര ചേച്ചി'ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ആലാപനം.മാനവും പുകഴ്ചയും എന്റെ യേശുവിന്.

    • @soniapaul4240
      @soniapaul4240 4 роки тому +9

      എന്താ ഒരു ഫീൽ,,,,,, എന്റെ ചിത്ര ചേച്ചി,,, ♥

    • @anandhumb9981
      @anandhumb9981 4 роки тому +1

      My mum and dad 1

    • @kmmathew5648
      @kmmathew5648 Рік тому

      @@anandhumb9981 z8 ķòññ

  • @sajujose372
    @sajujose372 Рік тому +48

    I like this song ❤️ ദൈവം അനുഗ്രഹിച്ച സ്വരത്തിൽ കേൾക്കുമ്പോൾ ഒരു വല്ലാത്ത feel തന്നെയാണ്❤️😘 ദൈവത്തിനു നന്ദി🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @arunpeter5537
    @arunpeter5537 5 років тому +170

    യേശുനാഥാ അങ്ങാണ് ഞങ്ങളുടെ ആശ്രയം,,,,,, അങ്ങ് മാത്രം,,,, മഹിമയുടെ പ്രഭു വെ, രാജാക്കന്മാരുടെ രാജാവെ ,ഞങ്ങളുടെ സർവ്വതും: ...

  • @josephparemakkal7571
    @josephparemakkal7571 Рік тому +22

    അതി മനോഹരമായ ആലാപനo . അനുതാപം തോന്നുന്ന വിധം പാടി. അദിനന്ദനം ചിത്ര ചേച്ചിക്ക്.

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @samjohn267
    @samjohn267 5 років тому +83

    മഹിമയിൻ പ്രഭു താൻ
    മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ച്ചയും യേശുവിന്

  • @shibumatthew4798
    @shibumatthew4798 5 років тому +59

    ഹൃദയത്തെ സ്വർഗ്ഗീയമായ എന്തോ ഒന്നിലേക്ക് കൊണ്ടുപോയതു പോലെ തോന്നി.........👍👍👍

  • @leelammatj5198
    @leelammatj5198 2 роки тому +34

    യേശു നാഥാ നീയെൻ ദൈവം🙏
    യേശു നാഥാ നീയെൻ ആശ്രയം🙏
    .....'' എന്റെ കോട്ടയും നീ മാത്രമേ🙏
    🙏🙏🙏 ഹൃദയത്തിൽ പതിഞ്ഞ ഗാനം🙏 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +3

      Thank you so much, please share.
      Please subscribe Manorama Music Facebook Page facebook.com/ManoramaMusicChristian

  • @jebinz3740
    @jebinz3740 5 років тому +199

    വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
    വാനവും ഭൂമിയും ചമച്ചവനെ
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന് .............(2)
    യേശു നാഥാ നീ എൻ ദൈവം
    യേശു നാഥാ നീ എൻ ആശ്രയം
    യേശു നാഥാ നീ എൻ ശൈലവും
    എന്റെ കോട്ടയും നീ മാത്രമേ.............(2)
    സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
    സ്തുത്യo തൻ നാഥന്റെ കരവിരുത്
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന്........ (2)
    കീർത്തിക്കും ഞാൻ എന്നേശു പര
    കർത്തനു തുല്യനായി ആരുമില്ല
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന്........... (2)

  • @sarithasubhashsaritha8851
    @sarithasubhashsaritha8851 3 роки тому +31

    Nice song. നീയാണ് ജീവനുള്ള ദൈവം. നിന്നെ പോലെ ആരും ഇല്ല പപ്പാ. നീയാണ് എന്റെ കോട്ട. നമ്മളെ കരുതുവാൻ നിന്നെപ്പോലെ ആരും ഇല്ല പപ്പാ

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Рік тому +19

    യേശു നാഥാ നീയെൻ ദൈവം യേശു നാഥാനിയെൻ ആശ്രയം വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് ചിത്രചേച്ചി വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .

  • @mariammamathews5215
    @mariammamathews5215 5 років тому +38

    Soul touching beautifully songs. Gives hope

  • @rajulizy6039
    @rajulizy6039 5 років тому +26

    ഹൃദയസ്പർശിയായ ഗാനം

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 роки тому +11

    യേശുനാഥ നീ യെൻ ദൈവം ❤️❤️❤️❤️ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @sajanantony277
    @sajanantony277 4 роки тому +14

    Nice super chithra chechy u voice osm god bless u chechy love u ♥️

  • @lybiann8917
    @lybiann8917 3 роки тому +16

    It's a good version of devotional song which touches everyone in their heart... God is always great. He is faithful and he has mercy upon his people.
    "God is our refuge and strength. A very present help in trouble".

  • @abhinban9212
    @abhinban9212 4 роки тому +489

    ഈ ഗാനം ഇഷ്ട്ടപ്പെട്ടവർ ഇവിടെ like

  • @marychakkalackal6076
    @marychakkalackal6076 5 років тому +34

    Thank you Chitra. This song through your voice always takes me closer to Jesus..May God bless you always

  • @jikkupjacob3300
    @jikkupjacob3300 2 роки тому +10

    എത്ര ഹൃദയസ്പർശിയായ ഗാനം...

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @powerfullindia5429
    @powerfullindia5429 3 роки тому +7

    മനസ്സിന് ശാന്തിയും സമാദാനവും കിട്ടുന്ന ഗാനം.. താങ്ക്സ് ചിത്ര ചേച്ചി ♥️

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @sajuam6274
    @sajuam6274 2 роки тому +5

    എത്ര കേട്ടാലും മതിവരാത്ത ഗാനമാണ് ചിത്രം ചേച്ചിയുടെ ഈഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @geordiechacko1394
    @geordiechacko1394 5 років тому +41

    Really heart touching lyrics and awesome soulful rendering by Chitrachechi.So blessed we are to hear this voice in such an angelic voice.God bless you.

    • @sunildevasia6742
      @sunildevasia6742 4 роки тому +2

      Aman

    • @123zj2
      @123zj2 4 роки тому

      Please watch this channel videos -ua-cam.com/channels/x420FfPBbEboBvnYjIemzw.html

    • @achuachu236
      @achuachu236 3 роки тому

      സോങ് i Like you ♥

    • @GEORGEVPAILY
      @GEORGEVPAILY 2 роки тому

      this song have all ingredients necessary for a christian devotional song. thanks god bless you all

    • @sunnyjoseph830
      @sunnyjoseph830 Рік тому

      I like this song

  • @sherinmicheal9091
    @sherinmicheal9091 4 роки тому +7

    യേശുനാഥാ അങ്ങാണ് എല്ലാം അങ്ങാണ് ദൈവം അങ്ങാണ് എല്ലാവരുടെയും ആശ്രയം ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you very much, Please Share this song and Subscribe this channel for more videos

    • @binupooncodu8789
      @binupooncodu8789 3 роки тому +1

      Chithrayanty hridayamkodu yeshuvine swekarikane

  • @abhinban9212
    @abhinban9212 4 роки тому +12

    ചിത്രചേച്ചി you great

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    യേശുനാഥാ നീയെൻ ദൈവം യേശുനാഥാ നീ എൻ ആശ്രയം നല്ല പാട്ടാണ് ചിത്ര ചേച്ചി നന്നായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @minixavier844
    @minixavier844 4 роки тому +18

    എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിക്കൻ യേശുവേ.......

    • @lesliedasari6081
      @lesliedasari6081 3 роки тому +1

      Sister Mini explain your comments in English as I’m from South Africa. God bless

    • @divyasanthiministries768
      @divyasanthiministries768 2 роки тому

      @@lesliedasari6081 oh Lord, what qualities do You find in me for Thy unconditional love

    • @lesliedasari6081
      @lesliedasari6081 2 роки тому

      @@divyasanthiministries768 awsome qualities. Praise Jesus

  • @randeepdeepu5807
    @randeepdeepu5807 4 роки тому +519

    Dislike അടിച്ചവർ ദൈവം ഇല്ലാത്തവരാണോ.. അവരും കൂടി അറിയാൻ പറയട്ടെ... യേശു മരിച്ചത് നിങ്ങൾക്കും കൂടി വേണ്ടിയാണ്. കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ.. ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому +21

      Thank you very much, Please share this video and subscribe this channel for more videos...

    • @Santhoshks1000
      @Santhoshks1000 3 роки тому +5

      അത് എല്ലാ മുറിയണികളാണ് പന്നി കമ്പ്

    • @powerfullindia5429
      @powerfullindia5429 3 роки тому +6

      ♥️♥️

    • @victord7191
      @victord7191 2 роки тому +3

      😇😍😘

    • @victord7191
      @victord7191 2 роки тому +6

      കർത്തവിന് സ്തോത്രം

  • @moncyvarghese7286
    @moncyvarghese7286 2 місяці тому +1

    അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞു.... ഈ പാട്ട് ഇട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു പ്രത്യേക ആശ്വാസമാണ്.

  • @devudiyafans8836
    @devudiyafans8836 3 роки тому +5

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @joicysusan3880
    @joicysusan3880 4 роки тому +13

    Great music & lyrics....heavenly voice of chithrachechi made it glorious...

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശുവേ നന്ദിനമ്മൾ ഈ ലോകത്തിൽഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടനമ്മൾക്ക് വേണ്ടതെല്ലാംഅതാത് സമയത്ത് ദൈവംതരുംഎല്ലാത്തിനുംഅതിൻറെ തായ് ഭംഗിയുംആവശ്യമുള്ളതെല്ലാം നൽകുകയും ചെയ്യുംദൈവത്തിൻറെ ഇഷ്ടം ആണ്എല്ലാംനമ്മൾ നല്ലത് ചെയ്തുഎല്ലാവർക്കും നന്മ ചെയ്തുജീവിച്ചാൽനമുക്ക് ആവശ്യമുള്ളതെല്ലാംദൈവം തരുംഅവൻ തരുന്നതെല്ലാം വാങ്ങിസന്തോഷമായി ജീവിക്കുകഈ പാട്ട് നല്ല പാട്ട്നല്ല പാട്ടാണ്ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്എല്ലാത്തിനുംഅതിൻറെ തായ്ഭംഗിയുംഎല്ലാം നൽകിയിട്ടുണ്ട്അതെല്ലാം ദൈവത്തിൻറെ മഹത്വംദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @antonyijk3213
    @antonyijk3213 5 років тому +22

    Hearing is a blessing

  • @shajujohnrimishaju7983
    @shajujohnrimishaju7983 3 роки тому +9

    ഈ പാട്ട് കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @6462able
    @6462able 5 років тому +30

    Lovely song, even though I cannot understand malayalam. But wholly it is awesome.

    • @mercymathan9872
      @mercymathan9872 3 роки тому

      Very good and heart touching song. God bless you

    • @mariammapothen1090
      @mariammapothen1090 3 роки тому

      Chitramma , God bless you, keep singing, let all the Keralites in and out of Kerala be happy. Thank you.

  • @reethapaulose5049
    @reethapaulose5049 2 роки тому +2

    എനിക്ക് വളരെയധികം ആശ്വാസം തരുന്ന ഗാനം thankyou Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @jollymathew8799
    @jollymathew8799 3 роки тому +84

    ചിത്ര ചേച്ചി അതി മനോഹരമായി ഈ പാട്ട് പാടി. യേശു നാഥൻ എല്ലാ അനുഗ്രഹങ്ങളും ചേച്ചിക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +3

      Thank you so much, Please share this video and subscribe this channel...

    • @maryjohn7581
      @maryjohn7581 2 роки тому +3

      7

    • @joshjacob1977
      @joshjacob1977 2 роки тому

      Thank You JESUS. ... 🙏🙏🙏 ചിത്രചേച്ചി എത്ര മനോഹരമായി പാടിയിരിക്കുന്നു... എന്താ Feel.. Sooopperrrrr.... 👏👏👏👏💐💐💐💐💐 സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി... Thankyou ചേച്ചി.... ഇത്ര മനോഹരമായി പാടുന്ന ചേച്ചിയെ മലയാളികൾക്ക് സമ്മാനിച്ച ദൈവത്തിന് ആയിരമായിരം നന്ദി... 🙏🙏🙏🙏

    • @ashimashabu7612
      @ashimashabu7612 2 роки тому

      Y

    • @soniyajomy2420
      @soniyajomy2420 2 роки тому

      Hi

  • @anniesrosebuds7300
    @anniesrosebuds7300 9 місяців тому +3

    യേശു നാഥ നീ എൻ ദൈവം
    യേശു നാഥ നീ എൻ ആശ്രയം എന്റെ കോട്ടയും നീ മാത്രമേ 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 роки тому +3

    Yesunadhaa നീ യെൻദൈവം യേശുനാഥ നീയെൻ ആശ്രയം യേശുനാഥ നീയെൻ ശൈലം യേശുനാഥനീ ആണെന്റെ കോട്ട ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @foodchannelkeralabysosamma7076
    @foodchannelkeralabysosamma7076 2 місяці тому +3

    യേശുനാഥൻ ദൈവം എന്ന്എല്ലാ ഹൃദയങ്ങളും പറയാൻഅനുഗ്രഹിക്കേണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @anittajoseph2040
    @anittajoseph2040 4 роки тому +16

    An infinite feeling of divinity...

  • @deljoaj1364
    @deljoaj1364 3 роки тому +74

    💕 യേശു നാഥാ നീ എൻ ദൈവം
    യേശു നാഥാ നീ എൻ ആശ്രയം
    യേശു നാഥാ നീ എൻ ശൈലവും, എന്റെ കോട്ടയും നീ മാത്രമേ 💕

  • @mathewej2085
    @mathewej2085 6 років тому +34

    super Chitra chechi.......
    വരികൾ എത്ര സുന്ദരം...

  • @iamgowrihhh
    @iamgowrihhh 3 роки тому +4

    നാഥാ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @Yuvasnehithan
    @Yuvasnehithan 4 роки тому +27

    What a blessed song ......congrats Sam and team ......

  • @ro..zella..8746
    @ro..zella..8746 5 років тому +34

    My favorite song 😙😍 feeling blessed 😇 😇

  • @manusimon9598
    @manusimon9598 3 роки тому +5

    യേശുനാഥാ അങ്ങ് എൻ ദൈവം❤️✝️🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Рік тому

    യേശുനാഥാ നീയെൻ ദൈവം യേശു നാഥാ നീയെൻ ആശ്രയം ഇനിക്ക് ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ടെല്ലാം മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകുകയില്ല ഈയും ആ പഴയ കാലം ദൈവം തരുമോ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Chandrikamn22233
    @Chandrikamn22233 3 роки тому +14

    I love you so much jesus

  • @sabugeorge2281
    @sabugeorge2281 5 років тому +4

    ചിത്ര ചേച്ചിയുടെ ആലാപനം ഏറ്റവും മികച്ചത്, ഏറ്റവും നല്ല വേർഷൻ.......

  • @jotsnanissi3145
    @jotsnanissi3145 3 роки тому +7

    Nice words & Nice song 👍.Praising & worshipping God is a blessing.JesusChrist is the exact True God.Thank You for praising & know You & told about Jesus Christ.Who is Jesus Christ You r saying through these words.God Bless You forever.

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    വാഴ്ത്തുന്നുഞാൻനല്ല പാട്ടാണ്ദൈവം ഈ പ്രപഞ്ചത്തെഎത്ര മനോഹരമായിട്ടാണ്അലങ്കരിച്ചിരിക്കുന്നത്അതിൽ ഓരോ സൃഷ്ടിയുംഅതിമനോഹരമായിഒരുക്കിയിരിക്കുന്നുഈ പാട്ട്ചിത്ര ചേച്ചിഅതിമനോഹരമായി പാടിയിട്ടുണ്ട്എല്ലാമഹത്വവുംദൈവത്തിനെദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @rookcastle8561
    @rookcastle8561 5 років тому +29

    നല്ല പാട്ട് ചേച്ചി.

  • @user-uy7mj5qb7j
    @user-uy7mj5qb7j 10 місяців тому +5

    Wonderful song. All glory to JESUS 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  10 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @joym894
    @joym894 2 роки тому +7

    Really a heavenly song.. hat's off to Chithra chechi

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    യേശു നാഥാ നീയെൻ ദൈവം യേശു നാഥാ നീയെൻ ആശ്രയം വളരെ നല്ല പട്ടാണ് ദൈവത്തിന്റെ അതിശയകരമായ സൃഷ്ടികൾ ഈ പാട്ടീലുണ്ട് എത്ര ഭംഗിയായിട്ടാണ് ഈ ലോകത്തെ ദൈവം അലങ്കരിച്ചിരിക്കുന്നത് എല്ലാവരും നാന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @mathewjohn3158
    @mathewjohn3158 10 місяців тому +2

    വൗ.. അതിഗംഭിര ഗാനം ചേച്ചി നിങ്ങൾ നമ്പർ വൺ തന്നെ

    • @MalayalamChristianSongs
      @MalayalamChristianSongs  10 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @annaimmanuel287
    @annaimmanuel287 2 роки тому +5

    Beautiful singing 🌹🌹🌹
    Blessed song… all praise to God 🙏🏻

  • @sajanthomas5955
    @sajanthomas5955 5 років тому +16

    Praise the Lord.. Great Song.. Regards
    Music Composer
    Sajan Thomas Bangalore

  • @rajanpjoseph4142
    @rajanpjoseph4142 7 місяців тому +1

    വളരെ മനോഹരമായ ഈ പാട്ട് എത്രകേട്ടാലും മതിവരുന്നില്ല ഇതുപ്പോലെ ഇനിയും നല്ല പാട്ടുകൾ എഴു ഇവാനും പാടുവാനും ദൈവം നിങ്ങളെ കരങ്ങളിൽ എടുത്ത് ഉപയോഗിക്കട്ടെ . പ്രത്യേകം മോൾക്ക് എന്റെ അഭിനന്ദനങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jollymercilin3701
    @jollymercilin3701 3 місяці тому +2

    Good morning Chithra Mam. Happy VISHU to you and your Beloved FAMALIES.. Thank you so much for this Song.

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @isaacs283
    @isaacs283 Рік тому +7

    Super voice I pray for salvation

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @tonygabrielmandy387
    @tonygabrielmandy387 3 роки тому +7

    Alleluia Allelui
    All Glory to Lord Jesus Christ!

  • @rodhastephen343
    @rodhastephen343 3 роки тому +2

    Ente karthavinte ethra sthuthichalum mathivarukayilla chithra chechikku karthavu anungrahichu nalkiya voice aanu.God bless you chechi

  • @__2383
    @__2383 3 роки тому +3

    Super song. കേൾ ക്കാൻ എത്ര മനോഹരം ❤️❤️

  • @pushpababy9604
    @pushpababy9604 5 років тому +8

    AMAZING GOD BLESS YOU
    Jesus loves you

  • @sunnyjoseph7538
    @sunnyjoseph7538 2 роки тому +12

    മനോഹര ഗാനം......മനോഹര ശബ്ദം 🙏🎉🎉🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @thomasmichael3318
    @thomasmichael3318 8 місяців тому +2

    ഈശോയെ അങ്ങയെ മറക്കുന്നവരോട് ക്ഷമിക്കേണമേ 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    ഏതു ഗുണമെന്നറിവാൻ ഇല്ല ജ്ഞാനമെന്നിൽ നാഥാ നിൻ തിരുനാമം നിമിത്തം നീതിമാർഗ്ഗത്തിൽ തിരിച്ചു നിൻ്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേ മരിയ നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ❤

  • @GeethaGeetha-mm9xi
    @GeethaGeetha-mm9xi 5 років тому +30

    Jesus loves all of you😘😘😘

  • @issacalen8402
    @issacalen8402 Рік тому +7

    Vaazhthunnu njaan athyunnathane
    Vaanavum bhumiyum chamachavane (2)
    mahimayin prabhu thaan mahathvathin yogyan
    maanavum pukazchayum yesuvine (2)
    Yeshu naathaa nee en daivam
    Yeshu naathaa nee en aashrayam
    Yeshu naathaa nee en shailavum
    Ente kottayum nee maathrame
    sthuthikunnu njaan mahonnathane
    sthuthyan than naathante karaviruthe
    Mahimayin prabhu thaan mahathvathin yogyan
    Manavum pukazchayum yeshuvine (2) …… Yeshu naathaa nee
    kerthikkum njaan raajaadhi raajaave
    karthanu thulyamaayi aarumilla
    mahimayin prabhu thaan mahathvathin yogyan
    maanavum pukazchayum yeshuvine (2) …… Yeshu naathaa nee

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @joymonxavier1365
    @joymonxavier1365 Рік тому +1

    Autism ഉള്ള എന്റെ മോൻ ഈ ഗാനം കേട്ട് കേട്ടാണ് ഉറങ്ങുന്നത്, യേശു നാഥാ അങ്ങ് ഞങ്ങളുടെ ദൈവം.......

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @renukarameshmalviya9708
    @renukarameshmalviya9708 2 роки тому +11

    Yes I am blessed by my Jesus 🙏✝️
    😘love you my Jesus ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @jessypaulose1505
    @jessypaulose1505 5 років тому +11

    Exellent.l
    I love this.God bless...

  • @simonpeter5307
    @simonpeter5307 2 роки тому +2

    Vaazhthunnu njaan athyunnathane
    Vaanavum bhumiyum chamachavane
    mahimayin prabhu thaan mahathvathin yogyan
    maanavum pukazchayum yesuvine (2)
    Yeshu naathaa nee en daivam
    Yeshu naathaa nee en aashrayam
    Yeshu naathaa nee en shailavum
    Ente kottayum nee maathrame
    sthuthikunnu njaan mahonnathane
    sthuthyan than naathante karaviruthe
    Mahimayin prabhu thaan mahathvathin yogyan
    Manavum pukazchayum yeshuvine (2)
    kerthikkum njaan ren yeshu para
    karthanu thulyanaayi aarumilla
    mahimayin prabhu thaan mahathvathin yogyan
    maanavum pukazchayum yeshuvine (2)

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @pattupettiful
    @pattupettiful 5 років тому +4

    chithra chechy God's gift for us. Good lyrics. beautiful and meaningful.thanks to the entire team god bless all

  • @jollymercilin3701
    @jollymercilin3701 2 роки тому +3

    1. You are a Famous and GREAT Singer but still you are a PERSON of Simplicity, Lovable and Above All your such a cheerful Person inspired of your PAINS in HEART. So I WISH a this Wonderful and BLESSED Morning and PRAY GOD to shower HIS Choicest BLESSINGS from HEAVEN to Shower upon you MAM and FAMALIES. PLEASE STAY BLESSED ALWAYS AS you are today. I AM EXTREMELY PROUD OF YOU for ALL YOUR CHARITABLE SERVICES MAM. Thank you so much Mam and GOD ALMIGHTY BLESS YOU in Abundance today and always...

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @bennymon_varghese_6797
    @bennymon_varghese_6797 Рік тому +3

    Good Song by Chithra.👍🏾

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    യേശു നാഥാ നീ എൻ ദൈവം യേശു നാഥാ നീ എൻ ആശ്രയം യേശു നാഥാ നീയെൻ ശൈലവും എന്റെ കോട്ടയും നീ മാത്രമെ .

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @theindian2226
    @theindian2226 Рік тому +3

    Jesus is the Redeemer of the entire humanity
    Hallelujah
    Amen

  • @marychakkalackal6076
    @marychakkalackal6076 3 роки тому +5

    thank you Chithra for this song and many heart touching songs.I read recently of your feelings in losing your daughter at a very young age.While any words of mine are insufficient in comforting you,I felt inspired to write this . As a Christian, I understand and believe that God gave His only Son to come, live a poor life and be killed in the cruelest possible way , so humanity can be redeemed to have eternal life; In ways we do not understand, all our losses anf sufferings, God uses for our highest good, even when it is the most painful journey. I apologize for taking up so much space and your time. I am truly grateful for you and your life so enriched and blessed .May the Blessing of God continue to bring you peace, joy and love especially during this Christmas!

  • @josnawilfred7213
    @josnawilfred7213 Рік тому +3

    Nice song😍Praise th lord🙏you are my all in all❤

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @antonyjoseph6307
    @antonyjoseph6307 4 роки тому +1

    A best Christian devotional song. Sweet and beautiful song.

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @rejireji1047
    @rejireji1047 9 місяців тому +1

    Hello ചിത്ര മാം വളരെ മനോഹരവും ഹൃദ്യവുമായ പാട്ട് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sanojdmathew7148
    @sanojdmathew7148 2 роки тому +4

    Fav song nd it gets more grace by chithrammaas voice ❤😇

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @ginoabraham9467
    @ginoabraham9467 5 років тому +7

    Praise the Lord

  • @preethapg2244
    @preethapg2244 3 роки тому +2

    Vallare manoharamaya ganam. 👍👍👍🙏🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശു നാഥാനീയെൻ ആശ്രയംയേശുനാഥാനീയെൻ ദൈവംനല്ല പാട്ടാണ്വളരെ വളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @annammaskaria3611
    @annammaskaria3611 4 роки тому +6

    Lovely song I can not stop listening to it a true work of art and awesomeness

  • @sanjutvj
    @sanjutvj 2 роки тому +4

    Thank you Lord for all blessings🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശു നാഥാ നീ എൻ ദൈവംയേശു നാഥാ നീഎൻ ആശ്രയംനല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്നല്ല അർത്ഥമുള്ളവരികൾചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @aleyammakurian8906
    @aleyammakurian8906 6 місяців тому +1

    Thank you Jesus for your to unconditional love to me.

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rejithomas1183
    @rejithomas1183 5 років тому +7

    GOOD SONG
    ALL THE BEST
    MGM JED kSA

  • @jollymercilin3701
    @jollymercilin3701 2 роки тому +3

    2. You do Have The VALUES in LIFE which is acceptable and ADMIRABLE.. PLEASE STAY BLESSED ALWAYS chechi

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    യേശു നാഥാ നീയെൻ ദൈവം യേശുനാഥാ നീയെൻ ആശ്രയം

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശു നാഥാ നീഎൻ ആശ്രയംയേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @sugathans3439
    @sugathans3439 4 роки тому +7

    Ee pattu hridayathil touch chythavar like plzz