21 ദിവസം ട്രീറ്റ്മെൻറ് കഴിഞ്ഞ എല്ലാ മത്സ്യക്കുഞ്ഞുങ്ങളും മോണോ സെക്സ് തിലാപ്പിയ എന്ന് പറയും ഒരു കൂട്ടം കച്ചവടക്കാർ വില്പന കൂട്ടാൻ വേണ്ടി chitralada & Red ടൈൽ എന്ന പേരു വച്ച് suppla ചെയ്യുന്നു MSTഎന്ന് പറഞ്ഞ് ഇവിടെ വിൽപന നടത്തുന്നത് അഞ്ച് To 7 ദിവസം ട്രീറ്റ്മെൻറ് കഴിഞ്ഞ കുഞ്ഞുങ്ങളാണ് വിൽപ്പന നടത്തുന്നത് ....
സത്യസന്തമായ അറിവ് പകർന്ന് തന്ന താങ്കൾക്കും യൂറ്റുബർക്കും അഭിനന്ദനങ്ങൾ
സത്യസന്ധമായ വാക്കുകൾ പരിചയ സമ്പത്തുള്ള കർഷകൻ🥰💯
Aà
🙏നന്നായിരിക്കുന്നു, കൂടുതൽ ലാഭകരമായി തീരട്ടെ താങ്കളുടെ മത്സ്യ കൃഷി 🙏👍😊😊😊
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
super ettaa ..nalla infermation .Eni orikallum oru farmer polum pattikan padila...
Njn vangiyt ullathanu..e vedio adutha same day morning..nalla result und.
Karyangal correct aayi parayunnu thanks bro
Super presentation, ooro chaanalukaarum ithokkey kandu padikkanam,
Nice useful video. Good work Sani and thanks for all the info, Gopakumar. All the best.
😍😍😍😍
നിങ്ങളുടെ അറിവിൽ പാലക്കാട് ഉള്ള നല്ല ഫാമുകൾ അറിയാമോ അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ pls
Brode videos kand ann njn Sahil kainnu meen eduthe...ee month last harvest cheyyum.kurachu meen valarcha illa
Nice video..
Very Informative..
Keep going gops...
Fish food annu yettavum chilavan
Yengane low cost fish food cheyyum yennathine kurichu vedio cheyyo
Uploaded video is well exquisite, really gd ☺👏👏👏
Very nice presentation...really nice... 😍
Petrolum idhupoleyaanu extrapremiumennu paranhu lokel adikkum edhokke aarariyunnu
Trivandrum my place avide ethu farm Aane nallate ennu parayamo
Very useful information 😀
എന്റെ കൂട്ടുകാരൻ ഗോപൻ ❤❤❤🌹🌹
Bro chemballi kadutha kulathil cheyyan patumo
Vilichal kittunna number vellom onddo? They are not attending.
നല്ല അവതരണം 👍
ബ്രോ തുടക്കം ഇത് എവിടെ... സ്ഥലം.... എന്നൊക്കെ പറ പിന്നെ കാര്യം പറ..
Super❤❤❤🌹❤❤
Lot of fish in andhrapradesh, here available for 100 rupees 1 kg.
Super ☺☺☺
Courier services undo
Good video.
Hope we will meet soon
Good video informative
Very Informative Video
Thanks...
God bless you....
💪Gopannan👌👍
Great
അനുജ നാളെ വരട്ടെ..രണ്ടിനം മീൻ കുഞ്ഞുങ്ങളെ വേണം... കാണില്ലേ.. നേരത്തെ ഞാൻ വന്നിടുണ്ട്
Mst thilappiya video edumo
Udane Cheyyam Bro
Thailand tilapia um chithralada um same ano
നിങ്ങളുടെ സ്ഥലം എവിടേ കുറച്ചു chithralada കുട്ടികൾ വേണം ആയിനും
Vijayikattay
Hai
ചിത്രലാട 5 മാസം കൊണ്ട് 1 kg ആവും എന്ന് ആദ്യമായി അറിഞ്ഞത് ഈ തമ്പ് നെയിൽ കണ്ടിട്ട് ആണ് 8 മാസം ആണ് ഒരു കമ്പനി അവകാശാപെടുന്നത്
അതേ... ഒരു കാര്യം കൂടി 9 മാസം കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്ന് 6 ആം മാസം കുഞ്ഞുങ്ങൾ ഉണ്ടാക്കും....
✌👍information good for farmers
Thanks for the video ❤️❤️❤️
എനിക്ക് കുറച്ച് ചിത്രലാട കുഞ്ഞുങ്ങളെ വേണം ഇത് കിട്ടാൻ എന്താ വഴി
Good
Marketil chitraladak k.g yend vilayund
200 Roopaykk mukalil vilkkunnavarumund
What is hapa
എങ്ങനെ orginal chithraladeye manasillakam
ശരീര ഘടനയും വാലിലെ ചുവപ്പ് നിറവും നോക്കി മനസ്സിലാക്കാം
താറാവും മീനും ഒരുമിച്ചു വളർത്താൻ പറ്റുമോ??
വളർത്താം പക്ഷെ ശ്രദ്ദവേണം ചെറിയ മീൻ കുഞ്ഞുങ്ങളാണെങ്കിൽ താറാവ് ഉറപ്പായും തിന്നും
ശ്രദ്ധിച്ചില്ലെങ്കിൽ താറാവ് പെട്ടെന്ന് വളരും
@@shaselavupalam 😆
Seed price?
Wow
കുളത്തിൽ തവള ഉണ്ടായാൽ എന്ത് chayyum
Haappa enn paranjaal endha?
മീനുകളേയും കുഞ്ഞുങ്ങളേയും സൂക്ഷിക്കുന്ന ചെറിയ വലയാണ്
@@SanisMedia njan natural pondil adh cheydittund kuyappamundooo..pondil varaaal thudangya meenugal undd . Thilapia kunjungale haappa illaadhe idaan pattumoo
Hi bro
E no vilichitt respond cheyyunilla
നിങ്ങളുടെ ഫാം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
ഈ ഫാം റ്റെ ലൊക്കേഷൻ ഒന്ന് പറയുമോ
More Details Pls Check Video Description
Kollam
ഈ ഫാം എവിടെയാണ് നമ്പർ തരുമോ. ❤❤❤❤
Pls Check Video Description 👇
ചിത്രലാട കുഞ്ഞിങ്ങൾക്ക് എത്ര രൂപ വരും. ഇത് എവിടെയാണ് സ്ഥലം
ചിത്രലട ഉപ്പ് വെള്ളത്തിൽ വളരുമോ
Tried to contact them several times. Noone picked the phone
Evarudae sthalam evidannu
More Details pls check video Description
♥️♥️💪
🤝👏👏
കാരി കുഞ്ഞുങ്ങൾ ഉണ്ടോ
👍👍👍👍👍
👍👏👏
👍
ചിത്റലാട, എ൦ എസ് ടി നെെൽ എന്നിവയെ ഒരുമിച്ചു കാണിച്ചാൽ വളരെ നന്നാകുമായിരുന്നു ഒന്നു ശ്രമിക്കണേ പ്ളീസ്
Sure
ചിത്ര ലാട എങ്ങനെ തിരിച്ചറിയും ചേട്ടാ എന്നെ ഒരാൾ പറ്റിച്ചു ഞാൻ ഈ പരിപാടി ഉപേക്ഷിച്ചു
എത്ര കെയര്‍ ചെയ്താലും 250 ഗ്രാം മുതല്‍ 520 ഗ്രാം വരെ...അത്രതന്നെ...
എനിക്ക് 8 മാസം കൊണ്ട് ആവേറേജ് 700 ഗ്രാം കിട്ടിയിട്ടുണ്ട്
ചിലത് 900 ഗ്രാമും ഉണ്ട്
@@jaisonasian7317 bro eviden aannu seed eduthath?
ചില സിലോപി ക്കു ഒരു ചെറിന്റെ smell ഉണ്ടല്ലോ
അനുഫവം
21 ദിവസം ട്രീറ്റ്മെൻറ് കഴിഞ്ഞ എല്ലാ മത്സ്യക്കുഞ്ഞുങ്ങളും മോണോ സെക്സ് തിലാപ്പിയ എന്ന് പറയും
ഒരു കൂട്ടം കച്ചവടക്കാർ വില്പന കൂട്ടാൻ വേണ്ടി chitralada & Red ടൈൽ എന്ന പേരു വച്ച് suppla ചെയ്യുന്നു MSTഎന്ന് പറഞ്ഞ് ഇവിടെ വിൽപന നടത്തുന്നത് അഞ്ച് To 7 ദിവസം ട്രീറ്റ്മെൻറ് കഴിഞ്ഞ കുഞ്ഞുങ്ങളാണ് വിൽപ്പന നടത്തുന്നത് ....
Remarkable presentation Gopan ,thanks
Sir kasaragodil chitralada seed yevude kittu. Contact namber send cheyyamo
വരട്ടെ വരട്ടെ വീഡിയോ
നിങ്ങടെ ഈ ഫാം എവിടെയാണ്
More Details Pls Check Video Description
ഒരു വർഷം കഴിയാതെ ഒരു തിലാപ്പിയയും 1 Kg വരില്ല
Ithevida sthalam
Supper
Ee farm ede district ile ind
👍👍👍
😍😍😍
👍👍👍👍👍👍
👍👍👍👍👏👏👏👏
👍
👍👍👍👍